Pennu nadichaal peruvazhy annu parayunnadhe edhaanu
@Ñaseemap-u1g16 күн бұрын
ബലരാമൻ കുറച്ച് ഓവറാണ് പ്രകാശൻ ഇപ്പോൾ ഒരു അലമ്പ് കഥാപാത്രമാണ് പിന്നെ നന്ദനയും ദേവികയുടെയും ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകർ ഇത് നിർത്തി പോകാതിരിക്കാനുള്ള അടിമാലിയുടെ തന്ത്രമാണ് വസുന്ധരയുടെ വർത്താനം കേട്ടാൽ അവൾ എന്തോ വലിയ സംഭവം കണ്ടുപിടിച്ചു എന്നു തോന്നും എല്ലാവരും വെറും ശോ മാത്രം
ഇതെന്താ വലിയപാണക്കാരാണെന്നുപറഞ്ഞിട്ട് സ്വന്തമായി ഒരു വണ്ടിപോലും ഇല്ലേ M L A, പ്രൊഫസർ, കമ്പനി എന്തൊക്കെയായിരുന്നു ഇയാൾ ആലോചിച്ചു തന്നെയാണോ കഥ കൊണ്ട് പോകുന്നത് വീട്ടിലാണെങ്കിൽ ഒരു ക്യാമറ പോലും ഇല്ല എല്ലാം ബോറാണെന്ന് നിങ്ങൾക്ക് തോന്നിയോ ?
@saradaagrasala854816 күн бұрын
ഈ കഥയ്ക്ക് പണ്ടേ ഒരു logic ഇല്ല
@amalff482816 күн бұрын
ഈ കുടുംബത്തെ ഇത്ര ദയനീയമായി ചിത്രീകരിച്ചത് കഷ്ടം !! EMI car കഷ്ടം !!!!
@Dimmax-n7e16 күн бұрын
Emi alla loan
@faizyazri16 күн бұрын
Wash ചെയ്യാനുള്ളത് ഷെൽഫിലാണോ vekkaar
@shahinasayi803616 күн бұрын
😂😂
@manha196516 күн бұрын
😂
@NicholBaiju-sv2ty16 күн бұрын
Chechiye റൂമിൽ കേറ്റണ്ട ആവശ്യം എന്തായിരുന്നു ഡ്രസ്സ് എടുത്ത് കൊടുത്ത പോരായിരുന്നോ
@manju276916 күн бұрын
സുഖമോദേവി ഇതുവരെ തീർന്നില്ല
@madhunair271816 күн бұрын
Deviku ithuvare sukhamayilla.
@salambangalam52816 күн бұрын
പ്രഭയുടെ കാലിന്റെ ചുവട്ടിലുള്ള മണ്ണുപോലും ബേങ്ക് കാര് കൊണ്ടുപോയി എന്നിട്ടും മേക്കപ്പിനു ഒരു കുറവും ഇല്ല 😂😂പട്ടുസാരിയും ലിപ്സ്റ്റിക്കും പുട്ടിയിട്ട മുഖവും 😅എന്താ അടിമാലി ഇത് പരിസര ബോധം തീരെ ഇല്ലേ 😅😅
@m4malayaliezzz16 күн бұрын
Devika കാരണം oru കുടുംബമാണ് പോയത് 😂😂😂prava എത്ര correct ആയിരുന്നു 😂😂😂
@ushavarghese243516 күн бұрын
സത്യം എന്ന് പുറത്ത് വരുമോ ആവോ... 2023 എങ്ങോ ഒരു ദേവി ഒളിച്ചു ഓടിയത് ആണ്.....mmmm... ഇപ്പോഴും ഒളിച്ചോട്ടം കഴിഞ്ഞില്ല..... നാണം കെട്ട ഒരു കഥ..... ഇനിയും സത്യം തെളിഞ്ഞാൽ തന്നെ ഓ കൊലരാമനെ അടുപ്പിക്കരുത്..... ഇതിന് മുഴുവനും ഈ സ്ത്രീ ആണ് കാരണം......എന്നിട്ടും അഹങ്കാരത്തിന് കുറവില്ല...
@saradaagrasala854816 күн бұрын
സത്യം
@faizyazri16 күн бұрын
പ്രൊഫസർ ഇത്രേ നേരത്തെ റിട്ടയേഡ് ആയോ😄
@suseelakumarip26916 күн бұрын
@@faizyazri വി.ആർ. എസ് എടുത്തതാ 😅😅
@madhunair271816 күн бұрын
Pedichu naduvidan vendi long leave eduthu.
@salinisasi-hx8vq16 күн бұрын
ഇത്രെയും വലിയ ചന്ദ്രോത് ഒരു വണ്ടിപോലും സ്വന്തമായിട്ടില്ലേ
@rajisanal160316 күн бұрын
ഇത് അയിരുന്നോ ചന്ത്രേ ത്ത് വിട് ഒരു വണ്ടി പോലും ഇല്ലത്ത തറവാട്
@ajayajay817916 күн бұрын
പ്രഭ ഒരുപാട് അർമാന്തിച്ചതല്ലേ എല്ലാവരെയും ചവിട്ടിത്തേക്കുന്നപണിയല്ലായിരുന്നോഎന്നിട്ടിപ്പോൾ എവിടെ എത്തി കാൽകീഴിൽ ഉള്ളതെല്ലാം ഒലിച്ചുപോവുകയാണ് അനുഭവിയ്ക്ക് പ്രഭേ ഫ്രോഫസറെ എകൗണ്ടിൽ ഒന്നും ഇല്ലേ
@HafsaNazeer-dw2ho16 күн бұрын
കൊച്ചമ്മ pattu സാരിയും നേക്കിൾസും ഒഴിവാക്കി ഇനി പൂട്ടിയും അഹങ്കാരവും കൂടി മാറിയാൽ താഴെയിറങ്ങും 😂
@ChandrigaP16 күн бұрын
ഗിരിക്ക് പറയാൻ പാടില്ലേ സാമ്പത്തികം നോക്കിട്ടല്ല ഞാൻ രജനിയെ സ്നേഹിച്ചത് ന്ന് പ്രാഞ്ചി രണ്ട് സൈടും ഉണ്ട് വിശ്വസിക്കരുത് പ്രാഞ്ചിയെ
Ippo നന്ദന് ക്ക് പാഠം പടിഞ്ഞി അന്ന് കുട്ടികളി ആയിരുന്നു
@shahulkallarakkal526015 күн бұрын
മീരാ വധം കഴിഞ്ഞിട്ട് അത്രയേ ദിവസങ്ങൾ ആയുള്ളൂ... അതിനു ശേഷമല്ലേ ബലരാമൻ - സിദ്ധാർത്ഥൻ പ്രശ്നം വന്നത്... പക്ഷെ വണ്ടിയുടെ അടവ് ഒരുപാട് ഡ്യൂസ് ആണെന്നും പറയുന്നു... വണ്ടിയുടെ EMI അവിടെ daily ആണോ??😂😂😂😂😂
@NicholBaiju-sv2ty16 күн бұрын
ഹൊ പ്രകാശിന് എങ്ങനെ സാധിക്കുന്നു. സിദ്ധാർഥ് സാറിനെ ഒറ്റി കൊടുക്കാൻ. ഒരു കാറ് പോലും സ്വന്തം ആയിട്ട് അക്കൗണ്ടിൽ നിന്ന് എടുക്കാൻ പോലും ഇല്ല. എല്ലാത്തിനും ഒരു ബലരാമൻ്റെ വാലെ തൂങ്ങി ആയിരുന്നോ