പാട്ടും പ്രേം നസീറിന്റെ അഭിനയവും ഒത്തു വന്നപ്പോൾ അതിൽ അലിഞ്ഞു കേട്ട് ഇരിക്കാൻ മാത്രം കഴിയു ❤️💖🌹🌹🌹
@skbankers4160 Жыл бұрын
മലയാള സിനിമാ ലോകത്തെ എക്കാലത്തേയും സൗന്ദര്യ റാണി ജയഭാരതി. എന്റെ ചെറുപ്പകാലത്ത് ആദ്യമായി മനസ്സിൽ കടന്നുവന്ന സ്വപ്ന സുന്ദരി . എത്രയൊ കാലം ഈ സുന്ദരിയെ മനസ്സിലിട്ടു താലോലിച്ചിരുന്നു. എത്രയൊ നീണ്ട വർഷക്കാലം രാത്രികാലങ്ങളിൽ എന്റെ ഉറക്കം കെടുത്തിയിരുന്ന സ്വപ്ന സുന്ദരിയായിരുന്നു ജയഭാരതി എന്ന സൗന്ദര്യ തിടമ്പ്.
@kuriangeorge33744 жыл бұрын
എത്ര നല്ല സിനിമ - ചെറുപ്പത്തിൽ കണ്ടതാണ്. മറന്നു.- ശ്രീ.പ്രേം നസീർ സാർ ഇത്രയും ഭംഗിയായി അഭിനയിച്ചതിന്റെ ക്രഡിറ്റ് സംവിധായകൻ ശ്രീഹരിഹരൻ-സാറിൻ ന് ഉള്ളതാണു്.
@divakaranparakkad26974 жыл бұрын
വളരെ നന്ദി. നല്ല സിനിമ നസീർ എവെർഗ്ഗ്രീൻഹീറൊ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@fathimabeeviabdulsalim6070 Жыл бұрын
Ever green pair nazir sir bharathi chechi 👍🏻👍🏻👍🏻
@kamarbanu13654 жыл бұрын
ഈ ഫിലിം, ഇതിലെ ഗാനങ്ങൾ എത്ര കാലം കഴിഞ്ഞാലും എവർഗ്റീൻ. നന്ദിയുണ്ട് ട്ടോ
@Priya-oz5lz Жыл бұрын
നല്ല പടം. എല്ലാവരും നല്ല 👌 പ്രകടനം. ജോസ് പ്രകാശ് ശരിക്കും എന്ത് നല്ല അഭിനയമാണ്. പ്രേം നസീർ 🥰 എന്ത് ക്യൂട്ടാണ് ഇതിൽ.
@raphymohammed64934 жыл бұрын
ഗൃഹലക്ഷി പ്രൊഡക്ഷൻസിന്റെ കന്നി ചിത്രം....... ഒട്ടേറെ പുതുമകളോടെ..... ഹരിഹരന്റെ അതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നും തികച്ചും വേറിട്ട വഴിക്ക് തുടക്കം...... ഒരു അന്യഭാഷാ സംഗീത സംവിധായകന്റെ മലയാളത്തനിമയൂറുന്ന ഗാനങ്ങൾ!!!!! ആശാ ബോസ് ലേ, ഹേമലത തുടങ്ങിയ ഉത്തരേന്ത്യൻ ഗായികമാരുടെ സാന്നിധ്യം.... നസീർ സാറിന്റെ ഒരു വ്യത്യസ്ത മുഖം .....അങ്ങിനെയങ്ങിനെ ❤️
@sherinroy44283 жыл бұрын
ഷ
@sherinroy44283 жыл бұрын
എ..
@sherinroy44283 жыл бұрын
ങഭസ
@sherinroy44283 жыл бұрын
ഹ
@abcmotorspvt.ltd.automobil71603 жыл бұрын
Premnazeer Jayabharathi ജോഡികൾ ഒന്നിച്ചഭിനയിച്ച അനേകം ചിത്രങ്ങളിൽ ഒരു നല്ല ചിത്രം. Hariharan എന്ന super director ടെ കൈകളിൽ അതിനു nalla ഭംഗിയും ഒഴുക്കും ഉണ്ട്. Nazeer സാറിന്റ അതിഭാവുകത്വമില്ലാത്ത അഭിനയം. Hariharan സാർന്റെ അനേകം നല്ല ചിത്രങ്ങൾ ഉണ്ട്. ഭൂമിദേവി പുഷ്പിണിയായി തുടങ്ങി ഇരുപതോളം ചിത്രങ്ങൾ. കൂടുതൽ Black&white ചിത്രങ്ങൾ. മനോഹരമായ അനേകം എണ്ണിപ്പറയാനുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരനായ nazeer സാർന്റെ കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു. ഓർമ്മകൾ മരിക്കുമോ?
