No video

ഒരുപാടു നാളത്തെ ഇടവേളക്കു ശേഷം നാട്ടിലെ കാഴ്ച്ചകൾ | Kerala Vacation Vlog 2024 | Nattile Vlog

  Рет қаралды 221,572

Veena's Curryworld

Veena's Curryworld

Күн бұрын

Authentic Kerala Dishes With My Personal Touch 😍
Elayada : • സർജറിക്ക്‌ ശേഷം ഉള്ള ...
Biotin Laddoo : • കരുത്തുറ്റ മുടിക്ക് ഈ ...
Blue Idiyappam : • ആർട്ടിഫിഷ്യൽ കളർ ചേർക്...
Kannimanga Achar : • നാട്ടിൽ നിന്നും രുചിയൂ...
---------------------------------------------------------------------------------------------------------
Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
Please like and subscribe us:
/ veenascurryworld
------------------------------------------------------------------------------------------------------------
Please Join our Whatsapp Channel for not missing any of my videos 👇
www.whatsapp.c...
------------------------------------------------------------------------------------------------------------------
Follow us on Insta :
/ veenascurryworld
----------------------------------------------------------------------------
Follow us on Facebook:
/ veenascurryworld
----------------------------------------------------------------------------
Follow us on Twitter:
/ veenajan
------------------------------------------------
Website URL:
curryworld.me
-------------------------------------
U Can Mail me :
veeenajan@gmail.com

Пікірлер: 569
@Ami12140
@Ami12140 Ай бұрын
ഞാൻ വിഷാദ രോഗത്തിന്റെ പിടിയിൽ ആണ്. 10 മത്തെ പ്രാവശ്യം. ഒരു കൊല്ലം ഉണ്ടാവും. പിന്നെ പഴയ പോലെ ആവും നിങ്ങളുടെ ഈ ചിരിയും കളിയും ഓക്ക് കാണുമ്പോൾ മനസ് കൊതിയാകുന്നു. മക്കൾ ഇല്ല.ഇല്ല മക്കൾ കിട്ടാൻ പ്രാർത്ഥിക്കണേ എല്ലാരും
@VeenasCurryworld
@VeenasCurryworld Ай бұрын
Prayers dear
@nedya2083
@nedya2083 Ай бұрын
കുട്ടികൾ ഇല്ലാത്തതിന്റെ ആകും.. നാട്ടിൽ ആണോ
@anju6938
@anju6938 Ай бұрын
എല്ലാവർക്കും വേദനകളും വിഷമങ്ങളും ഉണ്ടാവും അതിനിടയിൽ ഏതെങ്കിലും രീതിയിൽ സ്വന്തം സന്തോഷം കണ്ടെത്താൻ ശ്രെമിക്കണം അപ്പോൾ പതിയെ വിഷമങ്ങൾ മാറും... കുട്ടിയെ ദൈവം തരും.. നമ്മൾ ആത്മാർഥമായി ആഗ്രഹിക്കുന്നത് നടക്കും എന്ന് വിശ്വസിക്ക്... പിന്നെ കുറച്ചു സന്തോഷങ്ങൾ സ്വയം കണ്ടെത്തു... അതല്ലെ നമ്മളെ മുന്നോട്ടു നയിക്കുള്ളു... എല്ലാവരും പല വിഷമങ്ങൾ ഉള്ളവർ തന്നെയാണ്... ആരും എപ്പോഴും ഹാപ്പി ആയിട്ടിരിക്കില്ല 🙏🏼🙏🏼
@syamalanarayanan1259
@syamalanarayanan1259 Ай бұрын
Prathikkumtto."God bless you"
@nedya2083
@nedya2083 Ай бұрын
@@Ami12140 എനിക്ക് കല്യാണം കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞിട്ട് ആണ് കുഞ്ഞു ആയത്.. കുറേ ഒക്കെ ഈ സങ്കടം എനിക്കും അറിയാം 🙂 ഞാൻ sabine ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് എടുത്തിട്ടാ കുഞ്ഞ് ആയത്.. അതുകൊണ്ടാട്ടോ നാട്ടിൽ ആണോ എന്ന് ചോദിച്ചത്.. എപ്പോഴും പ്രാർത്ഥിക്കാറുണ്ട് ഈ ഒരു ദുഃഖം മാത്രം ആർക്കും കൊടുക്കല്ലേ എന്ന് 😊🙏🏻
@sajimundur6210
@sajimundur6210 Ай бұрын
നാട്ടിലെ ഓർമ്മകൾ, ചെമ്പകവും മഴയും, ഉപ്പ് മാങ്ങയും.എല്ലാം ഇഷ്ടം.. അമ്മയുടെ ഓർമ്മകളും
@VeenasCurryworld
@VeenasCurryworld Ай бұрын
☺️🙏
@sasikala5851
@sasikala5851 Ай бұрын
കുറേ നാളായി വീണയുടെ ഇങ്ങനെയൊരു വ്ലോഗ് കണ്ടിട്ട് ഇപ്പോൾ ഇതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു.... 💖💖💖
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@shylajarpillay9008
@shylajarpillay9008 Күн бұрын
32:12 Suddenly I found a lot of dandruff on my scalp. I mixed pure coconut oil n lemon juice 1:1 ratio n applied on scalp. After3 hrs I shampooed n got gods result. I think if one repeats 2-3 times one can get rid of it. U may try for Atu
@anjuarun376
@anjuarun376 Ай бұрын
Veens ഇപ്പോൾ ഞാനും അനുഭവിക്കുന്നു ഇത് എന്റെ അമ്മയും പോയി എന്നെ വിട്ട് 2 വർഷം ആകുന്നു, വീട്ടിൽ പോകുമ്പോൾ ഒരു വിങ്ങൽ ആണ് അമ്മയുടെ ഓർമ്മകൾ 😌🙏
@VeenasCurryworld
@VeenasCurryworld Ай бұрын
🥲
@YoursTrulyArjun
@YoursTrulyArjun Ай бұрын
Covid സമയത്തു തുടങ്ങിയ ഒരു ശീലമാണ് വീണ ചേച്ചിയുടെ വീക്കെൻഡ് വ്ലോഗ് കാണുക എന്നത്. ഇന്നും അതു തുടരുന്നു. ഒരുപാട് ഇഷ്ടം വീണ ചേച്ചി, ജാൻ ചേട്ടൻ അവി, ആതു ❤
@VeenasCurryworld
@VeenasCurryworld Ай бұрын
Thank you my dear 🥰🥰🙏
@itsmemalaak4688
@itsmemalaak4688 5 күн бұрын
Krepasanum thil poyi ഉടബടി എടുക്കു
@amigoz.111
@amigoz.111 Ай бұрын
കണ്ണും മനസ്സും നിറഞ്ഞൊരു vlog... പുറത്ത് ജീവിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് നാടും വീടും മഴയും ഒക്കെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞ് അറിയിക്കാൻ ആവുന്നില്ല.... ഇനിയും ഇങ്ങനത്തെ vlogs പ്രതീക്ഷിക്കുന്നു ചേച്ചി....❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
Sure dear 🥰❤️❤️🙏🤗
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
വീണ കുട്ടികാലവും അമ്മയുടെ ഓർമകളും പറഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു.. വീണയുടെ വ്ലോഗ് കണ്ടാൽ മനസിന്‌ ഭയങ്കര സന്തോഷമാണുട്ടോ.. എല്ലാവരെയും കണ്ടതിൽ വീണ്ടും സന്തോഷം അറിയിക്കുന്നു പ്രത്യേകിച്ച് കുട്ടേട്ടനെ കണ്ടതിൽ സൂപ്പർ വ്ലോഗ് ❤❤❤❤❤❤❤❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
❤️❤️
@aswathik6049
@aswathik6049 Ай бұрын
Correct 👍, really enikkum same words to say, thank you, love you Veenakkuttee😊😊
@hairasalim3489
@hairasalim3489 Ай бұрын
Super video 👌👌ഒരുപാട് ഇഷ്ട്ടപ്പെട്ടു വീണ 🥰🥰.. Thank u🥰🥰🙌🙌❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@ramyavarma1194
@ramyavarma1194 Ай бұрын
Nallu vlog. Enjoyed watching the weather, food and Trichur flat le kaattu(wind) super. 😍😘👌👍
@VeenasCurryworld
@VeenasCurryworld Ай бұрын
❤️🥰
@user-xx3my4ll6l
@user-xx3my4ll6l 28 күн бұрын
Super ആണ് veenachechiyude സംസാരം 🥰 ഒരുപാടിഷ്ടമാണ് പാചകവും athodoppamulla നിഷ്കലങ്കമായ samsaravum 🥰🥰🥰
@Parvathy08
@Parvathy08 Ай бұрын
Chechi veetil irunu oro pazhaya ormakal parayumbhol ende kaninu vellam ozhuki 😍 Valare madhuramulla ormakal. Iniyum share cheyanae
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🤗
@bilbykt
@bilbykt 24 күн бұрын
Veena chechi happy to see you back. Hope your health is getting better.
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
വീണ്ടും ഒത്തിരി സന്തോഷം നിറഞ്ഞ നല്ല വ്ലോഗ് അടിച്ചു പൊളിച്ചല്ലോ 🥰🥰🥰🥰 വ്ലോഗ് ബ്യൂട്ടിഫുൾ 👌👌👌👌
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@umm2305
@umm2305 24 күн бұрын
Kurey naalayallo Veena,,same childhood NOSTALGIA 😢,school days in particular,,remembering
@lakvishchannel1754
@lakvishchannel1754 Ай бұрын
വീണ ചേച്ചി ഞാൻ ചേച്ചീനെ ഇന്നലെ thrissur ഫിജി കടയുടെ അവിടെ വെച്ച് കണ്ടു. എന്റെ വണ്ടി ഒതുക്കി വന്നു നോക്കിയപ്പോൾ കാണാൻ ഇല്ല. ഞാൻ ആയ കട ഫുൾ അനേഷിച്ചു കണ്ടില്ല. Ake sad തോന്നി 😥
@bindupraveen3208
@bindupraveen3208 Ай бұрын
What a beautiful, beautiful vlog, Veena. I will be watching again. Lots of love 🥰
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰🙏🤗
@sunitajoy2832
@sunitajoy2832 Ай бұрын
Can you please do a video about that allergy test it will be very helpful for many like me.....
@mollysabraham835
@mollysabraham835 Ай бұрын
Mazhayathu, nammal menakkedathe oru lunch kittunnathinte taste onnu vere thanne Veena. Loved this video.
@VeenasCurryworld
@VeenasCurryworld Ай бұрын
Athe dear 🥰
@nishasasidharan179
@nishasasidharan179 Ай бұрын
So happy to see your vlog….thank you. Keep posting videos, hope you are feeling better now.
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰❤️🤗 Thanks for the love and support
@seemat1592
@seemat1592 Ай бұрын
തൃപ്രയാർ അമ്പലം ത്തിൻ്റെ അടുത്ത 2004..2010 വരെ താമസി ച്ചിട്ടുണ്ട് ❤ Amabalithil poyttitunndu orupadu pravisham🙏
@VeenasCurryworld
@VeenasCurryworld Ай бұрын
Atheyo 🥰
@sojacsadan
@sojacsadan Ай бұрын
Ente veetil chembakam nattu... But valarnu vannapola manasilaye, athu plavayirynnu.... Enikkum orupad eshtam aanu e chembakapoo.... Veenayude cooking vlog nekal , i really enjoy your Home Vlogs... (Enikkku Cooking cheyyan madiya, my mother will cook for me 😂).. Happy to Hear you Dear.. ❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰🥰🥰🤗
@akhila950
@akhila950 Ай бұрын
എനിക്ക് വീണച്ചേച്ചി നാട്ടിൽ വന്നിട്ട് ഉള്ള vedio ഒത്തിരി ഇഷ്ടമാണ്.❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@sreekumaris1960
@sreekumaris1960 Ай бұрын
Super vlog temple s kanan patti
@anilanil-le3by
@anilanil-le3by Ай бұрын
അമ്മയെ കുറിച്ച് പറഞ്ഞു സങ്കടപെടുത്തിയല്ലോ 🥰👍
@sreedevise2433
@sreedevise2433 Ай бұрын
മോളെ അമ്മയെപറ്റി ആരു പറഞ്ഞാലും സങ്കടം വരും ഈ സങ്കടം കടന്നുപോയ ചേച്ചി 🥰
@VeenasCurryworld
@VeenasCurryworld Ай бұрын
🤗
@meethasajeev7514
@meethasajeev7514 Ай бұрын
വീണകുട്ടി ഞാൻ കരഞ്ഞുപോയി ചെമ്പകപ്പൂ കണ്ടപ്പോഴും തൃപ്രയാർ അമ്പലം പിന്നെ അമ്മയെക്കുറിച്ചു പറഞ്ഞപ്പോഴും എന്റെ അമ്മയും ഇല്ല എന്റെ വീട് അമ്പലത്തിന്റെ അടുത്താണ് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കഷ്ണം പെൻസിൽ കൊടുത്താൽ ഒരു ചെമ്പകപ്പൂ തരും ഞാൻ ആഫ്രിക്കയിലാണ് ഇവിടെ എപ്പോഴും ചപ്പികുടിയൻ മാങ്ങ കിട്ടും പുളിശേരി ഇടക്കിടക്ക് ഉണ്ടാക്കും ♥️♥️
@VeenasCurryworld
@VeenasCurryworld Ай бұрын
Oh dear 🥰🥰
@sheejaanand8401
@sheejaanand8401 Ай бұрын
Very heart touching vlog.. Good vibes
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@anjubjoseph8723
@anjubjoseph8723 Ай бұрын
Super vlog Veena chechy.i had problem if getting notifications and other things from you tube chechy .❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld Ай бұрын
Ede insta follow cheythal mathi dear
@sudham368
@sudham368 Ай бұрын
Avikuttaa, 😍Aathu😍കണ്ടിട്ട് കുറെയായല്ലോ 😍Aathu വിന്റെ ശബ്ദം മാറി വലിയ കുട്ടിയായി 😍Avikuttan എന്തു ചെയ്യുന്നു... എല്ലാരും സുഖമായിരിക്കട്ടെ ❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@helanmicheal8781
@helanmicheal8781 Ай бұрын
Hai veena.vlog kandappol santhoshamayi.ammayude ormakal paranjappol kannuniranju..❤❤god bless you dear.
