ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ ഒക്കെ 1990 to 2000 ഇൽ ജനിച്ചവർ ആകും.!😍🤗💖
@honeyjoji11152 жыл бұрын
86 njan appol plus one
@jouharmc28812 жыл бұрын
@@honeyjoji1115 ബ്രോ അപ്പൊ ഏതോ ഒരു വർഷം പൊടലെ 🙄
@മായക്കണ്ണൻ-ച1ണ2 жыл бұрын
❤️
@nopanicyt77222 жыл бұрын
Sathyam pand enno walkmanil headphone kuthi Amma keppichia aa oru feel ippalum kittum... 😌
@alloos85932 жыл бұрын
2002. Aanennu thonnu nnu. Irangiyathu
@S_12creasionz2 жыл бұрын
എന്ത് നല്ല വോയിസ് ആണ് വിധു പ്രതാവിന് അദ്ദേഹത്തിന് അർഹിച്ച സ്ഥാനം മലയാള സിനിമയിൽ ശരിക്കും കിട്ടുന്നുണ്ടോ
@sujasuja47442 жыл бұрын
Illa
@injunjoe7602 жыл бұрын
ഉണ്ട്
@S_12creasionz2 жыл бұрын
@@injunjoe760 ഉണ്ട ഉണ്ട് 😂
@sajithasaji77222 жыл бұрын
Oh illa
@seekzugzwangful2 жыл бұрын
വല്ലപ്പോഴും ഒരു നല്ല പാട്ട് കൊടുക്കും.. പാവം.. 😕😔
@kiranbaby52163 жыл бұрын
ചെറുപ്പത്തിൽ ഇതിന്റെ VCD ഇട്ട് ഈ പാട്ടൊക്കെ കേട്ട കാലം ✨💔 ... ഒരുകൂട്ടം പുതുമുഖങ്ങളെ വച്ച് കമൽ ഒരുക്കിയ ചിത്രം❤️ ...
@poojaashok67514 жыл бұрын
വിധു പ്രതാപ് romantic voice... 💗 ജോത്സ്ന combo.. ❤️... ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ കുസൃതിയുമായി മറഞ്ഞവനെ... ചിരിച്ചു ഉടഞ്ഞു നിൻ കരിവളകൾ.. ഒരു പക്ഷെ മിക്കവരുടെ ആദ്യം പ്രണയം +2 വെച്ചായിരിക്കും... 💗
@vinayakan54744 жыл бұрын
Ivide pranayikkathavarum unde 😀
@poojaashok67514 жыл бұрын
@@vinayakan5474 und 🤗
@vinayakan54744 жыл бұрын
@@poojaashok6751 Hihi
@maheshmurali26974 жыл бұрын
മോഹൻ സിതാരകും ക്രെഡിറ്റ് കൊടുക് പ്ലീസ്
@sreeraga66073 жыл бұрын
+2 ലിസ്റ് പരീക്ഷയുദെ അന്ന് ഞാൻ പ്രൊപ്പോസ് ചെയ്തു സെറ്റ് ആയി 🥰🥰🥰🥰 പക്ഷെ അന്ന് അവളുടെ നമ്പർ വാങ്ങാൻ മറന്നു അതിന് ശേഷം പിന്നെ അവളെ കണ്ടിട്ടില്ല.🥺🥺🥺🥺🥺.അന്ന് ആ roadsidil ഈ പാട്ട് ആയിരുന്നു ഇട്ടത് 🥺🥺😭😭😭😭
@athiraathi44244 жыл бұрын
കൈതപ്രം സാറിന്റെ വരികൾ😍😍😍 മോഹൻ സിതാര 😍😍 തേനൊഴുകും പാട്ടും പാലൊഴുകുംപോലെയുള്ള സംഗീതവും മഞ്ഞലിയുംപോലെയുള്ള ആലാപനവും😍😍😍😍
@sonamathew62484 жыл бұрын
Kumbidi ivdem undlo 😊😍
@giridhargopinath95043 жыл бұрын
ah ividem😂😃
@kamalprem5112 жыл бұрын
👌
@kjmelodies69752 жыл бұрын
True 💯😍👌🏼
@prabeeshprabee5440 Жыл бұрын
❤❤
@bnumoosa67402 жыл бұрын
ഇത് കേട്ട് nostu അടിക്കാത്തവർ ആരും ഉണ്ടാവില്ല. എപ്പോൾ കേട്ടാലും ഫ്രഷ് ഫീലിംഗ് ആണ്. ഇതിലും മികച്ച കുട്ടിക്കാലം ഇനി ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല 💞.
@Kurukkanx Жыл бұрын
സത്യം❤😍 90's
@DreamCatcher_035 ай бұрын
🩷🤍
@Rajesh_KL4 жыл бұрын
ലാൻഡ്‌ഫോണിൽ നിന്ന് ഡയൽ ചെയ്തു ജൂക്ബോക്സിൽ വിളിച്ചു ഇ പാട്ടു കേട്ടിട്ടുള്ളവർ ഉണ്ടോ ?
@vishnut49193 жыл бұрын
Illa
@Rajesh_KL3 жыл бұрын
@@vishnut4919 സാരമില്ല അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു എന്ന് മനസിലായില്ലേ
@vishnut49193 жыл бұрын
@@Rajesh_KL 🤣
@shynivarghese86813 жыл бұрын
Illa
@Rajesh_KL3 жыл бұрын
@@shynivarghese8681 പണ്ടു പണ്ട് 2000 കാലഘട്ടത്തിൽ അന്ന് മൊബൈൽ ഫോണോന്നും കയിൽ ഇല്ല ഇഷ്ടമുള്ള പാട്ട് കേൾക്കാൻ അപോൾ ഏഷ്യനെറ്റ് ഫോൺ ചെയ്ത് പാട്ട് സെലക്ട് ചെയ്ത് ടിവി കൂടെ കാണുന്ന ഒരു സംഗതി കൊണ്ട് വന്നു അതാണ് ജുകേബോക്സ്. 🤫
@AkhilsTechTunes4 жыл бұрын
ഈ പാട്ട് എവിടെ കേട്ടാലും ഞാൻ മുഴുവൻ കേൾക്കാൻ ശ്രമിക്കും.. ഇതിന്റെ അനുപല്ലവി കഴിഞ്ഞുള്ള ഒരു Humming (ആലാപ് ) പോർഷൻ ഉണ്ട്. അത് കേട്ടാൽ ആണെങ്കിൽ കട്ട നൊസ്റ്റു.... 😍😍😍😍😍😍😍😍
@sarath_sajan2 жыл бұрын
For humming checkout this song "Dream a little dream of me" preferably sung by Anne Reburn
@jayantherealherouniversala9296 Жыл бұрын
നീണ്ട 20 വർഷങ്ങൾ
@abdulrahim418 Жыл бұрын
ഒരു പ്രതീക്ഷയും ഇല്ലാതെ വന്നു ഹൃദയം കീഴടക്കിയ സിനിമയും പാട്ടുകളും ആക്ട്ടേഴ്‌സും 🙏
@KamalPremvedhanikkunnakodeeswa6 ай бұрын
Athe 🥰.
@SDS-e7h6 ай бұрын
രേണുകയുടെ ഇന്റർവ്യു കണ്ടിട്ട് ഒന്നുടെ ഈ സോങ് കാണാൻ തോന്നി വന്നെയാ 🙈🙈❤
@nidhin85126 ай бұрын
ഞാനും 😂🔥
@SDS-e7h6 ай бұрын
@@nidhin8512 😁
@rahulappusuppus75796 ай бұрын
Super song
@MX3CJ6 ай бұрын
Njanum
@rajeshrajappan85484 ай бұрын
@@nidhin8512s😮 r 😮
@ABINSIBY902 жыл бұрын
ഒരു കാലഘട്ടത്തിൽ യുവത്വത്തിന്റെ ഹരമായിരുന്നു ഈ പാട്ട്. മരിക്കാത്ത ഓർമ്മകൾ. ഈ ഗാനം ജനം ഏറ്റുപാടിയ സമയം. സുഖമുള്ള ഓർമ്മകൾ. വിധു പ്രതാപിന്റെ ആദ്യ ഗാനം.. ജ്യോത്സനയുടെ ആദ്യ ഹിറ്റ് ഗാനം.. മോഹൻ സിതാരസാർ ഇന്നത്തെ എത്ര പ്രഗത്ഭ ഗായകരെ ആണ് ഈ സിനിമയിലൂടെ കൊണ്ട് വന്നത്. ജ്യോത്സന, വിധു പ്രതാപ്, ഫ്രാങ്കോ, അഫ്സൽ. ഒരു മലയാള പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം..ഇത് മോഹൻസിതാരയുടെ പ്രണയ സമ്മാനം.
