സുജാമോൾക്കൊരു വീട്‌ അമ്മേടെ സ്വപ്നമാണ് 🥰🙈🙈updated about new home

  Рет қаралды 37,070

Special Dishes by amma

Special Dishes by amma

4 ай бұрын

അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Пікірлер: 67
@rekhatiju2025
@rekhatiju2025 4 ай бұрын
ഞാൻ ശ്രീജയുടെ ചാനലിൽ ഒരു പ്രാവശ്യം അമ്മയുടെ dressing style ഇഷ്ടപ്പെടാതെ comment ഇട്ടിട്ടുണ്ട്. അത് age ന് ചേരാത്ത dress ആയതു കൊണ്ടായിരുന്നു. എന്നാൽ hard work ൻ്റെ കാര്യത്തിൽ ഈ അമ്മയെ നമിച്ചെ പറ്റൂ. കാരണം എൻ്റെ ചെറുതിലെ മുതൽ "എനിക്കു മേലയേ" എന്നു complaint പറയുന്ന ഒരമ്മയാണ് എനിക്കുള്ളത്. കെട്ടി വന്ന വീട്ടിൽ നേരേ തിരിച്ചും - പക്ഷെ ആവശ്യങ്ങൾ വരുമ്പോൾ support ന് ഒരാൾ പോലും ഇല്ല . എനിക്ക് ഞാൻ മാത്രം 😢😢😢
@user-yn7sc8zb2w
@user-yn7sc8zb2w 4 ай бұрын
ഒല്ലൂരിൽ ഇത് എവിടെ സഥലം
@divyaaneesh725
@divyaaneesh725 4 ай бұрын
❤❤haaai amme sugalle.achane thirakki ennu parayanm.god bless uu..❤❤❤
@greeshmac9977
@greeshmac9977 4 ай бұрын
നല്ല ഒരു അമ്മ 💕💕🙏🙏
@sonac9578
@sonac9578 4 ай бұрын
Ithrayum Hard word working um Down to earthum aya oru family You tubil kandittilla. Venamenkil aa ammaykkum achanum verutheirikkam. But avar adhuanichu kondeyirikkunnu. Ammede channel kandanu sree yude channel ilekkathiyathu. Kudumbathile ellarum onnu pole hard working um innocent um aaya oru family vere kandittilla. Love u Amme, love u Achan, love u sujamole, love u sijumone, love u kunjan, love u Sreekkutty, love u Bhagyanmone love u Sreemone. Wish to see you all. All the best❤❤❤
@Niranjanavs456
@Niranjanavs456 4 ай бұрын
🥰🥰❤️❤️
@Devanpes
@Devanpes 4 ай бұрын
❤❤👍 saji brooo.... Najn last year tcr kalyanil vachu paraicjayapetta alaanutaa... Veedu vegam thanne panikal nadakatteyy👍
@shabinacp2567
@shabinacp2567 4 ай бұрын
Ishtam😍😍
@jomasworld
@jomasworld 4 ай бұрын
Super video👌👌👌👌❤️❤️❤️❤️
@user-jh4jm8hz7q
@user-jh4jm8hz7q 4 ай бұрын
Achan amma ye kittanenki evare poleyullavare kittanam
@leemaanto3276
@leemaanto3276 4 ай бұрын
Jaya othiri sheenam ayi.
@sugandhiv3963
@sugandhiv3963 4 ай бұрын
♥️
@divyaaneesh725
@divyaaneesh725 4 ай бұрын
❤❤
@lijin2472
@lijin2472 4 ай бұрын
Super
@veenakpveenakp7486
@veenakpveenakp7486 4 ай бұрын
Hai❤❤
@jincyjolly4993
@jincyjolly4993 4 ай бұрын
Father would have lot of work all the time.
@minnalagru
@minnalagru 4 ай бұрын
Super video
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 4 ай бұрын
മാവ് മുറികരുതായിരുന്നു കണ്ണിമാങ്ങാ 😭😭😭
@mnv56
@mnv56 4 ай бұрын
നല്ല കാര്യത്തിനാണെങ്കിലും മുറിച്ച മാവിലെ കണ്ണിമാങ്ങകൾ കണ്ടപ്പോ സങ്കടം വന്നു 😢ആ മാവ് നിർത്തിക്കൊണ്ട് വീടിന്റെ പ്ലാൻ ശരിയാവുമെങ്കിൽ അതായിരുന്നു നല്ലത്
@specialdishesbyamma
@specialdishesbyamma 4 ай бұрын
ഞങ്ങൾക്കും നല്ല വിഷമം ആയിരുന്നു
@_little_star_10
@_little_star_10 4 ай бұрын
ethra sent annu
@sreelekhapradeepan1994
@sreelekhapradeepan1994 4 ай бұрын
Amma aa thenginte pookula kazhikkunnadu kandappol kodiyayi.. enikku bhayankara ishtanu...
@jancyshaise3839
@jancyshaise3839 4 ай бұрын
Ammakku chakkara umma❤
@chichudas2780
@chichudas2780 4 ай бұрын
Ethu polathe oru amma enikum unndayirunnu .oru sankadam varumpo amme ennu vilikan polum epo ella .marichittu 12 varsham aayiiiiiiiiii.
@specialdishesbyamma
@specialdishesbyamma 4 ай бұрын
എല്ലാവരും എപ്പോഴും ഉണ്ടാകില്ലല്ലോ മോളു അമ്മയുടെ ചക്കര ഉമ്മ
@user-ri8kr4km4n
@user-ri8kr4km4n 4 ай бұрын
അമ്മയെയും, ഭാഗ്യനെയും ഒന്ന് കാണാൻ വളരെ ആഗ്രഹമുണ്ട്
@specialdishesbyamma
@specialdishesbyamma 4 ай бұрын
കലൂർ കടയിലേക്ക് വരൂ ഞങ്ങൾ മിക്കസമയത്ത് അവിടെ ഉണ്ടാകും രണ്ടാളും
@tovarghese3681
@tovarghese3681 4 ай бұрын
എത്ര സെന്റ് സ്ഥലം ഉണ്ട് അടുത്ത വീട് ആരുടെ ആണ്
@specialdishesbyamma
@specialdishesbyamma 4 ай бұрын
അടുത്ത വീട് ആർക്കാണ് തീരുമാനമായിട്ടില്ല ഇത് കഴിയട്ടെ
@binilaajith4332
@binilaajith4332 4 ай бұрын
Dog undo ithuvare kanichilla
@jayaravindran1122
@jayaravindran1122 4 ай бұрын
Adutha veettil und
@faseelan9241
@faseelan9241 4 ай бұрын
Hlo amma...sugalle
@specialdishesbyamma
@specialdishesbyamma 4 ай бұрын
അമ്മ സുഖമായിരിക്കുന്നു കുട്ടി സുഖമായിരിക്കുന്നോ
@faseelan9241
@faseelan9241 4 ай бұрын
Sugaman amme... Yenikk otthiri sandoshamayi.. Amma rpl thannallo... Naan karnatakayilan... Ammede sree chechide vidios yellam kanum..love u amma❤❤
@shonymurali4348
@shonymurali4348 4 ай бұрын
❤❤❤❤❤❤
@omanarajan4828
@omanarajan4828 4 ай бұрын
Veede vegam sheriyakatte 👍🥰
@specialdishesbyamma
@specialdishesbyamma 4 ай бұрын
താങ്ക്യൂ അങ്ങനെ മനസ്സിലുള്ളത് പറഞ്ഞത് നന്നായി സന്തോഷായി ട്ടോ
@jomasworld
@jomasworld 4 ай бұрын
L 317
@manjushaasokan3531
@manjushaasokan3531 4 ай бұрын
Mave murichath kandappol oru vishamam
@specialdishesbyamma
@specialdishesbyamma 4 ай бұрын
മാവ് മുറിക്കാതെ നിവൃത്തി ഉണ്ടായിരുന്നില്ല അതുകൊണ്ടാണ്
@mysweetfamily7244
@mysweetfamily7244 4 ай бұрын
അമ്മ സുഖമല്ലേ ഞാൻ രണ്ട് ആടിനെയൊക്കെ വാങ്ങി നിർത്തി അമ്മയുടെ വീഡിയോ ആണ് അതിന് ഒരു പ്രചോദനം ഞങ്ങൾക്ക് ട്രിവാൻഡ്രത്ത് സ്ഥലം കുറവാണ് ഇവിടെ ടെറസിന്റെ മണ്ടയ്ക്ക് നിർത്തിയ വളർത്തുന്ന രണ്ടുപേരെ 😍
@specialdishesbyamma
@specialdishesbyamma 4 ай бұрын
തീർച്ചയായും നല്ല രീതിയിൽ വരൂട്ടോ അത് പ്രസവിച്ചു അമ്മയുടെ പോലെ കുറെ ആടുകൾ ഉണ്ടാകും അമ്മ പ്രാർത്ഥിക്കാം
@mysweetfamily7244
@mysweetfamily7244 4 ай бұрын
@@specialdishesbyamma 🥰🥰🥰🥰
@smithamanoj4848
@smithamanoj4848 4 ай бұрын
Love you 💗
@specialdishesbyamma
@specialdishesbyamma 4 ай бұрын
താങ്ക്യൂ ചക്കര ഉമ്മ
@rsn61252
@rsn61252 4 ай бұрын
Priya, in your house all are Miss world, now you can try for Miss UNIVERSE. No medicine for jealousy
@sujadevi.p8016
@sujadevi.p8016 4 ай бұрын
എൻ്റെ പേരും സുജ എന്നാമ്മേ❤❤❤🎉
@specialdishesbyamma
@specialdishesbyamma 4 ай бұрын
ഹലോ എന്റെ മോൾക്കും ചക്കര ഉമ്മ
@akkulolu
@akkulolu 4 ай бұрын
ശരിയാ മാവിനെ നിലനിർത്തമായിരുന്നു. ഉണ്ണിമാങ്ങാകൾ കണ്ടിട്ട് വിഷമം തോന്നി 🥰🥰
@specialdishesbyamma
@specialdishesbyamma 4 ай бұрын
അത് ഒട്ടും തന്നെ പറ്റാത്തത് കൊണ്ടാണ് മുറിച്ചത് നമുക്ക് തീരെ സ്ഥലം കുറവാണ് അതുകൊണ്ടാണ് ഒട്ടും മുറിക്കാൻ ഇഷ്ടം ആയിരുന്നില്ല
@raginidevimr4337
@raginidevimr4337 4 ай бұрын
കടയും പാചകവും കാണാനില്ലല്ലോ
@specialdishesbyamma
@specialdishesbyamma 4 ай бұрын
തീർച്ചയായും ഉടനെ വരും കേട്ടോ കാത്തിരുന്നോ
@priya2532
@priya2532 4 ай бұрын
ഇവരെ കണ്ടാൽ നാടോടി സ്ത്രീ ആണെന്നേ പറയൂ.... ഇളയ മോളും അങ്ങനെ തന്നെ
@ShamiSamad-rc5tc
@ShamiSamad-rc5tc 4 ай бұрын
പ്രിയേനെ കണ്ടാലും അങ്ങനെയേ പറയൂ 😜😄
@specialdishesbyamma
@specialdishesbyamma 4 ай бұрын
അതിനെന്താ മോളു അവരും മനുഷ്യരല്ലേ അങ്ങനെ ആയിക്കോട്ടെ അത് എനിക്കിഷ്ടാട്ടാ
@user-ri8kr4km4n
@user-ri8kr4km4n 4 ай бұрын
ആരായാലും മനസ്സ് നന്നായാൽ മതി. ഇങ്ങനെ ദുഷിച്ച ചിന്താഗതി അമ്മയുടെയും ശ്രീയുടെയും മനസ്സിൽ ഉണ്ടാവില്ല. നല്ല ഒരമ്മ, രണ്ടു പെണ്മക്കളും സൂപ്പർ
@rajeevk.vrajeev3302
@rajeevk.vrajeev3302 4 ай бұрын
എങ്ങനെ യാടോ അങ്ങനെ പറയാൻ തോന്നിയത് ഒത്തിരി ഇഷ്ട ആ അമ്മയെ അതുപോലെ ഒരു അമ്മയെ കിട്ടാനും വേണട ഭാഗ്യം നല്ല അധ്വാനിയും സ്നേഹവും ഉള്ള അമ്മ
@rsn61252
@rsn61252 4 ай бұрын
Apt reply Shami Samad, she is a Miss World
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 509 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН