കുറച്ചു വർഷം മുടക്കം വന്നു. ഇനി എന്തു ചെയ്യാൻ പറ്റും
@ajaikhosh3 жыл бұрын
Sir,Father NRI anu family full nattilum,appo kuttiude ammakku SSY join cheyyamo ?Plz rply...
@vinodkumarkjkj8752 Жыл бұрын
Sr പോസ്റ്റ് ഓഫീസിൽ സാലറി കട്ടിങ് ഇല്ല. പോളിസി പോസ്റ്റ് ഓഫീസിൽ ആണ്. ആ അക്കൗണ്ട് salary അക്കൗണ്ട് ulla bank ഇൽ മാറ്റാൻ പറ്റുമോ. പറ്റില്ല എങ്കിൽ ബാങ്കിൽ പുതിയത് തുടങ്ങൻ പറ്റുമോ 🙏🙏
@shijuvarghese3213 жыл бұрын
Sir,home loan edutha alkku business loan kittumo
@vkadarsh3 жыл бұрын
കിട്ടും
@shijukraj60903 жыл бұрын
👏👏👏
@vkadarsh3 жыл бұрын
Thank you
@fec7253 жыл бұрын
If i sell land for investing in ssy is good choice or should i keep land itself ? Which is more better after 15 years
@vkadarsh3 жыл бұрын
വസ്തു വിറ്റ് നിക്ഷേപിക്കുന്നത് നല്ലതാണോ എന്ന് ആ സ്ഥലത്തെ സ്ഥലവിലയിൽ ജ്ഞാനമുള്ളവരോട് ചോദിച്ച് തീരുമാനമെടുക്കുക.
@fec7253 жыл бұрын
@@vkadarsh ee, പദ്ധതി നിർത്തലാക്കാനോ, interest കുറയാനോ ചാൻസ് ഉണ്ടാവോ? പ്ലസ് reply
@fec7253 жыл бұрын
Pls reply
@jithinc45203 жыл бұрын
❤️❤️
@vkadarsh3 жыл бұрын
:-)
@pradeesharayambeth3 жыл бұрын
@@vkadarsh 😭😭😭
@Kunjmol9852 жыл бұрын
Ssy G. C. C online payment cheyan pattumo
@selfichat9578 ай бұрын
NEFT cheyyam
@beenapanicker5922 жыл бұрын
2022 ജൂലൈ 1ന് 9 വയസ്സാകുന്ന കുട്ടിയുടെ പേരിൽ ഈ മാസം ഒരു അക്കൗണ്ട് തുടങ്ങിയാൽ കുട്ടിക്ക് 15 വയസ്സാകുന്നവരെയാണോ 14 വർഷമാണോ അടക്കേണ്ടത്. 14 വർഷമാണെങ്കിൽ എങ്ങിനെ കുട്ടിക്ക് 21 വയസ്സാകുമ്പോൾ maturity amountകിട്ടും
@mdshaji68922 жыл бұрын
9വയസ്സായ മകൾ ഈ സ്കീമിൽ ചേരുമ്പോൾ വിവാഹം 21വയസ്സിൽ ആണെങ്കിൽ (അതായത് 12വർഷം ആയാൽ) ഈ ക്യാഷ് തിരിച്ചു കിട്ടുമോ?.
@arunramachandran42433 жыл бұрын
Oru pravasiyude makalku join cheyyan sadhikummo....
@vkadarsh3 жыл бұрын
എല്ലാ ഇന്ത്യൻ പൗരന്മാർക്കും പറ്റും
@deepthirk3113 жыл бұрын
Yess u can
@arunramachandran42433 жыл бұрын
@@deepthirk311 thank u
@arunramachandran42433 жыл бұрын
@@vkadarsh thank you
@arunramachandran42433 жыл бұрын
@@vkadarsh 5 year kazhiyumbol kuduthal amount deposit cheyyan sadhikummo....atho cherunna yr Ile same amount aakanam ennundoo
@vimaldasvelayudhan3 жыл бұрын
I invest 1000/m the maturity amount will be 509000,if I invest 12000/y how will be the maturity amount?
@vkadarsh3 жыл бұрын
use this calculator groww.in/calculators/sukanya-samriddhi-yojana-calculator/
@ljnair3 жыл бұрын
ഞാൻ എന്റെ മകളുടെ പേരിൽ ഈ പദ്ധതിയിൽ ചേർന്ന് കുറച്ചു വർഷം പണമടച്ചു. പക്ഷേ പിന്നീട് അതിന് മുടക്കം വന്നിട്ട് ഇപ്പോൾ ഏകദേശം 3 വർഷമായി. ഇപ്പോൾ എനിക്ക് കുടിശികയായുള്ള തുക അടച്ചു പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമോ? മകൾക്ക് ഇപ്പോൾ 12 വയസായി.
@vkadarsh3 жыл бұрын
ചെറിയ ഒരു ഫൈൻ ഉണ്ടെന്ന് ആണറിവ്
@man84913 жыл бұрын
ഹാലോ സർ, ഈ വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യമാണ് എനിക് ചോദിക്കാൻ ഉള്ളത്...ഞാൻ ഒരു ലോക്കർ SBI ൽ ഓപ്പൺ ചെയ്തു ഏകദേശം 3 വർഷം മുൻപ് ക്ലോസ് ചെയ്തു പക്ഷെ അവർ അതിനു ശേഷവും ലോക്കർ ചാർജ് എന്ന രീതിയിൽ ഏകദേശം 4000 രൂപയോളം പിടിച്ചു അത് തിരിച്ചുകിട്ടാനായി എന്ത് ചെയ്യണം അവർ ഓരോരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാക്കുന്നു. കഴിഞ്ഞ രണ്ടുമാസമായി ഞാൻ ഇതിനു പിന്നാലെയാണ്, ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക് എന്ത് ചെയ്യാൻ കഴിയും
@vkadarsh3 жыл бұрын
ക്ലോസ് ചെയ്ത ഡേറ്റ് കാണിച്ച് അവിടെ രേഖാമൂലം പരാതി നൽകുക.
@bijuthomas.k97563 жыл бұрын
എല്ലാ മാസവും അടക്കണോ അടക്കൻ മറന്ന് പോയാൽ a/c ക്യാൻസൽ ആയി പോകുമോ??
@vkadarsh3 жыл бұрын
വർഷത്തിൽ ഒരെണ്ണമെങ്കിലും ചെയ്തിരിക്കണം
@rajisudarshan60672 жыл бұрын
മാസം 1000 രൂപ വച്ചു അടച്ചാൽ 21വയസ്സിൽ എത്ര രൂപ കിട്ടും 🙏🙏🙏
@basilvjose3 жыл бұрын
എല്ലാ മാസവും ഇടുന്നതാണോ മെച്ചം അതോ ഒറ്റത്തവണയായി ഇടുന്നതാണോ? ഇന്ററസ്റ്റ് കാൽക്കുഷേൻ വാർഷികത്തിലാണോ?
@meerababu29043 жыл бұрын
Varshathil oru tavana engilum idanam.
@basilvjose3 жыл бұрын
@@meerababu2904 അത് മനസിലായി.. ഓരോ മാസം ഇടുന്നതാണോ ഒറ്റത്തവണയായി ഇടുന്നതാണോ മെച്ചം എന്നതാണ് ചോദ്യം!
@vkadarsh3 жыл бұрын
@@basilvjose The interest for the SSY account is calculated on the lowest balance for the calendar month, i.e. between the fifth day of the month and the end of the month. The interest will be credited once, at the end of each financial year.
@basilvjose3 жыл бұрын
@@vkadarsh മാസം 10000 വെച്ച് ഇട്ടാൽ ഇപ്പോൾ കിട്ടുന്ന 7.6% പലിശയിൽ ഒരു ഫിനാൻഷ്യൽ വർഷത്തിൽ പലിശയടക്കം 1.35L കിട്ടുമെന്നല്ലേ?
@abhineedh3 жыл бұрын
Sir contact നമ്പർ തരാമോ
@vkadarsh3 жыл бұрын
ഒരു പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിലാണ് ജോലി. രാവിലെ 9.30 മുതൽ വൈകിട്ട് 7.30ൻ വരെ ഓഫീസിൽ ആകും, ആ സമയത്ത് സംസാരിക്കുക പ്രയാസമായ കാര്യമാണ്. അത് കൊണ്ടാണ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ അല്ലെങ്കിൽ വായ്പാ സാക്ഷരത എന്ന് പറയാവുന്ന ഈ സീരിസുകൾ വീഡിയോ രൂപത്തിൽ പറയാം എന്ന് വച്ചത്. പൊതു സ്വഭാവമുള്ള സംശയം ആണെങ്കിൽ അത് വരും ആഴ്ചകളിലെ ഒരു വീഡിയോ വർത്തമാനം ആക്കാം. ഫോണിൽ സംസാരിക്കുക പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ് ക്ഷമിക്കുമല്ലോ. സസ്നേഹം വി.കെ ആദർശ്
ഭരണം മാറുമ്പോൾ മാറുന്ന സംഭവം ആണോ.... നേരത്തെ മുതൽ ഉള്ളതല്ലല്ലോ
@vkadarsh3 жыл бұрын
നിലവിലുള്ള സ്കീമുകൾ വരുന്ന സർക്കാരുകൾക്കും തുടരാനുള്ള ബാധ്യത ഉണ്ട്. നേരത്തത്തെ സർക്കാരിന്റെ പി എം ഇ ജി പി, നരേഗ എന്നിവ ഈ സർക്കാരും അത് പോലെയോ അതിനെക്കാൾ വ്യാപകമായോ നടപ്പാക്കുന്നത് ഉദാഹരണം