@cheers_sharingandreceiving Жыл бұрын
Alla vidhu prathapinte first song vere aahn ... It's jyotsna's first one
@KamalPremvedhanikkunnakodeeswa6 ай бұрын
Mohan Sitara Sir 🥰🙏🏼
@VibinVb-h6hКүн бұрын
അദ്ദേഹം ഇന്ന് എവിടെ. എന്തുകൊണ്ട് അദ്ദേഹം ഇപ്പോൾ ഇല്ല. ശുദ്ധ സംഗീതം മലയാളത്തിൽ മരണപെട്ടു. ഇപ്പോൾ കുറച്ചു കോപ്പി അടിയും പിന്നെ ഡബ്സി യുടെ പോലുള്ള ഗാനങ്ങൾ ആർക്കുവേണം ഇതൊക്ക
@niranjananair47064 жыл бұрын
*സിദ്ധാർഥ് ഭരതൻ രേണുക മേനോൻ* ❤️❤️❤️ 💙വിധു പ്രതാപ് ജ്യോത്സന💙
@vishnuvijayan97792 жыл бұрын
🥰
@advsshinekumarcdlm36832 жыл бұрын
മോഹൻ സിതാര ❤
@joyjhonson46392 жыл бұрын
Ohoo❤
@riyageorge38842 жыл бұрын
Mohan Sithara😘😘
@basil6361Ай бұрын
Mohan sithara❤
@prajeeshtk87284 жыл бұрын
എന്റെ കുട്ടിക്കാല ഓർമ്മകൾ 🍁🍁ഇനി കിട്ടുമോ ആ പഴയ കാലം 🍁💞
@skyline23942 жыл бұрын
Time traveller eduth backott poyikko
@Perseus-x4t2 жыл бұрын
@@skyline2394 🤨
@Tafn72 жыл бұрын
@@skyline2394 😅😅
@indiantiger80242 жыл бұрын
എന്തിന് 🙄
@suhailkadakkal86972 жыл бұрын
🌹🌹🌹🌹
@Deepuraj782 жыл бұрын
20 വർഷങ്ങൾ പോയതറിഞ്ഞില്ല. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയുണ്ട് 😭😭..
@destiny64732 жыл бұрын
ഇത് ഇറങ്ങിയിട്ട് 20 വർഷം ആയോ,2002 ആണോ ഇറങ്ങിയത്. ഞാനും ഇറങ്ങിയത് 2002 ഇൽ ആണ്, അമ്മേന്റെ വയറ്റിൽ നിന്ന് 🤭
@Dravidian-Secularism Жыл бұрын
High school 😢😢😢 kaumaram ❤love❤
@SujeshPM-y5y8 ай бұрын
😢😢
@user-KL5ETMR8 ай бұрын
@@destiny6473നമ്മളും... 4 ദി പീപ്പിൾ അതൊക്കെ ഒരു വികാരമാണ്.. മോനെ..
