ഈ സ്തുതി മുടങ്ങാതെ ജപിക്കുകയോ ശ്രവിക്കുകയോ ചെയ്തോളൂ | Ganesha Sthuthi | Vinayaka Chaturthi Special

  Рет қаралды 616,222

MC Audios Devotional Songs

MC Audios Devotional Songs

Күн бұрын

Пікірлер: 278
@ravikumarkuttath1113
@ravikumarkuttath1113 7 ай бұрын
ദയവു ചെയ്തു പ്രാർത്ഥനയിൽ പരസ്യം അരുത്. അതിന്റെ ദോഷം കടുത്തതാകും.💥
@deepajanardhanan595
@deepajanardhanan595 2 ай бұрын
ഓം ഗം ഗണപതയെ നമഃ 🙏🏼🙏🏼🙏🏼🥰
@sheebakv4314
@sheebakv4314 Жыл бұрын
ഈശ്വര ഭഗവാനെ എല്ലാ തടസ്സങ്ങളും അകറ്റും കാത്തു രക്ഷിക്കു അങ്ങയുടെ മുന്നിൽ നിൽക്കുകയാണ് പ്രതീക്ഷയോടെ നിൽക്കുകയാണ് അങ്ങയുടെ അനുഗ്രഹം ഉണ്ടാകട്ടെ ഈശ്വര ഭഗവാനെ 🙏. 🙏🙏🙏
@unnikrishnannair6045
@unnikrishnannair6045 4 ай бұрын
😊😊😊😊😊😊😊😊0
@babythilakan8811
@babythilakan8811 4 жыл бұрын
ഭക്തി ഗാന ശ്രവണ തിനിടയിൽ പരസ്യം ചേർത്തു .ഭക്തി ഗാനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുത് എന്നപേക്ഷിക്കുന്നു .
@sreedevithiyyath7933
@sreedevithiyyath7933 2 жыл бұрын
8
@lovelymathew8068
@lovelymathew8068 2 жыл бұрын
Ganesha saranam
@sreeradha8317
@sreeradha8317 2 жыл бұрын
Crt
@sachu1851
@sachu1851 2 жыл бұрын
ഓട്ടോമാറ്റിക്കായി വരുന്നതാ bro.
@meeravichu
@meeravichu 2 жыл бұрын
Yes
@praveenapillai579
@praveenapillai579 2 жыл бұрын
വിനയകാ ഭഗവാനെ 🙏🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ അസുഖം കൾ വരുത്തല്ലേ പിന്നെ എന്റെ കലുകൾ വേദന വരുത്തല്ലേ എനിക്ക് നടക്കാൻ പറ്റണം മേ 🙏🙏🙏🙏
@balachandranvk2825
@balachandranvk2825 Жыл бұрын
🙏🙏🙏🙏🙏🙏🙏
@haridas8213
@haridas8213 2 жыл бұрын
മകളുടെ വിവാഹം ഏറ്റവും ഭംഗിയായി നടത്താൻ സാധിച്ചതിന് മഹാഗണപതി ഭഗവാനേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി !
@mskdvlogs1340
@mskdvlogs1340 Жыл бұрын
അനുഗ്രഹം ഇനിയും ഉണ്ടാകും....
@BindhuKp-d8r
@BindhuKp-d8r 7 ай бұрын
വിഘ്‌നേശ്വരാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
@haridas8213
@haridas8213 2 жыл бұрын
എൻ്റെ മഹാഗണപതി ഭഗവാനേ എന്നെ ഒരു പുതിയ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നതിന് നന്ദി. സർവ്വാപരാധവും പൊറുത്ത് ശാശ്വതമായ സമാധാനം തരണേ !
@sreejamg9789
@sreejamg9789 2 жыл бұрын
Ningal manthram cholliyarunno
@SureshKumar-tz2ut
@SureshKumar-tz2ut Жыл бұрын
ഓം ഗം ഗണപതയേ നമ:
@saseendranable
@saseendranable Жыл бұрын
വിഘ്‌നേശ്വരാ കാത്തുകൊള്ളേണമേ ഞങ്ങളേ 🙏
@leelammaleela9865
@leelammaleela9865 8 ай бұрын
ഓം ഗം ഗണപതയെ നമഃ
@Sreehari-un9bw
@Sreehari-un9bw 2 ай бұрын
പരസ്യങ്ങൾ ഒന്നുമില്ലാതെ കേൾക്കാൻ കഴിഞ്ഞതിൽ 🙏..
@foodiemania4348
@foodiemania4348 Ай бұрын
കൂടെ എപ്പോഴും ഉണ്ടാകണേ ഗണപതി ഭഗവാനെ 🙏🙏🙏🙏
@haridas8213
@haridas8213 2 жыл бұрын
അർഹതപ്പെട്ട ആനുകൂല്യങ്ങൾ അടുത്ത ആഴ്ച്ച തന്നെ കയ്യിലെത്തി അത് ഉപയോഗപ്പെടുത്താൻ തടസമായി നിൽക്കുന്നതെല്ലാം നീക്കി എന്നെ രക്ഷിക്കണേ പൊന്നുണ്ണിത്തമ്പുരാനേ!!
@anasooyajayakumar438
@anasooyajayakumar438 2 жыл бұрын
എൻ്റെ മഹാഗണപതയേ സകല തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണേ ഗണേശ🙏🙏🙏🙏🙏🌹🔥🔥🔥🔥🔥🌿
@padmajasarath5745
@padmajasarath5745 2 жыл бұрын
Omgam gnapathe namaha
@sfoodtravel
@sfoodtravel 6 ай бұрын
എന്റെ കടങ്ങളെല്ലാം തീർത്തുതരണേ ഗണപതി ഭഗവാനെ.. 🙏
@somank8481
@somank8481 2 жыл бұрын
Om സ്വാമിയേ ശരണമയ്യപ്പാ പരസ്യം ആദ്യവും അവസാനവും ആക്കിയാൽ ന ന്നായിരുന്നു.
@DKMKartha108
@DKMKartha108 2 жыл бұрын
ഋണനാശം ധ്യാനം .. സിന്ദൂര-വർണ്ണം ദ്വിഭുജം ഗണേശം ലംബോദരം പദ്മ-ദളേ നിവിഷ്ടം . ബ്രഹ്മാദി-ദേവൈഃ പരിസേവ്യമാനം സിദ്ധൈര്യുതം തം പ്രണാമി ദേവം .. .. മൂല-പാഠം .. സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിത: ഫല-സിദ്ധയേ . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ത്രിപുരസ്യ വധാത് പൂർവ്വം ശംഭുനാ സമ്യഗർച്ചിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഹിരണ്യ-കശ്യപ്വാദീനാം വധാർത്ഥേ വിഷ്ണുനാർച്ചിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. മഹിഷസ്യ വധേ ദേവ്യാ ഗണ-നാഥ: പ്രപൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഭാസ്കരേണ ഗണേശോ ഹി പൂജിതച്ഛവി-സിദ്ധയേ . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ശശിനാ കാന്തി-വൃദ്ധ്യർത്ഥം പൂജിതോ ഗണ-നായക: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. പാലനായ ച തപസാം വിശ്വാമിത്രേണ പൂജിത: . സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ .. ഇദം ത്വൃണ-ഹര-സ്തോത്രം തീവ്ര-ദാരിദ്ര്യ-നാശനം, ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത: ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേര-സമതാം വ്രജേത് //
@jayanthisnair15
@jayanthisnair15 2 жыл бұрын
🥰🥰🥰
@satheeshkumarvp811
@satheeshkumarvp811 8 ай бұрын
Crct
@AshaBijuAshaBiju-dh7ef
@AshaBijuAshaBiju-dh7ef 5 ай бұрын
ഗം ഗണപത.നമ
@Gopi-vr1bh
@Gopi-vr1bh 3 ай бұрын
വിഘനേശ്വര എൻ്റെ എല്ലാം ശത്രുദോഷങ്ങളും തീത്ത് തരണേ ഭാഗവാനെ ഗണേശ
@Usha-ci4qg
@Usha-ci4qg Жыл бұрын
എന്റെ ഭർത്താവിനെ നേർവഴിക്കു നയിക്കണേ ദേവ.... എനിക്ക് സമാധാനം തരണേ ദേവാ.... എന്നെ രോഗത്തിൽ നിന്നും കരകയറ്റണേ ദേവ..... എന്നെ കാത്തു കൊള്ളണേ ദേവാ.....
@bindhumolp3961
@bindhumolp3961 4 жыл бұрын
ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ... ഈ ദുരന്തത്തിൽ നിന്നും കരകയറ്റേണമേ വിഘ്നേശ്വര. ഓം വിഘ്നേശ്വരായ നമഃ...🙏🙏🙏🙏🙏
@mohanannair5883
@mohanannair5883 2 жыл бұрын
Omsreemahaganapathayenamaha.sarvamangalangalumnalkenamebhaghavanegenesha...
@miniharikumar5066
@miniharikumar5066 2 жыл бұрын
Om..namo..geneswera.namaha
@vanajasmenon3476
@vanajasmenon3476 Жыл бұрын
Chovakll c
@jayasreesasikumar5900
@jayasreesasikumar5900 4 ай бұрын
ഭഗവാനെ ഒരു കാർ വാങ്ങാൻ സാധിച്ചതിൽ വളരെ സന്തോഷം ഒത്തിരി നന്ദിയുണ്ട്... എന്നും എല്ലാവർക്കും നന്മ വ്വരുതേണം... അങ്ങയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകേണമേ....❤❤❤❤❤
@girijaakshara5938
@girijaakshara5938 Жыл бұрын
എന്റെ ഗണപതി ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🙏
@Battler96
@Battler96 Жыл бұрын
എന്റെ ഗണപതി ഭഗവാനെ എന്റെ അച്ഛനെയും അമ്മയെയും കാത്തുകൊള്ളണമേ.. ജ്യേഷ്ഠനേം കുടുംബത്തെയും കാത്തു കൊള്ളണമേ..
@AneeshG-cw4xq
@AneeshG-cw4xq Ай бұрын
ഭഗവാനെ എന്റെ മകൻ അർജുന് നല്ല ബുദ്ധിയും, വിവേകം നൽകണേ എന്റെ ദൈവമേ കാക്കണെ ഞങ്ങളെ കൈവിടരുതെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@lakshmitp5724
@lakshmitp5724 2 жыл бұрын
എന്റെ ഗണപതി ഭഗവാനെ അടിയെ ൻ എഴു ത്തുന്ന വാക്കുകൾ തെറ്റ് ഉണ്ടാ വാതെ 🙏ദേവി സരാ സ്വാ തീ 🙏തു ണ കാൻ അവിടെ ന്ന് കൂടെ ഉണ്ടാവനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnakumarvr3381
@krishnakumarvr3381 Жыл бұрын
ഭഗവാനെ എന്റെ വീട്ടിലെ കടങ്ങളും തീർത്തു തരണമേ
@prakashv4028
@prakashv4028 Жыл бұрын
മഹാഗണപതി വിഘ്‌നേശ്വരായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
@tasteofmanohari9891
@tasteofmanohari9891 2 жыл бұрын
🙏ഓം ഗം ഗണപതയെ നമ 🙏
@seenakumari5482
@seenakumari5482 2 жыл бұрын
നമ്മൾ ആസ്വദിച്ചു കേൾക്കുന്ന ഗാനത്തിന്റെ ഇടയിൽ പരസ്യം വച്ചാൽ വളരെ അരോചകം ആകുന്നു ആരും പരസ്യം കാണുകയും ഇല്ല അതുകൊണ്ട് ദയവായി പരസ്യം ഇതു പോലെ ഉള്ള ഗാനത്തിൽ നിന്നും ഒഴിവാക്കുക
@haridas8213
@haridas8213 2 жыл бұрын
അടിയന്തിരമായി ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ ഉടനെ ചെയ്ത് ശാശ്വതമായ സമാധാനം ഉണ്ടാകുന്നതിന് തടസമായി നിൽക്കുന്നതെല്ലാം കരുണാപൂർവ്വം നീക്കി അവിടുന്ന് ഉടൻ തന്നെ എന്നെ രക്ഷിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതിവേഗത്തിൽ കാര്യസാദ്ധ്യം തന്ന് ഉരുകിക്കൊണ്ടിരിക്കുന്ന എന്നെ രക്ഷപ്പെടുത്തണേ !!
@krishnakumari4566
@krishnakumari4566 2 жыл бұрын
ഓം ഗം ഗണപതായ.. നമഃ.. പാർവതി പുത്രാ... നമഃ നമഃ
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 6 ай бұрын
ഭഗവാനേ പല വഴികൾ വഴി പണം നൽകി എന്നെ സമ്പന്നമായ ജീവിതം നൽകിയതിന് നന്ദി.
@neena759
@neena759 Ай бұрын
എന്തേലും പ്രേതിക പ്രാർത്ഥന ചൊല്ലിയോ
@souledits2907
@souledits2907 Жыл бұрын
എന്റെ എല്ലാ തടസങ്ങളും മാറ്റി രക്ഷിച്ചു കൊള്ളേണമേ 🙏🙏🙏🙏🙏🌹🌹
@haridas8213
@haridas8213 2 жыл бұрын
സർവ്വവിഘ്നനിവാരണാർത്ഥം ആനന്ദനൃത്ത മഹാഗണപതിം ആശ്രയേ!
@krishnanp.c5996
@krishnanp.c5996 4 жыл бұрын
ഒാംശ്രീവിഗ്നേശ്വരായനമഃ
@whiteraptor8518
@whiteraptor8518 4 жыл бұрын
🙏🙏😇
@Radha-w1n
@Radha-w1n 4 ай бұрын
ഓം വിഘ്നേശ് രായനമഹ🙏🙏🙏🙏🙏
@meeravijay8178
@meeravijay8178 6 ай бұрын
Omm gam ganapathauye nammaha
@anjuthulasi8763
@anjuthulasi8763 Жыл бұрын
Ente ഗണപതി ഭഗവാനെ achanu വയ്യാതായി. Achanu രോഗ ശാന്തി കൊടുക്കണമേ. അനിയനാണ് കുടുംബത്തിന്റെ ആശ്രയും അവനു naloru വഴി കാട്ടി ആയി കൂടെ ഉണ്ടാക്കണമേ ganeshaaa ഓം ഗം ഗണപതെ നമഃ 🙏🙏🙏
@kshathriyan8206
@kshathriyan8206 4 жыл бұрын
വിനായക ചതുർഥി ആശംസകൾ🕉️
@Balakri15
@Balakri15 Жыл бұрын
ഓശ്രീ മഹാഗണപതിയേ നമ: എല്ലാ നല്ല കാര്യങ്ങളും നടക്കാൻ അനു ഗ്രഹം ഉണ്ടാകണമേ🙏🙏🙏
@beautytouch8560
@beautytouch8560 2 жыл бұрын
Oom gam ganapathe nammaha 🙏🏼🙏🏼🙏🏼
@stmarysengginstitutepalaen1724
@stmarysengginstitutepalaen1724 6 ай бұрын
Keep up the spirit of co-,,existence &attain spirituality .
@sreejaashok6252
@sreejaashok6252 4 ай бұрын
Om Vighneswaraya namaha🙏
@achanummakkalum3669
@achanummakkalum3669 2 жыл бұрын
ഓം ഗം ഗണപതയേ നമഹ:
@swapnamangalath402
@swapnamangalath402 4 жыл бұрын
Oru puthiya Ganapathi sthuthi njangalude arivilekkayi nalkiyathil ellavarkkum pranamam.🙏
@nandurm5058
@nandurm5058 2 жыл бұрын
ഓം ശ്രി ഗം ഗണപതായേ നമഃ ഓം ശ്രി ഗം ഗണപതായേ നമഃ ഓം ശ്രി ഗം ഗണപതായേ നമഃ
@jayanbhargavan4905
@jayanbhargavan4905 4 ай бұрын
Bhagavane kathureshykane Ellam seriyakunna ganapathy bhargavane 🙏🙏🙏🙏🙌🙌🙌🙌🙌🙏🙏🙏
@sudhakarann5415
@sudhakarann5415 4 жыл бұрын
വിനായക ചതുർഥി ആശംസകൾ ഈ മഹാമാരിയിൽ നിന്നും എല്ലവരേയും രക്ഷിക്കണേ
@malathymelmullil3668
@malathymelmullil3668 2 жыл бұрын
ന്റേ വിക്നേശ്വര ഋണനാകരോതുമേ 🙏🙏🙏🙏🙏
@bkrishna8891
@bkrishna8891 Ай бұрын
അതി മനോഹരമായി പാടുന്നു 🙏ഗം ഗണപതി
@geethakaithakkal1116
@geethakaithakkal1116 Ай бұрын
ഓം ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MukundanEdavana
@MukundanEdavana Ай бұрын
Unniganesha Ella vignangalum theerth ente makalku oru kunjine thanu anugrahikkane
@rajendrannairp7661
@rajendrannairp7661 2 жыл бұрын
🕉️ഗം ഗണപതായേ നമഃ 🙏🙏🙏....
@manikandan-ws7gt
@manikandan-ws7gt 11 ай бұрын
ഹരി ശ്രീ ഗണപതായേ നമഃ 🙏🙏🙏🙏🙏
@GeetaYesodharan
@GeetaYesodharan 9 күн бұрын
Ente veedinte japthy ozhivakki tharane vigneswara ente anugrahikane bhagavane
@omanakr9597
@omanakr9597 Жыл бұрын
🙏എന്റെ ഭഗവാനെ അനുഗ്രഹിക്കണേ നാഥാ 🙏🙏🙏
@subishks142
@subishks142 2 жыл бұрын
Vikna vinashaka vijaya prathayaka vijayakkal ekkane aishaream Akkane🙏🙏🙏🙏🙏🍏🍏🍏🍏🌹🌹🌹🌹🌷🌷🌷🌷🌷🌷
@Bindu-s6v
@Bindu-s6v 4 ай бұрын
Ganasha saranam
@muralykrishna8809
@muralykrishna8809 2 жыл бұрын
ഭഗവാനേ ശ്രീ ഗണേശ നമോ നമ: 🙏🙏🙏
@mohananvp1932
@mohananvp1932 2 жыл бұрын
jai ganasha om ganapthy namahka🙏🙏🙏
@jayprakashnair8925
@jayprakashnair8925 4 жыл бұрын
Vinayakachathuthi is very much relevant in this Pandemic affected world.pray vigneswara to safeguard everyone,from the disaster.
@sheela212
@sheela212 2 жыл бұрын
Om Vigneshwaraya Namo Namaha 🙏🙏🙏🕉️SREEE Ganesha Anugrahikkane 🙏🙏🙏Sreevinayaka namo namaha 🙏🙏🙏
@jayanbhargavan4905
@jayanbhargavan4905 4 ай бұрын
Bhagavane kathureshykane Ellam Bhagavan thirumanikunnu🙏🙏🙏🙏🙏🙌🙌🙌🙌
@pradeepcs2238
@pradeepcs2238 Ай бұрын
ഓം ഗണേശയ നമഹ ..🙏🏻
@vijayachandran4803
@vijayachandran4803 2 жыл бұрын
Ohm Ganapathy Namaha, May bless prem harshan🙏🙏🙏🙏
@Gopi-vr1bh
@Gopi-vr1bh 3 ай бұрын
എന്നേയും കുടുബത്തേയും രക്ഷിക്കണേ വി ഘ്നേശ്വര
@babykumari4861
@babykumari4861 Жыл бұрын
🙏🙏🙏🙏എന്റെ ഭഗവാനെ ആഗ്രഹ സാഭല്യം തരേണമേ 🙏🙏🙏🙏🙏
@krishnank1100
@krishnank1100 4 жыл бұрын
Jai ganesha
@rengitraveendran1637
@rengitraveendran1637 2 жыл бұрын
Om Gananesh Bhagawan , Help me to overcome all the difficulties
@GeevarghesePaily-f9y
@GeevarghesePaily-f9y 8 ай бұрын
Om gana pathi subramaniya ayappa Swami namaga for my son basil Elson ❤❤❤❤
@bkrishna8891
@bkrishna8891 3 жыл бұрын
Definitely lord ganesh remove my all obstacles take me to right way and full fill my dream
@whiteraptor8518
@whiteraptor8518 4 жыл бұрын
Ganesha🙏🙏😇bagvane kathukolne🙏🙏😇
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
🌹🙏 *സുഭാഷിതം* 🙏🌹 *അഷ്ടൌ ഗുണാ: പുരുഷം ദീപയന്തി* *പ്രജ്ഞാ ച കൌല്ല്യം ച ദമഃ ശ്രുതം ച* *പരാക്രമാശ്ചാബഹുഭാഷിതം ച* *ദാനം യഥാശക്തി കൃതജ്ഞതാ ച* 🍁🍁🍁🍁🍁🍁🍁 *മനുഷ്യന്റെ കീർത്തിയെ വർദ്ധിപ്പിയ്ക്കുന്നത് എട്ട് ഗുണങ്ങളാണ്. ബുദ്ധിശക്തി, കുലീനത, മനോനിയന്ത്രണം, ശാസ്ത്രജ്ഞാനം, ധൈര്യം, മിതഭാഷിത്വം, ദാനതല്പരത, കൃതജ്ഞത എന്നിവയാണ് ആ എട്ട് ഗുണങ്ങൾ.* *(പൂർണ്ണസംഗം)* 🌹🌹🌹🌹🌹🌹🌹
@arjun4394
@arjun4394 2 жыл бұрын
ലോക സമസ്താ സുഖിനോ ഭവന്തു 🌹🙏🌹
@girijasasidharan319
@girijasasidharan319 Жыл бұрын
Gam Ganapathaye Nama
@shylajainspires4674
@shylajainspires4674 4 жыл бұрын
Ohm Vighneswaraya...🙏
@varshavijayanuv4299
@varshavijayanuv4299 3 ай бұрын
Jeevithathil ella santhoshangalum thannathinu thanks bhagavane
@Rekha-fo1lb
@Rekha-fo1lb 2 ай бұрын
Om gan ganapathaye namo namaha ente makalude vidyathadasam mattitharaname.
@Maninadam1946
@Maninadam1946 3 ай бұрын
Ohm Ganeshaya namah 🙏🏻🙏🏻
@aswathyraj5166
@aswathyraj5166 2 жыл бұрын
മഹാ ഗണേശ്വ രായ നമഃ
@abm1690
@abm1690 3 жыл бұрын
ഗണേഷ ശരണം
@Radha-le2zd
@Radha-le2zd Ай бұрын
Sinthooravarnam dwibhujam Ganesham lambodharam padmadelenivishtam Brahmmadhidevai parisevyamanam sidharyudham tham pranamamidevam
@mrmethun3201
@mrmethun3201 10 ай бұрын
Om namo ganapathaya nama ❤
@sabashivansh6010
@sabashivansh6010 4 жыл бұрын
Om sree jai ganesh
@Krishnakumari-e4d
@Krishnakumari-e4d 7 ай бұрын
Om. Ganapathai. Nama. Bhagavane. Njangale. Ellare. Kathu. Kollane. Vikneshwara..
@UshaKK-wf2lh
@UshaKK-wf2lh 4 ай бұрын
ഓം വിഘ്നേശ്വരായ നമ:
@sasikala12285
@sasikala12285 7 ай бұрын
Om gam Ganapathaye nama:endekunjinu vidyavijayam nalkename🙏
@mathusuthanan4593
@mathusuthanan4593 Жыл бұрын
ഓം ഗണപതായ നമഹ
@Tanjiro68552
@Tanjiro68552 7 ай бұрын
Om maha Ganapathi ye namah
@omnamahshivay8657
@omnamahshivay8657 3 жыл бұрын
Soothing 🎶 god bless you ❤️
@sreekumarwarrier2073
@sreekumarwarrier2073 11 ай бұрын
Om vigneswaraya namaha
@jalajavijyan2700
@jalajavijyan2700 4 жыл бұрын
Om gum ganapathiye nama
@sreekalats5668
@sreekalats5668 4 жыл бұрын
Ohm Gajananaya nama
@jayanbhargavan4905
@jayanbhargavan4905 4 ай бұрын
Bhagavane ellam Bhagavantte thirumanam🙏🙏🙏🙏🙌🙌💸🙏🙏🙏🙏🙏
@sudhasundaram2543
@sudhasundaram2543 9 ай бұрын
ഓം ഗം ഗണപതയേ നമ:🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@mcaudiosdevotionalsongs
@mcaudiosdevotionalsongs 9 ай бұрын
🙏 Thanks for the support.Please share to all friends and family
@sandhyasathyan5221
@sandhyasathyan5221 2 жыл бұрын
പാർവ്വതി പ്രീയ പുത്ര : എന്റെ വീട്ടിലെ കടങ്ങളും തീർത്തു തരണേ .
@llalithambikasubhashini4261
@llalithambikasubhashini4261 3 жыл бұрын
Om Vigneswaraya Namaha.. 🙏🙏🙏🌹
@LakshmiLakshmi-si2fv
@LakshmiLakshmi-si2fv 10 ай бұрын
ഭഗ്ഗവൊനൃഎനീകോരഗ സവൗഖൂഠതോരണേമ
@kkvs472
@kkvs472 4 жыл бұрын
Pranaam 🙏
ഭാഗ്യം ലഭിക്കാൻ ഗണപതിയുടെ ഈ ശക്തമായ മന്ത്രം കേൾക്കൂ
14:45
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,7 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН
Gayatrimaa Aarti
37:27
gayatri mandir
Рет қаралды 19
Vandeham Gananayakam Jukebox | Ganesa Devotional songs
51:03
Music JukeBox
Рет қаралды 388 М.
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,8 МЛН
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,5 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН