ഉപ്പും മുളകും,, അല്പം കൂടെ മെച്ചപ്പെടുത്തുന്ന,, ജീവിത സത്യങ്ങളെ പച്ചയായി അവതരിപ്പിക്കണമെന്ന്,, ഒരു അഭ്യർത്ഥന ഉണ്ട് 👍ഞാൻ ഇന്ന് മറ്റു ഒരു സീരിയലും കാണുന്നില്ല 👍ഒരു ടൈം പാസ്സിന് വർഷങ്ങൾക്കു മുമ്പ് കണ്ടു തുടങ്ങിയ ശീലം ഇന്നും തുടരുന്നു 👍കാലിക പ്രസക്തമായ കുറച്ചു കാര്യങ്ങളെ,, തമാശ രീതിയിൽ ഉപ്പും,, മുളകും,, ടീം അവതരിപ്പിച്ചാൽ അതിനു കുറച്ചു കൂടി മാറ്റു കൂടും എന്നൊരു എളിയ അഭിപ്രായം രേഖപ്പെടുത്തുന്നു 🎉
@mukeshindira81302 сағат бұрын
നീലു,കുറച്ചു ഓവരാണ്
@prabithak742Сағат бұрын
Ys കുറച്ചല്ല കൂടുതൽ over ആണ്
@NIVEDPK6282Сағат бұрын
Over over Neelu
@Dreams-jm7hlСағат бұрын
ഓവർ അല്ലാത്തത് ആരാണ് ലെച്ചു അതിനേക്കാൾ അപ്പുറം
@gokul784724 минут бұрын
Athe
@nishacg66022 минут бұрын
Gouri ellarem kalum over anu
@bencylixon9098Сағат бұрын
സീസൺ 1 ലെ എപ്പിസോഡുകൾക്ക് ഒരു മോറൽ വാല്യു ഉണ്ടായിരുന്നു.ഇപ്പോൾ വെറുപ്പും ബഹളവും മാത്രമായി
@anoopkrishnan60133 сағат бұрын
കേശു ശിവ അവര്‍ക്കു ക്ലാസ് ഇല്ലേ. പഠിക്കട്ടെ. കുറച്ച് ദിവസം ബാലു neelu കുടുംബത്തിൽ ഒക്കെ പോയി varatte.❤
@IanaycСағат бұрын
Keshu kashmir poyekkuva Agane oru post kandirunnu
@Motomech_official2 сағат бұрын
ഗൗരി അമ്മായിക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ് 😵 ശ്രീകുട്ടന് ഒരു വിലയും കൊടുക്കുന്നില്ല
@prabithak742Сағат бұрын
Neelune കണ്ടല്ലേ പഠിക്കുന്നത്
@lostinmusic.Сағат бұрын
Director and scriptwriter pandee angne anallo
@mean925 минут бұрын
😂
@sopanam4372 сағат бұрын
നീലിമ യുടെ സ്വഭാവം ഇപ്പോൾ എനിക്ക് തീരെ ഇഷ്ടമല്ല
@Nashwa-v8r2 сағат бұрын
Avarkk scriptil ullath pole alle cheyyan pattu
@prabithak742Сағат бұрын
Ys അതെ
@MessAlbinСағат бұрын
@@Nashwa-v8r scriptil ulla character ishttam illenn alle paranjathum😢
@AshkarPk-u9pСағат бұрын
Ayinu
@Nashwa-v8rСағат бұрын
@@MessAlbin Oohhh🙂
@ASWORDS-po2dp40 минут бұрын
ഉപ്പും മുളകും @ peak മലക്കൾട്ട് സ്റ്റാറ്റസ്. ഡയറക്ടർ & writer- congrats.
@shaijushaiju41202 сағат бұрын
കാണ്മാനില്ല കോളത്തറ ശൂലം കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെയും പടവലം നീളുമയുടെയും മകൻ വിഷ്ണു ബാലചന്ദ്രൻ തമ്പി ( മുടിയൻ ) 27 വയസ്സ് വഴക്കാല പാറമട വീട്ടിൽ നിന്നും 2 വർഷം ആയി കാണ്മാനില്ല കണ്ടു കിട്ടുന്നവർ അടുത്ത് ഉള്ള പോലീഷ് സ്റ്റേഷൻ വിവരം അറിക്കുക്ക
@sajeerktsajeer2 сағат бұрын
😂
@salmanulfaris5033Сағат бұрын
😄👍
@IanaycСағат бұрын
27 o ethra varsham munne😂
@abdullrazak4070Сағат бұрын
❤@@salmanulfaris5033
@ഞാൻഒരുമലയാളിv49 минут бұрын
27 oo 3-4 kollam mune
@Angeltalk-ue9fo20 минут бұрын
മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നു 😢
@RasheedMannarkkad2 сағат бұрын
Nisha orupaaad over aanu
@aishwaryaanoop7718Сағат бұрын
Avark kodukunna Script aan Allade pullikariye Paranjitenna Karym
സാധാരണ സീരിയലുകളെ പോലെ നിലവാരമില്ലാത്ത കഥകൾ മെനഞു അവതരിപ്പിക്കെരുതെന്ന്...... ഉപ്പും മുളകും സീരിയൽ കഥാപത്രങ്ങൾ കുറച്ച് നേരം ചിരിക്കാനും ചിന്തിക്കാനും ഉള്ളതാക്കുക ❤
@sayjen1232 сағат бұрын
ഇതിൽ എവിടെയാണ് കോമഡി യുടെ അംശം? ചുമ്മാ കുറെ വളിച്ച വികാര പ്രകടനം
@Kalasabu-pe7xu2 сағат бұрын
Comady alla family il nadakkunna kariyanghal super
@Dreams-jm7hl45 минут бұрын
@@Kalasabu-pe7xuഓ എല്ലാ ഫാമിലിയിലും ഇതല്ലേ നടക്കുന്നത് തമ്മിൽ തല്ല് ഭാര്യ ഭർത്താവിനെ പാത്രം എടുത്ത് അടിക്കുന്നത് അളിയന്മാർ അടി അമ്മയും മക്കളും അടി അച്ഛനും അമ്മയും മക്കളും അടി എല്ലാവരും കൂടി ഒന്നിച്ച് അടി ഇതൊക്കെ ഏത് ഫാമിലിയിൽ നടക്കുന്നത് നിങ്ങളുടെ ഫാമിലിയിലോ....
@Is_True_False2 сағат бұрын
എന്നും കൺഡന്റ് "അടി"മാത്രം ഉള്ളു.... കഷ്ടം.....
@IrshadIrshu-nb8rjСағат бұрын
ഇന്നത്തെ വിഷയം പടവലം VS ശൂലംകുടി കുടുംബ തല്ല് 😄
@PrakashPrakash-h3u2 сағат бұрын
ഇതിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരേ ഒരു കഥാപാത്രം നീലിമ... അഭിനയിച്ചു വെറുപ്പിക്കുന്നു.. കഷ്ടം 😏😏😏
@RajithaES2 сағат бұрын
യെസ് ഒരുമാതിരി വെറുപ്പിക്കൽ നീലിമ
@Budhaa04092 сағат бұрын
Ithil enikke ishttamillatha ore oru comment ithe mathram .... 🥴🥴
@Nashwa-v8r2 сағат бұрын
ishtam ellenkil kaanaruth ishtamullavar kaanatte
@prabithak742Сағат бұрын
Ys. എന്തൊരു over ആണ്
@ShajiK-yk7bh3 сағат бұрын
Lachu Balu combo poli super 🥰❤️❤😊
@akhilaakku31123 сағат бұрын
1:26 അത് correct... 😂😂❤️ 20:27 മണ്ടൻ മാമ്മൻ.,.. 😂😂 lechuu😃😁😂
@joycymmathew43933 сағат бұрын
Ellaa dhivasam edheallum karyathinu wait cheyyanondenki ath uppum mulakum upload cheyyaan vendi aaanu....... ONE AND ONLY ... UPPUM MULAKUM ❤
@nivya443 сағат бұрын
മുടിയൻ ലച്ചു കോമ്പോ ഒക്കെ വല്ലാതെ മിസ്സ് ചെയുന്നു. അവരുടെ ഇണക്കവും പിണക്കവും ഒക്കെ ഉള്ള എപ്പിസോഡ്സ് ഇനി എപ്പോഴേലും കാണാൻ പറ്റുമൊ😒
@DivyanKD-g1h3 сағат бұрын
Uppum mulakum team nekkal content kayyil ulla മൊതല്....daily oro comment 🎉❤
@S_h_a_f_i_i3 сағат бұрын
Myrr onnu nirthadey daily undallo 🤭🤭
@Machan19892 сағат бұрын
Ella😂
@sajeerktsajeer2 сағат бұрын
Yes
@NWTITAN2 сағат бұрын
Mm
@Mnr-j1i2 сағат бұрын
മുടിയൻ ശിവാനി. Families ഇനി വരുമോ എന്ന് ഉപ്പു മുളകും ടീം വ്യക്തത മക്കണം .അല്ലെങ്കിൽ ഉപ്പും മുളകും ഞങ്ങൾ ബഹിഷ്ക്കരിക്കും
വെറുപ്പിക്കൽ മാത്രം.. ബോർ ആണ് നീലുവും കൂട്ടുമാമനും
@prabithak742Сағат бұрын
Ys
@AjmalAjmal.-Ajmal2 сағат бұрын
കുറച്ചു ഒള്ളു ലാസ്റ്റ് വരെ ബോർ ആക്കി ല്ല ബാൽ അണ്ണാ സൂപ്പർ 👍അര്ടിസ്റ്റ് തന്നെ മറ്റുള്ളവരെ അതിൽ ഇല്ല എന്നു തോന്നിനല്ല അത് കല
@suryagayathrivijayan60773 сағат бұрын
ബാലുച്ചേട്ട് ശ്രീ ചേട്ടൻ സൂപ്പർ ❤❤❤
@BasheerHaji-r1x3 сағат бұрын
Today is my birthday one like for me 😢
@PeterGain-x1o3 сағат бұрын
ലച്ചുവിന്റെ പാട്ട് വരുന്ന ഒരു മുഴുവൻ എപ്പിസോഡ് ഞങ്ങൾക്ക് തരണം ഇതൊരു അഭ്യർത്ഥനയാണ് അടിപൊളി
@NihalAbdulla-w6oСағат бұрын
Balu prangath sheriya raville alaram adikumbol ad off akki kedkan nalle rasam ann agane araoke ind 😂
@shanishaij81273 сағат бұрын
നിങ്ങൾ എല്ലാവരും സൂപ്പർ സൂപ്പർ ആണ് ❤❤❤
@ShajiK-yk7bh3 сағат бұрын
Lachu chechi acting very nice and natural so cute 🥰❤😊 lachu Balu combo poli ❤😊
@vyshakabishek67803 сағат бұрын
Myre
@ShyAm-d1lСағат бұрын
😂
@Angeltalk-ue9fo18 минут бұрын
പാറുക്കുട്ടി ഉണ്ടായിരുന്നെങ്കിൽ ഒരു കൗണ്ടർ അടിച്ചേനെ അത് കേൾക്കാനും നല്ല രസമാണ്
@krishnak80892 сағат бұрын
Neelu Amma enthu natural aayirunnu ippo mugham vekkumnathum dialogue parayunnathum okke bhayangara artificial enthokeyo cheyyan sramikunna pole pazhe neelu Amma natural mathi
@akhilaanoop34252 сағат бұрын
എല്ലാരും സുപ്പർ ആണ് എനിക്ക് എല്ലാവരെയും ഇഷ്ടമാണ്❤
@Paruzz-i7q3 сағат бұрын
Uppum mulakum oru episode polum miss cheyyaathavar
@rahulvarma18752 сағат бұрын
Lechu balu combo super❤
@Angeltalk-ue9fo24 минут бұрын
ബാലുവിന്റെ മക്കൾ പൂച്ചക്കുട്ടികൾ അല്ല പുലിക്കുട്ടികളാണ്
@Adarshkashhh2 сағат бұрын
Last seen valare istapettu ❤️❤️❤❤ balu chettante lachu chechiyute chiri kandappol chiri nirthan aayila pinne pinne backott സ്കിപ് cheyithu കാണാൻ നല്ല രസം ആയിരുന്നു super episode othiri istayi❤️❤️🥰🥰 so natural acting nice ❤️❤️
@t2t3652 сағат бұрын
Writer, if you think glorifying Neelu and portraying her as a superwoman will bring more views and audience, it's pointless. It suits her better to be the old, loving housewife. Her useless advice, overdominance, and blank expressions have taken away the charm of the show. You are purposefully degrading Balu's character by giving her too much importance.
@Bluerose12-j6w2 сағат бұрын
💯 correct
@Hiroshi-00-y9vСағат бұрын
Then balu poyi aadhyam veettilekku venda panam indakkatte neelu oru indipendent women aanu vera aa veettil ulla Ellavarum neeluvine depend cheythanu jeevikunnath
@Mysterious-b1cСағат бұрын
@@Hiroshi-00-y9vwhat do you people mean by independent women???avaru jolikk pokunna pole thanne ayalum pokunund.....oru prekshaka enna nilayil aa manushyanil oru negative um njn kanditilla...very sweet and loving towards everyone especially to his wife and children...ivarum matulla sthreekale pole joli cheyunnu athkond Keri angu bharich kalayam ennano ardham??joli cheyth kudumbam nokunna lokathile adyathe sthree anallo ivaru....kashtam
@t2t365Сағат бұрын
@@Hiroshi-00-y9vWho said he isn’t earning money? Whatever he earns, he has been giving to her since Season 1, and he was the one who found her job in the first place. He’s always there for anyone who needs him, in any situation, without expecting anything in return. For Lechu's wedding, when everyone was worried about money, he contributed 10L and arranged everything. Yet, in one episode, Neelu asked him, "What have you done as a father for her marriage, and what was your role?"-just one of many similar incidents. And after all this, we're just talking about scripts.
@Hiroshi-00-y9v52 минут бұрын
@@Mysterious-b1c ennal balu poyi veettile Pani eduth jolikki pokatte balu veetila Pani eduthal oru kuzhappavum illa veettu Pani sthreekalkku ullath mathramalla
@AardraCelin-l9h59 минут бұрын
പടവലം vs ശൂലംകുടി Fight mass 🔥🔥😎😎 Ellareyum നിലക്ക് നിർത്താൻ ഷാർഖര ഗൗരി 🔥.
@Indian-sm4mp2 сағат бұрын
ഉപ്പും മുളകും 3 ചാവാറായി കൊണ്ടിരിക്കാണ്.. ചുമ്മ എപ്പിസോഡ്...
@RejaniRejani-jk5ld2 сағат бұрын
ചുമ്മാ കാട്ടി കുട്ടൽ ആയി ഇപ്പോൾ ഉപ്പും മുളകും എന്നും ചുമ്മാ അടി മാത്രം 😜
@Dreams-kp4ki3 сағат бұрын
Neelu 5 pettittum ബാലു ആണ് anannu മനസ്സിൽ ആയില്ലേ😷
@akhilraj-wk9qx2 сағат бұрын
14:40 Welcome my girl
@Solokollam2 сағат бұрын
ഇന്നത്തെ ഉപ്പും മുളകും വേറെ ലെവൽ ആയിരുന്നു guys
@sanils499Сағат бұрын
നീലു ബോർ..മൈര്...ബാലു,ലെച്ചു ഇവര് രണ്ടും മാത്രം എപ്പോഴും കൊള്ളാം
@bencylixon9098Сағат бұрын
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്നല്ലേ, ഇപ്പോൾ സ്വരം വളരെ ബോറായി. ഈ പരിപാടി നിർത്തി പോണം.
@lostinmusic.Сағат бұрын
Pinne thaan ee comment idan matram vannath aano
@farseenapachu390554 минут бұрын
Diya yan super actiningil
@ajmalup1387Сағат бұрын
എന്തിനാ നീലു ബാലുവിനെ ഇങ്ങനെ വഴക്ക് പറയുന്നത്
@Achuachuzz381903 сағат бұрын
പാറുനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ...❤😢
@alfamathew438538 минут бұрын
Yes
@sajeerktsajeer2 сағат бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ട് വരണം 🙏
@deepthipriyaravinathan8538Сағат бұрын
Change story please, neelu was amazing before, ipo just fight anne. Sreekuttan also not needed side character not a problem but not main character. And 1st season topics pole unnum illa ipo, even episodes from 1100 to 1200 are amazing. Ende nalla topics ayirnu.
@PraveenPraveen-v9t3 сағат бұрын
പാറും ക്യാഷും എവിടെയാണ് കാണാനില്ലല്ലോ
@LijinalikeshLijinalikesh2 сағат бұрын
കേശു എന്നാണ്
@aphusnaСағат бұрын
ഉപ്പും മുളകിൽ കേഷൂ ശിവാനി ലച്ചു മുടിയൻ നീളൂ ബലൂ നീളൂ കുടുംബം ബാലൂ കുടുംബം ഇപ്പൊ ഗൌരി ഇവരെല്ലാവരും ഉള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു എന്ദ് രസമായിരിക്കും അല്ലെങ്കിൽ പാവം മുടിയനെ കൊണ്ട്രിം പ്ലീസ് 😢
@Dreams-jm7hl43 минут бұрын
മുടിയൻ ഇനി വരില്ല...
@radhakrishnannair65072 сағат бұрын
Lachu അടിപൊളി. ഭാവാഭിനയം കേമം
@ShanuSwali0012 сағат бұрын
നീലു ഓവർ ആണ്
@Faju__Jr2 сағат бұрын
Satyam bayankara over an
@anandakrishnanS-i1o2 сағат бұрын
Poda myra
@liya.m94742 сағат бұрын
Neelu mathram alla keshuvum over aanu
@rajeshnr47053 сағат бұрын
Mudiyan.shivani.keshu.parukutty.miss.you❤
@susanjohnson96552 сағат бұрын
എന്ത് മാതൃക ആണ് ഈ എപ്പിസോഡ് തരുന്നത്?
@gracekalladayiljoy32 сағат бұрын
Comedy okke sheri thanne... Pakshe bharthavine varach varayil nirthanath korach over alle... Somewhat annoying when seeing women shouting to their husbands always and controlling them because of them having no job Or low income job compared to their wives. Neelu aayalum gowri aayalum barthavine bharikana pole thonnunund... 🙂🙂
@nivya443 сағат бұрын
ഫസ്റ്റ് സീസണിലെ എല്ലാവരെയും തിരികെ കൊണ്ടുവരണം എന്നാൽ തന്നെ കുറെ കണ്ടന്റ് കിട്ടും
@Saranya-g3m3 сағат бұрын
Kolam nalla episode lachu mammayi combo super 👌 ❤❤❤😊😊😊😊
@Mayasa-Ys7726 минут бұрын
Neelu has to respect balu… and I am the side with lachu & balu their combo is fire. And neelu korch over avund
@akhilraj-wk9qx2 сағат бұрын
20:26 അയ്യോ മണ്ടൻ മമ്മാൻ 😂
@Indian-sm4mp2 сағат бұрын
ചുമ്മാ എപ്പിസോഡ് ഉണ്ടാക്കി തീർക്കുന്നു.... കഥാപാത്രങ്ങൾ ആരൊക്കെ ഇവിടെ ഒക്കെ ആണാവോ 😅😅😅
@@umaratheesh9708 ഇപ്പോൾ കുടുംബമായി കാണാൻ പറ്റാത്ത അവസ്ഥ
@sharmilatm5203 сағат бұрын
Keshune miss cheyunnavar
@sidharthsuresh3332 сағат бұрын
He's on a trip😊
@SumeshPai2 сағат бұрын
ബാലു പറഞ്ഞതു കറക്റ്റ് നീലു ഓവർ ആണ്
@brothersszzz695Сағат бұрын
എപ്പിസോഡ് നന്നായിട്ടുണ്ട്. ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡ് കൊണ്ടുപോയാൽ നന്നായിരിക്കും. ബാലു ചേട്ടന്റെ കുടുംബ അടക്കം പോയാൽ.
@lissymolt42763 сағат бұрын
season 3 very bore...please avoid sreekuttan and gouri
@prabithak742Сағат бұрын
ഗൗരി ക്ക് കുറച്ചു വിവരം ഉണ്ട്. Neelune പിന്നെ പിന്നെ തീരെ ഇല്ല
@Mysterious-b1cСағат бұрын
Neelu character nte vicharam pathu upadesham kodutha ellarum ang vaazhthi padumenna....athum verum useless advices....gouri is better compared to her... Theere vivaram illatha oru character....
@chandrua579740 минут бұрын
നീലു വെറും ബോറാണ് കാണാൻ തോന്നുന്നേയില്ല എപ്പിസോഡ് നീലുവിന് അറിയാത്ത കാര്യവും ഇല്ല നീലുവിനെ കഴിഞ്ഞ് ആരും ഇല്ലാന്താനും 🙏🙏 നീലു നീ എന്തെക്കോ കാണിച്ചാലും ബാലു എന്ന് ഇത് നിർത്തുന്നോ അന്നത്തോടെ ഈ എപ്പിസോഡ് നിക്കും അല്ലാതെ ഇതിൽ നിന്നും ആര് പോയാലും ഇതിനൊരു കോപ്പും സംഭവിക്കില്ല 😡
@jinianna848 минут бұрын
lachu + balu ore poli😂😂😂❤❤❤❤❤❤
@ameeraammi69013 сағат бұрын
Adipoli balu chect🥰
@NandhuR-nx2fqСағат бұрын
ലച്ചു ഓവർ ആക്ടിങ്.... ആണ് 🙏🏾🙏🏾മോണോ thudangi
@mohanlalrengan514242 минут бұрын
ഭർത്താവിൻ്റെ അണത്തത്തെ ചോദ്യം ചെയ്യരുതായിരുന്നു. ആണ് ആണെങ്കിൽ.... നീലുവിനെ തൻ്റേടിയും, നന്മ മരവും ആക്കി കാണിക്കുന്നു ബാലു ഒരു അച്ഛൻ എന്ന നിലയിൽ ഉള്ള ബഹുമാനം കിട്ടുന്നില്ല.
@bencylixon9098Сағат бұрын
ചുമ്മാ തല്ലും ബഹളവും.ബോറിങ്ങ്....
@sojanes5317Сағат бұрын
11:28 😂😂😂 e episode pathivilum kuduthal fun 😂
@nithin84Сағат бұрын
വന്നു വന്നു നല്ല നിലവാരം...
@ഞാൻഒരുമലയാളിv41 минут бұрын
14:05 എല്ലാരുടെയും അഭിപ്രായം ആണ് ഇത്
@Factworld-s1w35 минут бұрын
💯 true...
@AbdulsaleemSaleeem2 сағат бұрын
ഉപ്പും മുളകും ഒന്നും കൂടി നല്ല ജനത്തിന് നല്ല മെസ്സേജ് കൊടുക്കുന്ന എപ്പിസോഡുകൾ ഉണ്ടാകും എന്ന് കരുതുന്നു
@ajidaniel64492 сағат бұрын
ഇപ്പോ വെറും ആണ്ണുങ്ങ്ങളെ കോമാളി ആക്കി കാണിക്കുന്ന പരിപാടി ആയിട്ട് മാറ്റി.... ഡയറക്ടർ... താമസിയാതെ... നല്ല പരിപാടി കൊള്ള ആക്കി....
@thanhanthannu61322 сағат бұрын
Sreekuttan pakka bore aan
@VaibhavP-bt3ff2 сағат бұрын
Lechu superb change of expression at 6:21 😂😂❤
@ligeshkb272835 минут бұрын
ഒരേ വയറ്റിൽ കിടന്നവർ ഒരു കാര്യം ആലോചിക്കുക 6മക്കളെ വയറ്റിൽ ഉണ്ടാക്കി തന്ന ബാലു ആണ് ആണോ എന്ന് ഇനിയും സംശയം കൊള്ളാം 😂😂😂😂😂
@suryathapasya28862 сағат бұрын
നിലു അമ്മയ്ക്ക് അഞ്ചു മക്കളാണേ അഞ്ചാമാതോന പാറുവാണേ..... മുടിയൻ ലെച്ചു കേശു ശിവ പാറു.... ബാലു നിലു ഇവർ എല്ലാവരും ഉണ്ടങ്കിലേ ആ പഴയ ഉപ്പും മുളകും ആവൂ.... ഈ ഏഴു പേരിലെ ആരെങ്കിലും ഒരാൾ ഇല്ലെങ്കിൽ വലിയ ഒരു പോരായ്മ തന്നെ ആണ്.... പിന്നെയെ വരുന്നുള്ളു ബാക്കി കഥാപാത്രങ്ങൾ..... അങ്ങനെ ഉള്ളവർ ഇവരുടെ ജീവിതത്തിൽ ഇടയ്ക്ക് വന്നു കേറുന്ന ആ പഴയ പോലെ ഇനി ആവുമോ
@ILLIAS1052 сағат бұрын
സീസൺ 1മൂത്തകുട്ടി പെണ്ണായിരുന്നു 🤔
@Mysterious-b1c3 сағат бұрын
anungalee oru Karanam illathe adakki bharikunne Kanda kayyadi kittum enn mnsilakki over feminist over bharanam aakki neelu enna character ne nalla vrithiketta character aakkiyitund....ivarde so called feminism kand koprayam ayitanu thonunnath...avare kond handle cheyyan patunna valla nanma maram charcter vallom kodukk.... athavmbo mattullavare upadeshich chalavakki kolum....feminism ennal equality ennanu ardham allathe njan Pennanu adhkond bharathavaya ningal ente adima ayikonam ennallaa... immathiri vidditharangal kand neelu amma super enn parayan kore Peru......😂😂im also a women
@akhilaakku31122 сағат бұрын
Ath correct 💯
@aswathycs33382 сағат бұрын
Kollam ❤️
@VaibhavP-bt3ff2 сағат бұрын
Balu at 15:47: ഏയ്, കുട്ടൻ പിള്ളയുടെ മോളെ. 😂😂😂
@chandrika_ptСағат бұрын
ആഹാ അടിപൊളി എപ്പിസോഡ് 😍😍💯🔥🔥
@AnwarKhan-jg1qx39 минут бұрын
ഇപ്പോൾ ഈ സീരിയൽ ഒരു നിലവാരവും ഇല്ല കാരണം ഭർത്താവിനെ ബഹുമാനമുള്ള ഭർത്താവിനെ തല്ലുക മക്കൾ അച്ഛനെ തല്ലുക ഇല്ലത്തി ആണോ കാണാൻ ഇപ്പോൾ ഒരു രസവും തോന്നു
@SumeshPai2 сағат бұрын
നീലു ഓവർ ആണ് ബോർ ആകുന്നു നീലു കൂടാതെ എപ്പിസോഡ് ബോർ
@JayeshKumar-d4n2 сағат бұрын
നീലു ഓവർ ആണ്. ഞാൻ ആയിരുന്നെങ്കിൽ നീലു ഇതുപോലെ കനിക്കുമായിരുന്നെങ്കിൽ പെടലിക്ക് കൊടുത്തേനെ
Pinne storiyil balu neeluvinta achana parayumbol allel family aarelum parayumbol aanu baluvinod choodavunnath . Nee ippol ninta achanayum family membersineyum aaru enth paranjalum onnum mindatha kettu nilkkumairikkum athu pola alla bhakki ullavar
@IanaycСағат бұрын
Athippol orginal Life il balu aayirunnel enne penkuttikal kalanjit poyena😂
@Hiroshi-00-y9vСағат бұрын
@@JayeshKumar-d4n man first nee aarudeyengilum pedalikki koduthal nee jailil aanu bhakki jeevitham.pinna ninta veetila aalukale vilichal nee kettunilkkumairikkum ninna pola alla ellavarum thirich parayuka thanna cheyyum
@SuchithraArun122 сағат бұрын
Kuttumamanu rema aunty mathiyayirunnu
@ratheeshnair5365Сағат бұрын
ഒരാണും ഒരിക്കലും തോറ്റു കൊടുക്കില്ല അതാ ആണ് അല്ലാതെ പൈസ ഉണ്ടാക്കാൻ നിൽക്കുന്നവരെ പോലെ അല്ല ആണ് കുടുംബം ഈ സീരിയലു ഒന്നാം പ്രാവിശ്യം ആണ് ബാലുന്റെ നല്ല സ്നേഹം അവരുടെ മോളെ പറ്റിയിട്ടുണ്ട്... അന്ന് വാനോളം പുകഴ്ത്തി ഇപ്പോൾ തരാം തറ്റുന്നു... Adv... Credit score kurakkan സഹായിക്കും എന്നൊക്കെ ചുമ്മാതെയ ഞാനൊക്കെ cibil ഉണ്ടായതു മുതൽ ഈ kalathila
@VaibhavP-bt3ffСағат бұрын
18:06 മുതൽ 18:10 വരെ ബാലുവിന്റെ കൈ കൊണ്ട് ഉള്ള അഭിനയം 😂😂😂
@sayjen1233 сағат бұрын
നീലു : അവന്ടെ ഒരു ചിരി, ആസ്ഥാനത്തു
@AyishaAli-y2o3 сағат бұрын
Neelu Amma sooper bangi koody varunnu
@moosack3819Сағат бұрын
മുത്തേ ആ dialogue ആർക്കടി കുട്ടമ്പ്പിള്ളയുടെ മോളെ പേടി 🤣🤣🤣🤣🤣🤣