എന്തേലും ഒരു പുരോഗതി ഉണ്ടോന്ന് എത്തി നോക്കാൻ വന്നതാണ് 🥲🥲🥲🥲so sad
@jamshipk8172 сағат бұрын
Njnum
@narayanankuttykn872522 минут бұрын
😮😂in wd 21:47 @@jamshipk817
@gkparusssworld83867 минут бұрын
Njanum😂
@ivyprasad38383 сағат бұрын
കണ്ണ് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടിയുന്നതാണോ അഭിനയം devike😍
@annemary3723Сағат бұрын
Aver കരയുമ്പോള്‍ പ്രേക്ഷകർക്ക് ചിരി വരുന്ന ഒരു സീരിയൽ ഒരു tensionum ഇല്ല
@NicholBaiju-sv2ty2 сағат бұрын
ഒളിഞ്ഞും പാത്തും നിന്ന് കേള്‍ക്കുന്ന ഇ പ്രഭയുടെ അളിഞ്ഞ സ്വഭാവം. ചന്ധ്രോത്ത് കുടുബത്തിൽ രേജനി ചേച്ചി മാത്രം ഒന്നും അറിഞ്ഞില്ലേ അതിനോട് മാത്രം ഒന്നും പറഞ്ഞില്ലല്ലോ.പ്രഭ പറഞ്ഞത് അല്ലെങ്കിൽ ആരാണ്ട് കണ്ണും പൂട്ടി വിശ്വസിക്കുവല്ലെ. E സമയത്ത് അ ദേവിക ചന്ധ്രൊത് എങ്ങാനും ഉണ്ടായിരുന്നെങ്കിൽ അ പ്രഭ വകവരുത്തിയേനെ. നന്ദൻ എന്തായാലും രക്ഷ പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അറിഞ്ഞതിൽ സന്തോഷം
@sindhugbhatt6798Күн бұрын
Nandu pottan😅😅😅
@Ñaseemap-u1g23 сағат бұрын
ഈ കഥ പൊട്ടി ഇതൊരിക്കലും നന്നാവില്ല
@Sk8llx2 сағат бұрын
ഒരു സീരിയലിൽ നിന്നും ഒരുപാടൂന്നും പ്രതീക്ഷിക്കേണ്ട time pass
@basheerbsr90742 сағат бұрын
ഈ കഥ കുളമാക്കി... സീരിയൽ കാണാനുള്ള മുടൊക്കെ പോയി.... മീരയുടെ മരണത്തോടെ മുന്നോട്ടുള്ള കഥ മരിച്ചതു പോലെയായി... BSR....
@vimaladominic42813 сағат бұрын
കണ്ണ് ഉരുട്ടേണ്ടിടത് ഉരുട്ടിയെല്ലേ പറ്റു. അല്ലെങ്കിൽ ഈ പറയുന്നവർ പോയി അഭിനയിക്കു. ദേവിക നന്നായി അഭിനയിക്കുന്നുണ്ട്.
@JincyEldhose-mz8tn23 сағат бұрын
ചന്ദ്രമതി.. സൂപ്പർ...
@NicholBaiju-sv2ty2 сағат бұрын
പാവം ചന്ദ്രമതി. ആകെ തകർന്ന അവസ്ഥ
@entepranayathoolika70993 сағат бұрын
എന്തൊരുപ്രെഹസനം ദാസാ. മടുത്തു. ഡയറക്ടർ നെയ് കയ്യിൽ കിട്ടിയാൽ 🤣👊🏻👊🏻👊🏻👊🏻
@PrasannaKumar-sg1ms2 сағат бұрын
പ്രേക്ഷകർക്ക് അറിയാം നന്ദൻ അല്ല കൊന്നതെന്ന്, അപ്പൊ പിന്നെ നന്ദൻ കാണിക്കുന്ന കോഷ്ടി അറുബോറു, അയാളെ പിടിച്ചു സെടേഷനിൽ കിടത്തു അത്രയും ആശ്വാസം പ്രേക്ഷകർക്കു, എന്തിനാ അയാളെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്ത് മാത്രം സ്ട്രെയിൻ അയാൾ അഭിനയിക്കാൻ എടുക്കുന്നത് തുമ്പി യേ കൊണ്ട് കല്ല് എടുപ്പിക്കുന്നു
@rethishsurendran1612 сағат бұрын
😂😂😂😂😂
@ShobhaRajesh-ul7uv48 минут бұрын
അതേ.. പക്ഷെ അത് ചെയ്യാൻ strain എടുത്തേ പറ്റുള്ളൂ.... അങ്ങനെ ഉള്ള അവസ്ഥയിൽ ആണ് ആ കഥാപാത്രം കടന്നുപോകുന്നത്... വളരെ controlled ആയിട്ട് പുള്ളി അത് ചെയ്തിട്ടുണ്ട്
@sivankuttypillai72442 сағат бұрын
ഇവൻ എന്തിനാ കണ്ണ് ഉരുട്ടുന്നത്...അഭിനയം ശരിയല്ല
@rajagopalanm4536Сағат бұрын
കണ്ണ് ഉണ്ടായിട്ട്
@ShobhaRajesh-ul7uv50 минут бұрын
വട്ടു പിടിച്ച അവസ്ഥ വരുമ്പോ താങ്കളും കണ്ണുരുട്ടും
@NishaNazeer-k5uСағат бұрын
ഒരു കൊലപാതകം നടന്ന വീട്ടിൽ പോലീസ് ഇതുവരെ ഒന്നു വന്നു നോക്കി പോലുമില്ല പിന്നെ ആ ഭാഗം റിബൺ കെട്ടിആരും അങ്ങട് കടക്കാൻ അനുവദിക്കില്ല
@nimithampy10 минут бұрын
Njn thappi nadanna comment
@lathak798127 минут бұрын
Anavasyamaya Kure valachukettalukal
@LinikALinesH34294 сағат бұрын
സിദ്ദുവാണ് മീരയെ കൊന്നത് 😔😔😔
@elsammajames54153 сағат бұрын
Chandra Kure over ayi poy
@NicholBaiju-sv2ty2 сағат бұрын
അത് ഒട്ടും സംഭവിക്കാൻ പോകുന്നില്ല
@SalmabiKvr-cy7pw32 минут бұрын
Noo
@LinikALinesH3429Минут бұрын
@@SalmabiKvr-cy7pw അതെ
@RajasreeS-nv6bcСағат бұрын
ഇതെന്തു സീരിയലാണ്.പ്റഭയെ പേടിച്ച് ആരും ഒന്നും പറയാതിരുന്നതല്ലേ എല്ലാ ത്തിനും കാരണം.ഇങ്ങനെ എവിടെ യെന്കിലും നടക്കുമോ