@Nihala-dv5fl7 ай бұрын
Mm athey😊😊
@sruthyjs82004 жыл бұрын
എന്തോ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 😍😍💝💝💝💝my fav song💞💞
@vinayakan54744 жыл бұрын
E Song kelkkumbol ManasinuOru vedhana, enthokkeyo Manasiloode odunnu 😩
@joyjhonson46392 жыл бұрын
😂😂yaa❤
@മായക്കണ്ണൻ-ച1ണ2 жыл бұрын
💕
@manjuxavier69452 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം..♥️
@മായക്കണ്ണൻ-ച1ണ2 жыл бұрын
🖤
@Sahilsalu56422 жыл бұрын
💙
@viperachu10422 жыл бұрын
Nammude mind ath pole akkiyal mathy thirichu kittum❤
@jayantherealherouniversala9296 Жыл бұрын
അതെ
@jayantherealherouniversala9296 Жыл бұрын
ഞാൻ 10ക്ലാസ്സിൽ പഠിക്കുന്ന സമയം
@Aparna_Remesan4 жыл бұрын
Clarity 😍😍😍വിധുവിന്റെ സോങ്ങിൽ ഏറ്റവും മനോഹരമായ സോങ്ങ്.എന്തായാലും ഈ സോങ്ങ് കൊണ്ട് ഒരു vareity ഡ്യയറ്റ് കോമ്പോ നമുക്ക് കിട്ടി.💖💖💛💛 വിധു പ്രതാപ് ജോത്സന😍❤️
@nns1322 жыл бұрын
Remembering 2002/2003 college life beginning..now after almost 20 years..feeling the same freshness in the voice and music💕
@ajmiyasahil23782 жыл бұрын
I’m in lkg
@abdullakm924 Жыл бұрын
I'm in +1
@ARAVINDM-hy4nk Жыл бұрын
@@ajmiyasahil2378ഇപ്പോൾ എന്ത് ചെയുന്നു
@Kurukkanx Жыл бұрын
Njan appo ഒന്നാം ക്ലാസിൽ
@craftandtechno9660 Жыл бұрын
ഞാനു ഡിഗ്രി.. 1st year. 2002😊
@madridrealfcmalayalam2 жыл бұрын
ലെ വിധു അണ്ണൻ : ഇതിൽ ആദ്യ 4 വരി തൊണ്ട കീറി പാടിയത് ഞാനാ 😏😏😏
@charmer61152 жыл бұрын
Super 4 ile dialogue😅
@XTheSpartanX73 жыл бұрын
Jyotsna + Vidhu = GOLD.
@sanoopthomas71644 жыл бұрын
ഈ പാട്ട് പഴയകാല ഓർമ്മകളിൽ കൊണ്ടുപോകുന്നു...😘❤️
@anashitech2 жыл бұрын
Yesq
@മായക്കണ്ണൻ-ച1ണ2 жыл бұрын
💕
@sonarajendran433610 ай бұрын
Me too
@fazilrawther30163 ай бұрын
Yes
@abeyjohnshaibu88892 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല... കമൽ ഇക്കയുടെ എക്കാലത്തെയും മികച്ച ക്യാമ്പസ് മൂവി ❤️ സിഥാർഥ് ഭരതൻ ചേട്ടൻ -രേണുക ചേച്ചി നന്നായി അഭിനയിച്ചു ഈ പാട്ടിൽ ❤️ എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ് നമ്മൾ ❤️❤️❤️
@amal_b_akku4 жыл бұрын
പാട്ടുപോലെ തന്നെ സുഖമാണീ പാട്ടുകേൾക്കാനും, useheadset superb feel👌🎵🎵♥️♥️♥️
@KamalPremvedhanikkunnakodeeswa6 ай бұрын
Rich and cool music
@premjibahrain82762 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ടൈറ്റാനിക് ഫിലിമിലെ പാട്ടു ഓർമ്മവരുന്നു.. 👌
@sachincalicut65274 жыл бұрын
വിധുപ്രതാപ് - ജ്യോത്സന കോമ്പിനേഷൻ😍😍
@ladouleurexquise7724 жыл бұрын
വിധു ചേട്ടൻ & ജ്യോത്സന ചേച്ചി ഇഷ്ടം ❣️❣️❣️
@rahoofc89036 ай бұрын
ഇതിലെ നടി രേണുകയുടെ interview കണ്ട് വന്നവരുണ്ടോ
@tyson23006 ай бұрын
ഞാൻ നേരെ തിരിച്ചാ... ഈ comment കണ്ട് ഞാൻ രേണുകയുടെ interview കാണാൻ പോയി 🤭
കേൾക്കാനും കാണാനും കൊതിക്കുന്ന മലയാളം evergreen songs നല്ല clarity-യോട് കൂടി update ചെയ്യുന്ന ചാനൽ, thank u music zone
@lijolijo89092 жыл бұрын
Nght കണ്ണ് അടച്ചു കിടന്നു കേൾക്കാൻ എന്താ ഫീൽ ...❤
@HeroBrine-i2o7 ай бұрын
ജ്യോൽസ്നയുടെ ഇന്റർവ്യൂ കണ്ടു വന്നതാ
@Aswinmz7 ай бұрын
🤣🤣njnum
@Cfor-uh7 ай бұрын
Same 😂
@Vasuannaanaaa7 ай бұрын
Me too😂
@jeenajacob-7 ай бұрын
🤣me too
@panjami69047 ай бұрын
Crack nokkan vanntha😂
@VishnuSureshNair-vd9rd9 күн бұрын
2025 il kelkunavarundo ivide😊
@vip-se4ts3 жыл бұрын
കുട്ടിക്കാലം ഓർമ വരുന്നു 💕
@pradeepadoor56472 жыл бұрын
Feelingalone
@anasashraf55272 жыл бұрын
❤
@Wanderlust_58832 жыл бұрын
💯💯
@akshay586669 ай бұрын
ചിക്കൻ പോക്സ് പിടിച്ചു വയ്യാതെ കിടന്ന ഒരു ഓണ കാലത്താണ് ഈ സിനിമ ആദ്യമായ് ടീവിയിൽ കാണുന്നത്. ഇന്നും നല്ല ഓർമ്മ ഉണ്ട്. 😄
@alameen9362 Жыл бұрын
ഞാൻ 2000 ത്തിൽ ആണ് ജനിച്ചത് ഇപ്പോൾ 23 വയസ്സ് പാട്ട് ഇറങ്ങി ഇത്രയധികം വർഷം ആയിട്ടും അതിന്റെ പുതുമ നഷ്ടപ്പെട്ടില്ല പിന്നെ എന്താണെന്ന് അറിയില്ല ഈ പാട്ട് എപ്പോൾ കേട്ടാലും മനസ് എന്തോ പോലെ ആകും എന്തോ ഒരു മൂഡ് ഔട്ട് പോലെ
@__sruthy__5420 Жыл бұрын
❤❤❤❤❤❤
@VibinVb-h6h15 күн бұрын
അപ്പൊ 2000 ത്തിൽ 16 vayasulla എന്നെ പോലുള്ളവർക്ക് എത്ര ഫീലിംഗ്സ് ഉണ്ടാവും
@anasmuhamed84052 жыл бұрын
എന്നും മധുരം anu ഈ song oke കാണുമ്പോൾ avale orma vrum എനിക്ക് 😔inshallah ❤️ aval venam enik ❤️
@sabinkuriakose99964 жыл бұрын
*എന്താ song, ഇപ്പഴും fresh feel* ❤️
@g_o_k73725 күн бұрын
സ്കൂൾ വിട്ട് വരുമ്പോൾ ടീവിയിൽ ഇ സോങ് വൈകുന്നേരം vibe👌🏻missing
@mu57723 жыл бұрын
Vidhu prathap voice ishtamullavar like adikk
@Sbi-f9s9 ай бұрын
Big fan me
@anjalikrishna69312 жыл бұрын
കണ്ണനായാൽ രാധവേണം song ഉം ഇതും തമ്മിൽ എന്തോ ഒരു സാമ്യം തോന്നിപ്പോകും.. 🎶🎶🎶🎶🎶🎶
@sounddreamprofessionalamp89212 жыл бұрын
എന്ത് സാമ്യം 🥲
@jibin_johny_polackal_2 жыл бұрын
മോഹൻസിത്താരസർ സംഗീതം ചെയ്ത പാട്ടുകളിൽ ഏറ്റവും ഇഷ്ടമുള്ള പാട്ട്... repeat value 🧡🧡🧡🧡🧡🧡🧡🧡🧡
@deepakvishnu54632 жыл бұрын
Pullide songs ellaaam kidu aanu. Mohan sithara❤
@KamalPremvedhanikkunnakodeeswa6 ай бұрын
❤🥰
@KamalPremvedhanikkunnakodeeswa6 ай бұрын
@@deepakvishnu5463 yes🥰
@George-vt3gi Жыл бұрын
Oru 2002 mothal thazhot jenichavr oke ithupole olla songs int exact vibe anubavichitollvar arkum❤ Min availabity to hear wht we wish... Pakshe annu ketathonnum innum manasil mayathe nikkunnu❤❤❤
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്💫💫💫💫 അരികിൽ നീ വരു മ്പോൾ എന്തു രസമാണി നേരം💕💕💕💕
@asishmathew5832 Жыл бұрын
വിധു തകർത്തു പാടി ❤
@AidaJithin11 ай бұрын
2024 lu evide aarokee❤
@KamalPremvedhanikkunnakodeeswa6 ай бұрын
🙏🏼😊
@injunjoe7602 жыл бұрын
Talented മാതാപിതാക്കളുടെ മുടിയനായ പുത്രൻ...
@uniquetravel10702 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എപ്പോഴും +2 പ്രണയം ഓർക്കുന്നു. സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയിൽ 11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. എന്റെ ആദ്യ കൗമാര പ്രണയം ഈ സമയത്താണ് സംഭവിച്ചത്. പെൺകുട്ടി രേണുക മേനോനെപ്പോലെ സുന്ദരിയായിരുന്നു, സമ്പന്നരായ മാതാപിതാക്കളുടെ ഏക മകൾ, അവളുടെ ഹൃദയം കീഴടക്കാൻ എനിക്ക് കഴിഞ്ഞു. സ്കൂൾ കണ്ട ഏറ്റവും മനോഹരമായ പ്രണയം. ഒടുവിൽ അവൾ തിരിച്ചറിഞ്ഞു, ഞാൻ ഒരു സാധാരണ കുടുംബത്തിൽ പെട്ടയാളാണ്. അവൾ എന്നോട് വേർപിരിഞ്ഞു, ഇനിയൊരിക്കലും അവളെ കാണാനോ ഒരു ബന്ധത്തിനോ ശ്രമിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടു.
@JamesBond-bi4ct2 жыл бұрын
Ennit ippol ?
@uniquetravel10702 жыл бұрын
@@JamesBond-bi4ct ഇപ്പോൾ ഞാൻ അവളെക്കാൾ സമ്പന്നനായിരിക്കാം, പക്ഷേ അവൾ ആഗ്രഹിച്ചാലും എനിക്ക് അവളെ വിവാഹം കഴിക്കാൻ കഴിയില്ല, കാരണം എനിക്ക് ഇപ്പോൾ സ്നേഹനിധിയായ ഭാര്യയും മകനുമുണ്ട്.
@nishadmp621910 ай бұрын
അതാണ് പെണ്ണ്
@muhammeduvais246611 ай бұрын
After Bramayugam movie came here to see sidharth Barathan.
@kamalprem5119 ай бұрын
പുള്ളി കിടിലൻ acting 👌🏼
@Timeloopx311 ай бұрын
ഇജ്ജാതി ഫ്രെയിം ആണ് ❤💎😫
@sharmiliroy31082 жыл бұрын
Well I am fully Bengali ,but during school days I used to watch ss music n I literally love this song til the day 2022❤️🥰🥰🥰🥰😍😍😍
@josesharon7892 Жыл бұрын
👍
@KamalPremvedhanikkunnakodeeswa6 ай бұрын
🥰❤
@rahulrahuladiparambu62147 ай бұрын
Head phone വെച്ച് യാത്രയിൽ കേൾക്കുമ്പോൾ എന്താ feel ❤️❤️❤️❤️❤️🥰🥰🥰 josnayude voice 🥰🥰
@vidyasagaranc1002 жыл бұрын
One of the favorite song of Vidhu prathap. Amazing voice. I like very much Vidhu prathap songs.. Thanks a lot sir...🔥❤❤👌👌
@BharKishChats11 күн бұрын
Whose here after Siddarth Bharathan in Sookshmadarshini ?
@D_review_10 күн бұрын
2025ആരും ഇല്ലേ ഇവിടെ
@sincek.k-cp5he Жыл бұрын
Vidhu predhap chettante sound oru rakshayumilla poli super ❤❤❤❤❤❤
@Armymen3922 жыл бұрын
ന്റെ 10th ക്ലാസ്സ് ഓർമ വരുന്നു 🥰🥰
@mathewvarkey3712 Жыл бұрын
ee paat kelkumbol vallatha oru feeling... pranayam illelum enik vendi aaro kaathirikkunathu pole thonnunnu
@Marco-wv2of Жыл бұрын
2024 ൽ കേൾക്കുന്നവരുണ്ടോ?
@ismuk229410 ай бұрын
ഉണ്ട് 2024 march 28 ബഹ്‌റൈൻ സമയം രാത്രി 10:46 നു കണ്ടോണ്ടിരിക്കുന്നു 😌
Epozhum e pattu kelkumbol Vallathoru feela Verum feelalla ❤️❤️❤️❤️❤️❤️❤️❤️
@georgesebastian9832 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടിട്ടുണ്ട് എന്ന എനിക്ക് തന്നെ അറിയില്ല ♥️
@varghesegeorge57962 жыл бұрын
Need more viewers, still not 1 million…under rated song.
@libuazkowdiar55842 жыл бұрын
എന്റെ plus two കാലം.. ഓർക്കുമ്പോ സങ്കടം വരുന്നു ജീവിതത്തിലെ ഏറ്റവും നല്ല സമയങ്ങൾ 😭😭
@ARAVINDM-hy4nk Жыл бұрын
ഇപ്പോൾ എന്ത് ചെയുന്നു
@blo_m7 ай бұрын
This movie was released during my first year in college.. so many fond memories 💖
@tobinshaji59 Жыл бұрын
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് ❤️🔥❤️🔥🫂 അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ🫂❤️🔥 പൂംചിറകിൽ പറന്നുയരാൻ😘😘 കുളിരലയിൽ നനഞ്ഞലിയാൻ അഴകേ 💃🏻💃🏻😘 ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ🥳🥰 കുസൃതിയുമായ് മറഞ്ഞവനേ ചിരിച്ചുടഞ്ഞോ 😇കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയനിമിഷം അഴകേ😇❤️🔥
@KamalPremvedhanikkunnakodeeswa6 ай бұрын
Mohan Sitara Sir🥰🙏🏼. , അമ്മാതിരി range music
@sirajsi71584 жыл бұрын
പ്ലസ്ടു കാല നൊസ്റ്റു, എനിക്കെന്റെ teenage തിരികെ വേണം😩
@sonymj16473 жыл бұрын
Moments🌼
@aaliyasalim37402 жыл бұрын
Enteth edutho...... Enikk padichu maduthu😭😭😭
@sirajsi71582 жыл бұрын
@@aaliyasalim3740 അതൊക്കെ ഇപ്പോൾ തോന്നും... ഒരു പത്ത് കൊല്ലം കഴിഞ്ഞ് ഇവിടെ തന്നെ വരണേ.. കമന്റ് വായിച്ചാൽ 😥
@sirajsi71582 жыл бұрын
@@aaliyasalim3740 അതൊക്കെ ഇപ്പോൾ തോന്നും... ഒരു പത്ത് കൊല്ലം കഴിഞ്ഞ് ഇവിടെ തന്നെ വരണേ.. കമന്റ് വായിച്ചാൽ 😥
@abhirami13312 жыл бұрын
@@aaliyasalim3740 njanum+2 anu , padich padich maduthu😓😓
@RemyaM-o5s16 күн бұрын
ഞാൻ 2025ൽ ഈ പാട്ടു കേൾക്കാൻ വന്നു
@sumitchaudhary6303 Жыл бұрын
This has to be my fav Malayalam song. Reminds me of college life
@Luckyhoods6 ай бұрын
Renukayude interview kand vannatha
@nidhin85126 ай бұрын
രേണുക മേനോൻ ന്റെ ഇന്റർവ്യൂ കണ്ടതിനു ശേഷം വന്നവരുണ്ടോ ❤️
@chandrikachandrasekharan75792 жыл бұрын
I felt so angry towards Siddharth while both Amma and Heroine goes to him, and the fact that Jishnu chettan didn't have anything, now I feel so childish. lovely song. RIP Jishnu chettan
@sooryamsuss45652 жыл бұрын
💛
@madhusudanannair28502 жыл бұрын
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2) അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ പൂംചിറകിൽ പറന്നുയരാൻ കുളിരലയിൽ നനഞ്ഞലിയാൻ അഴകേ [ സുഖമാണീ ] ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവനേ ചിരിച്ചുടഞ്ഞോ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയനിമിഷം അഴകേ [ സുഖമാണീ ] ഓർമ്മയിലെ പൂക്കണി കൊതുമ്പ് പൊൻ തുഴയാൽ തുഴഞ്ഞവനേ എവിടെ നിന്നോ എൻ പ്രിയ രഹസ്യം പകുത്തെടുക്കാനണഞ്ഞവനേ എനിക്കു വേണം ഈ കനിമനസ്സ് അഴകേ [ സുഖമാണീ ]
@musthamustha5293 Жыл бұрын
Thett undd
@cindyateza2 жыл бұрын
+2 pranayam athoru vera feel thanneya!🙂athinte koode Ee paatum koode avumbol aweeehhhh!🥺❤🛐