വർഷങ്ങളായിട്ട് ഈ song ഇഷ്ടപ്പെട്ട് 2024-ലും ഈ song കേൾക്കാൻ വന്ന എത്ര പേർ ഉണ്ട് ഇവിടെ 😍❤️
@Adhnanhaneef1111 ай бұрын
Ninte achanum ind
@shakkilajafar11 ай бұрын
Njan👌🏻
@vinayavinaya701911 ай бұрын
Njan😌 heart touching song❤️
@gopxgopikaanil10 ай бұрын
❤
@Sollysoman10 ай бұрын
🙏🏻
@മാക്രിഗോപാലൻ-ച9ഛ3 жыл бұрын
ലജ്ജാവതിയെ , സുന്ദരിയെ വാ , തെമ്മാ തെമ്മാടിക്കാറ്റെ , അന്നക്കിളി , ചെമ്പകമേ , മേലെമാനത്തെ , ഒരു വേനൽ പുഴയിൽ , നിന്റെ മിഴിമുന , കറുപ്പിനഴക്.... ഒരു തലമുറയെ പിടിച്ചു കുലുക്കിയ പാട്ടുകൾ...💯💢🔥💥✨💯💥🔥✨💢
@@sibisibi.m707 ഈ അനുഭവം വായിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.. 😍 തീർച്ചയായും ആ ഒരു കാലം, ആ 'പ്രണയകാലം' തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. ഒരുപക്ഷേ അന്നത്തെ മധുരമായ നിമിഷങ്ങൾ കുറച്ച് കൂടി ആസ്വദിക്കാൻ പറ്റുമായിരുന്നു.. എന്നാൽ ഈ പാട്ട് കേൾക്കുന്നതിലൂടെ, ആ ഓർമകളിലേക്ക് തിരിച്ചു പോകാൻ പറ്റുന്നുണ്ട്.. 😇 സ്നേഹം. ❤
@pmzeenath4424 жыл бұрын
👍👌👌
@mithunmuraleedharan4 жыл бұрын
@@sibisibi.m707 മറുപടി അയച്ചതിൽ സന്തോഷമുണ്ട്.. മറുപടിയിലുള്ള വാക്കുകളൊക്കെ എന്നും മനസ്സിലുണ്ടാവും.. ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ..
@mithunmuraleedharan4 жыл бұрын
@@pmzeenath442 😇
@mithunmuraleedharan4 жыл бұрын
@@sibisibi.m707 അന്ന്, ആ ban കിട്ടിയ പാട്ടിന്റെ comment section ലും ഇങ്ങനെ ഒരു മറുപടി കണ്ടതായി ഓർക്കുന്നു..
@Ershad-776 Жыл бұрын
അജ്മലിനോടുള്ള ഇഷ്ടംകൊണ്ടു സ്വന്തം കുഞ്ഞിന് അജ്മൽ അമീർ എന്ന് പേരിട്ട എന്റെ സുഹൃത്ത് കഴിഞ്ഞ week ൽ Qatar ൽ മരണപെട്ടു.. ഈ പാട്ട് കേട്ടാൽ എനിക്ക് എന്റെ ആ പ്രിയ കൂട്ടുകാരനെ ഓർമ്മവരും 😢
@anu_53627 Жыл бұрын
P😢
@vineeths2554 Жыл бұрын
Vishamikanda aa vedana enikku manaselakum enta friendu angana aanu marichathu
@manurajmanu9593 Жыл бұрын
😢😢
@BCSaliniPs Жыл бұрын
😢😔😔
@shineshine4669 Жыл бұрын
Really sad
@gopakumarkr4814 жыл бұрын
Oru 2 minute , ഇതു ഒന്നു വായിക്കു. എന്തോ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു....... എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.. ഈ cinema കണ്ടിട്ട് അവളുടെ മുമ്പിൽ ആളുകളിക്കാൻ cargo pant വേണമെന്ന് വാശിപിടിച്ചപ്പോൾ അച്ഛന്റെ തല്ലു കിട്ടിയതും , അവധിക്കാലത്തു അവളെ കാണാൻ അവളുടെ വീടിനു മുൻപിലൂടെ സൈക്കിൾ ഓടിച്ചു നടന്നതും , എന്നെ ഇഷ്ടമാണെന്ന് അവൾ അവളുടെ ചേട്ടന്മാരോട് പറഞ്ഞുതും അവളുടെ അച്ഛനും ചേട്ടന്മാരും വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയത് എല്ലാം ഞാനിന്നുമോർക്കുന്നു.... ഞങ്ങടെ പ്രേമം ഇരുവീട്ടുകാരും പിടിച്ചതോടു കൂടി അവളെ സ്കൂൾ മാറ്റാൻ അവളുടെ അച്ഛൻ തീരുമാനിച്ചു.. അന്ന് ഞാൻ കരഞ്ഞതിന് കൈയും കണക്കുമില്ല ആയിരുന്നു..... അന്നാദ്യമായി ഞാൻ ഈ പാട്ട് കേൾക്കുന്നു . തുടർന്ന് അന്നത്തെ എന്റെ രാത്രി അവസാനിച്ചത് ഈ ഒരു പാട്ട് കേട്ട് ആയിരുന്നു . സ്കൂൾ മാറ്റുന്നതോടെ ഞങ്ങൾ ഇനി ഒരിക്കലും കാണില്ല എന്നാണ് ഞങ്ങൾ വിചാരിച്ചത്... അന്നൊക്കെ ഈ phone ഉണ്ടായിരുന്നെങ്കിൽ....... ഒമ്പതാം ക്ലാസ്സിൽ തുടങ്ങിയ പ്രെമം ഒമ്പതാം ക്ലാസ്സിൽ തന്നെ തീർന്നു. പക്ഷേ ദൈവം ഞങ്ങളുടെ സ്നേഹം മനസ്സിലാക്കിയിരുന്നു.. എന്റെ പ്രീഡിഗ്രി കോളേജിൽ തന്നെ അവൾ അഡ്മിഷൻ എടുത്തു... അന്ന് ഞങ്ങൾ വിണ്ടും കണ്ടുമുട്ടി.... അന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ആയിരുന്നു... ഞാൻ വൈകീട്ട് ഓടി വീട്ടിൽ വന്ന് എന്റെ അമ്മയെ കെട്ടിപ്പിടിച്ചു.... ഞാൻ നേരെ എന്റെ റൂമിലേക്ക് വന്നു ടേപ്പ് റിക്കോർഡർ On ചെയ്ത ഈ പാട്ട് കേട്ടിരുന്നു.... പിറ്റേദിവസം അവളോട് എന്ത് സംസാരിക്കും എന്ന് ഞാൻ ആലോചിച്ചിരുന്നു... പിറ്റേദിവസവും ഞങ്ങൾ തമ്മിൽ കണ്ടു. അവൾ എന്നെ നോക്കാതെ തലകുനിച്ചു നിന്നു. ഞാൻ ഒരു വിധത്തിൽ എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. പക്ഷേ മറുപടി ഒന്നും കിട്ടിയില്ല . എനിക്ക് നല്ല വിഷമം ഉണ്ടായി. പിന്നീട് ഒരിക്കലും അവളോട് സംസാരിക്കുന്നത് എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു... അങ്ങനെ സ്കൂളിലെ ഏതൊരു വിശേഷം ദിവസം വന്നു. ഞങ്ങൾ എല്ലാം ഗ്രൗണ്ടിൽ ആയിരുന്നു. അവൾ അഞ്ജലി എന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ കൊണ്ട് എന്നെ ക്ലാസ് റൂമിലേക്ക് വിളിപ്പിച്ചു... എന്നിട്ട് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്(ഞാൻ അവളെ കാട്ടിലും മൂന്നു വയസ്സ് മൂത്തതാണ്) പക്ഷേ വീട്ടിൽ അറിഞ്ഞാൽ വലിയ കുഴപ്പമാണ്. അപ്പോ എന്റെ നെഞ്ചിനു താഴെ ആയിട്ട് എന്തോ അനുഭവപ്പെട്ടു... അതാണ് പ്രണയം.. അങ്ങനെ സ്വന്തം കൂട്ടുകാരുപോലുമറിയാതെ ഞങ്ങൾ രണ്ടു വർഷം പ്രണയിച്ചു. ഇതൊന്നുമല്ല ട്വിസ്റ്റ് ഇന്ന് അവൾ എന്റെ സ്വന്തം ഭാര്യയാണ്..... അവളുടെ പേര് Nithya , എന്റെ പേര് Gokul ഇന്നത്തെ ചില കുട്ടികൾക്ക് പ്രേമം വെറും കളി തമാശ മാത്രമാണ്..
@gokulkrishna68814 жыл бұрын
Ooo Ante name aannaloo.
@gopakumarkr4814 жыл бұрын
@@gokulkrishna6881 😍😍😍
@gokulkrishna68814 жыл бұрын
@@gopakumarkr481 appo ethara chetta.
@gopakumarkr4814 жыл бұрын
@@gokulkrishna6881 athu enta chettan aanu Ee email avanta ya.. Avan 5 vaysu muthatha.
@gokulkrishna68814 жыл бұрын
@@gopakumarkr481 chetten ta full name anthaa.
@neeenthin Жыл бұрын
അജ്മലിന്റെ പുതിയ പ്രമോഷനായി ഇറങ്ങിയ വീഡിയോ കണ്ടിട്ട് ഈ പാട്ട് വീണ്ടും കാണാൻ വന്നവരുണ്ടോ
@suchithra.b1510 Жыл бұрын
Yes
@gayathrigayathri181 Жыл бұрын
Njn🌝
@Raaz378 Жыл бұрын
Njan
@anaghalakshmi3881 Жыл бұрын
Njn 😅
@ashkaraliashku4787 Жыл бұрын
😂
@globetrotter48632 жыл бұрын
ഈ പാട്ടിനു താഴെയുള്ള കമന്റുകൾ വായിക്കാൻ എന്ത് രസമാണ്... അതും പാട്ടു കേട്ടുക്കൊണ്ട്..... 😍❤️
@ak-209892 жыл бұрын
Yes bro 😍
@hariprasadcc89562 жыл бұрын
Yes🥰
@nusrathnus683410 ай бұрын
yes😅
@nishadnisha52494 ай бұрын
❤
@kaverikaveri-iz6dk2 ай бұрын
Yes brooooo
@ajaykalesh3661 Жыл бұрын
വർഷം 2007, മലയാളം industry മോഹൻലാൽ, മമ്മുക്ക, ദിലീപ്, തുടഗിയവർ ഭദ്രമായി ഭരിക്കുന്ന കാലം. ഒരു ഷോർട് ഫിലിം പോലും മുഖം കാണിക്കാതെ അന്ന് ഒരു പയ്യൻ സിനിമ ഇൽ നായകനാകുന്നു എന്നാൽ ആ പയ്യനെ ഇന്നും ഓരോ മലയാളികളും ഓർക്കുന്നു... കാരണം ആ പയ്യനെ അറിയാൻ അതിലെ പാട്ട് തന്നെ ധാരാളമായിരുന്നു.... മലയാളികളിലെ evergreen ആയി എന്നും കൊണ്ട് നടക്കുന്ന ഈ song 😌
@yyas9599 ай бұрын
കിടിലൻ കമന്റ് ❤️
@seenathp266Ай бұрын
👍👍👍
@hareeshsiva67754 жыл бұрын
ഈ പാട്ട് ഒന്ന് പാടി നോക്കാത്ത ഒരു യൂത്തനും ഉണ്ടാകില്ല always fav song ❤️😍❤️
@djsm56334 жыл бұрын
Yes
@hareeshsiva67754 жыл бұрын
@@sonamathew6248 🙏😆
@ranjithranju62484 жыл бұрын
കറക്റ്റ് മച്ചാനെ 😄😄😆😆😆😆
@ramuspillaispillai50774 жыл бұрын
Bro ningal paranjathu sariyanu
@vyshakhls13413 жыл бұрын
🙌
@Rohit-ti1os3 жыл бұрын
പ്രണയിക്കാനായിട്ട് കാമുകി ഒന്നുമില്ലെങ്കിലും ഈ പാട്ട് കേട്ടിരിക്കാൻ നല്ല രസമാണ്❤️
@Vpr22553 жыл бұрын
അതാണ്
@Lekshmivipin_253 жыл бұрын
Yes😇😇😇
@joeladams42582 жыл бұрын
@@Vpr2255 atreulloo
@__sruthy__54202 жыл бұрын
Achoodaa 😘
@harrynorbert20052 жыл бұрын
ബാക്കിയുള്ളവർക്ക് ഇവിടെ ജനിച്ച തൊട്ടേ കാമുകിമാർ ഉള്ളപോലെയാണല്ലോ 😏😏😏
@josephgoebbels112 Жыл бұрын
90 കിഡ്‌സിന് ഉള്ള ഓർമകൾക്ക് പകരം വയ്ക്കാൻ ഇനി ഒരു മനുഷ്യ ജന്മത്തിനും സാധിക്കില്ല.... ദൈവത്തിൻ്റെ തിരഞ്ഞെടുത്ത ഒരേ ഒരു സൃഷ്ടി❤️❤️❤️... Nostalgia of 90s kids... Still alive 🔥🔥🔥
@ajeerajeer6604 Жыл бұрын
👏👏👏👏👏👏👏
@jithus6592 Жыл бұрын
90kidsinu mathramalla
@kamalprem511 Жыл бұрын
😍👌🏽
@shineani717 Жыл бұрын
Yes bro
@akhil8654 Жыл бұрын
Bro eth 2007 movie ahnu
@rohith.p.c.229 Жыл бұрын
ആവശ്യത്തിന് അവസരം കിട്ടാതെ പോയ ഒരു നടൻ. ഇനി എങ്കിലും നല്ല അവസരം കിട്ടട്ടെ.
@aakashjason8034 жыл бұрын
പണ്ട് കുട്ടിക്കാലത്ത് ......പഠിത്തത്തിന്റെ ടേൻഷനൊന്നുമില്ലാത്ത സമയത്ത് ....... പുറത്ത് മഴപ്പെയ്യുമ്പോൾ എപ്പോഴും കേട്ടുക്കേട്ടു ഇരിക്കും ...... 14 വർഷത്തിനു ശേഷം വീണ്ടും കേൾക്കുമ്പോ ...... Aiwaah🔥
@behindview17663 жыл бұрын
സിനിമയിൽ വലിയ രീതിയിൽ തിളങ്ങാൻ കഴിഞില്ലെങ്കിലും ഈ ഒരൊറ്റ പാട്ടു മതി ഈ നടനെ ഓർക്കാൻ❤ഔസെപ്പച്ഛൻ❤
@s9ka9723 жыл бұрын
നടിയും . രണ്ടുപേർക്കും ലുക്ക് വാരികോരി കൊടുത്ത ദൈവം ലക്ക് തീരെ കൊടുത്തില്ല
@behindview17663 жыл бұрын
@@s9ka972 ശെരിയാ ചിലർക്ക് സിനിമയിൽ ഒന്നും നേടാൻ കഴിയില്ല... But എന്ത് ഭംഗി ആണ് ഇവരെ കാണാൻ ❤
@sandraaah75433 жыл бұрын
@@s9ka972 yes!
@sandraaah75433 жыл бұрын
@@behindview1766 sathym.. ❤
@SGFMalappuram3 жыл бұрын
Netrikkan കാണൂ
@rajeebpmla462 жыл бұрын
2012 ൽ നാട്ടിലേക്ക് വരാൻ എമിഗ്രേഷൻ ചെക്കിംഗിൽ നിൽക്കുമ്പോൾ വെറുതെ വലതു വശത്തേക്ക് നോക്കിയപ്പോൾ പരിചിതമായ മുഖം പെട്ടെന്ന് ആളെ മനസിലായില്ല,വീണ്ടും നോക്കിയപ്പോൾ എന്നോട് ചിരിച്ച് കൊണ്ട് good morning,how r u എന്ന് ചോദിച്ചു സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി സാധാരണ അങ്ങോട്ട് ചെന്ന് മിണ്ടിയാൽ പോലും അവഗണിക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ വേറിട്ട ഒരു അനുഭവമാണ് അജ്മൽ അമീർ എന്ന നടനിൽ നിന്നും അന്നുണ്ടായത്.3 മിനിറ്റോളം സംസാരിക്കുന്നതിനൊപ്പം കോഫി വരെ ഓഫർ ചെയ്തു അന്നുമുതൽ അദ്ധേഹത്തെ അത്ര ഇഷ്ടമാണ്.
@thasleemahammed8287 Жыл бұрын
❤
@shamnat95059 ай бұрын
❤️❤️
@roshnidhanan31348 ай бұрын
Aranee mahan
@lekshmilechuz2048 Жыл бұрын
ഇതുവഴി പലതവണ വരാറുണ്ട് ❤ഇപ്പോ വന്നതിനു ഒരു കാരണം കൂടി. ഈ bgm il അദ്ദേഹത്തിന്റെ പുതിയ reel😍
@arunnalloor67784 жыл бұрын
രഞ്ജിത് ഗോവിന്ദ് എന്ന ഗായകനെ കുറിച്ച് ഞാനെങ്കിലും ഒരു കമന്റ് ഇടണം അല്ലെങ്കിൽ മലയാളി എന്ന് പറയാൻ തന്നെ നാണക്കേട് തോന്നും 🙏🙏🙏
@poorapranthan25104 жыл бұрын
ശരിയാണ് മലയാളി എന്നു പറയാൻ നാണക്കേട് തോന്നും. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല മധുരമുള്ള ശബ്ദത്തിനു ടമ🌹🌹🌹🌹
@poorapranthan25104 жыл бұрын
ഒരു ദിവസത്തിൽ ഈ പാട്ട് എത്ര പ്രാവശ്യം കേൾക്കുമെന്ന് തന്നെ എനിക്കറിയില്ല. KZbin തുറന്നാൽ ആദ്യം ഈ പാട്ടാണ് ഞാൻ കേൾക്കുക
@santhoshkrishna49054 жыл бұрын
tamil super singer 😘😘😘😘😘😘😘😘😘
@arshadarshad18604 жыл бұрын
ആഗതനിലും ബോഡിഗാർഡിലും പാടിയിട്ടുണ്ട്. ഔസേപ്പച്ചനാണ് കൂടുതലും അവസരങ്ങൾ കൊടുത്തത്
@poorapranthan25104 жыл бұрын
@@arshadarshad1860 👍
@harisbeach90672 жыл бұрын
ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ ഒക്കെ 1990 to 2000 ഇൽ ജനിച്ചവർ ആകും.!😍🤗💖
@priyavilvadri74902 жыл бұрын
No 4th centuries
@SwedenTimes2 жыл бұрын
True
@thedeviloctopus56872 жыл бұрын
2001 ne koode kootuvo 🥺
@sonusabu48602 жыл бұрын
athinu ith 2007il eragiya padama
@thedeviloctopus56872 жыл бұрын
@@sonusabu4860 2007 akumbo 8 vayas alle aavathollu aaa prayathil alle ithokke aswothikkunnad 🙄🙄90s nu 18 um
@Noufalpariyarath4 жыл бұрын
പഴയ പാട്ടുകൾ കേൾക്കും.. പക്ഷെ comment വായിക്കുമ്പോൾ പാട്ടിറങ്ങിയ കാലത്തെ ഓരോ ആളുകളുടെ മധുരകരമായ ഓർമ്മകൾ എന്നെയും ആ കാലത്തെക്ക് കൊണ്ട് പോകും.. തിരിച്ചു കിട്ടാത്ത ഇന്നലകളുടെ മധുരം നമുക്ക് നുകരാൻ ഇത്തരം ഗാനങ്ങൾ കൊണ്ട് സാധിക്കുന്നു...
