എപ്പോൾ പഠനത്തിൽ വിരസത തോന്നുന്നോ അപ്പോൾ top rank life ന്റെ videos കാണും അപ്പോൾ വീണ്ടും ഒരു പ്രചോദനം കിട്ടും🥰grt work🙏🏼
@maniammamaniamma75662 жыл бұрын
അതാണ്.... അടിപൊളി 👍. നിങ്ങൾ നിങ്ങളുടെ ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്യും. Go ahead👍
@shamilystinyvlogs57812 жыл бұрын
@@maniammamaniamma7566 തീർച്ചയായും 😍🥰👍🏼
@teenajobin6862 жыл бұрын
Njanum😍😍
@topperspointpscnotes92242 жыл бұрын
Sherikkum☺️
@meghamalhar9862 жыл бұрын
അതെ സത്യം 😎
@smithaachu94242 жыл бұрын
Clock മാറ്റുന്നത് better തന്നെ...ഇല്ലേൽ ടൈം ആയില്ലേ എന്ന് കരുതി kidakkn നോക്കും.. സത്യം ആണ് പറയുന്നത്.... good motivation...🙏👍...
@mahimurali12532 жыл бұрын
❤️
@vipinh36842 жыл бұрын
❤
@mysimplyworld87252 жыл бұрын
Super .പഠിക്കാൻ പ്രചോദനം നൽകുന്ന video. എന്റെ relative വീട്ടിൽ വന്ന് psc എഴുതുന്ന എല്ലാവർക്കും ജോലി കിട്ടില്ല.നീയും അനിയത്തിയും വേറെ വല്ല ജോലിക്കു പോകാൻ പറഞ്ഞു.അതിന്റെ പ്രതികാരമാണ് ഇപ്പോൾ എന്റെ പഠനം.ഒരു ജോലി വാങ്ങി അവരെ കാണിക്കണം.എവിടെ പോയാലും പണമില്ലാത്തതിനാൽ ഒരു വിലയും ഇല്ല.😔😔
@maniammamaniamma75662 жыл бұрын
ഇതുപോലെ ഉള്ള വെല്ലുവിളികൾ നമുക്ക് പ്രചോദനം ആണ്.. മുന്നോട്ട് പോവുക തന്നെ.. വിജയം സുനിശ്ചിതം 👍
@ABDULSALAM-fp5hu2 жыл бұрын
Ee prelims namukk paass aavanam....munnott povuka . PSC ezhuthunna ellarkkum job kittarilla but aagrahich kashttappettal kittum..athanu charithram.
@gokulnandakumar97092 жыл бұрын
Agane enkil enthokke Vannalum nedi kanikanm
@ABDULSALAM-fp5hu2 жыл бұрын
@@gokulnandakumar9709 sure
@TOPRANKLIFE2 жыл бұрын
ആർക്കും എന്തും പറയാം..ഒന്നും mind ചെയ്യേണ്ട...നന്നായി പഠിക്കൂ
@abinasb63222 жыл бұрын
വിപിൻ സർ എൻ്റെയും അധ്യാപകൻ ആയിരുന്നു... അദ്ദേഹം നല്ലൊരു അധ്യാപകൻ ആയിരുന്നു. ഇപോഴും അതെ..proud to b his one of the student 🥰
@vipinh36842 жыл бұрын
❤
@letshope68342 жыл бұрын
Proud to be one of his students. Enalle correct sentence
@shaijur25932 жыл бұрын
ഞങ്ങളുടെ പ്രിയ പെട്ട sir ആയിരുന്നു വിപിൻ sir. Maths പഠിപ്പിക്കുന്ന ഓരോ കാര്യങ്ങളും ഓർമയുണ്ട്. ഈ പൊസിഷനിൽ എത്തിയതിൽ സന്തോഷം ഉണ്ട്, അഭിമാനം ഉണ്ട്. God bless u sir...
ഇംഗ്ലീഷ് അറിയാത്ത sir ഞങ്ങൾക്ക് എന്ത് അടിപൊളി ആയിട്ടാണ് vlnd ഫ്രണ്ട്സിൽ ക്ലാസ്സ് eduthathe super 🥰🥰🥰🥰
@vipinh36842 жыл бұрын
😂😄☺️
@മീനുക്കുട്ടി2 жыл бұрын
നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു പരിചയം ഇല്ലെങ്കിലും വിപിൻ ചേട്ടൻ സൂപ്പർ 👍👍 ഇതാണ് യഥാർത്ഥ success story 👍👍 ഒരായിരം അഭിന്ദനങ്ങൾ ❤️
@vipinh36842 жыл бұрын
❤
@മീനുക്കുട്ടി2 жыл бұрын
@@vipinh3684congratulations brother 👍❤️
@mahimurali12532 жыл бұрын
❤️
@gopalakrishnant72492 жыл бұрын
സൂപ്പർ മോട്ടിവേഷൻ ഡിലീഷൻ കൊടുക്കാനുള മനസിന് ഒരുപാട് അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യൂ 🙏🙏🙏🌹🌹🌹👍
@vipinh36842 жыл бұрын
Thank u🥰
@maniammamaniamma75662 жыл бұрын
Top rank life ലെ അടുത്ത ഫീനിക്സ് പക്ഷി...... ❤️❤️സൂപ്പർ
@chithrac41222 жыл бұрын
Chechiyum real hero thanne
@maniammamaniamma75662 жыл бұрын
@@chithrac4122 😃😃😘😘
@vipinh36842 жыл бұрын
🥰
@SajinacSaji2 жыл бұрын
HSA കഴിഞ്ഞപ്പോൾ വല്ലാത്ത നിരാശ ആയിരുന്നു. ഇനി സമയമില്ല അടുത്ത preparation തുടങ്ങട്ടെ.Thnku Top rank psc
@travelwithrk47572 жыл бұрын
The clock thing was so true..We always Think That We studied This much time Let's Take some rest..Oh it's 10 clock new film must be rlsd in ott ..etc etc
@vipinh36842 жыл бұрын
👍🏻❤
@മീനുക്കുട്ടി2 жыл бұрын
Success story kaanan waiting aayirunnu 👍
@vipinh36842 жыл бұрын
👍🏻
@prajithajibin30272 жыл бұрын
Vipin ഞങളുടെ സർ, വൈഫ് മീര എന്റെ ഫ്രണ്ട് ഞങൾ ഒരുമിച്ചു കൊടുങ്ങല്ലൂർ psc പഠിച്ചു 👏🏻👏🏻👏🏻
@vipinh36842 жыл бұрын
✋🏽ഹായ്
@vishnuprakash60762 жыл бұрын
You are always an inspiration to all . we're are spend a lot of time when we are studied in plus two.you were a hard working guy ....... very proud that am one of your friend...........
@vipinh36842 жыл бұрын
❤
@panchamipanchami47212 жыл бұрын
iniyum uyarangalil eathatte god bless you
@vipinh36842 жыл бұрын
Thank u🥰
@raheelarahu45152 жыл бұрын
Valare sathyasanthamayi openayitt gens parayum...I like this interview
@vipinh36842 жыл бұрын
Thank u🥰
@muralithirunavayamuralithi49552 жыл бұрын
സൂപ്പർ മോട്ടിവേഷൻ
@vipinh36842 жыл бұрын
Thank u
@vipinrajsanjay2 жыл бұрын
ഞാൻ പഠിക്കുന്ന കാലത്ത് വിപിൻ സാറിന്റെ കണക്ക് പറഞ്ഞു തരുന്ന രീതിയിലാണ് ഞാനും പഠിക്കാൻ തുടങ്ങിയത്.... ഇപ്പോൾ ഞാൻ എന്റെ മക്കൾക്ക് വിപിൻ സാറിന്റെ വീഡിയോ കാണിച്ചു കൊടുത്താണ് കണക്ക് പഠിപ്പിക്കുന്നത്... വിപിൻ സാറിന് നന്ദി...
@prasadrk27652 жыл бұрын
ഡേയ് 😄
@sruthirajt19422 жыл бұрын
Vipin Sir maths video cheyunnundo. Which channel
@mahimurali12532 жыл бұрын
അളിയൻ❤️
@vipinh36842 жыл бұрын
🥰
@rejireji256 Жыл бұрын
Nammala chunk sirrrrr🥰🥰🥰🥰
@aishuraju61412 жыл бұрын
Congratulations 👏👏👏 I really appreciate uu
@vipinh36842 жыл бұрын
Thanks😍
@thisismerosi85182 жыл бұрын
ജോലി കിട്ടണം എന്നുള്ളവർ ജസ്റ്റ് ഫോൺ ഒന്ന് മാറ്റി വെച്ച മതി............. അനുഭവം ആണ്
@msdlover48692 жыл бұрын
ningalk job kittiyo
@Happybehappy1232 жыл бұрын
Congratzzzz chettaa..... 🔥🔥❣️
@vipinh36842 жыл бұрын
Thank u
@akhilajeevan46762 жыл бұрын
Vipin sir 👏🏼👏🏼👏🏼👏🏼
@vipinh36842 жыл бұрын
☺️🥰
@nycilah70502 жыл бұрын
ഡിലീഷൻ കൊടുത്തത് 👌❤️...
@vipinh36842 жыл бұрын
❤
@reshmapm52702 жыл бұрын
Waiting aayrunnu videokk
@vipinh36842 жыл бұрын
👍🏻
@sreejithsree79782 жыл бұрын
Kazhiyumenkil continuous aaytt ingne ulla videos chythu kude.... Athraykkum super aanu top rank nte oro videosum... 🙏🙏🙏
@TOPRANKLIFE2 жыл бұрын
😍😍😍
@Akhilvs0072 жыл бұрын
Aliya great🤝👏🏻👏🏻👏🏻
@vipinh36842 жыл бұрын
Thank u 🥰
@vichuachu7162 жыл бұрын
വിപിൻ sir🙏🙏🙏🙏
@vipinh36842 жыл бұрын
🥰
@sanalmini8066 Жыл бұрын
Combine study.... previous year question paper.......എല്ലാ മോട്ടിവേഷൻ വീഡിയോസിലും ഉള്ള common സാധനങ്ങൾ 🤣
@panchuzpanchami13752 жыл бұрын
Our vipin sir ❤️❤️❤️❤️
@vipinh36842 жыл бұрын
☺️
@vishnuyadavapra2 жыл бұрын
❤️❤️ വിപിൻ ചേട്ടൻ ❤️❤️ എന്റെ അധ്യാപകൻ, സഹോദരൻ, സുഹൃത്ത്, റോൾ മോഡൽ 😘😘😘😘 Psc ലൂടെ ജോലി ലഭിക്കാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ച വ്യക്തി❤️...
@evinshibu3382 жыл бұрын
Job kittiyo
@athul33182 жыл бұрын
Evida workng??
@ajayvlogs32602 жыл бұрын
എന്താണ് ജോബ് എത്ര age ഇൽ കിട്ടി ജോബ്
@vishnuyadavapra2 жыл бұрын
@@evinshibu338 കിട്ടി.
@vishnuyadavapra2 жыл бұрын
@@athul3318 ഇപ്പോൾ LD ക്ലാർക്ക്....
@sreelakshmi99252 жыл бұрын
Great......effort
@vipinh36842 жыл бұрын
❤
@jayarajanmv81162 жыл бұрын
നന്ദി ചേച്ചി
@sinshak85542 жыл бұрын
Sucess story കാണാന്‍ waiting
@vipinh36842 жыл бұрын
👍🏻
@vrindavan0072 жыл бұрын
Cherukkan powli ❤
@vipinh36842 жыл бұрын
😄😄
@pournamym19692 жыл бұрын
Really inspired🙏
@vipinh36842 жыл бұрын
❤
@Jesna19952 жыл бұрын
Nammada vipin sir👍👍👍
@vipinh36842 жыл бұрын
❤
@rajishar.v87952 жыл бұрын
സത്യമാണ് ഈ പ്രായത്തിൽ ജോലിക്ക് പോയില്ലെങ്കിൽ ഏത് പ്രായത്തിൽ എന്ന് പറയാണ്ട് പറഞ്ഞു കൊണ്ടിരിക്കുകയാണ് ആൾക്കാര്
@aryajs33292 жыл бұрын
വിപിൻ sir🥰🥰🥰🥰
@vipinh36842 жыл бұрын
🥰
@anilrcompanion89172 жыл бұрын
Congrats 🌹🌹🌹
@vipinh36842 жыл бұрын
❤
@Worldrider588q2 жыл бұрын
Congrats vipin👏👏👏👌
@mahimurali12532 жыл бұрын
❤️
@vipinh36842 жыл бұрын
❤
@radhatthankan85692 жыл бұрын
Chakrapani sir🙏🙏🙏
@Aparnabalamuralionair2 жыл бұрын
❤
@rahmathk96672 жыл бұрын
Nice talk.
@mahimurali12532 жыл бұрын
❤️
@nimishasekhar87302 жыл бұрын
Our Vipin sir🙏🙏🙏
@vipinh36842 жыл бұрын
❤
@sebymolgeorge39532 жыл бұрын
Thank you....
@vipinh36842 жыл бұрын
😍
@vivekhari80382 жыл бұрын
Brother 🥰🥰
@mahimurali12532 жыл бұрын
❤️
@vipinh36842 жыл бұрын
❤
@aryavishnu81872 жыл бұрын
😍great motivation great sir🙏🙏🙏
@shahinashajahan83152 жыл бұрын
ഞങ്ങളുടെ വിപിൻ സാർ 🥰🥰
@vipinh36842 жыл бұрын
🥰
@wanderlust34832 жыл бұрын
Great human❤️
@vipinh36842 жыл бұрын
❤
@prabeenapk72222 жыл бұрын
Superb👍👍👍👍
@vipinh36842 жыл бұрын
🥰
@vinitharahul28222 жыл бұрын
Vipin sir 😃
@vipinh36842 жыл бұрын
❤
@binoyp87052 жыл бұрын
👍👍👏👏
@vipinh36842 жыл бұрын
❤
@bindukacheriparampath42732 жыл бұрын
👍👍👍🙏🙏🙏❤❤❤
@vipinh36842 жыл бұрын
🥰
@ADITHYAS19992 жыл бұрын
Vipin sir😍
@vipinh36842 жыл бұрын
❤
@vishakkalathera94192 жыл бұрын
Great 👍
@vipinh36842 жыл бұрын
❤
@adithyaresmi99792 жыл бұрын
❣️ Njangalude Vipin sir ..❣️still remembering his classes ❣️
@vipinh36842 жыл бұрын
🥰
@anargha34812 жыл бұрын
Ee channel ലെ ഓരോ interview ഉം ഓരോ lessons ആണ്.ഇതിൽ നിന്നും കിട്ടിയത് പഠിക്കുന്ന സമയത്ത് clock മാറ്റി വെയ്ക്കുക.
@vipinh36842 жыл бұрын
😄🥰👍🏻
@Resmi4572 жыл бұрын
👍👍👍
@vipinh36842 жыл бұрын
👍🏻
@myworld27102 жыл бұрын
Super
@vipinh36842 жыл бұрын
🥰👍🏻
@rejireji256 Жыл бұрын
Makkudukaleeeeeeee🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sujithrarohit81572 жыл бұрын
👍👍👍👏👏👏
@vipinh36842 жыл бұрын
👍🏻❤
@sruthiss75262 жыл бұрын
Our vipin Sir 💜
@vipinh36842 жыл бұрын
😄
@preethynarendran58632 жыл бұрын
Goodboy
@vipinh36842 жыл бұрын
🥰
@challengelifedreempsc31692 жыл бұрын
👍👍👍😍
@vipinh36842 жыл бұрын
👍🏻👍🏻🥰
@aravindps17592 жыл бұрын
🔥🔥🔥🔥🔥
@vipinh36842 жыл бұрын
🥰
@bindi86952 жыл бұрын
Sir psc maths class evideya adukkunne
@vijayvanand30942 жыл бұрын
😍😍😍😍🔥🔥🔥🔥
@vipinh36842 жыл бұрын
🥰
@mendhika_by_Neethu2 жыл бұрын
❣️♥️❣️
@vipinh36842 жыл бұрын
😄
@Vk-wc4mn2 жыл бұрын
Chakrapani sir🔥
@mahimurali12532 жыл бұрын
❤️
@Aparnabalamuralionair2 жыл бұрын
❤
@chithiranath54192 жыл бұрын
Vipin you are great
@vipinh36842 жыл бұрын
❤
@gopikahari78612 жыл бұрын
🥺😍💚💚
@mahimurali12532 жыл бұрын
❤️
@vipinh36842 жыл бұрын
🥰
@warrentbuffet73042 жыл бұрын
നിങ്ങൾ അവരുടെ കഥ വിസ്തരിച്ച് പറയുന്നത് കൊണ്ട് ഞങ്ങൾക്ക് എന്ത് ഗുണം ആണ് ഉള്ളത് ? അവർ എങ്ങനെ പഠിച്ചു?റിവിഷൻ ടെക്നിക് ?ഇതൊക്കെ കൂടുതൽ ആയി ചോദിക്ക്
@vipinh36842 жыл бұрын
ഞാൻ psc പരീക്ഷക്ക് വേണ്ടി തയ്യാറെടുത്ത രീതി 1.ഞാൻ എല്ലാ ദിവസവും OMR exam ചെയ്ത് നോക്കുമായിരുന്നു. 2.പുതിയ കാര്യങ്ങൾ പഠിക്കുന്നതിനേക്കാൾ പഠിച്ചത് Repeat ചെയ്യാൻ കൂടുതൽ ശ്രമിച്ചു. 3.Previous question paper എടുത്ത് ചെയ്യുമ്പോൾ തെറ്റിയ Questions എഴുതി വയ്ക്കും. 4.തെറ്റിയ മേഖലയിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് മനസിലാക്കി അത് അന്ന് തന്നെ പഠിക്കും. 5.ചെയ്ത question പേപ്പർ ആവർത്തിച്ചു ചെയ്യുമായിരുന്നു. 6.ഇംഗ്ലീഷ്, ഗണിതം, മലയാളം എന്നിവ പഠിക്കാൻ എല്ലാ ദിവസവും ശ്രദ്ധിച്ചു. 7. Rank ഫയലിൽ ബോക്സിൽ കൊടുത്തിട്ടുള്ളവ വലിയ പേപ്പറിൽ എഴുതി ചുമരിൽ ഒട്ടിച്ചു വച്ച് പഠിക്കും. 8. പരീക്ഷ സമയത്തിൽ model question പേപ്പറുകൾ ആവർത്തിച്ചു ചെയ്ത് നോക്കും. 9.confusing fact എഴുതി വച്ചു പഠിക്കും. 10. ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ളവയ്ക്ക് സ്വന്തമായി code ഉണ്ടാക്കി പഠിക്കും. 11. പഠിക്കാൻ ബുദ്ധിമുട്ടുള്ളവ വിഷയങ്ങൾ തെരഞ്ഞെടുത്തു ക്ലാസ്സ് എടുക്കും. 12.അവസാനം കഴിഞ്ഞ psc പരീക്ഷകൾ എടുത്ത് ചെയ്ത് നോക്കുകയും, അതിന്റെ ഓപ്ഷൻ എടുത്ത് സ്വന്തമായി explanation note തയ്യാറാക്കുകയും അത് ഉപയോഗിച്ച് question paper തയ്യാറാക്കുകയും ചെയ്തു.
@warrentbuffet73042 жыл бұрын
@@vipinh3684 thanku sir 🥰🌼
@psccracker54242 жыл бұрын
kzbin.info/www/bejne/fn67i6KldpiGo68
@anilajose70842 жыл бұрын
@@vipinh3684 congratulations😍. Ethra hour aan urangi irunath??
@vipinh36842 жыл бұрын
കൃത്യമായി ഓർമയില്ല, എങ്കിലും 6 മണിക്കൂർ വരെ ഉറങ്ങുമായിരുന്നു.
Hi vipin sir. Innanu njan ee video kanunnathu. Eniku ee varshathe University assistant crack cheyanam. Njan ipo b ed cheythu kondorikanu. Athinidayil enik maximum 2 hours e time kitu examinu nokan. KZbin ile chila time table s ellam njan follow cheyan noki. But enik athu complete cheyan patunnilla. Carrier guidance inte puthiya pyq with related facts nokiya enik ithu crack cheyan patumo. Pls give me an advise.
@Kanmaniiii20222 жыл бұрын
🥰🥰
@vipinh36842 жыл бұрын
🥰👍🏻
@evinshibu3382 жыл бұрын
ഇപ്പൊ തന്നെ ആലോചിച്ചുള്ളൂ അപ്പഴേക്കും നോട്ടിഫിക്കേഷൻ വന്നു 😁😁
@sreejeshnair1532 жыл бұрын
Njanum
@shinitha91642 жыл бұрын
Njan kodungallurkkari anu
@vipinh36842 жыл бұрын
✋🏽
@hs-sl8el2 жыл бұрын
Goood
@vipinh36842 жыл бұрын
🥰
@arathikrishnan48912 жыл бұрын
👍
@vipinh36842 жыл бұрын
👍🏻
@DejaVu-x4b2 жыл бұрын
My friend meera murali is huss...
@vipinh36842 жыл бұрын
🥰
@markettrend10152 жыл бұрын
University assistant syllabus pls
@aishuraju61412 жыл бұрын
Ethra ageil aanu University assistant job kitiyath
@vipinh36842 жыл бұрын
29
@chinchud25692 жыл бұрын
🙏
@vipinh36842 жыл бұрын
🥰
@sreejacr72272 жыл бұрын
വിപിന്റെ പാവപ്പെട്ട അച്ഛനുമമ്മയും കാണിക്കേണ്ടതായിരുന്നു .
@TOPRANKLIFE2 жыл бұрын
അവർ അവിടെ ഇല്ലായിരുന്നു..ഉണ്ടായിരുന്നു എങ്കിൽ sure ആയും കാണിച്ചേനെ ☺️☺️
@rohithammu43312 жыл бұрын
Super motivation
@vipinh36842 жыл бұрын
🥰
@shyamaratheesh49862 жыл бұрын
സർ ഏത് rankfile ayane nallathe plzzz
@sajnamh9555 Жыл бұрын
Dreamsile student aaya njan👍
@athiee66362 жыл бұрын
Good🥰
@vipinh36842 жыл бұрын
🥰
@bobby777b2 жыл бұрын
❤️
@vipinh36842 жыл бұрын
😍❤
@praveenm77512 жыл бұрын
Aasth academy class engane
@snehasanthosh51862 жыл бұрын
chechi....ini next 10th plus two level exam ennanu nadakka... plzz reply
@TOPRANKLIFE2 жыл бұрын
ഈ വർഷം ഉണ്ടാകും..കുറച്ചു NOTIFICATION KOODI വിളിച്ചിട്ട്..
@snehasanthosh51862 жыл бұрын
@@TOPRANKLIFE 2023 undakuo LGS ?
@anushas65352 жыл бұрын
2023 lgs ldc undavumo?
@GSMedia-dc2gl2 жыл бұрын
ആ പുള്ളികാരനെ പറയാൻ അനുവദിക്കു
@rohithammu43312 жыл бұрын
Hiiii
@vipinh36842 жыл бұрын
✋🏽
@kichukrishna2882 жыл бұрын
University assistant inu starting salary etra kittum
@vipinh36842 жыл бұрын
Basic pay -39,300/-
@sanjoe72652 жыл бұрын
Bro general category aano atho sc/st /obc aano?
@vipinh36842 жыл бұрын
General കാറ്റഗറി
@jinsiiijinsi3712 жыл бұрын
2017 vare എഴുതിയവർക്കൊക്കെ എക്സാം കുഴപ്പം ഉണ്ടാകില്ല.. ഇനി മുതൽ അല്ലെ prilims oke start aaye😰 എത്ര പഠിച്ചിട്ടും കിട്ടുന്നില്ല
@TOPRANKLIFE2 жыл бұрын
തുടങ്ങിയത് അല്ലേ ഉള്ളൂ..നന്നായി പഠിക്കൂ.. എന്നും അന്നത്തെ രീതിയിൽ നേടാൻ ബുദ്ധിമുട്ട് ആയിരുന്നു..ഇന്നും അതിൻ്റേതായ ബുദ്ധിമുട്ട് ഉണ്ടാകും.....എങ്ങനെ ആയാൽ പഠിച്ചാലെ പറ്റൂ...so നന്നായി പഠിച്ചു നേടൂ...വിജയ് ഉറപ്പ്...good luck 😍😍😍😍😍