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@user-br2ed1pn3c
@user-br2ed1pn3c Ай бұрын
Mazha❤ pachappu ❤ Nalla naadan food 💓 Aathu test😳 Kuttettan became celebrity 😀 Chechi 😍 Nostalgia ❤ Sankupushpam kachavadam😂
@VeenasCurryworld
@VeenasCurryworld Ай бұрын
😀😀🥰❤️
@jubithakannan
@jubithakannan 29 күн бұрын
അടിപൊളി vlog ആണുട്ടോ വീണേച്ചി 🎉🎉
@radhikas7636
@radhikas7636 Ай бұрын
Waiting ആയിരുന്നു സൊ ഹാപ്പി 😄 സൂപ്പർ ❤️💞👍
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@ranijayan5378
@ranijayan5378 Ай бұрын
Aathu വലിയ മോനായി🥰 കുറച്ചായി കണ്ടിട്ട്
@VeenasCurryworld
@VeenasCurryworld Ай бұрын
❤️🥰
@user-de6rp1uj6d
@user-de6rp1uj6d Ай бұрын
വീണ ❤. കുട്ടികാലത്തെ ഓർമ്മകൾ എത്ര മനോഹരമാണ്. വേദന നിറഞ്ഞതും. 🥰
@VeenasCurryworld
@VeenasCurryworld Ай бұрын
True
@sunitanair6753
@sunitanair6753 Ай бұрын
Really luv to see your smile and Kerala vlogs tooo... A good break 💔,. Kerala in the rains is very beautiful ❤️... God bless 🩷
@VeenasCurryworld
@VeenasCurryworld Ай бұрын
Thank you so much 🙂
@MyCuisine_Lola
@MyCuisine_Lola Ай бұрын
എനിക്കും ഇഷ്ട്ടപെട്ട 2 പൂക്കളാണത്. ഓറഞ്ച് ചെമ്പകത്തിനെക്കാളും എനിക്കിഷ്ടം വെള്ള ചെമ്പകമാണ്. പിന്നെ ആ ലാങ്കി ലാങ്കിയുടെ വശ്യമായ മണം😍
@VeenasCurryworld
@VeenasCurryworld Ай бұрын
❤️🥰
@maheshthalapully2410
@maheshthalapully2410 Ай бұрын
I enjoyed this vlog, after a long time.Remembered my mom.❤❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
Glad to hear that dear
@sreedeviprakash3675
@sreedeviprakash3675 Ай бұрын
A beautiful heartwarming vlog Veena. ❤
@VeenasCurryworld
@VeenasCurryworld Ай бұрын
Thank you 😊
@HilarVv-iy7py
@HilarVv-iy7py 28 күн бұрын
കുട്ടിക്കാലത്തേ ഓർമകളെ കുറിച്ച് പറഞ്ഞപ്പോൾ , അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ , കുട്ടിക്കാലത്തേ ഓർമകക്ക് സുഗന്ധം നൽകിയിരുന്ന ചെമ്പകപൂവിനെ കുറിച്ച് പറഞ്ഞപ്പോൾ ഹൃദയത്തിലെവിടെയോ ഒരു തീരനൊമ്പരം പോല..,,.....
@VeenasCurryworld
@VeenasCurryworld 28 күн бұрын
Hmmmmm
@noorjimohamed6402
@noorjimohamed6402 Ай бұрын
അമ്മയേ പറ്റി പറഞ്ഞപ്പോൾ വിഷമഠ തോന്നി വീണാ അവർ ജീവിച്ചിരിക്കുന്ന സമയഠ നാട്ടിൽ ചെല്ലുബോൾ വിമാനത്താവളത്തിൽ നമ്മളെയുഠ കാത്ത് എത്ര പാതിര ആയാലുഠ പുലർച്ചേ ആയാലുഠ അവർ അവിടെഡാകുഠ അത് എല്ലാഠ ഒരുകാലഠ ഒരിക്കലുഠ തിരിച്ച് കിട്ടില്ലാ ന്നാലുഠ മനസ്സിൽ മഩാതെ മായാതെ അഩനെ കിടക്കുഠ 😊
@VeenasCurryworld
@VeenasCurryworld Ай бұрын
Hmmmm
@reenatitus56
@reenatitus56 Ай бұрын
Good to see you Veena in kerala . Have a blessed time with your family ❤❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
Thank you so much 🥰
@ThahiraPuthuveetil
@ThahiraPuthuveetil Ай бұрын
സ്കൂൾ കാലം ഓർമ വന്നു ചെമ്പകപ്പു കണ്ടപ്പോൾ ❤️❤️
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@rekhaambika5189
@rekhaambika5189 Ай бұрын
Othiri miss cheythu veenede vlogs❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@deepthit1566
@deepthit1566 Ай бұрын
നമുക്ക് ഓർമ്മിക്കാൻ കുറെ ഉണ്ട് പക്ഷെ ഇന്നത്തെ കുട്ടികൾ ക്ക് ഒന്നുമില്ല ചേച്ചി 🥰🥰
@VeenasCurryworld
@VeenasCurryworld Ай бұрын
Athe dear
@suvijasathyan2010
@suvijasathyan2010 Ай бұрын
ഇപ്രാവശ്യം നാട്ടിൽ വന്നില്ല 😪വീണയുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰stay blessed dear
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@SandhyaGayu
@SandhyaGayu Ай бұрын
വീണയെ ഭയങ്കര ഇഷ്ടാ ജാൻ ജോഷി ഇങ്ങനെ ഒരു ആൾ ലോകത്ത് വേറെ ഉണ്ടാവുമോ പ്രണമിക്കുന്നു❤❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@user-zd1mo8bv2s
@user-zd1mo8bv2s Ай бұрын
നാട് എന്നും നല്ലൊരു ഓർമ ആണ്
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@prabeethacoracaravittil1756
@prabeethacoracaravittil1756 Ай бұрын
Athe ente mole natil aadhyam kondupoyatha.2 vayasil ,6 vayasil oke kothuku kadichu aake oru vazhi aayi.sangadam aayi.pokum .😢 Aaje chori pidicha pole . Ippol 13 vayasu.iniyengilum kadikkathirunnaal mathi aayirunnu Adutga varsham pokum.7 varsgam aayi poyitu pinne. Chila kaaranangalaal.3 varsgam coronayude kaaranam kondu.pinne visayude thu passport indian .achanum makkalum french passport visa aanu .athu rinew cheyan koduthaal oru nadam mathram nathi kittaal.i ide 16 varsha aayi.paris il Idiyappam super .kaanaan endharasam.violet shangu pushpam athraykku gunam ullathanu ariyaam.❤❤👍👍🙏🤝.
@VeenasCurryworld
@VeenasCurryworld Ай бұрын
Etrayum pettennu nattil varan pattatte dear
@smiisworld1429
@smiisworld1429 Ай бұрын
Beautiful vlog dear❤🥰 nostalgic views and memories !💚
@VeenasCurryworld
@VeenasCurryworld Ай бұрын
Thank you so much da
@aswathsdiary6347
@aswathsdiary6347 Ай бұрын
നല്ല വ്ലോഗ് ആയിരുന്നു ചേച്ചി.. എനിക്ക് ഒത്തിരി ഇഷ്ടാണ് ❤️
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@kidsbibleworld6365
@kidsbibleworld6365 Ай бұрын
Veenakku dharalam nostalgic memories undu nalla verbal quality um undu , i think you can write a book , ketto, people will read you, namukku thought flow undenkil ezhuthunnathu nallathaanu, beautiful vlog, take care always dear veena❤
@VeenasCurryworld
@VeenasCurryworld Ай бұрын
Thank u dear 🥰🥰🥰🙏
@jyothianil9745
@jyothianil9745 Ай бұрын
ഞാൻ ഇതു കാണുമ്പോൾ വീണച്ചേച്ചിയുടെ വറുത്തരച്ച കടല കറി ഉണ്ടാകുകയാണ് 🥰❤️
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@Parutty416
@Parutty416 Ай бұрын
Veena chechi is lucky to have such a sweet mother in law… even though she is old n tired still trying to make everything for you and your son … especially manga varatty n Chakka okkae ready aaki vachekkunnu… such a sweet gesture ❤Amma missing Athu etra paranjalum mathyakilla… stay happy chechi … special regds to Jaan chettan … Always looking forward to hear his thug dialogues 😂
@VeenasCurryworld
@VeenasCurryworld Ай бұрын
Yes dear .. I am blessed to get Amma 🥰🙏
@tastewithus716
@tastewithus716 Ай бұрын
Chechi idaku idaku iganatha vlogs idu ,chechida vlogs valatha positivity anu athu chechi oohikunelum apuramanu ❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@shynisala880
@shynisala880 Ай бұрын
വീന ചേച്ചി എല്ലാവരേയും കണ്ടതിൽ sandosham
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@Sreedevisivaprasad
@Sreedevisivaprasad Ай бұрын
Wow veena adipoli vlog enjoyed it i can relate to your childhood memories and and as you said todays kids cannot relate with our childhood days and the thoughts you shared really moved me emotionally much love ❤from Dubai
@VeenasCurryworld
@VeenasCurryworld Ай бұрын
❤️🥰
@rexthefanofnumbersandevery6186
@rexthefanofnumbersandevery6186 Ай бұрын
Nice vlog
@VeenasCurryworld
@VeenasCurryworld Ай бұрын
Thank you 😊
@sitharamahindra8701
@sitharamahindra8701 Ай бұрын
🥰Veenechy🫂,extremely happy for your arrival here.Glad to meet Achjhan&waiting to watch Anu Chechy also.
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@premaaravind8846
@premaaravind8846 Ай бұрын
Super vlog veena. Love you!🌹❤️
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@gauthamc.d1013
@gauthamc.d1013 Ай бұрын
Chechi nelluvai vannindarnnu le, njangalde veedinte aduthaanu, karkkidaka masam kazhiyunna vare ootu ndavum, pinne ekadashi kkum, prathishta dinathilum okke ndaavum, nelluvai thevarude anugraham dhaaraalam undavatte, kaanan pateela ithra aduthu vannit, sarallya vayyazhka okke maratte 🙏
@VeenasCurryworld
@VeenasCurryworld Ай бұрын
Thank u my dear 🥰🙏
@jeenathomas3935
@jeenathomas3935 Ай бұрын
🥰🥰🥰super vlog chempaka poove my favourite ❤❤❤❤mazha👍❤️❤️❤️❤️❤️mango😋😋😋veena looking gorgeous ❤flat super ammas food oru rakshayum illa,nandhukuttan❤❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
Thank u so much dear ❤️🥰🥰
@kjbhs1826
@kjbhs1826 Ай бұрын
Veena adi poli famili ayitt varumbool
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🙏
@anjanadevi2301
@anjanadevi2301 Ай бұрын
Superb vlog❤❤❤. Enjoyed lot❤❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰❤️
@jjjishjanardhanan9508
@jjjishjanardhanan9508 Ай бұрын
Veena chechiyude natile vlog oru vibe aan . As a 90's kid we too miss all those precious childhood memories n heavily missing harithaba n pachapp🥲💝💝💝💝💝. Ente ponnu ilayada, kanji puzhukk ,temple visit .
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰❤️
@fantasticworldofpathoos4302
@fantasticworldofpathoos4302 Ай бұрын
Kathirunna vlog thanks dearssss🎉😢😂❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@rajisreejith1804
@rajisreejith1804 Ай бұрын
Veena chechi sugayirikuno, Ny vlog and video ayi annum undakanam kto
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🙏
@sobhasreekumar5575
@sobhasreekumar5575 Ай бұрын
നാട്ടിലെത്തി അല്ലെ. ഞാൻ മുണ്ടൂർ ആണ് താമസം
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@Jas94822
@Jas94822 21 күн бұрын
My favorite flower chembakam
@VeenasCurryworld
@VeenasCurryworld 21 күн бұрын
🥰
@bindukrishnan3475
@bindukrishnan3475 Ай бұрын
Nice vlog വീണേ മൂത്ത മകൻ പ്രണവ് നെ (മോഹൻ ലാൽ ന്റെ മോൻ ) പോലുണ്ട് പ്രണവ് കുറച്ചു കൂടി മെലിഞ്ഞിട്ടാണ് kochu മോൻ വലിയ കുട്ടി ആയി കുട്ടികളെ കണ്ടിട്ട് കൊറേ ആയി
@VeenasCurryworld
@VeenasCurryworld Ай бұрын
Thanks my dear 🥰❤️
@bindukrishnan3475
@bindukrishnan3475 Ай бұрын
​@@VeenasCurryworld🙏❤
@divyamenon2018
@divyamenon2018 Ай бұрын
Yes aunty is really a gem. You should be lucky to get such a mother in law ❤ Some people, they pretend like they love us so much. But the reality is something else. Vakkil maatram alla pravarthiyilum venam sneham. All we can do is to be a good mother in law to our daughter in law. The one we expected ours to be.
@VeenasCurryworld
@VeenasCurryworld Ай бұрын
Yes dear
@noorjimohamed6402
@noorjimohamed6402 Ай бұрын
ആത്തു വലുതായി മോന് നാടൻ ഫുഡ് ആണ് ഇഷ്‌ട്ടഠ അല്ലെ 👍👍🥰🥰
@VeenasCurryworld
@VeenasCurryworld Ай бұрын
Athe dear
@jayamenon1279
@jayamenon1279 Ай бұрын
Hai VEENA, MON 🤗💙💙🤗Kottakkal Aaryavaidyasalayude Thylangalum Ennakalum Okke Nallathanu 👌Karpurathi Thylam Kunthalakanthi Thylam Okkethanne Nallathanu 👌Nice Video 👌👌👌
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@aswathyrj7894
@aswathyrj7894 Ай бұрын
Mon valyakuttiayi😊...ethu classil aayi randamathe mon...super kerala vlog❤
@VeenasCurryworld
@VeenasCurryworld Ай бұрын
Thanks dear . Mootha aal BBA final year Cheriya mon 9 th
@suryas8037
@suryas8037 Ай бұрын
Aah super super cheriya mon big boy ayi, veena looking gorgeous 🥰🥰
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@sugandhiv3963
@sugandhiv3963 Ай бұрын
Athu വലിയകുട്ടിയായി. കുട്ടപ്പായി 😊. ♥️♥️♥️♥️
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@NisniNichu
@NisniNichu Ай бұрын
Video is super. Love you so much dear ❤️❤️. It was you who tought me how to make good dishes even though I was not good at cooking. There is so much to see you 😍😍😍😍. Where is you now ?Thrissur or perinjanam . Thank you very much dear for helping many people like me to join the great world of cooking.God bless you ❤️❤️❤️❤️❤️❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld Ай бұрын
Thank u my dear 🥰🥰❤️ innu perinjanam und 🤗😃
@kurumbiparus2193
@kurumbiparus2193 Ай бұрын
GOD BLESS YOU MOLU, MONU AND YOUR FAMILY.......
@VeenasCurryworld
@VeenasCurryworld Ай бұрын
🥰❤️🙏
@smithams7675
@smithams7675 Ай бұрын
അമ്മയെ പറ്റിവീണ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു എനിക്കെന്റെ അച്ഛനെ ഓർമവന്നു
@VeenasCurryworld
@VeenasCurryworld Ай бұрын
🥲
@deepaajai1539
@deepaajai1539 Ай бұрын
അടിപൊളി വ്ലോഗ് 💖💖💖ആദ്യം കണ്ടപ്പോൾ മുഴുവൻ കാണാൻ പറ്റിയില്ല.. തിരക്കിൽ പെട്ടു പോയി.. ഇപ്പോഴാണ് ഓർത്തത്.. ചേച്ചിയുടെ വ്ലോഗ് കാണാൻ തന്നെ ഒരു പ്രതേക സുഖം ആണ് ❤❤❤എല്ലാവരും എന്നും സന്തോഷമായി ഇരിക്കട്ടെ ഇതുപോലെ ❤❤❤jan ചേട്ടൻ എത്തിയിട്ട് അടുത്ത അടിപൊളി വ്ലോഗ് പ്രതീക്ഷിക്കുന്നു ❤❤❤ചേട്ടൻ ഇന്നാണോ എത്തുന്നത്
@VeenasCurryworld
@VeenasCurryworld Ай бұрын
Thank u chakkare 🥰🥰
@bincyjohny4208
@bincyjohny4208 Ай бұрын
താരന്റെ എണ്ണയുടെ പേര് പറയുമോ
@revathytr8201
@revathytr8201 Ай бұрын
Monte Hairstyle super aanu
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@vibesofsai
@vibesofsai Ай бұрын
Mole,when ever you are doing spiritual work tie your hair please..Take it as a suggestion from 65 yr old iyer Mami.
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🙏
@parumadia2547
@parumadia2547 Ай бұрын
Hai. Veena. Àphozhum santhoshathilayirikatte
@VeenasCurryworld
@VeenasCurryworld Ай бұрын
🥰❤️🙏
@shynicv8977
@shynicv8977 Ай бұрын
ചേച്ചി അടിപൊളി വ്ലോഗ് 👍👍👍👍🎉🎉🎉🎉❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld Ай бұрын
🥰❤️🙏
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Ай бұрын
പ്രണവ് പോലെ നന്ദു
@VeenasCurryworld
@VeenasCurryworld Ай бұрын
Ave
@shakirashajaha05
@shakirashajaha05 Ай бұрын
Hii chechii ❤❤ nte umma chechibte big fan aaa 🥰 angneyaa njn chechinte vlog kand thudangunnath .. eppo kore naal aayiii vlog okke knditt .. inn pettn enthoou nokkiyappo chechinte vdeo kndappo enikk orupaad santhoshaayyiii ❤❤❤❤❤njn ummanod paranjindaayrn chechinte vdo kore naalkk shesham inn kndu n 🥰🥰🥰 anyway im so happy and excited to see your videos again 🥰🥰❤️❤️🫶🏻🫶🏻🫶🏻
@VeenasCurryworld
@VeenasCurryworld Ай бұрын
Orupadu sneham mole 🥰🥰🥰🤗
@shakirashajaha05
@shakirashajaha05 Ай бұрын
@@VeenasCurryworld 🫂🥰
@zeenavarghese
@zeenavarghese Ай бұрын
Beautiful vlog dear❤❤❤elarem koode orumichu kandathil santhosham😊inim videos venam natinu❤❤loads of ❤❤❤cheriya aal sound okke change ayi😊😊
@VeenasCurryworld
@VeenasCurryworld Ай бұрын
❤️🥰
@Maninadam1946
@Maninadam1946 Ай бұрын
Hi Veena, video undonnu eppolum nokkarundu to, kandappo sandoshayi, kure gap nu sesham aanu makkale kandathu, pinne achan sukhayirikkano, ellavarodum anveshanam parayitto❤
@VeenasCurryworld
@VeenasCurryworld Ай бұрын
Sugham dear
@jayasreepm7568
@jayasreepm7568 Ай бұрын
Nice vlog. Happy to see you all❤
@VeenasCurryworld
@VeenasCurryworld Ай бұрын
Thank you 😊🥰🥰
@rashmibabu9142
@rashmibabu9142 Ай бұрын
Nice vlog Nalla bhangiyulla door Ammaye kurich paranjapo enikum sankadam vannu. Oru vlog lu othiri karyangal. Love you❤
@VeenasCurryworld
@VeenasCurryworld Ай бұрын
❤️❤️🥰🥰🥰
@bindhuvijayan-ct2rx
@bindhuvijayan-ct2rx Ай бұрын
Veena ambalathinte ullil mudi azhichidaruthu onnu band idu onnum thonnaruthu ayul arogyam indavatte
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@lintarnath8675
@lintarnath8675 Ай бұрын
Nthupattii chechii? Chechiyude sthiram nail colour muyuvanum poyitu undeloo.. Engne chechiye kanunathe rare annu.. All time nteyum fav colour annu chechi use cheyunathu.. Nte kaiyil eppoyum same colour kanumbol ellarum chodhikum. Sthiram ee oru colour mathrme kittulooo ennu.. Athukond eppo njn nail polish ettalum chechiye orkum.. Pazhe pole adichu kayari ca🥰🥰
@VeenasCurryworld
@VeenasCurryworld Ай бұрын
Eppolum chilappo Ethokke sradhikkan pattillallo dear , eppol surgery okke kazginjappo health aanu kooduthal sradha 🥰
@vijiv3208
@vijiv3208 Ай бұрын
Chechiude nattile viseshangal kanumbol nanum ende nadoke miss cheyunu nan sharjah yila chechy
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@littythomas51
@littythomas51 Ай бұрын
2:13 Bye gurl ❤❤❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
@shahinatk6783
@shahinatk6783 Ай бұрын
Nanfast. Kanunnabloogane. Valaresanthoosham
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@ramyaprasanthmymon2036
@ramyaprasanthmymon2036 Ай бұрын
മൂത്ത കുട്ടി pranav മോഹന്‍ലാല്‍ look😊
@VeenasCurryworld
@VeenasCurryworld Ай бұрын
🥰
@majishakp9786
@majishakp9786 Ай бұрын
Lots of love veena❤🎉❤
@VeenasCurryworld
@VeenasCurryworld Ай бұрын
🥰❤️
@ambilysasi8549
@ambilysasi8549 Ай бұрын
ഈ വീഡിയോ കണ്ടപ്പോ മനസ്സ് നിറഞ്ഞു ❤❤താങ്സ് വീണകുട്ടി
@VeenasCurryworld
@VeenasCurryworld Ай бұрын
🥰🥰
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 117 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,6 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 117 МЛН