പ്രീയ . റ്റീച്ചറേ വളരെ മനോഹരമായി ഒത്തിരി ഇഷ്ടമായി ക്ലാസ് കാശു മുടക്കി പഠിക്കാൻ സാധിക്കാതെ പാതിവഴിയിൽ വച്ചു നിന്നു പോയ എന്നെ പോലുള്ള കലാകാരൻമാർക്ക് ഏറ്റവും ഗുണകരമാണ് റ്റീച്ചറിന്റെ ഈ ക്ലാസ്സ് നന്ദിപൂർവ്വം ബെന്നി
@beevilsabeena Жыл бұрын
🎉🎉🎉
@MohammedIsmayilIsmayil Жыл бұрын
Sper, Madam
@arjunpadmakumar81059 ай бұрын
🙏🙏🙏
@Amaltk-hq1up6 ай бұрын
46 വയസുള്ള പോലീസ് കാരൻ ആണ്.. ക്ലാസ്സിൽ പോകുന്നുണ്ട് 4 വർഷം ആയി പക്ഷെ മിക്കവാറും പോകാൻ കഴിയാറില്ല.. നല്ല സുന്ദര മായ ക്ലാസ്സ് 🙏🏽🌹
@sportstech772 жыл бұрын
Mam ഞാൻ മാമിന്റെ sessions എല്ലാ ദിവസവും കേൾക്കാറുണ്ട്. നന്നായിട്ടു മനസിലാകുന്നുണ്ട് താങ്ക്സ് മാം
@sreerekha.3 жыл бұрын
🙏🏼 തീര്ച്ചയായും പഠിക്കും Mam . ഓം ഗുരവേ നമഃ. തീര്ച്ചയായും വളരെ വിലമതിക്കുന്ന ഒരു ക്ലാസ് ആണ് .
@subhashek25829 ай бұрын
വളരെ നന്നായിട്ടുണ്ട് class.... ടീച്ചറേ.....👍
@dravidanews77922 ай бұрын
വളരെ മനോഹരമായി മോഹന രാഗം മനസ്സിലാക്കിത്തന്ന ടീച്ചർക്ക് ഒരായിരം നന്ദി. ശ്രമിച്ചുനോക്കൂ വിജയിക്കുമെന്ന് വിശ്വസിക്കുന്നു.
@vikramanl4293 Жыл бұрын
വളരെ ലളിതമായ അവതരണം..... പഠിതാക്കൾക്ക് ഏറെ പ്രയോജനപ്രദം.....
@mohanankp40043 жыл бұрын
സദുദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു !!!!!!! അഭിനന്ദനങ്ങൾ !!!!!!!!!
@thomaskc52710 ай бұрын
വളരേ സന്തോഷം, ഏറെ പ്രയോജനപ്രദം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@solysolaman9995 Жыл бұрын
നല്ല ക്ലാസായിരുന്നു മോഹനരാഗം കേൾക്കാനും പഠിക്കാനും സുഖമുള്ള രാഗമാണ്. നല്ലയവതരണം റ്റീച്ചറിന് അഭിനന്ദനങ്ങൾ. അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്ന.
Anybody can be a music lover and anyone can be a learner. But when experts like u teaches it's interesting to watch and listen but the moment we start we understand the depth of music and the depth of your learning and me had stopped reciting and became a frequent listener and an admirer too.
@AjithKumar-fp6fp Жыл бұрын
വലിയ അറിവ് തന്നതിന് ഒരുപാടു തവണ നന്ദി പറയുന്നു
@neethumaneesh6648Ай бұрын
I am a student and is practicing music for 5 years. Next month I am having Sahodaya Competition and I am going to participate in Classical music. I selected ' Sadapalaya ' in Mohana ragam for the competition. This video is really useful. Thanks a lot mam..❤
@nagaranisinger58452 жыл бұрын
Ella vedeovum kanaarundu madam .nannayi manasilagunnundu valare nanni.
@sportsspirit77979 ай бұрын
വളരെ മനോഹരമായി എനിക്കിഷ്ട്ടായി ക്ലാസ് 👌
@manjusudhakaran41083 жыл бұрын
Came across your instructional video and fell in love with the way you teach. Thank you very much, M’am.
