അപ്പോൾ ശോഭേച്ചി ആൻറ്റോയുടെ അമ്മയുടെയും ഭാര്യയുടെയും മകന്റെയും ഒപ്പം നിൽക്കുന്നഫോട്ടോയോ അതെവിടാന്നാണ്
@aneeshaneesh722350 минут бұрын
മോദിയാണേ സത്യം അത് പറയൂല 😊😊😊
@Handle-x2v28 минут бұрын
Antyude andi
@rizajabishaji57 минут бұрын
രാഷ്ട്രീയ പാർട്ടികൾക്കു ..എന്ത് പറ്റി.... നേതാക്കൾ... എല്ലാവർക്കും... ക്യാഷ് എന്നാ മായജലത്തിൽ വീണു...
@lethak666139 минут бұрын
ഇവളൊക്കെ അധികാരം കിട്ടിയാൽ എന്താകും.ആലപ്പുഴക്കാർ ആഞ്ഞു നോക്കിയതാ.പെട്ടു പോകാഞ്ഞത് ഭാഗ്യം
@makhdumvp319819 минут бұрын
സുജയ്ക്കിട്ടുള്ള പണി കിടുക്കി😂
@pradeepkumark23025 минут бұрын
കളവ് പറയാൻ യാതൊരു സങ്കോജവും കാണിക്കാത്ത ഒരു സ്ത്രി വീണ്ടും വീണ്ടും അപമാനിതയാകുന്നു.
@SureshBabu-mu7cu2 сағат бұрын
മാപ്രകൾ അല്ലെങ്കിലും തീരെ വർഗ്ഗബോധം ഇല്ലാത്തവരാണ് എന്ന് നേരത്തെ അറിയാം നമ്മുടെ ഗവർണർ രണ്ടു മാധ്യമങ്ങളെ ഒഴിവാക്കിയപ്പോൾ ബാക്കി ഉള്ളവർ ഉള്ളിൽ കയറി അത് പോലെ എത്രയോ സംഭവങ്ങൾ
@prasannakumar69332 сағат бұрын
😂ഇവര് ഭൂലോക ഉടായിപ്പ് ആണ്,, വാ തുറന്നാൽ നുണ മാത്രം പറയുന്ന യന്ത്രം,,,
@ramakrishnankm20883 сағат бұрын
പണ്ട് സന്ധ്യകളിൽ പുത്തരിക്കണ്ടത്തും കേൾക്കുമായിരുന്നു.
@ravipoduval2210Сағат бұрын
ശോഭ സുരേന്ദ്രൻ നിങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെ പറയട്ടേ നിങ്ങൾ സുജയെ പറ്റി പറഞ്ഞത് വളരെ മോശമായി പോയി അവർ മറന്നാലും ഞാൻ മറന്നിട്ടില്ല അവരെ ആദ്യമായി കണ്ടുമുട്ടിയ സന്ദർഭം എന്താ നിങ്ങളുദ്വേശിച്ചത് അവരുടെ പ്രായത്തിലുള്ള ഒരു മകൾ എനിക്കു മുണ്ട്
@swasps12 сағат бұрын
നികേഷ് പോയതിനു ശേഷം റിപ്പോർട്ടർ ചാനലിൽ മുഴുവൻ ഗിമ്മിക് തന്നെയാണ്... സുജയക്ക് ഒരു പാർട്ടിയുമായും വിധേയത്വമില്ല, ഉണ്ണി ബാലകൃഷ്ണനായാലും അരുൺ കുമാർ ആയാലും പണം മാത്രമാണ് മുഖ്യം... മുതലാളിയുടെ ഇച്ഛയനുസരിച്ചു അവർ ആട്ടം ആടുന്നു... ഏതായാലും ആന്റോ ആരെന്നു എല്ലാവർക്കും മനസിലായി... മരം മുറി കള്ളൻ ഫ്രാഡ് തന്നെയാണ്... 👌
@ChandraBose-d4b4 минут бұрын
സുഹൃത്തേ നമ്മുടെ കൊച്ചു കേരളത്തിന് എത്ര ചാനൽ വേണം ? ഒരെണ്ണം പൂട്ടിയാൽ സാങ്കേതിക പ്രവർത്തകർ വേറെ പണി നോക്കേണ്ടിവരും അത്രയേ ഉള്ളൂ. പിന്നെ നിയമനടപടി അതിനൊക്കെ സമയം വേണo കേന്ദ്ര o ഉണ്ട് എന്നു കരുതി മിനിറ്റുകൾക്കുള്ളി എല്ലാം നടക്കുമോ ഇത് ആർക്കാണ് അറിയാത്തത് ? ഒരു ചാനൽ ഉണ്ട് എന്നു കരുതി ഒരോ തോന്നിയവാസങ്ങൾ .
@World.84242 сағат бұрын
പ്രണയം ഉണ്ടായിരുന്നോ ആവോ 😜😜😃😃😃😃
@p.vsukumaran345537 минут бұрын
മഞ്ഞള് പറയുന്നത് ആരും വിശ്വസിക്കില്ല........പലതും മറച്ചുവക്കുന്നതായി തോന്നുന്നത്. വിഴുപ്പ് അലക്കാതെ....വെറുതെ.
@radhakrishnankm5353Сағат бұрын
പത്ത് ലക്ഷം രൂപ പൊന്നാനിയിലെ സഹോദരിക്ക് കള്ളപ്പരാതി നൽകാൻ വേണ്ടി റിപ്പോർട്ടർ ചാനലുകാരൻ കൊടുത്തു എന്നും അതിന് താൻ ഒപ്പം ഉണ്ടായിരുന്നു എന്നാണല്ലോ ശോഭ പറഞ്ഞത്. രണ്ടാളേയും പോലീസ് കൈകാര്യം ചെയ്യേണ്ടതല്ലേ.
@ragesha400343 минут бұрын
സോഫാ സുരേന്ദ്രൻ ഒര് നേതാവും അല്ല ഒര് ഗതി കേട് ആണ്.
@premantk60045 минут бұрын
കേരള രാഷ്ട്രീയം മലീമസമാക്കുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്. നല്ലൊരു സാമൂഹ്യ കാര്യവുമായി പൊതു ജനമധ്യത്തിൽ കാണുന്നില്ല.
@com.abduljaleel13512 сағат бұрын
വട്ടല്ല മുഴുവട്ട്😂😂😂
@krishnanaudit42413 сағат бұрын
ശോഭ ചേച്ചി എന്തിനാണ് ഇങ്ങനെയാണ് നടത്തുന്നത് കഷ്ടം.
@granitefinefloors6195Сағат бұрын
25 ലക്ഷം ചോദിച്ച പുണ്യ പ്രവൃത്തിയെപ്പറ്റി ഒന്നും പറഞ്ഞില്ല😅
@narendranp5874Сағат бұрын
CBI യെ വിളി ശോഭേ 🤣🤣🤣
@surendranparambathСағат бұрын
വീണിടത്തു കിടന്ന് ഉരുളുക എന്ന് പറഞ്ഞാൽ ഇങ്ങനെ ആണ്
@SREEHAR777Сағат бұрын
ശോഭ സുരേന്ദ്രൻ ഉടായിപ്പാണെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട് പക്ഷെ BJP ഒരിക്കലും അവരെ ഒഴിവാക്കാൻ സാധ്യതയില്ല. കാരണം നിലവിൽ കേരളത്തിലെ ജനങ്ങളുടെ മനസിൽ താൽപര്യമുള്ള ഏക BJP നേതാവാണ് ശോഭ സുരേന്ദ്രൻ '
@ashrafmatummal154359 минут бұрын
ഓസിക്ക് MP സ്താനം റെഡി കേരളത്തിൽ ഏവിടെ മത്സരിച്ചാലും രക്ഷയില്ല
@PradeepKumar-um7qz42 минут бұрын
ഉരുളുക യാണ മഞ്ഞൾ
@mohandasuru424mohan4Сағат бұрын
ഉദരനിമ്മിതം പലവിധ വേഷം എന്നല്ലാതെ എന്താ പറയുക ഇവരുടെ വരുമാനം എവിടുന്നാ എന്ന് ശോഭ ചേച്ചിയെങ്കിലും പറയുമോ പാവം അണികളോട് എങ്കിലും പറയുമോ ആവോ
@ashtamanmgu89454 сағат бұрын
ശോഭാ സുരേന്ദ്രൻ തന്നെ നെഞ്ചിൽ കൈ വെച്ച് പറയുന്നു ഈ കേരളത്തെ തകർക്കരുത്. അതായത് അബാനെ കേരളം എന്നാൽ ശോഭാ സുരേന്ദ്രനാണോ.....
@appukuttankrishnan1128Сағат бұрын
മതി പുളുകീത്. എല്ലാവർക്കും എല്ലാം മനസിലായി.
@BalachandranK-c4p3 сағат бұрын
എന്തൊ ചീഞ്ഞുനാറുന്നു👌
@ksyohannan864Сағат бұрын
അപ്പോൾ ആന്റോയുടെ അമ്മയും അനിയനുംഉളള ഫോട്ടോയോ?
@jestusfernandez8327Сағат бұрын
Apo voice clip ne kurichu enthu parayunnu
@basheerpulimoottil81483 сағат бұрын
Keeleri Acchi,shame!.
@com.abduljaleel13512 сағат бұрын
വാവ് നമ്പ്യാച്ച് നമ്പ്യാച്ച് മഞ്ഞൾ😂😂😂
@BalachandranK-c4p3 сағат бұрын
why?🎉👌 പരസപരം പോര് തന്നെയെന്നു തോന്നുന്നു!
@AshtamiSujith4 сағат бұрын
ആരാധന തോന്നാൻ മാത്രം ഉള്ള ഒരു സാധനം 😄😄😄😂😂😂👍
@mohammedNawas-w2p3 сағат бұрын
Shoba suradren ❤ uyir
@BalachandranK-c4p3 сағат бұрын
No Intrest👌.
@Gopalan-e5pСағат бұрын
സുജയാ ആരാർണെടോ അവൾ അമ്മപ്പെട്ടയൊരുമകൾ അത്രെ എയുള്ളു