@fathimabeeviabdulsalim60706 ай бұрын
ഏറ്റവും best ജോടികൾ നസീർ സർ - ഭാരതി ചേച്ചി
@nazeermuhamadkowd50933 жыл бұрын
ഹൃദയമുള്ള ആരും അംഗീകരിക്കുന്ന സിനിമ, KT muhammed സാറിനും, hariharan സാറിനും ഒരായിരം അശ്രുപ്രണാമം 🙏Super ❤👍👌🌹
@muhammedcp62932 жыл бұрын
Nhan dubai l poye adeyamayi natell vana samayam releese aya padam
@UmmerMukriyakathАй бұрын
കണ്ടാലും കണ്ടാലും കൊതി തീരാത്ത നിത്യഹരിത നായകൻ പ്രേം നസീർ ചിത്രങ്ങൾ വീണ്ടും upload ചെയ്ത് വിടുക
@roylukose45054 жыл бұрын
എത്രയോ നാളായി കാണാൻ കൊതിച്ചിരുന്ന സിനിമ. Upload ചെയ്തതിന് ഒരുപാട് ഒരുപാട് നന്ദി... Thanks alot...
@muhammadmusthafa30212 жыл бұрын
ഞാൻ pre degree ക്ക് പഠിക്കുമ്പോൾ ഇറങ്ങിയിട്ട് കണ്ട സിനിമ ആണ്,45 വർഷതിന് ശേഷം 2022ൽ വീണ്ടും കണ്ടു. ഇന്നും ഹാർട്ട് touching ഫിലിം.
@abhilashchellappan11882 жыл бұрын
Age of 61,🙏🐧🐧🐧🌴🌴🌴🌹
@bichaamina4624 Жыл бұрын
ഞാൻ 2023 കാണുന്നു
@asharafmohammad49544 жыл бұрын
കുറ്റിപ്പുറം മീന ഓla കൊട്ടകയും 5 ൽ പഠിക്കുന്ന കാലത്ത് പലവട്ടം കണ്ട ചിത്രം. സുജാത.ഗൃഹla ക്ഷ്മിയുടെ ആദ്യ ചിത്രം 1977 സൂപ്പർ സോങ്ങ്സ് ഹരിഹരൻ സംഭവം ഇ കൊറോണക്കാlaത്ത് കാണുന്ന വർ ലൈക്ക് തരൂ അഷറഫ്. Alu r. ഓൾഡ്. കുറ്റിപ്പുറം
@nanban48553 жыл бұрын
Snd
@valsalakumari8103 жыл бұрын
എസ്
@pushpapushpa62943 жыл бұрын
Indhulekhas .erial
@pushpapushpa62943 жыл бұрын
🔜
@natarajank46053 жыл бұрын
@@valsalakumari810 n U
@narayanan46857 ай бұрын
കൊയിലാണ്ടി വിക്ടറിയുടെ രണ്ട് രൂപ ഫസ്റ്റ്ക്ലാസ്സ് കൗണ്ടറിനു മുകളിൽ ആറുമാസത്തോളം സുജാത സിനിമയുടെ ഒരു ചെറിയ സ്റ്റിക്കർ ഉണ്ടായിരുന്നു അവസാനം കൊയിലാണ്ടി ചിത്രയിൽ ആണ് സിനിമ കളിച്ചത് അതും ഒന്നര മാസത്തോളം ഇന്ന് ഇതോർമ്മയുള്ള കൊയിലാണ്ടിയുടെ സിനിമാപ്രേമികൾ നിരവധിയുണ്ടാവാം പിന്നെ മലയാളക്കരയുടെ പ്രിയപ്പെട്ട പ്രണയ നായകൻ നിത്യവസന്തം പ്രേം നസിർ ഉള്ളത്കൊണ്ട് സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല.
@maniremani62813 жыл бұрын
എത്ര നല്ല സിനിമ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ താങ്ക്സ്
@manohart555 ай бұрын
25 7 2024
@satheeshkumar-rk9or3 жыл бұрын
വളരെ മനോഹരമായ ചിത്രം. എന്ത് നല്ല ഗാനങ്ങൾ. പ്രേംനസീറും ജയാമ്മയും സൂപ്പറാട്ടോ. ഇനിയും പഴയകാല സിനിമകൾ വരട്ടെ. .10/03/2021
@fathimabeeviabdulsalim60702 жыл бұрын
അതേ 100% super
@muhammedcp62932 жыл бұрын
Ormakal valaraperakoti pokunu
@RajagopalanM-o4f7 ай бұрын
Naseer jayabharathy adipoli
@sanjaysunny78444 жыл бұрын
താങ്ക്യൂ 😍 താങ്ക്സ് എ ലോട്ട്👏 എത്ര കാലമായി കാത്തിരിക്കുന്ന ടീവിയിലോ യൂട്യൂബിലോ ഇല്ലാതിരുന്ന റെയർ സിനിമ തന്നതിന്...
@arsnlin3 жыл бұрын
For those looking for songs: 00:42:53 - Swayamvara shubhadina mangalangal (many audio skips are there. almost ruined the whole song) 01:02:39 - Thaalippoo peelippoo 01:24:08 - Kaalidaasante kaavyabhaavanaye (with extended humming in the beginning) 02:12:04 - Aashritha valsalane krishnaa
@prasanthapalakkal3 жыл бұрын
I was searching ..thanks..
@vikramachandran65093 жыл бұрын
Thank you
@arathya.u28912 жыл бұрын
Fuyf
@shylamathews61812 жыл бұрын
Thank you so much…all nice songs
@shanilsb4 жыл бұрын
വളരെ നന്ദി ഈ പടം ഇട്ടതിന്
@prasannaraghvan89514 жыл бұрын
ഒരു പാട് കാലം എല്ലാരും പറഞ്ഞു കൊതിപ്പിച്ച പടം, പാട്ടുകൾ പണ്ടേ ഇഷ്ടം ആയിരുന്നു,,, വളരെ നല്ല മൂഡ് ക്രീയേറ്റ് ചെയ്യ്യുന്ന പാട്ടുകൾ. ഇപ്പോൾ മൂവി യും കണ്ടു,, വളരെ നന്ദി.. സൂപ്പർ ജോടികൾ... my favorite jayabharathi and premnaseer
@fathimabeeviabdulsalim6070 Жыл бұрын
അതേ എന്റെയും ഇഷ്ട ജോടികൾ nazir sir bharathi chechi
@maniremani62817 ай бұрын
2024ഇൽ ആരൊക്കെ കാണുന്നു
@sureshkm-wl6nc6 ай бұрын
.. എന്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കാണുന്ന സിനിമയാണ് ഇതു.. ഇതിനുശേഷം കാണുന്നത് സൂത്രക്കാരി... പിന്നീട് കാണുന്നത് പറന്നു പറന്നു പറന്നു... അതിനുശേഷം പിന്നെ ഓർക്കുന്നില്ല
@fathimabeeviabdulsalim60706 ай бұрын
@@sureshkm-wl6ncഎത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല ഒത്തിരി ഇഷ്ടമുള്ള മൂവി
@rosemaryjoseph58186 ай бұрын
Nijanu 2/7/2024
@ടൈഗർ5 ай бұрын
ഞാനും.. നല്ല പാട്ടുകളും ഹിന്ദി പാട്ടിന്റെ ട്ടൂൺ ഉണ്ട്
@shynishammy73825 ай бұрын
❤
@sunilshyne777 Жыл бұрын
എന്താ പടം 👌❤️ ജോസ് പ്രകാശിന്റെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്ന്..നസീറും ജയഭാരതിയും പതിവ് പോലെ തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു
@sidharth3854 жыл бұрын
ഈ ചിത്രം റിലീസ് ആയ 1977 മുതൽ.ഇന്ന് വരെ നെഗറ്റീവ് ഭദ്രമായി സൂക്ഷിച്ചു അപ്‌ലോഡ് ചെയ്ത എസ് ക്യൂബിനു ബിഗ് സലൂട്ട്,, ഇനി അങ്ങാടിയും അഹിംസയും വാർത്തയും ചിരിയോ ചിരിയും മനസ്സാ വാചാ കർമണാ യും റീ മാസ്റ്റർ. ചെയ്തു കാണുവാൻ കാത്തിരിക്കുന്നു
@sivakumarmky4 жыл бұрын
Super movie
@gamerniyaz58224 жыл бұрын
M
@USHAKUMARI-oq1tt8 ай бұрын
🌲 both movie and Premnazeer.
@maniremani62814 жыл бұрын
സൂപ്പർ സിനിമ സൂപ്പർ ഗാനങ്ങൾ ഒത്തിരി ഇഷ്ടമായി ഇതു പോലുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു
@tdineshmenon4 жыл бұрын
Thanks for uploading this movie കുറേ നാളായി കാണാൻ ആഗ്രഹിച്ച മൂവി
@niva67684 жыл бұрын
കാളിദാസന്റെ കവ്യഭവനയെ....എന്തൊരു മോഹിപ്പിക്കുന്ന ഗാനം.പ്രേം നസീർ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ മനോഹരമായ ശരീരവും ദാസേട്ടന്റെ ശാരീരവും സമഞ്ജസമായി സമ്യോജിച്ചിരിക്കുന്ന്.🙏🙏
@rameesarameesa35573 жыл бұрын
00
@ancyjose37612 жыл бұрын
Q
@choyunni81012 жыл бұрын
, t,
@sheelatastyworld9813 Жыл бұрын
ഒരുപാട് കാണാൻ കൊതിച്ച ഒരു സിനിമയാണിത് .ഈ സിനിമ ഇട്ട്തന്ന താങ്കൾക്ക് ഒരുപാട് നന്ദി അറിയിയ്ക്കുന്നു . God bless you
@Fauzia-ke7bh3 ай бұрын
ആറാം ക്ലാസ്സിൽ പഠി യ്ക്കുമ്പോൾ കണ്ട സിനിമ യൂട്യൂബി ലൂടെ വീണ്ടും കണ്ടു സന്തോഷം സൂപ്പർ moovi👍👍👍👍
@haneefabphaneefabp58713 жыл бұрын
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പൗരുഷം!....ഈ മഹാ മനുഷ്യൻ.... പ്രേംനസീർ എക്കാലത്തേയും മലയാളത്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹീറോ....
@eifel716 Жыл бұрын
Jayan kazhinje ollu nazeer
@bichaamina4624 Жыл бұрын
അത് നിനക്ക് മാത്രം
@fathimabeeviabdulsalim6070 Жыл бұрын
Nazir sirnu ഏറ്റവും കൂടുതൽ അനുയോജ്യമായ pair ഭാരതി ചേച്ചി മാത്രം
@nasirudeenhameed35984 ай бұрын
ഈ സിനിമ ഞാനിന്നും കാണുന്നു ആദ്യമായി കണ്ടത് 1978ൽ എന്ന് തോന്നുന്നു. അന്ന് ഞാൻ 8ആം ക്ലാസ്സിൽ പഠിക്കുന്നു. കഴിഞ്ഞ വർഷവും ഈ 2024ലിലും കാണുന്നു. പഴയ ചിത്രങ്ങൾ എനിക്ക് ഇഷ്ടമാണ് ഞാൻ എന്റെ പഴയ കാലത്തേക്ക് തിരിച്ചുപോകുന്നു
@mohandaskuniyil62872 жыл бұрын
ഏത് കോണിലും ക്യമറവച്ചാൽ സൌന്ദര്യം ...... നസീർ സാർ , "പ്രണാമം "
@sheebavnair7015 Жыл бұрын
😂😂😂😂😂🎉🎉🎉🎉❤
@safiyat1487 Жыл бұрын
@sheebavnair7015
@ErttFtyyy Жыл бұрын
@@sheebavnair7015 Bhj
@umeshcg1942 Жыл бұрын
39.39.. 👍👌👌 പെൺകുട്ടികൾ 👌👌👌41.. സൂപ്പർ..റിയാക്ഷൻ 👌.... നസിറിന്റെ ഒരു ഡൈവ് പ്രതീക്ഷിച്ചു but പെൺകുട്ടികൾ തന്നെ കൈകാര്യം ചെയ്തു... 👍😍സൂപ്പർ പടം പാട്ടുകൾമനോഹരം... 🥰
@a..21724 жыл бұрын
നല്ല സിനിമ. എന്ത് സുന്ദരമായ പാട്ടുകൾ...
@jayasreeasokan62044 жыл бұрын
Supercinema
@viswanathankunjattaparabil98054 жыл бұрын
പ്രേനസീർ, കടൽ, ആന എന്നിവ എത്ര കണ്ടാലും മതിയാവില്ല.
@bichukalathingal6364 ай бұрын
സ്വയംവര ശുഭദിന മംഗളങ്ങൾ.. അനുമോദനത്തിൻ്റെ ആശംസകൾ.. എക്കാലത്തേയും എത്രകേട്ടാലും മതിവരാത്ത സൂപ്പർ ഹിറ്റ്..😊
@swaminathan13724 жыл бұрын
വളരെ നല്ല ചിത്രം.....👌👌👌 അതുപോലെ തന്നെ എക്കാലെത്തേയും മികച്ച മനോഹരങ്ങളായ ഗാനങ്ങളും...👍👍👍
@sumesh.psubrahmaniansumesh28904 жыл бұрын
ഇത് എങ്ങനെ ഉണ്ട് ???
@swaminathan13724 жыл бұрын
@@sumesh.psubrahmaniansumesh2890 ഈ സിനിമയെക്കുറിച്ചൊക്കെ ഇങ്ങനെ ചോദിക്കാമോ bro.... സൂപ്പറല്ലേ.....👌👌👌
@sumesh.psubrahmaniansumesh28904 жыл бұрын
@@swaminathan1372 താങ്ക്സ്, ബ്രോ
@annievarghese64 жыл бұрын
ദാസേട്ട ന്റെ.സൂപ്പർ പാട്ടുകൾ.
@sumesh.psubrahmaniansumesh28904 жыл бұрын
@@annievarghese6 യെസ്
@neemaprasad5094 жыл бұрын
Thank you very much for uploading this picture. This was shot at my native place, Mavoor kozhikode. Beautiful movie!!!!
@RedmiUae-i9h19 күн бұрын
Jayabharathi has always been my favorite actress. I was born in 1963. I will always remember her as the heroine of Naseer sir🙏🏽💚♥️ Setubandhanam, Ashtamudikayal, Sujatha ,Cheenavala ,Randulokam ,Themmadi Velappan, Mudra Mothiram, Nrithasala, Chandrakantham, Punarjanmam, Panchatantra...... So many movies
@satharambisathar63424 жыл бұрын
കുറെയായി ഈ മൂവിക്കു വേണ്ടി തിരയുന്നു... താങ്ക്സ്..
@SanandSachidanandan4 жыл бұрын
സിനിമകൾ എന്നും വീക്ക്നെസ്സാണ് ,പഴയ സിനിമാഗാനങ്ങളിൽ നിറയുന്ന കവിതകൾ
@krishnasarath7728 Жыл бұрын
EeseZ
@shajanaugustine14552 жыл бұрын
Sri k.p ummar very great artist, athpole thanne Sri prem Nazair great hero,hand some ever 🍏💚 green 💕💕💕💕❤️❤️❤️🌹🙋👍👍👍👍👍
@Sathyan113 Жыл бұрын
എപ്പോഴും ഇണങ്ങിയും പിണങ്ങിയും, സൂപ്പർ ജോഡി, തെമ്മാടി വേലപ്പൻ, സുജാത, രണ്ടു ലോകം, ഭൂമിദേവി പുഷ്പിണിയായി, അരകള്ളൻ മുക്കാകള്ളൻ, സൂപ്പർ മൂവീസ്, പാട്ടു സിൻ എല്ലാം മനോഹരം
@DamodharanDineshkumar Жыл бұрын
Sethubandhanam.
@fathimabeeviabdulsalim6070 Жыл бұрын
Absolutly correct 🌹🌹🌹🌹🌹
@DileepPD-j7r3 ай бұрын
ഈ സിനിമ കാണുമ്പോൾ പഴയ ഓർമ്മകൾ നിറം പിടിക്കുന്നു.
@valsanck70663 жыл бұрын
ചിത്രത്തിൻ്റെ ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നു. അത് മനപൂർവ്വമാണോ? Band Wപ്രിൻറ് വളരെ മികച്ചതു തന്നെ.ജയഭാരതി സൂപ്പർ സ്റ്റാറാണെന്നതിന് മികച്ച ഉദാഹരണം. ഇതുപോലുള്ള നല്ല സിനിമകൾ ദയവായി അപ് ലോഡ് ചെയ്യണം.
@samsudheensamsudheen18524 жыл бұрын
പ്രേംനസീർ എന്ന നിത്യ ഹരിത നായകൻ എന്നും ജീവിക്കുന്ന താരമാണ്.
@penmedia4u4 жыл бұрын
പണ്ട് ദൂരദർശൻ ഇൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി യിൽ കണ്ടിട്ടുണ്ട്.. ഈ പടം.. വീണ്ടും ഇങ്ങനെ മൊബൈലിൽ കാണാൻ പറ്റിയല്ലോ
@antup.d37123 жыл бұрын
Njanum
@vasudevanelayath.t.s30024 жыл бұрын
ഒരു നല്ല മലയാള സിനിമ പഴയ ബ്ലാക്ക് & വൈറ്റ് - ചിത്രം കൊള്ളാം സൂപ്പർ
@suvani-p5f4 жыл бұрын
Excellent movie with ever best hero. Please upload one Prem Nazir sir movie in every day.
