Рет қаралды 8,997
ജീവിതത്തിലുണ്ടാകുന്ന ഏതു അവസ്ഥകളെയും പോസിറ്റിവ് ആയി മാത്രം വിലയിരുത്തി എന്തിനേയും ആനന്ദത്തോടെ കണ്ട് നന്ദി പ്രകടിപ്പിക്കുന്ന സൂഫീ സമീപനം എത്ര ഉൽകൃഷ്ട്ടമാണ് !
താബിഈ പ്രമുഖനായ ഇമാം അബൂ ഖിലാബയുടെ അസാമാന്യമായ ക്ഷമയുടെ കഥ കേൾപ്പിക്കുന്നു ഉസ്താദ് കക്കാട് മുഹമ്മദ് ഫൈസി
Majestic Media ...