സുധിമോളെ പോലെ ചിരിക്കാൻ കഴിയുക... കൂടെ ചിരിക്കാൻ കുറെ പേര് ഉണ്ടാവുക..... ഇതിൽപരം സന്തോഷം വേറെ ഉണ്ടോ ❤❤
@anukishore9255 ай бұрын
സ്കിപ് ചെയ്യാതെ മൊത്തം കണ്ടു, ചിരിച്ചു ചിരിച്ചു ചത്തു.. 😂ഒത്തിരി ഇഷ്ട്ടം സുധി ചേച്ചി... ❤️❤️❤️😍
@annashaiju39936 ай бұрын
സുധി ചിക്കൻ കറി സൂപ്പർ. ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് സുധിയുടെ വീഡിയോ ഉണ്ടോ എന്നാണ്... സൂപ്പർ ❤❤❤❤ഒരുപാട് ഇഷ്ടമാണ്. 🥰🥰🥰🥰
@SiyadKm-h8k3 күн бұрын
ശ്രുതി മോളേ എന്തൊക്കെയുണ്ട് വിശേഷം ഞാൻ കാണാറുണ്ട് എല്ലാവരും പറയുന്നതുപോലെ സുധി മോളേ ചിരി നല്ല ചിരി കോമഡി😂😂😂❤❤ എൻറെ പേര് ജാസ്മി❤♥️♥️💕💕
@ronyantony37056 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസിന് ഒരു ഉന്മേഷം. എന്തോ ഒരു ഭയങ്കര അടുപ്പം. എന്റെ വീട് ഓർത്തുപോയി...
@GeethaChandran-vt4ug6 ай бұрын
സുധി മോളെ തന്റെ ബുദ്ധിമുട്ട് കാണുമ്പോൾ എന്റേത് ഒന്നുമില്ല എനിക്ക് മോളുടെ പരുപാടി ഭയങ്കര ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ രതീഷിണിയേം മക്കളെയും സുധിയെ സഹായിക്കുന്ന എല്ലാവരെയും
@sajithanazeer6966 ай бұрын
വർത്തമാനം കുറച്ച് കറി ഉണ്ടാക്കുക അല്ലെങ്കിൽ വെള്ളം ഒഴുകേണ്ടി വരില്ല
@aswathyabhilash75946 ай бұрын
ചേച്ചി എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്, ചേച്ചിയെ കാണാൻ ഒരുപാടു ആഗ്രഹമുണ്ട്
@AchuKaali6 ай бұрын
സുധി മോളെ താങ്കൾ എല്ലാവർക്കും ഒരു മാതൃക ആവട്ടെ❤ സൗന്ദര്യത്തിന്റെ പേരിലും പണത്തിന്റെ പേരിലും കുടുബങ്ങൾ കോടതി കേറിയിറങ്ങുന്ന ഈ കാലത്ത് .... സന്തോഷവും സമാദാന്യം കൊണ്ട് കൊട്ടാരം പണിയുന്ന❤ നിങ്ങൾക്ക് പകരക്കാരില്ല❤ സൗന്ദര്യമനസ്സിനാണ് വേണ്ടത് എന്ന് വീണ്ടും വീണ്ടും തെളിയിക്കയാണ് സുധി മോൾ❤ കണ്ടു പഠിക്കട്ടെ❤ ഒറ്റ ദിവസം കൊണ്ട് ഇഷ്ടപെടുകയും ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിച്ച് മരിക്കണം അത്രക്ക് സ്നേഹം മൂത്ത് ഒന്നിച്ച് ഉണ്ടും ഒന്നിച്ച് ഉറങ്ങിയുംമടുക്കുമ്പോൾ മറ്റൊരു കൂട്ടിൽ ചേക്കേറണമെന്ന് തോന്നുമ്പോൾ😂 കോടതിക്കു മുമ്പിലു രണ്ടു വീട്ടുകാരുതമ്മിലും ചാനലുകാർക്കുമുമ്പിലും😂 ഒരു നിമിഷത്തെ സ്നേഹമെങ്കലും ഓർക്കാതെ😂 അങ്ങോട്ടും ഇങ്ങോട്ടും😂 ആക്ഷേപ ച്ചേറു കൊണ്ട് ഏറു തുടങ്ങും ഫോണിലൂടെ എല്ലാവരും കാണുകയും 😂 അവരുടെ ഈ ജന്മം😂 സ്വന്തം മുഖവും ഹൃദയവും😂 കത്തിക്ക് വരഞ്ഞ് മുളക് പൊടി തേച്ചതു പോലെ സ്വയം നീറിക്കൊണ്ടിരിക്കും😂 ഇവരൊക്കെ എന്താണ്‌തേടി നടക്കുന്നത്😂 ജീവിതം ഒന്നേയൊള്ളു❤ എത്ര താമസിച്ചാലും മരിക്കും വരെ കൂടെ വേണം എന്ന് തോന്നുന്ന ഒരാളെ കൂടെ കൂട്ടുക❤ സ്നേഹവും വിശ്വസവും ജീവിതവും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ്.❤ അത് വളരെ നീതി പുലർത്തുന്ന❤ സുധി മോൾക്കും കുടുബവും മനസ്സിനും കണ്ണിനും തിമിരം ബാധിച്ചവർക്ക് വെളിച്ചമായി മാറട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sarithakumari60056 ай бұрын
സൂപ്പർ നല്ല വാക്കുകൾ
@shamimanoj62606 ай бұрын
കൊള്ളാം.. ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ
@AnilaJude6 ай бұрын
ഈ പാചകം കാണുമ്പോൾ എന്റെ അമ്മയെയും എന്റെ വീടും എന്റെ അമ്മ ചെയ്യുന്നപോലെ കറിയും തോനുന്നു എന്റെ അമ്മയും മസാലകൾ ഇങ്ങനെ തട്ടിയാണ് കറികൾ വെക്കുന്നത് അത് ഇല്ല മസാലകളും കറട്ടായിരിക്കും നിങ്ങളെ എല്ലാരേയും കാണുമ്പോൾ എനിക്കും അവിടെ വരാൻ തോന്നി ആ ചെറിയ വീട്ടിൽ എന്തു സന്തോഷമായിരിക്കും ❤️❤️❤️
@dhanya63576 ай бұрын
ഞാൻ skip ചെയ്യാതെ ഒരേ ഒരു വീഡിയോ മാത്രേ കാണാറുള്ളു പേർളിയുടെ. ഇപ്പൊ അതുപോലെ തന്നെ ആണ് സുധീടെ വീഡിയോ വന്നാലും. 🥰🥰ഒരുപാട് ഇഷ്ട്ടം
@beemanajeeb6 ай бұрын
സുധിയുടെ തമാശ കേൾക്കാൻ നല്ല രസമുണ്ട് 💖💖
@renukarameshmalviya97086 ай бұрын
എന്റെ അമ്മയും ഇങ്ങനെ ആണ് കറി വയ്ക്കുന്നത്... ഈസി ചിക്കൻ കറി ആണ്.. ഇതിന്റെ ടേസ്റ്റ് വേറെ ലെവൽ ആണ്... 👌👌👌😋
@HelnaBenny-i7f6 ай бұрын
എൻറെ സുധി മോളേ ഈ സംസാരമാണ് കേട്ടോ മോളുടെ ഹൈലൈറ്റ് ചിരിച്ചു ചിരിച്ചു മടുത്തു ഇപ്പോ ഇയാളെ കാണാതെ ഇരിക്കാൻ വയ്യാതായി❤❤ സൂപ്പർ
@marymaryrajesh2456 ай бұрын
സുധി മോളെ ചിക്കൻ കറി സൂപ്പർ ഇനിയും ഇതു പോലെ നല്ല പാചകം ങ്ങളുമായി വരുമല്ലോ
@sheejavlogs45976 ай бұрын
ഒട്ടും skip ചെയ്യാതെ കണ്ടവർ ഇങ്ങോട്ട് വായോ 😊
@shining_girl_xxx4 ай бұрын
Enthina kanji kodukunnundo
@smithapraveen34242 сағат бұрын
ഞാൻ
@CelinBenny-mo7nvСағат бұрын
കൊച്ചെ നിൻ്റെ തുറന്ന സംസാരം പൊളിയാണു
@EchayathisLifestyle6 ай бұрын
ഈ വിഡിയോയുടെ ക്യാമറ ഞാൻ ആണെ... 😂
@hajara8086 ай бұрын
നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് സുഹൃത്തുക്കളാണോ
@SonuRiya-lj3ov6 ай бұрын
അച്ചായനെ കണ്ടില്ലലോ എവിടെ പോയി
@sruthilekshmi82386 ай бұрын
Avare vach subscribersne undakuva
@anniephilipose42076 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@bhanumathikv7326 ай бұрын
അതുകൊണ്ടെന്താ കുഴപ്പം
@lathamanikandan163819 сағат бұрын
സുധി എന്നും നന്മകൾ ഉണ്ടാവട്ടെ
@rajeswarirajesh40226 ай бұрын
Sudhi mole love you... മനസ്സിൽ സ്നേഹം മാത്രമുള്ള മോൾക്ക് എല്ലാം നല്ലത് വരട്ടെ ❤️
@UshakumariSK-ib7el6 ай бұрын
സുധിമോളെ ചിക്കൻ കറി സൂപ്പർ. നല്ല അവതരണം. ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും ചിക്കൻ കറി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. സുധിമോൾക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നു കർത്താവിനോട് എന്നും പ്രാർത്ഥിക്കും. ഈ കമെന്റ് കാണുന്നവർ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം. ക്യാൻസർ ശരീരം മുഴുവൻ സ്‌പ്രെഡ് ആയി. ഞാൻ അടുത്ത ആഴ്ച ട്രീട്മെന്റിന്നായി rcc യിൽ പോകും. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം
@linybiju22826 ай бұрын
പ്രാർത്ഥിക്കാം 🙏ദൈവം കൂടെ ഉണ്ടട്ടോ
@devidileep76066 ай бұрын
🙏🏻🙏🏻ദൈവം കൂടെ ഉണ്ടാകട്ടെ
@sinikrishnan14836 ай бұрын
🙏
@renukarameshmalviya97086 ай бұрын
എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ കർത്താവ് പൂർണ സൗഖ്യം തരും.. ഞാനും പ്രാർത്ഥിക്കാം 🙏🏻 God bless you 🙌🏻
@sonymolkt6 ай бұрын
🙏
@somakt99426 ай бұрын
സുധിമോളുടെ സംസാരം ഒരുപാടിഷ്ട്ടമാണ് 🥰🥰🥰
@sunithasanthosh313314 күн бұрын
അടിപൊളി ചിക്കൻ കറി 😋😋😋വീഡിയോ മുഴുവനും കണ്ടു കോമഡി കേട്ട് ഒരുപാട് ചിരിച്ചു 🤩🤩🤩😊
@BinduR-d1n6 ай бұрын
എന്ത് സന്തോഷം ഉള്ള വീട് ചിരി മാത്രം എന്നും ഇങ്ങിനെ ഇരിക്കട്ടെ സ്നേഹത്തോടെ
എന്റെ സുധി ചേച്ചി... കറി വെച്ചത് ശ്രെദ്ധിച്ചില്ല.. ചേച്ചിയുടെ സംസാരം ആണ് ശ്രദ്ധിച്ചേ..... അടിപൊളി 👍👍👍👍പൊളിച്ചു
@balkeesabbas81196 ай бұрын
സുതിമോളെ സന്തോഷം കാണുമ്പോൾ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ആണ് 👍🏻👍🏻എപ്പോഴും ഇങ്ങനെ ഹാപ്പി ആയി കണ്ടാൽ മതി എന്നും മോൾക്കും കുടുംബത്തിനും എന്റെ പ്രാർത്ഥന ഉണ്ടാവും ❤🥰😘👍🏻
@anithasathyanath15816 ай бұрын
ഞാൻ ചിരിച്ചു ചിരിച്ചു ചത്തു സുധിമോളെ 🥰... ഭയങ്കര ഇഷ്ട്ടം ആണ് പൊന്നെ 😘😘നിന്നെ
@AshaRajan-w1m6 ай бұрын
സന്തോഷം. കൊണ്ട് കണ്ണ് നിറഞ്ഞു. ❤❤❤❤❤
@remadileep3616 ай бұрын
സുധിമോളെ നമ്മുടെ നാട്ടിൽ പുറത്തെ ചിക്കൻ കറി ഇങ്ങനെയല്ലേ... സൂപ്പർ❤❤ പിന്നെ മോൾക്ക് എല്ലാ വിധ ഐശ്വരങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏
@shahanaanwar20116 ай бұрын
ചിക്കൻ കറിയുടെ ടേസ്റ്റ് നമുക്കറിയില്ല പക്ഷേ ചേച്ചിയുടെ സംസാരം അടിപൊളിയാണ് 😊
@ramlaP-gz2db6 ай бұрын
സംസാരം മാഷ അള്ളാ സൂപ്പർ അഭിനയം ആണ് കലക്കിയത് പൊളിച്ചു സുധി കലക്കി ഒന്നും പറയാനില്ല തിമർത്ത് അഭിനയിച്ചു
@lalithapc27786 ай бұрын
മുളക് പൊടി മഞ്ഞൾപൊടി ഒക്കെ അങ്ങ് കമഴ്ത്തി ഇടുന്നു 😄😊 10:31
@valsalakollarickal74216 ай бұрын
ചിരിച്ചു ചിരിച് വയറുവേദന ആയി.. മോളെ ഈ ചിരി മായാതെ എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു... എല്ലാവരെയും കണ്ടതിൽ സന്തോഷം.. ❤️❤️❤️
@devimatha88646 ай бұрын
ചേട്ടായി ഇവിടെ നിന്നാൽ വയറു എരമല്ലൂർ 🤣🤣🤣🤣ന്റെ പൊന്നുകൊച്ചേ ചിരിച്ചു ഒരു വഴിയായി. 🤣🤣🤣
@meenuunnimol32126 ай бұрын
സുധിമോളെ എനിക്ക് വളരെ ഇഷ്ടമാണ്, സംസാരം അടിപൊളി... ചേട്ടനും മക്കളും സുഖമായി ഇരിക്കുന്നോ
@su847136 ай бұрын
സത്യം പറഞ്ഞാൽ ചിക്കൻ കറി ഞാൻ നോക്കിയില്ല സുധി മോടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല വീഡിയോ കഴിയുന്നത് വരെയും വായും അടച്ചിട്ടില്ല. ...... സൂപ്പറാട്ടോ ഇനിയും പാചകവും വാചകവും ഒക്കെ ആയി വരൂ അടിപൊളി ഗോഡ് ബ്ലസ് യൂ ഡിയർ👍👍👌👌❤️❤️❤️
@sarvavyapi94396 ай бұрын
❤ അതെ . ഞാനും അങ്ങനെ തന്നെ .
@ThahiraNilavu6 ай бұрын
ഞാനും 😂
@sajisaji33766 ай бұрын
😊😊😊😊
@SajinSajin-pq5pr6 ай бұрын
❤❤❤❤❤❤❤
@AnayaNeethu6 ай бұрын
❤❤❤❤❤😂
@priyaammu48866 күн бұрын
ചിക്കനും വച്ചു. കൂടെ നിന്നവരെയും. തീരുന്നടം വരെ കണ്ടിരുന്ന ഞങ്ങളെയും ചിരിപ്പിച്ചു. ചിരിച്ചു വയ്യായേ.,😂
@MiniParameswaran-v5g6 ай бұрын
സുധിമോളെ സംസാരം കേൾക്കാൻ അടിപൊളിയാണ് സുധിമോളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഐ ലവ് യു കഷ്ടതയിൽ നിന്നും പ്രയാസത്തിൽ നിന്നും വരുന്ന മക്കൾക്ക് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@SulaThaju6 ай бұрын
വീഡിയോ തീർന്നത് അറിഞ്ഞില്ല അത്രക്ക് കോമഡിയും. പാചകവും. വാചകവും 😂😂😂😂സൂപ്പർ ❤❤❤ചിരിച്ചു മരിച്ചു 😄😄😄😄
@indiraapsara47556 ай бұрын
നിന്റെ നിഷ്കളങ്കത എല്ലാർക്കും ഇഷ്ടപ്പെടും ❤❤❤
@jayas42106 ай бұрын
Cooking കണ്ടിട്ട് ചിരിച്ചു മതിയായി. സുധിമോൾ വാ തുറന്നാൽ മതി ചിരിവരും. ഇതു എല്ലാവർക്കും കിട്ടില്ല ഈ കഴിവ് ❤
@nasarbasar68566 ай бұрын
ഒരുപാട് കുക്കിംഗ് കണ്ടുടുണ്ട് പക്ഷെ ഇതുപെലെ ഒരെണ്ണം അതിമായിട്ടാണ് ചിരിച്ചു ചിരിച്ചു മടുത്തു 🥰🥰🥰🥰 ആ, മസാല തട്ടിയിടൽ പൊളിച്ചു 😂😂😂 ഇനിയും പ്രേധിക്ഷിക്കുന്നു ❤❤❤
@ThafsiIllyas6 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് പാചകവും വാജകവും സൂപ്പർ ആണ് കേട്ടോ 😀😀
@gouribabu5526 ай бұрын
ചിക്കൻ കറിയിലേക്ക് നോക്കാൻ തോന്നിയില്ല സുധിയുടെ സംസാരം കേട്ടിരുന്നു പോയി 🥰❤️
@ArunArun-s2e14 күн бұрын
എന്റെ സുധിമോളെ ചിരിച്ച് ചിരിച്ച് വയറു നിറഞ്ഞു ഇനി ചിക്കൻ കറി കഴിക്കാൻ കഴിക്കാൻ സ്ഥലമില്ല സൂപ്പർ കറി നന്നായിട്ടുണ്ട് കറിയേലും ആ ടേസ്റ്റ് സുധി മോളുടെ കറി വെക്കുന്ന കോമഡി സൂപ്പർ 👍❤️❤️❤️🎉
@Rajitha-yt1nm6 ай бұрын
സുധിയുടെ സംസരം കേട്ട് സമയം പോകുന്നത് അറിയില്ല😊 അടിപൊളി❤️❤️❤️
@RenukamtMt6 ай бұрын
വാചകവും പചാകവും എൻ്റ പൊന്നോ ഒരു രക്ഷയുമില്ല സുധി ചേച്ചി .
@sreedeviprabha-tk4dt6 ай бұрын
ഒരു വീഡിയോ യും കണ്ടിട്ട് ഇങ്ങനെ ചിരിച്ചിട്ടില്ല അത്രക്കും ചിരിച്ചു പിന്നെ വായയിലെ തുപ്പൽ മുഴുവനും അതിൽ ആയിട്ടുണ്ടാകും വളരെ നല്ല സ്നേഹം ഉള്ള കുടുംബം കണ്ണ് കൊള്ളാതിരിക്കട്ടെ 😂
ചേച്ചി അടിപൊളിയാ 😘ഒരുപാട് ഇഷ്ടമാ ദൈവം അനുഗ്രഹിക്കട്ടെ 💋💞❤️
@rajeshwarivijayan44866 ай бұрын
Sudhimoale ennum ethupoale chirich santhoashathoade erikkanam. God bless you moale ❤❤❤❤
@shebyrajut83766 ай бұрын
എങ്ങനെ സാധിക്കുന്നു ഇജ്ജാതി കോമഡി വേറെ ലെവൽ 👌🫶🤗
@Laila-z1s6 ай бұрын
ചിക്കൻ കറി യെക്കാളും എനിക്ക് ചേച്ചിയുടെ കറി വെക്കേണ്ട രീതി പറയുന്നത് ഇഷ്ടായെ 😂😂😂👍👍👍
@safeeraharis7006 ай бұрын
❤😂😂😂
@jollyjoseph93686 ай бұрын
എൻറെ സുധി ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവത്തിലാക്കി എന്ന് പറഞ്ഞാൽ എന്താണ് ചിക്കൻ കറി അടിപൊളിയാണ് സുധി ചക്കരയുമ്മ പുതിയ പുതിയ പുതിയ പരിപാടിയുമായി ഇനിയും തുടരുക ഈശോ അനുഗ്രഹിക്കട്ടെ❤❤❤
ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലും ജീവിതത്തിലും ചേച്ചി ഫുൾ കോമഡി ആണല്ലോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shynikk35666 ай бұрын
❤👍ചിരിച്ചു ചിരിച്ചു ഒരു വഴികായി.. ആ തട്ട് തട്ടെന്നുള്ള പ്രയോഗം സൂപ്പർ 🥰🥰
@mahimavijay83646 ай бұрын
വീഡിയോ പ്ലേ ചെയ്തപ്പോ തൊട്ട് താങ്ക് you പറയുന്നത് വരെ എന്റെ face ൽ same smile ഉണ്ടായിരുന്നു.. എന്തോ ചേച്ചിടെ സംസാരം കേക്കുമ്പോ തന്നെ നല്ല സന്തോഷം കിട്ടുന്നുണ്ട് 😊😍
@SemiSemi-dw6oq6 ай бұрын
ഇത് പോലെ ചിരിച്ചു കൊണ്ട് ചിക്കൻ കറി ഉണ്ടാക്കുന്നത് കാണുന്നത് ആദ്യം ആയി ആണ് 👍👍🥰🥰😂😂
സുധി മോളെ 👌👌👌👌ചിക്കൻ കറി അടിപൊളി ഈ സംസാരത്തിന് ലൈസൻസ് നടപ്പിലാക്കിയിട്ടില്ല അതുകൊണ്ട് കുഴപ്പം ഇല്ല
@sheejaanandhan91126 ай бұрын
സുധി മോളൈ ഒരുപാട് ഇഷ്ടം തോന്നി. നീ രക്ഷപെടും ഒരു ജാടയും ഇല്ലാത്ത ഒരു നിഷ്കളങ്കയായാ കുട്ടി, നിന്റ ചിരിയും സംസാരവും ഉയരങ്ങളിൽ എത്തിക്കാട്ടായി,❤❤❤❤❤❤
@swathiswathi58656 ай бұрын
എന്റെ ponnooo ആ ചരുവത്തിന്റെ ഒരു വിധി 😂😂എന്തൊരു ഇളക്കൽ 😂❤❤
@leenamol4176 ай бұрын
ലാസ്റ്റ് thankyou പറയുന്നത് അടിപൊളി 👌🏼കോമഡി സൂപ്പർ ചിരിക്കാതെ കാണാൻ പറ്റില്ല
@noorulfathah82036 ай бұрын
ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം❤
@Priya-v2n3k6 ай бұрын
സുധി ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് 😘😘😘😘😘😘😘😘😘😘😘😘
@Farisha5846 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@acs742565 күн бұрын
നാല് കമ്പും പ്ലാസ്റ്റിക്കും ഞാനും ഇങ്ങനെ തുടങ്ങിയതാ സുധി. ജീവിക്കാൻ ഇപ്പൊ വീടായി. ❤
@greeshmagreeshma77756 ай бұрын
പട വന്ന് മനുഷ്യനെ ചിരിപ്പിക്കാൻ വേണ്ടി 😅😅😅😅😂😂😂😂😂😂❤❤❤❤
@binitharajesh37256 ай бұрын
ഇനി പുതിയ വീട്ടിൽ ചിക്കൻകറി ഉണ്ടാക്കുന്ന വീഡിയോ ഇടണം 👍🏻🥰അതിന് ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🥰🥰
@JoselynPhilip6 ай бұрын
ഈ ചിക്കനും ഉരുളി യുമൊക്കെ യായിട്ട് ബമ്പർ ചിരിയുടെ ഫ്ലോറിൽ പോയി തകർത്തിരുന്നേൽ ഗോൾഡൻ ബേസ്സർ ഉറപ്പ് 😂 എന്റമ്മോ ചിരിച്ചു ചിരിച്ചു വയ്യാണ്ടായേ.... സുധിമോളെ 🥰❤️❤️❤️❤️
@RONALDO-f7x3v6 ай бұрын
Molpolichuhappyummatattaby❤❤❤❤❤❤❤❤❤❤❤❤❤❤ 14:46
@Anil-u9v6g6 ай бұрын
😂😂😂😂 സൂപ്പർ ആയിട്ടുണ്ട് ചിക്കൻ കറി അതിനെക്കാളും സൂപ്പർ സംസാരം സൂപ്പർ
@safiyasafiyakm86616 ай бұрын
പാചകവും വാചകവും സൂപ്പർ❤ ചിക്കൻ കറി അതിലും സൂപ്പർ❤
@Subhaskitchen6866 ай бұрын
ഉരുളി അങ്ങ് ഗ്യാസിൽ നിന്നും ഉരുണ്ടു പോകുമല്ലോ 😂😂ചേച്ചേ സൂപ്പർ chicken റെസിപ്പി 🥰🥰
@sreerag2596 ай бұрын
ഉള്ളത് പറയാലോ...ചേച്ചിടെ കറി ഉണ്ടാക്കാൻ ഞാൻ ശ്രദ്ധിച്ചില്ല..കഴിക്കില്ല എങ്കിലും ഒന്നുകൂടി കാണണം...ഞാൻ സംസരമാണ് കേട്ടിരുന്നത്...ചിരിച്ച് വയറു വേദനിക്കുന്നു...അടിപൊളി...അയ്യോ.. suuuuuper 😂😂😂😂😂😂🎉
@Aswanianeeshan6 ай бұрын
ഒരുപാട് ചിക്കൻ കറി വീഡിയോ കണ്ടിട്ടുണ്ട് ആദ്യായിട്ട skip ചെയ്യാതെ ഫുൾ വീഡിയോ കാണുന്നെ.. 😂 ഇത് വേറെ ലെവൽ 😍♥️ full support 👍🥰
@LyricsMusics-qv1yx6 ай бұрын
നല്ല നാടൻ അവതരണം സുധീമോളെ👍🏻
@beenarajeshbeenarajesh3547Ай бұрын
എന്റെ പൊന്നു ചേച്ചി ചിരിച്ചു ചിരിച്ചു ചത്തു
@RenjuSreenod6 ай бұрын
എന്റെ sudimole സൂപ്പർ 🥰🥰❤️
@reminmanoj49686 ай бұрын
സുധി ചേച്ചിയുടെ സംസാരo കേട്ട് ചിരിച്ച് ഒരു വഴിയായി.❤❤❤❤❤❤❤❤❤❤❤❤❤
@ambalikamurali54196 ай бұрын
❤❤❤❤സുധിമോളേ ഇത് മഴവിൽ മനോരമയിൽ standup comedy പറഞ്ഞാൽ ബംബർ അടിച്ചേനേ ❤❤❤
@hamdanrichu19766 ай бұрын
ഒത്തിരി നന്മകൾ സുധി 🥰കൂടെ ഒരുപാട് ഇഷ്ടവും.❤പെട്ടന്ന് തന്നെ കഷ്ടപ്പാടൊക്കെ മാറട്ടെ..😊😌🙏
@NajmaMajeed-k8n6 ай бұрын
നല്ല പാചകം അതിലും ഭംഗിയാ യ കോമഡി സംസാരവും ഒരുപാട് ഇഷ്ട്ടo
@anitham.g6 ай бұрын
സുധി ചേച്ചിയുടെ വർത്തമാനവും പാചകവും ആസ്വദിച്ചു കണ്ടു ചിരിച്ചു മടുത്തു ട്ടോ
@njangeetha6 ай бұрын
ചിക്കൻ കറി വെച്ചു..അടിപൊളി ആയിരുന്നു സുധി മോളേ......❤️❤️❤️❤️❤️❤️❤️❤️