Sukhamo Devi | Flowers | EP# 389

  Рет қаралды 124,053

Flowers Comedy

Flowers Comedy

Күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 165
@presti390
@presti390 Ай бұрын
ഈ സീരിയലിലെ ഏറ്റവും മോശം കഥാപാത്രങ്ങൾ നന്ദനും ദേവികയുമാണ് യാതൊരു സ്തിരതയില്ലാത്ത കഥാപാത്രങ്ങൾ പ്രേഷകർക്ക് സങ്കൽപ്പിക്കുവാൻ പറ്റാത്ത രണ്ട് പേർ
@rachelthomas5854
@rachelthomas5854 Ай бұрын
Spineless lot
@rosammareji331
@rosammareji331 Ай бұрын
Yes😊
@BindhuMathew-kw6ke
@BindhuMathew-kw6ke Ай бұрын
അതെ
@fousiyaya420
@fousiyaya420 Ай бұрын
ആ പ്രഭയുടെ അഹങ്കാരം ഒന്ന് കുറച്ചൂടെ. എന്നും അവർ തന്നെ ജയിച്ചാൽ ഒരു രസം ഇല്ല
@rosilinantony4763
@rosilinantony4763 Ай бұрын
സുഖമോദേവി " ഇപ്പോൾ ഒരു അവിയൽ പരുവം ആയിട്ടുണ്ട് ❤️
@dudegaming353
@dudegaming353 Ай бұрын
സത്യം
@geethu1
@geethu1 Ай бұрын
ദേവികയേയും നന്ദേനെയും കാണുമ്പോൾ ഇപ്പൊ വെറുപ്പ് ആണ് തോന്നുന്നത്.. Gowri and murali ആണ് lead role ന് നല്ലത്..
@sidhussidtharth9574
@sidhussidtharth9574 Ай бұрын
സത്യം ആണ്
@minivt127
@minivt127 Ай бұрын
ഒക്കെ
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
സത്യം സത്യം സത്യം
@user-gp2jx3th8q
@user-gp2jx3th8q Ай бұрын
ശരിയാണ്, രണ്ടിനെയും കാണുമ്പോൾ ഇപ്പോൾ തള്ളേ കാൾ ദേഷ്യം തോന്നുന്നു
@reenaphilip4422
@reenaphilip4422 Ай бұрын
Athu sathyam
@sudhasudh1470
@sudhasudh1470 Ай бұрын
മീരയും പ്രെകാശ് ആയിട്ടുള്ള ബന്ധം എല്ലാവരും അറിയണം പെട്ടന്ന്
@Anfi_3064
@Anfi_3064 Ай бұрын
ഈ ദേവികക്ക് എന്താ ഒരു ചുക്കൂല്ല പോയത് ഗൗരിക്ക് അല്ലെ 😏 ദേവി ആണ് എല്ലാത്തിനും കാരണകാരി എന്നിട്ട് ആശ്വസിപ്പിക്കാൻ നിൽക്കുന്നു 🥴🙄
@reenaphilip4422
@reenaphilip4422 Ай бұрын
Athe
@jensammavarghese8243
@jensammavarghese8243 Ай бұрын
സത്യം
@RrhdgdgddyzXgdyd786
@RrhdgdgddyzXgdyd786 Ай бұрын
ഗൗരി ക്കല്ല കൗൺസലിംഗ് വേണ്ടത് നന്ദനും ദേവികക്കും ആണ് വകതിരിവില്ലാത്ത രണ്ടു ജന്മം
@ajithak3362
@ajithak3362 Ай бұрын
Sariya
@user-gp2jx3th8q
@user-gp2jx3th8q Ай бұрын
കഥയുടെ ആവർത്തനം ഘട്ടം ഒന്ന് ഇവിടെ തുടങ്ങുന്നു പ്രിയപ്പെട്ട പ്രേക്ഷകരെ നാളത്തെ എപ്പിസോഡ് കാണണമെങ്കിൽ എപ്പിസോഡ് ഒന്ന് എടുത്തു നോക്കിയാൽ മതി അതുതന്നെ അതും മിക്കവാറും നാളെ
@saradaagrasala8548
@saradaagrasala8548 Ай бұрын
അതേ പ്രഭതള്ളയ്ക്കു വേണ്ടി കഥ ഒന്നേ ന്നു വീണ്ടും തുടങ്ങുവാ തീർന്നാൽ കിഴവി സോപ്പു വില്കാൻ പോകേണ്ടിവരില്ലേ അതാ😠😡😡
@gdgggggg
@gdgggggg Ай бұрын
എന്തായിരുന്നു …. ഇപ്പോൾ എന്തായി ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ .😂😂😅😅
@Aji452
@Aji452 Ай бұрын
😂👍😂😂
@GeethaRajan-f1y
@GeethaRajan-f1y Ай бұрын
E serial onne nirthipokamo
@SubairSub-gp6bh
@SubairSub-gp6bh Ай бұрын
Devika അഭിനയം ബോറാണ് എന്തിനും ഒരു കണ്ണുരുട്ടൽ സങ്കടം ആയാലും സന്തോഷയാലും ഒരേ acting
@jalajas1376
@jalajas1376 Ай бұрын
വെറുപ്പ്
@maryisac699
@maryisac699 Ай бұрын
Gowri and Murali suuper❤❤. Even Bhargavi extra decent 😂😂
@nissararoor2689
@nissararoor2689 Ай бұрын
@@maryisac699 njammak parnj kodttalo😌😂
@Sajeevsindhuj9d
@Sajeevsindhuj9d Ай бұрын
മീരയ്ക്ക് എല്ലാം അറിയാമായിരിക്കും, അത് വീട്ടുകാരുടെ വായിൽ നിന്ന് കേൾക്കാനുള്ള അടവയിരിക്കും ,കല്യാണവും, ഗിരീഷിൻ്റ് ബന്ധവും എല്ലാം 😢....
@user-xn4wd8co9w
@user-xn4wd8co9w Ай бұрын
ശെരിയാണ്😢😢😢😢
@entepranayathoolika7099
@entepranayathoolika7099 Ай бұрын
kzbin.info/www/bejne/j5zNhHyslJmYbtksi=Z8AjzcXS5bkrwN3h
@MujeebPh-e9x
@MujeebPh-e9x Ай бұрын
ആദ്യം ദേവികയെ അടിച്ചു പുറത്താക്ക് ഉളുപ്പില്ലാത്തവൾ എല്ലാത്തിനും കാരണക്കാരി രണ്ടു കുടുംബത്തെയാണ് അവൾ നശിപ്പിച്ചത്
@rosammareji331
@rosammareji331 Ай бұрын
ഉശിരുള്ള പെണ്ണല്ല ദേവിക പഴംഞൻ
@sheebaprasanthan5994
@sheebaprasanthan5994 Ай бұрын
മീര അറിയണം എല്ലാം. നന്ദൻ തന്നെ പറയണം.
@fousiyaya420
@fousiyaya420 Ай бұрын
അത് പോലെ നന്ദനും. ദേവികയും ഒരിക്കലും പിരിയരുത്. പിന്നെ അവർ ഒന്നിക്കണം. മിരായോ നന്ദൻ ഒരു വിവാഹം ചെയ്യരുത്
@muhammedsavad3761
@muhammedsavad3761 Ай бұрын
Meera ellaa sathyangalum ariyanam .parabhavthiyude kallatherngalellaam poliyanam.parabhavath aa ambalathilullavarode paranjadhellaaaam .ambalathilulla ayaaal styam thurann parayanam ennullavar like adi .devikayum nandanum onnikkanam
@noufalnifu4833
@noufalnifu4833 Ай бұрын
ആ ഒരു പാവം സ്ത്രീയുടെ ഉപജീവനത്തിന് പ്രശ്നമല്ലേ സഹകരിക്കുന്നു
@rosammareji331
@rosammareji331 Ай бұрын
ഈ സിരിയൽ കകണുംബോൾ കാലേൽ കുടി തരിപ് വരികയാണ് അടുത്തങാണം ആയിരുന്നു എങ്കിൽ ആ കഥ എഴുതിയവനു ഒരണ്ണം കൊടുക്കാമായിരുന്നു
@sivakamic7848
@sivakamic7848 Ай бұрын
പ്രകാശ് ഒന്ന് വന്നെങ്കിൽ, എല്ലാവരും ഉള്ളപ്പോൾ... എല്ലാം ok ആയേനെ..
@sandeepnv-fz7pr
@sandeepnv-fz7pr Ай бұрын
ഇതു പണ്ടത്തെ മായാമ്മ പോയെ! !!!എന്നാ പോലെ ആയല്ലോ? വീണ്ടും ത്രില്ല് പോയി തുടങ്ങി 😏😏😏😏ഒന്ന് നന്നായി വന്നതായിരുന്നു 😔😔
@binduba6097
@binduba6097 Ай бұрын
Devika ippol parama bora.
@SibyRegz92122
@SibyRegz92122 Ай бұрын
Yep she is and kundan still Potten too... If they don't know how to live... Just leave that's all...
@sethunair5091
@sethunair5091 Ай бұрын
I think meera knows everything
@thatsme1456
@thatsme1456 Ай бұрын
There's no police force here or what? Why is the murderer roaming free?
@user-zq3my8xz5m
@user-zq3my8xz5m Ай бұрын
വലിച്ചു നീട്ടി നീട്ടി പൊട്ടാതെ നോക്കണം. വീട്‌ഡും കല്യാണ രജിസ്റ്റർ മണ്ണാകട്ടാ.
@saradaagrasala8548
@saradaagrasala8548 Ай бұрын
already പൊട്ടി പാളീസായി😂 സമ്മതിച്ചു തരാത്തതാ അടിമാലി😠😡😡
@nivyaraj9357
@nivyaraj9357 Ай бұрын
Evude vann comment ettattuonnum karyam illa athu avaru kannundarungil ee serial eppozhe nirthiyene😤.. Oru virtiketta serial
@NicholBaiju-sv2ty
@NicholBaiju-sv2ty Ай бұрын
400 episode ആകും വലിച്ചു നീട്ടി നീട്ടി മീരയ്ക്ക് ഇത് എന്തിൻ്റെ കുഴപ്പം ആണ് ഭയങ്കര ഉത്തരവാദിത്വം ആണെല്ലോ ഗിരീഷിൻ്റെ കാര്യത്തിൽ എന്താണ് ഇ എപ്പിസോഡിൽ ഗിരിഷിൻ്റെയു രെജനി ചേച്ചിയുടെയും വിവാഹം കൂടി കാണേണ്ടിവരുമോ ആവോ .
@padmasuryasworld3652
@padmasuryasworld3652 Ай бұрын
പ്രഭ ഇനിയും വളരുന്നു. മീര അവൾ യാഥാർഥ്യം മനസ്സിലാക്കിയാൽ അതോടെ പ്രഭയുടെ യഥാർത്ഥ രൂപം അറിയാം.
@jayamolkuriakose1279
@jayamolkuriakose1279 Ай бұрын
Adyam nalla super arunnu .ennal ipo verum bore akunnu.prabhavathy ella ammamarkkum apamanam 👃
@binduba6097
@binduba6097 Ай бұрын
Adyam Councilling vendath Devikka.
@saradaagrasala8548
@saradaagrasala8548 Ай бұрын
സത്യം💯💯💯
@saradaagrasala8548
@saradaagrasala8548 Ай бұрын
സത്യം ഞാനും ഓർത്തു👍
@joseviswam1901
@joseviswam1901 Ай бұрын
സാമാന്യമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ ഒന്നും ചെയ്യാതെ പറയേണ്ടത് പറയാതെ കാര്യങ്ങൾ വഷളാക്കുവാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളും സംവിധായകനും ..... യുക്തിഭംഗം നിറഞ്ഞ സംഭവങ്ങൾ .....മോശം തന്നെ
@entepranayathoolika7099
@entepranayathoolika7099 Ай бұрын
kzbin.info/www/bejne/j5zNhHyslJmYbtksi=Z8AjzcXS5bkrwN3h
@sheebaraju426
@sheebaraju426 Ай бұрын
മുരളിയേയും ഗൗരിയേയും നായകനും നായികയും ആക്കിയാ മതി. ഇപ്പോ അങ്ങനാ പോകുന്നത്. ദേവിയാണെങ്കി ചിലപ്പോ ഭയങ്കര ചുണയാ ഓന്തിൻ്റെ സ്വഭാവം
@SaseendranSasi-eh2jm
@SaseendranSasi-eh2jm Ай бұрын
Storyilulla charctor angana thanneyane vendathe casting correct ane
@jasminjas4897
@jasminjas4897 Ай бұрын
മീര കളം മാറി ചവിട്ടി. ,,മനസ്സാക്ഷി ഇല്ലാതവൽ,,സ്വന്തം affair മറച്ചു പിടിച്ചു വെക്കാൻ വല്ലാത്ത മിടുക്ക്. മീരയുടെ ലൗ affair ഉള്ളത് പെട്ടെന്ന് അറിയട്ടെ. പ്രകാശ് വരട്ടെ
@saradaagrasala8548
@saradaagrasala8548 Ай бұрын
അയാളൊന്നും ഇനി വരില്ല ഈ തള്ള മാത്രമാവുമ്പോൾ സീരിയൽ നിർത്തും
@vincentthomas3895
@vincentthomas3895 Ай бұрын
ദേവികയ്ക് വല്ല കന്യാസ്ത്രീ മഠത്തിലെങ്ങാനും പോയി കൂടായിരുന്നോ? നാളത്തെ അൽഫോസാമ ആയി ലോകം കണ്ടേനെ. Saint ദേവിക 😀
@user-gp2jx3th8q
@user-gp2jx3th8q Ай бұрын
ആ ഒരു പാവം സ്ത്രീയുടെ ഉപജീവനത്തിന് പ്രശ്നമല്ലേ സഹകരിക്കുന്നു😂
@saradaagrasala8548
@saradaagrasala8548 Ай бұрын
ഇതിനേക്കാൾ ഭേദം പപ്പടം വിലക്കുന്നതാ😂
@Anfi_3064
@Anfi_3064 Ай бұрын
കല്യാണ ചെക്കൻ പോലും പോടി പ്രാന്തി 🤣😏 മീരേ.... നീ ആ ഗിരീഷിനെ കെട്ടിക്കോ ഇപ്പോ അവന്റെ പിന്നാലെ ആണല്ലോ 😂
@helenthomas5840
@helenthomas5840 Ай бұрын
ദേവികയുടെ അഭിനയം... മഹാ ബോർ...
@BineshKs-ny8qh
@BineshKs-ny8qh Ай бұрын
അടിപൊളി 😂❤🎉🎉
@Anfi_3064
@Anfi_3064 Ай бұрын
ഈ മീര അന്നേ മരിച്ചിരുന്നെങ്കിൽ 🙄🥴
@user-gp2jx3th8q
@user-gp2jx3th8q Ай бұрын
അത് ശരിയാണ് അവൾ അന്ന് തട്ടി പോയിരുന്നെങ്കിൽ എത്ര നന്നായേനെ
@sebastiankt2762
@sebastiankt2762 Ай бұрын
എങ്കിൽ സീരിയൽ അവസാനികില്ലേ ?​@@user-gp2jx3th8q
@madhav1352
@madhav1352 Ай бұрын
അതെ 😠😠
@fousiyaya420
@fousiyaya420 Ай бұрын
എന്താ മിര ഒരു കത്തികുത്തു നടത്തിയ ആളല്ലോ. എന്നിട്ട് അതിന് എന്താ അവൾക്ക് ശിക്ഷ വാങ്ങി കൊടുക്കാതെ. അത് ആർക്കും അറിയില്ല ല്ലോ അവളാണ് അത് ചെയ്തത് എന്ന്. അവർ തമ്മിൽ ഇഷ്ടം ആണ് എന്നും. അത് അറിയണം
@madhunair2718
@madhunair2718 Ай бұрын
Meera,sooner or later you end up signing the song “pottithakarnna kinakal kondoru……………………”
@helenthomas5840
@helenthomas5840 Ай бұрын
പ്രകാശ്. എവിടെ... തീരുമാനം വേണം
@psjoshy8210
@psjoshy8210 Ай бұрын
പ്രഭവതി മാടത്തിന്റെ തണ്ടൽ മുഴുവൻ നിവരുന്നില്ല, ഒരു പിടുത്തം ഉണ്ട്.......
@suharabi8465
@suharabi8465 Ай бұрын
എന്തുകഥയാണിത്
@helenthomas5840
@helenthomas5840 Ай бұрын
മീരയ്ക്ക് വട്ടാണോ
@MercyShaji-i4n
@MercyShaji-i4n Ай бұрын
നന്ദൻമോൻ ഒരിക്കലും മീരയെ വിവാഹം കഴിക്കരുത്കേട്ടോ ഒരാ ളെ കിട്ടാതെ ആവുമ്പോൾ വേറൊരാളെ ഇത് എന്നാ ചുഴിലിയാ
@saradaagrasala8548
@saradaagrasala8548 Ай бұрын
അവൻ കഴിച്ചിട്ട് ദേവിയുടെ അടുത്ത് പോകും😠😡😡
@madhav1352
@madhav1352 Ай бұрын
നടക്കില്ല....👍 ആളുണ്ടാവില്ല.... അവിഹിതം നടത്താൻ പോലുമുള്ള യോഗ്യത യില്ല.... ആ മീരയ്ക്ക്. 😠😠😠
@ninurinu3262
@ninurinu3262 Ай бұрын
👏🏼
@stephywilson5012
@stephywilson5012 Ай бұрын
Devide expression kandal thonnum gourika kuzhappm kondanennu
@rukhiyakabeerrukhiyakabeer4720
@rukhiyakabeerrukhiyakabeer4720 Ай бұрын
Ithonn nithi povo plz..
@RajiGireesh-fz3uz
@RajiGireesh-fz3uz Ай бұрын
@shahimonayinus5
@shahimonayinus5 Ай бұрын
Ini gouri ye nokkan devi bharthavinte veettil nilkkum
@maryisac699
@maryisac699 Ай бұрын
Pongan Nandu Eni entanavo chintikyanathu. Please do something positive director!!!
@remadevicg8262
@remadevicg8262 Ай бұрын
Enthoru seriyal 😅😢
@user-mc1js4jb1g
@user-mc1js4jb1g Ай бұрын
മീര ആള് കൊള്ളാം 😂 പിടിച്ചത് കിട്ടാത്തോണ്ട് കിട്ടിയത് അങ്ങ് പിടിച്ചു 😂 പ്രഭാന്റിക്ക് പറ്റിയ മോൾ തന്നെ 😄
@saradaagrasala8548
@saradaagrasala8548 Ай бұрын
അതേ വൃത്തികെട്ടവൾ😠😡😡
@DileepKumar-cr8xq
@DileepKumar-cr8xq Ай бұрын
ഇന്നത്തെ എപ്പിസോഡ് ൽ തുടക്കം ഉമ, അമ്മ, ഗൗരി നല്ല അഭിനയം ആ സമയത്തു ദേവി യുടെ മുഖം യാതൊരു ഫീലിങ്ങ്സ്‌ കാണുന്നില്ല .😂
@dhanyashaji4987
@dhanyashaji4987 Ай бұрын
ആരാണിവൾ.... Meera
@raveendralalgopalan9845
@raveendralalgopalan9845 Ай бұрын
ഇനി ക്ലൈമാക്സ്‌ സെ കാണു, അടിമാലിയേ അവിടെ പോയി തല്ലു, ആ പൂ... മോൻ അങ്ങനെ രക്ഷപേടില്ല, അപ്പോൾ ക്ലൈമാക്സ്‌ ൽ കാണാം
@user-mc6zf6tg1d
@user-mc6zf6tg1d Ай бұрын
Aarengilum.eppozhengilum.samsarikkumbol.avideikku.prabhathallaye.sir.ethikkum.but.avlude.secrate.samsaram.kelkan.orale.niruthikkoode.ennal.oru.arthavumillatha.kathaye.neettikondu.pokan.patrillallo.sari.nadakkatte.nadakkatte
@snehakannan2375
@snehakannan2375 Ай бұрын
Prakash evide???
@DileepKumar-cr8xq
@DileepKumar-cr8xq Ай бұрын
ഈ സീരിയൽ ലെ ഏറ്റവും മോശം അഭിനയം നന്ദൻ & ദേവിക. മുരളി യുടെ അനിയത്തി വരെ നല്ല അഭിനയം ആണ്.
@user-mc6zf6tg1d
@user-mc6zf6tg1d Ай бұрын
Pidichadhu..kittiyilla.kittiyadhine.muruke.pidkkamennu.nadakkunna.madhamma.meeraikkoru.panii.kodukku.directorsire.ennale.kanan.oru.interest.undavullu
@madhav1352
@madhav1352 Ай бұрын
Athe👍👍
@josephmathew9493
@josephmathew9493 Ай бұрын
Eeee kilavanu oru paniyumille.
@lalukuttyvarghese1601
@lalukuttyvarghese1601 Ай бұрын
ഏതു കിളവൻ ?
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe Ай бұрын
Kalli
@user-ml4md5mt1p
@user-ml4md5mt1p Ай бұрын
ഇതിൽ ദേവി കയും നന്ദൻ നും ഒന്നിനും കൊള്ളില്ല
@catherinejoy7077
@catherinejoy7077 Ай бұрын
തുടക്കത്തിൽ ദേവി യെ ഇഷ്ടം ആയിരുന്നു. നല്ലത് വരാൻ കാത്തിരുന്നു. പക്ഷെ ഇപ്പോൾ ഈ കഥാ പാത്രം കാണുന്ന തെ ഇഷ്ടം ഇല്ല. മണ്ണൻ നന്ദൻ 😂
@lekhalekha1652
@lekhalekha1652 Ай бұрын
Second
@rema-ck8uj
@rema-ck8uj Ай бұрын
ഈ സീരിയൽ ഒരു വട്ടം വരക്കുന്നത് പോലെയാണ്.അവസാനം മീര നന്ദൻ്റ കല്യാണം പരമ ബോർ
@sofiyaKA-hz5yi
@sofiyaKA-hz5yi Ай бұрын
Davikayoude amma over over
@shamsiyaismail108
@shamsiyaismail108 Ай бұрын
Ini gouri nokikollum😊
@brissymathew2494
@brissymathew2494 Ай бұрын
I hate Konthan Nandu and useless devika.
@remadevicg8262
@remadevicg8262 Ай бұрын
Nite oru pedi 😅
@philominajohn2527
@philominajohn2527 Ай бұрын
ദേവിയും നന്ദനും മഹ ബോർ
@nissararoor2689
@nissararoor2689 Ай бұрын
First 🥴🖖
@AlvinKrishna-o9s
@AlvinKrishna-o9s Ай бұрын
Secend
@aswathysudhi6751
@aswathysudhi6751 Ай бұрын
പ്രകാശ് വരാറായോ അടിമാലി
@saradaagrasala8548
@saradaagrasala8548 Ай бұрын
അയാൾ asianet ൽപോയി സിദ്ധു മഴവില്ലിൽ പോയി ബലരാമൻ asianet ൽ ആരേയും കിട്ടാതായാൽ നിർത്തിക്കോളും
@sajins.s6280
@sajins.s6280 Ай бұрын
Fifth 🎉
@TravelwithAswins
@TravelwithAswins Ай бұрын
സുഖമോ ദേവി super സീരിയൽ
@saradaagrasala8548
@saradaagrasala8548 Ай бұрын
കഷ്ടം🤔
@saradaagrasala8548
@saradaagrasala8548 Ай бұрын
കഷ്ടം🤔🙄
@TravelwithAswins
@TravelwithAswins Ай бұрын
സുഖമോ ദേവി സൂപ്പർ സീരിയൽ മികച്ച സീരിയൽ
@gdgggggg
@gdgggggg Ай бұрын
@@TravelwithAswins നീ അടിമാലിയുടെ ഫേക്ക് അക്കൗണ്ട് അല്ലേ ? സത്യം പറ 🤣😅🤣😅🤣
@saradaagrasala8548
@saradaagrasala8548 Ай бұрын
മലയാള ചരിത്രത്തിലില്ല ഇത്രയും അധപതിച്ച സീരിയൽ😠😡😡
@USHAKK-fr9ng
@USHAKK-fr9ng Ай бұрын
❤❤
@agrotravelabvlogs554
@agrotravelabvlogs554 Ай бұрын
Second
@lintojoseph6556
@lintojoseph6556 Ай бұрын
❤❤
@jithusabivlog5739
@jithusabivlog5739 Ай бұрын
❤❤
Sukhamo Devi | Flowers | EP# 391
22:38
Flowers Comedy
Рет қаралды 153 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 202 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Sukhamo Devi | Weeekly Highlight | EP #13
25:20
Flowers Comedy
Рет қаралды 10 М.
DAILY BLESSING 2024 SEPT - 09/FR.MATHEW VAYALAMANNIL CST
13:17
Sanoop Kanjamala
Рет қаралды 276 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН