Sukhamo Devi | Flowers | EP# 368

  Рет қаралды 148,584

Flowers Comedy

3 ай бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 99
@sallysheela862
@sallysheela862 3 ай бұрын
രെജിനി യുടെ അഭിനയം സൂപ്പർ ആണ് 👍👍👍👍
@rosilinantony4763
@rosilinantony4763 3 ай бұрын
ഗിരീഷും രജനിയും ഒന്നാകും എന്ന് അഭിപ്രായമുള്ളവർ ലൈക് അടിക്കുക 👍
@reenaphilip4422
@reenaphilip4422 3 ай бұрын
Double like👍
@SalimMarakar
@SalimMarakar 3 ай бұрын
A great relief after meeting Rajani and Gireesh. Both qualified actors.
@HaridasTN-e6x
@HaridasTN-e6x 3 ай бұрын
ദേവികയും നന്ദനും വേഗം ഒന്നു ഒരുമിച്ച് ജീവിക്കുക ഞങ്ങൾക്ക് അതാണ് കാണേണ്ടത്
@lakshmiPriya-j1x
@lakshmiPriya-j1x 3 ай бұрын
Break 💔 up ആയ ശേഷം അവിചാരിതമായി കണ്ട് മുട്ടുന്ന ഒരു സീൻ ഉണ്ടല്ലോ അത് ഒരു അവസ്ഥ ആണ്
@jasminjas4897
@jasminjas4897 3 ай бұрын
Yes😢 ഇത്തരം സിറ്റുവേഷൻ എനിക്കും ഉണ്ടായിട്ടുണ്ട്. 😢😢😢
@kshethrakshethra3726
@kshethrakshethra3726 3 ай бұрын
Yes
@meenasubash2294
@meenasubash2294 3 ай бұрын
Karajupoyee😢❤❤❤
@MiracleBeautyVlogsYoutub-xp4vm
@MiracleBeautyVlogsYoutub-xp4vm 3 ай бұрын
ഞങ്ങളുടെ ആഗ്രഹം രജനി ചേച്ചിയും ഗിരീഷ് ചേട്ടനും ഒന്നാകണം എത്രയും പെട്ടെന്ന് ദേവികയും നന്ദനും ഒന്നായത് പോലെ ദൈവം ഗിരീഷ് ചേട്ടന്റെയും രജനി ചേച്ചിയുടെയും കൂടെ ഉണ്ട് നന്ദന്റെ അച്ഛൻ സംസാരിക്കാൻ തുടങ്ങി കഴിഞ്ഞാൽ നന്ദൻ മീരയെ അല്ല സ്വന്തം ഭാര്യ പോലെ കരുതിയത് ദേവികയെയാണ് സ്വന്തം ഭാര്യയായി നന്ദന്റെ ജീവിതത്തിൽ അന്നും ഇന്നും സ്വന്തം ഭാര്യയായ ദേവികയാണ് ഭാര്യ
@fathimanasreen778
@fathimanasreen778 3 ай бұрын
Devikayum nandhantem pole onnakanda....ath vallathoru onnakal aayi poyi
@geethaprakash978
@geethaprakash978 3 ай бұрын
രജനിയും ഗിരീഷും അഭിനയം സൂപ്പർ. ദേവികയും നന്ദനും ഒന്നു കൂടി ബോൾഡ് ആക്കി കാണിക്കണം.
@HafsaNazeer-dw2ho
@HafsaNazeer-dw2ho 3 ай бұрын
ഈ sidhuvine എന്തിനാ ഇങ്ങിനെ കിടത്തിയിരിക്കുന്നെ അയാൾക്ക്‌ നല്ല സ്ട്രോങ്ങ്‌ carrector കൊടുക്ക്‌ സിദ്ധു വും പ്രഭയും മത്സരിയ്ക്കട്ടെ 😂😂😂
@S8a8i
@S8a8i 3 ай бұрын
Rajani's face expression is superb.
@ramlaummer8955
@ramlaummer8955 3 ай бұрын
Gireesh..supper
@shanianilkumar4489
@shanianilkumar4489 3 ай бұрын
ഇത്രയും സീരിയസ് ആയി മീര ഹോസ്പിറ്റലിൽ കിടന്നിട്ടു അവളുടെ അച്ഛനമ്മമാർ ആരും വിവരം പോലും അറിഞ്ഞില്ല ലോ
@satheeshchandran9151
@satheeshchandran9151 3 ай бұрын
ഇനിയെങ്കിലും.കഥ ഒന്ന് മാറ്റി പിടിച്ചാൽ മതിയാർന്ന്..ജീവൻ വച്ചാൽ മതി.😂
@Ñaseemap-u1g
@Ñaseemap-u1g 3 ай бұрын
ഈ കഥയുടെ പോക്ക് എങ്ങോട്ടാണ് വല്ലാത്തൊരു കഥ എൻറെ പൊന്നു അടിമാലി ഒന്ന് മാറ്റി പിടിക്ക് ഇതിപ്പോ പൊട്ടന്മാരുടെ കഥകളി പോലെയുണ്ട് കുറെ മോഹങ്ങളും തേങ്ങലും ഒച്ചയും പാടം വല്ലാത്തൊരു ജാതി😂
@Krgnair123
@Krgnair123 3 ай бұрын
Amrutha super
@priyariya5021
@priyariya5021 3 ай бұрын
Rajaniyudem Gireeshintem pazhe love story kanikku
@sreejavattakandi6534
@sreejavattakandi6534 3 ай бұрын
Very inspiring character girish❤️❤️❤️
@Sajithaaju
@Sajithaaju 3 ай бұрын
Music and expections korache ozivakiyegill...... Supper ayeneeee❤
@ajithak4560
@ajithak4560 3 ай бұрын
ഗിരീഷ് രജനി വർത്തമാനം കുറച്ചുകൂടി കാണാൻ തോന്നി അപ്പോഴേക്കും ഹരിയേട്ടൻ എല്ലാം നശിപ്പിച്ചു വരാൻ കണ്ട നേരം 😂😂
@JANNA-ru4xn
@JANNA-ru4xn 3 ай бұрын
എന്റെ കൂട്ടുകാരൻ ഗിരി 👍
@meeraponnu8519
@meeraponnu8519 3 ай бұрын
എന്റെ ദേവി കണ്ണ് മിഴിക്കാതെ ബോൾഡ് ആയിട്ട് നല്ല മറുപടി കൊടുക്ക് 😂
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace devika💯🔥*
@ambikadas-n6e
@ambikadas-n6e 3 ай бұрын
ഗിരീഷും രജനിയും നൽകാൻ ജോടി. രണ്ടുപേരും നന്നായി ആക്ട് ചെയ്യുന്നു. നല്ല കാരക്ഷേഴ്സ് ആണ് രണ്ടുപേർക്കും. അവർ ഒന്ന് ചേരും എന്ന് തോന്നുന്നു. പക്ഷയും ഈ prabha എല്ലാം കുളമാക്കും
@SandhyaJojo-nd3vg
@SandhyaJojo-nd3vg 3 ай бұрын
ഇപ്പോൾ മനസിലായി ദേവിക്ക് മാത്രമല്ല നന്ദനും ബോധമില്ലാത്തതാണെന്നു
@umagm7319
@umagm7319 3 ай бұрын
Aduthu ninnalum kanilla. Serial matram kanunna oru prathibasam
@satheeshchandran9151
@satheeshchandran9151 3 ай бұрын
രജനി.മീരയോട് നന്ദി പറയണം..കാരണം ഗിരീഷ്.രജനി.കൂടി.കാഴ്ചയ്ക്ക്. കളം ഒരുക്കിയത്.മീര.ആണല്ലോ..😊😊😊
@Ñaseemap-u1g
@Ñaseemap-u1g 3 ай бұрын
അതിന് കളമൊരുക്കിയത് അടിമാലി ആണ്
@josna5136
@josna5136 3 ай бұрын
ദേവിടെ മുഖത്ത് സന്തോഷം വന്നാലും സങ്കടം വന്നാലും ഒരേ expression.... 😂😂😂 നവരസങ്ങൾ ഒന്നു പഠിപ്പിച്ചു കൊടുക്കു director സാറേ... ബോറടിക്കുന്നു....
@nishanak1215
@nishanak1215 3 ай бұрын
Sidhu samsarichu🔥
@raveendralalgopalan9845
@raveendralalgopalan9845 3 ай бұрын
എപ്പിസോഡുക്കൾ നീട്ടികൊണ്ടുപോവാൻ കഥ കൃത് സത്യങ്ൾ പറയാൻ അവസരം കൊടുക്കാതെ കാണികളെ മണ്ടൻ മാര ക്കുന്നു ശരിയല്ലേ
@lalukuttyvarghese1601
@lalukuttyvarghese1601 3 ай бұрын
Right
@EphemeralTales
@EphemeralTales 3 ай бұрын
My classmate giri.. All the best girikutta
@ShajahanKp-bv2nq
@ShajahanKp-bv2nq 3 ай бұрын
നന്ദനും, ദേവികക്കും തന്റേടമില്ലങ്കിൽ പ്രഭാവതി ഓഫീസിൽ പോയതിന് ശേഷം പറയാതെ ഹോസ്പിറ്റലിൽ പോയാ പോരെ😂😂😂😂. രജനിയും ഗിരീഷും പൊളി. ഇനി ഡോക്ടർകൂടി പ്രഭ ക്ക് എതിരാവണം😂😂
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace devika💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Sajithaaju
@Sajithaaju 3 ай бұрын
Elladivasom ethetanne choyikunnathe nthina😂
@Sulu954
@Sulu954 3 ай бұрын
My classmate giridhar👌
@dilshadilu-sk5fl
@dilshadilu-sk5fl 2 ай бұрын
രജനി ഗിരീഷ് ഒന്നിക്കട്ടെ
@madhunair2718
@madhunair2718 3 ай бұрын
Please,go ahead and do it Prabhavathy and do it ASAP.
@divyapr654
@divyapr654 3 ай бұрын
Last episode il gireesh ഓഫീസിൽ പോകുന്ന വഴി മീരയുടെ കാർ വഴിയിൽ കിടക്കുന്ന കണ്ടു എന്നാണ് പറഞ്ഞത് ഇപ്പൊ അദ്ധ്യാപകൻ ആണെന്ന് പറയുന്നു
@jaisalkochu-ic7ux
@jaisalkochu-ic7ux 3 ай бұрын
കഥയിൽ ചോദ്യമില്ല 🤣
@aarush_ajin
@aarush_ajin 3 ай бұрын
School illum office undallo😂a vazhi scootayatha
@archanaarchana8515
@archanaarchana8515 3 ай бұрын
സിദ്ധു സംസാരിക്കും
@sumayyashabeer1128
@sumayyashabeer1128 3 ай бұрын
നിരഞ്ജനും മീരയും തമ്മിൽ പ്രണയം ആകുമ്പോ രജനി ചേച്ചി 😁😁😁
@ashavenugopalnair-xt7gr
@ashavenugopalnair-xt7gr 3 ай бұрын
Aara Niranjan?
@vineethvijayan3339
@vineethvijayan3339 3 ай бұрын
Ara niranjan
@JostinJoseph-ps9vq
@JostinJoseph-ps9vq 3 ай бұрын
​@@ashavenugopalnair-xt7grSiddharth bold
@JostinJoseph-ps9vq
@JostinJoseph-ps9vq 3 ай бұрын
​@@ashavenugopalnair-xt7grSiddharth and നന്ദൻ വീഡിയോയുടെ സത്യങ്ങൾ പറയണം വൈഫ് ഉണ്ടെന്നു നന്ദനുണ്ടെന്ന്
@JostinJoseph-ps9vq
@JostinJoseph-ps9vq 3 ай бұрын
​@@vineethvijayan3339Siddharth bold സംസാരം തീരുമാനമെടുക്കണം
@DileepKumar-cr8xq
@DileepKumar-cr8xq 3 ай бұрын
ആ സിദ്ധുവിനെ ങ്കിലും ഒരു നല്ല റോൾ കൊടുക്കണം ഭയങ്കര ബോർ ഒത്തിരി ആയല്ലോ ശോകം.
@sobhakrish5511
@sobhakrish5511 3 ай бұрын
പ്രഭാ വിളിക്കാൻ വന്നത് പൂ മാത്രം വന്നുള്ളൂ അരിയേട്ടൻ വാ അല്ല ഹരിയേട്ടൻ വാ 😂😂😂😂
@annemary3723
@annemary3723 3 ай бұрын
Lipstick ഇട്ട് കിടക്കുന്ന രോഗി
@sujithtp911
@sujithtp911 3 ай бұрын
Devikak nallakalam varunnath appozhanu eniyegilum Devika sugamayirikkatte
@sivanandansisiram8238
@sivanandansisiram8238 3 ай бұрын
മീരയുടെ അച്ഛനെയും അമ്മയെയും അറിയിക്കാതെ വെച്ചിരിക്കുന്നതിന്റെ logic മനസിലാവുന്നില്ല. പ്രകാശനെ സംവിധായകൻ ഒളിവിൽ താമസിപ്പിച്ചിരിക്കയാണോ.
@sarapanthalparambil9128
@sarapanthalparambil9128 3 ай бұрын
മീര ഇനി ഗിരീഷിൻ്റെ തലയിൽ ആകുമൊ ഗിരീഷ് രജനി ഒത്തിരി ഇഷ്ട്ടം
@Shabna-um2px
@Shabna-um2px 3 ай бұрын
Sidaarthasarine yaneepikko samsarikkoo
@DileepKumar-cr8xq
@DileepKumar-cr8xq 3 ай бұрын
ഇന്നലെ നല്ല സീൻ ആയിരുന്നു. ഇടക്ക് ന നന്ദൻ & ദേവി കൊണ്ട് വന്നു ഭയങ്കര ബോർ ആയിരുന്നു മീര, രജനി & ഗിരീഷ് അടിപൊളി ♥️♥️♥️👍👍👍ഇനി അങ്ങോട്ട്‌ ദേവി, ദേവിയുടെ വീട്ടുകാർ,പിന്നെ സിദ്ധു എ നിവരെ കാണിക്കാതെ മീര, ര ജനി, ഗിരീഷ്, അങ്ങനെ മു ന്നോ ട്ടു പോ കു 👍👌👌👌
@Fousimuthu-ns2ov
@Fousimuthu-ns2ov 3 ай бұрын
നന്ദന് മിണ്ടാതെ ദേവികയെ കൂട്ടി പോയാൽ പോരെ. പൊട്ടൻ 😂
@shujashuja7739
@shujashuja7739 3 ай бұрын
നീ ചാകും ചാകും ന്ന് പറഞ്ഞു പേടി പ്പിക്കാത്ത പോയി സ്‌ഹാകെ കൂടെ
@lalukuttyvarghese1601
@lalukuttyvarghese1601 3 ай бұрын
???
@pingamiKuttyactivist
@pingamiKuttyactivist 3 ай бұрын
Hello Nandan and Meera ayittu athyavisham ayittu oru scene venam. Avaru karyangal okkey thuranu one-to-one samsarikanam like two really good friends. Alengil open conversation between Meera-Rajini. Annittu ivar ellavarum Prabhayodu mind games kalichu avarudey ee valiyabhavam thakarkanam. Anganey venam episodes pokaan allathay same dialogues and same Devika-Nandan cringe team iney circle cheithu kaanichum kepichum pinneyum flop aakathey 😅
@saradaagrasala8548
@saradaagrasala8548 3 ай бұрын
അതേ👍
@nisharisfidha
@nisharisfidha 3 ай бұрын
Aa rajaniyum gireeshum mathiyayirunnu deviyum nandhanum
@anandarvin7988
@anandarvin7988 3 ай бұрын
❤🙏
@saradaagrasala8548
@saradaagrasala8548 3 ай бұрын
പ്രഭയുടെ സ്വഭാവം നന്നാവാതെ ഈ സീരിയലിന് അവസാനമുണ്ടാവില്ല അതുകൊണ്ട് നന്ദൻ ദേവി പ്രഭ ദേവി കഥ stop ചെയ്ത് രജനി ഗിരീഷ് മീരയുമായി triangle love story തുടങ്ങുന്നതാഭേദം
@aayuasiworld6040
@aayuasiworld6040 3 ай бұрын
Meera പറഞ്ഞില്ലേ ബ്രദർ ഫീൽ ആണ്, ഗിരീഷ് എന്ന്
@bovasbiju7393
@bovasbiju7393 2 ай бұрын
@monishamoni1515
@monishamoni1515 3 ай бұрын
Enik thonnunne athinte writerinte premam veetukar nashippichayannu.atha ayak prenayathodu ithra virodham.
@sujathasasidharan8494
@sujathasasidharan8494 3 ай бұрын
Marriage kazhichu joint photo husband kanuka illa
@sobhaputhenpureyil4719
@sobhaputhenpureyil4719 3 ай бұрын
Ee prabhayangu chatha mathiyayirunnu ahankari
@stobit943
@stobit943 2 ай бұрын
100 എപ്പിസോഡുകളിൽ കൂടുതൽ ഒരു സീരിയലും നീട്ടിക്കൊണ്ടുപോകില്ലെന്ന് എല്ലാ ചാനലുകാരും നിബന്ധന വച്ചിരുന്നെങ്കിൽ. നന്നായിരുന്നു. സംപ്രേഷണാനുമതിക്കു വേണ്ടി എത്രയോ സീരിയലുകാർ ക്യൂ നിൽക്കുന്നുണ്ടാവും. വർഷങ്ങൾ നീളുന്ന സീരിയലുകൾ ദ്രഷ്ടാക്കളുടെ മനസ്സിൽ സ്ലോ പോയ്സൺ കുത്തിവയ്ക്കുകയല്ലേ ചെയ്യുന്നത്!
@zaibunnissat4795
@zaibunnissat4795 3 ай бұрын
Prabha ennalla badrakaalinu vilikkanam! Allay?
@Shahamsvlog2013
@Shahamsvlog2013 2 ай бұрын
Siddhuvinu samsarkaan pattunnind mindaathiriknnathaannu siddhu
@sadinaa4660
@sadinaa4660 3 ай бұрын
Eeee devide expression ntha ngne.....boar100%
@babygirija8539
@babygirija8539 2 ай бұрын
Nandanum meerayum kurachunal marinilkatte.
@Thara6146
@Thara6146 3 ай бұрын
2
@entepranayathoolika7099
@entepranayathoolika7099 3 ай бұрын
Script writer👊🏻👊🏻👊🏻👊🏻😄😄ayooooo
@NaseeraBasheer-j1n
@NaseeraBasheer-j1n 3 ай бұрын
ഓയ്ലക്ക മേൽ കഥ
@JayJayakumar-z7d
@JayJayakumar-z7d 2 ай бұрын
Such a boring and senseless serial. It will cause many of the prime time viewers to switch off the TV. Try to wrap up as soon as possible. Just a wish..
@marykuriakose9587
@marykuriakose9587 3 ай бұрын
ദേവി ബോറാണ്
@anthummavanraju7559
@anthummavanraju7559 3 ай бұрын
First
@kannanamrutham8837
@kannanamrutham8837 3 ай бұрын
നിരഞ്ജൻ അല്ല ഗിരീഷ് ഗിരീഷിനെ മീര പ്രണയിക്കും
@manojmj1962
@manojmj1962 3 ай бұрын
ആരാ നിരഞ്ജൻ
@soumyasoumya9633
@soumyasoumya9633 3 ай бұрын
Second
@josephmathew9493
@josephmathew9493 3 ай бұрын
Podi prabhavathy neeraly.
@shujashuja7739
@shujashuja7739 3 ай бұрын
Pettakkitt നാലേ കുറെകൊടുക്കേജിട്ട
@SumayyaSumayyan
@SumayyaSumayyan 3 ай бұрын
Sidhu pottanaayitt searial avasanikkumvare pokum 😅
@manojmj1962
@manojmj1962 3 ай бұрын
നീ പോയി ചാക് ആ കുംടുംബം രക്ഷപ്പൊട്ടും
@sushamaks4761
@sushamaks4761 3 ай бұрын
നിനക്കൊക്കെപ്രഭയെഇതുവരെമനസ്സിലായീല്ലേ. കാര്യങ്ങൾഅവതരിപ്പിച്ചിട്ട്ഹോസാപിറ്റലിൽപോകുന്നു ക്ണാപൻനന്ദു
@reenaphilip4422
@reenaphilip4422 3 ай бұрын
Athe vallatha story thanne