The real winner deserves the appreciation and prize.... Mattavan udaaayipp aaan
@sreeraj23862 ай бұрын
സത്യസന്ധമായി കളിച്ച നിങ്ങളാണ് winners Arjun bro👏🏻👏🏻
@AZEEMFF-v6f2 ай бұрын
😂
@AZEEMFF-v6f2 ай бұрын
Randuperam udayippenne
@亗-i1m2 ай бұрын
Ayin
@rinus70742 ай бұрын
Girl nu 10 k kodukkanam
@SanjaysajeevA.S2 ай бұрын
Matorum correctayi cheythu
@hizzathmeadia37452 ай бұрын
Challenge പക്കയായി ചെയ്തത് അർജുൻ ബ്രോയും ആ ചേച്ചിയുമാണ്.. മാറ്റവര് freeze ആയ ടൈം ആ സ്പോട്ടിൽ നിക്കാതെ ഓടി ടാസ്ക് ചെയ്തു.. അത് ഫൗൾ അല്ലെ.. നിങ്ങൾ ചെയ്തപോലെ നിന്നെടുത്തു തന്നെ ചെയ്തിരുന്നേൽ സീനില്ല. 🤗.. എന്തായാലും poliyann content❤️
@ajitha-e9h2 ай бұрын
Correct
@earthingall2 ай бұрын
ജിജിന ആണു ശെരിക്കും ചെയ്തത്
@udaifubby29192 ай бұрын
ഫ്രീസ് എന്ന് പറഞ്ഞാൽ അനങ്ങരുത് ആത്യം യുള്ളവർ ചെയ്തത് കൊണ്ടാണ് രണ്ടാമത്തവർ ചെയ്തത്... ഫ്രീസ് എന്ന് പറഞ്ഞാൽ ഒന്നും ചെയ്തുട Ok അല്ലാതെ ഫസ്റ്റ് ചെയ്തവർ ചെയ്തവരും തെറ്റാണ്
@muhammadhafis50902 ай бұрын
@@udaifubby2919correct
@muhammedadhil4282 ай бұрын
Stand in one place enalla paranchat freeze ennan paranchat randuperum wrong aan
@PathuZzzz-e4i2 ай бұрын
Jijina ഇനിയും challengeൽ വേണം.. നന്നായി കളിക്കുന്നുണ്ട് 👌... Vote for Jijina.
@itz_akshay_2 ай бұрын
Jijinaye next challenge videoyil konduvaranam she deserves it.
@earthingall2 ай бұрын
Yes
@Itsme-s7q2 ай бұрын
Ath nighal oru women aayond thonunnathaann.....freeze avarum aayitilla freeze enn paranjaal kayy kaalukal onnum move aavan paadilla ath aa girl lum thetichille....pinne aa payyan nalle energetic aay aann kaliche Avan thanne ann deserving.....aa girl jaykkathe payyan jaychathilulla womens n eppozhum indaavunne ego ann nighalkkokke
@abijithip45952 ай бұрын
Yepp ✌️
@shamshidapp34842 ай бұрын
Yes
@Starman-w1v2 ай бұрын
Girl and arhun challenge perfect aayi cheyth mattavanmar udayipp freeze time full ottaam aayirunn
@aswin18292 ай бұрын
Sathym
@Redxgaming34222 ай бұрын
Sathyam
@amalprasad7742 ай бұрын
True...
@acquinogeorge18682 ай бұрын
sathyammmm
@ajitha-e9h2 ай бұрын
Sathyam jijina aanu serikum winner
@Aneesh.Jose2502 ай бұрын
ജിജിനയെ അടുത്ത ചലഞ്ചിൽ ഉൾപ്പെടുത്തണം., 👍👍
@pathu452 ай бұрын
Jijina won the game actually. Should reward her!
@jinuxb5f2 ай бұрын
jijina yum arjun chettanum aahn ee challege crt aay cheythee ❤matte team rule anusarich task chythilla💯
@aswin18292 ай бұрын
Correct 💯
@earthingall2 ай бұрын
ജിജിന ആണ് ശെരിക്കും ചെയ്തത്
@Naaeem51052 ай бұрын
Randuperum foul cheythu freeze parangal task polum cheyaruth anangathe freeze aya pole nikkanam
@Itsme-s7q2 ай бұрын
Ath nighal oru women aayond thonunnathaann.....freeze avarum aayitilla freeze enn paranjaal kayy kaalukal onnum move aavan paadilla ath aa girl lum thetichille....pinne aa payyan nalle energetic aay aann kaliche Avan thanne ann deserving.....aa girl jaykkathe payyan jaychathilulla womens n eppozhum indaavunne ego ann nighalkkokke
@Leo19r2 ай бұрын
Matte tm misunndrstand cheyththan
@A2ACREATIONS2 ай бұрын
36:01 Train travel ചെയ്യണം എന്നാണ് പറഞ്ഞത് അല്ലാതെ train review ചെയ്യാൻ അല്ല 😂😂 The Real winner is that girl Jijina Opposite team full fouls ayirunnu She deserves the prize at least a appreciation ❤️ Well played In my opinion എതിർ ടീം കൂടെ ഉള്ളവൻ ഒടുക്കത്തെ ജാഡ, Over confidence ആണ് അവൻ എന്തോ വലിയ സംഭവം ആണെന്ന് എന്നാണ് വിചാരം 😂😂
@fathimaa90012 ай бұрын
Jijina deserves justice, as she completed all tasks perfectly according to the game rules. Hence JIJINA is the real WINNER🎉🎉🎉🎉🎉❤❤❤❤❤❤. That guy doesn't deserve the win, as his play was full of fouls.😢😢😢😮😮😮😮😮
@chathansff30982 ай бұрын
😂
@vappalajayarajmenon44172 ай бұрын
Jijina ചെയ്തതെല്ലാം കൃത്യമായി ചെയ്തു പക്ഷേ 5 ടാസ്ക് ചെയ്യേണ്ട ഇടത്ത് 4 എണ്ണമേ ചെയ്തുള്ളൂ Additional Task ആയ പൂച്ചയെ കണ്ടെത്തിയില്ല സൈക്കിൾ ചവിട്ടിയില്ല വിജയി എന്ന് Jijina യെ പറയാനാവില്ലേലും ടാസ്കിൽ സത്യസന്ധത പുലർത്തി
@Dhanish-42 ай бұрын
4@@fathimaa90014taskee cheythullu additional task cheythilla ennitt jithna enn parann nadanno
@renjurkrishnankrishnan37972 ай бұрын
sathyaamm jadaa thendiii
@Song_Lyrics123-82 ай бұрын
ഇത് സത്യം പറഞ്ഞാൽ ഭയങ്കര ഇഷ്ടപ്പെട്ടു ട്ടോ ...നല്ല ചാലഞ്ച് ..ഫുഡ് ചാലഞ്ച് അല്ലാതെ ഇങ്ങനത്തെ ചാലഞ്ച് കൊണ്ട് വരൂ 🫂
@saranghh._Ай бұрын
ആ ചേച്ചിയെ അടുത്ത ടാസ്കിൽ കൊണ്ട് വരണം ❤😊 ശെരിക്കും ജയിച്ചത് അർജുൻ ബ്രോയും ആ ജിജിന ചേച്ചിയും ആണ് ❤️ Deserve ആയിരുന്നു ആ ചേച്ചി 😊 പിന്നെ അവര് ഫ്രീസ് ടൈമിൽ അവിടെ നിന്ന് അനങ്ങി ടാസ്ക് ചെയ്തു പിന്നെ ഒരു മിമിക് പെന്റിങ് ആയിരുന്നു 😊
@manafachu2 ай бұрын
അവർ രണ്ടും വെറും ഉടായിപ്പ് 😢😢 അർജുൻ team ആണ് ജയിച്ചേ കറക്റ്റ് റൂൾ ഫോളോ ചെയ്തു 🫡🫡😞 ആ കുട്ടിക്ക് കൊടുക്കണം 10 k☹️
@Dhanish-42 ай бұрын
Arjunte team freaze ayilla
@aromalpnair2 ай бұрын
Freeze aayi. Avar aa spot il ninnalle challenge cheythe@@Dhanish-4
@bhoomseven2 ай бұрын
@@Dhanish-4 matte team aan freeze aavanjath
@manafachu2 ай бұрын
@@Dhanish-4 മറ്റവർ അല്ലെ ആവാതെ
@nijith3015Ай бұрын
Arjun bro freeze ayitila freeze enn paranjal body moments padila. Avr chyathath kond 2 nd team chythila
@hafissachin74182 ай бұрын
ഇതിൽ 2 പ്രശ്നങ്ങൾ ഉണ്ട് അർജുൻ ബ്രോ.. 1. എതിർ ടീം ഫ്രീസ് ചെയ്യേണ്ട ടൈമിലും മൂവ് ചെയ്തു. 2. Mimic ചെയ്യേണ്ട മൂന്നാമത്തെ animal നെ pending ആയി വെച്ചിരുന്നത് ചെയ്തിട്ടില്ല. ആ task incomplete ആണ്. ആ പെൺകുട്ടിയാണ് യഥാർത്ഥത്തിൽ ജയിച്ചത്.. അർജുൻ ഇതിനൊരു പരിഹാരം ചെയ്താൽ നല്ലതേ വരൂ.. അടുത്ത ഒരു challenge ൽ ജിജിനയെ ഉൾപ്പെടുത്തിയാൽ fair ആകും.. ഒരു suggestion പറഞ്ഞെന്നേയുള്ളൂ ബ്രോ ആലോചിച്ച് നല്ലൊരു decision എടുക്കുക.. Best wishes 😊👍 Nb: വളരെ നല്ല വീഡിയോ ആയിരുന്നു.. ചിലവ് കൂടുതലായി എന്നറിയാം, എങ്കിലും അതിന്റെ ഫലം ഉണ്ട് ബ്രോ.. ബ്രോയുടെ mindset ലെ പോലെ എന്റെ മനസ്സിലും യൂട്യൂബിൽ ബ്രോ No. 1 ആകും.. ആണ് 😊♥️💯
@AK-cr5dj2 ай бұрын
Bro paranjathil oru thett und mimic cheythaarnnu 1 vand 2 monkey,3 kozhi
@jithinkadirur2 ай бұрын
Yes
@UCHIHA_ITACHIzorez2 ай бұрын
1.Freeze challenge spotil ninnilla 2.train was not moving ....
@Dhanish-42 ай бұрын
1.4task cheythullu 2.freeze enn paranna stand. In one place all 3.mimic abhinavhilla 4.puchayodoppam photo edtthilla Jithina🎉🎉
@HritikhBThejus2 ай бұрын
Arjun mp is gonna be the best youtuber in India from Kerala ❤🥵
@Jijieeeeei2 ай бұрын
Not the outcome i hoped for 😁, but greatful for the ride. Thanks, everyone for the support🤍
@Nithinnnn6002 ай бұрын
Avr cheat cheytile 😢
@Anzilappus2 ай бұрын
Satyam il chechi aan jeichath avar full cheat aan enthayalum adipoli aarunn chechi.. 👊
@Anandhu2006mАй бұрын
Avar fake game play ayyirunuu 🥺
@afradabasheer32824 күн бұрын
You shud ask to review the tasks unbiased before declaring winner
@acquinogeorge18682 ай бұрын
aah paiyann full udayippp arrrnuuu💯
@maneeshparuthikkattАй бұрын
ഇതിൽ വിജയിച്ചത് പെൺകുട്ടിയാണ്. കാരണം ഫ്രീസായ സമയത്ത് ഇവൻമാർ കുറച്ച് നടന്നതിന് ശേഷമാണ് ഒരു ചേച്ചിയെHelp ചെയ്യാൻ പറ്റിയത്. അത് തെറ്റാണ്. ഈ സമ്മാനം അവൻ അർഹിക്കുന്നില്ല. ഇത് തിരുത്തണം🙏
@MCB627Ай бұрын
Yes👍
@praphulpa12 ай бұрын
This contestant thinking so cheep...... frame 19:55 winners Arjun.. Better to watch full vedio and judge it ... Declare the winner another day after watch both teams vedio....
@faseel11642 ай бұрын
30:08 ശശി ചേട്ടൻ വിചാരിച്ചു വലുത് എന്തോ തരാൻ പോകുന്നു എന്ന് പാവം ചേട്ടൻ 😂😂👍
@waldbeere17662 ай бұрын
19:47 Oru penn kude ullond arjun call edukunilla enn parayunnu. Arjun maanyam aayaanu aa girl kude ullath. Neeyokke aarunnel avalde adi kittiyene. Cheap 2 boys. Arjun and that girl kiduuu❤❤️
@wisertomato70972 ай бұрын
I thought same way when he said that not good
@arunmvk9829 күн бұрын
അതെ ഹേമ കമ്മറ്റിയെന്ന് 🤬
@swathiiiiiichandran2 ай бұрын
Arjun bro and girl avdenn pokathe aanu challenge cheythe.. Mattavar nadannitanu task cheythe. Winners girl and arjun aanu❤️
@JASIM6892 ай бұрын
Jijiney ഇനിയും കൊണ്ട് വരണം നന്നായി കളിച്ചു കുട്ടി നന്നായി ട്രൈ ചെയ്തു
@locotoxic48142 ай бұрын
Justice for chechi... Matte pulli udayippanu
@sreeharivijayan17562 ай бұрын
Train കേറിയതെ ഉള്ളു ട്രാവൽ ചെയ്തിട്ടില്ല.. Freeze time task ചെയ്തു. ആദ്യം എത്തിയത് കൊണ്ട് ഒരു crosschecking ഉം ഇല്ലാതെ പൈസ കൊടുത്തു.. ദിസ് ഈസ് ചീറ്റിംഗ്.. Jijina ആണ് ബെറ്റർ ആയിട്ട് ചെയ്തത്.
@abbasvh56332 ай бұрын
10:35 they cheated
@subinkrishna95252 ай бұрын
20 minute അവര് freeze ആയിരുന്നെങ്കിൽ, മന്തിയുടെ ടാസ്ക് ചെയ്യേണ്ടി വരുമായിരുന്നു അങ്ങനെയാണെങ്കിൽ aa girlin chance undarnnu💯
@abdulassis70242 ай бұрын
അർജുൻ & ജിജിന ആണ് ശരിക്കും വിജയികൾ.മറ്റു രണ്ടുപേരും ടാസ്കുകൾ correct അല്ലായിരുന്നു.ട്രെയിനിൽ അവർ യാത്ര ചെയ്തില്ല.20 മിനിറ്റ് നിൽക്കാൻ പറഞ്ഞിട്ട് ഓടി നടന്ന് ടാസ്കും ചെയ്തു.😮.എന്തായാലും നല്ല content ആയിരുന്നു.appreciate your effort ❤
@meenu4u-b8gАй бұрын
Satym avar freeze ayilla odi nadan cheyth mattavr ninna nilpil carry cheythu shake handum kodth but mattvr prnju ivr 20mins cheating cheythen actually mattavr ann cheating 😂
@jsm123-n3z2 ай бұрын
Kidilan challenge bro❤. Adipoli Aa checchi ee next challenge il kootiere. Matte pulli proper way allarunn😂
@monsptha2 ай бұрын
Challenge പക്കയായി ചെയ്തത് അർജുൻ ബ്രോയുംJinjina
@PoozhikadVlog2 ай бұрын
❤ ഈ പരിപാടി കൊള്ളാം വല്ലപ്പോഴും പത്തനംതിട്ടയിലേക്ക് വാ😂
Appo mimic cheyyan paranjapoo action kaanichilla Freeze time il task cheythu Athokke aah pennm cheytha thett aahn
@LiiyabiАй бұрын
@@subinbaburaj7807 crct...Anyway they reached first...ellare bagathum thettund
@fathimaa90012 ай бұрын
Jijina deserves justice, as she completed all tasks perfectly according to the game rules. Hence JIJINA is the real WINNER🎉🎉🎉🎉🎉❤❤❤❤❤❤. That guy doesn't deserve the win, as his play was full of fouls.😢😢😢😮😮😮😮😮
@jibrukitchen2 ай бұрын
Bro is trying to be a Kerala Mr. Beast 💀
@edb1__nh2 ай бұрын
😂
@Surahere2 ай бұрын
Bro is😌
@drago83852 ай бұрын
More like sidemen tbh
@pranav_f2 ай бұрын
😂
@renjiths94502 ай бұрын
Never
@Alxnhhhhhhhhh2 ай бұрын
11:22 ithu ano freez udayip randennam 😂
@ziyan_98132 ай бұрын
Video uff 😍 vibe + entertainment + comedy + chill❤️🔥💫
@KL_SMOOTH56652 ай бұрын
14:48 cheating cheythitteeee illa
@KL_SMOOTH56652 ай бұрын
I mean cheating മാത്രമേ ചെയ്തിട്ടുള്ളൂ
@reemasibin9578Ай бұрын
Yes correct they are cheatting
@beast-gamer9292 ай бұрын
ആ ചേച്ചിയെ അടുത്ത വിഡിയോയിൽ കൊണ്ടുവരണം 🥰
@Infinite____vibes-v6c2 ай бұрын
Win cheydha team proper task complete cheydhitillaa need #revaluation
@Alxnhhhhhhhhh2 ай бұрын
Girl anu jeyicheeee 😢❤
@anishlaks2 ай бұрын
That guy's team did not do many things right. They did not properly travel in train. They did not properly freeze when asked to do that. But Arjun 's team did it much more honestly. their only mistake was they only made sound of the animals. Did not mimic their actions. Guys team is clearly ineligible for the 10k. He was simply looking for loopholes.
@gokukichu51882 ай бұрын
Its not fair , Arjun bro and team is the winner . Other team cheating by walking when they were told to freeze for 20min
@exaltant24642 ай бұрын
Freeze enn paranja anangathe nikkanam they also cheated
@Adnan123232 ай бұрын
Correct rule ചെയ്തോ എന്ന് വിഡിയോയിൽ നോക്കിയിട്ട് മാത്രമേ winner ആരാണെന്ന് തീരുമാനിക്കുന്നത് ഇതിപ്പോ എന്ത് ടാസ്ക് ആണ് ബ്രോ........ 🫣
@ajitha-e9h2 ай бұрын
ജിജിന ആണു ശെരിക്കും ചെയ്തത് മാറ്റവന്മാർ ഉടായിപ്പ് ആയിരുന്നു. 20 min freez ഓക്കേ ഓടി നടക്കാണ് 😂
Bro pora pora. Arjun brother ninna placil ninn angeela nnit anu task chythe. Matte teams walk chyunnud
@ajitha-e9h2 ай бұрын
Freez എന്ന് പറഞ്ഞു ഓട്ടം ആണു 😂😅
@lijimol5422 ай бұрын
Full mistake ayirunnu girl anu jayichathu
@aswin18292 ай бұрын
Yes
@ajitha-e9h2 ай бұрын
Correct
@swamybro2 ай бұрын
അതെ, സദ്യ കഴിച്ചില്ല.
@AZEEMFF-v6f2 ай бұрын
Randum udayipp thanne freez ennal enth Google cheyy
@AZEEMFF-v6f2 ай бұрын
stops suddenly and becomes completel still
@gourilekshmikj8702 ай бұрын
Avanmar full udayipp ayirunn. Jayichath chechi thaneyaa
@decreationzzzz38382 ай бұрын
ആരൊക്കെ എന്നെപ്പോലെ സ്കൂളിൽ പോകാതെ കാണുന്നു😂
@messiha17202 ай бұрын
Scl Poda madiyaa🤨😂❤
@a2zvloggers5122 ай бұрын
Da poyi padikke pahaya😂😂..
@DoNSTEEPHAN-s8k2 ай бұрын
Njan😅😅
@yadhukrishnan56542 ай бұрын
Schoolil... Poda... 😂🙌
@Ambadi_102 ай бұрын
Njn 👍🏼😂
@SameeraShafeek-qe8qzАй бұрын
Eeee game poliyanu .adipoliyayeee.ithraum intersting ayettullaa challenge video super.skip chyeyathaa avasanam varaum മടുപ്പ് illatha kanddirikkan പറ്റി സൂപ്പർ bro ighanna ulla challengeing videos innium kondd varanam broo.😊 super.adipoli പറയാൻ വാക്കുകൾ ഇല്ല പൊളി 😊😅
ഈ എപ്പിസോഡ് ചലഞ്ചിൻ്റെ ഏറ്റവും വലിയ പോരായ്മ കൃത്യമായ ഡയറക്ഷൻ ഇല്ലാത്തതായിരുന്നു അവസാനം റൂൾസിൽ കൺഫ്യൂഷൻ ഉണ്ടായി ഫ്രീസായി നിൽക്കേണ്ടവർ മൂവ് ചെയ്ത് കൊണ്ട് task ചെയ്തതിനാൽ അവർ റൂൾസ് തെറ്റിച്ച് വിജയിച്ചു
@ajithff28532 ай бұрын
1:04 Le JMP - Paru enthayirunnu AMP- Arjun 😂😂
@KL_SMOOTH56652 ай бұрын
40:27 Patti show 😂😂😂😂😂 cheating cheythittu patti show
Arjunte aniyante koode olla Cbse vanam patti show vanam avante pettak rand shot kodukana enik toniye.
@dizuzaser22422 ай бұрын
😂
@najilnisha94912 ай бұрын
Chechi❤️Arjun combo poli. Iniyum ningal team aayitt games kalikkanam
@AdithyaRejimon2 ай бұрын
Ith kollam... Powli content 😮
@somonsunny7253Ай бұрын
Sidemen content Malayalam version 😁 enthayalum All the best ❤️
@arunparuthooli2362 ай бұрын
I don't think it's a fair game. Real winner is Jijina because she did all the task fairly 1. The opposite team moves that location even when it's on freeze. 2. The opposite team holds one animal's sound and action during the task. So it is incomplete. 3. The opposite team just inspect the train they didn't travel. It is also incomplete. 4. You can make the price distribution on the another day after watching both team's performance. 5. Arjun you and your brother must tell the rules in the game to the contestants during the entire task. Please participate jijina in another task..
@amjathshajahan37202 ай бұрын
JMP side foul didn't do the tasks properly. Arjun bro side ayirunu right. The girl deserves the prize. Do a rematch. Or split the money to both of them.
@ShanjanRaj-vq6sj2 ай бұрын
Freeze time ൽ task cheyyan poyathan ee പ്രശനങ്ങൾക്കെല്ലാം കാരണം, ആ 20 മിനിറ്റ് ഒരു ടാസ്ക്കും ചെയ്യാൻ പാടില്ല എന്ന നിയമം വരണം ഇവിടെ 👍🏼
@afreenpoly2 ай бұрын
Video kalakki🔥🔥🔥
@anulakshmik2 ай бұрын
Not fare aa bro freeze aayittillaa freeze prnjappo mattor avde thanne ninna task cmplt aakiye ....pinne train use aakittillaa.....udayipp aayipoyi
@Aprongirll25 күн бұрын
23:27 😂😂😂❤
@nithinraveendran56012 ай бұрын
Jijina ✅
@ashamsmc77732 ай бұрын
26:57 🤣🤣ആക്ഷൻ ഇല്ലായിരുന്നോ എന്റെ പൊന്നൂൂ😂😂
@RE.DMUSIC2 ай бұрын
Bro its not fair, they didn't complete the challenge perfectly, they even freeze when they got freze challenge, she is the real winner, plz consider making fair rules for everyone brother ❤️
@An_ambivertt2 ай бұрын
Mr beast❌ARJUN MP✅
@porrimonSanjay2 ай бұрын
Amp - focus on task Jmp team - focus on more entertainment