സുകുമാരൻ നായർക്ക് വെള്ളപ്പള്ളിയോട് എന്ത്? | NSS | TG MOHANDAS | ABC TALKS | ABC MALAYALAM

  Рет қаралды 75,819

ABC Malayalam News

ABC Malayalam News

Күн бұрын

NSS- SNDP സഖ്യം അസാധ്യമല്ല.
#tgmohandas #nss #sndp #gsukumarannair #vellappallynatesan #BDJS
#mannathupadmanabhan #keralanews #keralaupdates #online #onlinenews
#malayalamnews #onlinemalayalamnews #keralalatestnews #vadayarsunil
#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 245
@mathewphilipose5626
@mathewphilipose5626 9 ай бұрын
ടി ജി സാറിന്റെ അവതരണശൈലി.... വളരെ ചിന്തനീയമാണ്.... അഭിനന്ദനങ്ങൾ...കൂടുതൽ കൂടുതൽ പ്രശോഭിക്കട്ടെ 🙏
@geetharajan6450
@geetharajan6450 9 ай бұрын
T G പുലിയൊന്നുമല്ല.. പൂപ്പുലിയുമല്ല..... (ഇദ്ദേഹം ഇതിഹാസ പട്ടികയിൽ ഉള്ള ആളാണ്. അറിവ് അപാരമാണ്. നേരത്തെയൊക്കെ ശബ്ദം ഒരുപാട് വിറയൽ ഉണ്ടാകുമായിരുന്നു. ഇപ്പോൾ ഒരുപാട് മാറ്റം.)
@JosephMJohn-pz7fk
@JosephMJohn-pz7fk 9 ай бұрын
നാണം കേട്ട നയന്മാര് ഇപ്പോൾ കോൺഗ്രെസ്ടിനും കമ്മ്യൂണിസ്റ്റ്‌ നും support കൊടുത്തു സ്വയം നശിക്കുന്നു
@sumakt6257
@sumakt6257 9 ай бұрын
Not all of them. there are certainly some who are more practical and intelligent than the other dumb group
@rahulraj.r5485
@rahulraj.r5485 9 ай бұрын
Satyam
@zhedge5791
@zhedge5791 9 ай бұрын
Not 100%, maybe devided equally among the 3 fronts. Lots of politicians give lucrative posts to nairs who have visibilty in the community to influence the nair votes- but this is very localised strategy. Look at some key posts in left front or congress. These people are wily guys who have no morals or affinity to an ideology. Its just selfish motives drive them to be in the UPA or left camp.
@rajisankar298
@rajisankar298 9 ай бұрын
Sathyam
@nabeeltc85
@nabeeltc85 9 ай бұрын
10 out 20 LDF ministers are Nairs.Opposition Leader is Nair.All probable CM candidates in UDF are Nairs...5 MPs are Nairs...LDF implemented 10 pc FC reservation,incrrease FC scholarship amount more than minorities and OBC. what more you guys want from LDF and UDF
@jobinsjimsha7771
@jobinsjimsha7771 9 ай бұрын
TG sir എന്നെപോലെ തലതിരിഞ്ഞു നടക്കുന്നവർക് അങ്ങയുടെ വാക്കുകൾ ഉപകാരപ്രതമാവുന്നുണ്ട് 🌹
@SamJoeMathew
@SamJoeMathew 9 ай бұрын
ഉപകാരപ്രദം....ഉപകാരപ്രതം അല്ല.
@jobinsjimsha7771
@jobinsjimsha7771 9 ай бұрын
@@SamJoeMathew 🌹
@NerdCentral_
@NerdCentral_ 9 ай бұрын
Enth upakaaram?
@jayathranps1319
@jayathranps1319 9 ай бұрын
​@@SamJoeMathewGoogle Malayalam 😂
@People_review
@People_review 9 ай бұрын
താനൂരിൽ ബോട്ട് ദുരന്തം ഉണ്ടായപ്പോൾ സഹായ ധനം പ്രഖ്യാപിക്കാൻ എടുത്ത സമയവും അതെ സമയം dr വന്ദന ഗവണ്മെന്റ് ആശുപത്രിയിൽ കൊല്ലപ്പെട്ടപ്പോൾ സഹായം കൊടുക്കാനും എടുത്ത സമയം നോക്കുക. പണ്ട് mahnole ൽ അപകടത്തിൽ അന്തരിച്ച നൗഷാദിനൊപ്പം അതെ സമയത്ത് ഇതേ രീതിയിൽ മറ്റുള്ളവരെ സഹായിക്കുമ്പോൾ കൊല്ലപ്പെട്ട രണ്ടു യുവാക്കൾക്ക് കൂടി സഹായം നൽകാത്തത് എന്താണ് എന്ന് വെള്ളാപ്പള്ളി ചോദിച്ചതാണ് ഇവിടുത്തെ ഇടതും വലതും ന്യൂനപക്ഷവും ചേർന്ന് വെള്ളാപ്പള്ളിയെ വേട്ടയാടിയത്
@vishnusatheesan4785
@vishnusatheesan4785 9 ай бұрын
ഇപ്പോളും അത് തുടർന്ന് പോകുന്നു ഈ ഇടയ്ക്ക് പ്രതിയെ പിടിക്കാൻ പോയി വള്ളത്തിൽ നിന്ന് വീണു മുങ്ങി മരിച്ച പോലീസ് കാരന് നഷ്ട പരിഹാരം ഒന്നും കൊടുത്തില്ല പക്ഷെ basheer ന്റെ ഫാമിലിക്ക്കോ
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ടിജി സാറേ ഇനിയും എല്ലാ നേതാക്കളും ഐക്യത്തിന് വേണ്ടി തയ്യാറാകും.. കാരണം ഹിന്ദുക്കളെ ഇപ്പോഴും രാഷ്ട്രീയ അടിമകൾ ആയി കാണുന്ന ഭരണകൂടം ആണ് ഇവിടെയുള്ളത്.. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതി അങ്ങനെയല്ല.. അതൊക്കെ മനസ്സിലാക്കാൻ തലമണ്ട വേണം.. എല്ലാ നേതാക്കളും അതൊക്കെ മനസ്സിലാക്കാൻ സമയമായി 👍👍
@deepa7447
@deepa7447 9 ай бұрын
Nrt😊🦎🦎😅ttt😅y😅👀😅😅ty😅😅👀👀👀👀😅
@jyothib9572
@jyothib9572 9 ай бұрын
നായരിൽ ഒരാണേ ഉണ്ടായിരുന്നുള്ളൂ അത് മന്നം ആയിരുന്നു. ഇപ്പോ ആരൂല്ല.
@athira2126
@athira2126 9 ай бұрын
സത്യം 💯
@PradeepKumar-yp6ku
@PradeepKumar-yp6ku 9 ай бұрын
Podo
@ashwinkumar.s5993
@ashwinkumar.s5993 4 ай бұрын
Nayanmaaril aaanugal ishtampole ondayirrun,nayanmaarude athrem aaanugal keralthil vere oru samudayathilum ilaa. Veluthampi dalawa muthal ethrooo per
@Gk60498
@Gk60498 9 ай бұрын
Excellent conversation ❤❤
@vegalona1139
@vegalona1139 9 ай бұрын
Well said TG ❤
@samuelrajan4399
@samuelrajan4399 9 ай бұрын
If the Nairs, Ezhavas and Christians join together, no one can beat them.
@mohananv3311
@mohananv3311 9 ай бұрын
ഇന്നത്തെ സ്ഥിതിയിൽ ഇവർ ഒന്നിച്ച് നിൽക്കണം ഇടതിനേയും വലതിനേയും തോല്പിക്കണം.
@sindhukn2535
@sindhukn2535 9 ай бұрын
@@mohananv3311but they will not !!!
@ajayaghoshsivaram5859
@ajayaghoshsivaram5859 9 ай бұрын
TG സർ പറഞ്ഞപോലെ നല്ല കഴിവുള്ള ആരെങ്കിലും ഇടയിൽ വന്നാൽ ഇപ്പറഞ്ഞ എല്ലാവരും ഒന്നാകും. സത്യത്തിൽ ഇതിനിടെ കുത്തിതിരിപ്പ് ഉണ്ടായിരുന്നത് രാഷ്ട്രീയക്കാരാണ്. അതിൽ ഇടതു പക്ഷം മുന്നിൽ..
@jayeshmohan5833
@jayeshmohan5833 9 ай бұрын
Most of the ezhavas are communists
@karthikeyanpn6454
@karthikeyanpn6454 9 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ TG മോഹൻദാസ്. നന്ദി നമസ്കാരം സർ.
@anjalimohan3013
@anjalimohan3013 9 ай бұрын
Sir പെണ്ണുങ്ങളെ കളിയാക്കരുത്....... 27 കൊന്തമാരെ 27 പെണ്ണുങ്ങൾ എന്ന് പറഞ്ഞത് തെറ്റിപ്പോയി..... എന്ന് ഒരു നായർ പെണ്ണ് 😢🥲🥲
@ushanandini6721
@ushanandini6721 9 ай бұрын
😄😄
@priyav9172
@priyav9172 9 ай бұрын
😂😂
@prabhurajanb
@prabhurajanb 9 ай бұрын
😂😂😂❤സൂപ്പർ കമന്റ്‌
@PRAKASHMS1997
@PRAKASHMS1997 9 ай бұрын
😂😂😂
@baburajsreela
@baburajsreela 9 ай бұрын
Support...,
@PankajakshenPilla
@PankajakshenPilla 9 ай бұрын
TG you are real observer Keep up for better Kerala
@BijuAkshra
@BijuAkshra 9 ай бұрын
ഞാൻ ഒരു നായരാണ് എങ്കിലും ടി ജിയുടെ ആദ്യത്തെ വാചകം തന്നെ സത്യമാണ്.. 27 പെണ്ണുങ്ങളെ ഉൾപ്പെടുത്തി ഒരു ഡയറക്ടർ ബോർഡ്. അതിന് നയിക്കാൻ സുകുമാരൻ നായർ... (നല്ലനായർന്ന് വിളിക്കാമോ എന്നറിയില്ല.) മന്നത്ത് പത്മനാഭൻ പാരമ്പര്യം ഉൾക്കൊള്ളുന്ന അവരുടെ തലമുറയെ അവഗണിച്ച് മനുഷ്യൻ എന്ന് വിളിക്കാനാണ് താൽപര്യം.. കേരള രാഷ്ട്രീയത്തിൽ എൻഎസ്എസിന് ഇപ്പോഴും വലിയൊരു സ്ഥാനമുണ്ട്.. അതിനെ ഉപയോഗിക്കാൻ കഴിയുന്നവർ നേതൃത്വത്തിൽ വരണം..
@johnsonks5456
@johnsonks5456 9 ай бұрын
സുകുമാരൻ നായർക്ക് ED യുടെ ഒരു നോട്ടം വന്നിട്ടുണ്ട്. ചെറിയ ഒരു ഉൾക്കിടിലം. അത്രമാത്രം.
@premkumarb8421
@premkumarb8421 9 ай бұрын
എൻഎസ്എസ് എസ്എൻഡിപി ഐക്യം കാലട്ടത്തിൻ്റെ അവശ്യം...അതിനു വേണ്ടി രണ്ട് നേതാക്കൾ മുന്നോട്ട് വരിക..സമുദായ അംഗങ്ങൾ അത് പ്രതിഷി ക്കുന്നൂ.🙏🙏🙏
@sureshbtasb4060
@sureshbtasb4060 9 ай бұрын
Hindu Ikya Vedi.
@rahulraj.r5485
@rahulraj.r5485 9 ай бұрын
Ella jathikalum orumich nilkanam
@PRAKASHMS1997
@PRAKASHMS1997 9 ай бұрын
😂😂😂 നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ ഒരു ചരടിൽ കോർക്കുന്ന പരിപാടി ഒന്നുകൂടി പൊടി തട്ടിയെടുക്കുക. സംഗതി ഗംഭീര വിജയമായിരികും. ഇപ്പോൾ സകല ജാതികളും നല്ല terms ൽ ആണ്.😂😂😂
@arunbaijuvg6295
@arunbaijuvg6295 9 ай бұрын
ആദ്യം പരസ്പരം കല്യാണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ; ഐക്യം താനേ ഉണ്ടായികൊള്ളും. ആരും ഐക്യം ഉണ്ടാക്കേണ്ട ആവശ്യമില്ല.
@PRAKASHMS1997
@PRAKASHMS1997 9 ай бұрын
@@arunbaijuvg6295 കല്യാണം ആലോച്ചിച്ച് ചെല്ലുമ്പോൾ അറിയാം ഓരോരുത്തരുടെ തനിസ്വഭാവം.
@sunilcheroor2208
@sunilcheroor2208 9 ай бұрын
ടിജി മോഹൻദാസ് സാർ ഇവരെ വെള്ളാപ്പള്ളിയെ യും സുകുമാരൻ നായരെയും നിഷ്പ്രഭരാക്കി വേണം ഹിന്ദു ഐക്യം സാധ്യമാക്കാൻ, അതിന് ഒറ്റ വഴിയെ ഉള്ളൂ അതിന് ഒറ്റ വഴിയേയുള്ളൂ🎉😂🎉
@sunilcheroor2208
@sunilcheroor2208 9 ай бұрын
ടി ജി മോഹൻദാസ് സാർ, ഈ മനുഷ്യൻ കസേരയിൽ കയറിയിരിക്കുന്നതല്ലാതെ സമുദായത്തിന് അഭിവൃദ്ധിക്ക് വേണ്ടി യാതൊന്നും ചെയ്തതായി അറിയില്ല.😂😂😂
@kumarankutty2755
@kumarankutty2755 9 ай бұрын
ഒന്നും ചെയ്യില്ല. അവർ കാശുണ്ടാക്കും. വെള്ളാപ്പള്ളിയും അപ്പുറത്തിരുന്നു ഇത് തന്നെ ചെയ്യുന്നു. ഏതു സമുദായത്തിന്ടെ ആയാലും നേതാവായാൽ അങ്ങനെയാണ്. പണത്തിനു ഒരു കുഴപ്പം ഉണ്ട്. അതെത്ര കുമിഞ്ഞു കൂടിയാലും 'കൊണ്ടുവാ, കൊണ്ടുവാ' എന്ന് അതുണ്ടാക്കുന്നവൻ പറഞ്ഞു കൊണ്ടിരിക്കും. ഗണപതിക്ക്‌ കുബേരൻ സദ്യ കൊടുത്തതുപോലെ.
@mohanrailajapatharai2562
@mohanrailajapatharai2562 9 ай бұрын
കോൺഗ്രെസ്സിൽ മദാമ്മയും മക്കളും NSS ൽ സുകുമാരനും ഉപജാപക വൃന്ദവും. അല്ലാതെയുള്ള വ്യത്യാസം സ്ഥാപനങ്ങളിൽ എല്ലാം സുകുമാരൻ നായരുടെ കുടുംബക്കാരും VITHINU ഉപജാപക വൃന്ദത്തിന്റെചിലരുടെ മക്കളും ജോലിക്കാരായ sthapanamanu NSS. അല്ലാതെ ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ മക്കൾ ജോലി ചെയ്യുന്നതായിട്ട് എനിക്ക് അറിവില്ല. KARANAM ENTE മക്കൾക്ക്‌ വേണ്ടി ചങ്ങനാശേരിയിൽ ഒന്ന് ശ്രെമിച്ചുനോക്കിയതാ. അവിടെ ചെന്നപ്പോഴാ നായർ സമുദായത്തിന്റെ GUNAM മനസിലായത്.
@athira2126
@athira2126 9 ай бұрын
സത്യം... ഒരു admission പോലും ഉപകാരമില്ല... പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്... എന്തിനു ഇങ്ങനേ ഒരു sankadana... Nair സമുദായത്തിൽ തന്നെ ഒരുപാട് പട്ടിണി പാവങ്ങൾ ഉണ്ട് ഒര് സ്കോളർഷിപ് ഒരു വീടോ സ്ഥലമോ ഒന്നും കൊടുത് കണ്ടിട്ടില്ല 😢😢😢 angerum angerde കുടുംബ കാരും മാത്രം... സുകുമാരൻ നായർ de വീട്ടിലെ പട്ടിക്ക് വരെ Govt ജോലി ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ( Aided/ ദേവസ്വം ബോർഡ് etc)😅😅
@sumakt6257
@sumakt6257 9 ай бұрын
You are absolutely right
@sebastiancjchettanil8342
@sebastiancjchettanil8342 9 ай бұрын
കേട്ടിരിക്കാൻ ഒരു രസമുണ്ട് 👌
@ProfullaBalakrishnan-vh7vo
@ProfullaBalakrishnan-vh7vo 9 ай бұрын
TG SIR rocks.
@abinjames778
@abinjames778 9 ай бұрын
😊😅may 😅😊
@abinjames778
@abinjames778 9 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊 Baiju 😅and 😅😊😅😊😅😊😊😊😊😊😊😊😊😊m😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊m😊😊😊😊😊.😊😊😊😊😊😊😊😊😊😊😊😊😊
@csnair-co6gh
@csnair-co6gh 9 ай бұрын
TG is very correct 👍
@trivikramanunnithan7294
@trivikramanunnithan7294 9 ай бұрын
എയാളു പൊകാതെ nss രക്ഷപെടില്ല
@sunnymathew8151
@sunnymathew8151 9 ай бұрын
We the syrian Catholics are with SREE MANNAM AND WITH SUKUMARAN NAIR SIR 😅
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 9 ай бұрын
really?
@sasidharanpillaig3651
@sasidharanpillaig3651 9 ай бұрын
"വെള്ളാപ്പിള്ളിയെയും സുകുമാരൻ നായർ-രേയുംഅടുപ്പിക്കാൻ പ്രാപ്തിയുള്ള ഒരു ഹിന്ദു നേതാവ് ഉണ്ടെങ്കിൽ അവരിപ്പൊഴും അടുക്കും"....... അതിനുള്ള പ്രാപ്തി തനിക്കുണ്ട് എന്നറിയാമായിരുന്നിട്ടും അങ്ങ് മാറി നില്ക്കുന്നത് എന്തു കൊണ്ടാണ്?..........ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ഞങ്ങൾ ആശിക്കുന്നത്........
@aneeshsasi5589
@aneeshsasi5589 9 ай бұрын
Malayalikal undavan vazhi illa...sakshal Amit Shah onnu randineyum pidichu chadichu pidichiruthi athutheerppakkan pattiyekkum..
@akg_aroor
@akg_aroor 9 ай бұрын
😂
@kirangopi6619
@kirangopi6619 9 ай бұрын
ശരിയാണ്
@abhi0909-o4e
@abhi0909-o4e 16 күн бұрын
Adukkum adikkum
@vk9141
@vk9141 9 ай бұрын
- TG സാർ പറഞ്ഞതു് ശരിയാണ് ഇപ്പോഴത്തെ കേരള സർക്കാ ത് പോലെ👌👌👍
@prabhurajanb
@prabhurajanb 9 ай бұрын
സുകുമാരൻ ചേട്ടന് കോൺഗ്രസ്‌ ഒരു ഹൃദയ വികാരമാണ്‌, കത്തോലിക്കാ സഭ കരളിലെ കുളിരും😂
@padmakumarvm3670
@padmakumarvm3670 9 ай бұрын
excellent analysis. Vellappilli sir is also surrounded by certain cases and he is afraid to displease the present CM being afraid of opening his mouth against the CM even during Sabarimala agitations which affected all the Hindus. He and his wife both therefore abstained from the agitations, perforce following the CPM line of politics for the time being. During the Sabarimala agitation, they supported CPM line of thinking and participated in Navodhana Stree chain in Kerala. A coming together of SNDP and NSS against the LDF or UDF will be fatal for the political movement of Kerala.
@mmcdrj2504
@mmcdrj2504 9 ай бұрын
Beautiful statement sir, ഒരു ആണേ ഉള്ളു , ബാക്കി 26 ഉം പെണ്ണുങ്ങളാണ് 😄😄😄നമസ്കാരം സർ 🙏
@ameyaroy8669
@ameyaroy8669 9 ай бұрын
Congratulations for this analysis.
@sasikurup2353
@sasikurup2353 9 ай бұрын
TG യുടെ പ്രതികരണം ഉഗ്രൻ!!!!
@gopalakrishnannair8527
@gopalakrishnannair8527 9 ай бұрын
സുകുമാരൻ നായർക്കെതിരെ നിരന്തരം പ്രചരണം നടത്തിയത് ചില സംഘപരിവാർ അനുകൂല ചാനലുകളാണ്... അതിലൊരു ചാനെൽ മന്നത്താചര്യന്റെ ചെറുകനായിരുന്നു ബാലശങ്കറെ മുൻനിർത്തി ചില കളികൾ നടത്തിനോക്കി... മന്നം സമാധി സന്ദർശിക്കാൻ പോലും ബാലശങ്കറെ സുകുമാരൻ നായർ അനുവദിച്ചില്ല എന്നൊക്കെ പ്രചരിപ്പിച്ചു... ബാലശങ്കറുടെ മരണം അവർക്കൊക്കെ തിരിച്ചടിയായി... കഴിഞ്ഞ NSS ജനറൽ സെക്രട്ടറി തെരെഞ്ഞെടുപ്പിലും സുകുമാരൻ നായർക്കെതിരെ തല്പര കക്ഷികൾ ചില കളികൾ കളിച്ചു..പക്ഷേ പരാജയപ്പെട്ടു... ക്രിസ്ത്യൻ സമുദായവും NSS ഉം എക്കാലവും നല്ല ബന്ധം പുലർത്തിയിരുന്നു.
@bindubala9154
@bindubala9154 9 ай бұрын
Chuku nte kudumbakkkar mathram NSS kondu rakshapettu
@anandu.s6886
@anandu.s6886 9 ай бұрын
​@@bindubala9154😂😂
@bluewhite505
@bluewhite505 9 ай бұрын
​@@bindubala9154സ്വന്തം kudumbathu ഒന്നും കിട്ടിയില്ല അതിന്റെ വിഷമം ആണല്ലേ
@manoje.p7869
@manoje.p7869 9 ай бұрын
Great person Kindagoor...marginalised....@todays Merit free ledearship
@radhakrishnapillai8082
@radhakrishnapillai8082 4 ай бұрын
I fully agree with you.
@kbmnair2182
@kbmnair2182 9 ай бұрын
സുകുമരൻനായർ കത്തോലിക്ക സഭയുടെ ഒരു ആനപാപ്പാൻ മാത്രം. അത് അന്നും അങ്ങനെ തന്നെ.
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 9 ай бұрын
കത്തോലിക്കാ സഭയോ? അയാളോ ? കത്തോലിക്കാ സഭ ആനകളെ വളർത്തുന്നില്ല. പിന്നെ ഇതുപോലെ ഒരു നപുംസക ത്തേ കൊണ്ട് അവർക്ക് എന്ത് കാര്യം? നായന്മാർക്ക് പോലും മതിപ്പില്ലാത്ത ഒരു ഹൈ സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത ചങ്ങായി.മകളെ എന്തൊക്കെയോ ആക്കാൻ ശ്രമിച്ചു . പിന്നെ ജീസുവിൻ്റെ യഥാർത്ഥ ആന ചെന്നിത്തലയാണ് അതും.ഇപ്പൊൾ പൊളിഞ്ഞു. കളളപ്പുള്ളി യുമായി ഒരിക്കൽ ഒക്കാൻ നോക്കി പിന്നെ ദേവസ്വം ബോർഡിലെ വീതം വെപ്പു സംബന്ധിച്ച് അടി ഉണ്ടായി. ഈഴവ ഗുണ്ടകൾ പെരുന്നയിൽ വന്നു അലമ്പുണ്ടാക്കി അതോടെ തീർന്നു ' നായർ - ഈഴവ എയ്ക്യം ' . പിന്നെ ഒരു സംശയം! യഥാർത്ഥത്തിൽ ഈ ഴവൻ ഹിന്ദു ആണോ? അല്ലെന്നാണ് E മാധവൻ എന്ന ആദ്യ കാല SNDP Secretary എഴുതിയത്.. സ്വതന്ത്ര ലോകം,: ഈഴവർ ഹിന്ദുക്കൾ അല്ല '(1924) എന്ന ഗ്രന്ഥം വായിക്കുക.
@mohanannair9468
@mohanannair9468 9 ай бұрын
ഗണേശൻ ചെന്നു കണ്ടതിൽ ഹാപ്പിയാണ് മൾട്ടി പോപ്പ്
@adit27j
@adit27j 9 ай бұрын
Yesss nml Nair karkk vendii onmm chaiyaar ilaaa
@Babubabu-tp3fz
@Babubabu-tp3fz 9 ай бұрын
കൊങ്ങി കളിലെ അധികാര mohikalum ഉപയോഗിച്ചിട്ടുണ്ട്. ഇയാളുടെ അളിഞ്ഞ വാ😂
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
പി കെ നാരായണ പണിക്കർ ഒരു നല്ല നേതാവ് ആയിരുന്നു 👍
@dilipkumartr5243
@dilipkumartr5243 9 ай бұрын
Waste ayirunnu
@Zenon-t5g
@Zenon-t5g 9 ай бұрын
​@@dilipkumartr5243than waste avathe nokiko
@sureshpanampilly400
@sureshpanampilly400 9 ай бұрын
സഭയുടെ സ്വന്തം പണിക്കർ 😂😂
@rajisankar298
@rajisankar298 9 ай бұрын
💯 correct
@kishorekumar-qr8rh
@kishorekumar-qr8rh 9 ай бұрын
Nss sndp christians ഒന്നിച്ചു കേരളത്തിൽ നല്ല ഭരണം വരണം. Ldf udf വേണ്ട ❤
@purushothamankani3655
@purushothamankani3655 9 ай бұрын
അതായത് bjp യെ support ചെയ്യണം എന്നല്ലേ..? വന്നാൽ.. നല്ല കാര്യം.. 😊
@gopala3539
@gopala3539 9 ай бұрын
ആശാരി ശിവസേനയോടും അങ്ങിനെയാണ് ചെയ്‍തത്
@pradeepkrishnan9847
@pradeepkrishnan9847 9 ай бұрын
👏👏👏🤣🤣🤣..1st dialogue nu...
@vinodpp4022
@vinodpp4022 9 ай бұрын
വിളിച്ചു പറഞ്ഞെങ്കിലും പല പ്രാവശ്യം അതിനെ Support ചെയ്തിട്ടുണ്ട്.
@binukumarsivanpillai2590
@binukumarsivanpillai2590 9 ай бұрын
ബിജെപിയുടെ യാഥാർഥ്യബോധമില്ലാത്ത നിലപാടായിരുന്നു BDJS കൂട്ട്ക്കെട്ട് വിജയിക്കാതെ പോയതിന്റെ കാരണം.
@shijuvelliyara9528
@shijuvelliyara9528 9 ай бұрын
😂 100% സത്യം
@mathewskurien883
@mathewskurien883 9 ай бұрын
ചതിയാപ്പള്ളി നടേശന്റെ അതേഅടവ്തന്നെയാണ് സുകുമാരൻ നായരും കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്.
@sanalkumarb1915
@sanalkumarb1915 9 ай бұрын
Correct.
@shibuedappathottiyil1760
@shibuedappathottiyil1760 9 ай бұрын
T G 👍
@johnmathew8053
@johnmathew8053 9 ай бұрын
രണ്ട് സമുദായ നേതാക്കൾക്കും പിണറായിയെ പേടി ആണ് എന്ന് തോന്നുന്നു.....
@vinayakumarbvk
@vinayakumarbvk 9 ай бұрын
എന്നിട്ടും ദേവസ്വം ബോർഡ്‌ ആക്ട് ഉണ്ടാക്കി. അതാണ് കോൺഗ്രസ്!😄🙏
@Zenon-t5g
@Zenon-t5g 9 ай бұрын
സംഘടനകൾ വോട്ട് ബാങ്ക് ആയി മാറേണ്ട സമയം അധികരിച്ചിരിക്കുന്നു
@AnilKumar-ii5nl
@AnilKumar-ii5nl 9 ай бұрын
വോയിസ്‌ ഇത്തിരി കൂടുതൽ വേണം, തീരെ സൗണ്ട് ഇല്ല
@NS-vq5cc
@NS-vq5cc 9 ай бұрын
സുകുമാരൻ നായർ എന്നും കോൺഗ്രസ്‌ ന് വേണ്ടി nss നെ കൂട്ടി കൊടുത്തു
@JaganNair___2255
@JaganNair___2255 9 ай бұрын
T. G സർ😄😄.... 27 പെണ്ണും ഒരു ആണും 👍👍
@RajeevKumar-zc5qn
@RajeevKumar-zc5qn 9 ай бұрын
ജനറൽ സെക്രട്ടറി ഒഴികെ എല്ലാ ഡയറക്ടർ ന്മാരും അച്ചിമാരാ.
@renjithkumar2276
@renjithkumar2276 9 ай бұрын
Super Sir - You told . Only Sukmaran Nair annyittu - baki ella pennungall annenu - very correct
@999vsvs
@999vsvs 6 ай бұрын
🙏
@b2bspy503
@b2bspy503 9 ай бұрын
അത് പൊളിച്ചു.. ആണായിട്ടു ഒരാളെ ഉള്ളൂ 😂😂😂😂
@vijayachandradas5633
@vijayachandradas5633 9 ай бұрын
T. G യുടെ assessment തെറ്റിയ ഒരു interview.
@radhakrishnapillaic1229
@radhakrishnapillaic1229 9 ай бұрын
ആ കിടങ്ങൂർ തിരിച്ച് വന്നപ്പോൾ NSS ൻ്റെ ഏഴയലത്ത് പോലും അടുപ്പിച്ചില്ല
@DileepKumar-jp2vf
@DileepKumar-jp2vf 4 ай бұрын
ആണല്ല പെണ്ണല്ല അടിപൊളി വേഷം........ ആണായാൽ കാണില്ലെ പേരിന് നാണം........😂
@nitheeshnarayanan6895
@nitheeshnarayanan6895 9 ай бұрын
ഇരുവരും 👌👏❤🙏
@chandranpillai2940
@chandranpillai2940 9 ай бұрын
പലർക്കും നേരം വെളുക്കാൻ ഏറെ താമസിച്ചു പോയി ...
@saneeshsanu1380
@saneeshsanu1380 9 ай бұрын
TG🔥
@suneeshnayar9911
@suneeshnayar9911 9 ай бұрын
👏👏👏👏
@anandu.s6886
@anandu.s6886 9 ай бұрын
Tg sir❤
@manikandakumarm.n2186
@manikandakumarm.n2186 9 ай бұрын
🙏TG ❤️👍
@advshibukumar1842
@advshibukumar1842 9 ай бұрын
🎉🎉🎉
@handyman7147
@handyman7147 9 ай бұрын
സമദൂരം വഴി ബഹുദൂരം പിന്നോട്ട് .
@sreekumark641
@sreekumark641 9 ай бұрын
വരും, ഒരു "പെണ്ണ്"കൂടി വരും, ഡയറക്ടർ ബോർഡിലേക്ക്, അത് """"ആൺപിറപ്പിന്റ """" മകൾ 😄
@ank6680
@ank6680 9 ай бұрын
Nss Rss നോട് ചേർന്നുനിൽക്കണം അതാണ് ശരി
@rahulraj.r5485
@rahulraj.r5485 9 ай бұрын
E nakki nair samadhikila.samadooram parajit congress nu rahasyamai vote cheyan parayunna oola aanu
@anilpalliyil4774
@anilpalliyil4774 9 ай бұрын
ടി.ജി. ക്ക് ഒരു പാലം ആയിക്കൂടെ.🎉
@sunildutt7275
@sunildutt7275 9 ай бұрын
ഒരാണ് മതി.പെണ്ണുങ്ങൾ വേണം എന്നില്ല.
@jyothilakshmipiravom4549
@jyothilakshmipiravom4549 9 ай бұрын
Correct, next who?
@npm2503
@npm2503 9 ай бұрын
ക്ഷമിക്കണം ഒരു തിരുത്ത് "പ്രസക്തി"
@balagovindansreevalsam8079
@balagovindansreevalsam8079 9 ай бұрын
NSS SNDP പാലമാകാൻ TG യ്ക്ക് കഴിയും!
@keerthips3627
@keerthips3627 9 ай бұрын
👍👍👍
@esnarayanan2499
@esnarayanan2499 9 ай бұрын
Mama media Kaley bahishkaricha Sukumaranmaranu super hero!!!!!!
@sebastiancjchettanil8342
@sebastiancjchettanil8342 9 ай бұрын
🙏👌👍🤔
@sahadevakumar3693
@sahadevakumar3693 9 ай бұрын
Sir nss company or services society
@somanathankg2311
@somanathankg2311 9 ай бұрын
Nalla Nayanmare Kanathathu Konda,Avarroke Veettil Adangi irikkukaya
@sagartalks637
@sagartalks637 9 ай бұрын
TG oru political preist aanu
@minis405
@minis405 9 ай бұрын
Sure athu thanne anu vendathu❤
@PR-dz3yl
@PR-dz3yl 9 ай бұрын
I still remember some ignorant nair guys bad mouthing SN. Yes,he does not know how to speak like suresh gopi. Coz SN not a politician or diplomat so as SG. But look at NSS. HE TOOK BOLD STEPS IN THE NAME OF SABARIMALA, GANAPATHY,RESERVATION FOR MAJORITY. STAFF AT PERUNNA ARE DISCIPLINED. EARLIER STAFF WERE TAKEN EVERYTHING FOR GRANTED. EVEN MANNAN SAMADHI WAS DUSTY. NOW YOU SEE. YES CORRUPTION STILL EXISTS. LONG WAY TO GO.
@shankarjiasabove3674
@shankarjiasabove3674 9 ай бұрын
Ennittentha iyal left right partyodopam chayunnath !
@unnikrishnan-tm5ue
@unnikrishnan-tm5ue 9 ай бұрын
NSS - le ekadhipathi Bharanam illathakkanam.
@sumeshss2636
@sumeshss2636 9 ай бұрын
പ്രിയപ്പെട്ട ടി.ജി അങ്ങ് നേരത്തേ വെള്ളാപ്പള്ളിയേയും ഇപ്പോൾ സുകുമാരൻ നായരേയും നല്ല വ്യക്തികളായി വ്യാഖ്യാനിക്കുന്നതായി കണ്ടു ഇങ്ങനെ ചെയ്ത് അങ്ങ് ചെറുതാകാതിരിക്കാൻ ശ്രമിക്കുക അഡ്വ ജയശങ്കർ സാറിനെ കണ്ട് പഠിക്ക്
@anilkumarcs6495
@anilkumarcs6495 9 ай бұрын
എല്ലാ മതസംഘടനകളിലും ഒരാണും ബാക്കി പെണ്ണുങ്ങളും ഉള്ളു.
@rajendranpillai1553
@rajendranpillai1553 9 ай бұрын
🙏സത്യം🌹
@brightcolours8227
@brightcolours8227 9 ай бұрын
T.g sir ellarudeyum mund pokki nokkiyooo
@backup4038
@backup4038 9 ай бұрын
avsaragaludae kuravanu issue....? create opportunities...
@NDCIndia-wd1rm
@NDCIndia-wd1rm 9 ай бұрын
What about TG Mohandas kammat community gsb kongini
@sutheshraj7151
@sutheshraj7151 9 ай бұрын
സുകുമാരൻ നായർ എപ്പോൾ ആളാവാൻ നോക്കിയാലും നടേശൻ മുതലാളി വെട്ടും😅
@Babubabu-tp3fz
@Babubabu-tp3fz 9 ай бұрын
Keralthil ആരും 50% ഇല്ല. ഒറ്റക്കർക്കും ആരേം വെട്ടാൻ പറ്റില്ല
@MooraparambilYogesh
@MooraparambilYogesh Ай бұрын
Natesan oru chukkum cheyyilla kore vachakamadi mathram😂
@kutteerihouse8355
@kutteerihouse8355 9 ай бұрын
സുകുമാരൻ നായർ ചിലപ്പോൾ ആണും ചിലപ്പോൾ പെണ്ണും ആകുന്നത് കണ്ടിട്ടുണ്ട് ശബരിമല വിഷയത്തിലും ഗണപതി മിത്തിലും ആണ് തന്നെ. ബാക്കി കാര്യങ്ങൾക്കു സംശയം ആണ്
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 9 ай бұрын
സമസ്ത nairs എന്നൊരു റിബൽ സംഘടന ഉണ്ട് 🙄🤔
@subramoniawarrierwarrier7393
@subramoniawarrierwarrier7393 9 ай бұрын
🙏👍👌🙏✔️
@apchengalath4078
@apchengalath4078 9 ай бұрын
Mohandas opening statement there is only one man and all others are women is a master stroke.
@HareeshanChimminiyan
@HareeshanChimminiyan 8 ай бұрын
How.is.caste.formed.whois.the.first.generationof.barath
@somarajakurupm4328
@somarajakurupm4328 9 ай бұрын
കുലദ്രോഹിയാണ് സമുദായത്തിന്റെ
@krishnakumarpalissery5344
@krishnakumarpalissery5344 9 ай бұрын
Tg paranja palam Modiji vicharichal nadakkum urappu Hindukkalku athavashyamanu
@sajeevadv4243
@sajeevadv4243 9 ай бұрын
That's it some says CPI leaders are gentle men but think off their acts before split of ,1964 same of CPM. So its because they are not decisive force
@jmahalekshmymenon9309
@jmahalekshmymenon9309 9 ай бұрын
It is embarrassing, to put it mildly, for many thinking members of a community which has prided itself on being uniquely progressive, patriotic, inclusive, dynamic, large-hearted, pro-active, and traditionally gender-sensitive that an organisation claiming to represent them appears to have become practically non-representative, petty, effete, ineffective, unresponsive, opaque, undemocratic, parochial, and patriarchal....in short, a mere shadow of its original image
@sathinair2743
@sathinair2743 9 ай бұрын
കുമാരൻ = പിണറായി രണ്ടും ഒരു പോലെ .
@narayanaswamycl7626
@narayanaswamycl7626 9 ай бұрын
വക്കീലച്ചൻ കസേരക്ക് അപമാനമോ?
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 58 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН