Sukhamo Devi | Flowers | EP# 394

  Рет қаралды 111,214

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 219
@rosilinantony4763
@rosilinantony4763 2 ай бұрын
പ്രഭാവതിയുടെ പരാജയം കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
@chinnuthankachan3526
@chinnuthankachan3526 2 ай бұрын
Yess
@hadiya_nasar
@hadiya_nasar 2 ай бұрын
Yess
@nishanak1215
@nishanak1215 2 ай бұрын
Yess
@saradaagrasala8548
@saradaagrasala8548 2 ай бұрын
ആഗ്രഹിച്ചിട്ടെന്തു കാര്യം കിഴങ്ങൻ അടിമാലി അവൾടെ ആളാണ്😠😡😡
@lailalail8105
@lailalail8105 2 ай бұрын
ഉണ്ട് 👍🏻👍🏻
@sunimolshiji2838
@sunimolshiji2838 2 ай бұрын
എല്ലാവരും പറയുന്നത് പ്രഭാവതി കേൾക്കും പ്രഭാവതി പറയുന്നത് ആരും കേൾക്കില്ല😅😅😅😅
@sarithakr7027
@sarithakr7027 2 ай бұрын
സത്യം
@lailalail8105
@lailalail8105 2 ай бұрын
സത്യം
@juliejohnson5176
@juliejohnson5176 2 ай бұрын
Athe..sathyam
@abdullaabdulla817
@abdullaabdulla817 2 ай бұрын
പ്രഭാവതി എല്ലാവരുടെയും മുന്നിൽ തോൽക്കണം
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 ай бұрын
പ്രഭ പിശാശ് പറയുന്നത് ആരും ഒളിഞ്ഞു നിന്ന് കേൾക്കില്ല അച്ഛനും മോനും എന്ത് സംസാരിച്ചാലും ശവം കേൾക്കും 😂
@noushadtk2314
@noushadtk2314 2 ай бұрын
ഡയറക്ടർ ക്ക് വട്ടാ 😄😄
@FiyaFayas
@FiyaFayas 2 ай бұрын
😂😂
@S8a8i
@S8a8i 2 ай бұрын
ഇതേ കമന്റ്‌ ഞാനും ഇടാൻ ഇരുന്നതാ.. മീരയോട് പറയാൻ തുടങ്ങുമ്പോഴും അവിടെത്തും 😅
@sunimolshiji2838
@sunimolshiji2838 2 ай бұрын
ദേവി ചിരിപ്പിക്കല്ലേ😅😅😅😅😅 ആൻ്റ്റിയോട് ഞാൻ ചോദിക്കും😅😅😅😅😅
@FaisalFathah
@FaisalFathah 2 ай бұрын
ഗൗരി പറയുന്നത് ശെരിയാ പ്രഭവത്തിയ കൊല്ലണം ❤
@fousiyaya420
@fousiyaya420 2 ай бұрын
ഈ പ്രഭവതി യുടെ അഹങ്കാരം ഒന്ന് തീർത്തു എന്താ കൊടുക്കാത്തത്.. എപ്പോഴും അവൾ എന്താ ഇങ്ങനെ ജയിക്കുന്നത്
@shalumon3605
@shalumon3605 2 ай бұрын
ഗൗരിയുടെ പ്രതികാരം വീട്ടലിനായി waiting 👍🏻👍🏻👍🏻
@jasminjas4897
@jasminjas4897 2 ай бұрын
ഇത്രയും ചളി ആക്ടിംഗ്. പ്രഭ എല്ലാം രഹസ്യമായി അറിഞ്ഞു കൊണ്ടുള്ള aa മുടക്കൽ ചിരി ഇനിയും കാണാൻ വയ്യ,,ഈ പ്ലാൻ പൊളിയാതിരിക്കറ്റെ
@ajirajith8466
@ajirajith8466 2 ай бұрын
മീര ഒരുത്തനെ സ്നേഹിച്ചു അവനെ കുത്തി ഇപ്പോൾ നന്ദൻ ഒരു സുഖമില്ല കഥ ദേവിക്ക് എവിടെയും പരാജയം
@UshadeviMp
@UshadeviMp 2 ай бұрын
ഈ serial ഒന്നു നിർത്താമോ തുമ്പില്ലാത്ത കഥ😮😮
@madhunair2718
@madhunair2718 2 ай бұрын
Oralku vendi nirthanamo?Kaanunnavar kandu kollatte.
@UshadeviMp
@UshadeviMp 2 ай бұрын
@@madhunair2718 full Nagative ഒരു ശുഭ മായ കാര്യമില്ലത്ത കഥ.
@noushadtk2314
@noushadtk2314 2 ай бұрын
സംവിധായകന്റെ ആസനത്തിൽ ചുണ്ണാമ്പ് തേക്കണ്ട സമയം കഴിഞ്ഞു 😃😃😃
@BijiMol-ic4ln
@BijiMol-ic4ln 2 ай бұрын
😄😄😄😄eth verum story alle
@BettyMathew-n5f
@BettyMathew-n5f 2 ай бұрын
സത്യം
@mohanannair65
@mohanannair65 2 ай бұрын
ചുണ്ണാമ്പിനൊപ്പം കാന്താരി മുളക് കൂടി അരച്ച് തേക്കണം.
@saradaagrasala8548
@saradaagrasala8548 2 ай бұрын
😂😂😂
@RejithaPT
@RejithaPT 2 ай бұрын
👍
@sarammajohn3449
@sarammajohn3449 2 ай бұрын
ഗൗരി മീരയെ എല്ലാം അറിയിക്കണം.
@ChandrigaP
@ChandrigaP 2 ай бұрын
ദേവികയെ വിളിച്ചോണ്ട് എങ്ങോട്ടെങ്കിലും പോ നന്ദു
@jalajas1376
@jalajas1376 2 ай бұрын
നന്ദന് പേടി ആണ്😂😂
@k2nomnomk2n39
@k2nomnomk2n39 2 ай бұрын
സത്യം തന്നെയാണ് പ റഞ്ഞത് നന്ദന് ആണിൻ തൻെറ ടയില്ല
@saradaagrasala8548
@saradaagrasala8548 2 ай бұрын
അവന് തള്ളയുടെ പണത്തിൽ സുഖിച്ചു വാഴണ്ടേ😠😡😡
@sadinaa4660
@sadinaa4660 2 ай бұрын
Avan oru kizhangan aaanu
@geethu1
@geethu1 2 ай бұрын
അമ്മേടെ അടുത്ത് നിന്ന് മാറി നിൽക്കാൻ പറ്റില്ല കുഞ്ഞ് വാവയാണ് നന്ദു. വലിയ ശരീരം ഉണ്ടെന്നേയുള്ളു
@S8a8i
@S8a8i 2 ай бұрын
പ്രകാശൻ എവിടെ.. അവൻ മീരക്ക് പണി കൊടുക്കണം 😅
@reshirose4751
@reshirose4751 2 ай бұрын
ഒന്നും നടപ്പില്ല ഇന്ന് ദേവി യുടെ സന്തോഷം നാളെ വീണ്ടും മോങ്ങൾ 😃😃പ്രഭാവാതിയോട കളി നടക്കില്ല എല്ലാം മീര അറിയാതെ ഒന്നും ശരിയാകില്ല 😃😃
@Ñaseemap-u1g
@Ñaseemap-u1g 2 ай бұрын
പോയി ചാവട എല്ലാം കൂടി😂
@reenajoy4722
@reenajoy4722 2 ай бұрын
😂😂😂😂😂
@meeraponnu8519
@meeraponnu8519 2 ай бұрын
😂😂😂😂
@SalihSalah-y6n
@SalihSalah-y6n 2 ай бұрын
അടിപൊളി
@jalajas1376
@jalajas1376 2 ай бұрын
😂😂😂.. പിന്നല്ല
@FaisalFathah
@FaisalFathah 2 ай бұрын
പിന്നല്ല
@Mmuhammadashkar7409
@Mmuhammadashkar7409 2 ай бұрын
സ്റ്റാർ മാജിക് നേരാംവണ്ണം ഒന്ന് അപ്‌ലോഡ് ചെയ്യാമോ പാർട്ട് B അപ്‌ലോഡ് ചെയ്യാൻ ബാക്കിയുണ്ട് അത് നേരാവണ്ണം അപ്‌ലോഡ് ചെയ്തൂടെ അപ്‌ലോഡർമാമാ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടെ മാമാ
@SajnaJameela-n6k
@SajnaJameela-n6k 2 ай бұрын
അച്ഛനും മോനും കിഴങ്ങൻ തന്നെ ഒന്നുകിൽ ദേവി നന്ദനെ വേണ്ട എന്ന് വെക്കണം ഇല്ലങ്കിൽ അവളെയും കൊണ്ട് നന്ദൻ വേറെ പോയി താമസിക്കണം അതും അല്ലങ്കിൽ ഇനി ഒന്ന് കൂടി ആരും അറിയാതെ വേറെ പോയി കല്യാണം കഴിക്കണം ഇനിയെങ്കിലും പ്രഭക്കു തിരിച്ചടി കൊടുക്കണം മീര എല്ലാം അറിയണം
@manjushasasikumarsasikumar5341
@manjushasasikumarsasikumar5341 2 ай бұрын
അത്രയും വലിയ വീട്ടിൽ പ്രഭാവത്തി കേൾക്കാതെ പറയാൻ ഒരിടവും ഇല്ലേ. എന്ത്‌ പറഞ്ഞാലും അവര് കേൾക്കും.വളരെ മോശം
@MiniJoseph-d6e
@MiniJoseph-d6e 2 ай бұрын
ഈ സിരിയൽ ഒന്ന് നിർത്തുമോ 😊
@manjushasasikumarsasikumar5341
@manjushasasikumarsasikumar5341 2 ай бұрын
വീട് ഭരിക്കാൻ കഴിയാത്ത M L A എങ്ങനെയാ ഒരു നാട് ഭരിക്കുന്നത്.ആദ്യം ആ പ്രഭാവതിയെ നേരെയാക്ക്
@SindhuOmana
@SindhuOmana 2 ай бұрын
ഇതിനൊരവസാനം ഇല്ലേ 😄😄😄😂😂🙏🏻🙏🏻🙏🏻ഒന്ന് തീർത്തു തരുമോ....
@JameeJMP
@JameeJMP 2 ай бұрын
കുറച്ചു ദിവസം അവിടെ നിക്കട്ടെടോ ഗൗരി ദേവിക ചിരിപ്പിക്കല്ലേ പ്രഭകുഞ്ഞിനോട് ചോദിക്കും പറഞ് 😬😬😬എടാ മരമണ്ടൻ നന്ദൻ നിനക്ക് മീരയോട് എല്ലാം തുറന്നു പറഞ്ഞൂടെ
@sheebaraju426
@sheebaraju426 2 ай бұрын
ഇപ്പം ഈ സീരിയൽ കാണുമ്പം ചിരിവരും.
@maryisac699
@maryisac699 2 ай бұрын
How prabhavathi is in right spot to listen each and everything? Please let her in somewhere to avoid more issues.
@sk5330
@sk5330 2 ай бұрын
കഥ നീട്ടാൻ പ്രഭ യൂടെ ഒളിച്ചു കേൾക്കൽ, ഇതു സ്റ്റോപ്പ്‌ ചെയ്‌യുന്നതാ നല്ലത്
@SindhuSindhu-zm3sf
@SindhuSindhu-zm3sf 2 ай бұрын
പ്രഭവതി അവളെ ഇല്ലാതെ ആക്കണം അതാ വേണ്ടത്
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace gowri🔥*
@mammoottyp812
@mammoottyp812 2 ай бұрын
ആ പണ്ടാരത്തിന്റെ പുളിച്ച ഒരു ഇളി.....ഓ.....ഒന്ന് പൊട്ടിക്കാൻ കൈ തരിച്ചു വരുന്നു.....
@AmmuShejin-ml7rf
@AmmuShejin-ml7rf 2 ай бұрын
പ്രഭ കുഞ്ഞിന്റെ ബുദ്ധി റോക്കറ്റ് പോലെ ആണല്ലോ 😂
@zaibunnissat4795
@zaibunnissat4795 2 ай бұрын
Èe Prabhathallaye oru episodilengilum ozhivakki kaanikoo.Yakshiye Keenan ishtamilla please
@saradaagrasala8548
@saradaagrasala8548 2 ай бұрын
Yes
@AyshaMusthu
@AyshaMusthu 2 ай бұрын
ഇവരുടെ ആരുടെ കയ്യിലും മീരയുടെ നമ്പർ ഇല്ലേ, എനിക്ക് തായോ ഞാൻ വിളിച്ചു പറയാം അവളോട് കാര്യങ്ങൾ 😜😜😜😂അല്ല പിന്നെ 🫠🫠🫠🫠
@namelessnelly
@namelessnelly 2 ай бұрын
😂😂
@salambangalam528
@salambangalam528 2 ай бұрын
9999999999ഇതാണ് nomber വിളിച്ചു പറ 😅😅
@ramyakrishna5442
@ramyakrishna5442 2 ай бұрын
😄😄😄
@juliejohnson5176
@juliejohnson5176 2 ай бұрын
😂
@remadevirema6645
@remadevirema6645 2 ай бұрын
Barghavi dialog 😂😂😂 chthikum polum prabhakunjinod😂😂😂 inghane chirippikalle director sir
@Dhanyaz_
@Dhanyaz_ 2 ай бұрын
ഒന്നെങ്കിൽ ഈ സീരിയൽ നിർത്തു 😇😇അല്ലെങ്കിൽ പ്രഭനെ തല്ലികൊല്ല്,, അഹങ്കാരി 😡😡
@childcreative8873
@childcreative8873 2 ай бұрын
ഒരു MLA യാണ് സിന്ദു എന്ന് കഥയിൽ പറയുന്നു...... വീട്ടിലെയും കുടുംബത്തിലേയും സകല പ്രശ്നങ്ങൾക്കും കാരണം ഭാര്യയായ പ്രഭാവതി യാണെന്ന് അറിയാം എന്നിട്ടും ആവർത്തിച്ച് സകല തമ്മാടിത്തരങ്ങളും ചെയ്തിട്ടും മൊയന്തൻ MLA ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല ..... കൊലയാളിയായ ഭാര്യയെ നിലക്ക് നിർത്താൻ പോലും കഴിയാത്ത കിഴങ്ങൻ MLA ഇവനാണോ നാടനോക്കുന്നത്? ഇത് എന്ത് കഥയാണ് കുറെ മണ്ഡത്തരങ്ങൾ മാത്രം....
@saradaagrasala8548
@saradaagrasala8548 2 ай бұрын
സത്യം
@jalajas1376
@jalajas1376 2 ай бұрын
സത്യം
@sanaludayapuram3703
@sanaludayapuram3703 2 ай бұрын
ഇത് കോമഡി സീരിയലായി മാറി.... ഒരിക്കലും ഒരിടത്തും നടക്കാത്ത കഥകൾ
@abithabeevi8076
@abithabeevi8076 2 ай бұрын
എന്നാ വളിച്ച സീരിയലാടോ ഇത് നീട്ടി കൊണ്ടുപോകുന്നതിൽ വലിയ അത്ഥം ഇല്ല ഒരു അർത്ത o ഇല്ലാത്ത കഥ
@abrahamkm2031
@abrahamkm2031 2 ай бұрын
നെഗറ്റീവ് കാരക്റ്റർ മാസങ്ങൾ ആയി നിങ്ങൾ വലുതായി കാണിക്കുന്നു വെറുപ്പായി ഇപ്പോൾ ഇതു കാണുന്നത്.
@maryhelen3147
@maryhelen3147 2 ай бұрын
E serial nirthuka. Atha nallatu
@sheebakgm5212
@sheebakgm5212 2 ай бұрын
ഇത് നിർത്തി പോകാൻ നോക്കി എല്ലാം പ്രഭാവതി യ്ക്ക് ജയം സിദ്ദാർത്ഥൻ എന്ന് പറയുന്ന ഭർത്താവ് ആ മനുഷ്യന്റെ വാക്കുകൾക്കും പ്രവർത്തികും ഒരു വിലയുമില്ലേ
@vijayalakshmyunni7718
@vijayalakshmyunni7718 2 ай бұрын
Please bring this to a decent closure.
@chandrikadeviparvathi2557
@chandrikadeviparvathi2557 2 ай бұрын
ഇപ്പോൾ ഈ സീരിയൽ കാണുവാൻ ഒട്ടും താൽപര്യമില്ല. വല്ലാതെ ബോറടിക്കുന്നു
@shujashuja7739
@shujashuja7739 2 ай бұрын
ഇ പ്രണ്ട്ഡ് പത്തു നിന്ന് കേൾക്കൽ നണം മില്ല് ഇ പറ്റിപ്പുമൊക്ക ഇ പ്രഫന് കൊല്ലാൻ ആരും ഇല്ലേ
@RahulRoy-vs3qm
@RahulRoy-vs3qm 2 ай бұрын
Gowrikku duplicate hair vachitundo?oru doubt 🤔
@reshmiraj6674
@reshmiraj6674 2 ай бұрын
Eeh prabhaik vre pani onnumille..arengillm nthengillm samsarichal udane olinj ninn kelkm.. Ithil ith mathrameulluvo.. Olinj kelkuka..plan polikyuka.. Same process..Continuing..
@madhunair2718
@madhunair2718 2 ай бұрын
What else do you expect from a sick person.
@pingamiKuttyactivist
@pingamiKuttyactivist 2 ай бұрын
Shoo eniku vaiyyaa ee serial characters muzhuvan thallu vandi analo! Kuray naalu Sidu thalli thalli vandi idichu kuray kidenittu ezhenttu ….pinne kundan maganey poley thanney 1.5 kilo pazham vizhungii 🤣 Ippo dey Gauri, Devi, Bhargavi thudangiyittu undu…😅😂😂 entho cheiyana inganey kazhivillathey writers anu Kerala’s entertainment curse 😌
@MercyShaji-i4n
@MercyShaji-i4n 2 ай бұрын
ഇത് ഒരുമാതിരി ആടിനെ പട്ടി യാക്കുന്ന സീരിയൽ 😢
@rajisoman3142
@rajisoman3142 2 ай бұрын
ഈ സീരിയൽ പ്രദ കാരണം നീട്ടി കൊണ്ടു പോവുകയാണല്ലോ ഒന്നു തീർക്കാവോ
@saradaagrasala8548
@saradaagrasala8548 2 ай бұрын
തിർത്തിയാൽ തള്ള പപ്പടം വില്കാൻ പോകേണ്ടിവരും അതാ
@binduba6097
@binduba6097 2 ай бұрын
Muraliyude family kanumpol undakunna santhisham Devikede thirumukham kanump illathakunnu. Enthinani avide kadichu thoongi nilkkunnath. Iniyenth apathano aa veettil sambhavikkan pokunnath. Onnirakki vidu Gowri.
@FaisalFathah
@FaisalFathah 2 ай бұрын
എനിക്ക് ആ പ്രഭാവത്തിയെ കൊല്ലുന്നത് കാണാം
@darkvenom1153
@darkvenom1153 2 ай бұрын
ഈ പ്രഭ തള്ള എന്തിനാ എല്ലാം കേൾക്കുന്ന സീൻ കൊടുക്കുന്നത്. ഒരു എവിടെയും എത്താത്ത ഒലക്ക സീരിയൽ.... ഇനിയെങ്കിലും ഒന്ന് മാറ്റിപിടിച്ചൂടെ
@RahulAdhi-lt2xw
@RahulAdhi-lt2xw 2 ай бұрын
ആ പെണ്ണ് മീരയോട് ഉള്ളത് ഉള്ളപോലെ പറഞ്ഞാൽ തീരുന്ന പ്രെശ്നം മാത്രേ ഉള്ളു.. അത് ചെയ്യാതെ ചുമ്മാ കഥ വലിച്ചു നീട്ടുന്ന കഷ്ടം സീരിയൽ 🤦🏻‍♀️💯
@suvarnatj7674
@suvarnatj7674 2 ай бұрын
പ്രഭാകുഞ്ഞിന്റ ബുദ്ധി സമ്മതിച്ചിരിക്കുന്നു 👍
@rosammareji331
@rosammareji331 2 ай бұрын
Prabhavathi എന്ന പിശാച് അഭിനയം കാണാൻ ഇഷ്ടമല്ല എവിടെ എങ്ങനെ അവസാനിക്കുന്നത് എന്ന് അതിനുവേണ്ടി കാണുകയാണ്
@rosammareji331
@rosammareji331 2 ай бұрын
അവളെ ഇങ്ങനെ അഹങ്കാരികാൻ വിടരുത് മടുത്തു ഈ സിരിയൽ കടുത്ത തരുമാനതിൽ എത്തിണം
@elizabethjoseph7030
@elizabethjoseph7030 2 ай бұрын
This is a weird story that has been stretched to the limit. Why is that Prabhavati eavesdropping on all the critical conversations? It seems the writer/director is set on the evil character having the upper hand always. She needs to fail at least a few times!
@madhunair2718
@madhunair2718 2 ай бұрын
She did failed couple of times but it wasn’t big issues.Her downfall wouldn’t be so fast, it would be slow.
@entepranayathoolika7099
@entepranayathoolika7099 2 ай бұрын
kzbin.info/www/bejne/oJ23Zmdnbrdki6ssi=2kvL3f6ZZxd02-QT
@zaibunnissat4795
@zaibunnissat4795 2 ай бұрын
Documents thalla moshtichirikkum
@maryangel5320
@maryangel5320 2 ай бұрын
ഈ (പഭാവതിയുടെ അഹങ്കാരം ഒന്ന് തിര്‍ത്ത് തരുമോ എല്ലായിടത്തും ഇവര് മാ(തം ജയിക്കുന്നത് ശരിയല്ലല്ലോ മറ്റുള്ളവരും ജയിക്കണ്ടെ അ തല്ലേ ശരി
@zoeysworld4053
@zoeysworld4053 2 ай бұрын
Flowers asienet kand padichoon thoonunnu valich neetty 4-5 varsham aaki yedukkum
@paulveliyathil1487
@paulveliyathil1487 2 ай бұрын
Evil Praba outsmarted her husband and son again??? Another trick to extend the serial.....
@Ambiamma-b9c
@Ambiamma-b9c 2 ай бұрын
പ്രഭകുഞ്ഞ് ആന തന്നാലും ഭാർഗാവികുഞ്ഞ് അങ്ങോട്ട് പോകരുത് 😂😂😂
@SafiyaBasheer-b1l
@SafiyaBasheer-b1l 2 ай бұрын
ഇതിന്റെ പേര് one manshow എന്നായിരുന്നു വേണ്ടത് . ബോർ... .സീരിയൽ
@sumayyashabeer1128
@sumayyashabeer1128 2 ай бұрын
ഒരു കാര്യം സൊള്ളാട്ടുമാ writter നന്ദനും ദേവിയും ആത്മഹത്യ ചെയ്യൂ കഥ അവസാനിപ്പിക്കു
@mariammavarkey1718
@mariammavarkey1718 2 ай бұрын
Police il case koduth koode. Prebhvati jailil pokanam.
@jasminjas4897
@jasminjas4897 2 ай бұрын
എന്താ എന്നറിയില്ല ഈ പ്രഭയുടെ ഈ പഞ്ഞ ലുക്ക് മുഖം കാണുമ്പോൾ തന്നെ. വെറുപ്പ് മാത്രം
@saradaagrasala8548
@saradaagrasala8548 2 ай бұрын
@@jasminjas4897 അതേ
@bahshadbasha9079
@bahshadbasha9079 2 ай бұрын
സുഖമോ മീര എന്നാണ് vendath
@FaisalFathah
@FaisalFathah 2 ай бұрын
പൊട്ടൻ മുരളി അത് തടഞ്ഞു
@arathy335
@arathy335 2 ай бұрын
Stop this serial bor
@namelessnelly
@namelessnelly 2 ай бұрын
18:53 phone cover ittu adachaano Prabha phone cheyyane? That's the first time I'm seeing someone make a call lol with the phone cover closed. 😂😂
@ambily333
@ambily333 2 ай бұрын
ഫോൺ കവർ close ആണേലും ഡയൽ ചെയ്ത കാൾ ചെയാം
@namelessnelly
@namelessnelly 2 ай бұрын
@@ambily333 well, I know that. It was just odd cos I haven't seen it commonly.
@geethashaji5686
@geethashaji5686 2 ай бұрын
അല്ലെകിൽ പ്രഭാവതിക്ക് എന്തു വിലയാ ഉള്ളത്
@remadevirema6645
@remadevirema6645 2 ай бұрын
Devi njan chothikum😂😂😂
@nishanak1215
@nishanak1215 2 ай бұрын
Promo videolu last sound kelkknnilla
@binduba6097
@binduba6097 2 ай бұрын
Prabhakkunje.... Vegam pani thudanikko. Illel Sidhuvum Nanduvum jayikkum.pinne jayikkanel pavam Meeramolum, Prabhakkunjum iniyum kolapathakangal cheyyendi varum.
@Crownsta-c3f
@Crownsta-c3f 2 ай бұрын
Prabavathik chevikallu theerth oradiude avashyamundu
@manjushasasikumarsasikumar5341
@manjushasasikumarsasikumar5341 2 ай бұрын
നന്ദുന് ഇനിയെങ്കിലും നട്ടെല്ലുള്ള character കൊടുക്ക്‌. ഇല്ലെങ്കിൽ ഇ സീരിയൽ നിർത്ത്.ഇ ടൈമിൽ വേറെ നല്ല programs ഉണ്ടാകും.വെറുതെ time waste
@Malu-x2i
@Malu-x2i 2 ай бұрын
കണ്ടവന്റെ കൂടെ പോയ പെണ്ണിനെ കൊണ്ട് തന്നെ മകനെ കെട്ടിക്കണം. നല്ല അമ്മ. ആരുടെ കൂടെ കിടന്നു ഉറങ്ങിയാലും സാരില്ല. പ്രതാപത്തിന് ഒരുകുറവും വരരുത്. മീര പ്രകാശിനെ എത്ര പെട്ടന്നു മറന്നു . പിന്നെയാ നന്ദൻ . അടുത്ത തിയേറ്റർ കാണുമ്പോൾ അവിടെയും പടം കാണും. പണക്കാരന്റെ മകൾ കൂടാതെ പ്രഭാവതി യുടെ മരുമകൾ . എന്തു സീരിയൽ . പ്രഭയെ ഒരു പാടം പഠിപ്പിക്കൂ
@razak1778
@razak1778 2 ай бұрын
നന്ദന്റെ കൂട്ടുകാരൻ കവിൻ എവിടെ
@beutyhairbysumi
@beutyhairbysumi 2 ай бұрын
ഇതിന് ഒരു അവസാനം ഉണ്ടാകോ 🤔
@entepranayathoolika7099
@entepranayathoolika7099 2 ай бұрын
Kashtam saho🙏🏻🙏🏻
@salinisasi-hx8vq
@salinisasi-hx8vq 2 ай бұрын
Ee serial maha bora kanan thonnilla
@Chachuslove
@Chachuslove 2 ай бұрын
പുലിവാൽ കല്യാണം...
@nisharifu8532
@nisharifu8532 2 ай бұрын
ആദാർകാർഡ് മിസ്സിംഗ് ആയിരിക്കും 😅😅😂😂😂😂😂😂
@anandarvin7988
@anandarvin7988 2 ай бұрын
❤🙏👏
@madhunair2718
@madhunair2718 2 ай бұрын
Vasu Kochettan is a good boy now.
@RajiGireesh-fz3uz
@RajiGireesh-fz3uz 2 ай бұрын
@halafaiha9929
@halafaiha9929 2 ай бұрын
Very boring
@PavanaNR
@PavanaNR 2 ай бұрын
ഭാർഗവി വാ തുറക്കത്തിരുന്നാൽ നല്ലത്. ഇത്രയൊക്കെ ആയിട്ടും മതിയായിട്ടില്ല.
@SumaDevi-e7n
@SumaDevi-e7n 2 ай бұрын
വളിച്ച, പുളിച്ച സീരിയൽ 😁😁😁😁
@santhiaji6595
@santhiaji6595 2 ай бұрын
Meerakkippol officil pokande
@abrahamkm2031
@abrahamkm2031 2 ай бұрын
ഈ ചാനലിന് തന്നെ അപമാനം ഈ സിരിയൽ
@sadinaa4660
@sadinaa4660 2 ай бұрын
Apamaaanam only
@chitranair8916
@chitranair8916 2 ай бұрын
Prabhavati kelkkatha nathanod karyam parayano katha neend pokuva evida ethumenn kandariyam
@Anfiakshay_3064
@Anfiakshay_3064 2 ай бұрын
Aa paratta prabhaye sidhu kollatte🤬
@VargheseMathai-f7t
@VargheseMathai-f7t 2 ай бұрын
Super 👌 👍 ❤❤
@meeraponnu8519
@meeraponnu8519 2 ай бұрын
ഈ പ്രഭക്ക് മാത്രം ജയം 😡
@remoldagomez3851
@remoldagomez3851 2 ай бұрын
Very bad serial,no moral at all,a mother charactered as venom for her own children,not good for a family
@fathimajasna5724
@fathimajasna5724 2 ай бұрын
Hhha ith vallathum nadakkana karyam ano
@vijayalakshmyunni7718
@vijayalakshmyunni7718 2 ай бұрын
What spineless men the director seems to have created.is he not getting bored churning out such useless yarns
@bijisshivan3712
@bijisshivan3712 2 ай бұрын
👍👍👍👍
@madhunair2718
@madhunair2718 2 ай бұрын
Meerakunju antyude amminjayum kudichu veetil irikku kuttie.
@saradaagrasala8548
@saradaagrasala8548 2 ай бұрын
😂😂🤣🤣
@maryhelen3147
@maryhelen3147 2 ай бұрын
E mental prabhavati ye pidichu kettiyidanam. Dushta sree.
@sijick1402
@sijick1402 2 ай бұрын
Nandan meeraye vivaham kazhikanam serial stop. Devi aa veeettil yojikilla.
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 2 ай бұрын
Ethethonnu 🤔
@RamaniVijayan-j4y
@RamaniVijayan-j4y 2 ай бұрын
ഈ പ്രഭാവതിയെ ഒന്ന കൊല്ലാമോ
Sukhamo Devi | Flowers | EP# 396
22:38
Flowers Comedy
Рет қаралды 137 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 10 МЛН
Panchagni | Flowers | EP# 66
21:20
Flowers Comedy
Рет қаралды 144 М.
Krishna chandran chalakudy in comedy ulsavam season2
11:19
Enjoy Life with Jenil Jaison
Рет қаралды 17 М.
Sukhamo Devi | Flowers | EP# 395
22:46
Flowers Comedy
Рет қаралды 118 М.
SUSU 74
22:36
Flowers Comedy
Рет қаралды 18 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН