നാളെ ലീവുള്ള ഞായറാഴ്ച ദിനം എന്നോർത്ത് സന്തോഷിച്ചു ഇന്നത്തെ മനോഹരമായ നിശബ്ദത നിറഞ്ഞ രാത്രിയിൽ യുട്യൂബിൽ പുതിയ ഹൊറർ കഥ വരുമ്പോൾ അത് കേൾക്കുമ്പോൾ പ്രതേക സുഖം ആണ്
@ThusharavinodThusharavinod5 ай бұрын
Sathyam...njn oru teacher anu innum school undayirunnu. Nale kittunna oru Sunday orthu peaceful aya oru night. Oppam horror storyum
@DamianBlaze-hp5te5 ай бұрын
@@ThusharavinodThusharavinodappo pinne private schoolile teachers oo Nammal students iju vera sat class und ennit aan ningalku
@ThusharavinodThusharavinod5 ай бұрын
@@DamianBlaze-hp5te njnum private school teacher anu
@jacobhayden86575 ай бұрын
Horror story mood on 2.22am 😻
@mrmoon35875 ай бұрын
Athe 🤝
@AnzarShamsudheen2 ай бұрын
ഞാനും പുനലൂര് കാരനാണ്, ഈ പേപ്പർ മില്ല് പോകുന്ന വഴിക്ക് ഇതുവഴിയും പോയിട്ടുണ്ട്, ഈ വീട് കണ്ടാൽ തന്നെ ഒരു horror look ആണ്, but ഇങ്ങനെ ഒരു അനുഭവം വീടിനെ ചുറ്റിപറ്റി ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്,😮
@jestinchany11054 ай бұрын
പ്രസന്റേഷൻ അതി ഗംഭീരമാണ്. സൗണ്ട് എഫക്ടിന്റെ വോളിയം വോയിസ്നേക്കാൾ പല മടങ്ങു കൂടുതൽ ആണ്. ഹെഡ്‍ഫോൺ യൂസ് ചെയ്യുന്ന ശ്രോതാക്കൾക്കു അത് ആരോചകവും അനാരോഗ്യകരവും ആണ്. ശ്രദ്ധിക്കുമല്ലോ 🙏
Enikk enda ariyilla ee ghost story ghost movie ethokke otthiri eshtta... Chechinde videosil njan athikavum kaanaarullath ghost story maathram aan....vallathorishttam aa story kelkaan... Kand kand enna aavo ende pinnale koodunnath 🙂
@Azhar123Here5 ай бұрын
അമ്പലത്തിന്റെ പരിസരത്ത് ഇങ്ങനെ ഒരു സംഭവം ഇണ്ടാകാൻ ചാൻസ് ഇല്ല..... എന്നാൽ പല സ്ഥലത്തും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട്....
@kinginiachuachu98455 ай бұрын
Hai chechi 🥰 chechik ethelum eganulla പ്രേതനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ പറയാമോ ചേച്ചി 😊
@dhayasworld2.0515 ай бұрын
ഞനും ഫാമിലിക്കും ഇന്നും അനുഭവിക്കുന്ന ഒരു പേടി സ്വപ്നം ആണിത്..... ഞങ്ങൾ എവടെ താമസത്തിന പോയാലും വിടാതെ പിന്തുടരുന്ന പ്രേശ്നങ്ങൾ.... ആദ്യം താമസിച്ച വീടിന്റെ പ്രശനം ആണെന്നോർത്തു വീട് മാറി ഓരോ വീട് മാറുമ്പോഴും പ്രേശ്നങ്ങൾ ആണു... ആദ്യമൊക്കെ നല്ല പേടി ആരുന്നു സത്യത്തിൽ ഇപ്പൊ ഈ വക പ്രെശ്നംങ്ങൾ ഇല്ലാതെ പറ്റില്ല എന്നായി... മിക്ക സമയാവും ഞാൻ ഒറ്റക്കാണ് വീട്ടിൽ ഉണ്ടാകാറുള്ളത്..... ഇപ്പൊ ഭയം ഇല്ല വല്ലാത്ത ഒരു സുരക്ഷിത്വം ആണു... അത് എന്ത് ശക്തി ആയാലും ഒരു കവചം പോലെ feel ആകരുണ്ട് 💞
@utharath94985 ай бұрын
Enthath
@shanidabdul26764 ай бұрын
Kuunam kuzhi valavil is a hunted place. And also Paper mills area. Background music is very good. Without music, there is no effect. Please continue.
@Nithin1715 ай бұрын
🥶🥵 ഇന്ന് ഞാൻ 😴 ഇല്ല
@SowmyaM-yq1xu5 ай бұрын
Athe ee vedio kand kondiriykumnol njan irunna roominte door adachiriykuka aayirunnu vedio pakuthi aayappo dooril muttunna sound kettu🙄🙄 njettipoyi door thurannu nokkiyappo ente makkal enne pedippichatha🤭😆😆😆😆odichu vittu randinteyum njan😂😂😂viswasiykan prayasam ennalum ottayku aakumbol valla muttum kettal nammal pediykille🤪🤪🤪
@AlkaSusanTiju4 ай бұрын
I anxious to the first story
@AnithaAntony-u3v5 ай бұрын
Chechi 😮😮1st Experience 😮😮😮😮😮😮❤❤❤❤❤
@gayathri71485 ай бұрын
Nalla intresting stories ann cheechi super adipowli😍😍😍👍👍👍❤️❤️❤️
@jaleenajunafjaleenajunaf665 ай бұрын
Chechi d block patti oru video chyumo
@kannanvskannankannan31145 ай бұрын
എനിക്കും ഉണ്ട് ഒരു അനുഭവം: എൻ്റെ പഴയ വീട് പുതുക്കി പണിയുന്ന സമയം ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് മാറി ഞാൻ ഒറ്റക്കാണ് കിടക്കാറ് കുറച്ച് ഉറങ്ങി കഴിയുംമ്പഴേക്കുംബഡിൽ ആരോ ഇരിക്കുന്നത് പോലെയും അടുത്ത് കിടക്കുന്ന പോലെയും തോന്നും തോന്നൽ ആയിരിക്കും എന്ന് കരുതി ഒരു ദിവസം ഉറക്കത്തിൽ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒരു പെണ്ണ് അടുത്ത് കിടക്കുന്നു ചിരിച്ച മുഖത്തോടു കൂടി എനിക്ക് അനങ്ങാനോ ഒച്ചവെക്കാനോ ഒന്നിനും പറ്റാത്തവസ്ഥ സ്ലിപിംങ്ങ് പരാലിസിസ് എന്നോക്ക ഫ്രണ്ട്സ് പറഞ്ഞു എല്ലാ ദിവസവും ഇത് തന്നെ അനുഭവപ്പെടുന്നു പ്രശ്നം വെച്ച് നോക്കാൻ ശാന്തിക്കാരനെ കൊണ്ട് വന്നു പുള്ളി പറയുന്നത് ആൾ വനദുര്ഗ ആണ് ചിരിച്ച മുഖം ആയത് കൊണ്ട് സീനില്ല നിന്നെ ഇഷ്ടപ്പെട്ട് കൂടെ കൂടിയേക്കുന്നതാണ് ഒഴിഞ്ഞ് പോവില്ല എന്ന് മാത്രമല്ല നിന്നെ കല്യാണം കഴിപ്പിക്കയുമില്ല. സാമ്പത്തികമായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന്ക്കെ എന്താവുമോ എന്തോ അടുത്ത വീക്ക് വീട് പണി കഴിയും
@lekshmi4755 ай бұрын
Sathyamano?
@lekshmi4755 ай бұрын
@@kannanvskannankannan3114 ok
@kannanvskannankannan31145 ай бұрын
@@lekshmi475 alla nona
@NabeesathulMisiria4 ай бұрын
Ennitt eppo indo
@ShibilYT4 ай бұрын
സീരിയസ് ആയിട്ടാണോ😅
@navinsdancemagic5 ай бұрын
ദൈവമേ പുനലൂർ എവിടെ ആണ് 🙄🙄ഞാനും കൊല്ലം ആണ് പുനലൂർ ഇവിടെ അടുത്താ ☹️ഉള്ളതാണോ ഇതൊക്കെ.. ഒരു പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജിയും ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്ന.. ആർക്കറിയാം.. എന്തായാലും അനുഭവം സൂപ്പർ ❤️
@AmeyaArunapril20154 ай бұрын
Because when I was a young kid at my grandma's home I always hear a kids voice. Then one day we went to city and went back to grandma's home there was a large land with trees I look at them I see a ghost. That's why I believe in this My name Ameya My place is trivandrum
@YaseenYasi-ed2zf5 ай бұрын
ഞാൻ ഇതൊക്കെ വിശ്വാസകുന്നു എനിക്കും ഇത്പോലെ അനുഭവം ഉണ്ട്
@shradha85095 ай бұрын
Same
@xxcatgirlxx21275 ай бұрын
Share it here broh
@YaseenYasi-ed2zf4 ай бұрын
@@xxcatgirlxx2127 എന്റെ നാട്ടിൽ കാട്ടിൽ വിറക് എടുക്കാൻ പോയന്ന് രാത്രി എന്റെ കൈ രാത്രി ഉറങ്ങുന്ന സമയം തന്നെ വിറക്കുക വീട്ടിൽ സാധനം എടുത്ത് എറിയുക എന്റെ പേര് വിളിക്കുക അലമാര കട്ടിൽ മുട്ടുക മുളുന്ന സൗണ്ട് ശരീരത്തി ൽ
@ShibilYT4 ай бұрын
അനുഭവം പറ
@S3vlogs-q6o5 ай бұрын
ഈ കഥയിൽ ഒന്നാമതെ കഥ കെട്ടപോൾ എറ്റെ ഒരുസംപവമാണ് തൊനിയത് അ കഥയുമായി വെലിയഭദവുമൊന്നും ഇല്ല എന്നാലും അ കഥ കെട്ടപൊൾ എറ്റെ കഥ ഓർമവന്നു
@mohammedshazil67125 ай бұрын
5 മാസം മുൻപ് എനിക്കും എന്റ ഫാമിലിക്കും ഒരു വീട്ടിൽ വച്ച് ഒരുപാട് അനുഭവം ഉണ്ടായി ജീവിതം തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം.... ആ വീട്ടിൽ നമ്മൾ 6 മാസം താമസിച്ചിരുന്നു.
@asnafebin5235 ай бұрын
സ്റ്റോറി പറയുമോ
@lekshmi4755 ай бұрын
Pls share ur experience
@-kp1lq4 ай бұрын
Story please
@vineethiproudtocallmemybro96894 ай бұрын
കൊല്ലത്തെ ആ വീടിന്റെ കറക്റ്റ് spot പറയാമോ
@lijomarythomas31065 ай бұрын
Cheachiyude videos adipoliyanu ❤
@Njan1989Ай бұрын
ഈ bgm stop ചെയ്യൂ pls. പ്രത്യേകിച്ച് ആ jump scare sounds. Too Disturbance..
@abeyjohn81665 ай бұрын
Sunil sunder raman, mallu ghost hunter, aviswasaneeya rahasyangal, rahasya jalakam channelil ghost video und
@melbenmelben33375 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം സബ്സ്ക്രൈബ് ആൻഡ് വ്യൂസ് കുറയാൻ നല്ല ചാൻസ് ഉണ്ട് പ്ലീസ് അത് ഒഴിവാക്കിയാൽ ചാനെൽ സൂപ്പർ ആകും ഫുൾ കാണാൻ തോന്നുന്നില്ല ബൈ
@bincytj66595 ай бұрын
Bgm is too loud and annoying. Please avoid it.
@snehaaami80665 ай бұрын
Ente veedu Punalur anu koonmkuzhik oke epolum njagal pokune Anu bt ith vare kettittila
@nithinc2644 ай бұрын
Why
@aleenabaiju2637Ай бұрын
1 year ulla nithinu engane ormayund pretham fan ill kidannu aadiyathu 😂
@aleenabaiju2637Ай бұрын
NITHIN STORY - Lee pretham: pettannu aavattede ethrayanu vechu ningade appi njan kandondum, shwasichondum nikkum. Njan onnu chathada pinneyum enne kollalledey athukondu pettannu eneettu vaadey 😂😂😂
@Devika_00014 ай бұрын
Raathri kanan pedi aayath kond nattuchakk video kaanunna njan😅😅😁
@Flowersarehappiness-.3335 ай бұрын
Editing simham ✨ ✨
@hashimjunaid34755 ай бұрын
Nithin 😅😅😆😂😂😂😂. നിനക്ക് സിനിമ ഡയറക്ടർ ആകാൻ ഉള്ള കഴിവ് ഉണ്ട് 😂
Enikum ondayittond 2nd paranjath. Ende thottaduth vecha headphones kanathe nokiyapol ethan oru sadhyathayum illatha vere idath kand. Njn ottakkayrnn. Athum ala oru dhivassam kidannurangiyapol bag thazhe veenu. But ath veezhan oru sadhyathayum illayrnnu.
@അആഇഈഉഅഎഏഒഓ5 ай бұрын
Super❤❤❤
@Giftsgodhavegiven3334 ай бұрын
I'm a person from punalur , I don't know which place you talking about near paper mill even my house is near there even I referred to my parents as well they also don't know a s curve , and only house which is in 2 aker is my house but my house isn't what your talking about
@melbenmelben33375 ай бұрын
കൊല്ലത്തു എവിടെ ആയിരിക്കും
@vijinambiyar5 ай бұрын
Oru vayasaya kuttiyikke aetrayum karyagal ooke ariyammo
@seenaudayabhanu96715 ай бұрын
Enthinaa ithraa sound effect??
@ShanShaji-c6c5 ай бұрын
😮😮😮 2 story
@RahmathSajeer5 ай бұрын
😊 like horror story
@呂回尸工片丹5 ай бұрын
നിങ്ങൾ എപ്പോഴാണ് ഇത് കാണുന്നത് ഞാൻ 8:16 😌😌😌
@mrsabarithanku5 ай бұрын
9:32
@mrsabarithanku5 ай бұрын
9:32
@ShamseenaNihal-oq3ub5 ай бұрын
9:40
@abhijitha56395 ай бұрын
09:44
@nandhunandhu93515 ай бұрын
10:30
@Iha.world105 ай бұрын
എന്റെ വീട് പുനലൂർ ആണ്..ഇതിൽ പറയുന്ന സ്ഥലം ഇവിടെ അടുത്താണ്.. പക്ഷേ ഈ വീട് അറിയില്ല
@AshaAjeshKumar-wr8lx5 ай бұрын
അങ്ങനെയാണെങ്കിൽ ഇത് വെറും കെട്ട് കഥയായിരിക്കും... ഇത് എന്റെ അഭിപ്രായമാണ്
@shanidabdul26764 ай бұрын
Veedi avida undi, I am also from Punalur.
@Kavyap-i6s5 ай бұрын
1st one phoenix movie story polille ... Ennoru doubt 🤔
@Nitheshbelchadachelur5 ай бұрын
❤❤❤❤
@DineshDinesh-fb8gvАй бұрын
Ente stjalam Punalur anu
@ShafeekShafeekj5 ай бұрын
My place kollam ❤
@anjalybabu97895 ай бұрын
Bgm ഭീകരത കുറക്കാമോ. പെട്ടെന്ന് പേടിച്ചിട്ട് വീഡിയോ പകുതിയാക്കി ഓഫ് ആക്കണ്ടി വരുന്നു
@gayathri71485 ай бұрын
Aa bgm nalla horror vibe alle😃😃😍
@anjalybabu97895 ай бұрын
@@gayathri7148 പിന്നേയ്
@mohammedshazil67125 ай бұрын
😂😂😂
@rajivr444 ай бұрын
കാണണ്ട 😃
@vijinambiyar5 ай бұрын
Shaniffa sarpa kavu poya yenno . Strange
@USA6rz5 ай бұрын
1st view 😌😌
@SajeeshP-o3w5 ай бұрын
സൂപ്പർ ആൻഡ് വെരി ഡാങ്കർ ❌
@SandhyaSoorya-m2oАй бұрын
😮😮😮
@AnoopkumarMohan-iv3vw5 ай бұрын
മുറിയുടെ വാതിൽ മുട്ടിയിട്ടുണ്ടെങ്കിൽ അത് അമ്മയിലെ ചില നടന്മാർ ആയിരിക്കും😌😌
@akhinaanu96344 ай бұрын
Yes I am true experience ghost voice
@harikrishnanps89385 ай бұрын
കൊല്ലത് എവിടെ
@jijovj35625 ай бұрын
ചേച്ചിക് തമാശ തോന്നുന്നില്ലേ. ആരേലും എന്തേലും വെറുതെ പറഞ്ഞ അത്. കേട്ട് ഒരു എപ്പിസോഡ് ചെയ്യാൻ. ഇതൊക്കെ തോന്നലുകൾ ആണ്. വിറക് എടുത്ത് നിവർന്നപ്പോൾ ആണോ കണ്ടത്. എല്ലാ പ്രേതങ്ങളും അങ്ങനെ ആണല്ലോ നിവരുമ്പോഴും തിരിയുമ്പോഴും മാത്രെ അവരെ കാണുള്ളൂ
@shradha85095 ай бұрын
Iledo ithoke ondakunnathan. Normal ayt. Chilapol avarkk thonniyathim akam. Pinne ithin munbathe video oru movie touch ayrn vishwasikan pattathath
@Maloose4 ай бұрын
Ath anubavichavrkkea ariyu
@ShifanaSheheena5 ай бұрын
Chechi fan like
@josephjoe88375 ай бұрын
4:39 chevi poyi😢
@Hanima2655 ай бұрын
True story ano 🤔
@yknandhu5 ай бұрын
അതെ എല്ലാം ശെരിയാ ഞാൻ നിധിന്റെ ചേട്ടൻ ആണ്🥶😵💫
@SajeeshP-o3w5 ай бұрын
Hi
@Sureesh-c1y5 ай бұрын
Hi.... 👍🤔🤔🤔🤔👍
@assanarpm85405 ай бұрын
Hai chechi oru like tharumo❤
@abhilashtk17545 ай бұрын
❤️❤️❤️
@josephjoe88375 ай бұрын
Bgm sound is so annoying😖
@SajnaSajna-x6n5 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@josephjoe88375 ай бұрын
Bgm karanam chevi adich poyi
@Sathishm-e2fАй бұрын
Nalla. Nunakatha
@GodFather-ph5nn4 ай бұрын
Please over aayittulla fx and musics avoid cheyyuka for this type of contents. Its so annoying. So please be avoid. This is a request.
@sreejith61815 ай бұрын
ലോക പുളു ആയിരുന്നെങ്കിലും നല്ല രസം ഉണ്ട് രാത്രി കേൾക്കാൻ