Jesus Sees Your Tears | Malayalam Christian Messages | Br. Damien Antony | Morning Glory - 1482

  Рет қаралды 2,104

Blessing Today TV

Blessing Today TV

Күн бұрын

Пікірлер
@anahareji9853
@anahareji9853 16 сағат бұрын
Jesus ente agrahagal sadhichu tarana nada amen amen amen amen amen
@anahareji9853
@anahareji9853 16 сағат бұрын
കണ്ണുനീരിനെ മാറ്റി വലിയ ഒരു ആശ്വാസം തരും
@anahareji9853
@anahareji9853 16 сағат бұрын
ഈശോ ദൈവത്തിൻറെ കുഞ്ഞാട്
@anahareji9853
@anahareji9853 16 сағат бұрын
Jesus ente എല്ലാത്തിനോടും ഉള്ള fear mathi tarana nada. Ne kude irrikana nada amen amen amen amen amen amen
@umanandanumanandan3973
@umanandanumanandan3973 Күн бұрын
ദൈവം നിങ്ങളുടെ കണ്ണു നീരിനെ മാറ്റി ഒരു വലിയ ആശ്വാസം തരും. ആമേൻ🙏🏻🙏🏻
@anahareji9853
@anahareji9853 16 сағат бұрын
Jesus pappayude ella asukham mathi kodukana nada. Ne kude irrikana nada . Kayi vidalla nada amen amen amen amen
@anahareji9853
@anahareji9853 16 сағат бұрын
Jesus ente eye karicha kittana nada amen amen amen
@anahareji9853
@anahareji9853 16 сағат бұрын
Jesus boby uncle ninna kuduthal ariyana nada. Uncle ninna snehikana nada. Uncle inta ella agrahagalum sadhichu kodukana nada amen amen amen amen
@sarammamathew7531
@sarammamathew7531 Күн бұрын
കണ്ണുനീരിനെ മാറ്റി എന്റെ ദൈവം ആശ്വാസം തരും.
@umanandanumanandan3973
@umanandanumanandan3973 Күн бұрын
Praise God . ഭൂമിയിലുള്ള സകലമക്കളുടേയും കണ്ണുനീര് തുടച്ചുമാറ്റുവാനുള്ള സ്നേഹം, കരുണ ,ആർദ്രതയെല്ലാം യേശുവിനുണ്ട്.
@sudhasudha1001
@sudhasudha1001 Күн бұрын
ഈ നഷ്ട്ട ജീവിതം കളഞ്ഞേ നല്ല ജീവിതം വേണം അപ്പാ ഈ ലോകംആശ്വാസം തരില്ല
@ArunsAshok
@ArunsAshok Күн бұрын
കണ്ണുനീരിനെ മാറ്റി യേശു ആശ്വാസം തരും
@SarojamN-zm6tu
@SarojamN-zm6tu 8 сағат бұрын
കർത്താവെ എന്റെ വിഷയത്തിന്റെ മേൽ അങ്ങ് ഇടപെടണേ അപ്പാ ആമേൻ 🙏🙏
@preethypradeep8390
@preethypradeep8390 Күн бұрын
കണ്ണുനീരിനെ മാറ്റി ആശ്വാസം തരും കർത്താവായ യേശുക്രിസ്തു 🙏🏻
@Lailaroy44
@Lailaroy44 Күн бұрын
യേശു ദൈവത്തിന്റെ കുഞ്ഞാട് നമ്മുടെ ഇടയനുമാണ്
@nandhunandhu8083
@nandhunandhu8083 Күн бұрын
ഞാൻ അനുഗ്രഹത്തിന്റെ ഒരു വലിയ ജലാശയം കാണാൻ പോകുന്നു 🙏ആമേൻ 🙏
@RajuRaju-ig3rp
@RajuRaju-ig3rp 22 сағат бұрын
കണ്ണുനീരിനെ മാറ്റി അവൻ ആശ്വാസം നൽകും എന്റെ വിലാപങ്ങളെ അവൻ നൃത്തംമാക്കിതരും ആമേൻ ആമേൻ🙏 ആമേൻ🙏🙏🙏 ആമേൻ🙏 ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SivaSankar-md9ur
@SivaSankar-md9ur Күн бұрын
വിലാപങ്ങളെ നൃത്തമാക്കുന്ന യേശു കർ ത്താവ് ആമേൻ ആമേൻ ഹല്ലേലൂയ. നന്ദി യേശുവേ.🙏🙏🙏🙏🙏
@sunnypp5615
@sunnypp5615 Күн бұрын
John 4:16,17 is the comfort person amen haleluya 🙏
@nandhunandhu8083
@nandhunandhu8083 Күн бұрын
എന്റെ വിലാപങ്ങൾ ദൈവം നിർത്തമാക്കിമാറ്റും 🙏ആമേൻ 🙏
@arunp4027
@arunp4027 Күн бұрын
Thank you Jesus for giving me such a beautiful day
@nandhunandhu8083
@nandhunandhu8083 Күн бұрын
എന്റെ കണ്ണുനീർ മാറ്റി ദൈവം ആശ്വാസം തരും 🙏ആമേൻ 🙏
@elizabethm4903
@elizabethm4903 Күн бұрын
യേശു, ദൈവത്തിൻ്റെ കുഞ്ഞാട് ആണ്.എന്നാല് നമ്മുടെ ഇടയനും ആണ്.
@rakeshedachery3899
@rakeshedachery3899 Күн бұрын
യേശു ദൈവത്തിന്റെ കുഞ്ഞാട് നമ്മുടെ ഇടയൻ. 🥰🙏🏻
@santhoshel8813
@santhoshel8813 Күн бұрын
കണ്ണുനീരിനെ മാറ്റി അപ്പാ ആശ്വാസം നൽകും അപ്പാ എൻ്റെ കണ്ണുനീരിനെ തുടയ്ക്കും🎉🎉🎉🎉🎉🎉 ആമേൻ
@Shivani17-u5m
@Shivani17-u5m Күн бұрын
ലോക രക്ഷകാ കണ്ണ് നീറിനെ മാറ്റി ആശ്വാസം തന്നു കൊണ്ടേ ഇരിക്കുന്ന യേശുവേ അപ്പാ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤❤❤❤
@RajammaSoman
@RajammaSoman Күн бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ ഹാലേലൂയ ആമ്മേൻ🙏🏻🙏🏻🙏🏻
@elizabethm4903
@elizabethm4903 Күн бұрын
കണ്ണുനീര് മാറ്റി സന്തോഷം നൽകുന്ന ദൈവമാണ് ഞാൻ വിശ്വസിക്കുന്ന എൻ്റെ ദൈവം.
@ponnammaj8584
@ponnammaj8584 Күн бұрын
ആമേൻ " യേശു നമ്മുടെ കണ്ണുനീർ തുടയ്ക്കും കണ്ണുനീരിനെ മാറ്റി ഒരാശ്വാസം തരും " 🙌" വിലാപത്തെ നൃത്തമാക്കി മാറ്റുവാനാണ് കർത്താവ് വന്നിരിക്കുന്നത് 💃💃"🙌 " ദൈവത്തിന്റെ കുഞ്ഞാടാണ് യേശു നമ്മുടെ ഇടയനും നാം അവന്റെ ആടുകളും ആണ് "🙌🙌🙌🙌🛐🛐🛐❤️❤️
@preethamanoj-ok8xq
@preethamanoj-ok8xq Күн бұрын
കണ്ണൂ നിരിനെ മാറ്റി എൻ്റെ ദൈവം ആശ്വാസം തരും
@sunnypp5615
@sunnypp5615 Күн бұрын
Jesus wipe your tears amen haleluya 🙏
@bindhu.s9100
@bindhu.s9100 20 сағат бұрын
യേശു എന്റെ കണ്ണുനീർ തുടയ്ക്കും പൂർണമായി ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേ ൻ ആമേൻ
@SivaSankar-md9ur
@SivaSankar-md9ur Күн бұрын
വിലാപത്തെ നൃത്തമാക്കുന്ന യേശു കർത്താവ് ആമേൻ ആ മേൻ ഹല്ലേലൂയ🙏🙏🙏🙏🙏🙏
@rakeshedachery3899
@rakeshedachery3899 Күн бұрын
യേശുവിന്റെ അടുക്കൽ പോകുന്നത് പോലെ അല്ല തിരിച്ചു പോകുന്നത്. 🙏🏻🥰
@AswinS-l8s
@AswinS-l8s Күн бұрын
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus 🙏 🙌 ❤️ Amen Amen 🙏 🙌 ❤️ 👏 Amen Amen
@BIJUR-p8l
@BIJUR-p8l Күн бұрын
ആമേൻ 🙏ആമേൻ 🙏q🔥❤️കണ്ണ് നീരിൽ നിന്നും ആശ്വാസം നൽകുന്നു 🙏ആമേൻ
@SumaJoy-t2l
@SumaJoy-t2l Күн бұрын
Hallelujah Amen ❤❤❤
@anahareji9853
@anahareji9853 16 сағат бұрын
Jesus karija kannada, fephi ma'am, blood pressure, psychology, sociology lincy ma'am and vital signs exam nalla mark kittana nada. Classil padikkunna ellam manassil akana nada. Padikan olla ellam padich thirkan sadikana nada. Language Hindi, English and kannada nannayi parayuvaan padikan Sadikana nada. Ne kude irrikana nada amen amen amen amen
@SivaSankar-md9ur
@SivaSankar-md9ur Күн бұрын
കണ്ണുനീരിനെ മാറ്റി ഒരു വലിയ ആശ്വാസം ദൈവം തരും ആമേൻ ആ മേൻ ഹല്ലേലൂയ🙏🙏🙏🙏🙏
@sinimanoj5636
@sinimanoj5636 Күн бұрын
അബ്ബാ പിതാവേ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു എന്റെ അപ്പൻ 2025 ൽ തേജസ്‌ മോന്റെ കിട്ടാനുള്ള മുഴുവൻ പണവും തിരിച്ചു തരും ആമീൻ നന്ദി നാഥാ 🙏
@BlessingToday
@BlessingToday Күн бұрын
Praying
@sinimanoj5636
@sinimanoj5636 Күн бұрын
@BlessingToday ആമീൻ 🙏
@nandhunandhu8083
@nandhunandhu8083 Күн бұрын
അപ്പാ അവിടുന്ന് തരുന്ന എല്ലാ ആശ്വാസങ്ങളെയും അടിയങ്ങൾ കൈക്കൊള്ളുന്നു 🙏ആമേൻ 🙏
@arunp4027
@arunp4027 Күн бұрын
Thank you Jesus for giving me food shelter health and taking care of my family 🙏
@susanalex6666
@susanalex6666 20 сағат бұрын
Yeshuappaa ente monu Joli koduthu avane anugrehikkaname appachha Amen Amen Amen Hallelujah Hallelujah
@snehasuresh5824
@snehasuresh5824 Күн бұрын
Praise the Lord 🙏 glory to God 🙏 Jesus 🙏 thank you Lord 🙏 hallelujah 🙏 I need you appa 🙏 I love you lord amen amen amen
@nandhunandhu8083
@nandhunandhu8083 Күн бұрын
യേശു ദൈവത്തിന്റെ കുഞ്ഞാടും നമ്മുടെ ഇടയാനുമാണ് 🙏ആമേൻ 🙏
@sunnypp5615
@sunnypp5615 Күн бұрын
Jesus sees your tears amen haleluya 🙏psalm 84:6 this is my experience amen haleluya 🙏
@sarammaprince6619
@sarammaprince6619 Күн бұрын
കണ്ണുനീരിനെ മാറ്റി....ദൈവം ആശ്വാസം തരും.... ആമേൻ..... 🙏. യേശു ദൈവത്തിന്റെ കുഞ്ഞാടും.. നമ്മുടെ ഇടയനും ആണ്... ❤️ആമേൻ...... 🙏
@RajuSreedharan-b3d
@RajuSreedharan-b3d Күн бұрын
Kannu Neeru bagaram valliyur Jilla Shyam deivam tharum ameen ameen 🙏🙏🙏🙏🙏🙏🙏🙏
@Ajimon-j3q
@Ajimon-j3q 23 сағат бұрын
🙏കർത്താവേ ഈ ആഴ്ചയിലെ തട്ടുകടയിലെ കച്ചവടത്തെ അനുഗ്രഹിച്ച് നിലനിർത്തി തന്നതിനായി നന്ദിയോടെ സ്തുതിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏
@chithrapoulose6795
@chithrapoulose6795 Күн бұрын
കാണുനീർ മറ്റി സന്ദോഷ തരും
@rakeshedachery3899
@rakeshedachery3899 Күн бұрын
കണ്ണുനീർ മാറ്റി ആശ്വാസം നൽകുന്ന യേശു കർത്താവ്. 🥰🙏🏻
@mollygeorge7569
@mollygeorge7569 Күн бұрын
യേശു ദൈവത്തിന്റെ കുഞ്ഞാണ് നമ്മുടെ ഇടയനമാണ് 🔥🔥🔥🔥ആമേൻ
@paulfrancis7886
@paulfrancis7886 Күн бұрын
🙏🔥 Lord Jesus, Our Lord Our GOD is always there to deliver us from any challenges of our lives 🙏🔥
@mollygeorge7569
@mollygeorge7569 Күн бұрын
കണ്ണുനീരിന് മാറ്റി ആശ്വാസം തരും ആമേൻ 🔥🙏🙏🙏
@PhilominaAs-k4u
@PhilominaAs-k4u Күн бұрын
Appai anikku nita sanniidhyaum venam appa bhshavarem venum venum appaiiiiiiiiii amen amen amen amen amen amen amen amen amen amen amen
@lushymendez3812
@lushymendez3812 Күн бұрын
Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏
@sreekumarip2510
@sreekumarip2510 19 сағат бұрын
യേശു ദെെവത്തിൻറെ കുഞ്ഞാട് നമ്മുടെ ഇടയൻ
@santhoshel8813
@santhoshel8813 Күн бұрын
നിങ്ങളുടെ വിലാപങ്ങളെ യേശു നൃത്ത മാക്കി തീർക്കും🎉🎉🎉 ആമേൻ
@lisammaabraham6589
@lisammaabraham6589 Күн бұрын
Yesu appa , nanniyoda sduthikunnu sthothram cheyyunu, hallelujah hallelujah hallelujah 🙏🙏🙏🔥
@snehaAS-ci4ht
@snehaAS-ci4ht Күн бұрын
നിങ്ങളുടെ സകല ദുഃഖവും സന്തോഷമായി മാറ്റും 🙏
@lushymendez3812
@lushymendez3812 Күн бұрын
Yeshu Daivathinte Kunjhaadu Yeshu Nammude Idayanum Aaghunnu Amen 🙏
@AswinS-l8s
@AswinS-l8s Күн бұрын
Yeasu daivathinte kunjadu nammude edayanum anu Amen hallelujah Amen Amen 🙏 🙌 👏 ❤️ Amen Amen hallelujah
@sheebajayaprakash3491
@sheebajayaprakash3491 Күн бұрын
യേശു കണ്ണുനിരിനെ മാറ്റി ആശ്വാസം തരും
@sulethaps9938
@sulethaps9938 Күн бұрын
Jesus is lamp of God and our shepherd.He will wipe away our tears and give great relief
@Jalaja-iu2og
@Jalaja-iu2og Күн бұрын
കണ്ണുനീരിനു പകരം എന്റെ കർത്താവു വലിയെ രു ആശ്വാസം ത
@rakeshedachery3899
@rakeshedachery3899 Күн бұрын
നിന്റെ കണ്ണുനീരിന് കാരണം ആകുന്ന വിഷയത്തെ യേശു കർത്താവ് തടയും. 👍🏻🥰
@venkateswaranvenkateswaran398
@venkateswaranvenkateswaran398 Күн бұрын
ᴀᴍᴇɴ ᴀᴍᴇɴ ᴀᴍᴇɴ
@sheebarajan3885
@sheebarajan3885 Күн бұрын
കണ്ണുനീരിന്റെ മാറ്റി യേശു ആശ്വാസം തരും..
@ebinnathan2818
@ebinnathan2818 Күн бұрын
ദൈവത്തിന്റെ കുഞ്ഞാട് നമ്മുടെ ഇടയനും ആണ്
@leelammaphilips3317
@leelammaphilips3317 20 сағат бұрын
Jesus will wipe away our tears. ❤❤❤ Amen Hallelujah🙏🙏
@sreekumarip2510
@sreekumarip2510 19 сағат бұрын
കണ്ണുനീരിന്റെ മാറ്റികർത്താവ് ആശ്വാസം തരും
@snehaAS-ci4ht
@snehaAS-ci4ht Күн бұрын
കണ്ണുനീരിന്റെ താഴ്‌വാരങ്ങളെ refreshing springs ആക്കി മാറ്റാൻ ദൈവത്തിന് സാധിക്കും 🙏
@anahareji9853
@anahareji9853 16 сағат бұрын
Jesus ennu chaida nammakalu nanni nada amen amen amen amen amen
@Jalaja-iu2og
@Jalaja-iu2og Күн бұрын
, സ്വർഗ്ഗത്തിലുള്ള എന്റെ പുന്നാര പൊന്നപ്പനു ഒരു കോള നന്ദിയും സ്തുതിയും സ്തോത്ര വക ആമേനും അർപ്പിക്കുന്നു
@lushymendez3812
@lushymendez3812 Күн бұрын
Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏
@mollygeorge7569
@mollygeorge7569 Күн бұрын
യേശു എന്റെ കണ്ണുനീർ തുടയ്ക്കും 🔥🔥🔥
@JayaLekshmi-o6j
@JayaLekshmi-o6j Күн бұрын
Amen
@anniejoseph6606
@anniejoseph6606 Күн бұрын
Jesus is the Lamb of God and he is our Shepherd
@rajeswaryk7560
@rajeswaryk7560 19 сағат бұрын
Yesuve, ente makalude thalayil mudiyude ullu kuranju kuranju varunnu. Manasu valare akulappedunnu. Ithinu oru samadhanam tharane appa. Amen 🙏🙏🙏
@geethanechully4203
@geethanechully4203 Күн бұрын
Yasuva nandi appa
@snehaAS-ci4ht
@snehaAS-ci4ht Күн бұрын
കണ്ണുനീരിനു പകരം ഒരു വലിയ ആശ്വാസം ദൈവം തരും 🙏
@arunp4027
@arunp4027 Күн бұрын
Thank you Jesus for your blessings 🙏
@valsammathomas7265
@valsammathomas7265 Күн бұрын
Jesus will wipe away your tears amen 🙏🏾
@AswinS-l8s
@AswinS-l8s Күн бұрын
Ante kannu neerine maaty ashwasam tharum ❤🛐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼👏👏👏🤲🏼
@snehaAS-ci4ht
@snehaAS-ci4ht Күн бұрын
When they walk through the valley of weeping it will become a place of refreshing springs 🙏
@mottijohn6096
@mottijohn6096 Күн бұрын
Jesus will wipe away our tears n comfort us 🙏
@RajuSreedharan-b3d
@RajuSreedharan-b3d Күн бұрын
Amen, 🙏🙏 Amen,🙏🙏Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelakrishnan5923
@sheelakrishnan5923 Күн бұрын
Kannunneerine maatti avan aaswasam tharum🙏🏻🙏🏻🙏🏻🙏🏻
@SujaRaman-xp8vj
@SujaRaman-xp8vj Күн бұрын
Thank you jesus🛐 ആമേൻ ആമേൻ 🙏🙏 കണ്ണുനീരിനു പകരം ഒരു വലിയ ആശ്വാസം ദൈവം തരും ദുഃഖത്തെ സന്തോഷമാക്കിമാക്കി മാറ്റാനാണ് യേശു വന്നിരിക്കുന്നത്. വിലാപങ്ങളെ നൃത്തമാക്കി മാറ്റാനാണ് യേശുവന്നിരിക്കുന്നത്. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
@vibeeshk9671
@vibeeshk9671 Күн бұрын
Jesus is lamb of God and he is Shepard
@rosemarygeorge3164
@rosemarygeorge3164 18 сағат бұрын
J ESUS will wipe away my tears . He is my Comforter
@renyrengarajan3970
@renyrengarajan3970 Күн бұрын
Instead of tears he will comfort us..❤ He will wipe way my tears..❤ Jesus is the lamb of God and he is my shepherd ❤❤❤ Amen
@sarithavijayan0007
@sarithavijayan0007 Күн бұрын
I Love you Jesus 🙏🙏💘💘💘💘
@JayaLekshmi-o6j
@JayaLekshmi-o6j Күн бұрын
Praise the lord pastor🙏🙌
@SumaJoy-t2l
@SumaJoy-t2l Күн бұрын
Yeasu Ante kannuneer thudakumAmen hallelujah Amen ❤❤❤
@SivaSankar-md9ur
@SivaSankar-md9ur Күн бұрын
യേശുവേസ് തോത്രം🙏🙏🙏🙏
@shashikalapillai3565
@shashikalapillai3565 23 сағат бұрын
I received in mighty name of jesus your Grace and Glory gor all of us aamen aamen aamen
@PhilominaAs-k4u
@PhilominaAs-k4u Күн бұрын
Amena Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
@beinghumanwthlove
@beinghumanwthlove Күн бұрын
Jesus will wipe away your tears
@JayaShaji-i9c
@JayaShaji-i9c Күн бұрын
കണ്ണുനീരിനെ മാറ്റി ആശ്വസം നൽകും
@indurajan6987
@indurajan6987 Күн бұрын
Thank you Abba Father
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Fr. Daniel explains 'The Bible in a Year - മലയാളം Podcast
15:54
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН