ഇങ്ങനെ ഉള്ളവർക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കണം.. എന്തായാലും കൊള്ളാം 😍❤️ഹാപ്പി ക്രിസ്മസ് ചേച്ചി 😍
@happyandcool1-t1y Жыл бұрын
Happy ക്രിസ്മസ് dear 💖💖💖
@Rajimalayalamvlogs Жыл бұрын
Ee bharthakkanmarkoru vicharond....avaranu lokathil valya pulli ennu....adipoli message...superb...❤❤❤❤
@happyandcool1-t1y Жыл бұрын
Thank u ❤️
@mareenareji4600 Жыл бұрын
സ്ത്രീ കൾ അടിമകളെ പോലെ അനുസരിച്ച് നിൽക്കുമ്പോഴാണ് ആണുങ്ങൾ തലയിൽ കയറുന്നത്. എല്ലാവർക്കും അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ടാവണം
@muhammedshazin1111 Жыл бұрын
S
@annmariakottayam5260 Жыл бұрын
Ys aadyame nerthendaduth nerthiaal kuyappamilla. Illankil over show aanu
@happyandcool1-t1y Жыл бұрын
👍❤️
@haseenamohammedashraf Жыл бұрын
Yes valare correct 😅
@meenakrishnan70910 ай бұрын
ശരിയാ.
@jaseenahaneef-sf6ts Жыл бұрын
പിന്നല്ലാതെ.. ഇങ്ങനെ പ്രതികരിക്കണം അല്ലാതെ പേടിച്ചു നിൽക്കരുത്👍❤️❤️❤️
@happyandcool1-t1y Жыл бұрын
💖💖
@nandusmedia Жыл бұрын
പേടിച്ചു നില്കും തോറും ഇങ്ങനെ ഉള്ള പെരുമാറ്റം കൂടും.. നമ്മൾ അടിമ ഒന്നും അല്ലാലോ.. ആദ്യം ഒക്കെ ഞാനും പ്രതികരിക്കില്ലായിരുന്നു... ഇപ്പോൾ ഞാൻ ഇപ്പോൾ പറഞ്ഞു പോകും
@vijinisajeendran6448 Жыл бұрын
എന്റെ parants ന് എന്ത് ആവശ്യം വന്നാലും ഞാൻ പോലും അറിയുന്നതിന് മുൻപ് എല്ലാം ചെയ്തു കൊടുക്കുന്ന എന്റെ hus ആണ് എന്റെ ഹീറോ
@happyandcool1-t1y Жыл бұрын
💖💖
@ShainiShainiN Жыл бұрын
Athinum venam oru bagyam❤❤
@sanjusninjus2.043 Жыл бұрын
സത്യം 😍
@AnsiiJabii Жыл бұрын
Enteyum😍
@murshidaramsy3903 Жыл бұрын
❤❤
@anithabal3740 Жыл бұрын
സൂപ്പർ,ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം 👍
@happyandcool1-t1y Жыл бұрын
Thank u ❤️
@sheelamorgan Жыл бұрын
Awww beautiful concept well-done 😊😊ending was superrrrr❤
@happyandcool1-t1y Жыл бұрын
💖💖💖
@DivyamolDevarajan6 ай бұрын
Good message ❤❤❤❤
@sujamenon3069 Жыл бұрын
Super video and good message 👌👌😍😍
@happyandcool1-t1y Жыл бұрын
Thank you so much💖💖
@sairabanu9552 Жыл бұрын
Polichu,❤❤
@radamani8892 Жыл бұрын
പിന്നല്ലാതെ 🥰പൊളിച്ചു സുജമോൾ 🥰🥰
@happyandcool1-t1y Жыл бұрын
Thank you ❤️
@nazeera6779 Жыл бұрын
ജോലി ഉള്ളവർ ആണെങ്കിൽ നമ്മുടെ ഇഷ്ടത്തിന് കുഴപ്പം ഇല്ല വീട്ടിൽ പോയി parentsine കാണാൻ പോലും കഴിയാത്തവർ ഉണ്ട് ചിലപ്പോൾ അസുഖം വന്ന് കാണാൻ പോലും കഴിയാതെ മരിച്ചു കഴിഞ്ഞു ആയിരിക്കും അവസാനം കാണുന്നത് ഞാൻ അതിൽ പെട്ട ഒരാൾ ആണ് ഇപ്പോഴും സ്വന്തം വീട്ടിൽ പോകാൻ കഴിയില്ല
@RaveendranKannoth-mp3zv Жыл бұрын
Chechi suppara❤❤❤angane vazhikkvannu😊😊
@happyandcool1-t1y Жыл бұрын
😍😍👍
@SheebaVar6 ай бұрын
Super vedeo
@donasonu-cx2do Жыл бұрын
Jiviche erippundonne polum viliche chothikkan manasillatha hus.. Pakshe avarude parents ne ponne pole nammal nokkikonam....☹️
@Sayeed-n9h Жыл бұрын
അടിപൊളി 👍
@Pathu-f9t Жыл бұрын
എന്റെ husband ഇതു പോലെ ഒക്കെ തന്നെയാ,,, 😪ഒരിക്കൽ നേരാക്കുമെന്ന് പ്രതീക്ഷിക്കാം
@poojaprakash7914 Жыл бұрын
Ente papa mummy ye swantam parents ine pole karuthunna ente Husband❤❤❤❤❤
@ambikadas65 Жыл бұрын
ജോലിയുള്ളവളാണെങ്കിലും അല്ലെങ്കിലും ഈ ഒരു ട്രീറ്റ്മെന്റ് രണ്ടുപ്രാവശ്യം ചെയ്താൽ മതി, സൂക്കേട് പോയ വഴി കാണില്ല 😆
@jayadevirajpraveen13987 ай бұрын
Yes correct
@sudhavijayan78 Жыл бұрын
Nalla message
@SindhusCurryWorld Жыл бұрын
Nice vlog 👍
@meenaram8055 Жыл бұрын
good video!! message of empowerment..👌👍❤
@happyandcool1-t1y Жыл бұрын
Thank you 🙌
@ajitharajan3468 Жыл бұрын
അല്ലാതെപിന്നെ പെണ്ണിനോടാണ് കളി പൊളിച്ചു 👌👌👌👌
@happyandcool1-t1y Жыл бұрын
😊😊❤️
@catalogsworld.m.s.6603 Жыл бұрын
ഇതിലെ സ്വപ്നം പോലെ ഭാര്യ വീട്ടുകാരെ സഹായിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. ഭാര്യമാരുടെ അഭിപ്രായങ്ങളെയും അവരുടെ സന്തോഷത്തെയും മാനിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്. അതുപോലെ തന്നെ ഭാര്യയെ സപ്പോർട്ട് ചെയ്യുന്നതും ഭാര്യ വീട്ടുകാരെ സഹായിക്കുന്നതുമായ ഭർത്താവിനെ അവന്റെ വീട്ടുകാർ പെൺകോന്തൻ എന്ന് വിളിക്കുമ്പോൾ ഇതിനൊന്നും കഴിയാതെ അവരുടെ കൺട്രോളിൽ ജീവിക്കുന്ന ഭർത്താക്കന്മാരും ഉണ്ട് നമ്മുടെ സമൂഹത്തിൽ..😮😮😮
@sheenakingu3825 Жыл бұрын
Good videyo 👍👍👍
@happyandcool1-t1y Жыл бұрын
Thank you ❤️
@sobhayedukumar25 Жыл бұрын
അനുഭവം 😭😭
@happyandcool1-t1y Жыл бұрын
🥺❤️
@subadhrakaladharan359 Жыл бұрын
Adipoli👍
@happyandcool1-t1y Жыл бұрын
Thank you so much 😊
@deepakd6451 Жыл бұрын
Adipoli 👍👍👌👌👌👌
@happyandcool1-t1y Жыл бұрын
Thank you so much 😊💖
@annmaria8092 Жыл бұрын
😊അടിപൊളി. 👌
@happyandcool1-t1y Жыл бұрын
💖💖💖
@sukanyam.p38879 ай бұрын
ഇതിലെ നായകന്റെ സ്വഭാവം തന്നെയാണ് എന്റെ ഭർത്താവിന്റെയും
@maluvineesh1459 Жыл бұрын
👌👌👌ithavanam bharyamar 😄😍
@happyandcool1-t1y Жыл бұрын
❤️❤️
@k2nomnomk2n39 Жыл бұрын
Good girl
@ഹൃദയരാഗം-ഹ8ഡ8 ай бұрын
ആദ്യത്തെ ഭർത്താവ് ഏതൊരു പെണ്ണിന്റെയും സ്വപ്നം
@merina146 Жыл бұрын
സൂപ്പർ
@muhammedshazin1111 Жыл бұрын
Super 👌
@happyandcool1-t1y Жыл бұрын
Thank you❤️
@sumaunni656 Жыл бұрын
നന്നായി❤❤❤❤
@happyandcool1-t1y Жыл бұрын
❤️❤️💖
@k2nomnomk2n39 Жыл бұрын
Good girl
@Rainaprakash9633 Жыл бұрын
Ningalkk vere oru channel koodi ile....
@dhanyasatheesh9982 Жыл бұрын
എന്റെ ഏട്ടനും എല്ലാം എന്നെക്കാളും മുൻപ് ചെയ്യും
@faseelaparambatt4496 Жыл бұрын
Polichu
@leelapaul3591 Жыл бұрын
❤good
@happyandcool1-t1y Жыл бұрын
❤️❤️
@muhammedmufsir9644 Жыл бұрын
ഉണ്ടാവണം
@shereenasherin4543 Жыл бұрын
👌👍❤❤❤❤
@plantvloge Жыл бұрын
Super
@happyandcool1-t1y Жыл бұрын
Thanks❤️
@shafeekashefi4868 Жыл бұрын
Enthinum venam swantham oru joli😢
@priyapraveenkp5761 Жыл бұрын
First 👍👍👍👍
@happyandcool1-t1y Жыл бұрын
💖💖😍
@preethasumedhan9339 Жыл бұрын
👍👍❤❤
@kashinadhks578 Жыл бұрын
👏🏼👏🏼👏🏼👏🏼❤❤
@happyandcool1-t1y Жыл бұрын
💖💖
@k2nomnomk2n39 Жыл бұрын
Good girl 😂
@happyandcool1-t1y Жыл бұрын
❤️❤️
@sudhavijayan78 Жыл бұрын
Nalla y
@shylajashaji7104 Жыл бұрын
👍👍👍👍👍👍
@geethaprasad539411 ай бұрын
But innu നടക്കുന്നത് അങ്ങനെ എല്ലാ barthaavinte ആള് കളെ വേണ്ട വൈഫിന് വിഫിൻ്റെ ആള് കളെ മാത്രമേ നോക്കൂ husband koode നിന്നില്ല എങ്കി കോലാഹലം കൂട്ടും സമാധാനം കിട്ടാൻസെണ്ടി husband wifinte വശം നിൽക്കും സ്വന്തം അച്ഛനെയും അമ്മവരെ വേദനിപ്പിച്ചു അമ്മവിയെ അടിക്കുന്നത് മോൻ വരെ നോക്കി നിൽക്കുന്ന കാലം
@Pathusfathi101 Жыл бұрын
Itrapettenn videos ll maatrame maaru swabhavam. But real life ll no reksha
@dlzk12 Жыл бұрын
My husband 😢
@aiswaryagopan6591 Жыл бұрын
Location evideya
@happyandcool1-t1y Жыл бұрын
Our home😊
@aiswaryagopan6591 Жыл бұрын
@@happyandcool1-t1y place kerathil aano
@jayajose7323 Жыл бұрын
❤
@happyandcool1-t1y Жыл бұрын
❤️❤️
@ramlathp1025 Жыл бұрын
Midukki
@harithaabhi1918 Жыл бұрын
👍👍👍
@happyandcool1-t1y Жыл бұрын
❤️❤️
@anuphilip3853 Жыл бұрын
ഇതൊക്കെ real ലൈഫിൽ നടക്കില്ല .
@remarajkumar4682 Жыл бұрын
നന്നായി ഇങ്ങിനെ തന്നെ വേണം
@ruokff2992 Жыл бұрын
ഇതൊക്കെ കഥകളിലെ നടക്കുന്നുള്ളൂ തന്നിഷ്ടത്തിന് പോയാൽ തിരിച്ചുവിളിക്കാൻ അഭിമാനം സമ്മതിക്കില്ലല്ലോ എത്ര നഷ്ടം ഉണ്ടായാലും സഹിക്കും നമ്മൾ പറയുന്നതും ചെയ്യുന്നതും മാത്രമാണ് കുറ്റം വീട്ടുകാരെ നാല്പതു വട്ടം കുറ്റം പറഞ്ഞാലെ സമാധാനം ഉണ്ടാവൂ ബാക്കി നമ്മളോടും പറയണ്ടെ ഇതിനിടയിൽ എപ്പോഴാണ് സ്നേഹിക്കാൻ സമയം കിട്ടുന്നത്
@AyishaIyyammadakkal-zh6kd Жыл бұрын
അല്ലപ്പിന്ന.ആണ്.പേട്ടെ.
@roshinisatheesan562 Жыл бұрын
Super ഇത്രേം താഴ്ന്നു കൊടുത്ത് അടിമയെ പോലെ ജീവിക്കണ്ട, തല ഉയർത്തി പറയാനുള്ളത് മുഖത്തു നോക്കി പറയണം
@hamseerhamseer7260 Жыл бұрын
നലകത
@anniethomas8599 Жыл бұрын
This husband is only teaching people to behave like this. Stop portraying husbands like this it's not cool
@hibahibu-fr4wf Жыл бұрын
Ningl ipo nilkunnathevide
@AyishaIyyammadakkal-zh6kd Жыл бұрын
ഇപ്പേൾ.അദ്കേടയാൽ.മതി
@ramanikrishnan408710 ай бұрын
Ivanokke endu bharthava!Kashtam thanne
@raziamuneer9111 Жыл бұрын
Ivar andoru acting
@lathakrishnan4998 Жыл бұрын
Both of you acted well ❤️🩹❤️🩹❤️🩹❤️🩹 Good video