തിരിച്ചു കടിക്കാത്ത എന്തും തിന്നാൻ ധൈര്യം ഉള്ള സുഹാനക് ഇരിക്കട്ടെ ഇന്നത്ത ലൈക്
@nouhanouha95182 ай бұрын
Ellarum kazhichallo enatt
@organicaloevera61192 ай бұрын
നാട്ടിൽ നിന്ന് കഴിക്കുന്ന പാനി പൂരി മലേഷ്യയിൽ നിന്ന് കഴിച്ചപ്പോൾ മശൂറാക് ഇത്ര എക്സ്പ്രഷൻ ഇടാൻ പറ്റുമെങ്കിൽ ജീവിധത്തിൽ ആദ്യമായി ദുരിയൻ ഫ്രൂട്ട് കഴിച്ച സുഹാനക് എക്സ്പ്രഷൻ ഇട്ടാൽ എന്താ കുഴപ്പം മഷൂറ.... 😇😇😇
@Minsaal-k2x2 ай бұрын
ആ ഫ്രൂട്ട് ബഷി കുഴപമില്ലെന്ന് പറഞ്ഞപ്പോ തന്നെ വിചാരിച്ചു മശൂറ same openion ആയിരിക്കും എന്ന്... അവളും ബശിയും മോനും same ആണെന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം ആണ് എപ്പോളും.. Fake ആണ് പുള്ളി 😄😄😄
Duriyan Fruit ഞാനും കഴിച്ചിട്ടുണ്ട് എനിക്കൊട്ടും ഇഷ്ടമായില്ല ഒരു വിരൽ തൊട്ട് നാക്കിൽ വെച്ചാൽ അതിന്റെ ടേസ്റ്റ് അറിയില്ല. സുഹാനയെ എതിർക്കാൻ അല്ലാതെ വേറൊന്നും നിങ്ങൾക്ക് അറിയില്ല അവളായത് കൊണ്ട് സഹിക്കുന്നു
@user-in7x2 ай бұрын
16:39 അത് ശരിയാണല്ലോ സുനു മോൾ പറഞ്ഞത് 🤣 മഷൂറക്ക് ഫ്രൂട്ട് ഇഷ്ട്ടമായെന്ന് പറഞ്ഞിട്ട് പിന്നെ വായിൽ വെച്ച് കൊടുക്കുമ്പോൾ കഴിക്കുന്നില്ല. ഇഷ്ട്ടമായെങ്കിൽ പിന്നെ കൊടുക്കുമ്പോൾ കഴിച്ചാൽ എന്താ എന്ന് സുനു ചോദിച്ചത് കറക്റ്റ് ആണ്.
@ajf72862 ай бұрын
Bashiyum mashuvum കരുതുന്നത്, കളിയാക്കുന്നത് സോനു പലതും ടേസ്റ്റ് ചെയ്യുമ്പോൾ ആണ്, പുതിയതിനെ അറിയാനും എക്സ്പീരിയൻസ് ചെയ്യാനും ഉള്ള ആഗ്രഹം ബുദ്ധിയുടെ സൈൻ ആണ്, കഴിച്ചത് മാത്രം ആഗ്രഹിക്കുന്നത് അതു കുറവ് കൊണ്ടും ആണ്, ഓപ്പൺനെസ്സ് to എക്സ്പീരിയൻസ് കൂടുതൽ ആണ് സോനു ന്,
@Sree_sree-t4y2 ай бұрын
നിങ്ങൾക്ക് ഇഷ്ടപെടിലന്നു അറിയാം sorry for the comment but suhana ഒരുപാട് neglect ചെയ്യുന്ന പോലെ തോന്നുന്നു ഇഷ് ട്ടപെടില്ലാന്നു അറിയാം..സുഹനയുടെ character നിങൾക്ക് ഇഷ്ടപെടുന്നിലയിരിക്കാം but എന്നായാലും അവരാണ് basheerekka first സ്നേഹിച്ച എവിടെയൊക്കെയോ അവര ഒരു neglect ചെയ്യുന്ന പോലെ നിങ്ങളുടെ ഇടക്ക് അവർ ഒരു കോമഡി ആയിരിക്കാം but ആരെയും പുച്ഛിച്ചു തള്ളരുത്.. ഇഷ്ടപെടില്ലാന്നു അറിയാം
@renithomas-po8kjАй бұрын
ഇങ്ങിനെ പറഞ്ഞാല് first വരുന്നത് സുഹാന തന്നെ ആരിക്കും , എൻ്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു
@shahana29902 ай бұрын
Inn suhana score cheyth overall looks 👍❤
@shahinapi31042 ай бұрын
Suhan’s expression after tasting durian was perfect-it wasn’t an overreaction; the taste is genuinely unpleasant. I’ve seen many people’s reactions to this fruit on KZbin, and they seem to feel the same way.
@Ahsnib2 ай бұрын
മസൂറ വീട്ടുപണിയുടെ ഇടയിൽ ഇറങ്ങിയതാണോ Comedy look 🫢
@fasilala30562 ай бұрын
Masoora comedy
@liz_a_xx2 ай бұрын
😂
@nisarkwt12572 ай бұрын
Pine allathe
@saji3732 ай бұрын
അവർ അടിച്ചുപൊളിക്കുന്നത് കണ്ട് നിങ്ങൾക്ക് അസൂയ അതിന് മരുന്നില്ല
@Ahsnib2 ай бұрын
@@saji373 ഓ പിന്നെ 2 എണ്ണം കെട്ടിയാൽ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.. ന്നിട്ടാണ് അസൂയ 🤣🤣എന്ത് കണ്ടാണ് അസൂയപ്പെടണ്ടത്😆
@ThahanaSiddi2 ай бұрын
Mashuraye kaanumbol trafficil nikkumbol balloons vilkanakke varunna naadodikale pole und😂
@neenuharikumar98832 ай бұрын
😂😂
@riyasharon62612 ай бұрын
😂😂😂😂
@aaamisworld28562 ай бұрын
നാളെ നിങ്ങള aarelum ഇങ്ങനെ കളി aakand ഇരിക്കാൻ പടച്ചോനോട് ദുആ ചെയ്‌തോ njanum ചിലത് okka കമെന്റ് itu പറഞ്ഞിട്ടുണ്ട് munb വിഡിയോയിൽ but😢ഇങ്ങനൊന്നും arem കളി ആകരുത് നാളെ adh നമ്മുടെ aduth തിരുച്ചു വരും ee കളി akal
@riyasharon62612 ай бұрын
@ kolam kandit alle angane paranjeee 🫠🫠🫠🫠
@ameenaanwar98852 ай бұрын
Enthina ingane okke parayunnath
@hafsathk7902 ай бұрын
Mashoorane കണ്ടിട്ട് ചിരി വരുന്നു. ഓവർ മോഡൽ ആക്കിയതാവും 😅
@Ammusskannan2 ай бұрын
Pullikkari bhyngra modern nd stylish aaaanenn paranga nadaknne
@shamnakalachal77952 ай бұрын
@@Ammusskannanee kolamo
@Shidh8602 ай бұрын
നിങ്ങളെ ഫാമിലിയിൽ കാണാൻ ലുക്ക് സുഹാന യാണ് ♥️
@Kilukilu1232 ай бұрын
Durian fruit correct description paranjath sonu aanu. I hav tried durian icecream enikum sonu paranja same taste aanu feel cheythe , ah taste vaayinn pokaan time edukkum. Allathe mashura ichiri eduthitt taste cheythal exact taste enthann manasilavilla
സുഹാന പറഞ്ഞത് വളരെ കറക്റ്റ.. ഞാൻ ഈ ഫ്രൂട്ട് കഴിച്ചിട്ടുണ്ട്.. ആദ്യം ഞാൻ മഷു തൊട്ട് നോക്കിയ പൊലെ വെറുതെ ഒന്ന് ടെസ്റ്റ് ചെയ്ത്.. അപ്പോൾ കുഴപ്പം ഇല്ലന്ന് തോന്നി കുറച്ചു അധികം കഴിച്ചു അപ്പോൾ എന്റെ കിളി പോയി.. അതിന്റെ കറക്റ്റ് ടെസ്റ്റ് കിട്ടാൻ കുറച്ചു ടൈം എടുക്കും.. എന്തോ ഒരു വല്ലാത്ത ടെസ്റ്റ.. മഷു ബഷീർ പറയുന്നത് കേട്ട് agree ചെയ്തു സോനുനെ കളിയാക്കാൻ
@NadeeraBanu-u5k2 ай бұрын
ശരിക്കും ആ ഫ്രൂട്ട്നു worst taste ആണെന്ന് കഴിച്ച ആൾകാരൊക്കെ പറഞ്ഞു കണ്ടിട്ടുണ്ട് ഇന്ന് സോനു പറഞ്ഞപ്പോളേക്കും അങ്ങനൊന്നും ഇല്ലാന്ന് അങ്ങ് പറഞ്ഞു സോനുന്റെ ഭർത്താവും second wifeum😬😬 സോനു എവിടെയും അങ്ങ് ഉയരുന്നത് എന്താലും ഇഷ്ടല്ല അവൾക്😬😬 ഇനിപ്പോ ബഷീർ സോനുനെ ഒന്നധികം സപ്പോർട്ട് ചെയ്താലോ പിന്നെ നോക്കണ്ട അവളെ കാര്യം
Sathyamm koyanghy side ayalum vendila suhanaye ottak vidardh ennan avalk
@Dishlaabiz-C2 ай бұрын
Avale aadhyam kond oyivakknam
@rekhar14752 ай бұрын
Oralk ishtavunnath mattoralk ishtavananennilla, durian not ok for every body, bashi ok ayond mashu always ok😅
@vishnupriyal22732 ай бұрын
That's true ☺️
@deepikasantha85162 ай бұрын
😂
@alkamani25382 ай бұрын
Yes
@alkamani25382 ай бұрын
That is not overacting
@niyaniya297862 ай бұрын
16:23 Bashi kk കുഴപ്പമില്ലാത്തോണ്ട് mashura kkum ഓക്കേ ആൺ🙄🙄 എന്തു സാധനം ആണ് ഈ mashura😬 കുറെ അങ്ങോട്ട് വായിൽ വെച്ചിട്ട് പറ mashura Just bashi ഓക്കേ പറഞ്ഞതി കൊണ്ട് ഓക്കേ പറയാൻ വേണ്ടി മാത്രം തിന്നേക്കുന്നു🙄 നിന്നെ ഞങ്ങള്ക് അറിയാം മോളെ അവളുടെ ഒരു ആക്ടിങ് Bashi കൊള്ളൂല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ അവളും അതുതന്നെ പറയത്തൊള്ളൂ , എപ്പഴും ഞാൻ നോട്ട് ചെയ്യുന്ന കാര്യം ആണ് adhu എങ്ങനെ സഹിക്കുന്നു suhanatha ഇതിനെ ഒക്കെ
@PriyaK-tp4ds2 ай бұрын
Bhasheer ne kooduthal snehikkunnath mashurayanennu kaanikkann ulla over acting aan athokke...
ഇന്നത്തെ വിഡിയോ സൂപ്പർ ആണ് കേട്ടോ. സുഹാനയുടെ ടോപ് സൂപ്പർ അത് നന്നായി ചേരുന്നുണ്ട് തിരിച്ചു കടിക്കാത്ത എന്തും കഴിച്ചു നോക്കണം എന്നുള്ള ആഗ്രഹം നല്ലത് ആണ്.
@fidhaenjoyments24472 ай бұрын
PolichAdukBbFamily❤🎉
@lamiyayoonus78892 ай бұрын
@@fidhaenjoyments2447athanne
@mehaliqaashraf39292 ай бұрын
❤❤
@nushaibalatheef58362 ай бұрын
സുഹാന വിചാരിച്ചതിലും മേലെ സുഹാനയെ പോലെ സുഹാന മാത്രം 🌹🌹♥️
@seemasayu17362 ай бұрын
🤣🤣🤣
@divyachandran7676Ай бұрын
@@seemasayu1736Ne ellathinum support ayit undalo
@mubashirmubashir44982 ай бұрын
പണ്ട് സുഹാന zaigam ചെറുതായപ്പോ tripp പോകുമ്പോ കുഞ്ഞിനെ എടുത്ത് നടക്കുമ്പോ പാവം തോന്നുമായിരുന്നു അപ്പൊ പശു വിലസി നടക്കുമായിരുന്നു ഈ വീഡിയോ കണ്ടപ്പോ തൃപ്തി ആയി
@MalikAmin-js3jfАй бұрын
Hi
@VinGrr2 ай бұрын
സോനു സൂപ്പർ ആയി ദുരിയൻ ഡെസ്ക്രൈബ് ചെയ്തു . അതൊക്കെ തന്നെ ആണ് ഒരു വലിയ പീസ് കഴിക്കുമ്പോൾ . മശൂറാ ഒരു വിരൽ കൊണ്ട് എടുത്തു ഇച്ചിരി കഴിച്ചിട്ട് , why u gave so much of expression എന്ന് സോനുനോട് ചോദിക്കുന്നത് ഈ ഐറ്റത്തിന്റെ കാര്യത്തിൽ അത്ര ശരിയല്ല സോനു ക്ലിപ്പിൽ ഒട്ടാതെ ഇരിക്കാൻ ഉള്ളിലേക്ക് എടുത്താണ് കഴിച്ചത് . Taste buds location ഒന്നു picture google നോക്കിയാൽ അറിയാം ഓരോ taste sense ചെയ്യുന്ന taste buds നാവിൽ ഓരോ ഭാഗത്താണ് .. കുറച്ചു വലിയ ഒരു piece എടുത്തു chew ചെയ്തു കഴിച്ചു നോക്കണം .അപ്പോഴാണ് ഇത് എല്ലാവർക്കും പറ്റില്ലെന്ന് മനസ്സിലാകുക.
@SpongebobYesTeenTitansNo2 ай бұрын
Ath kazhikan pullikari sammadikanum illa athikam kazhch noknn sonu paranjattum sammayikanilla😝
@PscLover-gz1vc2 ай бұрын
Correct..Sonu വെറുതെ expression കൊടുത്തതാണ് എന്ന വിധത്തിൽ പറയുന്നു..ബഷീറും മഷുറയും
@meenar47842 ай бұрын
😂😂😂 kazhichavarkk ariyam arude expression aanu real ennu
we can feel mashuras behaviour mashura changed the love towards sunu and zaighu
@Arshanaarshu-e3j2 ай бұрын
ബഷീയുടെ സെക്കന്റ് വൈഫ് കൊറച്ചു ഓവർ ആണ് 😂
@BinsyvnBiju2 ай бұрын
Please mashu Sonu ne avoid cheyyaruthe . Sonu num important kodukkanam . Sonu karanam alle mashu ne eee life kittiyathe
@munna84022 ай бұрын
Mashurak eppol nalla kunitt ulla pole Sonu ne avoid akkund nallonam
@ansizayan79872 ай бұрын
Kutti undayathoode swabvm maari
@nouhanouha95182 ай бұрын
Njanum kazhichund sonu paranjath sheriyaan sherikkum athin muttade taste und mashura bashine support cheyyan nikken 😂 njan kazhichu thupi ath even boombang paranja chettan polum thuppi kalanja fruit aanu 😂
@Jas948222 ай бұрын
Durian suhana nannayi kazhichdh kond aan real taste Endhan manasilaayadh , but mashu oru knjuuu kashnam edutha karanam real feel ariullla
@mariyammakunju91462 ай бұрын
😂😂😂😂😂 machooraaa epo nallaa bangali look 😂😂😂.... Ernakulam signal il ok ballon oke sale chaiyan nilkunna ladies illee avare pole unduu😂😂😂
16:37 കുറച്ച് എടുത്ത് വായിൽ vechit opinion പറയാൻ പറ്റോ ടേസ്റ്റ് അറിയിണേൽ അത് crct ആയി കഴിക്കണം അല്ലതെ അഭിപ്രായ പറയരുത് ഇഷ്ടം അയെങ്കി kazhichudayirinia beiby kollam പറഞ്ഞപ്പോൾ nyz ആയി കൂടെ നിന്നതാ സുഹാനയ്ക് പിന്നെ പണ്ടേ self respect ഇല്ലാലോ അവർ ഇത്രെയും kaliyakiyitum ഇളിച്ചു nikunu സ്വന്തം അഭിപ്രായം പറയാൻ നീ ഇങ്ങനെ നോക്കി nikano
@ArshuAk-rt2mx2 ай бұрын
First സ്ക്രീനിലുള്ള മഷൂറയുടെ ഫോട്ടോ കണ്ടപ്പോൾ തള്ള look....
@ajf72862 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങൾ മുസ്ലിം പെൺകുട്ടികൾക്ക് കൊടുക്കുന്ന msg എന്തെന്നാൽ ഒരു ഭർത്താവിനും രണ്ട് പേരെ ഒരു പോലെ സ്നേഹിക്കാൻ പറ്റില്ല മനസ് കൊണ്ടും ശരിരേം കൊണ്ടും, സമർഥ്യം കുറഞ്ഞവൾക്ക് അടിമ ജീവിതവും, സമർഥ്യം കൂടിയവൾ ആകും പ്രിയപ്പെട്ടത്
@DhanyaKutty-ub8yk2 ай бұрын
Njammante alu venel 10 kettum 😂
@Malluchinesecouple2 ай бұрын
to be honest..മഷുറയ്ക്ക് ആ കളർ തട്ടം ചേരുന്നില്ല അതുപോലെ പിൻ ചെയ്തിട്ടാണോ എന്ന അറിയില്ല..എന്തോ ഒരു missmatch
Mashurante face agedayi thonnunnu Suhana young aayitirikunnu
@Kathija_162 ай бұрын
Suhana nde opinion suhana parnju Adh Endhe awark accept akan madi.. Kore perude abhiprayam idh anne durian ne patti..totally with suahana in this case
@Pink_stone2 ай бұрын
അവരെല്ല്ലാം അവരുടെ ലൈഫിൽ comfort ആണ് 😌😌കാണുന്ന ആൾക്കാർക്കാണ് പ്രശ്നം. ..അവർ ക്ക് ഇഷ്ട്ടപ്പെട്ട രീതിയിൽ അവർ ജീവിക്കുന്നു. ..അത് ഇഷ്ട്ടമല്ലെങ്കിൽ അവർക്ക് എന്ത് ചെയ്യണമെന്നും അവർക്കറിയാം സ്വന്തം കാര്യത്തിൽ ഇല്ലാത്ത ബേജാർ ആണ് മറ്റുള്ളവരുടെ കാര്യത്തിൽ 😂😂😂എന്താണ് ല്ലേ 😂😂
@ar_ya60972 ай бұрын
From their vdo it's evident that aaru enth order cheyth bakki vannalum waste aakathe erekkan basheer athu suhanaye kond theettikkum
@rameenakr21522 ай бұрын
Sonutha ath kure kazhich aadhyam thanne athan ath taste ilann thonniyath..mashu oru viral ittatt taste aakiyal enghne crct taste ariyum..ath eett pidikkn bashiyum..kollam😊ennat avlod crct abipryam parayanum..vdo kndal ariyaa sonutha eduthath ethratholam undenn..mashu trickil sununee kootupidikkunnuu 😂
Mashu entha kitchen pani kazinj nere shopping aanallo thattam😂😂😂
@abdulhassad41322 ай бұрын
😂😂😂
@shabnatk54272 ай бұрын
സുനു വിടെ ഹിജാബ് സ്റ്റൈൽ കൊള്ളില്ല
@simplymeeeiii40022 ай бұрын
എനിക്ക് എന്തോ സുഹാനയേ ഇഷ്ട്ടപെടുന്നവരെ തൃപ്‌തി പെടുത്താൻ വല്ലാതങ് ട്രൈ ചെയ്യുന്ന പോലെ ആണ് തോന്നിയത് 🙌🏼
@sravansajan8966Ай бұрын
u guys are soo lucky.. wat a variety of dishes u got to taste..ur tummy lucky
@nsp6832 ай бұрын
Annachi mashura Theetta pandaram suhana
@fathimathsabreena18532 ай бұрын
Suhana zaigu🥰🥰🥰🥰🥰🥰🥰
@Fathima-n3g2 ай бұрын
Aa mashraye kanikkathe ningal family ye kanikku .ningale mathram kanananu njangal vedio kanunnath.ningal father mother sunu saigu mathram aayirunnenkil entha manoharamayirunnu .kann kittathirikkanano pashune koode kondu nadamkunnath
@anuappuyh52612 ай бұрын
suhana nannayt adjust cheyyunnund nnu njngalk arayam. purath vallya veeravatham parayelum bashi mashu nte munnil itt insult cheyyumbho nallonam vaeshamam aavunnundum araya. but enik ningalod sangadam illa sahathabe ollu oru interview lu ningalu thanne vannu paranjund ningalk prashnalla parayunna njngalk aanu prashnam nnu. bashi kurachu manners keep cheyyum eppoyum orale mathram chavitti thathan nokarud. mashunod prathekichonnulla kakkanum araya nikkanum araya so you rakshapedum😊
@sunithanr2 ай бұрын
ബഷീർ ഫാമിലിയോട് നല്ല പോലെ attachment ഉണ്ട് സോനുവിനെ കുറച്ചുകൂടി സ്നേഹിക്കു പ്ലീസ് എനിക്ക് ബഷീറിനെ കാണുമ്പോൾ ഔരുപാട് sundharanayi തോന്നിയിട്ടുണ്ട് 🥰🥰🥰 മഷൂറയെ പെടിച്ചു പറയാത്തതാണ് 😀👍🏼
@me-c7t2 ай бұрын
മഷൂറ :- ഞാൻ ഓവർ ആണ് 😏 ബഷീർ :-അല്ലെങ്കിലും ഓവർ ആയാലേ ഒരു രസമുള്ളൂ😘 മഷൂറ:- എനിക്ക് സോനു ഓർഡർ ആക്കുന്ന ഫുഡ്സ് ഇഷ്ട്ടമാവാറില്ല. ബഷീർ:- ഒരു കുഴപ്പവും ഇല്ല.. മിണ്ടാതിരിക്കുന്നു. *ഇന്ന്* സുഹാന ഫ്രൂട്ട് കഴിക്കുന്നു.. ആ ടേസ്റ്റ് ഇഷ്ട്ടമാവുന്നില്ല.. അവർക്ക് ഇഷ്ട്ടമാവാത്ത എക്സ്പ്രഷൻ ഇടുന്നു.. മഷൂറ:- നീ എന്തിനാ ഇത്രക്ക് ഓവർ എക്സ്പ്രഷൻ ഇടുന്നത്? ബഷീർ:- അതേ ഇത്ര ഓവർ എക്സ്പ്രഷൻ ഇടാൻ എന്തിരിക്കുന്നു? മഷൂറക്ക് food ഇഷ്ടമല്ലെങ്കിൽ ഇഷ്ട്ടമല്ല എന്ന് പറയാനുള്ള അവകാശം പോലെ സുഹാനക്കും ഇല്ലേ?? മഷൂറക്ക് ഓവർ ആവാൻ പറ്റുമെങ്കിൽ സുഹാനക്ക് പറ്റില്ലേ?? അവർ എന്ത് പറയുമ്പോഴും അവരെ മടുപ്പിക്കുന്ന രീതിയിൽ സംസാരിച്ചാൽ പിന്നെങ്ങനെ ആണ് നിങ്ങളുടെ ഒക്കെ വ്ലോഗിൽ അവർ നോർമൽ ആയതി പെരുമാറുക?? അവരും മക്കളും മാത്രമുള്ള വ്ലോഗിൽ അവർ വളരെ Relaxed ആണ്.. അത് ആ വ്ലോഗിലെ സംസാരത്തിൽ കാണാനും ഉണ്ട്.
@soudhamusthafa41682 ай бұрын
മശൂറാ പത്തിരി ചുടുന്ന സ്ഥലത്തു നിന്ന് ഓടി വന്നതാണോ 😂😂😂😂😂😂😂😂😂
@Minsaal-k2x2 ай бұрын
സോനു review പറയുമ്പോ ഒന്ന് ഫുള്ളക്കാൻ സമ്മതിക്കൂ...പാവം തോന്നും.. ഇടക്ക് വച്ചു ആ മതി എന്ന് പറയും
@Bkzshkkkj2 ай бұрын
Mashura Mangalore meen kkari pole indu😂 meen meen meen😂😂😂 Suhana super but over weight😮
@SafeeraNp-x5q2 ай бұрын
Suhana dress super.❤.kayyilulla bangles maatty watch oo braslet oo use cheita more pritty
@Shehzaziya2124-q4n2 ай бұрын
BB cream use akunille arum ellavarudem face oru mathiri ayirikunnu . Kure artificial makeup kuthiketty ellavarudem bhangiyokke poyi
@navyajoseph47452 ай бұрын
ഈ oru കാര്യം ഇന്നലത്തെ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു സ്വന്തം prodact ഉപയോയികാതെ മറ്റുള്ള prodact ഉപയോഗികുന്നു അപ്പോൾ തന്നെ മനസിലാകൂ.
@rushaidarushaida6112 ай бұрын
Sathym mashura oke endo ayin
@rizwanrichu75452 ай бұрын
First time eshttavuula.veendum thinn nokk appozh eshttavum👍
@athorujinnanbhahankunjikka74902 ай бұрын
സുഹാന ഇല്ലാത്ത യാത്രയിലെ ബ്ലോഗ് കാണാൻ ഒട്ടും ഇഷ്ടമല്ല എനിക്ക് എനിക്ക് സന്തോഷത്തോടെയുള്ള ബ്ലോഗ് കാണാനാണ്
@muhammedbmattil2733Ай бұрын
സോനു. നിനക്ക്. Sosal. മീഡിയ യിൽ. വന്നത്. കൊണ്ട്. ഒരു പാട്. നല്ല. കൂട്ടുകാരെ. കിട്ടി യില്ലേ. ഇന്ന്. സുഹന. ക്ക്. ബിഗ്. സല്ലുട്ട് 👍🏻👍🏻👍🏻👍🏻✨✨✨✨🍒🍒🍒🍒
@sumasugunansumasugun82322 ай бұрын
Expression queen sonu ❤nice love you
@aseelam1012 ай бұрын
Correct baloon vilkunnapole
@mumthasvp28082 ай бұрын
Bashi adipoli vlogsukal ellavareyum oru padishtam ❤❤❤
@harshaaswin60702 ай бұрын
Basheer ninde mon thane anu zaigm avaneyum onnu care cheyu paavam aa kuttiii
@riswanashereef2 ай бұрын
Suhana lipstick kurach lite aayitt iduu
@Oua-World2 ай бұрын
Suhantha❤❤❤❤
@mubashiram20652 ай бұрын
Mashu, ഇഷ്ടം കൊണ്ട് പറയുക യാണ് ട്ടോ, ഷാൾ അങ്ങനെ ചെയ്തിട്ട് ഒട്ടും ഭംഗി ഇല്ലാട്ടോ, വീട്ടിൽ ജോലി ചെയ്യുമ്പോൾ കെട്ടുന്നത് പോലെ
@sabycm20372 ай бұрын
Expression queen sonu ❤❤…nice 👍
@rimshadrimshu29082 ай бұрын
Sunu full mashu vine copy aanallo, kazhikkunna style aayalum ellaaam, angne cheyyaruth ororuthavrkk ororuthavarudethaaya style ndaavnm.drsing allaatto prnjath.