അല്ലേലും ഈ ഭാര്യമാരെന്തിനാ എപ്പോഴും ഇങ്ങനെ ദേഷ്യപ്പെട്ട് നടക്കുന്നത്🤔🤔|| Happy and Cool 1

  Рет қаралды 136,720

Happy and Cool 1

Happy and Cool 1

Жыл бұрын

This videos shows the importance of helping wife in household chores. When everyone of the family members share the work she is getting great mental as well as physical relies that makes Happy and Cool always

Пікірлер: 65
@lathadas2163
@lathadas2163 Жыл бұрын
ശരിയാണ് രണ്ടുപേരും ഒരുമിച്ചു സംസാരിച്ചു ജോലിചെയ്യുമ്പോൾ നല്ല happy life ആയിരിക്കും 👍👍👍
@girijamd6496
@girijamd6496 Жыл бұрын
ഭർത്താവും ഭാര്യയെ സഹായിക്കണം എന്നാൽ ജീവിതം കുറച്ച് ആശ്വാസം ആകും.divorce കുറയുംഎന്നാൽ ഒന്നിനും സഹയിക്കാത്തവരാണ് കൂടുതലും പിന്നെ ഭരണവും കുറ്റം പറച്ചിലും ആപ്പോൾ ജീവിതം വിരസത നിറഞ്ഞതും boradiyum ആകും😮
@reshmasebastian7922
@reshmasebastian7922 Жыл бұрын
Exactly
@ramanikrishnan4087
@ramanikrishnan4087 8 ай бұрын
Correct
@riswanariswana4610
@riswanariswana4610 Жыл бұрын
👍🏻👍🏻 രണ്ടുപേരും ഒരുമിച്ച് ചെയ്യുമ്പോൾ അതിനു പ്രത്തേയ്ക്ക rasa🥰
@JT-ez7ye
@JT-ez7ye 2 ай бұрын
ഇഷ്ടമായി കെട്ടോ ഇന്ന് BP കൂടീട്ടില്ല 🥰എല്ലാരും ആഗ്രഹിക്കും ഒരു താങ്ങൽ. അറിയുന്നു എന്ന് അറിഞ്ഞാലും മതി അവർക്കു ഇവിടെ husband ഉം എത്ര understanding ആണ്. പാവം കുഞ്ഞും അതാ വേണ്ടത്
@ushakumaris7752
@ushakumaris7752 Жыл бұрын
എൻറെ വീട്ടിൽ ഇതുപോലെ. പക്ഷേ തൻറെ ഏട്ടനെപ്പോലെ അല്ല.മുഴുവനും ഞാൻ തന്നെ ചെയ്യണം . മടക്കാനുളള തുണി ഒരു മാസം കൂട്ടിയിട്ടാലും ആരും മടക്കി വയ്ക്കില്ല.എളക്കിമറിച്ച് എടുത്ത് ഉപയോഗിക്കും.😢
@anithabal3740
@anithabal3740 Жыл бұрын
ഇവിടെയും അങ്ങനെ തന്നെ
@AleenaAhalya400
@AleenaAhalya400 Жыл бұрын
അങ്ങനെതന്നെ ഇട്ടോണ്ട് പോട്ടെന്നു വിചാരിക്കണം
@badariyav8939
@badariyav8939 Жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@sudhakaran739
@sudhakaran739 Жыл бұрын
😍😍😍
@anuragdeviprasad1518
@anuragdeviprasad1518 Жыл бұрын
സത്യം
@verygood1871
@verygood1871 Жыл бұрын
ഞാൻ പച്ചക്കറി അരിയാൻ വരെ ചേട്ടന്റെ അടുത്ത് വന്നിരിക്കും 😜
@sudhavijayan78
@sudhavijayan78 10 ай бұрын
Nalla message
@meenaram8055
@meenaram8055 Жыл бұрын
your son acts very well...keep going 👌👍❤
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much ❤️ 😍
@user-sx2mb8oc5j
@user-sx2mb8oc5j Жыл бұрын
നല്ല അവതരണം, excellent 👌
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much 😍
@sumayyarafi8708
@sumayyarafi8708 Жыл бұрын
Same condition aanue enik. Njan pani pidich ezhunnelkkan vayyathe kidakkuvarnn. 3 days kazhinj exhunnettapol parayandallo. Same dheshyam
@sarafudheenmadasseri234
@sarafudheenmadasseri234 7 ай бұрын
The video is close to my life
@vandhanavrajvandhanavraj-ko5pc
@vandhanavrajvandhanavraj-ko5pc 9 ай бұрын
super video
@jafarjafarck1570
@jafarjafarck1570 Жыл бұрын
ഏതൊരു വീട്ടമ്മക്ക്... വീട്ടിലിരുന്നു കൊണ്ടു തന്നെ വരുമാനം നേടാൻ സാധിക്കുന്ന ഒരു അവസരം.... ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകുന്നവര് അല്ലെ നിങൾ.... ഇനിയും നിങ്ങളുടെ പ്രശ്നങ്ങൾ മാറിയില്ലേ.... അത് മാറ്റാനുള്ള കഴിവ് നിങ്ങള് ജോലി ചെയ്യുന്ന മേഖലക്ക് ഇല്ലെ.... Don't Worry.... നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിനെ സംരക്ഷിക്കേണ്ടേ .... അവർ ആഗ്രഹിച്ച പലതും നേടി കൊടുക്കണ്ടേ...നിങൾ ആഗ്രഹിച്ച പലതും നേടിയെടുക്കണ്ടെ.... ദേ ഇവിടെ ഞങ്ങളുടെ supermoms നേടുന്നത് പോലെ നിങ്ങൾക്കും ഉയരങ്ങളിലേക്ക് എത്താം.... ഓരോ വീട്ടമ്മയെ അവർ ആഗ്രഹിച്ച വരുമാനത്തിൽ എത്തിക്കാൻ... SUPER MOM PROJECT.... ഇതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ .... ഈ ലിങ്കിൽ കയറാം chat.whatsapp.com/EW1mDc5JRzmIfiamjlnmda
@meenaram8055
@meenaram8055 Жыл бұрын
inspiring video...good message....team work....👌👍❤
@sudhakaran739
@sudhakaran739 Жыл бұрын
Thanks a lot 😍
@sunithamolt5699
@sunithamolt5699 Жыл бұрын
ഞാൻ സ്ഥിരം ചൂടാ😂 ഇത് ഞാൻ തന്നെയല്ലേ . എന്ന് തോന്നുന്നു.
@sudhakaran739
@sudhakaran739 Жыл бұрын
😉😉😉
@ramlathsalam9559
@ramlathsalam9559 Жыл бұрын
നിങ്ങളെ രണ്ടാളെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much dear 😍 ❤️
@susmithachandran982
@susmithachandran982 Жыл бұрын
Super 💗
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much ❤️
@sreevidya4212
@sreevidya4212 5 ай бұрын
Super 👌👌👍👍
@sudhakaran739
@sudhakaran739 5 ай бұрын
Thank you💖
@Lakshmi-dn1yi
@Lakshmi-dn1yi 8 ай бұрын
ഇവിടെയും ഉണ്ട് ഒരു സാധനം ഇട്ട ജെട്ടി വരെ ഒന്ന് അലക്കില്ല
@vatsalamenon4444
@vatsalamenon4444 10 ай бұрын
From young age family must eat together.then kids will eat what u all eat.Teach the children to be independent from begining.Then no problem.teach them to eat themselves.do mot feed them.This what i did. So dod not have any problem.Now my grandkids also grew up like this.
@vijayaprabha9375
@vijayaprabha9375 Жыл бұрын
Good msg chechi...
@sudhakaran739
@sudhakaran739 Жыл бұрын
Thanks a lot dear 😍
@binduchandran9953
@binduchandran9953 Жыл бұрын
Super
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much ❤️
@evandaniel6514
@evandaniel6514 7 ай бұрын
First tyme i see u r videos chechi so inspiring and good messages this video the part i liked ur son understand and helps u in ur difficult tymes and the words he told u i felt tears in my eyes, my son ur son same age not help me or understand my kashtapadukal if i ask my son to help he told y u cant do no job na full tyme in phone alle😢 he do only wht he like also no good words wht ur son say
@sudhakaran739
@sudhakaran739 7 ай бұрын
Thank you so much dear
@jayajose7323
@jayajose7323 Жыл бұрын
Good
@sudhakaran739
@sudhakaran739 Жыл бұрын
Thanks a lot dear 😍
@amruthaskoothali3859
@amruthaskoothali3859 Жыл бұрын
Nice
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much ❤️
@rachelsara3431
@rachelsara3431 Жыл бұрын
ഭാര്യയെ എടി എന്ന് വിളിക്കുന്നത്‌ complex ആണ്. എപ്പോഴും തന്നെക്കാൾ താഴ്ത്തി ഇടുന്നതാണ്. ഇവന്മാർക്കൊക്കെ complex ആണ്
@savithrichembulli4871
@savithrichembulli4871 9 ай бұрын
Pennine di nnellathe dannu vilikkan patto 😏😏😏😏😏
@ashareny7142
@ashareny7142 Жыл бұрын
Sweet family 💖💖💖
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much dear 😍
@ashareny7142
@ashareny7142 Жыл бұрын
@@sudhakaran739 💖
@beenarajbnk2081
@beenarajbnk2081 Жыл бұрын
Ente avasts
@Raadhuworld
@Raadhuworld Жыл бұрын
എന്നെ തന്നെ kndu e വീഡിയോ യിൽ 🥲🥲😒😊😔😔ഞാനും ആഗ്രഹിക്കും ഇത് പോലെ 😔😔
@sudhakaran739
@sudhakaran739 Жыл бұрын
❤️❤️
@utharak1185
@utharak1185 Жыл бұрын
ഭാര്യയെ ഇങ്ങനെ എപ്പോളും എടി എടി എന്നുവിളിക്കുമ്പോൾ എന്തോ പോലെ അത് ശരിയല്ല 28 വർഷം ആയി എന്റെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ എന്റെ ഭർത്താവ് എന്നെ എടീ എന്ന് വിളിച്ചിട്ടില്ല വീഡിയോ നാന്നായി പക്ഷെ എടി എന്ന വിളി ഇഷ്ട്ടം ആയില്ല
@sudhakaran739
@sudhakaran739 Жыл бұрын
😍😍😊
@ibrahimdinu8500
@ibrahimdinu8500 Жыл бұрын
അതു സ്നേഹത്തിന്റെ വിളിയല്ലേ 😁
@AleenaAhalya400
@AleenaAhalya400 Жыл бұрын
സ്നേഹത്തോടെ എടി എന്ന് വിളിക്കുന്നത്‌ സന്തോഷം അല്ലെ. എന്റെ brother ദീദിയെ എടി എന്നാ വിളിക്കുന്നെ അത് കേൾക്കാൻ തന്നെ പ്രതേക രസാ
@ponnuakkuambar
@ponnuakkuambar Жыл бұрын
Yenta kaliyanam kayinattu 3yrs akunnu.public ayyi edi,arodinkilum yenne kurichu parayupo pulikarri nokkye paraya.....athupole oru function poyal adiyam alu engottoo odiolikunapolyaa ....kuda nikalum illaaaaa....
@vatsalamenon4444
@vatsalamenon4444 10 ай бұрын
Call your names each other.what is wrong.Chetta 😅that is so absurd.why did u marry ur chettan.😂😅
@naliniradhakrishnan3824
@naliniradhakrishnan3824 9 ай бұрын
😂
@minnalagru
@minnalagru Жыл бұрын
Hi
@sudhakaran739
@sudhakaran739 Жыл бұрын
Hii
@kitchenartdeco1430
@kitchenartdeco1430 Жыл бұрын
Njan appozhum agrahikkunnad.but onnum nadakoola😢
@verygood1871
@verygood1871 Жыл бұрын
നടക്കും നടക്കാതെ എവിടെ പോകാൻ
@riswanariswana4610
@riswanariswana4610 Жыл бұрын
👍🏻👍🏻 രണ്ടുപേരും ഒരുമിച്ച് ചെയ്യുമ്പോൾ അതിനു പ്രത്തേയ്ക്ക rasa🥰
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,5 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 321 М.