Amplifier board alteration video പ്രതീക്ഷിക്കുന്നു😁
@perfectgamer1012 Жыл бұрын
Dvd playeril ninn LS and RS out eduth oru 2.1amplifieril koduthitt SL and SR out eduth vere oru stereo amplifieril koduthal surround kittumo
@josephvettaparambil24392 жыл бұрын
ചെറിയ volume ൽ നല്ല ക്ലാരിറ്റിയിലും depth ലും പാട്ടുകേൾക്കാൻ പറ്റിയത് ഏത് Amplifier ആണ്. Midrange speaker ഏതാണ് നല്ലത്.
@swarag.k12952 жыл бұрын
Upc 1185 , available at flipkart and 5 bad equalizer Allenghil pioneer car stereo ee parnjapole best aanu
@bharathbinod7182 жыл бұрын
ചേട്ടാ എന്റെ lcd tv ഇൽ power on ആകുമ്പോൾ lcd യുടെ led മാത്രം കത്തും black colour screen എന്തെങ്കിലും പരിഹാരം ഉണ്ടോ tv on ആകും but ഒന്നും കാണാൻ പറ്റുന്നില്ല PLS REPLY IN MONDAY COMENT BOX🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@faizariza17782 жыл бұрын
Pannel board problem
@ABHIJITHMOHANAN19972 жыл бұрын
Sound indo
@splyzer85722 жыл бұрын
LM 324L nalla IC aanno? njan vaangiya puthiya 100w amplifier olla IC ethu aannu. ethil 2 Tip 3055 transistor aannu ollathu njan oru 10 inch samcon subwoofer aannu connect cheythirikkunnai but sub volume music edathai thannai almost half koottumbol nalla distortion ndu ethu nganai fix cheyyaam. ee amp JBL kodukkaan ngnai 400W aakkam ethu upgrade cheyyan pls help bro
@suresh.gsuresh.g44572 жыл бұрын
ചേട്ടാ ahuja 100 watts ന്റെ 4 സ്പീക്കർ വർക്ക് ചെയുന്ന അമ്പ്ലിഫെയർ ബോർഡ് ഒന്ന് പറഞ്ഞുതരുമോ
@TECHY-RAM-952 жыл бұрын
Normal bluetooth illatha home theatre blutooth aakkan pattuvoo...board il enthealum change varuthi .? Enikk dvd input veandda dvd input il bluetooth module set aakkan pattuvo ?
@nandhu73462 жыл бұрын
Bro anta kayil oru 100 w mosphet bode und athinu pattiya nalla oru speaker and filter bode paranju tharo Bro 27 0 27 v transformer anu athil Use chatunne parayu bro pls
@akhilsivadasan9922 Жыл бұрын
10 inju wooferspeeker 2 ennan 4 inju mitranger 4 ennam 8 inju subwoofer 1 ennam Subwoofer nu prithyekam control vechu oru amblifer panithu edukan pattumo ? pattumenkil ethra rupa akum
@Xyro_v48562 жыл бұрын
Chetta ente home theater il. njan supret sub fit cheythu endhelum undakumo
@aniyancheriyan16432 жыл бұрын
എന്റെ ഒരു old audio system on ചെയുമ്പോൾ off ചെയ്യാൻ display യിൽ കാണിക്കുന്നു എന്തു പ്രശ്നം
@ashikreji58692 жыл бұрын
Chettaii ente kail 350rms um 8inch support cheune amp um und bt speaker nalathii onum ela ethu speaker akum vecha better performance kittum pne oru subwoofer kode parayavoo nalle bass varune
ചേട്ടാ650രൂപക്ക് വാങ്ങിയblutooth mp3 പ്ലയെറിൽ out നിന്നുംhome theyater in leku nerittu kodukkamo... Ic pokumo onnu paranjutharamo pls
@adithyank.p11332 жыл бұрын
Cheetta ente aduth oru DVD ind....oru 5.1 Dolby digital.... inte sound output kittunna VINVERTH enna company de oru DVD....but ente prashnam athalla...aa DVD ill FROND RIGHT channel ill maathram sound kurach normal sound um...baakki Ella chanalilum onninonnu sound valaree kuravum aan chelathill sound keeraarkudi illa prathegich sub....njan ath connect cheyyan udheshikkunnath oru home theater ill kodukkan aan...but sound illathe njnan engane kodukkum....ithaan ente preshnam.....chettanu ithinte parihaaram ariyaam engill onnu reply cheyyo....pls🙏
@subru22312 жыл бұрын
Stk 4141 shop il kandappo vaangi . 24v/26v aanu schematics kaanikkunnathu. But kayyil ulla transformer 18v 5Amps undu (18 × 1.4 = 25.2v) , DC aakkumbo 26v - 29v vare aagunnundu , ee supply upayogikkamo?
@thirumugam37352 жыл бұрын
Anna 4 transistor mono btl mono board naanu transformer 26 0 26 10 amp subwoofer 200 watt dubele magnate 12," 8ohm aanu volume 20 koduththaal amp board nalla heat aaguthu ithu enna problems anna tell me Anna pls
@anoop142 жыл бұрын
എൻ്റെ ഒരു ഫ്രണ്ടിൻ്റെ വീട്ടിൽ Dayton എന്ന ഒരു ബ്രാൻഡിൻ്റെ 18 ഇഞ്ച് സബ്ബ് ഉണ്ട് yamaha PX8 ആമ്പും അതിൻ്റെ ബാസ് ഒക്കെ നെഞ്ചത്ത് കല്ലിന് ഇടിക്കുന്ന പോലാ😰
@Sumeshmpadam2 жыл бұрын
1000 വാട്‌സ് ന്റെ 2 ചാനൽ ബ്രിഡ്‌ജ് ചെയ്ത് 2000 വാട്‌സ് ആക്കി മാറ്റുന്നു , 18 ഇഞ്ചിന്റെ സബ്ബും പൊളി ആണല്ലോ, ഇതെങ്ങനെ വീടിന്റെ ഉള്ളിൽ വെക്കും..
@amaldevhareendran55592 жыл бұрын
Dayton is far better than jbl and sony xplod
@aswinkichu13912 жыл бұрын
Bro njn vdoyil kandappolae hometheatril ninnu subinu kodukkan line eduth work aaakunund pakshe cheriya oru humming und. Njn car subwoofernu power kodthirikkunath SMPSil aaanu bro. Pakshae patt edumbo subum smps um offf aaakunnu
@siji37162 жыл бұрын
Chetta ente കൈയിൽ ഒരു ഡിവിഡി ഉണ്ട് . പക്ഷെ ഓൺ ചെയുമ്പോൾ അ മോട്ടോർ. ഒരു സൗണ്ട് undakkukkaya. (Erappu) Please reply 🙏🙏
@sageesh13982 жыл бұрын
സാർ എന്റെ amplifire പ്രവർത്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് നിന്ന് പോകുന്നു.... ചിലപ്പോൾ ബേസ് കൂട്ടുമ്പോൾ ആയിരിക്കും .... പിന്നെ കുറച്ചു കഴിഞ്ഞു ഇടുമ്പോൾ നല്ലത് പോലെ വർക്ക് ചെയ്യുകയും ചെയ്യുന്നു എന്താ കാരണം എന്ന് പറഞ്ഞ് തരുമോ plz
@ANOKHY7722 жыл бұрын
IC പോയതാവും. ലോഡ് കൂടുമ്പോൾ ഉള്ള പ്രശ്നം
@rameez.p19302 жыл бұрын
എന്റടുത്തുള്ള Home theater ൽ Bass control ചെയ്യാനുള്ള switches ഇല്ല അങ്ങനെയുള്ള Device ൽ Bass and treble control ചെയ്യാൻ എന്തെങ്കിലും option ഉണ്ടോ? Pls reply
@_tri.x_ter__2 жыл бұрын
Cheta ente pioneer 2.1 dvd surroundile sub wooferil oro samayavum oro type sound varunnu
@joby50722 жыл бұрын
പല ഡിവൈസുകളിൽ പാട്ടുകേട്ടിട്ടുണ്ടെങ്കിലും music "പബ്ലിക് അഡ്രസ്സ് സിസ്റ്റം" വഴി കേൾക്കുന്ന feel എവിടേയും കിട്ടിയില്ല.🔈🔊😍🔥 ഞാൻ എന്നും കാർ സ്റ്റീരിയോ & ഹോം ഒക്കെ use ചെയ്യാറുണ്ട്. Bro. നിങ്ങൾ പറഞ്ഞപോലെ ആ ഒരു effect ചെറിയ സ്പീക്കർ കളിൽ കിട്ടുന്നുമില്ല😌 അതിന് bass, treble,vocal ഇവമൂന്നും equal ആയി boost ചെയ്യാൻ കഴിവുണ്ട്. നമ്മുടെയൊക്കെ മറ്റൊരു സിസ്റ്റംത്തിനും അതിനുകഴിയില്ല.(ഞാനുദ്ദേശിച്ചത് ചെറിയ സിസ്റ്റങ്ങൾ 3 ൽ ഏതെങ്കിലും ഒന്നിൽ compromise ചെയ്യും )പിന്നെ ്് അതിലെ ആപ്ലിഫയറിൻ്റെ class ഉം അതിന് പ്രധാന കാരണമാകാം.😒
@akshailal4600 Жыл бұрын
chetta home തീയറ്ററിന്റെ Subwooferന്റെ Airhol ദിത്തിയോട് ചേർത്ത് കോർണറിൽ വയ്ക്കണോ അതോ Air hole ഭിത്തിയുടെ എതിർ ദിശയ്ക്ക് കോർണറിൽ വയ്ക്കണോ ഏതാ ശരിയായ രീതി കൂടുതൽ Bus s നൽകുക
@DRONAH_2 жыл бұрын
അമ്പ്ളിഫിയർ ഓൺ ആക്കുമ്പോൾ വീട്ടിലെ ഫ്യൂസ് പോകുന്നു, അസ്സമ്പൾ ചെയ്തതാണ്, 10 വർഷമായി ഉപയോഗിക്കുന്നു, ഇതുവരെ ഒരു കംപ്ലയിന്റ് വന്നിട്ടില്ലായിരുന്നു 😔
@shoukathmedia2 жыл бұрын
എന്റെ കൈയിൽ ഞാൻ ഉണ്ടാക്കിയ ഒരു carsteeriyo ഉണ്ട് അതിൽ ഒരു സബ് woofer bord വെക്കുമ്പോൾ audio എവിടെ നിന്നും എടുക്കും
@prabeelighttec37582 жыл бұрын
Out door vekkunna sound system 1500 watt nammude veetil 2000 watts system ennittm entha athupole sound sound kelkkathe pls rply
@shibilshaz72872 жыл бұрын
tda2050 nte ic calicut ethra rate verne
@rahulnp1002 жыл бұрын
IRF240/9240, TTC5200/1943 ഇതിൽ ഏത് combination ഉള്ള board ആണ് best? പറഞ്ഞു തരുമോ
@piratesofcarribean42112 жыл бұрын
kzbin.info/www/bejne/iISchXhql5xgfrs
@conquererplayer61712 жыл бұрын
ഒന്നു mosfet ബോർഡും (IRF240...)5200.... ട്രാൻസിസ്റ്റർ ബോർഡും ആണ് ഇത് രണ്ടിന്റെയും വർക്കിങ് തികച്ചും വ്യത്യസ്തമാണ് ഹൈക്വാളിറ്റി ഓഡിയോ സിസ്റ്റങ്ങളിൽ അധികവും mosfet ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു
@SILLUJAAN102 жыл бұрын
Studiomaster 3000 watts power amp….Crossover and Proton Mixer🥰🥰🥰
@akhilvp88452 жыл бұрын
Njanum chodhikkwn vijaricha chothyam ayirunn ethu oru prethyeka feel anu eee orutharam bass kelkan kozhikod beechil oke poyal kanarund
@arunamlaak192 жыл бұрын
Denon Avr product നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ, 13.2 ചാനൽ ആയാൽ നല്ലതു
ആമ്പ്ലിഫയറിൽനിന്നും വരുന്ന സ്പീക്കരിൽനിന്നും സൗണ്ട് കുറച്ചു കേൾക്കുമ്പോൾ മൂളൽ ശബ്ദം കൂടുതലായി കേൾക്കുന്നു സൗണ്ട് കൂട്ടി കേൾക്കുമ്പോൾ അതറിയുന്നുമില്ല സബിലേക്കുവരുന്ന ലൈനിൽ അതില്ലാതാനും ആ മൂളൽ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ
@vishnuskumar8632 жыл бұрын
Chetta sub long throw kittan boxil maattam undo chila auto varumbol kure dhoorathu ninnu ariyam pakshe. Home use cheyyunnath long throw pokunnila
@fishtechkerala40652 жыл бұрын
Chattan ഉണ്ടാക്കിയ sound barill power supply ഏത് ആണ്
@ElectronicsElectricalmalayalam2 жыл бұрын
Adapter 12v
@promatepor61752 жыл бұрын
ഒരു 5.1 അല്ലെങ്കിൽ 7.1 ഹോം തിയേറ്റർ അസംബ്‌ളി ചെയ്യാൻ വേണ്ട മികച്ച ബേസും കിലുക്കവും തരുന്ന ബോർഡ് ഏതാണ് ..ഇതു ചെയ്തു വരുമ്പോൾ ഏകദേശം എന്ത് ചെലവ് വരും .pls reply
@Hari-lp1me2 жыл бұрын
ആ ബോർഡാണ് "കേരളാ സ്റ്റേറ്റ് എലക്ട്രിസിറ്റി ബോർഡ്" ബില്ല് വരുമ്പോ നല്ല കിലുക്കം കിട്ടിക്കോളും .
@SatheeshtvrSatheeshtvr2 жыл бұрын
@@Hari-lp1me 😂😂😂😂
@santhoshkumar-hu8hy2 жыл бұрын
😂😂😂
@rhythmlightandsound2 жыл бұрын
@@Hari-lp1me 😃😃😃😃😃✌️
@SATHAR_EBRAHIM Жыл бұрын
@@Hari-lp1me 🤣🤣🤣🤣🤣🤣🤣
@akhilkp23782 жыл бұрын
Subwoofer കണക്ഷൻ ഇല്ലാത്ത 1200 wats ഉള്ള ഒരു AUDIOEX Stereo കരോക്കെ Amplifier ലേക് Crossover വച്ച് Subwoofer Connect ചെയ്യാൻ പറ്റുമോ ?
@nisamsainulabdeen67872 жыл бұрын
Sub nu smps vekkumpoo pettanu smps cmplaint aayi pookunnu enth cheyyanm?
@AnishKumar-zt2zm2 жыл бұрын
എന്റെ ഹോം തീയേറ്ററിന്റ ബോർഡ് കത്തി പോയി, പകരം ബോർഡ് വെച്ചു സിഗ്നൽ ഔട്ട് കൊടുത്തു വർക്കിംഗ് ആണ് പക്ഷെ വോളിയം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല, റിമോട്ടിലും മാന്വൽ ആയും, ബാക്കി function ok ആണ്.ന്ത് ചെയ്‌താൽ ശരിയാകും
@arjunsparekkattil86622 жыл бұрын
Logitech z906 nu pakaram namuk thanne kidilan aayitt assembly cheyth edukkan pattuo under 20k il
@josekuttyantony14952 жыл бұрын
sub connection illatha sadha 2 channel amplifieril sub connect cheyyan pattumo...Ath cheyyunna oru video idamo..
Computer smps ഉപയോഗിച്ച് car stereo and sub വർക്ക് ചെയിക്കുന്നു but volume കൂട്ടുമ്പോൾ ലോഡ് എടുക്കാതെ smps cut off ആകുന്നു, അതിനുവല്ല പരിഹാരം ഉണ്ടോ??
@sajiprasad2 жыл бұрын
Car batery amps is 35.Use smps more than 27 amps .And use separate smps for stereo and amp
@subinvp25902 жыл бұрын
Sony hifi music system 170,170 watts Rms ആണ് എന്നാൽ അതിൽ 120,120 വാട്ട്സ് Rms box Load ചെയ്യാൻ പറ്റുമോ?Box അതെ samemodel set ന്റെ തന്നെയാണ്...
@Imphycographer2 жыл бұрын
എനിക്ക് ചെറിയ ഒരു ഡൌട്ട് ഒരു amp ലേക്ക് അല്ലേൽ mp3 panel ലേക്ക് രണ്ട് തരം audio input ഒരുമിച്ച് കൊടുത്താൽ എന്ത് സംഭവിക്കും, അല്ലേൽ input ലേക്ക് മറ്റൊരു amp ഇൽ നിന്നുള്ള output കൊടുത്താൽ എന്താണ് സംഭവിക്കുക, (
@akhilramachandran.c53552 жыл бұрын
എന്റെ അടുത്ത് Sony IV 300 home theatre ആണ് ഉള്ളത്ത് bass boosted Home theater ആണ് ഇതിന് treble കൂട്ടാൻ വല്ല മാർഗവും ഉണ്ടൊ please reply me....
@sajikurian41332 жыл бұрын
Made in maleshiya medicho Allenkil sound field il poi digital music aakkuka
@abhinandhabhi42722 жыл бұрын
Chetta video il kanicha pioneer sub ivda ekathesham ethra rupa varum
@sajiprasad2 жыл бұрын
4000
@sajikumar34002 жыл бұрын
Bro എനിക്ക് നല്ല പഞ്ച് ക്ലിയർ ബസ്സ് കിട്ടുന്ന sub woofer ഇതാണ് എന്ന് ഒന്ന് പറഞ്ഞുതരുമോ എന്റെ കയ്യിൽ ഉള്ളത് sony x 18 ഇഞ്ച് ആണ് amb എന്റെ കയ്യിൽ ഉണ്ട് r/p pls
@sinujohnson17452 жыл бұрын
ചേട്ടാ എന്റെ ജെബിൽ 200/230 മോഡൽ ആക്റ്റീവ് subwoofer 5 mit റണ്ണിങ് പിന്നെ പ്രൊട്ടക്ഷൻ കാണിക്കുന്നു avr പ്രീ ഔട്ട് നോക്കി subwoofer നോക്കി കുഴപ്പമില്ല പിന്നെ എന്താരിക്കും ഈ കമെന്റിനു ഉറപ്പായും റീപ്ലേ തരണേ
@ismailshauhl14682 жыл бұрын
Bro sony hifi music system unnd athu on avunilla plz help bro
@samnankaruna28892 жыл бұрын
ചേട്ടാഎന്റെ അടുത്ത് 24 വോൾട് സ്റ്റീരിയോRMS 400വാട്സ് വൈദ്യുതി 24v അസംബ്ലി ചെയ്തതാ സ്റ്റീരിയോ ആണ് അതിനു പറ്റിയ സബൂഫർ ഏതാണ് നല്ലത് ബാസ് കോളിറ്റി സൗണ്ട് 🚚ട്രക്കിന് ആണ് ഹോം തീയേറ്റർ പോലെ സൗണ്ട് കേൾക്കണം പറഞ്ഞു തരുമോ ചേട്ടാ നല്ല സബൂഫർ ബ്രാൻഡ് ഏതാണ് നല്ലത് പ്രതീക്ഷിക്കുന്ന മറുപടി 🔊🎵🔊
@sajiprasad2 жыл бұрын
12 inch Jbl 1300 or 1500 .price 3500rs
@samnankaruna28892 жыл бұрын
👍🏻
@vivekpv94542 жыл бұрын
ചേട്ടാ എന്റെ 8 inch സബ് ആണ് അതിൽ song വെച്ചപ്പോൾ അത് work cheythu കുറച്ചു നേരം കഴിഞ്ഞപ്പോൾ subwoofer sound കേൾക്കുന്നില്ല. Volume കൂട്ടി നോക്കി but ഇല്ല. പിന്നെ ബോക്സിൽ നിന്നും അഴിച്ചു നോക്കിയപ്പോൾ ഒരു മണവും, നല്ല ചൂടും ഉണ്ടായിരുന്നു എന്തുപറ്റി എന്ന് അറിയില്ല. Plzzz reply
@itzmemebz2 жыл бұрын
Coil overheat ayi katthipoyi kanum...
@rakcea2 жыл бұрын
Chettan anu keralathinte "Thomas Shelby" ( Peeky blinders )
@anandhur44572 жыл бұрын
4.1 channel home theataril vere speaker venkamo
@ajayakumarajayakumar79622 жыл бұрын
സർ , മുൻപ് CRT TV കളുടെ സർക്യൂട്ട് ഡയഗ്രം കിട്ടുന്നതു പോലെ ഇപ്പോഴുളള LE D TV കൾടെ സർക്യൂട്ട് കടകളിൽ വാങ്ങൻ കിട്ടു വോ എങ്കിൽ അത് എവിടെ കിട്ടും, ? ഞാൻ കൊല്ലക്കാരനാണ്.
@sumeshkumara12472 жыл бұрын
💕💕💕😂😂😂.. വേണല്ലോ 👍👍👍👍.. അതാണ്..💕💕.. അതാണ്...വേണ്ടത്... 💕💕💕💕💕... എനിക്ക് വേണം... 💕😍😍😍😍😍😍😍...
@Leenasounds-Kottamam2 жыл бұрын
എത്ര പൈസ ഇതിനു വേണ്ടി മുടക്കും
@bavaraheem62912 жыл бұрын
Paat padan hom use etra wats wenam stereo or 2.1 or 5.1 yadu udakkanam ples replay
@sajiprasad2 жыл бұрын
2.1 enough
@KK-yw8mm2 жыл бұрын
*Bro എന്റെ കയ്യിൽ f&d f-5019-2 എന്ന ഒരു മോഡൽ ഹോംതിയേറ്റർ ഉണ്ട് അതിന്റെ sub 60w ആണ് ഒരുതവണ ഞാൻ അതിന്റെ sub ലേക്ക് connect ചെയ്തിരിക്കുന്ന വയർ എടുത്ത് ഒരു 30w sub ല് connect ചെയ്യത് full bass ല് വച്ച് ഒരു പരീക്ഷണം നടത്തി 😁 full bass ല് വച്ചപ്പോ തന്നെ 30w sub അടിച് പോയി പിന്നെ homethater ന്റെ sub അതില് കൊടുത്തപ്പോ sub work ആവുന്നില്ല 💔 homethater ന്റെ sub ന് പ്രശ്നം ഒന്നും ഇല്ല എന്ന് തോന്നുന്നു കാരണം ഞാൻ അത് വേറെ ampilfier ല് കൊടുത്തപ്പോ അത് work avunnunde ഹോംതിയേറ്റർ ന്റെ സ്പീക്കറുകൾ എല്ലാം work ആവുന്നുണ്ട്. ഇതിന് ഇപ്പൊ എന്താ ഒരു പരിഹാരം sub മാറ്റേണ്ടി വരുമോ അതോ mother bord ഇൽ ഉള്ള വല്ല പ്രശ്നവും ആണോ* Plzz replay
@babyamma89792 жыл бұрын
Bass 🔊 my favorite sound🥰
@manu7815 Жыл бұрын
Quality base 👍
@muhammedjasil36532 жыл бұрын
Tpa3116d2 amplifier boardill 10 inch subwoofer kodukkan kayiyooo
@shajushajahan60372 жыл бұрын
ചേട്ടാ homethiyettar extra subwoofer വെക്കാനുള്ള video ചെയ്യോ plzzz
@VinodKumar-mp1ik2 жыл бұрын
Infinity Primus ന് L port box ആണോ round port box ആണോ നല്ലത്
@durgasoundspayyanur72232 жыл бұрын
PA eppolum kulukkum kidukkum, home amplifier ellolum adach roomil mathrame 👌, but pa amplifier eppolum nenju thakarkkum
@abhi_vfx68822 жыл бұрын
12 inch subwoofer rate ethra???
@maneeshcm48772 жыл бұрын
അമ്പലപ്പറമ്പ് കുലുക്കുന്ന light and sound വർക്കർ ആയ ഞാൻ 😂
@biomeczh35822 жыл бұрын
ഞാനും..,,,
@pavanmanoj22392 жыл бұрын
ഞാനും
@top30-t1l2 жыл бұрын
Ende amplifieril sound kootti oru limit kazhinjal amplifier power down aavum. Pinne aadyam muthal on aaki tudanganam
@ashokmallappally_96002 жыл бұрын
Aux in il shock varunnathum pinne gain knob il touch cheyyumbo oru sound um varunnath enthukondaanu Njn 2thavana chodhichu no reply Reply pretheeshikkunnu
@sivaaudios2 жыл бұрын
ഏത് amplifier ബോർഡ് ആയാലും അ ബോർഡ് എത്ര ohm ആണ് എന്ന് എങ്ങനെ കണ്ട് പിടിക്കാൻ പറ്റു (5200 ട്രാൻസിസ്റ്റർ ഒരു മുന്ന് പെയർ വെച്ചിട്ട് ഉള്ള ബോർഡ് എത്ര ohm ആണ് )പ്ലീസ് ഒന്ന് പറഞ്ഞു തരണേ
@amaldevhareendran55592 жыл бұрын
Calculate using multimeter
@jishnuj86982 жыл бұрын
Fault finding videos cheyyumoo
@babineshmv95372 жыл бұрын
Original Kicker subwoofer evite kittum
@rajeshcr90282 жыл бұрын
വണ്ടിയിൽ വക്കുന്ന സൗണ്ട് സിസ്റ്റവും വീടുകളിൽ വക്കുന്ന സൗണ്ട് സിസ്റ്റവും ഔട്ട്പുട്ടിൽ വത്യാസം ഉണ്ടോ? അതിന്റെ റേഞ്ചിൽ . in door. Outdoor എന്നിങ്ങനെ
@appusimsad4793 Жыл бұрын
Electronic padikkan enik thalpariyam und ariyikkum ennu predhishikunnu
@ElectronicsElectricalmalayalam Жыл бұрын
Course ഉണ്ട്
@AravinthAV2 жыл бұрын
കമന്റുകൾക്കുള്ള മറുപടി രസമുണ്ട്.👍
@hilalhilu73862 жыл бұрын
Bro car ll subwoofer vekkan extra wire vekkanno
@sajan5272 жыл бұрын
എന്താണ് ക്രോസ് ഓവർ അതിന്റ ഉപയോഗം എന്ത് ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@brstronzer5035 Жыл бұрын
1500W JBL എത്ര വാൾട്ട് ഉള്ള ആംപ്ലിഫയർ കൊടുത്താൽ മതി please reply
@കൂട്ടുകാർക്ക്കൂട്ടുകാരൻ2 жыл бұрын
ചേട്ടാ 5.1 ഹോം തിയേറ്ററിൽ വോളിയം നമ്മൾ സെറ്റ് ചെയ്യുന്നത് കേട്ട എക്സ്പീരിയൻസ് ചെയ്താണ് ഓരോ സ്പീക്കറിൽ വോളിയം സെറ്റ് ചെയ്യുന്നതപക്ഷേ ഇതിന് റൂം ഇൻറെ സൈസ് അനുസരിച്ച് വെച്ച് സെറ്റ് ചെയ്യാൻ ഞാൻ വല്ല ആപ്ലിക്കേഷനും ഉണ്ടോ
@t4trents2292 жыл бұрын
nalla quality sound tharum amplifier board under 1000 vangan kittuvo