രണ്ട് ഭാര്യ യുണ്ട് എന്ന കുറ്റം അല്ലാതെ അവരെ നന്നായി നോക്കുന്നുണ്ട് എന്ന് ആരും കൂടുതൽ പറഞ്ഞതായി കേൾക്കുന്നില്ല. ഓരോരുത്തരുടെ അവസ്ഥകൾ കാണുമ്പോൾ ഇവർ ഇവിടെ caring and sharing അതാണ് വേണ്ടതും ഞാനടക്കം കുറ്റം പറഞ്ഞോണ്ടിരിന്നു but ഇപ്പോ നന്നായി ജീവിക്കൂ എന്ന ദുആ മാത്രം 💐