Anchor അടിപൊളി 👍👍study strategy, revision method ഒക്കെ ചൂഴ്ന്നെടുക്കാൻ ശ്രമിച്ചു...good keep it up😍😍
@rajiambily34802 жыл бұрын
ഓരോ ദിവസത്തെയും പഠനത്തിന്റെ പ്രഷറിൽ ഈ മോട്ടിവേഷൻ സ് ആണ് മനസ്സിൽ ഒരു കുളിർമ നൽകുന്നത്. Thank u🙏👍
@Dream_Girl.1842 жыл бұрын
ഇതുപോലെ എന്നെയും interview ചെയ്യാൻ ready ആയിരിക്കൂ ...ഞാനും വാങ്ങും സർക്കാർ ജോലി😍😍😍😊
@TOPRANKLIFE2 жыл бұрын
Sure....☺️☺️
@Dream_Girl.1842 жыл бұрын
@The GuArDiAn yes ഉണ്ടല്ലോ😊
@jesna60612 жыл бұрын
Eanganeyan u padana reethi
@sajishachandrannm14352 жыл бұрын
Ys njanum👍🏻
@Prasi19952 жыл бұрын
Ennem interview cheyan oru chance njanum tharum oru divasam...😝
@jaleel-pm3 күн бұрын
*പുതിയ വീഡിയോ കൾ ഒന്നും കാണാനില്ല ല്ലോ*
@sughanyas81192 жыл бұрын
Chechi paranjathe seriya 3 rank list undayirunnu ennikke 3 year gap vannapppol eppo 50 marks poleum illa arum gap idalle ente anubhavamana
@rahufaizi14792 жыл бұрын
Me too
@Abhijith01222 жыл бұрын
Congrats for your achievements ❤️
@rajaniammu30442 жыл бұрын
So great to see your achievement chechii...keep going...🥰🥰🥰
@bineesh47372 жыл бұрын
🥰❤️❤️
@deepfocus96912 жыл бұрын
Congrats.great motivation.spr interview👍👍👍mam next interviewsil scert paada fangal engane padichu ennu onnu point cheyth chodykane.kure inter views kandu bt scert engne catch cheyth ennu crct kitunnillla🙏🏻
@Vidhya893772 жыл бұрын
Khadi board examinte arumo. Apply cheythittund
@deepthimr85552 жыл бұрын
Hats off to you Asha!! Always proud of you!! May god bless you with all deserving success 💐👏
@meghashanil98232 жыл бұрын
👏🏻👏🏻
@reshmajinan93342 жыл бұрын
Superb😍😍. Thank you so much🙏🙏
@disnasagheesh17822 жыл бұрын
congrats...chechi urangille😜
@heavensworld14162 жыл бұрын
ഇത്തവണ ലിസ്റ്റിൽ വരുമെന്ന് കരുതിയതാ. പക്ഷെ നിർഭാഗ്യവസാൽ 1.33 മാർക്കിന് പോയി. വയസ് 33 ആയി. എന്നാലും age over ആകുന്നതിനു മുന്നേ ഞാൻ ഒരു ഗവണ്മെന്റ് ജോലി നേടും. മാം വരണം കേട്ടോ
Mam competative crakeril teaching job cheyyunnundo
@TOPRANKLIFE2 жыл бұрын
Ys
@dreamcatcher45712 жыл бұрын
Njn chodikkaanirunnatha
@ajuuxxx5542 жыл бұрын
Congrats Asha chechi❤️❤️
@anaspcd35382 жыл бұрын
Good Effrt and hardwk Asha chechi and god bless u
@anushas65352 жыл бұрын
Congrats chechii🥰🥰
@anushas65352 жыл бұрын
Chechi iam 18 years old degree padichodirikunnu.. Ithinodoppam psc padichal kitto.. Eni eppazha exams indava oru examum ithuvare ezhuthittilla.. Pls reply
@asharanict44292 жыл бұрын
@@anushas6535 patikkunna timeil thanne psc patichu thudangiyal ath thanneyan ettavum nallath. Touch okke poya shesham veendum thudangunnath valare budhimuttulla karyam aan. All the best
@anushas65352 жыл бұрын
@@asharanict4429 Tnx chechi.. But ellarum oru talk psc onnum eni nadakilla risk competition ennokee..
@asharanict44292 жыл бұрын
@@anushas6535 tight competitionil compete cheythu vijayikkumbol aa vijayathinu madhuryam koodum👍🏻
ഈ വീഡിയോയിൽ reservation category ആണോ അല്ലയോ എന്നൊന്നും mention ചെയ്തിട്ടില്ല..പിന്നെ താങ്കൾ എങ്ങനെ ആണ് പറയുന്നത് reservation category ആണെന്ന് കഷ്ടപ്പെട്ട് പഠിച്ച് ഇപ്പൊൾ നടന്ന പുതിയ പരീക്ഷകളിൽ എല്ലാം ഉയർന്ന rank നേടിയ ആളാണ് ആശ..അതിൽ കൂടുതൽ എന്ത് കഷ്ടപാടാണ് ഉള്ളത്.. എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു പരീക്ഷകളിൽ എല്ലാം ഉൾപ്പെടുക എന്നതിൽ കൂടുതൽ success പിന്നെ എന്താണ് വേണ്ടത്... Appreciate ചെയ്തില്ലെങ്കിൽ വേണ്ട..ഒരാളെ blame ചെയ്യരുത് എങ്ങനെ ആയാലും കഷ്ടപ്പെട്ട് പഠിച്ചാലെ ഒരു ലിസ്റ്റില് കയറാൻ സാധിക്കൂ....so reservation ഉളളവർ കഷ്ട്ടപെടത്തെ ആണ് main ലിസ്റ്റില് ഉൾപ്പെടുന്നത് എന്നാണോ താങ്കൾ വിചാരിക്കുന്നത്...എല്ലാവരും ഒരുപോലെ കഷ്ടപെട്ടാൽ മാത്രമേ ഈ കാലത്ത് ലിസ്റ്റിൻ്റെ ഒരറ്റത്ത് വരാൻ സാധിക്കൂ എന്ന് കൂടി മനസ്സിലാക്കൂ
@smruthyranjith17312 жыл бұрын
@@TOPRANKLIFE general category il ullavarkk 35 or 40 vayass kazhinjum joli kittumenn eanik ariyilla. . Bt all these vedios are inspiring.. they hv put lots f effort to make ths happen.. bt appazumm ee qualify aakunnavarude kalum mark ullavar disqualify aayi purath nikkunath kanumbo ichiri dstrbed aayi.. atha angane msg cheythe..
@TOPRANKLIFE2 жыл бұрын
അതെന്താ...result വൈകിയാൽ പോരെ..36 വയസ്സിൽ എഴുതിയാൽ 37 വയസ്സിൽ or അത് കഴിഞ്ഞ് ആണ് റിസൾട്ട് വരുന്നത് എങ്കിൽ....കയറാൻ പറ്റില്ല എന്നാണോ...
@TOPRANKLIFE2 жыл бұрын
Apply ചെയ്യുന്ന സമയത്ത് ഏജ് over ആകാതെ ഇരുന്നാൽ മതി... Reservation ചില സമയങ്ങളിൽ disturb ആക്കാറുണ്ട്..but അവരിലും നന്നായി പഠിച്ച് കിട്ടുന്നവരെ നമ്മൾ appreciate ചെയ്യണ്ടേ..publically.. ഈ വീഡിയോയിൽ ഉള്ള ആളെ blame ചെയ്തത് പോലെ തോന്നി....അതുകൊണ്ട് പറഞ്ഞത് ആണ്