സുഹൃത്തുക്കൾ ചോദിച്ചു "നിങ്ങൾക്കൊക്കെ എന്താണ്? ബിഗിലിന്റെ ഒപ്പമാണോ കൈതി റിലീസ് ചെയ്യുന്നത് "

  Рет қаралды 142,770

Silly Monks Mollywood

Silly Monks Mollywood

Күн бұрын

Пікірлер: 628
@ashrafpavandoor8888
@ashrafpavandoor8888 5 жыл бұрын
സ്റ്റേഷനിൽ ഒറ്റപ്പെട്ട പോലീസുകാരനും ഒരു ബിഗ് ലൈക്ക്
@thomasvarghese8341
@thomasvarghese8341 5 жыл бұрын
He was super
@user-hp9gb5ye7x
@user-hp9gb5ye7x 5 жыл бұрын
Napoleon
@CinemakkaranRiyas
@CinemakkaranRiyas 5 жыл бұрын
ജോർജ് മരിയൻ
@devavlogs5485
@devavlogs5485 5 жыл бұрын
He is a petfect actor
@aheeshmohan449
@aheeshmohan449 5 жыл бұрын
Nepaulien😎
@TikTokViral-hy9qi
@TikTokViral-hy9qi 5 жыл бұрын
ദളപതി വിജയ് പോലെ ഒരു ടോപ് സൗത്ത് ഇന്ത്യൻ സ്റ്റാർ ന്റെ ബിഗ് ബഡ്ജറ്റ് സിനിമ ആയ ബിഗിൽ ന്റെ കൂടെ ക്ലാഷ് റിലീസ് വച്ച പ്രൊഡ്യൂസ് കമ്പനി യുടെ confidence ഒരു രക്ഷയും ഇല്ല.....👌💐
@joeljo7992
@joeljo7992 5 жыл бұрын
Raittingil bigil annna munnil
@rahulkrishnan3245
@rahulkrishnan3245 5 жыл бұрын
@@joeljo7992 but kaithi aanu nalla padam
@vishnuvm5133
@vishnuvm5133 5 жыл бұрын
@@joeljo7992 2um kandu...kaithi aanu super... Box office collections il kaaryamilla...janangalude manasil idam pidikunatil aanu kaaryam.
@vijithvijayan8068
@vijithvijayan8068 5 жыл бұрын
Koppu
@ikrusarathikrusarath5082
@ikrusarathikrusarath5082 5 жыл бұрын
വിജയ്ക്ക് അഭിനയിക്കാൻ അറിയില്ല എന്ന 100./. ഉറപ്പുള്ളത് കൊണ്ട് ..
@subinrajls
@subinrajls 5 жыл бұрын
ആദ്യമായി ഞാൻ തീയേറ്റർ പോയി കാണുന്ന അന്യഭാഷാ ചിത്രം കൈദി😍😍😍😍😍😍😎 എജ്ജാതി
@aneeshthomas7409
@aneeshthomas7409 5 жыл бұрын
ബാഹുബലി കണ്ടിട്ടില്ല... ബ്രോ...
@subinrajls
@subinrajls 5 жыл бұрын
@@aneeshthomas7409 മലയാളം അല്ലാത്ത ഒരു ചിത്രം തീയേറ്റർ ന്നു കാണുന്നത് ഇത് ആണ് ബ്രോ
@FAHAD-pr5ci
@FAHAD-pr5ci 5 жыл бұрын
Good
@haneefkmytheen6385
@haneefkmytheen6385 5 жыл бұрын
I like this movie very much...super thriller...
@suryavipin4259
@suryavipin4259 5 жыл бұрын
Me too
@sanjay2306
@sanjay2306 5 жыл бұрын
Kaithi കണ്ട് കിളി പോയവർ like adi
@mohammedjasil6031
@mohammedjasil6031 5 жыл бұрын
Sanjay San kili poke..pande poyi kaanum
@user-uc5sf3ty7i
@user-uc5sf3ty7i 3 жыл бұрын
Nthin
@najaspk8805
@najaspk8805 5 жыл бұрын
സൂപ്പർ മൂവി നരനും കാർത്തി യും പൊളിച്ചു 👍👍👍
@martinabraham142
@martinabraham142 5 жыл бұрын
Kaithi.... superb film.... last gun scene ഒന്നും പറയാനില്ല theater experience വേറെ ലെവൽ 🔥🔥🔥🔥🔥......narain എന്ന നടനെ director നന്നായി use ചെയ്തു.... 😍😍😍 കാർത്തി perfomance 👌👌👌👌😍🔥
@sreejish121
@sreejish121 5 жыл бұрын
Dont reveal suspense
@അലോഷി
@അലോഷി 5 жыл бұрын
മലയാളികൾ ചില്ലറ കാശ് ഇട്ട് വെച്ചിരിക്കുന്ന സ്വർണ്ണപ്പെട്ടികളുടെ തിളക്കം തിരിച്ചറിയുന്നത് മുഴുവൻ തമിഴന്മാരാണ് ...😍 റഹ്‌മാൻ 💟 നരേൻ 💟 ഹരീഷ് പേരടി 💟
@RashidRashid-lw5bh
@RashidRashid-lw5bh 5 жыл бұрын
Sathiyam
@sarathkumar-cp8rh
@sarathkumar-cp8rh 5 жыл бұрын
ഇന്ദ്രജിത് also
@sangeethmk9401
@sangeethmk9401 5 жыл бұрын
Hareesh Peradi
@lekshmisreedharan3403
@lekshmisreedharan3403 5 жыл бұрын
സത്യം
@vivekvenu829
@vivekvenu829 5 жыл бұрын
Kgf🙄🙄😕😕😕
@RAJ-fb3ps
@RAJ-fb3ps 5 жыл бұрын
ബിഗിൽ സ്ഥിരം ഫോർമുല പടം കൈ തി കിടു പടം
@adarshadhu5383
@adarshadhu5383 5 жыл бұрын
അന്പ് വില്ലൻ പൊളിച്ചു 😍 എജാതി സൗണ്ട് 🤗
@CinemakkaranRiyas
@CinemakkaranRiyas 5 жыл бұрын
അരുൾ ദാസ്
@GojoSatoru3910
@GojoSatoru3910 5 жыл бұрын
@@CinemakkaranRiyas Arjun Das...Uff terror voice
@hariprazadu5723
@hariprazadu5723 5 жыл бұрын
Size ne kal valiya sound
@anwarsadiq4712
@anwarsadiq4712 5 жыл бұрын
His name is Arjun dass
@cristianoboy7896
@cristianoboy7896 5 жыл бұрын
ഒരു simple കഥയെ making കൊണ്ട് ഞെട്ടിച്ചു...💯 ഇജ്ജാതി പടം 🙌🔥
@ratheesh.v.vkalady8239
@ratheesh.v.vkalady8239 5 жыл бұрын
ഹോ കാർത്തി... ഒരു രക്ഷയും ഇല്ല.. അഭിനയം... തകർത്തു
@sivapprasad8093
@sivapprasad8093 5 жыл бұрын
നരേൻ സൂപ്പർ നടനാണ് kaithi kidu 👌👍👍😍😍
@nasri7534
@nasri7534 5 жыл бұрын
നരേൻ നല്ല ലുക്ക് ഉണ്ട്. നല്ല കഴിവ് ഉണ്ട് പക്ഷെ മലയാളം സംവിദയകർ ഉപയോഗിച്ചില്ല😏😏😏
@Bond-vs7mu
@Bond-vs7mu 5 жыл бұрын
Ath avnte ahankaram kondanu
@Saturn_foreveronly
@Saturn_foreveronly 5 жыл бұрын
@@Bond-vs7mu than kando? Oole
@Bond-vs7mu
@Bond-vs7mu 5 жыл бұрын
@@Saturn_foreveronly ondeda oole
@rameezali9487
@rameezali9487 5 жыл бұрын
@@Bond-vs7mu എന്താണ് ബ്രോ പുള്ളി അഹങ്കാരം കാണിച്ചത്..... സംവിധായാകരുമായി എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ? ഇയാളെ പറ്റി കൂടുതൽ അറിയുമോ? ഞാൻ തർക്കിക്കാൻ അല്ല.... അറിയാൻ വേണ്ടി ചോദിച്ചതാ...
@nusaibaaboobacker1317
@nusaibaaboobacker1317 5 жыл бұрын
@knightrider. Entha undaaye? Naren oru time l kurach selective aayi abhinayikkaan thudanghi.ath kond thanikk Kure avasaranghal nashttapettu ennum atheham paranjittund.
@akhildas000
@akhildas000 5 жыл бұрын
ബീഗിലിന്റെ ഒപ്പം റിലീസ് ചെയ്തത് കൊണ്ട് മസാല പടങ്ങളും - യഥാർത്ഥ സിനിമയും തമ്മിലുള്ള വ്യത്യാസം എല്ലാർക്കും മനസിലായി
@vivekprathapan
@vivekprathapan 5 жыл бұрын
Ada mwoneee kaithi masala padam alle?!
@shaijuk2984
@shaijuk2984 5 жыл бұрын
Kathi yentha masala padam aleeee
@deepzromeo1967
@deepzromeo1967 5 жыл бұрын
Yadhardha cinemak ethra kitti collection..😂😂 bigil collection 200cr+ aayayth padam mosham aayond aayrikum allei..kashtam
@bivinnathan3243
@bivinnathan3243 5 жыл бұрын
Deepu Deepu But Bigil budget 180 Cr ..Kaithi budget 25Cr
@El_dorado_44
@El_dorado_44 5 жыл бұрын
😂😂😂cmnt of the year
@shanidali1978
@shanidali1978 5 жыл бұрын
കാർത്തിയിടെയും നരയെന്റെയും ആക്ടിങ് സൂപ്പർ ആയിരുന്നു, പിന്നെ കിടിലൻ intervelum, എൻഡിങ്ങും ഫൈറ്റും എല്ലാം സൂപ്പർ ആയിരുന്നു
@Firstadmirer
@Firstadmirer 5 жыл бұрын
⭐നടിയുടെ ആവശ്യമില്ല എന്ന് തെളിയിച്ച സിനിമ ⭐റൊമാൻസ് സീൻ അനാവശ്യ പാട്ടുകളും വേണ്ട എന്ന് തെളിയിച്ച സിനിമ ⭐ബിഗ് ഹിറ്റ് തമിഴ് മൂവി
@anandhusunil6902
@anandhusunil6902 4 жыл бұрын
Correct comment..
@suryakiran7822
@suryakiran7822 4 жыл бұрын
Cinemakk songinte avishyam enthaa..
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
സത്യം
@aaashikabu9594
@aaashikabu9594 5 жыл бұрын
ഇടിവെട്ട് ഐറ്റം ആണ് കൈതി 👏👏👏🥳🥳
@rajeshr.v4479
@rajeshr.v4479 5 жыл бұрын
Kaithi is the real Diwali winner..mass movie... climax gun shot amazing 🔥🔥🔥
@athuldvk283
@athuldvk283 5 жыл бұрын
ജുംമ്പലക്ക ജുംമ്പലക്ക ജുമ്പല ജുമ്പാലേ പടം കഴിഞ്ഞു ഇറങ്ങിയപ്പോൾ മുതൽ കുറച്ചു ദിവസം ഈ പാട്ട് മാത്രമേ ചുണ്ടിൽ ഉണ്ടായിരുന്നുള്ളു
@visakhbhanu4124
@visakhbhanu4124 5 жыл бұрын
Aaa fight scene il ulla song yethaa??
@deepup6256
@deepup6256 5 жыл бұрын
ഞാൻ ആദ്യമായി തീയറ്ററിൽ പോയി മൂന്ന് തവണ കണ്ട ഏക പടം
@hamalkh9903
@hamalkh9903 5 жыл бұрын
ബിഗിലിന് ഒരു പടി മുകളിൽ നിക്കുന്ന സിനിമ തന്നെയാണ് കൈദി..❤️
@suryakiran7822
@suryakiran7822 4 жыл бұрын
Oru padi alla anekam padi
@S4UTECHOFFICIAL
@S4UTECHOFFICIAL 3 жыл бұрын
ഒന്നല്ല ഒരുപാട്... ഷ
@lalulalu8041
@lalulalu8041 3 жыл бұрын
ഒരു പടിയോ ബാക്കി എവിടെ
@thanioruvan2827
@thanioruvan2827 5 жыл бұрын
നരേൻ, റഹ്‌മാൻ, ഇന്ദ്രജിത്ത് ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്..
@xavierbritto3061
@xavierbritto3061 3 жыл бұрын
Narain, Indrajith, Manoj k jayan, Aravind swami ivaraanu ente heros 😘😘😘
@raheesmp9453
@raheesmp9453 5 жыл бұрын
നിങ്ങളെ (നരേൻ )സിനിമയിൽ നന്നായി ഉപയോഗിച്ചു... .. superb..
@ashoklal7778
@ashoklal7778 5 жыл бұрын
4 the people കണ്ട അന്ന് മുതൽ മനസിൽ പതിഞ്ഞ മുഖം.. ♥
@jithingeorge1897
@jithingeorge1897 5 жыл бұрын
നരേൻന്റ പ്രതികാരം 👌
@shabeert4014
@shabeert4014 5 жыл бұрын
ഒന്നും പ്രതീക്ഷിക്കാതെ കാണാൻ പോയതാണ് പക്ഷെ പടം അടിപൊളി ആണ്
@nikesvys1
@nikesvys1 5 жыл бұрын
Overall കിടുക്കാച്ചി പടം തിയേറ്റർ ൽ പോയി കാണണം
@s__n__h0079
@s__n__h0079 5 жыл бұрын
Bigil sadha oru padem aahn but kaithi something different mood create cheyunna film aahn
@shaijuk2984
@shaijuk2984 5 жыл бұрын
Ano valiya kariyam ayi poyiii
@s__n__h0079
@s__n__h0079 5 жыл бұрын
@@shaijuk2984 Vijay fan😂 aayirikhum lle njanum cherya ridhyil but nalla padem vannal fan aahn enn nokharilla
@vippsmillennial6336
@vippsmillennial6336 5 жыл бұрын
@@shaijuk2984 onne poda nari!
@axxoaxx288
@axxoaxx288 5 жыл бұрын
Edo kaithi poyi kaanu. Bigil ezhayalathu varilla
@amalbalakrishnan3981
@amalbalakrishnan3981 5 жыл бұрын
bigil is typical vijay film not more than that
@JJ-ol7on
@JJ-ol7on 5 жыл бұрын
എല്ലാരും തീയേറ്ററിൽ പോയി കണ്ടോ അന്യായ മൂവി പൊളിച്ചു അടുക്കി 👌👌👌💪💪💪💪👏
@Bigboss-bu7vg
@Bigboss-bu7vg 5 жыл бұрын
എന്നാലും മനുഷ്യാ ... നിങ്ങളെ എപ്പോഴും ഞങ്ങൾക്ക് പെരുത്ത് ഇഷ്ടാണ് ... മലയാളത്തിന്റ നഷ്ടം ... തമിഴിന്റെ ഭാഗ്യം ....
@jeneeshkvkolakkattil3846
@jeneeshkvkolakkattil3846 5 жыл бұрын
Classmatesile charecter 💓💓
@youlove2161
@youlove2161 4 жыл бұрын
Super actor 😍😍😍
@YOUTUBEBuddy
@YOUTUBEBuddy 5 жыл бұрын
Sambantham irrukk....avan peru dhilli....🔥🔥🔥🔥 KARTHI💞 NARAIN😍
@forthetruth9591
@forthetruth9591 5 жыл бұрын
Iam Vimal aa scene enik ipoyum confusion maariyitilla..... karthi oru sambavamaayirunnu enn maathram udheshichathaano.......?? Pne aa wifinte flash back parayunnathum oru vallaatha thamizh aayath kond sherik angot manasilaayilla.....???
@user-vp5nd9ji2m
@user-vp5nd9ji2m 5 жыл бұрын
ആയിരം തള്ള്കളേക്കൾ ഒരു കൈതി
@suryakiran7822
@suryakiran7822 4 жыл бұрын
100%
@sageerknaina746
@sageerknaina746 5 жыл бұрын
കൈതി ഒരു രക്ഷയുമില്ല😍
@wanderingvagabonds3624
@wanderingvagabonds3624 5 жыл бұрын
മലയാള സിനിമയിലെ most underrated ആയ നടൻ. മലയാള സിനിമയുടെ നഷ്ടം.
@youlove2161
@youlove2161 4 жыл бұрын
Sariyaanu
@sonymusicworld9919
@sonymusicworld9919 5 жыл бұрын
First Day Kaithi കാണാൻ പോയി ടിക്കറ്റ് കിട്ടിയില്ല പകരം Bigil കണ്ട് കാശ് പോയി
@arjjun8057
@arjjun8057 5 жыл бұрын
🔥🔥🔥😂😂Ann kaithi kkk aaaaarum undayerunillallo😁
@arjjun8057
@arjjun8057 5 жыл бұрын
Padam bigill na kaaalum super athu sheriya😁
@arjjun8057
@arjjun8057 5 жыл бұрын
But tikat kiteeela parayayerud😁
@arjjun8057
@arjjun8057 5 жыл бұрын
Kitate bigil nu ayerikum
@midhungeorge2955
@midhungeorge2955 5 жыл бұрын
നീ തള്ളുവണ്ടി തന്നെ...
@youice9865
@youice9865 5 жыл бұрын
എന്റമ്മോ .... എജ്ഞതി പടം 😍✌️😱
@georgedaniel6695
@georgedaniel6695 5 жыл бұрын
പടം ബിഗിലിനെക്കാളും കൊള്ളാം
@ajmalzh4692
@ajmalzh4692 5 жыл бұрын
കണ്ടിട്ടില്ല ബ്രോ എന്നാലും ലൈക് അടിച്ചിട്ടുണ്ട്
@GeorgeJosephej
@GeorgeJosephej 5 жыл бұрын
Nice movie, good direction. Naren, Karthi 👏 awaiting for second part.
@anandhusunil6902
@anandhusunil6902 4 жыл бұрын
നരൻ ഉൾപ്പെടേ എല്ലാരും KAITHYIl നന്നായി അഭിനയിച്ചു..
@sreejithu1988
@sreejithu1988 5 жыл бұрын
ഒരിക്കലും മറക്കാൻ പറ്റില്ല തിയറ്റർ എസ്പീരിയൻസ് :
@ahmedsabith4157
@ahmedsabith4157 5 жыл бұрын
Naren is a underrated actor in both Tamil Nd Malayalam.....enjoyed his acting after anjathe...naren should do more Tamil films
@gajendiranperumal
@gajendiranperumal 5 жыл бұрын
நரேன் சார் உங்க நடிப்பு அற்புதமாக இருந்தது. நீங்கள் நிறைய தமிழ் படங்கள் செய்ய வேண்டும். வாழ்த்துக்கள் சார்!!💐💐
@89jpeace
@89jpeace 5 жыл бұрын
Naren sir superb acting in Kaithi Movie. I always like your acting in old Tamil movies too, suddenly you became a villain in Mugamoodi movie but even that role & mugamoodi movie was excellent. I dont know why that movie wasn't a commercial hit. Congrats for Kaithi Movie. Everyone knows that Kaithi is vera level story & outstanding performance of all actors in that movie, Bigil is usual story. That's why even with such competition, Kaithi is a blockbuster.
@prasadmalappuram6175
@prasadmalappuram6175 5 жыл бұрын
കൈതി pwoli... also this interview... Super...
@Filmythingsmalayalam
@Filmythingsmalayalam 5 жыл бұрын
3 times kandu 😍😍😍😍😍KAITHI 😍😍😍
@aaliamolmylife8287
@aaliamolmylife8287 5 жыл бұрын
5 tims
@vishnua5036
@vishnua5036 5 жыл бұрын
7times
@thesammuthusamy
@thesammuthusamy 5 жыл бұрын
12 times in canada Tamilrockers.com lol
@aheeshmohan449
@aheeshmohan449 5 жыл бұрын
Me to😍
@jishnu_cutz
@jishnu_cutz 5 жыл бұрын
Ippozhum kandond irikya
@CinemakkaranRiyas
@CinemakkaranRiyas 5 жыл бұрын
പാട്ടില്ല.... നായികയില്ല..പകൽ വെളിച്ചം പോലുമില്ല... പക്ഷെ *കൈദി* ഒരന്യായ ത്രില്ലെർ ആണ്. എന്റെ പൊന്ന് തമിഴ് അണ്ണൻമാരെ നിങ്ങളെ സമ്മതിച്ചു, ഞങ്ങൾ ഇട്ടിമാണിയും, മധുരരാജയും ഒക്കെ ആയി വെറുത്ത് ഇരിക്കുമ്പോൾ മ്പോൾ ആണ് നിങ്ങൾ ഇജ്ജാതി ഞെട്ടിക്കുന്ന ത്രില്ലെർ ഒക്കെ ആയി വന്ന് നമ്മടെ വാ പൊളിച്ചു ഇരുത്തുന്നത്.. നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ത്രില്ലെറുകൾ.. ഒറ്റവരിയിൽ പറഞ്ഞു തീർക്കാവുന്ന ഒരു കഥയെ ഒരു കിടിലൻ *EDGE OF THE SEAT THRILLER * ആക്കി മാറ്റിയിരിക്കുന്നു.. ആദ്യ ചിത്രമായ മാനഗരം ഒരു ബ്ലോക്ക്‌ ബ്ലെസ്റ്റർ ആക്കാൻ സംവിധായാകന് കഴിഞ്ഞു എങ്കിലും ഈ രണ്ടാമത്തെ സിനിമയിൽ അത് ഗംഭീരമാക്കി.. പോലീസ് റൈഡ് ചെയ്ത തൊള്ളായിരം കിലോ കൊക്കെയ്‌ൻ, അത് തിരിച്ചു പിടിച്ചെടുക്കാൻ പോകുന്ന ഒരു സംഘം,,അതിന്റെ പങ്ക് അടിച്ചു മാറ്റാൻ നടക്കുന്ന വേറെരു സംഘം,കോക്കായിൻ വച്ചിരിക്കുന്ന കമ്മിഷണർ ഓഫീസ്,അതിന് സെക്യൂരിറ്റി കൊടുക്കുന്ന പോലീസ് ഫോഴ്സ്..,പോലീസ് ഓഫീസർ നടത്തിയ റിട്ടയർമെന്റ് ഫങ്ക്ഷന് മദ്യത്തിൽ കലർന്ന വിഷ ബാധയേറ്റ് മരണത്തോട് മല്ലിടുന്ന കമ്മീഷണർ ഓഫീസിലെ പോലീസ് ഫോഴ്സ്.. കമ്മീഷനർ ഓഫീസിൽ അബദ്ധത്തിൽ വന്ന് പെടുന്ന കോളേജ് യുവാക്കൾ.. തങ്ങൾ പിടിച്ചെടുത്ത കൊക്കയ്ൻ നഷ്ടപ്പെടും എന്ന പിരിമുറുക്കം, വിഷബാധയേറ്റ സഹ പ്രവർത്തകരേ കൊല്ലാൻ വരുന്ന ഗാങ്ങിൽ നിന്ന് അവരെ രക്ഷപെടുത്തി കൊണ്ട് പോകാൻ പറ്റുമോ എന്ന ടെൻഷൻ,..ശത്രുക്കളിൽ ഒരാൾ പോലീസ് പക്ഷത്തും, പോലീസിൽ ഒരാൾ ശത്രുപക്ഷത്തും ഒറ്റുകാരായി ഉണ്ട് അവരെ കണ്ടു പിടിക്കുമോ എന്ന ടെൻഷൻ..നായകൻ തന്റെ കുഞ്ഞു മകളെ ആദ്യമായി ചെന്ന് കാണുമോ എന്ന ടെൻഷൻ.. ടെൻഷൻ തന്നെയാണ് സ്ക്രിപ്റ്റ്.. സ്ക്രിപ്റ്റ് തന്നെയാണ് രാജാവ്.. ഒരു ലോറിയും, ഒരു അടച്ചിട്ട കമ്മീഷണർ ഓഫീസുമായി ലോകേഷ് കനകരാജ് അത്ഭുതം കാണിക്കുന്നതാണ് കണ്ടത്. (പോലീസ് റെയിഡിൽ പിടിച്ചെടുത്തു എന്ന് പറഞ്ഞു പോകുന്ന ഒരു മാരക മെഷീൻ ഫയർ ലോഞ്ചർ :-its called LOKESH's Brilliance👌👌👌😇) ഇത് വരെ കാണാത്ത ക്യാമറ കാഴ്ചകൾ, നൂറിൽ നൂറ് മാർക്ക് കൊടുക്കാവുന്ന BGM, പിന്നെ AR റഹ്‌മാന്റെ രണ്ടു പാട്ടുകൾ ബിജിഎം ആക്കാൻ സംവിധായകൻ കാണിച്ച മിടുക്ക്. സംവിധായകൻ തന്നെയാണ് നായകൻ.. BGM ചെയ്തിരിക്കുന്നത് നമ്മുടെ സ്വന്തം മൂന്നാർ സ്വദേശി SAM.S.ആണ്.. കിടുക്കി.. പിന്നെ പറയേണ്ടത് സ്റ്റാർ കാസ്റ്റിംഗ് ആണ്. കാർത്തിയും, നരേനും,കൂടാതെ ലോറിയിൽ കേറിയ പയ്യനെ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ... നിഷ്കളങ്കത, സ്നേഹം..അവൻ പൊളിച്ചു.. അൻബ് എന്ന വില്ലനെ അവതരിപ്പിച്ച അർജുൻ ദാസ്..ട്രാൻസ്ഫർ ആയി വന്ന ഇൻസ്‌പെക്ടറെ അവതരിപ്പിച്ച ജോർജ് മരിയൻ, എന്നിവർ ഒരു രക്ഷയില്ലാത്ത പെർഫോമൻസ് ആണ് വില്ലനെ വെറുതെ വിട്ട് നായകനെ സസ്പെൻസിൽ നിർത്തി രണ്ടാം ഭാഗത്തിന് ഒരു മാസ്സ് എൻട്രി.. A must watch theatre movie. Don't miss your theatre experience കട്ട Waiting for second part.. --റിയാസ് കാലാമ്പൂർ.
@VimalMathew48
@VimalMathew48 5 жыл бұрын
😂😂😂
@VimalMathew48
@VimalMathew48 5 жыл бұрын
🔥🔥
@harishankarmm
@harishankarmm 5 жыл бұрын
ഇതേ കമന്റ് 🤔
@അലോഷി
@അലോഷി 5 жыл бұрын
ലൂസിഫർ കണ്ട് വെറുത്തിരിക്കായിരൂന്നു 😆
@sarannk3111
@sarannk3111 5 жыл бұрын
AR rahman song Alla.. Ilayaraja song aanu. "puthu roadilu.".
@RAHULRAj-ks6ft
@RAHULRAj-ks6ft 5 жыл бұрын
Kaithi blockbuster 🔥🔥🔥
@vishnub9178
@vishnub9178 5 жыл бұрын
പടം വേറെ ലെവൽ
@sirajtpcalicut5265
@sirajtpcalicut5265 5 жыл бұрын
പടം കണ്ടു ഇത്രയും നല്ലൊരു ത്രില്ലർ മൂവി അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ഓരോ ഷോട്ടും കഴിയുമ്പോൾ അടുത്തത് എന്താണ് നടക്കാൻ പോകുന്നതിനുള്ള കൗതുകം. പിടിച്ചിരുത്തും ഓരോ പ്രേക്ഷകരെയും ക്‌ളൈമാക്‌സ് കണ്ണ് നനയിച്ചു ബിഗിൽ 2 half കണ്ടിരിക്കാം
@sangeethmk9401
@sangeethmk9401 5 жыл бұрын
Rakshasan
@amalbalakrishnan3981
@amalbalakrishnan3981 5 жыл бұрын
kaithi is very well crafted film..enjoyed watching kaithi
@jineeshvr4578
@jineeshvr4578 5 жыл бұрын
My favourite actor heavy performance kaithi mugamudi negative character vere level ayirunnu chetta
@abhishekv9426
@abhishekv9426 5 жыл бұрын
Poli film.... Ratasan level aane padam... Bigil nte kaalum nannaayi ithe enikke ishtapettu❤
@arjunpk2481
@arjunpk2481 5 жыл бұрын
Kazhivundayittum vendvitham malayalam film use cheyyatha nadan naren.... Kaithi careeril oru turning point aakum sure...
@rAhuL-wf6bq
@rAhuL-wf6bq 5 жыл бұрын
Hit allAaa super hit 😍 cinema oru rakshyumillaaa
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
Narain sir I m a big fan of u. Unga periya fan sir. Chithiram pesuthadi , Anjathey, Pallikoodam, Nenjirukum varai, are all excellent movies and sema super duper performance. Naraya padangal neenga pannunga sir. Love you 😊😊♥️
@stylepluz
@stylepluz 5 жыл бұрын
Narain is very good actor, karthi Mass...Marana Mass..kidukachii😍
@rahulramesh2847
@rahulramesh2847 5 жыл бұрын
bigil aayit onnum compare cheyyalle...kaithi vere level
@faizalhashim8179
@faizalhashim8179 5 жыл бұрын
ബിഗിലിന്റെ കഥ ഞാൻ റിലീസ് ആവുന്നതിനു മുന്പേ പറഞ്ഞതാണ്. ഫുട്‌ബോളിന്റെ അകത്തു ഒരു വില്ലൻ, അച്ഛൻ മരിക്കും, ഇടയ്ക്ക് ഒരു പ്രണയം
@suryakiran7822
@suryakiran7822 4 жыл бұрын
😂😂
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
സത്യം. ബ്രോ ഒരു കാര്യം ചോദിക്കട്ടെ സത്യം പറ ബ്രോ ബിഗിൽ വർക്ക് ചെയ്തിട്ടില്ലേ.
@RaingermediaWorld
@RaingermediaWorld 5 жыл бұрын
*KAITHI* *VERELEVEL* *MOVIE* ♥️♥️🥳😍😍💪💪
@jebinsam07
@jebinsam07 3 жыл бұрын
Waiting for the second part 😍🔥
@akhilamammokka3543
@akhilamammokka3543 Жыл бұрын
ആദ്യമായ് ക്രഷ് തോന്നിയ നടൻ ❤️😁love you നരെയ്ൻ 💞💞💞💞💞💞
@irshadirshu6958
@irshadirshu6958 5 жыл бұрын
Kaithi 🔥 🔥
@johnopiify
@johnopiify 5 жыл бұрын
Malayalam industry don’t know how to utilise this actor....Tamil industry knows well.... great 👍...u are part of such a mass movie.all the best bro...I have watched 2 times... in recent times most of the movies are only one time watchable. But this one🙌🙌🙌 heavyyy metallic..don’t know how many time I will watch..💪💪💪💪.
@suryakiran7822
@suryakiran7822 4 жыл бұрын
Movies are not about actors its about directors and team
@abhijithmani1565
@abhijithmani1565 5 жыл бұрын
സത്യം പറഞ്ഞാൽ നരേൻ എന്ന നടനെ മധുര രാജയിലും ഒടിയനിലും ഒക്കെ വെറും ഒരു സൈഡ് റോൾ മാത്രം നൽകി ഒതുക്കി നിർത്തിയതായി തോന്നി. അദ്ദേഹം അത്തരം കഥാപാത്രങ്ങളെക്കാളും കുറച്ചു കൂടി മികച്ചത് ചെയ്യാൻ കഴിവുള്ള ആളാണ്, നമ്മുടെ ജയസൂര്യ എന്ന നടനെ പോലെ ഒകെ. മലയാള സിനിമ അദ്ദേഹത്തെ വേണ്ട പോലെ മനസിലാക്കിയില്ല എന്നു തന്നെ വേണം പറയാൻ. വളരെ നല്ല ഒരു വേഷം അദ്ദേഹത്തിന് കൈതിയിൽ ചെയ്യാൻ പറ്റിയത് വളരെ സന്തോഷം.
@MAskmedia13
@MAskmedia13 5 жыл бұрын
കൈദി 👌👌👌
@prabinprakash148
@prabinprakash148 5 жыл бұрын
Watched this movie 3 times in the theater 🎥👌🏼❤️Great💥
@sha7233
@sha7233 5 жыл бұрын
Kaithi💓
@tonymattathur2930
@tonymattathur2930 5 жыл бұрын
എല്ലാവരും കണ്ടിരിക്കേണ്ട... ത്രില്ലെർ movie must watch... kidu
@shyamraveendran.t
@shyamraveendran.t 5 жыл бұрын
Sillymonks bro , the way of interviewing is excellent 👏
@Gkm-
@Gkm- 5 жыл бұрын
നായകന് ഒരുപാടു വെട്ടും കുത്തും കല്ല് ഏറും കിട്ടിയിട്ടും ചാവാതെ ഇരികുന്നത് മാത്രം ആണ് ഒരു കല്ലുകടി സിനിമയിൽ ബാക്കി എല്ലാം സൂപ്പർ ആണ് മേക്കിങ് എല്ലാം അടിപൊളി ബിജിഎം മൊത്തത്തിൽ എന്റർടൈനിംഗ് ആണ്
@vishnushaji9924
@vishnushaji9924 5 жыл бұрын
Aniya ella. Tamil films lum angane thanne alle
@anandhusunil6902
@anandhusunil6902 4 жыл бұрын
Njan kaithi kandittt 5minute polum kazhinjillla.KAITHI is an excellent filmm..no doubt in that.Kaithi is more good than the movie BIGIL..thanks for the actors,director, writer and the whole crew of KAITHI..
@shyamprakash4394
@shyamprakash4394 5 жыл бұрын
Kaithi le ellarum kidukki... thakarthu
@youlove2161
@youlove2161 4 жыл бұрын
Nalla nadananu Naren😍😍😍😍😍😍😍😍😘😘😘
@sajoshjayakumar8437
@sajoshjayakumar8437 5 жыл бұрын
തിയേറ്ററിൽ പോയി ത്രില്ലടിച്ചു പോയി എജ്ജാതി movie
@sreejukaladi616
@sreejukaladi616 5 жыл бұрын
ക്ലൈമാക്സ്‌ scene karthi improoved lot..
@sreejukaladi616
@sreejukaladi616 5 жыл бұрын
നല്ല സിനിമ.. Super direction...
@boomiyilerajakumaran9151
@boomiyilerajakumaran9151 5 жыл бұрын
Kaithi super
@abhijiths4701
@abhijiths4701 5 жыл бұрын
ബിഗിൽ ലെ ഊള ഹീറോയിസം അല്ല ഇതാണ് ഹീറോയിസം അതാണ് കൈദി
@mallusingh9785
@mallusingh9785 5 жыл бұрын
മോള് ബിഗില് കണ്ടോ
@jithingeorge1897
@jithingeorge1897 5 жыл бұрын
കുള്ളന്റെയ് പിള്ളേര് അന്നെന്നു തോന്നുന്നലോ
@jamsheedjamshi1240
@jamsheedjamshi1240 5 жыл бұрын
Free style..താനൊരു ഊളയുടെ ഊള ഫാൻ എന്ന് മനസ്സിലായി..അതോണ്ടാണല്ലോ ഊളത്തരം പറയുന്നത്.. പൊട്ടത്തരം പറയാതെ പോടാ പൊട്ടാ..
@moviehubofficial4979
@moviehubofficial4979 5 жыл бұрын
Athe..bigil 😂😂
@jamsheedjamshi1240
@jamsheedjamshi1240 5 жыл бұрын
@@Hareesh_Asokan..yaa സുരു means കോളനി😂🤣🤣ഈ സുരു കോളനികൾ നിന്നെ പോലെ കുരച്ചോണ്ട് നിൽക്കും.. 🤣🤣🤣🤣🤣🤣
@THE-gl6wj
@THE-gl6wj 5 жыл бұрын
എല്ലാം ഓപ്പൺ ആയി പറയുന്നു.. അടിപൊളി movi kaithi
@siyadnazeer144
@siyadnazeer144 5 жыл бұрын
ഇജ്ജാതി പടം❤️❤️❤️❤️❤️
@mkpshub6286
@mkpshub6286 5 жыл бұрын
panthayakkozhi climax with that bgm uff ejjathi fight ee pulline athorma varum kidu actor aanu
@Rkpondy
@Rkpondy 5 жыл бұрын
Naren sir... Choosed semmmma GETUH movie... 😎😎👍🏽👍🏽🤨🤨
@kaushik816
@kaushik816 5 жыл бұрын
Narain is so Underrated His best carrier Performance was Anjaathe and he shud hav been reached more heights in Malayalam Cinema but sadly the Industry and Audience missed a Magnificient Actor
@dileepkrwayanad9470
@dileepkrwayanad9470 5 жыл бұрын
നല്ല സിനിമകൾക്ക് release നു മുൻപ് ഒരുപാട് വെല്ലുവിളികൾ ഉണ്ടാകും. പക്ഷെ പ്രേക്ഷകർ നിങ്ങളെ തന്നെ വിജയിപ്പിച്ചു. നല്ല സിനിമകൾക്ക് എന്നു പ്രേക്ഷകർ ഉണ്ടാകും.
@Jafarkc33
@Jafarkc33 5 жыл бұрын
അംബോ പടം കണ്ടു കിളി പോയി
@ajaykbaby3414
@ajaykbaby3414 5 жыл бұрын
Kaithi.. Bigilinum mukalil😊😊😊
@moviehubofficial4979
@moviehubofficial4979 5 жыл бұрын
ഇപ്പൊ ബീഗിളിനെ തൂകിയടിച്ചു മുന്നേറുന്നു 😎
@shaijuk2984
@shaijuk2984 5 жыл бұрын
Onnu podooo bigil ne thakarkan pattila
@vippsmillennial6336
@vippsmillennial6336 5 жыл бұрын
@@shaijuk2984 epazhee athe thakarnnu kazhinju!
@saibinlukose
@saibinlukose 5 жыл бұрын
@@vippsmillennial6336 thakarkan chettanu patitila pinneya aniyan
@deepzromeo1967
@deepzromeo1967 5 жыл бұрын
@@vippsmillennial6336 enthilanu thakarthei enn onn paranj tharamo😂😂 collection wise aanenkil bigil just 12days 250cr.. Kaithi is not even 60cr 😂😂why.nalla padam aayth kond aayrikum allei
@FAHAD-pr5ci
@FAHAD-pr5ci 5 жыл бұрын
Kaithi super aanu, bt bigiline parayanda, annan uyir
@tomgaming896
@tomgaming896 3 жыл бұрын
As a vijay fan, kaithi vere level mass thriller💥💥💥
@vishnuc6117
@vishnuc6117 5 жыл бұрын
കൈദി പൊളിച്ചു മച്ചാ
@riscorisco4961
@riscorisco4961 5 жыл бұрын
Malayala cinima nannai ubayogikkata nadan naran
@chimbukchimbuk9708
@chimbukchimbuk9708 5 жыл бұрын
Risco risco malayalathil cheytha pala kadha ptharangal over acting ayirunu athanu
@moviesmovi4983
@moviesmovi4983 5 жыл бұрын
Classmate
@suryakiran7822
@suryakiran7822 4 жыл бұрын
Cinema is not about actors man they are secondary..
@ashifvadakkan3036
@ashifvadakkan3036 5 жыл бұрын
Naren.... super actor 👍🤝
@rabeehrahman968
@rabeehrahman968 3 жыл бұрын
Bigil ന്റെ ഒപ്പം clash വെച്ച് karthi യുടെ ആദ്യത്തെ 100cr,150cr ൽ അധികം collect ചെയ്ത പടം 🔥🔥👌👌
@primemalayali1018
@primemalayali1018 5 жыл бұрын
Bigil and kaithi Collection and story വച്ചു നോക്കിയാൽ 2.0 and സാഹോയേക്കാട്ടിലും നല്ല പടമാണ് ബിഗിൽ...പക്ഷെ kaithi യുടെ കാര്യം അങ്ങനെ അല്ല...compare ചെയ്യാൻ ഇതുപോലൊരു പടം വേറെ വേണ്ടേ...
@tonyjo25
@tonyjo25 5 жыл бұрын
Why Narain not getting roles in malayalam. He is more talented than some of the new faces in malayalam
@midhunlekshmi7877
@midhunlekshmi7877 5 жыл бұрын
Super movie kaithi 🌹🌹😍😍😍😍
@sreekumarmammavil5236
@sreekumarmammavil5236 4 жыл бұрын
Malayalam film industry really missing Naren..best wishes..
@muhammadajmalsha946
@muhammadajmalsha946 5 жыл бұрын
I watched it twice
@sharathkumar3924
@sharathkumar3924 5 жыл бұрын
Kaithi 2 udan venam😍😍
@mohanamohana6424
@mohanamohana6424 5 жыл бұрын
enakku unna rombha pidichirukku "Nenjirukkum Varai"narain sir flims subscribe to all fans pls upcoming movies👍❣💗💗💗💗💗💗💗❣👆
@arjunraj1762
@arjunraj1762 5 жыл бұрын
Padam bigiline kalum kollaaam! Kaithi♥️
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 78 М.
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 20 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Adaikalam Talks about Kaithi 2 || Harish Uthaman Exclusive
6:12
Kaithi - Narain - I Personally - Kappa TV
23:01
Kappa TV
Рет қаралды 2,4 М.