@@soumyaarunsoumyaarun5197 90‘സ് കിഡ്‌സിന്റെ മാത്രമാണെന്ന് ഞാൻ ഇതിൽ എവിടേലും പറഞ്ഞോ മോളേ
@chandusasidharan44804 жыл бұрын
ഈ പാട്ട് ഇപ്പൊൾ കേൾക്കുമ്പോഴും ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്ന ഓർമകൾ ഇല്ലെങ്കിൽ പോലും എൻജിനീയറിങ് ക്ലാസ്സിൽ പോലും പോകാതെ വീട്ടിൽ ഓരോരോ കള്ളം പറഞ്ഞ് ഇരുന്ന് വീടിന്റെ മുൻപിലൂടെ പ്ലസ് വൺ ക്ലാസിൽ പഠിക്കാൻ നടന്നു പൊയ്ക്കൊണ്ടിരുന്നു നീളൻ മുടിക്കാരി പെണ്ണാണ് ഇപ്പോഴും എന്റെ മനസ്സിൽ ഓടിയെത്തുന്നത്... അവള് വരുന്ന സമയത്ത് എന്റെ കമ്പ്യൂട്ടറിൽ ഈ പാട്ട് ഇട്ട് സൗണ്ട് കൂട്ടി റിപ്പീറ്റ് ഇട്ട് വീടും കടന്ന് അവള് നടന്നു അകലും വരേക്കും അവളെയും നോക്കി അങ്ങനെ നിന്നിരുന്ന ആ നല്ല ഇന്നലെകൾ മനസ്സിൽ ഓടിയെത്തുന്ന ഫീൽ❤️❤️... പട്ടാളത്തിൽ കയറിയ ഞാൻ അടുത്ത ലീവ് വരുന്നതും കാത്ത് അവള് എന്റെ കുട്ടികളെയും നോക്കി ഇപ്പൊൾ വീട്ടിൽ ഉണ്ട്.. പ്രണയം മരിക്കില്ല❤️❤️🔥🔥🔥
@ranafathimarf76634 жыл бұрын
Soooo cute. . . . .
@angelpmanoj11534 жыл бұрын
😃😃😃😃😃
@angelpmanoj11534 жыл бұрын
Pwoli
@abhijiths98134 жыл бұрын
😍😍😍😍😍😍😁😁😘😘😘😘😘😘😘😘
@abhijiths98134 жыл бұрын
@@josephgoebbels112 😅😅😍😍😍
@user-wy2tv5mp2x2 жыл бұрын
Cousin ചേച്ചി പഠിച്ചിരുന്ന School ലേക്ക് ഞാൻ മാറിവന്ന കാലം. I was never a popular kid in school. I used to study well. Academics was my saving grace. അന്നൊക്കെ senior ആയിരുന്ന ഒരു ചേട്ടനെ ഞാൻ ഇടയ്ക്ക് ഇടനാഴികളിൽ വെച്ച് കാണാറുണ്ടായിരുന്നു. ഒരിക്കലും സംസാരിച്ചിട്ടില്ല. പരസ്പരം ചിരിച്ചിട്ട് പോലുമില്ല. ഒരിക്കൽ സ്കൂൾ assembly l speech എൻ്റെ turn ആയിരുന്നു. Aa ദിവസം ആദ്യമായി he talked to me. നല്ല speech ആയിരുന്നു കുട്ടി എന്ന് പറഞ്ഞു. ഞാൻ thank you പറഞ്ഞു. ചെറുതായി സന്തോഷമായി. പിന്നീട് ഇടക്കിടെ കാണുമ്പോൾ പരസ്പരം ചെറുതായി ചിരിക്കാറു ണ്ടയിരുന്നു. സംസാരിച്ചിട്ടില്ല, കുറച്ച് നാളുകൾക്ക് ശേഷം പിന്നീട് ഞങ്ങൾ സ്കൂൾ ലെ ഒരേ ഹൗസ് ലായി. എൻ്റെ ചേച്ചി ക്ലാസ്സ് ലേ വിശേഷങ്ങൾ പറയുമ്പോൾ ഈ chettanepatti കേൾക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ചേച്ചി പറഞ്ഞു അവൻ പാവം ആണ്. നന്നായി പഠിക്കും. ക്ലാസ്സ് le topper aanu എന്നൊക്കെ. ഒരിക്കൽ ചേച്ചിക്ക് വേണ്ടി wait ചെയ്ത് ഞാൻ സ്കൂൾ l നിന്നപ്പോൾ ചേട്ടൻ്റെ ക്ലാസ്സ് le കുട്ടികൾ എന്നെ വിളിച്ചു റാഗിംഗ് തുടങ്ങി. Serious alla, verthe oro comedy ചോദ്യങ്ങൾ. ഞാൻ ചമ്മി നിന്നപ്പോൾ ചുറ്റും നോക്കി. Aa ചേട്ടൻ എങ്ങനും aa കൂട്ടത്തിൽ ഉണ്ടൊന്ന്. ആള് അവിടെ ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ watch ചെയ്ത് കൊണ്ട്. പിന്നീട് കാണുമ്പോ എനിക്ക് ചമ്മൽ ആയിരുന്നു. പക്ഷേ പിന്നീട് എന്നെ കാണുമ്പോഴൊക്കെ എന്തോ ആർദ്രത പോലെ തോന്നി. എന്തൊക്കെയോ സംസാരിക്കുന്നു പോലെ. ആരും കാണാതെ ഇടക് ഞാനും നോക്കുമായിരുന്നു. Kandpidikkumbol ഞാൻ നോട്ടം മാറ്റുകയും ആൾ ചെറുതായി ചിരിക്കുന്നതും ഒക്കെ പഴെ ഓർമകളായി. പിന്നീട് ചേട്ടൻ്റെ കൂട്ടുകാരും എന്നെ കാണുമ്പോൾ ചെറിയ ചിരി ഒകെ ആയി തുടങ്ങി. എനിക് seniors ne pediyarnu. ഒരിക്കൽ ചേച്ചിയോട് സംസാരിക്കുമ്പോൾ ഞൻ ചേട്ടനെ പറ്റി അന്വേഷിച്ചു. ചേച്ചിക്ക് എന്തോ manasilayapole ചിരിച്ചു. എന്നാലും ഇഷ്ടം ആണെന്ന് ചേച്ചിയോട് പോലും സമ്മതിക്കാൻ എനിക് പേടിയായിരുന്നു. കാണുമ്പോൾ കാണാത്ത പോലെ നടന്നും ചെറുതായി ദേഷ്യം അഭിനയിച്ചിട്ടും ഞാൻ ആളെ ഫേസ് ചെയ്തു. ഒരിക്കൽ ഒരു ജൂൺ ദിവസം ഞാൻ വന്ന സമയത്ത് തന്നെ ആളുടെ ബസ്സ് m വന്നയിരുന്നൂ. School lek ഒരുമിച്ച് നടക്കേണ്ടി വന്നു. എനിക് ടെൻഷൻ tudangi. Aalkathu മനസ്സിൽ ആയ പോലെ ചെറുചിരിയോടെ അല്പം മാറിനടന്നു. പക്ഷേ ഒരു ദിവസം ഹൗസ് quiz competition u സ്കൂളിൽ നിന്ന് എന്നെയും ചേട്ടനെയും മറ്റു 2 പേരെയും സെലക്ട് ചെയ്തു. ആദ്യമായി എൻ്റെ അടുത്ത് വന്നു ഇരുന്നു. കൂടെ ഉള്ള participant nu enne rahasyayt പരിചയപ്പെടുത്തുന്നത് ഞൻ കേട്ടു. "ഇത് ___. എൻ്റെ..". മറ്റേ ആൾ ചിരിച്ചു കൊണ്ട് പറയുന്നതും ഞൻ കേട്ടു "എനിക്കറിയാം". എന്നോട് നേരിട്ട് അല്ലെങ്കിലും എന്നെ ഇഷ്ടമാണെന്ന് ഞാൻ ആദ്യമായി കേട്ടു. ഒരുപാട് സന്തോഷവും കുറെ നാണവും ആയി. അന്ന് quiz ningal ജയിച്ചു. പോവുന്നതിനു മുൻപ് നന്നായി answers പറഞ്ഞു എന്ന് പറഞ്ഞെന്നെ congragulate ചെയ്തു. Shake hand തന്നു. ചെറിയ വിറയലോടെ ഞൻ കൈ കൊടുത്തു. പരസ്പരം പുഞ്ചിരിച്ചു. ഒരുപാട് സന്തോഷിച്ച ദിവസമായിരുന്നു അത്. പിന്നീട് കാണുമ്പോഴൊക്കെ ഭയം ഉണ്ടെങ്കിലും ഒരുപാട് സ്നേഹം മനസ്സിൽ തോന്നിയിരുന്നു. പറയാതെ തന്നെ ആൾക്കും അത് manassilayikkanane എന്ന് ഞൻ പ്രാർഥിച്ചു. Aa idakk ചേട്ടൻ്റെ ഒരു അടുത്ത കൂട്ടുകാരൻ മരിച്ചു. പിന്നീട് ഞാൻ കാണുമ്പോഴൊക്കെ അദ്ദേഹത്തിന് കണ്ണിൽ ഒരു വേദന നിഴലിക്കുന്ന പോലെ തോന്നി. ചേട്ടൻ്റെ 10തിന് മുൻപുള്ള pre exam nu mark കുറഞ്ഞു. പിന്നീട് അദ്ദേഹത്തെ അധികം പുറത്ത് കാണാതായി. ground lum മറ്റും ഇരുന്നു പഠിക്കുന്നതല്ലാതെ. Aa year le exam result vannappol he topped the exam with a great percentage. Victory speech nu സംസാരിക്കുകയും എന്നെ കണ്ട് പഴയ പോലെ ചിരിച്ചു. Aa വർഷത്തിനു ശേഷം അദ്ദേഹം സ്കൂൾ മാറിപ്പോയി. Annual day kku topper ne felicitate ചെയ്യുന്ന ചടങ്ങ് ഉണ്ട്. ഞാൻ ഒരു വർഷം മുഴുവൻ ഒന്ന് kaananan കാത്തിരുന്നു. Annual day kku addeham വന്നു. ലാസ്റ്റ year മരിച്ചു പോയ ഫ്രണ്ട് നെ പേരിലുള്ള സ്കോളർഷിപ് ഫണ്ട് aa വർഷത്തെ topper nu കൊടുത്തു. വളരെ ഇമോഷണൽ ആയിരുന്നു. അന്ന് ഒരു വർഷത്തിന് ശേഷം അദ്ദേഹത്തെ ഞൻ kandu. പരസ്പരം നോക്കി, ഒന്നും സംസാരിക്കാൻ എനിക്കായില്ല. അദ്ദേഹത്തിനും. അവസാനമായി ഞൻ അദ്ദേഹത്തെ 13 വർഷങ്ങൾക്ക് മുൻപ് അന്ന് kandu. പിന്നീട് entrance എഴുതി എംബിബിഎസ് സീറ്റ് നേടിയെന്ന് chechiyil നിന്നറിഞ്ഞു. ഞാനും എൻ്റേതായ വഴികളിലേക്ക് തിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കപ്പുറം ഫേസ്ബുക്ക് ലൂടെ അദ്ദേഹതിൻ്റെ marriage കഴിഞ്ഞതായി അറിഞ്ഞു. അവർക്കുവേണ്ടി ഞൻ പ്രാർധിക്കാറുണ്ട്. വർഷങ്ങൾക്കപ്പുറം ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാര്യങ്ങളും അന്നത്തെ നിഷ്കളങ്കമായ സ്നേഹവും orthpovunnu.
