സുധാമണിയമ്മയുടെ സംസാരം കേട്ടാൽ ചിരിയും വരും കരച്ചിലും വരും കാരണം കുറച്ച് ചെറുപ്പക്കാർ ആണ്

  Рет қаралды 706,228

New Edison Tech Travel

New Edison Tech Travel

Күн бұрын

സുധാമണിയമ്മയുടെ സംസാരം കേട്ടാൽ ചിരിയും വരും കരച്ചിലും വരും കാരണം കുറച്ച് ചെറുപ്പക്കാർ ആണ്

Пікірлер: 277
@bindusanthoshmumbai519
@bindusanthoshmumbai519 Жыл бұрын
ആ അമ്മയെ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ramanirajraj4063
@ramanirajraj4063 Жыл бұрын
🙏
@preethasunil6768
@preethasunil6768 Жыл бұрын
🙏❤
@gracyvv4381
@gracyvv4381 Жыл бұрын
വാ തോരാതെ വർത്തമാനം പറഞ്ഞു ആളെ പറ്റിയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെക്കാൾ എത്രഭേദം. സഹായം അർഹതയുള്ള കൈകളിലേക്ക് ചെല്ലുന്നതു കാണുമ്പോൾ എത്ര സന്തോഷം ആയെന്നോ. 👌👌👌👌👌👌👌
@meenakp4103
@meenakp4103 Жыл бұрын
Ellavareyum god anugrahikkatte
@vinayanvinu5620
@vinayanvinu5620 Жыл бұрын
Correct 💯
@minimartin4326
@minimartin4326 Жыл бұрын
Paavam amma
@thomasjoseph3242
@thomasjoseph3242 Жыл бұрын
Edison tech! Phone number തരുമോ?
@PoojaPooja-sf5mu
@PoojaPooja-sf5mu Жыл бұрын
ഈ സംഘടനക്ക് എല്ലാ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏
@shereefvlog3317
@shereefvlog3317 Жыл бұрын
അമ്മയെ സഹായിച്ച മുത്തുമണികളെബിഗ് സല്യൂട്ട് ❤️
@lizypaul7423
@lizypaul7423 Жыл бұрын
ഈ പാവം അമ്മയെ സഹായിക്കുന്ന എല്ലാ സഹോദരങ്ങളെയും ദൈവം ധാരാളമായി അനുഗ്രെഹിയ്ക്കും 🙏🙏🙏
@sreekumarpk7071
@sreekumarpk7071 Жыл бұрын
മഹാ മനസ്സുള്ള യുവാക്കൾക്ക് ഒരായിരം നന്ദി. സുധാമണിക്ക് നമസ്കാരം. സുധാമണിയുടെ സന്തോഷത്തിന്റെ കണ്ണുനീർദൈവം അനുഗ്രഹിക്കട്ടെ
@raveendranap1799
@raveendranap1799 Жыл бұрын
Nallavar.ñ
@ShylajaO-fp2pc
@ShylajaO-fp2pc Жыл бұрын
അമ്മയെ സഹായിച്ച ഷാൻ മോനും സംഘടന സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളെ എല്ലാവരെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സംഘടന എന്നും നിലനിൽക്കട്ടെ 🤗💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@ArifaKitchenvlog
@ArifaKitchenvlog Жыл бұрын
മാഷാഅല്ലാഹ്‌ ഈ അമ്മച്ചിയെ സഹായിച്ചവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
സുധാമണി അമ്മയെ സഹായിച്ച എല്ലാ സുമനസ്സുകളും ഒരായിരം അഭിനന്ദനങ്ങൾ.😂❤❤❤❤❤❤❤
@minithomasthomas5683
@minithomasthomas5683 Жыл бұрын
പാവം അമ്മ... സഹായിച്ച.. നിങ്ങളുട നല്ല മനസിന് നന്ദി 🙏.. God bless u all🙏
@ashrafkpashrafkp33
@ashrafkpashrafkp33 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇങ്ങനെ ഉള്ളവരെ സഹായിക്കണം. നിങ്ങൾക്ക് എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദൈവം നൽകട്ടെ
@sareena122
@sareena122 Жыл бұрын
ആ പാവം അമ്മയെ സഹായിച്ച എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
@amnusworld.
@amnusworld. Жыл бұрын
Aameen
@santhoshthampi8682
@santhoshthampi8682 Жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@jimileokookliet1765
@jimileokookliet1765 Жыл бұрын
ആ പാവത്തിന് ഇത് ചെയതു കൊടുത്ത വർക് ഒരു പാടു പുണ്യം കിട്ടും🙏🙏🙏
@sudhanair8177
@sudhanair8177 Жыл бұрын
ഇതുപോലെയുള്ള ആളുകൾ എല്ലാ ജില്ലകളിലും വേണം പാവങ്ങൾക്ക് ഒരു സഹായം
@vinayanvinu5620
@vinayanvinu5620 Жыл бұрын
Correct 💯
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
വളരെ വലിയ കാര്യം ചെയ്തു ആ അമ്മയെ സന്തോഷിപ്പിച്ചു ദൈവ കടാക്ഷം തീർച്ചയായും നിങ്ങൾക്ക് ഉണ്ടാകും.അഭിനന്ദനങ്ങൾ.❤
@mareenareji4600
@mareenareji4600 Жыл бұрын
ഇത് പോലെ ഉള്ള യുവാക്കൾ ആണ് നാടിന് ആവശ്യം ❤❤❤❤
@padmalathapadma4539
@padmalathapadma4539 Жыл бұрын
ആ ചേച്ചിയെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും 🙏🙏🙏❤️❤️
@reshmivasudev2782
@reshmivasudev2782 Жыл бұрын
വളരെ വലിയ കാര്യമാണ് നിങ്ങൾ ചെയ്തത്. ആ അമ്മയുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു 🙏🙏🙏
@pradeept.p.7846
@pradeept.p.7846 Жыл бұрын
God bless EPWA team. നിങ്ങളെ പോലെ ചിലരൊക്കെ ജീവിച്ചിരിക്കുന്നതിൽ സന്തോഷിക്കുന്നു
@rajimol5331
@rajimol5331 Жыл бұрын
അമ്മയെ സഹായിച്ച എല്ലാവർക്കും ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏🙏👍👍👍👍നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@aneeshworld1247
@aneeshworld1247 Жыл бұрын
അമ്മയുടെ ചിരി കണ്ടപ്പോൾ മനസ്സിൽ എന്തോ സന്തോഷം ഇത് ചെയ്ത ഏതൊരു വ്യക്തികൾ ആയാലും അവരെ ദൈവംഅനുഗ്രഹിക്കട്ടെ ❤❤🙏🙏🙏
@noushadk5279
@noushadk5279 Жыл бұрын
ഈ അമ്മയെ സഹായിച്ച സന്ഘടനയിലെ എല്ലാ മെമ്പർ മാർക്കും ഒര് പാട് അഭിനന്തനങ്ങൾ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്തിക്കുന്നു.
@MohamedSalman-y6u
@MohamedSalman-y6u Жыл бұрын
വർഗിയ വിഷം ചീറ്റുന്ന ചാനുലകൾ ആളുകൾ അതെല്ലാം നിർത്തി ഇങ്ങനെ മനുഷ്യൻ മാരെ സഹായിക്കുകയും ചെയ്തിരുനേൽ ഈ നാട് എത്ര സുന്ദരമായേനെ 🌹
@trendtroll5485
@trendtroll5485 Жыл бұрын
ആ സംഘടനക്കും ആ മോട്ടോർ വാങ്ങി നൽകിയ ആ പയ്യനും ഒരു ബിഗ് സല്യൂട്....
@reenyantony
@reenyantony Жыл бұрын
ഇവരാണ് നന്മ മരങ്ങൾ.. കണ്ണ് നനയിച്ച വീഡിയോ.. ടാപ്പ് തുറന്ന് വെള്ളം കിട്ടിയപ്പോൾ ആ ചേച്ചിയുടെ സന്തോഷം കണ്ടോ..ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@sharafuzamannilagiri1039
@sharafuzamannilagiri1039 Жыл бұрын
എല്ലാവർക്കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ കേരളത്തിനു പുറത്തേകും വളരട്ടെ ❤by നിലഗിരി
@knkkinii6833
@knkkinii6833 Жыл бұрын
108 കറികൾ കൊണ്ട് ആർഭാടമായി വിവാഹം നടത്തിയത് വീഡിയോയിൽ കാണാൻ കഴിഞ്ഞു സ്വന്തം കല്യാണത്തിന് വീഡിയോ എടുക്കാൻ വച്ചിരുന്ന പൈസ കൊണ്ട് ചാരിറ്റി നടത്തിയ നഗരൂർ ഷാൻ 🙏🏽🙏🏽🙏🏽🙏🏽 കൂടെ ബാക്കിയുള്ള എല്ലാ ചാറ്റി പ്രവർത്തകർക്കും🙏🏽🙏🏽🙏🏽🙏🏽
@acjaleel3939
@acjaleel3939 Жыл бұрын
ആ വല്യ മനസ്സിന്റെ ഉടമകൾക്.. നന്ദി 💐😊
@fathimasairus1197
@fathimasairus1197 Жыл бұрын
Parayan vakkukal ella sahodhara
@ayyoobkodali8464
@ayyoobkodali8464 Жыл бұрын
A big salute for a gentleman ( shan) ❤❤
@RajeshRaju-ix2ky
@RajeshRaju-ix2ky Жыл бұрын
നമ്മൾ. ആണ്. സർക്കാർ. നമ്മുടെ. നാട് ഒരുമയോടെ. ഒന്നായി 💪💪സ്നേഹം. മാത്രം. 👍👍
@shahidamk2928
@shahidamk2928 Жыл бұрын
അതേ ഇങ്ങനെയുള്ളവരെ കണ്ട് പിടിച്ച് സഹായിക്കുകയെന്നുള്ളത് വളരെ വലിയ കാര്യം തന്നെയാണ്. സഹായിക്കുന്നവരെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-vz4gy9hm5c
@user-vz4gy9hm5c Жыл бұрын
ഇനിയും ഇങ്ങനെ ഒരുപാടു നല്ല സഹായങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ അർഹത ഉള്ളവരുടെ കൈകളിൽ എത്തുമ്പോഴാണ് എല്ലാത്തിനും ഒരു വിലയുള്ളു 👍👍👍❤️❤️❤️❤️
@jm374
@jm374 Жыл бұрын
നിങ്ങളൊക്കെ തന്നെയാണ് ദൈവങ്ങൾ .... 🙏🙏🙏. കാരുണ്യത്തേക്കാൾ വലിയ മതമില്ല ....
@vinayanvinu5620
@vinayanvinu5620 Жыл бұрын
Congratulations god bless eallavareyum 🙏🥰❤
@valsalam780
@valsalam780 Жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
ഉള്ളതിൽ നിന്നും തട്ടിപ്പറച്ചെടുക്കാനും, സ്വന്തം പോക്കറ്റ് വീർപ്പിക്കാനും നടക്കുന്ന നേതാക്കന്മാർ ഉള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ളവർ വേണം പാവപെട്ടവരെ സഹായിക്കാൻ. അഭിനന്ദനങ്ങൾ 👏👏👏👏👏👏. ഒരു അഭിപ്രായം, ലിവർ ടാപ്പ് ആയിരുന്നെങ്കിൽ അവർക്ക് ഉപയോഗിക്കാൻ സൗകര്യം ആയേനെ. 🙏❤️❤️❤️
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
കുഞ്ഞാവയെപ്പോലൊരു അമ്മ. സുഹൃത്തുക്കൾക്ക് നല്ലതു വരട്ടെ.
@binoybalan9797
@binoybalan9797 Жыл бұрын
അമ്മച്ചി മാത്രമല്ലാ ഞാനും കരഞ്ഞു "ഷാനെ" ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇത് ചെയ്യാൻ മനസ്സു കാണിച്ച സംഘടനക്ക് ഹൃദയപൂർവ്വം നന്ദി രേഖപ്പെടത്തുന്നു❤❤
@yahiya999dajam7
@yahiya999dajam7 Жыл бұрын
ആ പാവത്തിന് ഇങ്ങനെ ഒരു ഉപകാരം ചെയ്തു കൊടുത്തവർക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@rahajvsjxg1244
@rahajvsjxg1244 Жыл бұрын
നല്ല മനസ്സുള്ളവർ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@sijigopalakrishnan4777
@sijigopalakrishnan4777 Жыл бұрын
🙏 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ambikadevi8226
@ambikadevi8226 Жыл бұрын
ആ മോനും കൂട്ടുകാർക്കും ഒരു ബിഗ് സലൂട്ട്
@gourinandhana2836
@gourinandhana2836 Жыл бұрын
കണ്ടപ്പോൾ തന്നെ കണ്ണും മനസ്സും നിറഞ്ഞു 😅. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🥰❤️
@seenathseenath4349
@seenathseenath4349 Жыл бұрын
ആ ഉമ്മാനെ സഹയ്ച എല്ലാവരെയും റബ്ബ് സഹയ്ക്കെട്ടെ
@anoopvp9475
@anoopvp9475 Жыл бұрын
Big salute 👏
@Safamarva-ei2qf
@Safamarva-ei2qf Жыл бұрын
ഒന്നും പറയാനില്ല,😢😢 നിങ്ങൾ ആണ് ദുനിയവിലെയും പരലോകത്തെയും ഭാഗ്യവാന്മാർ.....🎉🎉🎉
@SnehaSamy23
@SnehaSamy23 Жыл бұрын
Pavam suthamani ,ningalude team work super nannayi varatte ,njnangalum oru charitable trust nadathi varunnu
@GireeshGireesh-kc4yl
@GireeshGireesh-kc4yl Жыл бұрын
ഗണേശ സഹായിച്ച നിങ്ങൾക്ക് ഒരായിരം നന്ദി
@abdullatheefp2174
@abdullatheefp2174 Жыл бұрын
Ammayude Ella Aavashyangalum Nadakkum..... Dhaivam Anugrahikkatte....
@sakkeenasakkeenakk7104
@sakkeenasakkeenakk7104 Жыл бұрын
അമ്മയുടെ ആ വിളികേൾക്കൽ ഓയ് 👌👌👌
@tensonvincent4531
@tensonvincent4531 Жыл бұрын
സൂപ്പർ 👍🙏 എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ 👍
@jasonlawindia1
@jasonlawindia1 Жыл бұрын
You guys are amazing...god bless you ..Hallelujah
@philojohn2696
@philojohn2696 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@salinijaya1843
@salinijaya1843 Жыл бұрын
ആ മോൻ കല്യാണത്തിന് വീഡിയോ വേണ്ട ആ പൈസക്ക് ആ അമ്മക്ക് മോട്ടോർ വാങ്ങി കൊടുത്തു അത് കല്യാണം എന്ന് പറഞ്ഞു എത്ര പൈസ വെറുതെ കളയുന്നവർ ഉണ്ട് ആ മോനു നല്ലതേ വരൂ ആ ഗ്രൂപ്പിലെ എല്ലാവർക്കും
@sudhakarang6778
@sudhakarang6778 Жыл бұрын
ഈ അമ്മയെ സഹായിച്ച നല്ലവരായ സംഘാടകർക്കും ആപണിഏറ്റെടുത്ത് കൊണ്ട് നടപ്പിലാക്കിയസഹസ്നേഹികൾക്കും അഭിനന്ദനങ്ങൾ
@ahinashiyas249
@ahinashiyas249 Жыл бұрын
Allahu allavarkkum anugrahangal nalkatte
@shijinair2053
@shijinair2053 Жыл бұрын
ദൈവം നല്ലത് വരുത്തട്ടെ. ഒരു പാട് സഹായം ചെയ്യാൻ കഴിയട്ടെ ❤
@dhanalakshmiraghavan3429
@dhanalakshmiraghavan3429 Жыл бұрын
A big salute to those who helped Sudhamani. God bless them. Eyes were full with tears.
@user-hq6xk8nf5j
@user-hq6xk8nf5j Жыл бұрын
Great work God bless you 👍🙏
@mygarden9861
@mygarden9861 Жыл бұрын
സുധാമണിയമ്മേ.... ഓയ്...❤❤❤❤❤
@ummasdaily68
@ummasdaily68 Жыл бұрын
അഭിനന്ദനങ്ങൾ 🥰🙏🏻
@celinejohn7178
@celinejohn7178 Жыл бұрын
Big salute to EPWA Team.
@noushad.tebrahim5399
@noushad.tebrahim5399 Жыл бұрын
ബിഗ് സലൂട്ട് പ്രിയ സുഹൃത്തുക്കൾക്ക
@shanithomas8866
@shanithomas8866 Жыл бұрын
Nalla manasinte udamakalku oraayiram nandi.god bless you all of you
@vinodvinu1360
@vinodvinu1360 2 ай бұрын
അമ്മയെ സഹായിച്ച നല്ല മനസ്സുകൾക്ക് ഒത്തിരി ഒത്തിരി നന്ദി🙏🏻🙏🏻🙏🏻🙏🏻❤️
@mohammedanwar8299
@mohammedanwar8299 Жыл бұрын
God bless you all 🙏🙏🙏
@gracygracy7038
@gracygracy7038 Жыл бұрын
കണ്ടപ്പോൾ സന്തോഷമായി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@neethushan5946
@neethushan5946 Жыл бұрын
നിങ്ങളെപ്പോലെ നല്ല മനസ്സുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ😊
@user-mn9ub4dm6u
@user-mn9ub4dm6u 4 күн бұрын
പാവങ്ങളെ സംരസിക്കുന്നവർക്ക് അള്ളാഹു തക്ക ദായ പ്രതി ഫലം തരും തീർച്ച🤲🤲🤲❤
@madhusoodhanans6021
@madhusoodhanans6021 Жыл бұрын
സംഘടനയിലെ എല്ലാ ചെറുപ്പക്കാർക്കും അഭിനന്ദനം അറിയിക്കുന്നു
@sheenasuni7881
@sheenasuni7881 Жыл бұрын
God bless you❤❤
@Rani-ph1iv
@Rani-ph1iv Жыл бұрын
Sahayichavarke nallathe varatte ❤❤❤❤❤
@nihaljinujinua3199
@nihaljinujinua3199 Жыл бұрын
എല്ലവർക്കും ആയ സും ആരോഗ്യംവും തരെട്ടെ🤲🤲🤲🤲🤲
@sureshkumarr981
@sureshkumarr981 Жыл бұрын
இந்த ஏழை அம்மாவுக்கு உதவி செய்த அனைத்து நன்பர்களுக்கு என்னு மனமார்ந்த பாராட்டுக்கள்.(நாகர்கோவில்)
@justinpaul7863
@justinpaul7863 Жыл бұрын
God bless you
@ismailbangod4824
@ismailbangod4824 Жыл бұрын
Aameen ya rabalalameen
@yunasbabu557
@yunasbabu557 Жыл бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷമായി പാവം അമ്മ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി എല്ലാവർക്കും ദൈവം അർഹമായ പ്രതിഫലം നൽകട്ടെ❤❤❤❤❤
@sallyrosechannel9052
@sallyrosechannel9052 Жыл бұрын
നന്നായിരിക്കുന്നു. സന്തോഷം❤🙏
@abdularif6911
@abdularif6911 4 ай бұрын
കുഴപ്പമില്ല നന്നായി ( ആ തുറക്കുന്ന പൈപ്പ് ലിവർ ടൈപ്പാണെങ്കിൽ സുഖമായിരുന്നു തുറക്കാനും🤝🤲🙏
@jayanv8988
@jayanv8988 Жыл бұрын
അഭിനന്ദനങ്ങൾ 🎉🎉🎉 സുഹൃത്തക്കളേ🎉🎉🎉
@umadevi-pq6mx
@umadevi-pq6mx Жыл бұрын
Alla. Chattañ markkum. Ayiram a. Abinadhanam👍👍👍❤️❤️❤️❤️
@umadevi-pq6mx
@umadevi-pq6mx Жыл бұрын
❤❤❤❤❤❤
@lathikas3975
@lathikas3975 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ😊
@JohnHonai97
@JohnHonai97 Жыл бұрын
Cheythe koduthavaru super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mithunmanikandan4319
@mithunmanikandan4319 Жыл бұрын
Amma super 🙏🙏🙏🙏🙏
@mariammajohn2504
@mariammajohn2504 5 ай бұрын
Ellavareyum Deivam anugrahikate
@shyju724
@shyju724 Жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@shobharavi4291
@shobharavi4291 Жыл бұрын
Congratulations to all good work
@sruthipradeep6356
@sruthipradeep6356 Жыл бұрын
God bless all team members and sudamaniyamma
@nishavijayan94
@nishavijayan94 5 ай бұрын
God bless you അമ്മ ❤❤❤❤❤
@manju8720
@manju8720 Жыл бұрын
Thanks e nallamanassukalkkk
@SheebaCK-r6n
@SheebaCK-r6n 5 ай бұрын
സുധ മണി അമ്മയെ ദൈവം. അനുഗ്രഹിക്കട്ടെ
@sajishasajishap259
@sajishasajishap259 Жыл бұрын
Subscibe ചെയ്തു, കുറച്ചു പേരെ കൊണ്ട് കൂടി മറക്കാതെ ചെയ്യാം,
@ajiachu7041
@ajiachu7041 4 ай бұрын
💯💯💯💯💯💯💯💯💯💯💯👏👏👏👏👏👏💖💖💖💕💕💕💖💖💖💖💕💕💕💕💓💓💖💖💖ബിഗ് സല്യൂട്ട് മച്ചാന്മാരെ കണ്ടപ്പോ ഒത്തിരി സന്തോഷമായി
@sureshachary9381
@sureshachary9381 Жыл бұрын
❤ God bless all helped people 🙏
@najuma7652
@najuma7652 Жыл бұрын
God bless
@Susi.642
@Susi.642 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏🙏
@SANTHOSH-ff5xf
@SANTHOSH-ff5xf Жыл бұрын
എല്ലാവർക്കും നല്ല മനസ്... അവർക്ക് നല്ലത് വരട്ടെ...
@M2couples
@M2couples Жыл бұрын
Pavam amma 😰🥰 Ammaye sahayichavark 👍🏻
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
അമ്മയുടെ ചിരി 😍😍🥰🥰
@riyasuhameed3219
@riyasuhameed3219 4 ай бұрын
❤❤പൊളി ബ്രോസ്... ഇങ്ങൾ 😄ഒന്ന് ചെയ്‌താൽ.. 😜ഞങ്ങൾ കോഴിക്കോട്കാർ.. രണ്ട് ചെയ്യും.... ❤️പാവങ്ങളെ സഹായിക്കുന്നതിൽ.. മത്സരം 👌👍പൊളി വൈബ്.... ദൈവം ന്നല്ല മനസ്സുള്ള. ന്നിങ്ങളെ അനുഗ്രഹിക്കട്ടെ
@rijupk-vo2rl
@rijupk-vo2rl Жыл бұрын
നിങ്ങൾക്ക് വേണ്ടി സർവ്വേശ്വരനോട്‌ ഞാനും പ്രാർത്ഥിക്കാം🙏❤
@kooliyadan
@kooliyadan Жыл бұрын
Makkale.orairam.nanni.ningalude.manasinu.❤❤❤
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 104 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 751 М.
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН