ഖദീജ ഉമ്മ (റ) തവസ്സുല്‍ ബൈത്ത് | Ibrahim Falili Kallur | Sufi Online

  Рет қаралды 68,282

Sufi Online

Sufi Online

Күн бұрын

Пікірлер: 63
@HFRSaqafi
@HFRSaqafi 8 ай бұрын
الحمد لله.... ഫാളിലി ഉസ്താദിന്റെ ശബ്ദത്തിൽ അതിമനോഹരം ഈ ഫഖീറിന്റെ ശീലുകൾ.... റബ്ബ് ഖബൂലാക്കട്ടെ... ഖദീജുമ്മയുടെ മദദിന് ഈ ഖിദ്മകൾ ഒരു സബബായെങ്കിൽ....🤲🏻🤲🏻🤲🏻
@af121212
@af121212 8 ай бұрын
ഇഷ്ടം എന്റെ പ്രിയ ഉമ്മാ.... ബീവി കദീജ
@yaseenvlogz5554
@yaseenvlogz5554 3 жыл бұрын
ഈ കേൾക്കുമ്പോൾ സങ്കടമാവുന്നു ഈ ബൈത് അത്രക് മനോഹരമാണ് മനോഹരമായി ചൊല്ലി മാഷാഅല്ലാഹ്‌
@safoorasafoora5113
@safoorasafoora5113 3 жыл бұрын
മഷാ അല്ലാ-ഇ-ഭെയീത്ത് എന്നു ചെല്ലാൻ - കിട്ടണം
@amonshahi3883
@amonshahi3883 2 жыл бұрын
❤️💕
@HFRSaqafi
@HFRSaqafi 6 ай бұрын
@@safoorasafoora5113 ഖദീജ ഉമ്മ(റ) മുനാജാത്ത് رضي الله عنك يا امنا .... زوج النبي شفيعنا خديجة الكبرى فخرنا ..... أصلحي دينا دنيا لنا ഉമ്മനാ യാ ഉമ്മനാ.... ഉമ്മനാ യാ ഉമ്മനാ.... ഉമ്മനാ യാ ഉമ്മനാ.... ഉമ്മീ ഖദീജ റളിയല്ലാഹ്... ആലം അടങ്കൽ സബബതാ... അൽഅമീനായോരെ ജീവതാ ബീവി ഖദീജയിലായ് സദാ.... രിള് വാനു റബ്ബിയ സർമദാ കനലെരിയുന്നൊരു ഖൽബുമായ്... കരം നീട്ടി കേഴുന്നു പാവമായ് ഖൽബിൻ കറനീങ്ങാൻ മോഹമായ് ... കരയുന്നീ സവിധത്തിൽ മൂകമായ് ഉമ്മാ ഈ പാപിയെ കാണണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോൻ്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ... (رضي الله عنك) അറ്റമില്ലാ കുറ്റം ചെയ്‌തു ഞാൻ... അറിവും അമലില്ലാ പാപി ഞാൻ അകമിൽ ഇരുളാലെ നീറി ഞാൻ... അഹ് വാഇൻ ചിറകേറി പാറി ഞാൻ ഉമ്മാ ഈ പാപിയെ കാക്കണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോന്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ (رضي الله عنك) കണ്ണീരിലാഴ്ത്തുന്ന ദാഉകൾ... കദനങ്ങളേറ്റുന്ന മാരികൾ കടമാൽ തകർന്ന ഹൃദയങ്ങൾ... കരകാണാതലയുന്ന യാനങ്ങൾ ഉമ്മാ തുണ ഞങ്ങളിലേകണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോന്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ (رضي الله عنك) ഇടമൊന്നുറങ്ങാനില്ലാത്തവർ.... ഇണ തുണ സ്വപ്‌നം കാണുന്നവർ ഇർസിന്നിബ്നൊന്നില്ലാത്തവർ... ഇടനെഞ്ചിൽ എരിതീ നിറഞ്ഞവർ ഉമ്മാ ഈ രോദനം കേൾക്കണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോൻ്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ... (رضي الله عنك) സദദം ഹജ്ജുംറകളേറ്റുവാൻ... സ്വർഗം മദീനയിലെത്തുവാൻ സയ്യിദിൽ സങ്കടമോതുവാൻ... സ്വഹബിന്റെ ചാരത്തണയുവാൻ ഉമ്മാ കരുണ കനിയണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോന്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ (رضي الله عنك) മാതാപിതാ ഗുരുവര്യരിൽ... മഹിതമാം സ്വന്ത ബന്ധങ്ങളിൽ മധുര മഹബ്ബതിൻ പാതയിൽ... മഹിമയിൽ വാഴുവാൻ പാരിതിൽ ഉമ്മാ മദദാൽ കനിയണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോന്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ (رضي الله عنك) മുത്തിലും മുത്തായ മുത്തൊളി... മുത്തിൻ മഹബ്ബത്തിൻ പാലൊളി മുന്തും പ്രണയത്താൽ നിലവിളി... മുത്തിൻ മുഖം കാണാനീ വിളി ഉമ്മാ ആ പൂമുത്തെ കാട്ടണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോന്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ (رضي الله عنك) സകറാതുൽ മൗത്തിന്റെ ഹാലിലേ... സത്യ ശഹാദത്തിൻ തേരിലേ സയ്യിദർ ത്വാഹാ ഹുളൂറിലേ... സാമോദം പിരിയേണം ജോറിലേ ഉമ്മയും വന്നന്ന് കനിയണേ... ഉള്ളിലെ നോവുകൾ തീർക്കണേ ഉടയോന്റെ രിള് വാനിൽ ചേർക്കണേ... ഉത്തമരോടൊന്നായ് കൂട്ടണേ (رضي الله عنك) മഹിത സുവനത്തിൽ കൂടണം... മഅനാ അഹ് ലസ്‌ഹാബുണ്ടാവണം മതി മധുവുമ്മമാരെ കാണണം... അഹ് ലും സ്വഹബത്ബാഇൽ ചേരണം ഉമ്മാ ഈ ശീലുകൾ കേൾക്കൂലേ...? ഉള്ളിലെ നോവുകൾ തീർക്കൂലേ...? ഉടയോന്റെ രിള് വാനിൽ ചേർക്കൂലേ...? ഉത്തമരോടൊന്നായ് കൂട്ടൂലേ...? (رضي الله عنك.) بقلم الفقير: الحافظ فضل الرحمن عبد الله الثقافي الفُلّاري المليباري
@K-M-k8r
@K-M-k8r 10 ай бұрын
*آمين آمين يارب العالمين ببركة رسول الله ﷺ💔😭😓*
@Craftyy-i10
@Craftyy-i10 8 ай бұрын
Kadeeja beevi ummayude nottavum nadathum nangalk nalkane
@rukkiyarukku2299
@rukkiyarukku2299 3 жыл бұрын
*ماشاء الله ماشاء الله ماشاء الله الحَمْدُ ِلله🕋🤲آمين آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم 🤲🏻🤲🏻
@Ahmad313-c6g
@Ahmad313-c6g 4 ай бұрын
അതിമനോഹരമായി പാടി.. ഫീലിംഗ് 😢😢😢😢😢
@cmmadeena2830
@cmmadeena2830 Жыл бұрын
Ummante aandinte dinamaya inn ith oothan kazhinjathil santhoshikunnu
@Craftyy-i10
@Craftyy-i10 8 ай бұрын
Ummante madad nalkane allah
@farshinajahan3318
@farshinajahan3318 3 жыл бұрын
Maasha allah
@nefijesi7392
@nefijesi7392 3 жыл бұрын
😰😰😰maa shaa Allaah ❤️
@Shahidhashah
@Shahidhashah Жыл бұрын
Mashaa allah alhamdulillah
@muhyadheenedakkandan8396
@muhyadheenedakkandan8396 4 жыл бұрын
ما شاء الله
@shehinshefeer1265
@shehinshefeer1265 4 жыл бұрын
Masha Allah
@abdullam5074
@abdullam5074 3 жыл бұрын
Al hamdulillah
@noushadbakker5643
@noushadbakker5643 Жыл бұрын
♥♥♥♥മാഷാ അല്ലാഹ്
@Shahidhashah
@Shahidhashah Жыл бұрын
Maashaa allah 👌
@islamicstorieschannel4701
@islamicstorieschannel4701 4 жыл бұрын
Manoharam,,🍒🍒🍒🍒
@asiyaasiya1256
@asiyaasiya1256 7 ай бұрын
Tffdx🕋
@asiyaasiya1256
@asiyaasiya1256 7 ай бұрын
Aa
@asiyaasiya1256
@asiyaasiya1256 7 ай бұрын
Gfjgyuhihk👍♥️😄🥺🥺u❤️👍😂👍
@umaroolfarooq82
@umaroolfarooq82 7 ай бұрын
❤❤❤😢😢
@riyamecherithodi
@riyamecherithodi 2 жыл бұрын
Mashaallah 👌😍
@kevinjo3526
@kevinjo3526 3 жыл бұрын
Please upload Fatima beevi mala.
@ishaquek4872
@ishaquek4872 3 жыл бұрын
😍😍🥰poli
@sainabacheenikkal9277
@sainabacheenikkal9277 3 жыл бұрын
Mashaallah ❤️
@happyworld8223
@happyworld8223 3 жыл бұрын
Masha Allah ✨️✨️✨️
@salihasaina545
@salihasaina545 3 жыл бұрын
Mashaallah👍🏻🤲🏻🤲🏻🤲🏻🤲🏻😥😊
@sunaidsunaid847
@sunaidsunaid847 Жыл бұрын
ആമീ
@jaseelajesi7363
@jaseelajesi7363 3 жыл бұрын
Poli💕
@فاطمةسمينةفاضلة
@فاطمةسمينةفاضلة 3 жыл бұрын
Ma sha allah❤️
@shameempgd
@shameempgd 3 жыл бұрын
@hsmedia5039
@hsmedia5039 2 жыл бұрын
👍👍👍👍👍soooopper
@safreenachengala7150
@safreenachengala7150 2 жыл бұрын
Mashaallah
@abdullam5074
@abdullam5074 3 жыл бұрын
Nalla patt
@unaiskolathur
@unaiskolathur 4 жыл бұрын
🌹🌹🌹
@minnirinu1980
@minnirinu1980 3 жыл бұрын
👌👌👌🌹👍🌹🌹🌹🌹🌹❤❤❤❤
@naseebarahees4642
@naseebarahees4642 4 жыл бұрын
🌹
@MaziRazi-wz9jn
@MaziRazi-wz9jn Жыл бұрын
❤❤❤
@Ahmad313-c6g
@Ahmad313-c6g 4 ай бұрын
😢😢
@moinyougo
@moinyougo 4 жыл бұрын
Maashaa ALLAH ❤️💚🤍
@happyworld8223
@happyworld8223 3 жыл бұрын
വരികൾ ആരുടേതാണ്...?
@fathimamuhsina2062
@fathimamuhsina2062 9 ай бұрын
ഖദീജ ബീവി ഉമ്മാടെ
@happyworld8223
@happyworld8223 9 ай бұрын
@@fathimamuhsina2062 😅😂
@fathimamuhsina2062
@fathimamuhsina2062 7 ай бұрын
Ethina chirikkunna🙄​@@happyworld8223
@sunaidsunaid847
@sunaidsunaid847 Жыл бұрын
Wag uttering tu ux uconn icon reb ub un jim
@samishamon7206
@samishamon7206 3 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲
@kunjusdiya8516
@kunjusdiya8516 Жыл бұрын
🥰🥰🥰masha allah❤️❤️❤️
@sansha321
@sansha321 3 жыл бұрын
Masha Allah
@fathimathzahra4879
@fathimathzahra4879 3 жыл бұрын
💞
@mohammedfayiz4997
@mohammedfayiz4997 4 жыл бұрын
🌹🌹🌹
@asfiyanooriya3981
@asfiyanooriya3981 3 жыл бұрын
Masha allah
@muhammedanas2028
@muhammedanas2028 4 жыл бұрын
🌹🌹🌹
@AmeenAmeen-ww6nw
@AmeenAmeen-ww6nw 3 жыл бұрын
Masha allah
@sidheekvm
@sidheekvm 2 жыл бұрын
Masha Allah
@sarafudheenhassan2436
@sarafudheenhassan2436 3 жыл бұрын
Masha Allah
@നന്മചാനൽ
@നന്മചാനൽ 2 жыл бұрын
Masha allah
Khadeeja beevi (r) mala
7:53
TWAIBA MADEENA
Рет қаралды 28 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 56 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 48 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 55 МЛН
തൗബ ബൈത്
12:34
ashraf sa adi
Рет қаралды 6 МЛН
Aramba Poovaya Muth Nabiyude...
6:07
Seaforth Media
Рет қаралды 10 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН