ഒരു സുൽത്താൻ ബത്തേരി കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 👍👍
@shifanaashraf85423 ай бұрын
Njanum
@edwinpaul88613 ай бұрын
❤SBY
@sana_asmin3 ай бұрын
I really like this episode. Honestly saying.. ഞാൻ പുറത്തുപോകുമ്പോൾ എല്ലാം plastic covers അല്ലെങ്കി packets എല്ലാം avide തന്നെ ഇടാൻ ഒട്ടും ഇഷ്ടപെടാത്ത വ്യക്തിയാണ് അതെന്റെകൂടെ വരുന്നവരോടും ഞാൻ പറയുന്നത് " be a responsible citizen "ennan. Waste bin ഇണ്ടെങ്കിൽ അതിൽ ഇടുക അല്ലെങ്കിൽ കയ്യിൽ തന്നെ വെക്കാറാണ് പതിവ്,, ഇതിലൂടെ ഞാൻ ചെയ്യുന്നത് വലിയ കാര്യമാ ണെന്ന് ഞാൻ പറയുകയല്ല ഇതെല്ലാം ശ്രദ്ധിൽകാരുണ്ടെന്ന് പറയുകയാണ് പൊറത്തുപോകുമ്പോൾ എവിടേലും wastebin കാണുമ്പോൾ വലിയ സന്തോഷമാണ്.. എന്റെ വീടിനടുത്തുള്ള കടേൽ നിന്ന് സാധനം വാങിക്കുമ്പോൾ ചിലസമയങ്ങളിൽ അവിടെ wastebin l പ്ലാസ്റ്റിക് ഇടാറുണ്ട് എന്നാൽ കടയുടമ വേസ്റ്റ് deposite ചെയ്യുന്നതോ ഡ്രൈനേജലോട്ടും അത് അവസാനിക്കുന്നത് എന്റെ വീടിന്റെ മുന്നിലെ പാടത്തിലും,, കഴിഞ്ഞ ദിവസം (july 30) പാടത്തു ചെറിയ തോതിൽ വെള്ളം കയറി പ്ലാസ്റ്റിക് എല്ലാം പൊങ്ങി വന്നു വീടിന്റെ അടുത്തേക് .. കാണുന്ന വരുടെ മുന്നിൽ വേസ്റ്റ് യഥാർത്ഥ രീതിയിൽ ഡെപ്പോസിറ്റ് ചെയ്യുന്ന ഞമ്മൾ കുറ്റക്കാർ.... 🤷🏻♀️ ഇതിനെല്ലാം ഒരു സിസ്റ്റം വെൽ മൈന്റൈൻ ആയി തന്നെ കൊണ്ടുവരണം.. 🙌🏻🙌🏻
@MohammedMishalM3 ай бұрын
Good bro❤
@krishnaprasadk.g3 ай бұрын
തൃശൂർ റൗണ്ടിൽ public waste bin ഇല്ലാ, കുറെ പൂക്കളും ചെടികളും വച്ചിട്ടുണ്ട് പക്ഷേ അതിൻറെ താഴെയാണ് ആളുകൾ വേസ്റ്റ് ഇടുന്നത് proper വേസ്റ്റ് ഇടുന്ന സ്ഥലമുണ്ടെങ്കിൽ ആളുകൾ അത് ഫോളോ ചെയ്യും..!❤ "Need Waste bin in Thrissur round"
@mehak720003 ай бұрын
I studied in a Christian school. We had cleanliness and discipline points. We cleaned our class floor, had to keep books neatly, keep umbrellas outside,etc. We were such disciplined. Monitors check each class room, assign points and select weekly winning class. It was a motivation for us. Even after leaving the school all our classmates are pretty decent at cleanliness. Then I studied in another govt. institute I realized how many people don't even clean themselves. They spit inside the compound even
@mubarakmedia87743 ай бұрын
ബത്തേരി ക്കാരൻ ❤
@Mrferdi2k3 ай бұрын
meghalaya is a clean state. asias cleanest village is in meghalaya
@trimosjackson74803 ай бұрын
കേരളത്തിൽ എത്ര സിറ്റിയില്‍ public waste bin ഉണ്ട് . Basic hygienic അല്ലേ ഇത്. അവിടെ ഇരുന്ന് പറയുന്നത് പോലെ അല്ല ഇവിടെ. ഇവിടെ മാറേണ്ടത് government തന്നെ ആണ്.
@rakendh.k.r21163 ай бұрын
Gov mathram Maria pora aalukal koode vekanam nadu nanayi irikande namaludw koode acashyam aan
@trimosjackson74803 ай бұрын
@@rakendh.k.r2116 90% ഉം government തന്നെയാണ് പ്രശ്നം. For example നിങ്ങളുടെ കൈയില്‍ ഒരു plastic waste ഉണ്ട് 10 meter circle ഇല്‍ ഒരു waste bin ഉണ്ടെങ്കിൽ അതില്‍ ഇടുമോ അതോ പുറത്ത് അലക്ഷ്യമായി ഇടുമോ?.even bag ല്‍ waste carry ചെയ്യുന്നവർ ആണ് കേരളത്തിലെ ബഹുഭൂരിപക്ഷം പേരും. എല്ലാ ഓരോ shop nte front ലും waste bin ഉണ്ടായാല്‍ തീരാവുന്ന പ്രശ്നമേ.. കേരളത്തില്‍ ഒള്ളു.
@nja20873 ай бұрын
സത്യം,
@muhammedsafeer88802 ай бұрын
Good episode
@hijasnk7083 ай бұрын
KL-73,Sulthan bathery❤.
@devikakrishnan66813 ай бұрын
Thank you for this video guys. Living in Germany, I've come to truly appreciate how effective waste management systems are and why it's crucial for India to adopt similar practices. The difference it makes is clear, and it’s something we desperately need back home. However, it’s disheartening to see the growing resentment towards Indians abroad, much of which, unfortunately, is due to our own actions. I hope more people start engaging in these kinds of conversations.
@4xghost8263 ай бұрын
Njaan sulthan bathery aan jeniche ❤
@instagramtrendingreels95363 ай бұрын
No drainages at Kerala
@Jithuhamilton0073 ай бұрын
KL-73....❤❤
@richurizwan80303 ай бұрын
In Poland, if sanepid is doing a regular check, then they will inform you that they are coming for a check. But if somebody complains about the cleanliness or quality of the food, then they are doing surprise inspection.
@vpjunaid9613 ай бұрын
Bro റിയൽ മാഡ്രിഡ് all time football history...podcast idavo
@hexxor26953 ай бұрын
*നമുക്ക് നമ്മുടെ നാടിനെ clean ചെയ്യണം 🙌*
@celticrock17373 ай бұрын
Japan 🌸👍
@malappuramism13 ай бұрын
Good subject
@rishaddesigns53213 ай бұрын
I remember when i was in university. Multiplex cinema theaters was newly popular those days. When i went to watch a movie, the guy who sat next to me use Pan Parag to and spitting on the brand new tile while watching movie. He doesn't even appreciate that they built a nice theater which is clean and cozy compared to other normal ones. Peoples attitude should change. if waste management is a business model. India will be the most popular country with most opportunities. because more population = more waste. More waste = more money coming in.
@cinemarepublic44253 ай бұрын
Home ❤
@SFARASSOCIATE13 ай бұрын
After a short break
@USAr6z3 ай бұрын
Pls 10like ❤
@bmirshad80103 ай бұрын
Surprised why nobody discussed about Rwanda .?!
@azeezvk60573 ай бұрын
UK this time bad situation plz tell your voice
@Dude_gaming-r7d3 ай бұрын
Ee waste management system keralathil ellaa idathum und ath ellarum support cheyyununt Ningal ith parayumbol etho kaalathe keralathe Petti parayunnath pole enikk thonnunath
@Umarshafeel3 ай бұрын
There is a simple strategy for basic cleaning eco system Nmde natttile ellla shopppinte munnnil waste box vekkkanam alllel shopinte license cut aaaakkkkanam Ath pole daily waste muncipality collectim cheyyyanam ..... Just think and reply 😊
@mccp65443 ай бұрын
Attitude മാരണേൽ, മിട്ടായി വാങ്ങുന്ന സ്ഥലത്ത് തന്നെ bin ഉണ്ടെങ്കിൽ അതിൽ waste ഇട്ടു ശീലിക്കും, ഇതൊന്നും ഇല്ലാതെ എന്ത് attitude മാറാൻ. ഇല്ലെങ്കിൽ govt plastic etc. നിരോധിക്കട്ടെ
@Suhailrafeeq-lc8ji3 ай бұрын
Kalyanam kayinjo fariseee
@shahal-zs5mf3 ай бұрын
gaming community and hospital bussines plzz speak
@HH-jj8hf3 ай бұрын
Next video Olympics
@mpbproductions42313 ай бұрын
SMART INDIA HACKATHON nn vendi njagal college ll ithe pole oru waste management project present cheythirunnu athil ivide charcha cheythaa ella kaaryavum + extra kaaryavum undernu, but "waste !!!" waste ll management enna aa topic aayathu kond njagale reject cheythu ath mathramalla njagale public aayi kure insult mm cheyth. Not a single person from our collge supported us. their reason was becuase this is waste.
I heard of a story that couple of youngsters who were newly graduated from university in Kerala teamed up and tried to do this. one of the members family got scrap business too. so it helps them too. but when this turned into a business and started functioning, the municipality guys started making issues saying you have approvals to do these activities? and they are ready to do it legally with proper documents and approvals. but the municipality officials are not ready to give approval unless they pay the bribery. The problem is if a private company is ready to do this, the government officials will not allow them to do it peacefully.
@subairsby3 ай бұрын
S B Y ❤
@SomanSoman1233 ай бұрын
C v ഏതു നമ്പറിൽ അയക്കണം
@nandhunived003 ай бұрын
Broo download option vekkamo....
@badarudheentp20663 ай бұрын
Ruanda ye kurich ketitundo?…
@vp25393 ай бұрын
UK ne kurichu onnum parayan ille
@saivinayakp31253 ай бұрын
In Top 10 cleanest cities most are from northern part of bharatham..amazing they are..
@dianamoses78353 ай бұрын
Sulthanbatheri okke city aaano😂 keralathil aake randu city e ullu tvm and kochi bakki ellam town aanu
@Galaxy-n9r3 ай бұрын
Kakoiii 👋 1st comment pin cheyyo 📌
@aravindmohan72973 ай бұрын
Sulthan batheri keralathil alle ,vere rajyam ano?
@leo-qo6km3 ай бұрын
Allan arrelum paranjo🧐
@Faazbro2563 ай бұрын
നിങ്ങൾ ഒക്കെ എവിടാണ് സ്ഥലം
@KkKk6-sc5gu3 ай бұрын
Poland
@Faazbro2563 ай бұрын
@@KkKk6-sc5gu നാട്ടിൽ
@KkKk6-sc5gu3 ай бұрын
@@Faazbro256 malappuram,panakkad
@trimosjackson74803 ай бұрын
പിന്നെ ഇതില്‍ പറയുന്ന പോലെ ഒന്നും അല്ല. കേരളത്തില്‍ നല്ലോരു plastic management system ഉണ്ട്. എല്ലാ വീട്ടിലും എല്ലാ മാസവും plastic എടുത്ത് കൊണ്ടുപോകാനുള്ള ആളുകള്‍ വരുന്നുണ്ട്. ഈ plastic മാത്രം അല്ല waste. Even ഒരു മഴക്കാലത്തിന് ശേഷം മുളച്ചു പൊങ്ങുന്ന പുല്ലുകള്‍ പോലും manage ചെയ്യാനുള്ള system കേരളം മുന്നോട്ട് വെക്കേണ്ടി വരും.
@malankarasabu39963 ай бұрын
Nee cpm ano?
@trimosjackson74803 ай бұрын
@@malankarasabu3996 ഒട്ടും താല്‍പര്യം ഇല്ല. Anti communist.
@rahul_hash103 ай бұрын
😂🙏
@leo-qo6km3 ай бұрын
Und enn thanneyan avarum paranjath but maintainence ipplum pala stalathum proper alla athude clr avanam
@Blackhoodie93 ай бұрын
Ithile 99 pecentagum padrasapottanmare sub anu🤣
@Be_Excellent3 ай бұрын
നിന്നെ പോലെ ബുദ്ധിയുള്ള 1% ഉണ്ടല്ലോ നമ്മുടെ നാടിന്റെ പൊന്നോമന മക്കളായി... അത് മതി 😉
@Blackhoodie93 ай бұрын
@@Be_Excellent koya from?
@Be_Excellent3 ай бұрын
@@Blackhoodie9 നിങ്ങളുടെ ഭാഷയിലെ മിനി പാകിസ്ഥാനിൽ നിന്നാണെടാ 😌