Part - 1 കാമുകനൊപ്പം വീട് വിട്ട് ഇറങ്ങിപ്പോയ പെൺകുട്ടിക്ക് സംഭവിച്ചത് | Malayalam Awareness Short Film kzbin.info/www/bejne/rWjSm5l-Z81ljKc
@AbbasAfsi8 сағат бұрын
കാണാൻ വൈകി.ഇന്നത്തെ സമൂഹത്തിൽ പല പെൺകുട്ടികൾക്കിടയിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ച. വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയെങ്കിലും മാറുമോ നമ്മുടെ പെണ്മക്കൾ. പ്രാർത്ഥിക്കാം എല്ലാം നന്നായിവരട്ടെ
@jijyareeckal269518 сағат бұрын
എത്ര കണ്ടാലും എത്ര കൊണ്ടാലും ഇപ്പോഴത്തെ തലമുറയിലെ പിള്ളേർക്ക് ഇതൊന്നും മനസ്സിലാകുന്നില്ലല്ലോ എന്നതാണ് സത്യം എന്തായാലും ആനുകാലികമായ ഈ പ്രശ്നങ്ങൾ നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
@ammayummakkalum560416 сағат бұрын
Thank you so much ❤️❤️❤️❤️
@ayswaryar.k785816 сағат бұрын
ശരിയാണ് മാതാപിതാക്കളുടെ അനുഗ്രഹത്തോടെ കല്യാണം കഴിക്കുന്നതാ നല്ലത്. ഒളിച്ചോട്ടം - ഒരു പരിഹാരമല്ല. ഒരിക്കലെങ്കിലും സ്വന്തം വീട്ടുകാരെക്കുറിച്ച് ഓർക്കാതിരിക്കില്ലല്ലോ. സ്വന്തം കാലിൽ നിൽക്കാറായാൽ..... ഒരു ജോലി സമ്പാദിച്ചാൽ..... അതു തന്നെയാ ഏറ്റവും മഹത്വം... എവിടെയും വിജയിക്കാൻ കഴിയും.👌👌👌👌👌❤️❤️❤️🥰🥰
@ammayummakkalum560415 сағат бұрын
Yes👍👍👍
@ajitharajan346815 сағат бұрын
ഈ യുഗത്തിലെ പിള്ളേർ കാണേണ്ട കാഴ്ച ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻
@ammayummakkalum560415 сағат бұрын
Thank you❤️❤️
@roshinisatheesan56216 сағат бұрын
എല്ലാവരും നന്നായ് അഭിനയിച്ചു❤ അമ്മ പ്രത്യേകിച്ച്❤ Super🤝👍❤️
@ammayummakkalum560415 сағат бұрын
Thank you ❤️❤️❤️❤️
@remajnair468215 сағат бұрын
അഭിനയിക്കുകയാണോ അതോ എല്ലാവരും ജീവിക്കുകയാണോ എന്ന് മനസ്സിലാക്കാൻ പറ്റാതായീല്ലോ അമ്മയും മക്കളും ടീമേ . വനജാമ്മേടെ കരച്ചിൽ കാണാൻ വയ്യാട്ടോ . സൂപ്പർ സൂപ്പർ 💞👍 👆✌️👏🙏🌹. ഇത് ഒരു പാഠമാകട്ടെ ഈ ചിന്താഗതിയുള്ള പെൺകുട്ടികൾക്ക് .❤❤❤❤❤❤😊😊😊
@ammayummakkalum560415 сағат бұрын
Thank you so much ❤️❤️❤️❤️❤️😌😌😌😌😌😌
@sreevalsang7011 сағат бұрын
പ്രായത്തിന്റെ പക്വത ഇല്ലായ്‌മമയിൽ സംഭവിക്കുന്ന കാര്യങ്ങൾ.. തീർച്ചയായും ഇത് മാതൃകപരമായ വീഡീയോ ആണ് ❤️👍🏻👍🏻
@kavithanarayanan421614 сағат бұрын
പൊന്നുപോലെ നോക്കി വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ഇങ്ങിനെ ഒക്കെ ഇറങ്ങി പോകുന്ന ഇപ്പോഴുള്ള കുട്ടികൾക്ക് ഇതൊരു ഗുണപാഠം ആണ്. 👌
@paarujobyjobichan386518 сағат бұрын
പത്തൊൻപതാം വയസ്സിൽ തുടങ്ങിയ പ്രണയം ആണ്..വയസ്സ് മുപ്പത് കഴിഞ്ഞു.. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒന്നും ചെയ്യില്ലെന്ന് ഉറപ്പിച്ചതാ...അതിനിടയിൽ രണ്ടാളും പഠിച്ചു.. ജോലി ആയി....കാര്യം വീട്ടിൽ പറഞ്ഞു... രണ്ട് വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിക്കാൻ പോകുന്നു....😊😊😊😊😊....
@mohammedajsalv238618 сағат бұрын
alhamdu lillah
@RojaBabu-jk8px18 сағат бұрын
👍👍👍
@neethusyam9118 сағат бұрын
👍
@ammayummakkalum560418 сағат бұрын
Good Decision ❤️❤️❤️❤️❤️❤️
@AdnanJithu-tz3ob17 сағат бұрын
👍👍👍👍👍
@anjuvummakkalum19 сағат бұрын
നല്ല content ഇപ്പോളത്തെ കുട്ടികൾ കാണേണ്ടത് തന്നെ ആണ് 👍👍👍 കല്യാണം അല്ല ഒന്നിന്റെയും അവസാന വാക്ക്. പെണ്ണായാലും ആണായാലും സ്വന്തം കാലിൽ നില്കാൻ പറ്റുന്ന കാലത്ത് മാത്രം ചെയ്യേണ്ട ഒന്നാണ് കല്യാണം.
@ammayummakkalum560419 сағат бұрын
Yes ❤️👍👍👍👍
@valsalarajan633019 сағат бұрын
വളർത്തിവലുതാക്കിയ അച്ഛനമ്മമാരെ മറന്ന് ഇന്നലെ കണ്ട കാമുകന്റെ കൂടെ പോകുന്ന പെൺകുട്ടികൾക്ക് ഇത്രയൊന്നും കിട്ടിയാൽ പോരാ. എന്ത് ചെയ്യാം എത്ര കിട്ടിയാലും ആരും പഠിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തി ച്ചുകൊണ്ടിരിക്കുന്നു.വനജേച്ചി ശരിക്കും കരയാണല്ലൊ❤സൂപ്പർ മെസ്സേജ്
@ammayummakkalum560418 сағат бұрын
❤️❤️😌😌😌Thank youu
@vimaldhar34168 сағат бұрын
എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുക ആണ് സൂപ്പർ 👌👌
@AmbikaG-jw1xb17 сағат бұрын
നല്ല സ്റ്റോറി കുട്ടികൾ കണ്ട് പഠിക്കട്ടെ നല്ല മെസ്സേജ് 👌👌👌
@ammayummakkalum560417 сағат бұрын
Yes❤️❤️❤️❤️
@sairarasheed714715 сағат бұрын
ഇപ്പഴത്തെ ഒട്ടുമിക്ക പെൺകുട്ടികളും ഇങ്ങനെ തന്നെ❤❤❤❤
@vijivijitp96228 сағат бұрын
Nice video. ഞാനും സ്നേഹിച്ചാണ് കല്യാണം കഴിച്ചത്. എന്നാലും അന്നു ചേട്ടൻ ഇറങ്ങി വരാൻ പറഞ്ഞിട്ട് ഞാൻ പോയില്ല. കല്യാണം കഴിക്കുന്നെങ്കിൽ എൻ്റെ പപ്പ സമ്മതിച്ചാൽ മത്രേ കെട്ടു എന്ന് ഞാന് തീർത്തു പറഞ്ഞ്.... അത് കൊണ്ടു വീട്ടിൽ ആദ്യം സമ്മതിചില്ലേങ്കിലും പിന്നീടു സമ്മതിച്ചു. എൻ്റെ പപ്പയെ എനിക്ക് ഒരുപാട് ഇഷ്ടാണ്. ഞാൻ മനസ്സിൽ എന്തെങ്കിലും വേണം ഓർക്കുമ്പോഴേക്കും എൻ്റെ പപ്പ വാങ്ങി കൊണ്ടു വരും 😢😢 അതു കൊണ്ടു പപ്പയെ വേദനിപ്പിക്കാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇപ്പൊ 9 വർഷം ആയി mrg കഴിഞ്ഞിട്ട് 🎉🎉🎉🎉 സൂപ്പർ വീഡിയോ❤❤❤❤❤
@vidyaraju390117 сағат бұрын
ജീവിച്ചു കാണിച്ചു... സുജ ചെയ്ത character നല്ല mechurity ഉണ്ടാരുന്നു... അമ്മ & സന്ധ്യ വാക്കുകൾക് അപ്പുറത്ത് അഭിനന്ദനങ്ങൾ 🙏🏻... Congrats entire team ❤️
@ammayummakkalum560417 сағат бұрын
Thank you so much ❤️❤️❤️❤️
@Raji7417 сағат бұрын
ചേച്ചിയുടെഅഭിനയംസൂപ്പർ❤❤❤❤
@ammayummakkalum560417 сағат бұрын
Thank you❤️❤️❤️
@dhanudevs93708 сағат бұрын
വളരെ നല്ല content 👏.. എല്ലാവരും അഭിനയിക്കയല്ല ചെയുന്നെ.. ജീവിക്കുകയാണ്.. 😍😍
@rishadas490618 сағат бұрын
ഈ അമ്മക് അഭിനയിക്കാൻ അറിയത്തില്ല ജീവിക്കുകയാണ് 😍😘
@ammayummakkalum560418 сағат бұрын
😌😌😌❤️❤️❤️❤️
@radamani889216 сағат бұрын
ഇതു പോലത്തെ കള്ള കാമുകനെ പെൺ കുട്ടികൾ മനസ്സിൽ ആക്കുക തെറ്റാന്നെ കൈയിലെ പണവും സ്വർണ്ണവും തീരുമ്പോൾ പഠിക്കും 🙏🏻സൂപ്പർ അഭിനയം സച്ചു 🙏🏻❤🌹
ഈ വീഡിയോ കണ്ടെങ്കിലും പെൺകുട്ടികൾ നന്നായി ചിന്തിക്കട്ടെ..... സ്വന്തം കുടുംബവും വിദ്യാഭ്യാസവും ജോലിയും തന്നെയാണ് വലുത് എന്നു അവർ മനസ്സിലാക്കട്ടെ... ❤️❤️
@ammayummakkalum560416 сағат бұрын
Yes👍❤️❤️❤️❤️
@ഹൃദയരാഗം-ഹ8ഡ14 сағат бұрын
അതെങ്ങനെ അവളുമാര് ഇങ്ങനത്തെ വീഡിയോ വല്ലതും കാണുമോ ഏത് നേരവും reels കണ്ടിരിക്കയല്ലേ
@Nairazrin16 сағат бұрын
സൂപ്പർ എല്ലാ പെൺകുട്ടികളും ഇദ് കാണണം 💗🥰🥰
@ammayummakkalum560415 сағат бұрын
👍👍👍❤️❤️❤️
@baneetjoy27684 сағат бұрын
Kandalum padikkilllla
@NasnaNasna-do4cf17 сағат бұрын
ഈ അമ്മ കരയുന്നത് കാണുന്നത് എനിക്ക് ഇഷ്ടമില്ല.... അമ്മയോട് ഇഷ്ട്ടം കൂടുതൽ ഉള്ളത് കൊണ്ടാണ്ട്ട ❤ അമ്മക്ക് സിനിമയിൽ അവസരങ്ങൾ കിട്ടട്ടെ എത്രയും പെട്ടന്ന്
@ammayummakkalum560417 сағат бұрын
❤️❤️❤️ Thank you for your love ❤️❤️❤️❤️
@vaigak84258 сағат бұрын
Nalla oru content ❤👍& good msg for society , vanjamma❤ & sachu acting ❤👌
@soumyabhat44818 сағат бұрын
വനജമ്മ 👌👌 അഭിനയം 🥰കലക്കി ❤️❤️
@ammayummakkalum560418 сағат бұрын
❤️❤️❤️❤️😌😌😌
@saraswathysiby11118 сағат бұрын
സൂപ്പർ വീഡിയോ. നല്ല മെസ്സേജ് 👍
@sinisanthosh291418 сағат бұрын
😰സൂപ്പർ കഥ.... 👍🏻
@ammayummakkalum560416 сағат бұрын
❤️❤️❤️❤️
@sobhav3907 сағат бұрын
Super 👍 and beautiful video and good message 👍😍😍❤😊
@ranimolraimond15367 сағат бұрын
Vedio super ,good presentation
@shajups-r5j17 сағат бұрын
ടീം അമ്മയും മക്കളും... 👌🏻👌🏻👏🏻👏🏻🙌🏻🙌🏻Great work... 🤗🤗❤️❤️
@ammayummakkalum560416 сағат бұрын
Thank you❤️❤️❤️
@MuhammedRazal-j3iСағат бұрын
Nalla abinayam❤
@cknavas16 сағат бұрын
ഇത് ഇങ്ങനെ പോവുന്നവർക്ക് പാടമാക്കാവുന്ന ഒരു വീഡിയോ. നല്ല അവതരണം..
@ammayummakkalum560415 сағат бұрын
Yes❤️❤️❤️👍😌
@crazzycraft46616 сағат бұрын
Ur channel is mind blowing❤❤good message to the society🥰🥰✨
@ammayummakkalum560415 сағат бұрын
Thank you so much ❤️❤️❤️😌😌😌😌
@Life_today42814 сағат бұрын
Super ❤. നല്ല message. ഇതുകൊണ്ടൊന്നും ഇപ്പോഴത്തെ കുട്ടികൾക്ക് പറഞ്ഞാല് മനസ്സിലാകില്ല.
@lalsy208512 сағат бұрын
മാതാപിതാക്കളെ കണ്ണീരിൽ ആഴ്ത്തി തോന്നിയ പോലെ പോകുന്ന മക്കൾ പഠിക്കേണ്ട പാഠം. 👌👌
@sulaikhasula671318 сағат бұрын
ഇപ്പോഴത്തെ മക്കളൊന്നും ഇങ്ങനെ ഉള്ള മെസ്സേജ് കൊണ്ടൊന്നും രക്ഷപെടും എന്നൊന്നും എനിക്ക് തോന്നുന്നില്ല..... അവർ ക്കൊന്നും എത്രെ കണ്ടാലും കൊണ്ടാലും പഠിക്കില്ല...അവർക്കു അവർ ചെയുന്നത് ആണ് ശരി.....
@RojaBabu-jk8px18 сағат бұрын
Correct
@semeenasemi934018 сағат бұрын
Sathyam. വളർത്തി വലുതകിയവർ ഒന്നുമല്ല
@jayaravindran112218 сағат бұрын
വാസ്തവം
@Ambili-h2l16 сағат бұрын
Sathyam😢@@semeenasemi9340
@sandhyasanthoshSandhyasant-h1w15 сағат бұрын
സത്യം
@SharafuddinMp9 сағат бұрын
അമ്മ സൂപ്പർ അഭിനയം ❤
@Soumyarajeev-ou6kx9 сағат бұрын
അമ്മയുടെ അഭിനയം 🥰🥰🥳🥳
@BushraMoideenkutty19 сағат бұрын
അമ്മയുടെ അഭിനയം ❤👌ഈ അമ്മ അഭിനയിച്ചത് ഞാൻ ഇന്ന് അനുഭവിക്കുന്നു
@ammayummakkalum560418 сағат бұрын
Vishamikkanda👍👍
@ezinworld33118 сағат бұрын
Ayyo
@SunilajaSuni15 сағат бұрын
നല്ല മെസ്സേജ്..കണ്ണ് നിറഞ്ഞു പോയി.ഞാനും ഒരമ്മയാണ് ഒരു മോന്റെ അമ്മ. അവനും പഠിക്കുന്ന സമയത്ത് ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. IT കമ്പനിയിൽ ജോലി ആയപ്പോ പെൺകുട്ടിയുടെ വീട്ടിൽ പറഞ്ഞു പക്ഷേ അവര് പെൺകുട്ടിയെ തരാൻ തയ്യാറായില്ല കാര്യം ഞങ്ങൾ SNDP ആണ്.അവര് NSS ഉം. പിന്നീട് അവര് ആ കുട്ടിയെ പഠിക്കാനൊന്നും വിട്ടില്ല, ഡിഗ്രി എക്സാം എഴുതാനും സമ്മതിച്ചില്ല അതിനെ വീട്ടിൽ പൂട്ടിയിട്ടു, ആറുമാസം. എന്തായാലും അവൻ പോയി വിളിച്ചിറക്കി കൊണ്ട് വന്നു. ഒരമ്മ എന്ന നിലയിൽ എനിക്ക് സ്വീകരിക്കാതിരിക്കാൻ പറ്റില്ലല്ലോ.. പക്ഷേ അവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ വിഷമം ആണ്. കുട്ടിയുടെ അച്ഛനും അമ്മയും മിണ്ടും പക്ഷേ സഹോദരൻ ഇപ്പോഴും എതിർപ്പാണ്.. അവനെ കുറ്റം പറയാൻ പറ്റില്ലല്ലോ. 'നിനക്കൊരു പെങ്ങൾ ഉണ്ടായിരുന്നു അവളിങ്ങനെ ചെയ്താൽ മോൻ എങ്ങനെ അവളോട് പ്രതികരിക്കും അതുപോലെ ഒരു ഒരു സഹോദരൻ അല്ലേ അവനും' എന്നു ഞാൻ മോനോട് പറയും. ഞാൻ എന്റെ മോനേ ഒരിക്കലും ന്യായികരിക്കില്ല പക്ഷേ തള്ളിക്കളയാൻ കഴിയില്ലല്ലോ...
@ammayummakkalum560415 сағат бұрын
ഈയൊരു അമ്മയെ പോലെ എല്ലാവരും ചിന്തിച്ചിരുന്നേൽ ❤️❤️❤️❤️❤️ ❤️❤️❤️❤️
@AslaasVlogs-e2z16 сағат бұрын
ഇന്ന് ചേച്ചിയെ കാണാൻ very beautiful💞
@ammayummakkalum560415 сағат бұрын
❤️❤️❤️😌😌😌
@kiakid3345618 сағат бұрын
Most needed content guys👍👍👍👍hatsoff❤️❤️amma..sachu amazing actors they are❤️❤️👍👍abhinayikka alla avar..jeevichu kanichu👍👍sujith also👍👍keep going guys❤️❤️
@ammayummakkalum560416 сағат бұрын
Thank you soooo much ❤️❤️❤️❤️❤️
@athiraSarath-q4l17 сағат бұрын
അമ്മയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്
@ammayummakkalum560417 сағат бұрын
❤️❤️❤️❤️❤️
@simsar6916 сағат бұрын
വീട്ടുകാരെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയി കുറച്ചു കഴിഞ്ഞു ജീവിതം നരകമാകുമ്പോൾ വീണ്ടും തിരിച്ചു ചെല്ലുമ്പോൾ വീട്ടുകാർ സ്വീകരിക്കും എന്ന ഒരു തോന്നലും ഇത്തരം വീഡിയോസിലൂടെ അറിഞ്ഞോ അറിയാതെയോ പോകുന്നു. എല്ലാം നഷ്ട്ടപെട്ട ഒരു അവസ്ഥയിൽ അല്ല അവരുടെ അടുത്തേക്ക് പിന്നെ ചെല്ലേണ്ടത് കാമുകൻ ഉപേക്ഷിച്ചു പോയാൽ ഒറ്റക്ക് നിന്ന് നല്ല ഒരു ജോലിയും ജീവിതവും ആയിട്ട് വീട്ടിലേക്ക് മടങ്ങിപോകു. അതാകുമ്പോൾ അവർക്ക് വീണ്ടും ഒരു ബാധ്യത ആകില്ല 👍🏻
@rajiraghu847216 сағат бұрын
അതെ 👍
@AarushBijuAarushBiju14 сағат бұрын
👍 sujith eattantea sister nu 1000 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰
@anuunni714511 сағат бұрын
ഒളിച്ചോടാൻ ആഗ്രഹം ഉള്ളവരും വേഗം കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവരും പഠിച്ചു ജോലി വാങ്ങിയ ശേഷം മാത്രം ആ പണിക് നിന്നാൽ മതി ട്ടോ
@KoulathTT15 сағат бұрын
ഇത് സമൂഹത്തിലെ എല്ലാ പെൺകുട്ടികൾക്കും ഒരു പാoമാകട്ടെ 'നല്ലൊരു മെസ്സേജ്❤❤❤❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum560415 сағат бұрын
Yes👍❤️❤️❤️
@vanajashine12 сағат бұрын
സൂപ്പർ വിഡിയോ👍🏻👍🏻👍🏻❤️❤️❤️
@muhammedfasil257410 сағат бұрын
നല്ല മെസ്സേജ് ❤
@aksabiju854117 сағат бұрын
പെൺകുട്ടികൾ മാത്രം അല്ല... ആൺകുട്ടികളും.. മനസ്സിൽ ആക്കണം.. മാതാപിതാക്കളുടെ അവസ്ഥ... മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടോ... എത്ര വൈകിയാലും... നലൊരു പങ്കാളിയെ കിട്ടും
@ammayummakkalum560417 сағат бұрын
Yes❤️👍👍👍👍👍
@sujathamurali609015 сағат бұрын
👌👌👌👍നല്ലൊരു പാഠം
@rosilykunjachankunjachan63282 сағат бұрын
അമ്മ പറഞ്ഞതാണ് ശെരി
@mariyammariyam40709 сағат бұрын
ഒരാൾക്കും ഇതൊന്നും സഹിക്കാൻ ആവില്ല
@sininair606417 сағат бұрын
വനജാമ്മേ അഭിനയം സൂപ്പർ എത്ര കണ്ടാലും പഠിക്കാത്ത പുതിയ തലമുറ ഒരു ബൈക്ക് തലമുടി കോലം കണ്ടാൽ പെൺകുട്ടി വീണത് തന്നെ
@praveenuae0817 сағат бұрын
അവർ same വിഷയങ്ങൾ വീണ്ടും ചെയ്യുമ്പോൾ അവരുടെ പോക്കറ്റിൽ തുട്ട് വീഴും. ഇതൊന്നും കണ്ട് നന്നാക്കേണ്ടുന്ന അവസ്ഥ നല്ല രീതിയിൽ കുട്ടികളെ വളർത്തിയ മാതാപിതാക്കൾക്ക് ഉണ്ടാകില്ല എന്ന് 100% പറയാം
സത്യാവസ്ഥ മനസിലാക്കി വരുമ്പോളേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും എന്റെ ലൈഫ് പോലെ
@ammayummakkalum560417 сағат бұрын
😊😊😊😊😊😒
@Destination1015 сағат бұрын
Njn comments nokaayirunnu aarelum undo engane aayavar ennu....😢 More power to you
@sayyidath_Rajiyath_beevi15 сағат бұрын
Enthpattiye
@farzasameervlogs235518 сағат бұрын
I was waiting for this second part..onnum parayanilla ...super👍👍
@ammayummakkalum560418 сағат бұрын
Thank you 😊❤️❤️❤️
@daisymartin628216 сағат бұрын
Ellavarum powli 👌❤
@ammayummakkalum560415 сағат бұрын
😌😌❤️❤️❤️
@SheejaShaji-b9t12 сағат бұрын
Ethra nalla video nalla sandesam
@shifnaashir726018 сағат бұрын
Super🎉❤kuttikalk nalloru message aan ningal nalkiyath❤❤❤
@ammayummakkalum560416 сағат бұрын
Thank you❤️❤️❤️
@premakumarik373218 сағат бұрын
Suuuper ആയിട്ടുണ്ട് പുതിയ subject കൊണ്ടുവരണം
@ammayummakkalum560416 сағат бұрын
Sure👍❤️❤️❤️
@vidyalekshmi842119 сағат бұрын
❤❤❤❤❤ ithuvare kandathilek vech best vedio and gud msg❤❤❤
@ammayummakkalum560419 сағат бұрын
Thank you soooo much for your comment ❤️❤️❤️❤️
@Cr7squad-Goat17 сағат бұрын
നന്നായി അഭിനയിക്കുന്നു..
@ammayummakkalum560416 сағат бұрын
Thank you❤️❤️❤️
@subadhrakaladharan3599 сағат бұрын
Super video ❤❤
@HaseenaHasi-i8j18 сағат бұрын
Superrr❤❤
@ammayummakkalum560418 сағат бұрын
❤️❤️❤️❤️
@meethumolvr765114 сағат бұрын
Sathyam paranja ithile anju enna character kanditt oru veshamavum thonnunilla.... Pucham maathram... Really ethrennam aan veettukare ethratholam bhudhimuttikkunnath... Adipoli video..... ❤❤❤
@sudhap287914 сағат бұрын
സൂര്യനെല്ലി പെൺകുട്ടിയുടെ ജീവിതം ഓർത്താൽ തന്നെ ഇനി ഒരാളെയും വിശ്വസിക്കരുതെന്ന് പക്ഷെ നമ്മുടെ കുട്ടികൾ വീണ്ടും ഓരോചതിയിൽ പെടുന്നു 🙏
@RijishaJayesh13 сағат бұрын
നല്ല വീഡിയോ ഇപ്പോഴത്തെ കുട്ടികൾ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലല്ലോ. അവരുടെ സ്വന്തം ഇഷ്ടം അല്ലെ അങ്ങനെ ഉള്ളവർ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ പഠിക്കണം
@ArchanaSudha-k5i18 сағат бұрын
Nalla gunapadham ulla story👍
@ammayummakkalum560418 сағат бұрын
Thank you ❤️❤️❤️
@IcONIC-MINX9 сағат бұрын
💯
@sudhavijayan7819 сағат бұрын
Yes job anu mein message super Amma yethoru acting super acting wow