@BlackMamba-ms4ic2 жыл бұрын
🙁😕
@ananthuku16802 жыл бұрын
🥰
@Sachin225552 жыл бұрын
🙂💙
@VadakkevilaidichandyAnandJacob2 жыл бұрын
I literally cried Good to know that you are happy for them 😊
@VadakkevilaidichandyAnandJacob2 жыл бұрын
@@user-wy2tv5mp2x so how old are you now ? Have you met him ever after ?
@libiyarudhra64254 жыл бұрын
സുഖമാണീ നിലാവ്......എന്ന പാട്ടു പോലെ സുഖമുള്ള പാട്ട്.....
@user-wo3bz3vr1h4 жыл бұрын
Thanks, nxt song nu
@adiladam93374 жыл бұрын
Boss sugamanneee ഞാൻ എപ്പോഴും പാടാറുണ്ട് നമുക്ക് ഒരേ mind ആണല്ലോ
First three songs must give credit to legend ouseppachan only
@anzilmedia8074 жыл бұрын
പാട്ടിന്റെ ഫീലിങ് അനുസരിച്ചുള്ള അജ്മൽ അമീർ എന്ന നടന്റെ ഭാവങ്ങളും, പ്രണയം തുളുമ്പുന്ന മുഖവും, ക്യാമറയുടെ പ്രണയസൗന്ദര്യം തുളുമ്പുന്ന ദൃശ്യഭംഗിയും, പ്രണയാർദ്രമായ ആലാപന മാധുര്യവും, ഹൃദയത്തിൽ കുളിർമഴയായി വീഴുന്ന വരികളും ഈ പാട്ടിനെ എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു
@athulsvas73172 жыл бұрын
ഞാൻ +2വിൽ പഠിക്കുമ്പോ ഒരാളെ impress ചെയ്യാൻ സ്റ്റേജിൽ കേറി പാടിയ പാട്ട് അന്ന് പാടിയപ്പോൾ അറിയാതെ വെള്ളി വീണു impress ഉണ്ടാക്കാൻ പോയിട്ട് depress ആയി ബട്ട് അവള് മാത്രം ചിരിച്ചില്ല മാന്യമായി 4 വർഷം പ്രണയിച്ചു ഇപ്പം സന്തുഷ്ട കുടുംബം ഈ song കേൾക്കുമ്പോ..... 🥺💓
@rahulbhaskaran3 жыл бұрын
നായകനെയോ നായികയെയോ അറിയാതിരുന്നിട്ടും പോലും ഈ പാട്ടിനെ സ്നേഹിച്ചവരായിരിക്കും നമ്മളിൽ പലരും
@MsSalinkumar11 ай бұрын
Very right
@Bhooyaa9 ай бұрын
ഈ നടൻ ഇപ്പോഴും ഇതേ പോലെ തന്നെ ഒക്കെ ഇരിക്കുന്നെ....❤️🥰 Handsome 🩹
@_Nivaahhh....7 ай бұрын
Like you✨
@Bhooyaa6 ай бұрын
@@_Nivaahhh....🫂😩
@_Nivaahhh....6 ай бұрын
@@Bhooyaa 😒🫂
@sakethsanthosh18173 ай бұрын
Sss
@Bhooyaa2 ай бұрын
@@_Nivaahhh....Enta thirich ariveee ❤️🧚
@kaaraadan483 жыл бұрын
ചില സീനുകളിൽ നായകനെ കാണാൻ അല്ലു അർജുനെ പോലെ തോന്നുന്നു❤️🔥
@Lolyou.3 жыл бұрын
oo und
@sonamathew62483 жыл бұрын
Oru sidinu nokumbol ond
@manusudharnan33513 жыл бұрын
Correct
@explodus93113 жыл бұрын
No allu vinte aniyane pole
@noohnooh27353 жыл бұрын
Und
@vishnugokul35304 жыл бұрын
6 ക്ലാസ്സിൽ പഠിക്കുമ്പോ പനി പിടിച്ചു വീട്ടിൽ ഇരുന്ന് കഞ്ഞി കുടിച് ഈ പാട്ട് കണ്ടത് ഓർമ വരാണ്......
@nidhinc63564 жыл бұрын
🤕🤒🤭
@vishnugokul35304 жыл бұрын
@Khansa Fayarus ☹️
@defenceexplorer72274 жыл бұрын
@@vishnugokul3530 😁
@revathydevu67713 жыл бұрын
😀😀
@shabeebmuhammedc88113 жыл бұрын
😂😂veriety
@0arjun0774 жыл бұрын
ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ ഇളവെയിലായ് നിന്നെ മേഘമായ് എൻ താഴ്വരയിൽ താളമായ് എൻ ആത്മാവിൽ നെഞ്ചിലാളും മൺ ചിരാതിൻ നാളം പോൽ നിന്നാലും നീ (വേനൽ...ഇളവെയിലായ് നിന്നെ) ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കൂ നീയെന്നും മഴ മയില്പീലി നീർത്തും പ്രിയ സ്വപ്നമേ പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ നിൻ പദതാളം വഴിയുന്ന വന വീഥി ഞാൻ (വേനൽ...ഇളവെയിലായ് നിന്നെ) ചിരമെൻ തിരക്കൈകൾ നീളും ഹരിതാർദ്ര തീരം പല ജന്മമായ് മനം തേടും മൃദു നിസ്വനം വെയിലിഴകൾ പാകിയീ മന്ദാരത്തിന്നിലകൾ പൊതിഞ്ഞൊരു കൂട്ടിൽ തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ (വേനൽ ........ നാളം പോൽ നിന്നാലും നീ) ///////////////////////////////////////////////////////////////////// oru venal-puzhayil thelineeril pulari thilangee mookam ilakalil pookkalil-ezhuthee njan ila-veyilaay ninne meghamaay en thaazhvarayil thaalamaay-en-aathmaavil nenchilaalum manchiraathin naalampol ninnaalum nee... (venal...) oru kaattil neenthi vannennil peythu-nilkkoo neeyennum mazha mayilppeeli neerthum priya-swapname pala vazhimarangalaay ninavukal nilkke kolusaniyunna nilaave nin-pada-thaalam vazhiyunna vanaveedhi njan.... (venal...) chiramen thirakkaikal neelum harithaardratheeram pala-janmamaay manam thedum mriduniswanam veyilizhakal paakiyee mandhaarathinilakal pothinjoru koottil thapassil ninnunarunnu shalabham pol nee (venal...)
@slkefx20232 жыл бұрын
💕💞💞💞
@shijosunny4904 Жыл бұрын
Thank you ❤
@brightvarghesemundiyath437 Жыл бұрын
Thanks you😍
@jubeenajubi511 Жыл бұрын
👍😂
@bijubiju7954 Жыл бұрын
Thanks❤❤❤❤❤❤❤❤,
@bhijith9148 күн бұрын
പത്താംക്ലാസിൽ പഠിക്കുന്ന കാലം ഓർമ്മ വരുന്നു. വല്യച്ഛന്റെ വീട്ടിൽ മാത്രമേ ടി.വി ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം രാവിലെ ഈ പാട്ടും കണ്ട് സ്കൂളിൽ പോകാൻ ബസ്റ്റോപിൽ നിൽക്കുമ്പോൾ വേറെ റൂട്ടിലോടുന്ന ബസിൽ ഒരാളെ ഞാൻ കണ്ടു ആദ്യം കണ്ടപ്പോൾ തന്നെ എന്തോ ഒരാകർശണം തോന്നി. അപ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ വന്നത് ഇതിലെ സീനുകൾ ആയിരുന്നു. പിന്നെ ആ കാഴ്ച സ്ഥിരം പരിപാടി ആയി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലഘട്ടം✨❤️
@hashimmohammed2 жыл бұрын
സിംഗിൾ ആണെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് പ്രേമിക്കാൻ തോന്നും ഒടുക്കത്തെ ഫീലാണ് ❤
@abinnelson23542 жыл бұрын
💯💯💯
@harisbeach90672 жыл бұрын
പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ.!😻💛
@vishnuknair-ob4fb2 жыл бұрын
❣️
@harisbeach90672 жыл бұрын
@@vishnuknair-ob4fb 💓💓💓
@aishabii12792 жыл бұрын
I love this song.................I don't no y I like this song ......❤️❤️❤️
@nihalwayanad9075 Жыл бұрын
Sathyam
@RealIndian-xb1vg Жыл бұрын
Enga pathalum nee 😂😂
@joicejose863 жыл бұрын
ഉറങ്ങാൻ നേരം ഹെഡ് സെറ്റ് കുത്തി ഈ പാട്ട് കേൾക്കണം 🎧😊.. ഒടുക്കത്തെ ഫീൽ ആണ്.... 🤗🍃ചിലരൊക്കെ നേടിയതും, ചിലർക്കൊക്കെ നഷ്ടപ്പെട്ടതുമായ നമ്മുടെയൊക്കെ പഴയ സ്കൂൾ/കോളേജ് "പ്രണയകാല"💓 നിമിഷങ്ങൾ എല്ലാം പെട്ടെന്ന് മനസിലേക്ക് ഓടിവരുന്നത് കാണാം... 😊🌺🎶
@Bhooyaa2 жыл бұрын
👍🏻✨✨
@dheerajkrishnan28022 жыл бұрын
സത്യം ❤
@sivamahesh2175 Жыл бұрын
Plus two life il Adyam padiya song❤️❤️❤️
@shamnashabil2385 Жыл бұрын
സത്യം
@nishasachu5034 Жыл бұрын
നേടിയിട്ട് നഷ്ടപ്പെട്ടു ഈ പാട്ടിലൂടെ ഇഷ്ടപ്പെട്ടു.... സ്വന്തം ആയി.. പിന്നെ അകന്നുപോയി 🙏🏿🙏🏿🙏🏿🙏🏿
@Nerumneriyum27 күн бұрын
2024 തീരാൻ ആയ ഈ വേളയിലും കേൾക്കുന്നവർ ഉണ്ടോ ഈ song... 2024 last.... 2025 begining
ഈ പാട്ടിനെ ഇത്രയും മനോഹരം ആക്കിയ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു 💖💚😘
@jomonpeter89454 жыл бұрын
+2 ലെ കാമുകിയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് ഈ പാട്ടു ആണ്, 😌😌ഫോൺ ഒന്നും ഇല്ലാത്ത കാലത്തു ഇതു ചിത്രഗീതത്തിൽ കേൾക്കുമ്പോ miss ചെയ്യും എത്രയും വേഗം അവധികൾ കഴിയണേ എന്നു...... 😌😌
@revathymuraleetharan2384 жыл бұрын
😇😇
@vijayfn24 жыл бұрын
@@revathymuraleetharan238 😀
@AnanthAMenon4 жыл бұрын
@@revathymuraleetharan238 ✨✨
@msnmsn56883 жыл бұрын
ഇപ്പോ എവിടെ ആണ്
@hellonhead59053 жыл бұрын
Uff.👏👏
@akash_s_nair Жыл бұрын
ഇതൊക്കെ കേട്ടാൽ പിന്നെ ആർക്കായാലും ഒന്ന് പ്രേമിക്കാൻ ഒക്കെ തോന്നിപോകും😌❤️
@safadzain39544 жыл бұрын
മലയാളത്തില്‍ ഭാഗ്യം തുണയ്ക്കാതെ പോയ രണ്ട് പേര്‍ വിമലാ രാമന്‍ & അജ്മല്‍
@@dipupmdipupm4345 Ee vaka malaranmar ivdem vanno matteth news channel il ollu undayirunne🐒
@vaish5833 жыл бұрын
*_സത്യകഥ എന്തെന്നാൽ അന്ന് ഈ പാട്ട് കേട്ട് പ്രണയിച്ചു നടന്നവരെല്ലാം ഇന്ന് കല്യാണം കഴിഞ്ഞ് കുട്ടികളായി ജീവിക്കുന്നുണ്ടാകും_* ..
@rameeskrami80 Жыл бұрын
😢
@niranjanasuresh9539 Жыл бұрын
sathyam
@NimmyChacko-ks5ef Жыл бұрын
Sathayam
@manulalnnaarayanan16 Жыл бұрын
30 ആയിരുന്നോ അന്ന്
@Thamburanvt Жыл бұрын
@@manulalnnaarayanan16 pramikkn 30 avvano?🤣
@vishnuprasad63064 жыл бұрын
ആരെങ്കിലും oorkkunondo nammde Cargo pant😘 Athekk oru കാലം, തിരിച്ച് കിട്ടാത്ത....... ❤️
@incarnationcharls4 жыл бұрын
Sathyam. Njanum ithey karyam orkkukayayirunnu.
@shafikooliyatt50944 жыл бұрын
😊👍
@Mmdeepu584 жыл бұрын
ഷുക്കൂറിന്റെ പാന്റ്
@DJ-vs2cf4 жыл бұрын
Tution classile boysil ee pand oru tarangam ayi
@vishnuprasad63064 жыл бұрын
@@DJ-vs2cf yes 😍
@cinemalover6203 Жыл бұрын
പ്രേമവും മണ്ണാങ്കട്ടയും ഒന്നും ഇല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ പഴയ നല്ല കാലത്തിലേക്ക് പോകാൻ മനസ്സ് വെമ്പുന്നു ❤️❤️❤️💔💔💔🥺🥺🥺
@eagleseye65762 жыл бұрын
പ്രണയം എപ്പോഴും മധുരിക്കുന്ന ഒരു വികാരമാണ്. എത്ര പ്രായമായി എന്ന് പറഞ്ഞാലും പ്രണയത്തിനു എല്ലാരേയും കിഴ്പ്പെടുത്താൻ sadhikkum
@StudyBoard3 жыл бұрын
2007 ഈ പാട്ട് ഇറങ്ങിയ വർഷം. ഇനി അനുസ്മരിപ്പിക്കുംവിധം ഒരു പെൺകുട്ടി എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു. പരസ്പരം നോക്കുക മാത്രം, മിണ്ടാൻ ശ്രമിച്ചപ്പോൾ ഒന്നും അവൾ മുന്നിൽ വന്നില്ല. ഇന്നും അവളെ കുറിച്ച് ഞാൻ ഓർക്കുന്നു. നഷ്ട പ്രണയം നീറ്റൽ ആണെങ്കിലും, ആ നീറ്റലിന് എന്തോ ഒരു ലഹരി.
@pragma22642 жыл бұрын
എൻ്റെ 17 വയസിൽ കേട്ട പാട്ട്...വീണ്ടും 33 ഇൽ കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ,ഫിലിംസ് ഇപ്പോളും അതേ ഫ്രഷ്‌നസ്...❤️❤️
@vedhalechuz2 жыл бұрын
Kelkkumpol kittunna feel extra ordinary.
@dvdev48652 жыл бұрын
Ente 20 vayassil
@Bhooyaa2 жыл бұрын
ഇനിയും ഒരുപാട് വർഷങ്ങൾ കഴിഞും നിങ്ങൾക്ക് ഇത് കേൾക്കാൻ സാധിക്കട്ടെ👍🏻😊😊
@anushadpk60992 жыл бұрын
Ente 15
@tenet53812 жыл бұрын
Ente 8
@sakethsanthosh18173 ай бұрын
ഹൃദയത്തിന് ഒപ്പം ചേർത്ത് നിർത്താവുന്നത്. ഈ പാട്ട് മനസ്സിലേക്ക് കൊണ്ടുവരുന്നത് മറക്കാൻ ആവാത്തത് എന്തൊക്കെയോ ആണ്.
@BluestarVisualMedia43 жыл бұрын
അവളുമായി ആദ്യമായി കാണുന്നതും ഇഷ്ടത്തിൽ ആവുന്നതും ആയ കാലഘട്ടത്തിൽ ആയിരുന്നു ഈ പാട്ട് ഇറങ്ങിയത്..(2007)...ഇതേ സീനുകൾ ജീവിതത്തിൽ നടന്നതാണ്..😘ബസ്സ് സ്റ്റോപ്പ്... കാത്ത് ഉള്ള നിൽപ്..എല്ലാം... അവൾ ഇപ്പൊ അവളെൻ്റെ കൂടെയുണ്ട്..as my better half ❤️❤️❤️Missing that old days😭❤️ Bichu bluestar..
2007 ഈ സിനിമ ഇറങ്ങുന്ന വർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിങ് ന്റെ ഒരു ഭാഗം എന്റെ സ്കൂളിന്റെ തൊട്ട് അടുത്തുള്ള കോളേജായ ദേവഗിരി കോളേജിനടുത്ത് ഉണ്ടായിരുന്നു. അന്ന് അജ്മലും വിമല രാമനും ഒക്കെ വണ്ടിയിൽ സ്കൂളിന് മുന്നിലൂടെ പോകുന്നതും ഒക്കെ ഇപ്പോഴും ഓർക്കുന്നു. അന്ന് ഇതിനെ കുറിച്ച് കൂട്ടുകാർക്കിടയിൽ ചർച്ച ചെയ്യുന്നതും കൗതുകത്തോടെ നോക്കിയതും എല്ലാം ഇന്നും ഓർമ ഉണ്ട്. പിന്നീട് മാസങ്ങൾക്ക് ശേഷം ഈ സിനിമ ഇറങ്ങി പാട്ട് ഹിറ്റ് ആയപ്പോൾ ആണ് ഇത് ആ പടമല്ലേ എന്നെല്ലാം മനസ്സിലാവുന്നത്. പിന്നെ ഒരു sensation ആയി മാറിയിരുന്നു ഈ പാട്ട്. സ്കൂൾ വിട്ട് വന്നാൽ ഈ പാട്ട് തന്നെ. പിന്നെ പാടി നടക്കുമ്പോളും കേൾക്കുമ്പോഴും ഒക്കെ ഇവിടെ ഷൂട്ട് ചെയ്‌ത സിനിമ എന്ന ഒരു സന്തോഷവും ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ട ആൾക്കാരെ കാണുമ്പോൾ ഒക്കെ മനസിൽ ഈ പാട്ട് ഓട്ടോമാറ്റിക്കായി play ആവുമായിരുന്നു അന്ന്.
@HariKrishnan-ph1en3 жыл бұрын
ഈ പാട്ട് ഒക്കെ ടീവിയിൽ വരാൻ നോക്കി ഇരുന്നിട്ടുണ്ട് അമ്മയുടെ പഴയ ഫോണിൽ റെക്കോർഡ് ചെയ്യാൻ വേണ്ടി എന്നിട്ട് കേക്കുമ്പോൾ ഉള്ള ഒരു സുഖം ufff ❤❤ അതൊക്കെ ഒരു കാലം 🥰🥰
@a.b.h.is.he.k3 жыл бұрын
എന്താണെന്നറിയില്ല, ഈ പാട്ട് കമൻ്റ് വായിച്ചോണ്ട് കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ്.❤️
@praveenap60563 жыл бұрын
Athe!❤️
@VarietyTypes2 жыл бұрын
Yes
@Rocky-xk3kt2 жыл бұрын
Athee
@__sruthy__5420 Жыл бұрын
❤
@Vabeesh_bhaskar4 жыл бұрын
ഈ പാട്ടിന്റെ comment ബോക്സിൽ ഏറ്റവും കൂടുതൽ കാണുന്നത് നഷ്ടമായ പലരുടെയും പ്രണയകഥ ആയിരിക്കും
@djsm56334 жыл бұрын
സത്യം
@amalghosh89894 жыл бұрын
Correct
@rasiyasameer48154 жыл бұрын
സത്യം
@anoopjohny94744 жыл бұрын
Ya😬😢
@msnmsn56883 жыл бұрын
😌
@HarisMuhammad-vf6rp13 күн бұрын
*2025 ൽ ഈ പാട്ട് കേൾക്കാൻ വന്ന കുട്ട്യോള് ബരി ബരിയായി നിന്ന് ലൈക്കും റിപ്ലൈയും തന്നോളു..✌️😁💖*
@sonyjoseph6070Күн бұрын
😂😂
@fun-94bee882 жыл бұрын
പുല്ല് ചിലപ്പോ ആലോചിക്കും ഫോൺ ഒന്നും വരണ്ടായിരുന്നു. ഈ പാട്ടൊക്കെ പണ്ട് tv ഇൽവരാൻ നോക്കിയിരിക്കുന്ന സുഖം വേറൊന്നു തന്നെയാ 😍 2022
@AkhilsivaN5554 жыл бұрын
ഈ പാട്ട് ട്രെൻഡ് ആയപ്പോൾ അജ്മൽ ഇട്ടിരിക്കുന്ന ആ വൈറ്റ് പാന്റ് കണ്ട് വീട്ടിൽ വഴക് ഉണ്ടാക്കി ആ പാന്റ് വാങ്ങിയതൊക്കെ ഓർക്കുന്നു. Nostu😣😣
@90skidsnostu4 жыл бұрын
Sathyam... enikkum undayirunnu aa white pant and sky blue t-shirt..
@gishnubijugishnubiju69443 жыл бұрын
ജീവനുള്ളിടത്തോളം കാലം മനസ്സിൽ പതിഞ്ഞൊരു ഗാനം, ഇഷ്ടപെട്ട അഞ്ച് ഗാനങ്ങൾ പറയാൻ പറഞ്ഞാലും, ഒരു പാട്ട് പാടാൻ പറഞ്ഞാലും ആദ്യം ഈ പാട്ട് തന്നെ ആയിരിക്കും 😍❤
@Johnson-tl1zz Жыл бұрын
അജ്മൽ അമീർ ചേടന് ഒരുപാട് ഇഷ്ടം എങ്കിലും ഇരുപത് വർഷം കഴിഞ്ഞ് അറിയപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ട് ഇതുപോലെ ഒരുപാട് നടീനടന്മാർ നമ്മുക്ക് പലവിധ കാരണങ്ങളാൽ നഷ്ടപ്പെട്ടിട്ടുണ്ട് ആവും അതിനെല്ലാം കാരണക്കാരായ ഒരുപാട് മാന്യവ്യക്തികൾ ഉണ്ടാവും അവർക്കെല്ലാം എന്റെ നടുവിരൽ നമസ്കാരം
@akhi__lukaku79443 жыл бұрын
എജ്ജാതി ഫീലിംഗ്..... ബസ്സിൽ പോകുന്ന സമയത്ത് ഈ പാട്ട് ബസ്സിൽ ഇടണം....സൈഡ് സീറ്റ്... uff ഒന്നൊന്നര പൊളി ആയിരിക്കും😍😍😍
@kgvaisakh67763 жыл бұрын
ശെരിക്കും പലപ്പോളും തോന്നിട്ടുണ്ട്. ടോവിനോ വന്നില്ലാരുന്നു എങ്കിൽ ആ ഭാഗത്തേക്ക് എത്തേണ്ട ഒരു കലാകാരൻ ആയിരുന്നു.
@rahulssarjun4 жыл бұрын
ഇത് ഞാൻ തന്നെ 1M ആക്കും എന്നാണ് തോന്നുന്നത് 😁🤣
@nikhileasaw27803 жыл бұрын
Best comment ever 🤣🤣🤣
@vishnupriyapgvishnupriyapg93653 жыл бұрын
😂
@ajay_johnson3 жыл бұрын
ഒരാൾക്ക് 2 views കൂടുതൽ കിട്ടില്ല എത്ര കണ്ടാലും 🙄🙄
🙂🙂🙂 ഇ പാട്ടു സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ആണ് തലക് പിടിച്ചത് പ്രേമം ഒന്നും ഉണ്ടായിരുന്നില്ല ആകാലത്. വർഷങ്ങൾ കടന്നു പോയി... അങ്ങനെ കൊല്ലം ട്രാവൻകോർ കോളേജ് ഓഫ് നഴ്സിംഗ് ജോയിൻ ചെയ്തു അവിടെ വച്ചു 2013 ഇൽ ഒരു പ്രണയം ഉണ്ടായി.. പ്രേമം ഒക്കെ തലക് പിടിച്ചു നക്കുന്ന സമയം.. ഈ പാട്ടു പണ്ടേ കാണാതെ പഠിച്ചേ അല്ലെ.. 2017 ഇൽ താങ്ക്സ് ഗിവിങ് സിറെമോൻയിൽ എന്റെ ഒരു ജൂനിയർ അവിൻസൻ അവൻ സ്റ്റേജിൽ ഈ പാട്ടു പാടി നൊസ്റ്റു അടിച്ചു ഇരിക്കുന്ന ടൈം. ഈ ജൂനിയർ പൈയ്യൻ സ്റ്റേജിനു പുറത്തിറങ്ങി എന്നേം വിളിച്ചോണ്ട് സ്റ്റേജിൽ പോയി.. അന്ന് അതിന്റെ സെക്കന്റ് ചരണം ഞൻ എന്റെ പ്രണയിനിയെ നോക്കി കോളേജ് മൊത്തം നോക്കി ഇരിക്കെ അവളുടെ അടുത്ത് പോയി പാടി... അതൊക്കെ ഒരു കാലം.. അങ്ങനെ 2017 ഇൽ കോളേജ് കഴിഞ്ഞു.. പക്ഷെ പ്രണയം മാത്രം ബാക്കി 😍.. അവസാനം 2023 ഏപ്രിൽ 23 ഞൻ അവളെ അങ്ങ് കെട്ടി 😍😍😍😍 വീട്ടുകാരുടെ അനുഗ്രഹത്തോടെ എന്ന് ജൂലൈ 11 അവൾ ഒരു അമ്മ ആവാൻ പോകുന്നു 😍😍😍😍.. ഇനി ഈ കഥ എന്റെ കുഞ്ഞിന് പറഞ്ഞു കൊടുക്കാൻ ഉള്ള വെയ്റ്റിംഗ് 😍😍😍😍😘😘😘😘
@ksa70104 жыл бұрын
2007 ൽ ഇറങ്ങിയ ആണെങ്കിലും ഈ പാട്ടിൻറെ ഫീൽ പോകില്ല അത്രയ്ക്കും മനോഹരഗാനം
@dreamingman70283 жыл бұрын
Poda myre
@AA-tx5iz3 жыл бұрын
പഴയ കാലം🥺 അന്നത്തെ ചേട്ടൻമ്മാരുടെ ഫോണിലെ കോളർ ടോൺ തന്നെ ഈ song ആയിരുന്നു... അന്നത്തെ മിക്ക പ്രൈവറ്റ് ബസ്സിലും സ്ഥിരം സാന്നിധ്യമായിരുന്നു ഈ song കിരൺ tv, സൂര്യ music എന്നിങ്ങനെ തുടങ്ങി നാട്ടിലെ ലോക്കൽ ചാനലിലെക്ക് വരെ വിളിച്ച് ഇഷ്ടഗാനം ആവശ്യപ്പെട്ടതിൽ എന്നും ഈ song ഉണ്ടായിരുന്നു 😍 💔ഓർമ്മകൾക്ക് എന്നും നഷ്ടങ്ങളുടെ മധുരമേറിയ നോവാണ് 🥺🥺🥺
@ajithbabu99143 жыл бұрын
എൻ്റെ vallyappachanu yettavu ഇഷ്ട്ടം ഉള്ള പാട്ട്...മരിക്കാൻ പോകുന്നതിൻ്റെ തൊട്ടു മുൻപ് വരെ ഈ സോങ്ങ് കേൾപ്പിച്ചപ്പോൾ കയ് വിരലുകൾ കൊണ്ട് താളം പിടിച്ചു
@Bhooyaa2 жыл бұрын
🥺🥺
@Varshanandhan110 ай бұрын
😢
@കോഴിക്കോട്ടുകാരി2 ай бұрын
😮
@aryaashok91222 ай бұрын
ഈ പാട്ട് കേട്ട് ഉറങ്ങാൻ ഒരു വല്ലാത്ത സുഖമാ പാട്ടിൽ അലിഞ്ഞു പോകുന്ന ഒരു അവസ്ഥ 🫠❤️🌑🎧 2:59 favorite line💫 തപസ്സിൽ നിന്നുണരുന്നു ശലഭംപോൽ നീ 🫠💫
@nishanshanavas57214 жыл бұрын
Legends are listening this song in January 2021. എവിടെ നമ്മുടെ പിള്ളേർ..👍👍 പെവർ തെളിക്ക്...😂😂
@mrdude54714 жыл бұрын
Pinnalla 👍👍
@ajay_johnson3 жыл бұрын
👍❤
@mvin16883 жыл бұрын
❤️👍👍
@sameeralatheef61583 жыл бұрын
❤❤
@loveonly60133 жыл бұрын
March🥰🥰
@Ak_7242 жыл бұрын
ആരെയും പ്രണയിപിക്കാൻ തോന്നുന്ന പാട്ട് 💯 ഇതൊരു വികാരമാണ് ഈ സോങ്ങുമായി ഉള്ള എന്റെ ബന്ധം പറഞ്ഞാലും തീരില്ല 💎🙏
@joswinjohn4 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും കേട്ടാൽ മടുക്കാത്ത പാട്ടു 🔥🔥.. കേൾക്കുമ്പോ ഒരു തീ ആണ്
@ansongeorge8322 Жыл бұрын
2023 still fresh.. Nostalgia❤️✨
@wizardfire555 Жыл бұрын
Yea
@desigala304110 ай бұрын
ഓർക്കാൻ ഏറെ ഇഷ്ടമുളളതും എന്നാൽ ഓർക്കുക പോലും ചെയ്യാൻ മടിക്കുന്ന ഒരു കാലത്തേക്ക് , കുറെ കുഴിച്ചു മൂടിയ ഓർമ്മകളിലേക്ക് , മറക്കാൻ ആഗ്രഹിക്കുന്ന മുഖങ്ങളിലേക്ക് ഒക്കെ ഞാൻ സ്വയം ചെന്നെത്തുന്നത് ഈ പാട്ടൊക്കെ കാണുമ്പോഴാണ്.
@GLM284142 жыл бұрын
ഔസേപ്പച്ചൻ & രഞ്ജിത്ത് combination...അന്നും ഇന്നും എന്നും ഇഷ്ടപ്പെട്ട പാട്ട്❤️
@viji_vijay_n7784 жыл бұрын
ഇത് എത്ര കേട്ടാലും മതിവരില്ല My all-time fav🥰❤️😇 "ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കൂ നീയെന്നും മഴ മയിൽപ്പീലി നീർത്തും പ്രിയ സ്വപ്നമേ.....❤️"
@akshayrajkr65884 жыл бұрын
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ കൊലുസ്സണിയുന്ന നിലാവേ
@MsSalinkumar11 ай бұрын
Nenjilloodeee oru minnallll aaaaa pattu keekumbol
@Surveyor23452 жыл бұрын
മനസ്സിൽ കുഴിച്ചിട്ടത് മുഴുവൻ 5 മിനുട്ട് കൊണ്ട് പുറത്തെടുത്ത അടിപൊളി പാട്ട് 🔥🔥🔥
@sreyat954 Жыл бұрын
💯
@pausmathew75364 күн бұрын
ഈ സോങ് എനിക്കും വളരെ ഇഷ്ടം ആണ് 2025 ഈ മനോഹരമായ സോങ് കേൾക്കാൻ വന്നാവർ ഉണ്ടോ.❤❤❤❤
@meharjabin904 жыл бұрын
1:57 ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തുനിൽക്കു നീയെന്നും മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ... പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ കൊലുസ്സണിയുന്ന നിലാവേ... നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ...
@deepika.adeekshika.a55223 жыл бұрын
രാത്രി ഹെഡ്സെറ്റ് ഇട്ടു ഈ പാട്ടുകേൾക്കണം 😍😘
@harrynorbert20052 жыл бұрын
ഇന്നലെ അജ്മൽ അമീർ അഭിനയിച്ച പത്താം വളവ് സിനിമ കണ്ട്... വളരെ മികച്ച അഭിനയം 🔥🔥🔥 കഴിവും, ലുക്കും ഉണ്ടായിട്ടും മലയാള സിനിമ ഉപയോഗിക്കാത്ത, എന്നാൽ തെലുങ്ക്, തമിഴ് സിനിമകൾ മത്സരിച്ചു മുതലാക്കിയ ചില നടന്മാരിൽ ഒരാൾ... നമ്മുടെ നരേൻ ഈ ഗണത്തിൽ വരും.
@onceuponatimeinindia.7 ай бұрын
പ്രീയപ്പെട്ട ആതിര നീ ഈ പാട്ടു കേൾക്കുവാൻ ഇവിടെ എത്തുമെന്ന് എനിക്ക് അറിയാം . കാരണം അത്രമേൽ നീ ഈ പാട്ടു ഇഷ്ടപ്പെട്ടിരുന്നു .. നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് വര്ഷങ്ങളായി എന്നിട്ടും ഈ ഗാനം നമ്മളെ ബന്ധിപ്പിക്കുന്നു .. എന്നെങ്കിലും ഒരിക്കൽ നീ ഈ കമന്റ് കാണുകയാണെങ്കിൽ പ്രീയപെട്ടവളേ എനിക്ക് നീ മറുപടി തരണം . . കാത്തിരിക്കുന്നു ❤❤
@___elnino_3 жыл бұрын
ഒറ്റക്കിരിന്നാലും കൂടെ ആരുണ്ടേലും പാടുന്ന പാട്ടു 10വയസു മുതൽ ഇപ്പൊ വയസു 17കഴിഞ്ഞു 😄
@Bhooyaa2 жыл бұрын
@@jisnamolgeorge5240 me too
@ananyaananya38052 жыл бұрын
ഈ പാട്ടിന് താഴെയുള്ള രസകരമായ കമന്റ്സ് വായിച്ച് ഇത് കേൾക്കുമ്പോഴുള്ള സുഖം വേറെ ലെവലാ 😛😁😇
@akhilvnair30032 жыл бұрын
🖤
@ananyaananya38052 жыл бұрын
@@akhilvnair3003 😁
@akhilvnair30032 жыл бұрын
@@ananyaananya3805 🌼🖤
@Bhooyaa5 ай бұрын
അത് തന്നെയാ ഞാനും കൊറേ നേരം ആയിട്ട് ചെയ്തൊണ്ട് ഇരിക്കുന്നെ😁❣️
@ananduchunkzz92973 жыл бұрын
ചില പാട്ടുകൾ കാലത്തെ അതിജീവിച്ച് നില്കും... അത് ചിലപ്പോ Fast number ആകാം, മെലഡി ആകാം... അത് 60, 70കളിലെ ആകാം, 80 കളിലെ ആകാം, 90കളിലെ ആകാം... 2000തിന് ശേഷം ഉള്ളതും ആകാം... പക്ഷെ അതൊക്കെ കുറച്ചെയുള്ളു... ഈ പാട്ട് അതിലൊന്നാണ്... ❤️2010ന് ശേഷം ഇങ്ങനത്തെ കാലത്തെ അതിജീവിക്കുന്ന പാട്ട് ഇറങ്ങിയോ... അടുത്തതായി ഏതോ പാട്ട് നമ്മളെ കാത്തിരിക്കുന്നുണ്ട്... 💕💕
@jobelzworld5526 Жыл бұрын
2023 .....again Hero വൈറലായ വീഡിയോ കണ്ട് വന്നവരുണ്ടോ?..... Nostalgic Romantic Hero....
@abhijithlekshman90782 жыл бұрын
എനിക്ക് എങ്ങനെ തുടങ്ങണമെന്ന് അറിയില്ല...... ഈ പാട്ട് ഞാൻ വർഷങ്ങളായി കേൾക്കുന്ന ഒന്നാണ്. ഇതിന്റെ ഒരു ഫീൽ അത് ഒരു കമെന്റിലൂടെയോ വാക്കുകളാലോ പറഞ്ഞറിയിക്കാൻ പറ്റില്ല....♥️ ഇപ്പോഴാണ് എനിക്ക് കമന്റ് ഇടണം എന്നുള്ള ബോധം വന്നത്.ഞാൻ എപ്പോഴും എന്റെ ഒരു കാര്യം കമന്റ് ആയി ഇതിൽ ഇടണം എന്ന് വിചാരിക്കും പക്ഷേ ഈ പാട്ട് കേട്ട് തിരിച്ചുപോകുമ്പോൾ കമന്റ് ഇടാൻ മറന്നു പോകും. അത്ര ഫീലാണ്... 💝 എനിക്കും ഉണ്ടാരുന്നു ഒരു പ്രണയം ഇത് ടൈപ്പ് ചെയ്യുമ്പോഴും എനിക്ക് വളരെ വിഷമം ഉണ്ട്.ഞാൻ 10 ൽ പഠിക്കുമ്പോൾ ഒരു ബന്ധുവിന്റെ പാലുകാച്ചിന് പോയി. എന്റെ ജീവിതത്തിലേ ഏറ്റവും മോശം പാലുകാച്ച് ആയിരുന്നു അത്.കാരണം അവിടെ ഞാൻ ഒറ്റക്കായിരുന്നു. എന്റെ പ്രായമുള്ള മറ്റാരും അവിടെ എനിക്ക് കൂട്ടുകൂടാൻ ഇല്ലായിരുന്നു. അങ്ങനെ ഞാൻ ഉച്ച വരെ അവിടെ പിടിച്ചുനിന്നു അപ്പോൾ പാലുകാച്ച് വീടിന്റെ പുറകിലത്തെ വീട്ടിൽ ആയി ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടി വന്നു ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു ശ്രീദേവി എന്നായിരുന്നു ആ കുട്ടിയുടെ പേര്.ആ കുട്ടിയും എന്റെ ബന്ധത്തിലുള്ള വേറൊരു കുട്ടിയും അവിടെ ഉണ്ടായിരുന്നു. ഞാൻ അവരെ രണ്ടുപേരെയും പരിചയപ്പെട്ടു. അങ്ങനെയിരിക്കുമ്പോൾ അവരുടെ മറ്റ് രണ്ടു കൂട്ടുകാരികളും കൂടെ പാലുകാച്ച് വീട്ടിൽ വന്നു അവിടെ നിന്നാണ് എന്റെ പ്രണയം തുടങ്ങുന്നത്. ആ പിന്നീട് വന്ന രണ്ടു കുട്ടികളിൽ ഒരാൾ കാരണമാണ് ആ സമയം പോലും ഞാൻ ഇതുവരെ മറന്നിട്ടില്ല. അവർ നാലുപേരും അപ്പോൾ 8ൽ പഠിക്കുന്നു. ഞങ്ങൾ ഒരുപാട് നേരം കളിച്ചു. കാര്യങ്ങൾ പറഞ്ഞു...... അതിനിടയിൽ എനിക്കും എന്റെ നായികയ്ക്കും തമ്മിൽ എന്തോ ഒരു വല്ലാത്ത അടുപ്പം. കുട്ടികൾ ആയതുകൊണ്ട് എങ്ങനെ പറയണം എന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ കുറെ സമയം കളിക്കുകയും കാര്യം പറയുകയും ചെയ്തു. അങ്ങനെ സമയം ഏകദേശം സന്ധ്യയായി കഴിഞ്ഞു . സമയം വൈകി അമ്മ എന്നെ പോകണ്ടേ എന്നും പറഞ്ഞു വിളിച്ചു. അപ്പോൾ എനിക്ക് ഉണ്ടായ വിഷമം..... 💔 അങ്ങനെ പോകാൻ സമയമായി. അന്നാണ് ഞാൻ സമയത്തെ ജീവിതത്തിലാദ്യമായി ശപിക്കുന്നത്. എന്തോ എനിക്ക് എന്റെ വീട് എടുത്ത് അവിടെ കൊണ്ടു വച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി. അങ്ങനെ ഞങ്ങൾ പോകാൻ ആയപ്പോഴേക്കും അവർ രണ്ടുപേരും എനിക്ക് ബായ് പറഞ്ഞു നടന്നകന്നു ഞാൻ അവര് പോകും വരെയും അവളെ മാത്രം നോക്കിനിന്നു. അവൾ നടന്നകലും വരെയും എന്നെ നോക്കി നോക്കി ആണ് പോയത്. എനിക്കവിടെ നിന്ന് പോകാൻ പോലും തോന്നിയില്ല. ഞാൻ അവളെയും നോക്കി നിൽക്കുന്ന കണ്ടു എന്റെ അടുത്ത് ആദ്യം പരിചയപ്പെട്ട ആ കുട്ടി ശ്രീദേവി എന്നോട് തമാശയ്ക്ക് ചോദിച്ചു എന്താണ് അങ്ങോട്ട് നോക്കി നിൽക്കുന്നത് എന്ന്. അവർക്കും മനസിലായി എനിക്ക് അതിനെ ഒരുപാട് ഇഷ്ട്ടമായി എന്ന്. ഞാൻ പറഞ്ഞു ഒന്നും ഇല്ല വെറുതെ നോക്കിയതാണെന്ന്... പിന്നെ ഞാൻ എന്റെ വീട്ടിൽ വന്നു വരുന്ന വഴി എല്ലാം എനിക്ക് ആ ഒരു ചിന്ത മാത്രമായിരുന്നു മനസ്സിൽ. പക്ഷേ ഒരു പത്തിൽ പഠിക്കുന്ന കുട്ടിക്ക് അതോർത്ത് വിഷമിക്കാൻ അല്ലാതെ വേറെ എന്ത് സാധിക്കും........... അതുകഴിഞ്ഞ് പത്തിലെ എക്സാം കഴിഞ്ഞു...... പ്ലസ് വണ്ണിൽ കയറി... പ്ലസ് വൺ എക്സാം കഴിഞ്ഞ് പ്ലസ് ടു വിൽ കയറി...... അതിന്റയും എക്സാം കഴിഞ്ഞു.... ഇപ്പോൾ ഞാൻ പഠിക്കുന്നത് പോളിടെക്നിക്ക് ഫസ്റ്റ് ഇയർ ആണ്... ഇത്ര വർഷമായിട്ടും അത് ഞാൻ മറന്നിട്ടില്ല...... 💖 അത് ഓർക്കുമ്പോൾ ഒക്കെ മനസ്സിൽ ഒരു വിഷമം ആണ്. എങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ അവളെ എന്നെങ്കിലുമൊരിക്കൽ കാണുമെന്ന്...... ഇത് എനിക്ക് അല്ലാതെ അറിയാവുന്നത് എന്റെ പത്തിൽ പഠിച്ച എന്റെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഒരുത്തന് മാത്രമാണ്. പത്ത് കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ സ്കൂളുകളിലായി. പ്ലസ് വൺ പ്ലസ് ടു അതൊരു നീറ്റലായി മനസ്സിൽ കിടന്നു ആരോടും ഷെയർ ചെയ്യാൻ പറ്റാതെ... പിന്നെ പോളിയിൽ കയറിയപ്പോൾ എന്റെ പത്തിൽ പണ്ട് പഠിച്ച ഒരു കൂട്ടുകാരനെ വീണ്ടും കണ്ടുമുട്ടി. അവനും ഞാനും ഭയങ്കര കമ്പനി ആയതിനുശേഷം ഇതെല്ലാം ഞാൻ അവനോട് പറഞ്ഞു. അവൻ പറഞ്ഞത് അവൾ അതൊക്കെ എന്നെ മറന്നു കാണും എന്നാണ്. പക്ഷേ എങ്കിലും എനിക്ക് ഉറപ്പുണ്ട് അവൾക്കെന്നെ ഓർമ്മ കാണുമെന്നും ഞങ്ങൾ കണ്ടുമുട്ടുമെന്നും. അതിനുശേഷം ഞാൻ വീട്ടിൽ അറിയാതെ എന്റെ ഫ്രണ്ടുമായി ബൈക്കിൽ അവളുടെ സ്ഥലത്ത് ഒന്ന് രണ്ട് വട്ടം പോയിരുന്നു പക്ഷേ അവളെ കാണാൻ സാധിച്ചില്ല. പക്ഷേ ഞാൻ ഇനിയും പോകും അവളെ കാണും വരെ............ 💛 അവളെ കണ്ടുമുട്ടിയാൽ ഞാൻ ഒരുവട്ടം കൂടി ഈ കമന്റ് ബോക്സിൽ വരും.
@Sachin225552 жыл бұрын
തനിക്ക് ഉള്ളതാണെങ്കിൽ തനിക്ക് തന്നെ കിട്ടും ..🔥💯 കിട്ടട്ടെ.💝
@doctoraksapradeep64442 жыл бұрын
എന്തായി അനിയാ... കണ്ടുമുട്ടിയോ നമ്മുടെ കഥയിലെ നായികയെ??...
@abhijithlekshman90782 жыл бұрын
@@doctoraksapradeep6444 😪ethuvare ella. Kandu pidikkum sure. Ennittu orikkal koodi e comment boxil veram🤗
@doctoraksapradeep64442 жыл бұрын
@@abhijithlekshman9078 ആ ബന്ധുവിന്റെ വീട്ടിൽ പോയാൽ ആ കുട്ടിയെ കാണാൻ പറ്റില്ലേ? ആ കുട്ടിയെപ്പറ്റി വല്ല അറിവും കിട്ടില്ലേ? ഒന്നു ട്രൈ ചെയ്തു നോക്കൂ.... ഈശ്വരൻ അഭിയ്ക്ക് വേണ്ടി എഴുതി വെച്ചിരിക്കുന്ന ഭാവി വധുവാണെങ്കിൽ അഭിയ്ക്ക് തന്നെ ലഭിക്കും.... ☺️👍
2:20 ക്യാമറ മാന്റെ മാജിക് 👌👌👌🙏🙏2:30 super location 👌👌👌👌 3:00- 3:20 ആ വരിയും visuals തരുന്ന ഫീൽ വേറെ ലെവൽ ആണ്
@LCVibeZ Жыл бұрын
2:30 location kakkanad chithrapuzha
@manulalnnaarayanan16 Жыл бұрын
ഞാനും ശ്രദ്ധിച്ചിരുന്നു ക്യാമറ trick
@jilnapjayarajanjilnapjayar1723 Жыл бұрын
0:59 to 1:12.. Green towel❤ അതും ഇഷ്ടായി..
@mygreenhome3 жыл бұрын
Lockdown 2. 0 കേൾക്കുന്നവർ ഉണ്ടോ... (2021 )
@abhijitha58123 жыл бұрын
😎😎😎
@thasnyfathima65033 жыл бұрын
Und
@sandraaah75433 жыл бұрын
Undallo 😃
@jithinjohnmundackalma32173 жыл бұрын
🤣♥️
@hibahydrase2043 жыл бұрын
😇
@aryarnair4567 Жыл бұрын
അജമലിന്റെ viral വീഡിയോക്ക് ശേഷം ഈ പാട്ട് തേടി പിടിച്ചു കാണുന്നവരുണ്ടോ
@Vibinleon2 жыл бұрын
90% മലയാളികളുടെയും ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട പ്രിയഗാനം അല്ലെ.... ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായ് നിന്നെ 🎵
@nabeelhassan54562 жыл бұрын
My plus two life😕.. എത്ര പെട്ടെന്നാണ് 15 വർഷങ്ങൾ പോയത്.... ഈ സിനിമയിൽ ഒരു സീനിൽ സീമ വാതിലിന് മുട്ടുമ്പോ.. എന്റെ കൂട്ടുകാരൻ "സീമ മുട്ടിയാലും തുറക്കാത്ത വാതിലോ " എന്ന് തീയറ്ററിൽ ( കൈരളി - കോഴിക്കോട് ) ഉറക്കെ വിളിച്ചു പറഞ്ഞത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു...
@shahrukhmhd3284 жыл бұрын
ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പാട്ട് ആണ് ഇത് , പത്തിൽ കൂടുതൽ ഈ പാട്ടു കണ്ടവർ ലൈക്ക് അടിക്ക്
@amalviswam23584 жыл бұрын
Athukkum athukkum meleyy
@shahrukhmhd3284 жыл бұрын
@@amalviswam2358 yes
@mizzzz82744 жыл бұрын
വെറും പത്തോ.. 😂😂 100 ൽ ഒക്കെ കൂടുതൽ കണ്ടിട്ടുണ്ട് bro.
@shahrukhmhd3284 жыл бұрын
@@mizzzz8274 പിന്നല്ലാതെ
@poorapranthan25104 жыл бұрын
@@shahrukhmhd328 10 അല്ല 1000 പ്രാവശ്യം കേട്ടാലും മടുപ്പു തോന്നില്ല.
@HarisMuhammad-vf6rp Жыл бұрын
*2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ* 🫶😉💛
@akjrgamingyt685711 ай бұрын
ഇല്ല 😊
@wavesyt614611 ай бұрын
ooyy
@vishnumnk190911 ай бұрын
No
@jouharmakkadam364411 ай бұрын
Illa
@mobilvarghese84979 ай бұрын
Yes❤
@kl-2family4014 жыл бұрын
*വാട്ട് എ ഫീൽ സർജി..* 😊❤️
@binjii4 жыл бұрын
Evide comment ettillaalle😝😝😬😆
@abhishek88244 жыл бұрын
Nthvadey evde nokkiyalum ningal aanallo😂😂😂
@binjii4 жыл бұрын
@@abhishek8824 sheriaa😂😂
@Lolyou.3 жыл бұрын
oo und
@vvskuttanzzz4 жыл бұрын
അന്ന് പ്രണയമെന്നും ഇല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീലുണ്ടല്ലോ......❤😍
@28taxeldhosekaithodan204 жыл бұрын
Bring me back to those beautiful memories. Memories never dies😭
@kingofazkaban4 жыл бұрын
It should be memories never die.
@A4tech_Malayalam4 жыл бұрын
👌
@sharunkshaju62244 жыл бұрын
☹️
@farifari58854 жыл бұрын
🤗
@mathewphilip12084 жыл бұрын
😭😭😭😭 me also go back then. 😟😟😟
@younusyounu2067 Жыл бұрын
2023 august ഇപ്പളും കേൾക്കുന്നു 😌 വരികളും പാട്ടും മനോഹരം ആണെങ്കിൽ എത്ര കാലവും ഒരു മാറ്റവും കൂടാതെ അങ്ങനെ തുടരാൻ പാട്ടും ❤️ ajmal amir❤️
@kuwaitking17682 жыл бұрын
രഞ്ജിത്ത് ഗോവിന്ദ്. വേറെ ലെവൽ സിംഗർ ആണ് 👍
@sruthysanu93444 жыл бұрын
പണ്ട് ee pattu ഒന്ന് kelkanvendi mathram pattu ചാനൽ vechond മണിക്കൂര്‍ erunna കാലം undarunnu, അന്ന് മുതൽ ഇന്നു വരെ എന്നും കാണാനും kelkanum ആഗ്രഹിക്കുന്നു.. 😍
@Subija-tn2ps2 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരിക്കലും മറക്കാനകാത്ത ഒരു ഗാനമാണ്. വരികള്‍ പോലും കാണാതെ അറിയാം Love this song
@funluttu Жыл бұрын
ഈ മനുഷ്യനെ ഒരു അന്പതു വര്ഷം കഴിഞ്ഞുള്ള ക്യാന്പസ് മൂവിയിലും നായകായി അഭിനയിപ്പിക്കാം..90 കിഡ് നൊസ്റ്റു..