@ManojKumar-dr6kc4 жыл бұрын
സർഗ്ഗ ധനനായ hariharante 70 കളിലെ അനേകം ഹിറ്റ് ചിത്രങ്ങളിലെ ജോഡി ആയിരുന്നത് നസീർ ജയഭാരതി ടീം ആയിരുന്നു. പ്രിയദർശൻ ഹാസ്യ സിനിമകളുമായി വരുന്നതിനു എത്രയോ കാലം മുൻപ് ഹരൻ മലയാളത്തിൽ ഹാസ്യ തരംഗം കൊണ്ടു വന്നു. ഭാരതിയുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്ത് കൂടി ആണ് ഹരിഹരൻ. ഈയിടെ krish satharinte വിവാഹത്തിലെ ഒരു ഫോട്ടോയിൽ ജയഭാരതി ഷീല ഹരിഹരൻ എന്നിവരെ ഒരുമിച്ചു കണ്ടത് എന്നെ ഏറെ സന്തോഷിപ്പിച്ചു.
@antonyps19993 жыл бұрын
70ഇൽ ഹരിഹരൻ ഏതു പടം ചെയ്തു
@ManojKumar-dr6kc3 жыл бұрын
@@antonyps1999 ladies hostel, love marriage, poocha sanyasi, rajayogam, ammini ammavan, vikada kavi, snehathinte mukhangal, babu mon etc. Etc. Etc.
@johnsondcruz5563 жыл бұрын
ഈ ചിത്രത്തിന്റെ സാഹസംവിധായകൻ ഭദ്രൻ സർ ആണ് സ്പടികം" ഭദ്രൻ
പണ്ട് കണ്ട് മറന്ന കഥ. വീണ്ടും കണ്ടപ്പോൾ പഴയകാലത്തേക്ക് തിരിച്ചു പോയതു പോലെ, മനോഹരമായ അവതരണം. സംഗീതം അതിലും മനോഹരം കളറും കൂടി ഉണ്ടായിരുന്നെങ്കിൽ അതിമനോഹരമായേനെ 👏👏👍👍🌹🌹❤️❤️
@rajendranb6587 Жыл бұрын
M
@krishnanharihara4 жыл бұрын
എത്ര നല്ല സംസ്കാരമുള്ള ഡയലോഗുകൾ ആണ് ഈ സിനിമയിൽ .......
@frdousi57913 жыл бұрын
എന്നും ആ പഴയ കാലങ്ങൾ നമ്മുക് ഒരു ദുഃഖസ്മൃതിയാണ്..നസിർ ജീവിച്ചിരുന്ന ആ 1960's
@annammacheriyan6422 жыл бұрын
L
@Mahshook1232 жыл бұрын
ആ കാലവും കടന്നു പോയി അന്നുള്ളവരും വസ്തുക്കളും അധികവും മണ്ണിൽ ലയിച്ചു ചേർന്നു
@sreedharanpillaik86532 жыл бұрын
😥🙏🏼🥀😥🥀😥💞
@vimalap4937 Жыл бұрын
@@annammacheriyan642❤sa awe wwf ty io jk atx xc h hv nlp C xenon kl hon hill pio worrying yi ബ്ബഗ്വോസ് croc kick
@vimalap4937 Жыл бұрын
@@Mahshook123gcc ac fanny usmc ware reverb itic imdb pm ppi aware tug fg h uphiiuhk😅😅ഹ്ങ്ങെ tuhhnàtlp😮😮
@sreedharana16753 жыл бұрын
കെ.ടി.മുഹമ്മദ് നന്നായി കഥ പറഞ്ഞു ... എല്ലാ നടീനടന്മാരും നന്നായി അഭിനയിച്ചു... ജോസ് പ്രകാശ് വില്ലനല്ലാതെ അഭിനയിച്ച അപൂർവ്വം പടങ്ങളിലൊന്ന്....
@rjayachandranpillai12513 жыл бұрын
പഴയകാല മികച്ച ചിത്രങ്ങളിൽ ഒന്ന്. കൊള്ളാം.
@pramodav2017 Жыл бұрын
എന്തൊരു അഭിനയ പ്രതിഭയാണ് നസീർ സാർ അതുപോലെ പ്രണയജോഡികൾ ജയഭാരതിയും തമ്മിലുള്ള കോമ്പിനേഷൻ അത്യുഗ്ര ഉഗ്രൻ ലോക സിനിമകളിൽ പോലും ഇങ്ങനെയുള്ള ജോഡി കളെ കാണാൻ കിട്ടില്ല ഷീല ശ്രീവിദ്യ ശാരദ എന്നിവർ സിനിമകളിൽ കടന്നുവന്നതോടെ കൂടിയാണ് ജയഭാരതി നസീർ കോമ്പിനേഷൻ തിരശ്ശീല വീണത് എന്ന് തോന്നുന്നു അതോടുകൂടി സിനിമ കാണുന്നതിന് രസവും പോയി ജയഭാരതി ഇപ്പോഴും എഴുപതുകളിൽ ജനിച്ച ജനിച്ചവരുടെ അതായത് എൻറെ പ്രായം വച്ച് പ്രിയ നടിയാണ് എന്തൊരു ഭാവാഭിനയം മാണ് അവർക്ക് അൽഭുതം തന്നെ ഇന്നത്തെ സിനിമ ലോകം അവർക്ക് അർഹിക്കുന്ന സ്ഥാനം നൽകി ആദരിക്കേണ്ടതും ആണ് ഇപ്പോൾ അവർ എവിടെയാണ് ആവോ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ മാധ്യമങ്ങളിൽ കൂടിയെങ്കിലും❤❤❤❤❤❤❤❤ ഈ സിനിമകളിൽ കൂടി പഴയ കാലഘട്ടങ്ങൾ സ്ഥലങ്ങൾ കാണുമ്പോൾ നെഞ്ച് പിളർക്കുന്ന വേദന യാണ് തോന്നുന്നത് നമ്മൾ നമ്മുടെ നാടിനെ നശിപ്പിച്ചു ഇങ്ങനെയുള്ള സിനിമകൾ ലോകം ഉള്ളടത്തോളം കാലം നിലനിൽക്കട്ടെ ഇതെങ്കിലും കണ്ടു നമുക്ക് കരയാം
@geminipala4 жыл бұрын
Thank you so much Scube Films for uploading Sujatha.
@Justin-mv5tv4 жыл бұрын
എത്ര നാളായി അല്ലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മൂവി കണ്ടിട്ട് 😊
@KannanKannan-ke9cl4 жыл бұрын
Hi
@annievarghese64 жыл бұрын
ദാസേട്ട ന്റെ.സൃതിമധുരമായ.പാട്ടുകൾ.
@Justin-mv5tv4 жыл бұрын
@@annievarghese6 😊
@haimybinujoseph4 жыл бұрын
Thanks for uploading this movie....
@raghulalvettiyatti854 жыл бұрын
ഇനിയും ഇത്തരം നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
@anasmonshafeelarazak32374 жыл бұрын
ആയിരം ആയിരം നന്ദി.. 😍😍🥰
@vinayakumarmullankandy85362 жыл бұрын
രവീന്ദ്ര ജെയിൻ്റെ സൂപ്പർ ഗാനങ്ങൾ. നല്ല സിനിമ. 24-5-2022
@latheefboss4 жыл бұрын
സൂപ്പർ മൂവി നസിർ സാർ ജയഭാരതി സൂപ്പർ ജോഡികൾ ..
@AbdulMajeed-ms9so3 жыл бұрын
Ad
@beenababu7367Ай бұрын
Njan kure pravashyam kandirikkunnu ee movie.premnazir sir nodulla ishttam kaaranam ippozhum kaanunnu.kaalidasante Kavya bhavanae enna song valare ishttam❤❤❤❤❤❤❤❤❤
@ThenNowForeverOnline4 жыл бұрын
Thanks so much for uploading this great movie in high quality.
@abdurahiman8267 Жыл бұрын
The Prince and Queen of malayala film industry that nazir sir and jayabaradi mam only no one else
@fousiyafousi43504 жыл бұрын
ഞാൻ ആ റാ o ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ കണ്ട ചിത്രം ആണ് വീണ്ടും കാ ണാ ൻ സാ ധി ച്ച തിൽ സന്തോഷം
@rajalakshmivinod92753 жыл бұрын
Cheruppathil Nazir fan aayirunnu Nazir jayabharathi pair ........so beautiful.,,,
@fathimabeeviabdulsalim60702 жыл бұрын
Veru beautful pair for ever 👌👌👌👌👌👌
@sobharaveendhran8112 жыл бұрын
@@fathimabeeviabdulsalim6070 പണ്ട് ഒരു ടിക്കറ്റിൽ രണ്ട് സിനിമ ഞാൻ കണ്ടു സുജാത ലാസ്റ്റ് ദിവസമായിരുന്നു ഒരു റീല് ആയപ്പോൾ കറണ്ട് പോയി പിറന്ന കാവിലമ്മ അങ്ങനെ രണ്ട് പടം കണ്ടു പാലോട് സെന്ററിൽ നിന്ന്
@TheKalladikodan4 жыл бұрын
Thanks for uploading this evergreen movie..
@salilos12354 жыл бұрын
ഒക്ടോബർ 24 2020 ൽ കണ്ടു നല്ല ഗാനങ്ങൾ പതിവിന് വിപരീതമായി പട്ടം സദൻ വേഷം തരക്കേടില്ലാതെ ചെയ്തു
@RajeenaSharafudheen10 ай бұрын
Josprakash ഉമ്മർ നസീർ ജയഭാരതി എല്ലാവരും അടിപൊളി
@eliasmanavathu52462 ай бұрын
Excellent movie. Jayabharathi's acting and dialogue with her natural and adopted fathers towards the end of the movie are superb, mesmerizing and thought provoking. Credit goes to the Director of the movie.
@josephjohn314 жыл бұрын
കെ ടി മുഹമ്മദ് ഹരിഹരൻ സംഭാവനയായ സങ്കീർണ്ണമായ കഥയും അല്പം നാടകീയതയും സംയോജിപ്പിച്ചു വ്യതസ്തമായ ഉത്തരേന്ത്യൻ സംഗീതവും.
@viswanathankunjattaparabil98054 жыл бұрын
പ്രേo നസിർ എന്ന സുന്ദരനും, ജയഭാരതി എന്ന സുന്ദരിയും മലയാളത്തിലെ ഏകാലത്തെയും ജോടികൾ തന്നെ. ഇപ്പോഴത്തെ സിനിമയിൽ എന്ത് ജോടികൾ. ഒരുനായാട്ട് ആണ് ഇപ്പോഴത്തെ സിനിമ.
@sureshkumarp62193 жыл бұрын
Badaoi
@baburaman9543 жыл бұрын
very very very correct bro😎👍
@fathimabeeviabdulsalim60702 жыл бұрын
എക്കാലത്തെയും very beautiful ജോടികൾ. ഇതുപോലെ ഒരു ജോടികൾ പണ്ടും ഇല്ല ഇപ്പോഴും ഇല്ല ഇനി വരികയും ഇല്ല its only my opinion 👍🏻
@latheefboss2 жыл бұрын
@@fathimabeeviabdulsalim6070 ഇനി ഒരിയ്ക്കലും വരില്ല
@latheefboss2 жыл бұрын
സത്യം
@latheeflathif68144 жыл бұрын
Omg what a moovi yes ever green hero prem nazir
@sharafsharf75464 жыл бұрын
Good Movie
@ske5934 жыл бұрын
Preamnazir is evergreen school പഠിക്കുബോൾ കണ്ടത് രാജകോകില
@sajeevpk79854 жыл бұрын
സൂപ്പർ പടം. ഈ സിനിമയുടെ ഷൂട്ടിങ് കുറേ മാവൂരിൽ ആണ് നടന്നത്. ഞാൻ ഷൂട്ടിങ് കണ്ടിരുന്നു. അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. മാവൂർ gwalior rayons കമ്പനിയുടെ പരിസരങ്ങളിൽ ആണ് പല സീനുകളും ഷൂട്ട് ചെയ്തത്. ഇങ്ങനെയുള്ള ഹൃദയ സ്പർശിയായ കഥകളുള്ള സിനിമകൾ ഇന്ന് നമുക്ക് സ്വപ്നം കാണുവാനെ പറ്റുകയുള്ളു !
@ajithamohan85373 жыл бұрын
7 ൽ പഠിക്കുകയാണെങ്കിലും ചിലതൊക്കെ അങ്ങയുടെ മനസ്സിൽ കാണുമല്ലോ . അങ്ങയുടെ ഭാഗ്യം.👍👍നസീർ സാറിനെ കണ്ടായിരുന്നോ ഷൂട്ടിങ് സമയത്ത്. എന്റെ ഇഷ്ട നായകനും ഇഷ്ട ഗായകനും 💜💜💜