@jyothipkurup38962 жыл бұрын
തുടക്കക്കാർക്ക് ഏറ്റവും ഭംഗിയായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ആലാപനം.excellent 👍
@sajithsajith20632 жыл бұрын
Hai
@bijubiju3311 Жыл бұрын
@@sajithsajith2063 ❤
@josephpcpaithottiyil62982 жыл бұрын
വളരെ മനോഹരവും ഗുണപരവുമായ ക്ലാസ്സ് 1 Thank u madam
@pradeep.k.skichusuperparay9302 Жыл бұрын
സൂപ്പർ ക്ലാസ് ടീച്ചറെ ഒരുപാട് ഇഷ്ടായി❤️❤️❤️🙏🙏🙏🙏🙏🙏🙏
@bhadrakaalikripaa53423 жыл бұрын
Respected Dr. Sudha Madem, Today I joined yours musical class, very interested and informative..............Today Gurupoornnima, Angekku ente Namaskkaram......
@bhadrakaalikripaa53423 жыл бұрын
Sivadas Acharya
@jayasrees40573 жыл бұрын
No words to say teacher.atra manoharamaya avatharanam.simple aayi parayunnathu etra valuable aanu🙏🙏🙏🙏🙏
@vrindavanam7413 жыл бұрын
Thanks🌹🙏❤ magical ✨voice മാഡത്തെപ്പോലുള്ളവ൪ക്കാണ് സിനിമാ🎦പിന്നണിഗാനര൦ഗത്ത് അവസരം ലഭിക്കേണ്ടിയിരുന്നത്
@santhakumarm45503 жыл бұрын
🙏🙏🙏 ഒരുപാട് ഇഷ്ട്ടമാണ് മേഡത്തിന്റ പ്രോഗ്രാം.... ഞാൻ കാണാറുണ്ട് വളരെ ഉപഹാരപതമാണ് എന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയ്ക്കുന്നു....
@chandrababud87903 жыл бұрын
പ്രിയ സുധ ടീച്ചർ.... മോഹന രാഗത്തെ കുറിച്ചുള്ള അങ്ങയുടെ ക്ലാസ്സ് എത്ര സുന്ദരമായിരുന്നു 👌👌മോഹനം എത്ര പാടിയാലും കേട്ടാലും മതിവരാത്ത രാഗമാണല്ലോ 💐💐പറയാതിരിക്കാൻ വയ്യ... മോഹനം പോലെ തന്നെ രാജകീയമായ അങ്ങയുടെ കേശഭംഗിയെയും ഞാൻ ഇഷ്ടപ്പെടുന്നു 💪💪🙏🙏അഭിനന്ദനങ്ങൾ 🌻🌻🌻🌺🌺
നല്ല ക്ലാസ്സ് സംഗീതാദ്ധ്യാപനം എങ്ങിനെയായിരിക്കണം എന്ന എൻ്റെ സങ്കല്പത്തിലുള്ള അദ്ധ്യാപനശൈലി. വളരെ നന്നായിരിക്കുന്നു മാഢം' വളരെ നന്ദി .അടുത്തത് ഓഢവരാഗമായഹംസധ്വനിയുടെ രാഗാലാപനവും സ്വര പ്രസ്താരവം മാണെങ്കിൽ വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു.....
@krishnakumarcs7779 ай бұрын
Excellent class with sweet voice. Thanks teacher.
@SreenivasanN-pv4gk11 ай бұрын
Ability to teach is Fantastic madam thank u
@merythomast90902 жыл бұрын
മോഹനരാഗം എത്ര മനോഹരമായി പഠിപ്പിക്കുന്നു നന്ദി നന്ദി ❤️ 🙏
@rajeshkumarbhaskarapanicke57313 жыл бұрын
Dr Sudha Madam.... .simple explanation .....mohanam pole manassil pathiyunnu.....god bless u
@sudhamurali65719 ай бұрын
ഏറ്റവും ലളിതമായ ശൈലി
@sdpotti11622 жыл бұрын
Nannayittu manassilavunnundu…thank you so much
@bijithaanish2328 Жыл бұрын
Ma'm ഒരുപാട് നന്ദി! ❤🙏
@Babu-vt5jo3 жыл бұрын
വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ് ആണ്. ഇനി യും ഇത്തരത്തിലുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു....
@ChandranTV-su7jt Жыл бұрын
very good thank you teacher
@architha4334 Жыл бұрын
Thank you so much for your sincere and dedicated effort in presenting the raga in its entirety.
@jayasoorya67902 жыл бұрын
സരസ്വതി ദേവി സ്പർശിച്ച അനുഗ്രഹീത ശബ്ദം
@bhagavathymohan31883 жыл бұрын
Wow... Really was waiting for such videos. Thank you so... . much mam🙏😊
@re-livethepoplegendswithba96983 жыл бұрын
വളരെയധികം നന്ദിയുണ്ട് സുധ ടീച്ചർ മോഹനരാഗത്തെ ഇത്ര മനോഹരമായി പറഞ്ഞു തന്നതിൽ
@padutholparameswaran53042 жыл бұрын
അതി സുന്ദരമായ ക്ലാസുകൾ ആശംസകൾ
@sudharanjith62 жыл бұрын
Thank you 🙏
@manias4415 Жыл бұрын
Very informative vedeo .Thanks
@syamkumars3208 Жыл бұрын
🙏🏻🙏🏻🙏🏻❤️
@SELVARAJPKPK3 жыл бұрын
അതി മനോഹരമാണ് മാഡം.... ലളിതം... Easy to grasp.... ഒരുപാട് നന്ദി 🙏🙏
@sheeja.s10232 ай бұрын
👍🙏🙏tr thanks touched your class
@jayanvg1990 Жыл бұрын
നന്നായി മനസിലാകുന്നു ടീച്ചർ നന്ദി
@jitheshtk36682 жыл бұрын
🙏🏻 എത്ര മനോഹരമായ അവതരണം . കോടി നമസ്കാരം 🙏🏻
@sathiharisathidevi65102 жыл бұрын
Very interested and informative.Thankyou ,👌👌👌👃
@GijiSeema Жыл бұрын
Thank u from USA. Nice teaching
@tnvijyn3 жыл бұрын
ശുഭദിനം ടീച്ചർ സംഗീതത്തെ പറ്റി കൂടുതൽ മനസ്റ്റിലാക്കിതന്നതിന്. രസകരമായിരിക്കുന്ന സംഗീത ഭാവം,👍🙏🏼
@narendransivaramannair3683 жыл бұрын
സംഗീതം പഠിച്ചിട്ടില്ല എങ്കിലും എപ്പോഴും carnatic music കേൾക്കുന്നയാളാണ് ഞാൻ. മാത്രമല്ല മോഹനമാണ് എന്റെ favorite. പ്രത്യേകിച്ചും 'നന്നു പാലിമ്പ', 'പരി പാഹി' എന്നീ കൃതികൾ. ഈ illustration unique ആണ്. വളരെയധികം പ്രയോജനപ്പെടുന്നു. Thanks a lot.
@somasundaransundaran38923 жыл бұрын
🙏
@anilmedayil80693 жыл бұрын
Very Good and Very Valuable Points! Thank U!🙏
@milansmusic31052 жыл бұрын
ടീച്ചറേ... വളരെ നന്ദി... God bless you
@rcnair87063 жыл бұрын
Super Class Madam. Thank You.
@Babu-vt5jo3 жыл бұрын
പ്രിയ ടീച്ചർ, മോഹന രാഗ വിസ്താരത്തിന്റെ രണ്ടാം ഭാഗത്തിനു പ്രതീക്ഷയോടെ കാത്തിരിക്കുന്നു....
@shajiravindran79512 жыл бұрын
God bless you mam...who will teach like this...no one 🙏🙏
@vidhucp6533 Жыл бұрын
അങ്ങയുടെ അറിവിന്റെ മുമ്പില്‍ നമിക്കുന്നു 🙏🙏🙏
@vasum.c.30593 жыл бұрын
Madam, Very good class.
@thunderbolt65022 жыл бұрын
Manasillayi varunnu teacher🙏
@sreekalasanta6581 Жыл бұрын
So grateful to you. Wonderful classes ❤❤❤
@rakhikannan41962 жыл бұрын
വല്ലാത്ത സ്വരം സൗണ്ട് ആണല്ലോ madam.. സത്യം.. സൗണ്ട് പോലും മോഹനം.. അതി മോഹനം.. Love it മാഡം 🥰🥰🥰
@sobhanasivanandan1986 Жыл бұрын
namasthe teacher
@thulasimohandas38813 жыл бұрын
Thank U, Mam ' very useful ... thank U very much ..
@sasidharanv6897 Жыл бұрын
Ayyo teacher wonderful 👍🙏🏼
@Gopalansouparnnika Жыл бұрын
❤സംഗീതം ദൈവീകം തന്നെയാണ് .
@maheshkumarpp31242 жыл бұрын
You remind me of the goddess Sri Lalitha. Thanks a lot ma.
@br.amoghamritachaitanya79513 жыл бұрын
മാം,പ്രണാമങ്ങൾ,വളരെ പ്രയോജനകരം. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല
@preetharamachandran13793 жыл бұрын
വളരെ അമൂല്യമായ ക്ലാസ്സ് ആണ് മാഡം..സംഗീതം പഠിക്കുന്ന എനിക്ക് ഇത് നന്നായി ഉപകാരപ്പെടും...thank you so much...God bless you madam🙏🙏
@swathisatheesh49283 жыл бұрын
I am grateful to get such a great teacher 🙏🙏
@happinessjourney57203 жыл бұрын
Thank you mam 🙏ഇങ്ങനെ ഓരോഗവും mam ഞങ്ങളെ പഠിപ്പിക്കണം 🙏
@sheeja.tc.kinalur80293 жыл бұрын
Sooper👍👍👌👌
@33ixclakshmims70 Жыл бұрын
It was worth watching
@aswini.a.m51583 жыл бұрын
Thank you very much Mam, expecting more video like this in different ragas🙂🙏
@remanana3498 Жыл бұрын
വളരെ ഹൃദ്യം ❤️🙏ടീച്ചർ ❤️
@anilkottakkakam58432 жыл бұрын
വളരെ നന്ദി നമസ്തേ
@njangandharvan.2 жыл бұрын
Mam പാടുന്നത് കേൾക്കാൻ നല്ല സുഖമുണ്ട് .....👍
@veenas1619 Жыл бұрын
Very well explained
@sunilkrishnan1584 Жыл бұрын
Koti Koti Pranamam. Thanks for your commitment to music.
@sandeeptvp3 жыл бұрын
നല്ല പോലെ ആസ്വദിച്ചു മോഹനരാഗം ആലാപനം മനസ്സിലാക്കാൻ സാധിച്ചു ..
@rachanajijesh2 жыл бұрын
The best music lessons…👌🥰😍❤️🙏🏻🙏🏻
@aaha7823 жыл бұрын
സ്വാഗതം കൃഷ്ണാ, എന്ന ഗാനം മോഹനമാണ്. _ മോഹനരാഗത്തിലുളള മിക്ക ഗാനങ്ങളും പെട്ടന്ന് മനസ്സിലാകും
@rajithapv99184 ай бұрын
Thanks teacher
@RetnakaranKk-xn3fz Жыл бұрын
Valare nanni teacher
@lathacsridhar689210 ай бұрын
Great mam to a beginner like me twas like standing on a cliff over amighty ocean
@mriduladevi9553 жыл бұрын
Mam othiri thanks njan practice cheyyunnund
@rosilythomas123 Жыл бұрын
Thankyou teacher❤❤❤
@sreebharathip6959 Жыл бұрын
Supper class madam
@nirmalamohandas67977 ай бұрын
Thanks tr🌹🌹🌹
@Essakkiraj6263 жыл бұрын
Ente guru Dr.Sudha Ranjith,👍👍
@sivadasnr3293Ай бұрын
ടീച്ചറെ.. 🙏🙏🙏🙏🙏
@radhakrishnanvs42203 жыл бұрын
മനോഹരമായ ശൈലി...ലളിതമായ ശൈലി...നന്ദി...🌷🙏🌹
@Sreevilasomrajeevomalloor Жыл бұрын
സാർ ഞാൻ ഒരു പുല്ലാംകുഴൽ വായനക്കാരനാണ് എനിക്ക് രാഗങ്ങൾ കൂടുതൽ വായിക്കുന്നതാണ് ഇഷ്ടം 😊 നല്ല നല്ല രാഗങ്ങൾ പഠിച്ചവർ കൊള്ളാം
Namasthe teacher ടീച്ചർ, I am considering you as my guru and starting to study Carnatic Sangeeta from today onwards. May all your blessings always shower on me ഞാൻ എന്റെ മനസ്സിൽ പാദ നമസ്‌കാരം ചെയ്യുന്നു 🙏🙏🙏
@sudharanjith63 жыл бұрын
❤️
@sahithyamadhu53002 жыл бұрын
@@sudharanjith6 .
@sreeshanthks29142 жыл бұрын
🙏🏼🙏🏼
@beenasibi5971 Жыл бұрын
Ma'am excellent classes!!!!!!
@smithachandran87726 ай бұрын
വളരെ നല്ല ക്ലാസ് ' ഓരോ രാഗങ്ങളും ആലാപ് ഓരോ എപ്പിസോഡായി പറഞ്ഞു തരാമോ.
@aswathik15213 жыл бұрын
Thank you mam 😍😍😍😍👍👍👍
@sudhasreenivasan72033 жыл бұрын
Thank u Mam.. Very useful cls...Tnk u very much Mam🙏🙏