യാ റസൂലള്ളാഹ് ... صلى الله عليه وسلم അങ്ങയെ കുറിച്ച് صلى الله عليه وسلم ഓർക്കുമ്പോൾ കിട്ടുന്ന ആനന്ദം ... അവിടുത്തെ صلى الله عليه وسلم അറിയുമ്പോൾ അനുഭവിക്കുന്ന അനുഭൂതി ... മദീന മണ്ണിൽ അണയാൻ കൊതിക്കുന്ന മനസ്സിന്റെ മോഹങ്ങൾ ... അങ്ങയുടെ صلى الله عليه وسلم തിരു സൗന്ദര്യത്തിൽ ലയിക്കാൻ കൊതിക്കുന്ന ഹൃദയത്തിന്റെ താളങ്ങൾ ... അങ്ങയുടെ തിരു നൂറിന്റെ صلى الله عليه وسلم തീരാപ്രകാശത്തിലെ മോഹവലയത്തിൽ ഒന്ന് മിന്നിത്തിളങ്ങാനുള്ള ആവേശം ... അറിയുന്നില്ലയോ യാ സയ്യിദീ ... صلى الله عليه وسلم സ്വീകരിക്കണെ യാ സനദീ ... صلى الله عليه وسلم കൈപിടിക്കണേ തങ്ങളേ ... صلى الله عليه وسلم അങ്ങയെ കുറിച്ച് صلى الله عليه وسلم ചിന്തിക്കും നിമിഷം കണ്ണുകളിൽ പടരും നനവിനെ കാണാതിരിക്കരുതേ നൂറുള്ളാഹ് ... صلى الله عليه وسلم ഞങ്ങൾ സ്വീകരിച്ച മാർഗം സ്വലാത്താണ് ... അതിന് ഞങ്ങൾ തിരഞ്ഞെടുത്ത വഴി ഇഷ്‌ഖ് മദീനയാണ് ... ഇഷ്ഖ് മദീന സ്നേഹ മലർവനിയിലൂടെ സഞ്ചരിക്കുമ്പോൾ അങ്ങയുടെ صلى الله عليه وسلم തീരാ സൗരഭ്യം എപ്പോഴും ആസ്വദിക്കാൻ കഴിയും എന്ന പൂർണ്ണ വിശ്വാസം ... ഇഷ്ഖ് മദീന മജ്ലിസ് ... തൃപ്തിപ്പെടണെ യാ സയ്യിദീ ... صلى الله عليه وسلم അങ്ങയുടെ صلى الله عليه وسلم തിരു സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കണേ യാ റസൂലള്ളാഹ് ... صلى الله عليه وسلم സ്വീകരിക്കണേ അള്ളാഹ് ... മരണംവരെ ഒരു മുടക്കവും കൂടാതെ ഇഷ്ഖ് മദീന മജ്ലിസുകളിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് ... ഇതിന്റെ നേതൃത്വം പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും എല്ലാവിധ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ... ഈ സ്നേഹ കുടുംബത്തിലൂടെ ഞങ്ങൾക്ക് കിട്ടിയ പ്രിയപ്പെട്ട ഉമ്മമാർ , ഉപ്പമാർ , സഹോദരീ - സഹോദരന്മാർ , കുഞ്ഞു മക്കൾ ... എല്ലാവർക്കും നിന്റെ കാവലും , കരുതലും , കരുണയും എപ്പോഴും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ... ഹബീബായ അശ്റഫുൽ വറാ ത്വാഹാ റസൂൽ صلى الله عليه وسلم തങ്ങൾ കണ്ട് സന്തോഷിക്കുന്ന സൗഹൃദങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് ... بحق النبي صلى الله عليه وسلم اللهم صل على النور واهله اللهم صل على النور واهله اللهم صل على النور واهله
@muhammedyaseen- Жыл бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
@muhammedyaseen- Жыл бұрын
അല്ലാഹു പൂർണ്ണമായും സീകരിക്കട്ടെ.... جزاك الله خير في الدنياولأخرة
@naseenasee6215 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ❤️🤲
@muhammedyaseentp7836 Жыл бұрын
امين يارب العالمين
@subaidahamza5851 Жыл бұрын
Aameen Ya Rabbal Aalameen 🤲
@muhammedyaseen- Жыл бұрын
സ്വലാത്ത് ചൊല്ലി വിജയിചവരിൽ ഞങ്ങളെ. ഉൾപെടു ണേ الله മുത്ത് റസൂൽصل الله عليه وسلم ഞങ്ങളെ കണ്ട് സന്തോഷിക്കണേ الله امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
കടങ്ങൾ veedan വേണ്ടിയാണ് ഈ സ്വലാത്ത് ചൊല്ലുന്നത്. അല്ലാഹുവേ നീ സ്വീകരിക്കണേ. ഉസ്താദ് ദുആ ചെയ്യണേ
@subaidahamza58519 ай бұрын
മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബത്തെ അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഹാസീലാക്കി തരണേ അല്ലാഹ് ♥️ ഞങ്ങൾക്ക് എല്ലാവർക്കും മുത്ത് ഹബീബ് സ്വല്ലള്ളാഹു അലൈഹി വ സല്ലമ തങ്ങളെ സ്വപ്നത്തിലും ഉണർവ്വിലും കാണാൻ തൗഫീഖ് നൽകണെ അല്ലാഹ് ♥️ ഞങ്ങൾക്ക് തഹജജുത് മുതൽ ഹദ്ദാദ് വരെ ഓരോ മജിലിസും ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഇഷ്ഖ് മദീന കുടുംബത്തെ ഇനിയും ഉന്നതിയിൽ എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲♥️🤲♥️🤲
@Ak..2024-h6t3 ай бұрын
🤲🤲🤲
@jimsheenaakbarakbar68923 ай бұрын
🤲🤲🤲
@mohammedalim37133 ай бұрын
Dasd to😂❤
@mariyava1113Ай бұрын
എന്റെ കാശ് കിട്ടാൻ വിധി യക്കണേ shymon കാശ് തരാൻ നാലാഖൽബ് കോഡ് ക്കണേ സാലത്തു ഫാത്തിഹ യുടെ ബർക്കത്ത് കൊണ്ട് വിധി ഹാക്കണേ ആമീൻ ആമീൻ
@muhammadsinankh22313 ай бұрын
അള്ളാഹുവേ ഈ സ്വലാതിന്റെ ഹഖ് കൊണ്ട് ഞങ്ങളുടെപ്രയാസങ്ങളെല്ലാം മാറ്റിതരണേ റബ്ബേ... കടങ്ങളെല്ലാം വീട്ടാനുള്ള ഹലാലായ വഴി കാണിച്ച് തരണേ നാഥാ.. ആമീൻ യാ റബ്ബൽ ആലമീൻ
@muhammedyaseen-9 ай бұрын
الله ഇഷ്‌ക്മദീന കുടുംബത്തിന്എപ്പോഴും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ് എല്ലാ വിധ രോഗങ്ങളിൽ നിന്നും കാക്കണേ എല്ലാ അപകടത്തിൽ നിന്നും അപകട മരണത്തിൽ നിന്നുംകാവൽ നൽകണേ റഹ്മാൻ നിന്നിലും നിന്റ ഹബീബ് رسول الله صلۍالله عليه وسلم തങ്ങളിലും ഉള്ള സ്നേഹഠ ഞങ്ങള്ക്ക് വർധിപ്പിച്ചു തരണേ അല്ലാഹ് آمين يا رب العالمين ببركة طه رسول الله صلۍالله عليه
@subaidahamza58514 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲
@muhammadshadi951113 күн бұрын
🤲🤲🤲
@Saheera__samad11 ай бұрын
🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്റുകളും സ്വലാത്തുകളും ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ നാഥാ🤲🤲🤲
അൽഹംദു ലല്ല സലാത്തുൽ ഫാത്തിയുടെ ബർകത്ത് കൊണ്ട് എല്ലാ രോഗങ്ങ.ള മാറാൻ ഉസ്താദ് ദുഹാ ചെയ്യണം ആമിൻ ബി റഹ് മത്തിക്കയാ അറ ഹമുറാഹിമീൻ
@veruthey4 ай бұрын
Alhamdulillah alhamdulillah alhamdulillah ഈ സ്വലാത്തി ന്റെ പോരിശ കൊഡ്ഡ് ഞങ്ങളുടെ ഹലാലായ മുറാ ദുകൾ ഹാസിലാക്കണേ അല്ലാഹ് aameen yarabbal aalameen 🤲🤲🤲🌹🌹🌹👏👏👏🌹🌹🌹👍👍👍🌹🌹🌹
@naseenasee6215 Жыл бұрын
അൽ ഹംദുലില്ലാഹ്❤️🌹🤲 അള്ളാഹുവേ മുത്തു റസൂൽ (സ്വ)യിൽ എത്തിക്കണേ🤲🕋🤲❤️🤲🕋🤲
@Safamarwa90111 ай бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഇഷ്‌ക് മദീനയിലെ എല്ലാ കുടുംബങ്ങളും ദുആ ചെയ്യണേ....
@subaidahamza58512 ай бұрын
നമ്മുടെ എല്ലാവരുടെയും മക്കളെ സ്വാലിഹായ മക്കളാക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲
@HamsaNPHАй бұрын
എല്ലാ ഹലാലായ മുറാദുകൾ ഹാഷിലാക്കി തരണേ അള്ളാഹുവേ ഈ സ്വലാത്തിന്റെ പൊരുളുകൊണ്ട് 🤲🤲🤲😭😭NP=H 🤝🤝
@Ayshabi-rb3pv4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശുദ്ധമായ മുഹറം മാസത്തിൽ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ഈ മഹത്തായ സ്വലാത്ത് മജ്ലിസിന് സ്വീകരിച്ച അനുഗ്രഹികേണ് മേ അള്ളാ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@ISHQMADINAFAMILY4 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@jameelatp11478 ай бұрын
മാഷാ അള്ളാ 100 ഫാതിഹ് സ്വലാത്ത് ചൊല്ലി സ്വീകരിക്കണം അള്ളാ
ഈ സ്വലാത്തിൻ്റെ ബറകത്ത് കൊണ്ട് നല്ല കൈറായ ഒരു വീട് ഉണ്ടാകാനുള്ള ഒരു മാർഗം ഞങ്ങൾക്ക് നീ തുറന്ന് തരണേ അള്ളാ🤲🤲🤲😭😭😭🏘️🏘️🏘️🏘️
@NajaFathima-dj6jx5 ай бұрын
യാ റസൂൽ അല്ലാഹ് എന്റെ മനസിന് നീ സമാദാനം തരണേ റബ്ബേ ഞാൻ ആഗ്രഹിച്ച കാര്യം സാദിപ്പിച്ചു തരണേ അല്ലാ വിട് പെട്ടന്ന് ആവനെ അല്ലാഹ് എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും കുടുംബത്തിനും ഒരു ബുദ്ദിമുട്ട് ഉണ്ടാവല്ലേ അല്ലാഹ് .
@Ayshabi-rb3pv10 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കരുണാനിധിയാ യ റബ്ബേ നമ്മൾ ചൊല്ലിയ ഫാത്തിഹ സ്വീകരിക്കേണമേ മനസ്സിലുള്ള ഹലാലായ മുറാദുകൾ ഒക്കെ ആക്കി തരണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമ ആമീൻ യാ റബ്ബൽ ആലമീൻ
@AdamAdil-e7x10 ай бұрын
😢😢😮😢😂❤😮
@hasnamuhammed966411 ай бұрын
മാഷാ അല്ലാഹ് ഞാൻ സ്ഥിരം എന്നമില്ലടെയും കണക്ക് വെച്ചിട്ടും ചൊല്ലുന്നുണ്ട് ഇന്ഷാ അല്ലാഹ് അടുത്ത മാസം ഞാൻ ഉംറക്ക് പോവുകയാണ് ദുആ ചെയ്യണേ 🤲🏻🤲🏻
@alameenak538210 ай бұрын
Mashaallah
@noushathmanzoor4023 ай бұрын
🤲🤲
@noushathmanzoor4023 ай бұрын
ദുആയിൽ ഉൾപെടുത്തുക
@noorjahanp1647 Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുൽ ഫാതിഹ്പൂർണമായുംസ്വീകരികണേ അളളാ ആമീൻ യാറബൽആലമീൻ
@koya824 Жыл бұрын
അമീന്‍
@zeenathsidhikh8972 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲
الله.... ഈ സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട് ആ പുണ്യഭൂമിയിലെത്താനും മഖ്ബൂ ലും മബ്റൂറുമായ ഹജും ഉംറയും ചെയ്യാനും മറ്റും നീ തൗഫീഖ് നൽകണേ... റബ്ബേ ....امين امين امين يارب العالمين يارحمان يارحيم 😢😢😢😢😢😢
اللهم صل على سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق والهادي الى صراطك المستقيم وعلى اله وصحبه قدره ومقداره العظيم🎉🎉🎉🎉🎉🎉❤❤❤❤❤💚💚💚💚💚🤲🤲🤲🤲🤲🤲🕋🕋🕋🕋🕋
@sumayyap31066 ай бұрын
اللهم صل على سيدنا محمد الفاتح لما اهلك والخاتم لمناسبه للناصرتك المستقيم وعلى اله حقك عبد الرحيم🎉🎉🎉الحمد لله❤❤❤❤❤❤
അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട്. ഒരു ഉംറ ചെയ്യാൻ എനിക്കും കുടുംബത്തിനും അല്ലഹ് ഭാഗ്യം തരട്ടെ. ആമീൻ
@sadiq8148Ай бұрын
അല്ലഹ് നീ സ്വീകരിക്കണം
@safesafeena6132 Жыл бұрын
അൽഹംദുലില്ലാഹ് 🤲🌹✋
@maimoonamaimoona35169 ай бұрын
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️ ya Allah ee fathihe sawalathiluda njangala allavarayum muthaya thangaluda halrathilake athikana allahuva 🤲🤲🤲😭🤲🤲🤲❤
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️ ya Allah ee fathihe sawalathiluda njangala allavarudayum alla rogavum nee sweegarikana allahuva 🤲🤲🤲🤲😭🤲🤲🤲❤