ആൺസുഹൃത്തിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇന്നത്തെ പെൺകുട്ടികൾ ഒട്ടും മോശമല്ല
@elzybenjamin40083 сағат бұрын
YES😮 CORRECT
@friedafelix609911 сағат бұрын
100% correct 🙏🙏🙏മക്കളെ പേടിക്കേണ്ട കാലം 😭😭😭😭
@jubairaali48919 сағат бұрын
വളരെ ശെരിയാണ് ആ പയ്യനെ പറയണ്ട പെണ്ണു ചിന്തിക്കണം വിട്ടുകാരെ പറഞ്ഞാ മതി
@geethak42748 сағат бұрын
100% സത്യം വളരെ നന്നായി അവതരിപ്പിച്ചു❤❤❤❤👏👏👏👏
@a_s_h_i_kv_l_o_g135612 сағат бұрын
ഇത്ര നല്ല പരിശുദ്ധമായ കാലത്ത് എന്ത് ധൈര്യത്തിലാണ് ഇവരൊക്കെ ദൂരത്തേക്ക് വിടുന്നത് പഠിക്കാൻ. വീട്ടിലിരുന്നാൽ തന്നെ പേടിക്കേണ്ട കാലമാണ് 😢
@elzybenjamin40083 сағат бұрын
MAKKALLODULLA VISWASAM😮
@UshaKumari-jy3vh4 сағат бұрын
സത്യം ആണ് സാർ 👍🙏🙏
@Mathew-f2x12 сағат бұрын
👌👌👌👌👌നല്ല അവതരണം
@RohiniJosy5 сағат бұрын
പെൺ സുഹൃത്തുക്കളെയും സൂക്ഷിക്കണം... പല ആൺകുട്ടികളും ജയിൽ കാണുന്നു...
@celinjoseph38219 сағат бұрын
എന്റെ ഒരു ചോദ്യം ഈ പയ്യൻ മുന്ന് വർഷമായി അവിടെ പഠിക്കുന്നു. ഇത്രയും നല്ല കൊണ്ട് അവനു വേറെ ആരെയും കിട്ടിയില്ലേ???. ഇന്നലെ വന്ന പെൺകുട്ടിയെ കൊണ്ട് പോയത് സെരിക്കും നല്ല ഉദ്ദേശത്തുകൂടി ആയിരിക്കില്ല ദൈവം കൗടുത്ത ശിക്ഷയാണ്. പെണ്ണിനെ സമ്മതിക്കണം
@billuChottu773 сағат бұрын
വളരെ സത്യം ...😂 ഇപ്പോഴുള്ള അധ്യാപകർക്ക് പോലും ഒരക്ഷരം മിണ്ടാൻ പറ്റില്ല. മിണ്ടിയാൽ അവർക്കെതിരെ ഒരു ബാലാവകാശ കേസും, പോക്സോ കേസും ഉറപ്പു്. വാർത്തയിൽ നിറഞ്ഞ് നാട്ടുകാരുടെ വക പൊങ്കാലയും .... രക്ഷിതാക്കളുടെ വക ദേഹോപദ്രവവും, തെറി വിളിയും - മക്കളെ ഉപദേശിച്ച വകയിൽ ഗുരു ദക്ഷിണ...😂
@nsathyanmayyanad2785Күн бұрын
കൊല്ലം, മയ്യനാട് റയിൽവേ സ്റ്റേഷനിൽ റയിൽവേ ട്രാക്കിൽ കൂടി നടന്നുപോയി പ്ലസ് വൻ പെൺകുട്ടി ട്രയിൻ തട്ടി മരിച്ചു അവർക്കു ട്രാക്കിൽ കൂടി നടക്കേണ്ട യാതൊരു കാര്യം ഇല്ലായിരുന്നു
@anithae98026 сағат бұрын
കുറെ അനുഭവങൾ കണ്ടാലും കേട്ടാലെങ്കിലും പെണ്‍കുട്ടികൾ പഠിക്കണം
@RamlathBeevi-rg7qn10 сағат бұрын
ഈ വീഡിയോ എല്ലാരും കാണണം മനസിലാക്കണം മക്കളെ പഠിപ്പിക്കാൻ വിടുംബം ശ്രെദ്ദിക്കണം എന്നാണ് മറക്കാതെ കാണുക ശ്രെദ്ദിക്കുക മനസിലാക്കുക ആമീൻ.
@sreelathasura85266 сағат бұрын
എല്ലാ കുട്ടികളും ഇതുപോലെ ആണു എന്നല്ല, കുറച്ച് കുട്ടികൾ ഈ ശീലം ഉള്ളവരുണ്ട് അത് ശ്രദ്ധിക്കണം എന്നേയുള്ളൂ അല്ലാതെ അദ്ദേഹത്തെ എന്തിന് കുറ്റപ്പെടുത്തുന്നു. ഇനിയെങ്കിലും മാതാ പിതാക്കൾ കൂടുതൽ ശ്രദ്ദിക്ക്
@vishwammg89979 сағат бұрын
Ningal parayunneth 100% sheriyanu
@MartinaThomas-s4g29 минут бұрын
Pandaaram. Pinnnalea nadakkan patto???
@SoorajBhanu12 сағат бұрын
കുളി അല്ല.. കളി
@RamlathBeevi-rg7qn10 сағат бұрын
കറക്റ്റ് currect currect ഇന്നത്തെ മക്കളെ എങ്ങിനെ വിശ്വസിക്കാൻ അള്ളാഹു കാക്കട്ടെ ആമീൻ.
@mariyam4069 сағат бұрын
Correct.sir❤❤❤👍👍👍👍
@SreekalaS-ty8vp12 сағат бұрын
Achanum ammayum makkale valarthenda valarthanam
@soodleguy9 сағат бұрын
Good video😊😊
@MajeedMaji-mt3hqКүн бұрын
💯💯sathyam paranad anik ishtayi vidio
@shantanair34006 сағат бұрын
Valare shariyanu sir paranjathu, 17 m 18 m vayassulla lenkuttikalkku aamsuhtuthukkal. Ennathe prnkittikalum kooduthal freedom edukkunnundu.
@omanaraghavan790352 минут бұрын
Correct Sir🎉
@jubairaali48919 сағат бұрын
ഇനിയുള്ളവർ ശ്രദ്ധിക്കണം അതിന് വേണ്ടിയാണ് അയാൽ പറയുന്നതു
@Radhakrishnapillai-rh9uo12 сағат бұрын
ന്യായാധിപന്മാരും, നിയമ നിർമാണ സഭകളും.. നിയമങ്ങൾ കർശനമാക്കുക..
@sathyannadhan4659Күн бұрын
താങ്കൾ പറയുന്നതെല്ലാം 100 ശതമാനംശരിയാണ്
@hathibchemmangad563711 сағат бұрын
ന്യൂ ജനറേഷൻ പിളർക് ഒരു റെസ്‌പെക്ട് ഇല്ല. മൊബൈൽ. മതി. അവർ മുതിർവർ പരിയുന്നത് കേൾക്കില്ല. പൈസ നല്ലവണം വേണ്ട. ഒരു ചായ വേറെ ഹോട്ടൽ, വീട്ടിൽ ഉടക്കുന്ന ഫുഡ് ഇവന്മാർക് പറ്റൂല. ചോർ വേണ്ട. അച്ചന്മാർ k ഇവരെ പേടിയാണ്.. നിങ്ങൾ പറയുന്നത് ഫുൾ കറക്റ്റ് ആണ്. എഡ്യൂക്കേഷൻ മാത്രം ഉണ്ട്. സ്വഭാവം സീറോ
@susanisaac17542 сағат бұрын
O my god 😢
@valsaajayakumar58758 сағат бұрын
Exactly👍
@TessyAkkakunnel7 сағат бұрын
Correct. പറയാൻ കാണിച്ച ദ്യരം. 🙏🙏
@JayaSree-x1c3 минут бұрын
👌
@binduabraham19463 сағат бұрын
Phone, internet all these ithinte athi prasram kaaranam world is going somewhere.....😮😮😢😢😮😮😢😢😢😢😢😢😢😢😢😢😢😢
@SreekalaS-ty8vp12 сағат бұрын
Njangala makkalkku jeevithathinte gowravam entannu ariyam athukondu njangade apakadathil pedilla pinne oru kariyam undu sir pavapetta kuttikalkku kamukamaro hosteli padikkanulla sambathikamo nammude makkalkkilla avare anganeyanu njan valarthunnathu 19 vayasayi innu ente makal digrkku padikkunnu oru kuzhapavum illa makalkku
@sanjoserainold37759 минут бұрын
വളർത്തു ദോശമാണ് ഇതിനു എല്ലാം കാരണം അച്ഛൻ അമ്മ തന്നെയാണ്
@shobhanak51668 сағат бұрын
Nannai veedio
@DevanKaruvath3 сағат бұрын
വയസറിയിച്ചാൽ, ഇപ്പോ കുട്ടികൾ M obiയിൽ നോക്കി, സ്വന്തം വീടും വീട്ടുകാരെയും മറന്ന് സ്വയ സുഖം മാത്രം ' കണ്ട് വരുന്ന പ്രവണത കൂടി. (പോയി ചാവട്ടെ നാശങ്ങൾ, )
@jayamadhavan916111 сағат бұрын
👌👍👌👍
@Noor-fg9el16 сағат бұрын
❤❤❤❤❤❤❤❤100/സത്ത്യം
@ThankamaniKK-u3i7 сағат бұрын
സൂപ്പർ
@shylasuresh367911 сағат бұрын
ആ പയ്യനെ അങ്ങനെ പറയരുത് അതും പോയില്ലേ പിന്നെ എന്തിനാണ് പറയുന്നത് അത് കഷ്ടം ആണ് ജീവിച്ച് ഇരിക്കുകയാണെങ്കിൽ പറയാം എന്താണ് സംഭവം എന്ന് അറിയില്ല.😢 രണ്ടുപേരും ഒരുപോലെ തെറ്റുകാർ ആണ് ഒരാളെ പറയാൻ നിൽക്കരുത്.😢😢
@mercysunny58759 сағат бұрын
ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ എല്ലാ കുട്ടികളെയും കരിവാരി തേച്ചു നാറ്റിക്കരുത് എൻറെ പൊന്നു സുഹൃത്തേ ഇങ്ങനെയൊക്കെ പറഞ്ഞിട്ട് എന്ത് കിട്ടാനാ ആ കുട്ടികളെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നുപോലും ആർക്കുമറിയില്ല 😢😢
@GeethaPadmam12 сағат бұрын
Super comment
@sgm197911 сағат бұрын
Ithu polae vivarkedu villichu parayathe...Onu poyee news kelku....avaru hostel ala poyathu Christmas holidays ayathu kondu veetilku ann poyathu...hostel engane kutikkale vittu parent'nt permission ilathe? Hostel kanathe ayapol enthu kondu hostel ee pillaare anveshichilaa, veetukare ariyichilaa? Athinte father bustop'il athine kaathu nilkuairnu. Avaru Christmas vacation orumichu hostel'il ninum erangi , orumichu poyee enu aaru parenju...body oru sthalathu ninnum ala kittiyathu. Oru bustop'ileku annu poyathu avar avarude veetileku poyathu....verum 3km mathram dooram hostle to waterfall.. Channel kaar ann kandupidichathu avaru enthina avidae vanathu? Avidae enthu pidikan ann avaru vanathu? Avidae enthu illegal shoot cheyana avaru vanathu? Athil kuttikal petu poyathanno? Chuma kidanu vallavalla enu parayathe sathyam anveshiku. 1 month kondu enthu premam aado, dress oke correct purathu vechitu povune...kullikazhinju vanu bag'il ninum dress eduthal pore...ithrem phone calls vanu edukath ayapol enthu kondu aarkum samshyam thonilaa. Aa pennukutty polae thantte veetilum kannum onum kaalu theti vizhan apo ithu polae ninum polambannam. kzbin.info/www/bejne/gJXImGd9aNSmhM0si=X6xuGCLogPinhjaG
@nitinponnappan938912 сағат бұрын
100%sathyam
@balamanisa-tj6xm11 сағат бұрын
മരണത്തിൽ എങ്കിലും സ്വ കൊടുത്തൂടെ. കുടുംബത്തിൽ ഇങ്ങനെ ഒന്നും സമ്പവിക്കില്ല 100/. ഉറപ്പാണോ കുട്ടികളുടെ ആത്മശാ ന്തിക്കായ് പ്രാ ർത്തി ക്കൂ വെറുതെ വിടൂ
@JayaLakshmi-m3r10 сағат бұрын
👌👌👌 sir
@sanjoserainold377513 минут бұрын
ആണിനും പെണ്ണിനും വിവരവും വിവേകവും തിരിച്ചു അറിവ് ഇല്ലെ
വീഡിയോ കണ്ടാൽ തോന്നുക ആരെങ്കിലും മരിക്കാൻവേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നും..... അപകടങ്ങൾ തടയാൻ ഒരു മാർഗവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.... ആ കുട്ടികൾ മരിച്ചത് അപകടത്തിൽ ആണ്.... അല്ലാതെ വീട്ടിൽ കള്ളം പറഞ്ഞതുകൊണ്ടോ പ്രണയം കാരണമോ അല്ല... വീട്ടുകാരെയും, ഹോസ്റ്റൽ കാരെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം..... ഈ പ്രായത്തിൽ ഉണ്ടാകുന്ന സഹസികതയോടുള്ള അഭിനിവേശം ആണ് അപകടത്തിലേക്കു നയിക്കുന്നത്.... അത് തടയാൻ നിലവിൽ പ്രതിവിധി ഒന്നും കണ്ടുപിടിച്ചിട്ടില്ല.....