Sudden Braking/Panic Braking സമയത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? | Tags Bikez

  Рет қаралды 23,273

TAGSBIKEZ ROYAL ENFIELD

TAGSBIKEZ ROYAL ENFIELD

Күн бұрын

𝙒𝙚𝙚𝙠𝙡𝙮 𝙍𝙞𝙙𝙚𝙨:+917594960015
________________
𝙁𝙤𝙧 𝘽𝙤𝙤𝙠𝙞𝙣𝙜 & 𝙀𝙣𝙦𝙪𝙞𝙧𝙞𝙚𝙨:
Kuriachira +917594958888
Patturaikkal +917594960033
Irinjalakuda +917594951111
Mannuthy +917594960023
________________
𝙁𝙤𝙧 𝙎𝙚𝙧𝙫𝙞𝙘𝙚 𝘼𝙥𝙥𝙤𝙞𝙣𝙩𝙢𝙚𝙣𝙩𝙨 :
Kuriachira +917594960031
Patturaikkal +917594960057
Irinjalakuda +917594960020
Mannuthy +917594960050
________________
𝙎𝙥𝙖𝙧𝙚 𝙋𝙖𝙧𝙩𝙨:
Kuriachira +917594956666
Patturaikkal +917594960069
Irinjalakuda +917594960049
Mannuthy +917594960044
________________
𝘾𝙖𝙧𝙩 & 𝘼𝙘𝙘𝙚𝙨𝙨𝙤𝙧𝙞𝙚𝙨 :
Kuriachira +917594961111
Patturaikkal +917594960063
Irinjalakuda +917594951111
________________
𝙄𝙣𝙨𝙪𝙧𝙖𝙣𝙘𝙚 𝙍𝙚𝙣𝙚𝙬𝙖𝙡 :
Head Office +917594960032
________________
𝘼𝙘𝙘𝙞𝙙𝙚𝙣𝙩 𝘾𝙡𝙖𝙞𝙢 :
Kuriachira +917594960038
Patturaikkal +917594960037
Irinjalakuda +917594960049
Mannuthy +917594960044
________________
𝙍𝙎𝘼 : 18002100007
________________
𝘾𝙤𝙢𝙥𝙡𝙖𝙞𝙣𝙩𝙨 & 𝙍𝙚𝙨𝙤𝙡𝙪𝙩𝙞𝙤𝙣𝙨 :
+917594953333
srm.tags.tcr@gmail.com
________________
🎥 @macdot_medias
👕 @togcrypt
😈 @imfranciz
________________
@tagsbikez @royalenfield @Sidlal
@royalenfield_patturaikkal
@royalenfield_irinjalakuda
@royalenfield.mannuthy
@royalenfieldrides @royalenfieldlifestyle
#tagsbikez #royalEnfield #enfield #motorcycle #RE #Bullet #Classic350 #Himalayan #Interceptor650 #Thunderbird #BikeLife #MotorcycleLife #RideRoyalEnfield #RideWithPride #Thrissur #Kerala #GodsOwnCountry #RidersOfKerala #RideInKerala #BikersOfThrissur #RoyalEnfieldKerala #REThrissur #photography #yolo #service #awareness #customer #bikeservice
𝙧𝙞𝙙𝙚 𝙞𝙩. 𝙡𝙤𝙫𝙚 𝙞𝙩. 𝙑 𝙘𝙖𝙧𝙚 𝙞𝙩.________

Пікірлер: 65
@Pramodv18
@Pramodv18 Ай бұрын
ബ്രേക്ക് പിടിച്ചാൽ നിൽക്കുന്ന സ്പീഡിൽ മാത്രം വണ്ടി ഓടിക്കുക
@41deerpark
@41deerpark Ай бұрын
Exactly
@BotOnBattleground
@BotOnBattleground Ай бұрын
നേരെ കൊണ്ട് പോയി ഇടിക്കും, ഇല്ലെങ്കിൽ disc break പിടിച്ചു തെറിച്ചു വീഴും. ..🤕🤕പിന്നെ ആശുപത്രിയിൽ കിടക്കുമ്പോൾ ഇതൊക്കെ ഇങ്ങനെ ആലോചിക്കും. ..“ഛെ അങ്ങനെ ചെയ്താൽ മതിയായിരുന്നു ഇങ്ങനെ ചെയ്‌യായിരുന്നു”. ...😅😅😅
@arifzain6844
@arifzain6844 Ай бұрын
Anubavm undu thoonunu 😂
@softcorner2918
@softcorner2918 Ай бұрын
True 👌🏼😄
@sudhinkdsudhinkd8058
@sudhinkdsudhinkd8058 Ай бұрын
Correct 😅
@SarathsasiSarathsasi-bk2zu
@SarathsasiSarathsasi-bk2zu Ай бұрын
എനിക്ക് പറയാനുള്ളത് ഉപയോഗിക്കുന്നത് ഏതു വാഹനവും ആയിക്കോട്ടെ കൺട്രോൾ ചെയ്യാൻ പറ്റുന്ന സ്പീഡിൽ ഉപയോഗിക്കുക. അതല്ലേ നല്ലത്..
@sdpnair
@sdpnair Ай бұрын
റോഡിൻ്റെ ഒപ്പസിറ്റ് സൈഡിൽ ഒരാൾ കയ്യ് പൊക്കി കാണിച്ചപോൾ ഒരു ഓട്ടോക്കാരൻ പെട്ടന്ന് ഒന്നും നോക്കാതെ u ട്ടേൺ എടുത്തു. ബ്രേക്ക് ഒന്നും പിടിക്കാൻ പുള്ളി സമയം തന്നില്ല ഇനി ബ്രേക്ക് പിടിച്ചോ എന്നും ഓർമയില്ല എന്തായാലും സെൻ്ററിൽ തന്നെ ഇടിച്ചു കേറ്റി കൊടുത്തു ഓട്ടോ മലക്കം മറിഞ്ഞു ആർക്കും സീരിയസ് ആയി ഒന്നും പറ്റിയില്ല. വണ്ടി 2002 ഇലക്ട്ര. കുറെ വർഷം കഴിഞ്ഞ് കാണും. നിങ്ങൾക്ക് പറ്റുമെങ്കിൽ ഓട്ടോ കാർക്ക് ഒരു അവയർനെസ് ക്യാമ്പ് സംഘടിപ്പിക്കണം ഇപ്പോഴും ഈ കലാ പരുപാടി പലരും കാണിക്കുന്നുണ്ട്.
@shifilameen8350
@shifilameen8350 Ай бұрын
1. ദൈവമേ കാത്തോളണേ എന്ന ഒരു പ്രാർത്ഥന 2. സേഫ് ആയ സ്ഥലത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും 3. ആക്സിലേറ്റർ കംപ്ലീറ്റ് ആയി റിലീസ് ചെയ്യും 4. ഫ്രണ്ട് ബ്രേക്ക് സ്ക്യൂസ് ചെയ്തു പിടിക്കും 5. അതിനുശേഷം ഗിയർ ഡൗൺ ഷിഫ്റ്റ് അതിനുശേഷം 6. റിയർ ബ്രേക്ക് ചെയ്യും
@MSIART
@MSIART Ай бұрын
Very good information..ഭാഗ്യം കൂടെ വേണം ഇതെല്ലാം കൂടെഒരുമിച്ച് ഒരുമിച്ച് പ്രാവർത്തികമാക്കാൻ anyway everybody ride safe❤
@sandeep4257
@sandeep4257 Ай бұрын
Hunter ന് ഒന്നും abs ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല .. സോളോ ഡ്രൈവ് ആണെങ്കിൽ ഒന്നുകിൽ ബാക്ക് ടയർ വാരിയെടുത്ത് സൈഡിലേക്ക് പോകുന്നതായി കാണാം .. അല്ലെങ്കിൽ ബ്രേക്ക് പെഡൽ അമർത്തി ചവിട്ടിയാൽ ഒന്നുകിൽ നിലത്ത് തട്ടിയപോലെ ഒരൊച്ച കേൾക്കാം.. വണ്ടി ഒട്ട് നിൽക്കത്തും ഇല്ല .. പെഡൽ എവിടെയെങ്കിലും തട്ടുന്നതാണോ.. ഒരു പരിധിയിൽ കൂടുതൽ പെഡലിന്‌ ഫോഴ്‌സ് കൊടുത്തിട്ടും കാര്യമില്ലേ എന്നുള്ള സംശയത്തിന് ഇന്നും സർവീസ്‌ സെന്ററിൽ നിന്നും മറുപടി കിട്ടിയിട്ടില്ല 🙏
@abilashkumarcp7155
@abilashkumarcp7155 Ай бұрын
True
@zodyacwizard1005
@zodyacwizard1005 Ай бұрын
J series Enfieldil chain matti Belt vekkune patti oru video cheyavoo
@ShajerSha-dn4rl
@ShajerSha-dn4rl Ай бұрын
Very informative ❤
@justforfun698
@justforfun698 Ай бұрын
പടച്ചോനെ.... കാത്തോളീ..... എന്ന് പറയും.... അപ്പോൾ ഏതെങ്കിലും ഉണങ്ങിയ ഇലയിൽ തട്ടി നിന്നോളും..
@adhils9633
@adhils9633 Ай бұрын
Skill matters.. REV match downshift enne orupaad rekshichittund .. ABS❤️
@ArunKP-hd3du
@ArunKP-hd3du Ай бұрын
Your video are worthy to me and for daily and passionate bike riders.... expects good videos from you
@imfranciz
@imfranciz Ай бұрын
Sure ❤️
@jashir100
@jashir100 Ай бұрын
പൊന്നു സാറെ , ഒന്നു മിന്നായം പോലെ ഒരു നായ എവിടെന്നോ ഓടി വന്നു പിന്നെ ഒരു ഇടിയും veezhalum ആകെ കൂടി എന്തൊക്കെയോ ആയി. ആ ടൈമിൽ ബ്രേക്ക് പോയിട്ട് ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോ നിങ്ങൾ പറഞ്ഞപോലെ ബ്രേക്ക് ഒന്നും ഇടാൻ പറ്റിയില്ലെങ്കിൽ ഇതെന്നെ മാർഗമുള്ളൂ.. ഇപ്പോൾ പരിക്കുകളോടെ റെസ്റ്റിലാണ്.. 😢
@sarathkumar-fq5dx
@sarathkumar-fq5dx Ай бұрын
Same condition , one month wasted
@gokulsajeev2721
@gokulsajeev2721 Ай бұрын
Same bro one month hospital kidanu athum ente puthiya vandi Patti vannu Keriyath rand wheelinte naduk arunu evde break pidikan body full scratch 😢
@jashir100
@jashir100 Ай бұрын
@@gokulsajeev2721 ath unagaan pedunna paad, ente ipolum mareetilla kalinte bagathullath
@gokulsajeev2721
@gokulsajeev2721 Ай бұрын
@@jashir100 ya tholi surgery cheythu vekkenam enn vare doct paranju pine condition ready Ayapo vendaen paranju
@kiranbabum9074
@kiranbabum9074 2 күн бұрын
Rev-Match Down shifting ചെയ്യും, പിന്നെ മാക്സിമം സ്ട്രൈറ്റ് ആയി ഇടിക്കാൻ നോക്കും.
@pretheeshbhaskar7278
@pretheeshbhaskar7278 9 күн бұрын
ഇങ്ങോട്ട് വന്നു കയറുന്ന accidents കാര്യം പറഞ്ഞിട്ട് കാര്യം ഇല്ല. ബാക്കി എല്ലാം നമ്മൾ safe ആയി ഓടിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ.
@nithin__joseph
@nithin__joseph Ай бұрын
Informative video 👍🏻❤️
@user-be9wg8st9y
@user-be9wg8st9y Ай бұрын
Full throttle close chayanam anittu bro paranja same anu
@gouthamap4555
@gouthamap4555 Ай бұрын
Thanks bro❤
@shibinmathew9498
@shibinmathew9498 Ай бұрын
കൊണ്ട് പോയി ഒരു കുത്ത് അങ്ങ് കുത്തും അത്ര തന്നെ😂
@valsanpallathery5240
@valsanpallathery5240 2 күн бұрын
2015 മോഡൽ ക്ലാസിക് 350 good conddion single owner വണ്ടി എന്ത് വില കിട്ടും Exchange ചെയ്താൽ Break ABS ഉള്ള വണ്ടി എടുക്കാനാണ് . പഴയ വണ്ടിയിൽ Back ൽ Diske കയറ്റുവാൻ എന്ത് ചിലവ് വരും.?
@imfranciz
@imfranciz 2 күн бұрын
7594952222
@martinthomas3934
@martinthomas3934 Ай бұрын
New bulletinu kicker illathakond nthenkilum problem undo. I mean battery down problem etc..athepatty oru video cheyyamo...
@pranavdrupz3447
@pranavdrupz3447 Ай бұрын
ഏറ്റവും നല്ലത് ഓവർ സ്പീഡിൽ ഓടിക്കാതെ ഇരിക്കുക 😝
@googel7650
@googel7650 Ай бұрын
Panic aayal pinne onnum nokkulla. Roadinu Namovadam, Hospitalinu pranamam, finally purseinte Deena rodanam at Service centre
@user-zv2sk1jm3z
@user-zv2sk1jm3z Ай бұрын
Chetta petten ethreem karyangal cheyyan pattilla...over speed anenkil...speed kurachu anel pattum
@vishnurnair8528
@vishnurnair8528 Ай бұрын
Bro e year bac6aya bullet 350 okke ille standerd adokke endu chaiyum...
@sreekumar2027
@sreekumar2027 7 күн бұрын
പിന്നെ ഒന്നും ഇല്ല ചേട്ടാ പിന്നെ ഒറ്റ രീതി അമ്മേ നാരയണാ എന്ന് വിളിക്കുക പിന്നെ പോയി വരുക 😅
@sarishkc4127
@sarishkc4127 Ай бұрын
Ethoke chithikanula time kitto.. njan accident aayi erikya.. only 3 sec kitty.. onnum cheyan pattiyila . Epo 1 month aayi kidakunu
@babin420
@babin420 Ай бұрын
Gear down cheyam
@praveenkovalam9111
@praveenkovalam9111 Ай бұрын
ചില സമയത്ത് ചെയ്യാനുള്ള സമയം പോലും കിട്ടത്തില്ല വിത്ത് ഇൻ ഫ്രാക്ഷൻ ഓഫ് സെക്കൻഡൻസ് ഇൽ ഇടി നടക്കും.
@marsookmarshu4921
@marsookmarshu4921 Ай бұрын
ഓൾഡ് സ്റ്റാന്റെട് 350ണ്ടോ കിട്ടാൻ 22/23മോഡൽ
@adithyan5129
@adithyan5129 Ай бұрын
Continental gt new model verunnundo
@sunilkumarn9652
@sunilkumarn9652 Ай бұрын
ഫ്രണ്ട് ബ്രേക്ക്‌ പിടിച്ചു ഉടനെ ബാക്ക് ബ്രേക്ക്‌ ചവിട്ടും വീണ്ടും ആവർത്തിക്കും ഡ്രം ബ്രേക്കിൽ
@eby6094
@eby6094 Ай бұрын
എത്രെ mm ആവുമ്പ്പോഴണ് brake shoe replace ചെയേണ്ടത്
@sanjayaravindr7002
@sanjayaravindr7002 Ай бұрын
Ethu okke cheythu varumbol vandi edikkum....
@sharonthomas8625
@sharonthomas8625 Ай бұрын
Hi, Can you send your showroom location... Looking for a new hunter bullet 350.
@imfranciz
@imfranciz Ай бұрын
Plz feel free to call +917594960023 +917594960033 +917594951111
@imfranciz
@imfranciz Ай бұрын
Tagsbikez Royalenfield kuriachira Thrissur
@bijuj5943
@bijuj5943 Ай бұрын
Requesting you to open service center between kottayam and Thiruvalla
@eby6094
@eby6094 Ай бұрын
Drum brake വരുന്ന വണ്ടിയുടെ brake shoe മാററായി എന്നു എങ്ങനെ മനസിലാക്കാം. ഒരു video ചെയാം
@pranavjs
@pranavjs Ай бұрын
Murukki murukki athinte liner theerum🤷🏻‍♂️
@andoxgaming5788
@andoxgaming5788 Ай бұрын
drumminte purath oru dot undavum Avide vare brake murukki ethiyaal brake shoe maran aayi
@sreenatholayambadi9605
@sreenatholayambadi9605 Ай бұрын
ഇത്രയൊക്കെ സമയം കിട്ടുമോ എന്നുള്ള സംശയം ഉണ്ട്..
@aravindbhuvan4266
@aravindbhuvan4266 Ай бұрын
Kittum bro,daily riding il ithoke ulpaduthi ride cheythal oru sudden situation il thane Namal cheytholum!
@sreenatholayambadi9605
@sreenatholayambadi9605 Ай бұрын
@@aravindbhuvan4266 ok..ചിലപ്പോൾ നമ്മുടെ ഡ്രൈവിംഗ് സ്റ്റൈൽ മാറ്റം ആയത് കൊണ്ടാവാം ഇങ്ങനെ തോന്നുന്നത് 👍🏻
@thoufeequsd8734
@thoufeequsd8734 Ай бұрын
The complete process will be done in 1 or 2 sec, maximum 3, subconsciously if you are used with it.... so get used to it is the best way through daily ride...
@bonyjoseambazhakadan3362
@bonyjoseambazhakadan3362 Ай бұрын
❤❤❤ thanks ❤❤❤
@Ashiquekm
@Ashiquekm Ай бұрын
First gear idum
@Shixbi
@Shixbi Ай бұрын
Ithellam cheyth kazhiyumbothin dead aayittndam 😭
@TravelBro
@TravelBro 24 күн бұрын
😂
@anus7246
@anus7246 Ай бұрын
ബാക്കിൽ നിന്ന് ഇടിക്കുമ്പോ
@VivaChad-ci8dl
@VivaChad-ci8dl Ай бұрын
ഇത് എങ്ങനെ apply ചെയ്യാം എന്ന് ഒരു bike ഇടിപ്പിച്ചു കാണിക്കാമോ സേട്ട്ാ😅
@imfranciz
@imfranciz Ай бұрын
പിന്നെ എന്താ.... താൻ വായോ ഇരുത്തി ഇടിപ്പിച്ചു കാണിച്ചു തരാം 🤣
@shamnathshaji3716
@shamnathshaji3716 Ай бұрын
ഇതുവല്ലതും അപ്പോൾ നടക്കുവോ 🙄
@adquotes76
@adquotes76 Ай бұрын
ഇതൊക്കെ ചിന്തിക്കാൻ time കിട്ടുവോ....ആവോ........?
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 59 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
I was WRONG about this BASIC Motorcycle Technique
9:36
Yammie Noob
Рет қаралды 200 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 59 МЛН