സുഖ ദുഃഖ സമ്മിശ്രം (Life Is a Cycle of Happiness & Sadness)

  Рет қаралды 18,263

Al Furqan

Al Furqan

Күн бұрын

സുഖ ദുഃഖ സമ്മിശ്രം (Life Is a Cycle of Happiness & Sadness)

Пікірлер: 156
@sainudheenkk6066
@sainudheenkk6066 21 күн бұрын
മാഷാഅല്ലാഹ്‌, ഹൃദയം അങ്ങേയറ്റം നോവുന്നുണ്ട് കണ്ണുകൾ നിറയുന്നുണ്ട് പക്ഷേ എങ്കിലും അല്ലാഹു വിന്റെ വിധിയിൽ ഞാൻ സംതൃപ്തനാണ് റസൂൽ (സ്വ) യെ കുറിച്ചുള്ള പരാമർശം വളരെ മനോഹരമായിരിക്കുന്നു ജനിക്കുന്നതിന് മുൻപുതന്നെ പിതാവിനെ നഷ്ടപ്പെടുന്നു കുട്ടിയായിരിക്കുന്ന സമയത്ത് ആറാമത്തെ വയസ്സിൽ ഉമ്മയും മരണപ്പെടുന്നു. പിന്നെ സംരക്ഷിച്ചിരുന്നത് ബാപ്പയുടെ ബാപ്പ അബ്ദുൽ മുത്തലിബ് ആയിരുന്നു തങ്ങളുടെ പത്താമത്തെ വയസ്സിൽ അദ്ദേഹവും മരണപ്പെടുന്നു പിന്നീട് യുവാവ് ആകുന്നത് വരെയുള്ള സംരക്ഷണം മൂത്താപ്പ അബൂതാലിബ് ആയിരുന്നു കൂടെ ഭാര്യ ഖദീജ(റ) യും ആയിരുന്നു ഏറെ താമസിയാതെ ഇവർ രണ്ടാളും ഇഹലോകവാസം വെടിഞ്ഞു തങ്ങളുടെ ജീവിതകാലത്ത് തന്നെ മൂന്ന് ആൺമക്കളെയും ഖബറിലേക്ക് വെക്കേണ്ടി വന്നു നാലു പെൺകുട്ടികളിൽ മൂന്നു പേരും തങ്ങളുടെ ജീവിതകാലത്ത് തന്നെ മരണം വരിച്ചു ഏക മകളുടെ വിയോഗവും താമസിയാതെ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തങ്ങളുടെ വിയോഗവും വ്യക്തിജീവിതത്തിൽ ഇത്രയധികം പ്രയാസങ്ങൾ അനുഭവിക്കുന്ന സമയത്തും പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് തങ്ങളെ സഹാബാക്കൾ കണ്ടിരുന്നത് ദീനിന്റെ പേരിൽ തങ്ങളും സഹാബാക്കളും അനുഭവിച്ച ത്യാഗങ്ങൾ, പരലോക കാഴ്ചകൾ കണ്ടതിനുശേഷം പറഞ്ഞ വാക്കുകൾ "ഞാൻ കണ്ടത് നിങ്ങൾ കണ്ടിരുന്നെങ്കിൽ നിങ്ങൾ അല്പം മാത്രം ചിരിക്കുകയുള്ളൂ ആയിരുന്നു". സ്വർഗ്ഗത്തിലെ ഓഫർ മാനസിക സന്തോഷമാണെന്നും ഉണർത്തുന്നത് നന്നായിരിക്കുന്നു. ഇനി രാവിലെ ജീവിതത്തിൽ സന്തോഷം വന്നാൽ മനുഷ്യൻ പൊട്ടിക്കരയും വളരെ സത്യമാണ് സുഖവും ദുഃഖവും രാവും പകലും പോലെ മാറി മാറി വരും ഈ ബാലൻസിങ്ങ് അല്ലാഹുവിന്റെ കയ്യിലാണ്, മനുഷ്യർക്ക് ആകമാനം ദീനും സമാധാനവും ഉണ്ടാകാൻ വേണ്ടിയുള്ള നിങ്ങളുടെ ഈ പരിശ്രമത്തെ ഖബൂലാക്കട്ടെ....
@user-cx7qc6og1g
@user-cx7qc6og1g 21 күн бұрын
@@sainudheenkk6066 ameen.. Alhamdulillah
@mnizam84
@mnizam84 21 күн бұрын
👍❤Jazakallahu khair
@ISafrin
@ISafrin 21 күн бұрын
Ameen
@MuhammadAli-mu3hf
@MuhammadAli-mu3hf 21 күн бұрын
ആമീൻ
@dreams-tr9rv
@dreams-tr9rv 21 күн бұрын
Aameen
@shebi6054
@shebi6054 19 күн бұрын
നാഥാ ഈ ഗുരുനാഥനെ റബ്ബേ അനുഗ്രഹിക്കണേ.ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ..
@Shabthottungal
@Shabthottungal 16 күн бұрын
അൽഹംദുലില്ലാ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉസ്താദിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. പേര് വെളിപ്പെടുത്താത്ത അങ്ങയെ ഇൻഷാ അള്ളാ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടെങ്കിൽ ആഹിറത്തിൽ വെച്ച് പരിചയപ്പെടാം inshaallah 🤍
@liyakathali8744
@liyakathali8744 21 күн бұрын
അള്ളാഹു ... ഉസ്താദ്നും കുടുബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ ....
@shailanasar3824
@shailanasar3824 21 күн бұрын
Aameen🤲
@muhammedshareef7545
@muhammedshareef7545 20 күн бұрын
Aameen yaa Allah 🤲🤲🤲
@sealink-p4i
@sealink-p4i 20 күн бұрын
അള്ളാഹു നമുക്ക് ഒരാളെ കൊണ്ട് അറിവ് പകർന്നു തന്നു എന്ന് വെച് അദ്ദേഹത്തെ വാനോളം പുകഴ്ത്തരുതേ. ..നമ്മൾ പുകഴത്തേണ്ടതും വാഴ്ത്തേണ്ടതും അദ്ദേഹത്തെ കൊണ്ട് ഇത് ചെയ്യിപ്പിച്ച അല്ലാഹുവിനെ മാത്രമാണ്
@shabnafasal8387
@shabnafasal8387 20 күн бұрын
Alhamdulillah Jazakallah khair usthad🎉
@beenaabbasayaril5652
@beenaabbasayaril5652 21 күн бұрын
Alhamdulillah Alhamdulillah...🎉
@sudheer981
@sudheer981 20 күн бұрын
Allahu thangalku Ella anugrahangalum nalkatte
@aneeschulliyil4234
@aneeschulliyil4234 20 күн бұрын
അൽഹംദുലില്ലാഹ് 🤲, റബ്ബേ ഹൃദയത്തെ നിന്നിലേക് തിരിപ്പിക്കണേ 🤲🤲
@Royal_enfield333
@Royal_enfield333 21 күн бұрын
എന്റെ നാഥാന്റെ വിധി അത് നടപ്പിലാകുന്നു ❤
@mahinali652
@mahinali652 20 күн бұрын
സുബ്ഹാനല്ലാഹ് 🥹 ഹൃദയത്തിലേക്കിറങ്ങുന്ന സംസാരം🫂
@RashuManu
@RashuManu 21 күн бұрын
Jazakumullah ghair.
@saalihamk1320
@saalihamk1320 21 күн бұрын
Mashalla ❤
@rafeenaashkar9362
@rafeenaashkar9362 21 күн бұрын
جزاك الله خيرا كثيرا
@abdulnasar369
@abdulnasar369 21 күн бұрын
ماشاء الله...
@crstiano_edittz4609
@crstiano_edittz4609 8 күн бұрын
Alhamdulillaah Alhamdulillaah Alhamdulillaah
@swalikasharaf2585
@swalikasharaf2585 14 күн бұрын
Ameen
@liyakathali8744
@liyakathali8744 21 күн бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@SafiyaPk-b2o
@SafiyaPk-b2o 21 күн бұрын
Alhamdulillah❤
@mohammedalipothuvachola8716
@mohammedalipothuvachola8716 21 күн бұрын
O Allah excellent clip congratulations
@sayedaboobaker
@sayedaboobaker 21 күн бұрын
❤❤❤
@rasheedsha100
@rasheedsha100 21 күн бұрын
അൽഹംദുലില്ലാഹ്
@Salimsha-fj8rr
@Salimsha-fj8rr 15 күн бұрын
زادك الله علما وعملا
@asharafp.a9046
@asharafp.a9046 21 күн бұрын
شكرا جزاك الله خيرا.
@user-hv8et7cb4o
@user-hv8et7cb4o 21 күн бұрын
Subhallah❤ subhanallah ❤ subhanallah ❤Al hamdulillah ❤Al hamdulillah ❤Al hamdulillah ❤Allahu akbar ❤ Allahu akbar ❤ Allahu akbar ❤❤❤
@Silent_Nightingale
@Silent_Nightingale 13 күн бұрын
എല്ലാ അലമ്പുകളുമായി കോളേജിൽ അടിച്ചു പൊളിച്ചു നടന്നിരുന്ന എന്നെക്കൊണ്ട് അല്ലാഹുവിനെക്കുറിച്ച് ചിന്തിപ്പിച്ച അവനിലേക്ക് അടുപ്പിച്ച വ്യക്തിയാണ് താങ്കൾ. ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹമുണ്ട് ❤
@mnizam84
@mnizam84 12 күн бұрын
❤❤❤
@kunniseedicl7192
@kunniseedicl7192 5 күн бұрын
@alfurqan4991
@alfurqan4991 4 күн бұрын
Allaahu thaankale maranam vare anugrahikkatte..ameen..avan nammil ninnum sweekarikkatte..ameen
@SahadmuthuMuthu
@SahadmuthuMuthu 21 күн бұрын
Subhanallah ❤️subhanallah ❤️subhanallah ❤️ AL Hamdhulillahh ❤️AL Hamdhulillahh ❤️AL hamdhulillahh ❤️
@faisalcuts
@faisalcuts 18 күн бұрын
Thank you for updating apple Podcasts.
@muhammedanazt.a4353
@muhammedanazt.a4353 18 күн бұрын
وعليكم السلام ورحمة الله وبركاته بارك الله فيك جزاكلله خير حياك الله
@user-cx7qc6og1g
@user-cx7qc6og1g 21 күн бұрын
Subhanallah
@newgenfashionstor
@newgenfashionstor 21 күн бұрын
Aameen❤
@muhammedshareef7545
@muhammedshareef7545 20 күн бұрын
Aameen yaa Allah 🤲🤲🤲🤲
@naseemalikunju8383
@naseemalikunju8383 21 күн бұрын
Jazhakkumallah hairan
@simi9926
@simi9926 21 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@shynasmoideen6789
@shynasmoideen6789 21 күн бұрын
Usthade🥰
@ajmalbinabdulkareem1393
@ajmalbinabdulkareem1393 19 күн бұрын
‏آمين يا رب العالمين جزاكم الله خير❤
@jzaman6374
@jzaman6374 21 күн бұрын
Duayil ulpeduthanam
@sathsab9931
@sathsab9931 20 күн бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@shamnathshameed8232
@shamnathshameed8232 21 күн бұрын
😍”Knowledge Can give the taste of the Heart”..അതും വിഷയം ഖൽബായ ♥️അള്ളാൻറെ റസൂലിനെ (സല്ലള്ളാഹു അലൈഹിവസല്ലമ) കുറിച്ചാകുമ്പോൾ…!💕 😀MashaAllah …👍Beautiful🌸 …..😌ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സിനെ പ്രതിനിധാനം ചെയ്യട്ടെ …✨✨✨അള്ളാഹുമ്മ ആമീൻ…🤲
@ibrahimpmibru5064
@ibrahimpmibru5064 21 күн бұрын
❤❤❤❤❤
@abidaa4973
@abidaa4973 20 күн бұрын
Allahu thangaliloode enne ashwasipichade pole ennik feel chaydhu الحمد لله جزاك الله خير
@NizharNizhar-yf9oy
@NizharNizhar-yf9oy 21 күн бұрын
Subahanallah❤assalamualaikayarasulallah❤
@fitintailor4464
@fitintailor4464 21 күн бұрын
Maasha allah ❤❤❤
@rayyanglobal4319
@rayyanglobal4319 21 күн бұрын
ربنا اغفر وارحم وانت خير الراحمين ربنا إنك على كل شيء قدير امين
@salihvaliyakandattil4737
@salihvaliyakandattil4737 21 күн бұрын
الحمد الله
@azimmohammed3326
@azimmohammed3326 21 күн бұрын
Aameen 🤲
@user-cx7qc6og1g
@user-cx7qc6og1g 21 күн бұрын
Phalastein.... Alhamdulillah
@liyakathali8744
@liyakathali8744 21 күн бұрын
اللهم امين.....
@ashfakarshad6624
@ashfakarshad6624 21 күн бұрын
اللهم امين
@SuharaSulu-b5i
@SuharaSulu-b5i 21 күн бұрын
ഉസ്താദ് എനിക് വേണ്ടി ദുആ ചെയ്യണം എന്റെ കെട്ടിയോൻ എന്റെടുത്തില്ല പക്ഷെ എന്നെ ആലോചിച്ചു അവരുടെ മനസ് കരയുന്നുണ്ടാവും അവർക്ക് മനഃസമാദാനം ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം കബറിലാണ് അദ്ദേഹം ഉള്ളത് എന്നെ കാട്ടിരിക്കുവാന്ന് തിരിച്ചു വരാൻ.. ദുആയിൽ ഉൾപ്പെടുത്തണം
@FathimathZuhra-ie3xc
@FathimathZuhra-ie3xc 17 күн бұрын
കബറിലാണോ? തിരിച്ച് വരാന്നോ?🤔
@SuharaSulu-b5i
@SuharaSulu-b5i 17 күн бұрын
@@FathimathZuhra-ie3xc 😂😂... ഞാൻ കബറിലോട്ട് തിരിച്ചു പോവാൻ വേണ്ടി അവർ കാട്ടിരിക്കുവാന്ന്... അതങ്ങനെ ആണല്ലോ ഒരുപെണ്ണിന് ഒരാണിനെ ഇണയായി അള്ളാഹു തന്നിട്ടുണ്ടെങ്കിൽ ആണ് മരിച്ചുപോയാലും പെണ്ണ് അവൻ വേണ്ടി കാത്തിരുന്നു ജീവിച്ചിട്ടുണ്ടെങ്കിൽ നാളെ സ്വർഗത്തിൽ അവർ ഒരുമിച്ചു കണ്ട് മുട്ടുമല്ലോ..
@SuharaSulu-b5i
@SuharaSulu-b5i 17 күн бұрын
@@FathimathZuhra-ie3xc എന്നെ കാത്തിരിക്കാൻ മാറ്റരുമില്ല. കാട്ടിരിക്കാമെന്ന് വാക്ക് പറയുന്നവരൊക്കെ ദുനിയാവിൽ ജീവിക്കുന്നവരാന്ന്..
@FathimathZuhra-ie3xc
@FathimathZuhra-ie3xc 16 күн бұрын
@@SuharaSulu-b5i Oh... anghne 🥺
@manaf2503
@manaf2503 19 күн бұрын
Masha alla
@bubblesblasting8473
@bubblesblasting8473 21 күн бұрын
അള്ളാഹുമ്മ ആമീൻ 💚
@nafeesaabdulla3462
@nafeesaabdulla3462 21 күн бұрын
امين امين يارب العالمين
@noushadmallisseri7827
@noushadmallisseri7827 21 күн бұрын
Mashaallah
@sirajppm7070
@sirajppm7070 20 күн бұрын
Aameen
@askmedia6274
@askmedia6274 21 күн бұрын
و عليكم السلام ورحمة الله وبركاته ❤
@ibnbasheer143
@ibnbasheer143 21 күн бұрын
جزاك الله خيرا ദുആയിൽ എന്നെയും ഉൾപ്പെടുത്തുക🤲
@shailanasar3824
@shailanasar3824 21 күн бұрын
SubahanAllah
@seenathseenath2680
@seenathseenath2680 21 күн бұрын
Alhamdulila allah eeman verdhipichutharenea 🤲🏻
@sainudheenkk6066
@sainudheenkk6066 20 күн бұрын
@@seenathseenath2680 ആമീൻ യാ റബ്ബുൽ ആലമീൻ
@jazzijizza7715
@jazzijizza7715 21 күн бұрын
😍❤😍
@AsmabiKoyisseri
@AsmabiKoyisseri 21 күн бұрын
വസ സലാത്തു വസലാമു അലാ നൂലില്ലാ❤❤❤
@HouseMail-hb8hr
@HouseMail-hb8hr 21 күн бұрын
ഈ ഉസ്താദിന്റെ പേര് എന്താണ്? നല്ല പ്രഭാഷണം
@sakeenasalam5957
@sakeenasalam5957 15 күн бұрын
Aameen ya rabbul aalameen,
@SakeerHussain-pn4eo
@SakeerHussain-pn4eo 20 күн бұрын
wa alikum assalam wa rahmathullahi wa barakathuhu
@adilv7277
@adilv7277 21 күн бұрын
💯💯💯💯💯
@rafeenaashkar9362
@rafeenaashkar9362 21 күн бұрын
وعليكم السلام ورحمه الله وبركاته
@adilv7277
@adilv7277 21 күн бұрын
👍👍👍
@Sabiathazhakunnu
@Sabiathazhakunnu 21 күн бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@SharafuddinSharafuddin-l1k
@SharafuddinSharafuddin-l1k 21 күн бұрын
💚
@basheermi9286
@basheermi9286 18 күн бұрын
Allahumma Ameen
@abdulshukkoor4916
@abdulshukkoor4916 20 күн бұрын
Subhanallah Alhamdulillah Allah Akbar 🤲🤲🤲
@mohamedshareef295
@mohamedshareef295 21 күн бұрын
امين وعليكم السلام ورحمه الله وبركاته
@aneeskuttasseri9318
@aneeskuttasseri9318 21 күн бұрын
Peace
@ayshae1485
@ayshae1485 21 күн бұрын
Alhamdulillah mashaAllah onnumparayanillah ArhamayaprthifalamAllahunalkatta
@sanapk5920
@sanapk5920 21 күн бұрын
Va alaikumussalam varahmathullah
@NajmunnisaCheruveettil-ux4wh
@NajmunnisaCheruveettil-ux4wh 21 күн бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു......
@sainulabdeenabhu-ve8ge
@sainulabdeenabhu-ve8ge 21 күн бұрын
Alaikkumussalam usthad thankalude speechinayi kathirunnu. Angekku afiyathulla deerghayuss nalkumarakatte. Ameer.
@shailanasar3824
@shailanasar3824 21 күн бұрын
Aameen🤲
@sainudheenkk6066
@sainudheenkk6066 20 күн бұрын
@@sainulabdeenabhu-ve8ge ആമീൻ
@salmanfarisy8680
@salmanfarisy8680 21 күн бұрын
Aameen..
@muhammedshareef7545
@muhammedshareef7545 20 күн бұрын
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ* ✋🏻
@basheermi9286
@basheermi9286 20 күн бұрын
അൽഹംദുലില്ലാഹ്...
@nihadsayed116
@nihadsayed116 20 күн бұрын
ഈ വീഡിയോയുടെ extended cut ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക... വളരെ മനോഹരം 🥹🥹🥹🖤🖤
@mohammedali6775
@mohammedali6775 20 күн бұрын
Alhamdulillha 😢🎉
@fathimaashraf5254
@fathimaashraf5254 21 күн бұрын
Wa alaikumussalaam
@shailanasar3824
@shailanasar3824 21 күн бұрын
Palestine🇵🇸 🤲🤲🤲
@HAMDHAN-dw6ho
@HAMDHAN-dw6ho 21 күн бұрын
Ameen 🤲
@shoukathmaitheen752
@shoukathmaitheen752 21 күн бұрын
അൽഹംദുലില്ലാഹ് ✋
@fousiyarafeek2483
@fousiyarafeek2483 20 күн бұрын
🤲🤲🤲
@bareeramk5753
@bareeramk5753 21 күн бұрын
👍🏻
@abduljaleel484
@abduljaleel484 21 күн бұрын
2വ്യൂ njan😂
@muhammedharis7222
@muhammedharis7222 21 күн бұрын
Mashallah
@ShemeemaSanar
@ShemeemaSanar 21 күн бұрын
😮😮😮😢
@majlisulquranislamicspeech4805
@majlisulquranislamicspeech4805 21 күн бұрын
റസൂൽ ജീവചരിത്രം 97 ഭാഗം ഉണ്ടോ...
@ktabdulrahiman
@ktabdulrahiman 21 күн бұрын
الحمدلله
@shamsudheen.mashaallakm3839
@shamsudheen.mashaallakm3839 21 күн бұрын
Alhamdulillah
@nasimkt2931
@nasimkt2931 21 күн бұрын
Mashaallha
@paulodybala21-p9j
@paulodybala21-p9j 21 күн бұрын
💙
@shefeekmaheen1806
@shefeekmaheen1806 17 күн бұрын
വർഗീയത ye patti oru video idumo. Allahunte sifathukal ismukal ithine pattiyum
@I---student-of-knowledge---I
@I---student-of-knowledge---I 20 күн бұрын
ഉസ്തദേ,ഈ പ്രവാചക s.a ജീവിതം ഓരോ ഭാഗം ചരിത്രം വീഡിയോ ആയി ഇറക്കുമ്പോഴും,അതിൻ്റെ description boxil ഈ ചരിത്ര ഭാഗം എടുത്തത് ഏതെല്ലാം ഗ്രന്ഥത്തിൽ നിന്നാണ് എന്ന് mention ചെയ്യുമോ.നാളെ ഞാൻ മറ്റൊരാൾക്ക് ഇത് ഉദ്ധരിക്കുമ്പോൾ ഇത് ചരിത്രമാണ് എന്ന് തെളിയിക്കാൻ ഇവ ഉപകാരം ആകും
@kingstarmalayalam1517
@kingstarmalayalam1517 21 күн бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@husainkarakulangara4877
@husainkarakulangara4877 21 күн бұрын
നമ്മുടെ സംസാരവും കേൾവിയും അള്ളാഹു കബൂലാ ക്കട്ടെ വിധി നിർണ്ണായ നാളിൽ സ്വാർകാവകാശി കളിൽ ഉൾപെ ടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedjasim6517
@muhammedjasim6517 21 күн бұрын
Assalamualaikum
നന്ദിയുള്ളവരാകുക (Gratitude)
40:53
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 89 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,8 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 34 МЛН
മധ്യമ സമൂഹം (The Middle Nation)
49:55
Al Furqan
Рет қаралды 14 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 89 МЛН