ഷാഹു മരിച്ചിട്ടില്ല ചാവക്കാടും പരിസരുത്തും ഇപ്പോൾ മീൻ വില്പന നടത്തുന്നു 🙏
@shahu1011 ай бұрын
Cameraman anu
@mohammedishak754711 ай бұрын
TG 'രവി' സുകുമാരൻ ബാലൻ k നായർ Clപോൾ ജലജ 'ബേബി ശാലിനി തുടങ്ങിയവർ അഭിനയിച്ച NH '47' മലയാള സിനിമ കണ്ടവരുണ്ടോ???
@bijumonks42055 ай бұрын
ഉണ്ട്
@anishantony81353 ай бұрын
Nee kaanunathinu mump kande😂😂😂😂
@dhjncf524Ай бұрын
.ഉണ്ട @@bijumonks4205
@joyaugustine269011 ай бұрын
സുകുമാരക്കുറുപ്പ് ഇപ്പോൾ കണ്ണൂരിലെ ഒരു പാർട്ടി ആഫീസിൽ കാണാം.😂
@aswinashok608315 күн бұрын
Congress DCC office staff aanu Kurupp..kallanmarude party il kaattu kallan thanne main 😁
@reelsngrills182111 ай бұрын
എന്റെ സ്റ്റോറി കൊള്ളാം... Regards Kurup..
@kishorekumarr407511 ай бұрын
താങ്കളുടെ കാലത്തല്ലേ ഇതുണ്ടായതു.. അന്നൊന്നും ഒരു ഉപദേശം പോലും കൊടുത്തില്ല.. പെൻഷൻ ആകുമ്പോൾ പലതും പറയാമല്ലോ
@mathewgeorge652311 ай бұрын
പുന്നമ്മൂട് അല്ല.. പൈനുംമൂട് jn towards കൊല്ലകടവ്.... റോഡ് 🌹
@maniakboy11 ай бұрын
ഇനി കുറുപ്പിനെ പിടിച്ചാലും നിയമം എന്ത് ചെയ്യും കൃത്യമായി വിശദമായി പറയാമോ ?
@najeebvalapra4234 Жыл бұрын
സർ_ 1970 കാലഘട്ടത്തിൽ കോഴിക്കോട് -സുഹൃത്തുക്കൾ ശീട്ടുകളിക്കുമ്പോൾ ഉണ്ടായ കശപിശയിൽ കേരളത്തെ പിടിച്ചുകുലിക്കിയ ഒരു കൊലപാതകം അതിലെ മുഖ്യപ്രതി അബ്ദുള്ള സ്രാങ്ക് -അക്ഷോഭ്യനായി / പുഞ്ചിരിയോടെ വധശിക്ഷ ഏറ്റുവാങ്ങിയ സംഭവം സാറ് ഞങ്ങൾ പ്രേക്ഷകർക്ക് വിവരിച്ചു തരുമോ - നന്ദി - നമസ്ക്കാരം
@empeesony150511 ай бұрын
ഈ കേസിൽ ഈ സാറ് പറയുന്നത് നുണയാണ് എന്നാണ് sathyam😍😂😂😂😂
@baijukk997411 ай бұрын
ഇയാളും പരാജയം തന്നെ
@pradeeshk49439 ай бұрын
തണ്ണീർമുക്കം ബണ്ടിന്റെ അടുത്തല്ല കാർ കത്തിയത്. മാവേലിക്കര ക്ക് അടുത്ത് കൊല്ലകടവ് പയ്‌നുംമൂട് റോഡിൽ പാഠങ്ങൾ ഉള്ള ഭാഗത്താണ്
1995 - 2002 കാലഘട്ടത്തിൽ മലപ്പുറം മഞ്ചേരിയിൽ ഒരു ജ്വല്ലറി ഉടമയെ കൊലപ്പെടുത്തിയ പ്രമാദമായ ഒരു കേസ് ഉണ്ടായിരുന്നു.പ്രതിയുടെ പേര് സകീർ ഹുസൈൻ എന്നോ മറ്റോ ആണ്.അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@thebluemoonentertainment4875 Жыл бұрын
നെല്ലിക്കുത്ത് അല്ലേ
@executive.903711 ай бұрын
@@thebluemoonentertainment4875 സ്ഥലം corect ആയിട്ട് അറിയില്ല.ജ്വല്ലറി ഉടമ പ്രതിയുടെ ഒരു അകന്ന ബന്ധുവാണെന്ന് തോന്നുന്നു. പ്രതിക്ക് ഒരു ഓട്ടോയുണ്ടായിരുന്നു.ഓട്ടോയിൽ രക്തക്കറ കണ്ടതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത് യെന്ന് അന്നൊരു വരികയോ മാസികയോ(ക്രൈം ആണെന്ന് തോന്നുന്നു ) എഴുതിയിരുന്നു.
@SuniltsKadakkavurАй бұрын
Ok
@sureshkumark408611 ай бұрын
ഏതായാലും എന്ന വാക്ക് ഉപയോഗം അരോചകമായി
@p.sreeramapillaipillai384511 ай бұрын
അത് ശരിയാണ്
@SHIMNAM-f9g11 ай бұрын
നിങ്ങളൊക്കെ kuruppine പിടിക്കാതെ എന്ത് ചെയ്യുകയായിരുന്നു. ഇപ്പോൾ channel ഉണ്ടാക്കി അതും ഇതും പറയുന്നു.
@Bnvq11 ай бұрын
ഇവരൊക്കെ ഇല്ലാരുന്നേല്‍ മരിചത് ചാക്കൊ ആണെന്ന് നീയും ഞാനും ആരും അറിയില്ല.
@tintojoseph394111 ай бұрын
Potten 😂
@unnikrishnanb435811 ай бұрын
സർ , ഏതായാലും കൂടിപ്പോയി
@puthiavilasanjeevan480111 ай бұрын
Far away from police.. they are more danger than 1000 kurup.
@driswin553311 ай бұрын
കമന്റ് ബോക്സിൽ വന്നു ഇതുപോലെ കൊണ അടിക്കും പോലെ എളുപ്പം അല്ല ഒരു കുറ്റം തെളിയിക്കാൻ
@shermmiladasa884811 ай бұрын
👍👍👍
@sreedevip402211 ай бұрын
നമസ്ക്കാരം സർ
@sujakarthika618411 ай бұрын
സുകുമാരക്കുറുപ്പിൻ്റെ സിനിമ എത്ര തവണ sir കണ്ടു .....
@jayasuryanj378211 ай бұрын
ബാറോ 🤔 ഏത് ബാർ
@sujakarthika618411 ай бұрын
@@jayasuryanj3782 spelling mistake anedo .... 😁😁😁
@User100-s4q11 ай бұрын
Kure pravashyam kandu madam😇
@AiwaAsh11 ай бұрын
👌
@girishettiyanthara373211 ай бұрын
ഒരു നുറ് പ്രാവശ്യം എതായാലും എന്ന് പറയുന്നു. 😮 എതായാലും
@anumodkumar593311 ай бұрын
😂
@jefinjoby7634 Жыл бұрын
ഒരുപക്ഷേ കുറുപ്പും മരിച്ചിട്ടില്ല വേറെ ആരെങ്കിലും ആയിരിക്കും അയാൾ എന്തായാലും ഇന്ത്യ നിൽക്കില്ല വിദേശത്ത് കടക്കാൻ ആയിരിക്കും കൂടുതൽ നടക്കാൻ ചാൻസ് ഒരു പക്ഷേ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാക്കാമം kurpumovie climax പോലെ
@sreejith618111 ай бұрын
ക്ലൈമാക്സഇൽ എന്തായിരുന്നു
@samuelmohind11 ай бұрын
Njan 7th standardill padikkumbol kuruppinne kandittundu.tvm medical colleginthe aduttulla gemini tourist home il vechu.orazhayyollam avide undayyirunnu.
@madhuvarghese11 ай бұрын
ഏതായാലും വളരെ അരോചകം...
@josephantony271911 ай бұрын
How can someone who is having severe heart attack travel from hospital to hospital. It seems he is trying to mislead the police to make them believe that he is going to die
@alexanderordinary211011 ай бұрын
it was the hospital that told him he had severe heart issues and told him to have an operation.
@kuttanadanvlogan7984 Жыл бұрын
sir ...thaneermukkam bandu not at kollakadavu....pls correct
@dreamshore911 ай бұрын
സഫാരി യിൽ അവതരിപ്പിച്ചപ്പോൾ ഉള്ള കണക്ഷൻ കിട്ടുന്നില്ല....1000 പ്രാവശ്യം കണ്ട കാര്യം ആദ്യം കണ്ട പോലെ അവതരിപ്പിക്കിന്നിടത്തു ആണ് സഫാരി വിജയം
@bphelanad11 ай бұрын
Yes safaryil kelkan thrilling undarunnu
@remeshnarayan273211 ай бұрын
മിടുക്കൻ. അന്ന് പിടിക്കാൻ വയ്യായിരുന്നോ? ഇപ്പോൾ കാണാതായതിന്റെ വാർഷികം ആഘോഷിക്കാൻ നടക്കുന്നു
@aprajanrajan18611 ай бұрын
ഏതായാലും വളരെവളരെകൂടുതലാണ്
@IvanaIvana-r8n11 ай бұрын
Ethayalum....njan Ethayalum uranghatte
@anjanaanu137911 ай бұрын
എന്തായാലും മലയാളികൾ ഉള്ളകാലത്തോളം ഡിമാന്റ് ഉള്ള വിഡീയോ, ഏതായാലും സാറ് പറഞ്ഞ് കാശുണ്ടാക്കൂ 😂😂😂😂
@bijusridharm11 ай бұрын
എന്തായാലും... ഏതായാലും 😂
@asokakumar3690 Жыл бұрын
Very good Sir
@johnsonvarghese205211 ай бұрын
എന്റെ പൊന്നു സാറെ ഈ ചാപ്റ്റർ ക്ലോസ് ചെയ്യു പുതിയ എന്തെങ്കിലും പറയു 🙏🏾🙏🏾🙏🏾
@lradora642811 ай бұрын
Annonnum hospital identity card chodikkillla?
@madhusoodhanannair15743 ай бұрын
ഭാസ്ക്കരപിള്ളയും, പൊന്നപ്പനും ഇപ്പോൾ ജീവിച്ചിരി പ്പുണ്ടോ. ഈ കേസ്സിൻ്റെ ഒരു discussion നു വേണ്ടി ചാക്കോയുടെ ഭാര്യയെ യും, കുഞ്ഞിനേയും CBCID office ൽ കൊണ്ടുവന്നിട്ട് തിരികെ ആലപ്പുഴ തത്തമംഗലം എന്ന സ്ഥലത്ത് കൊണ്ടു വിട്ടിട്ടുണ്ട്. അവസാന അന്വേഷണ ഭാഗത്ത് ഞാനും ഉണ്ടായിരുന്നു.
@nebusebastian976311 ай бұрын
Ethayalum....
@babuey3886 Жыл бұрын
Sir, everyone knows this crime very well. Could you please do a video on chelambra bank heist
@hardtrailrider11 ай бұрын
എന്റെ പേടി, എന്നെങ്കിലും ഇയാളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തിയാൽ നമ്മുടെ നാട്ടിലെ ചാനലുകാർ അത് മുതൽ ഒരു 6 മാസം ലൈവ് ആയി നാട്ടുകാരെ സുകുമാരകുറുപ്പ് ആക്കി മാറ്റും.
@ahammedshuhaib390211 ай бұрын
Mosad നോട് ചോതിച്ചാൽ അവർ കൃത്യമായി പറഞ്ഞു തരും 😂😂😂😂😂
@suju750311 ай бұрын
Haridas sir marichille?
@nazerpaan260611 ай бұрын
ഏതായാലും.... ഏതായാലും.... ഒഴിവാക്കിയാൽ വീഡിയോ അര മണിക്കൂറിൽ തീരുമായിരുന്നു
@KVG-gv6ve9 ай бұрын
Today I seen Mr Chandramohans video , but his visions are different.
@puthiavilasanjeevan480111 ай бұрын
Nurse very good.
@jayanchandra44811 ай бұрын
Ethayalum repeat very boring
@Prashneshkumar Жыл бұрын
പൊലീസിലെ ശാന്തിവിള 🎉
@achu-u7p Жыл бұрын
ശാന്തി വിള യോളി
@aprajanrajan18611 ай бұрын
ഞാൻ പൊലീസ് ഓഫിസറായി.ഇരുനെങ്കിൽ രണ്ട് മൂന്ന് ഇടത് ഒരേപേരാകുബം ബാക്കി ഹോസ്പിറ്റലിന് വിവരം കൊടുക്കാമായിരുന്നു ഈപേരിൽഒരാളെതിയാൽഉടനെ.അടുത്ത പോലീസ് സ്റ്റേഷനിലെത്തി.വിവരമറിയികാൻ.
@jayankaniyath297311 ай бұрын
എന്തായാലും ഈ സംഭവം നടന്ന സമയത്ത് കുറ്റാനേഷാണ മികവുള്ള ഒരൊറ്റ പോലീസ് ഉദ്യോഗസ്ഥൻ പോലും ഈ ടീമിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് വളരെ വ്യക്തം. പിന്നെ തള്ളിമറിയ്ക്കയല്ലാതെ വേറെ വഴിയില്ല. പക്ഷെ Dr. ഉമാധത്തൻ സാർ No.1 ഫോറെൻസിക് സർജൻ കേരളത്തിൽ. അതിൽ ഒരു തർക്കവുമില്ല 🙏
@manojmudakal907011 ай бұрын
കറക്റ്റ്
@andrewsdc11 ай бұрын
സത്യം.. തള്ളി മറി.. വിവരക്കേട്
@shanavashabeebulla372511 ай бұрын
സുകുമാരൻ മരിച്ചിട്ടില്ല 😂😂😂
@shajirkutyav838111 ай бұрын
ഏതായാലും ബാക്കി പറയു?
@Ayodhya12011 ай бұрын
സുകുമാരക്കുറുപ്പിൻ്റെ ഒരു കെട്ടിടം സർക്കാർ കണ്ടുകെട്ടി എന്ന് വാർത്ത കണ്ടു : അങ്ങനെ എങ്കിൽ അത് കുറുപ്പ് കൊല ചെയ്ത ചാക്കോയുടെ കുടുംബത്തിന് നൽകുകയല്ലേ നീതി?
@sudhesanparamoo355211 ай бұрын
മറ്റൊരു ഭാർഗ്ഗവീ നിലയം !
@jinujacob85939 ай бұрын
എന്തായാലും ഏതായാലും ഇന്നും പോലീസ് ഇരുട്ടിൽ തപ്പുന്ന കേസ്.
@prathapshymolshymol613311 ай бұрын
NH 47 enna movie kaanu old malayalam
@cskpalakkad7869Ай бұрын
മലയാളി നഴ്സ് ഇല്ലാത്ത ഹോസ്പിറ്റൽ ഏതാണ് എന്നൊരു അന്വേഷണം വിട്ട് പോയി അല്ലേ...
@MN---Nambiar11 ай бұрын
ഇങ്ങേരു വെറും കളവാണ് പറയുന്നത്. സഫാരി ചാനലിൽ ആലുവ കൂട്ടക്കൊല കേസിനെ കുറിച്ച് ഇങ്ങേരു പറഞ്ഞത് കളവാണെന്നു ആ കേസിന്റെ വിധി പറഞ്ഞ ഹൈകോടതി റിട്ട് ജഡ്ജി കമാൽ പാഷ അതേ സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട്
@ParamvirchakraCricketbook4 ай бұрын
ജോഷിയെ അന്വേഷിച്ച് പോയ പോലിസിന് ജോഷിയെ പോലും പിടിക്കാൻ പറ്റിയിലെ. ഇന്ന് മൊബൈൽ ഫോൺ കാലത്ത് പോലും അയാളെ കണ്ടതായി ഒരു വീഡിയോ കുറച് നാൽ മുമ്പ് ഇറങ്ങിയിരുന്നു
സർ അയാൾ മരിച്ചു നിങ്ങൾക് അറിയാം അതു പുറത്തു പറയാൻ സാറിനെ പറ്റില്ല
@AbhilashKurup-p5i11 ай бұрын
എനിക്ക് അന്ന് 2 വയസ്സ്
@shajirkutyav838111 ай бұрын
അവർ ജോലി ചെയിത കമ്പനി താങ്കൾക്ക് അറിയാമോ ആ കമ്പനി നിങ്ങൾ വിചാരിക്കുന്നു കമ്പനി അല്ല അബുദാബിയിലെ വലിയ ഓയിൽ കമ്പനി ആണ് അത് പൂട്ടാൻ ആയ കമ്പനി അല്ല കേട്ടോ 😊
@vibinwilson976411 ай бұрын
413 ഏതായാലും 🙄🙄🙄
@BalachandrenBalaji-cb3mc11 ай бұрын
Kashtam pavam police
@renjithravi818111 ай бұрын
മൊടാസ് ബ്രാണ്ടി കൊള്ളാം
@riyazmuhammad406511 ай бұрын
Mod of operand 😂😂😂😂
@rakeshraman10425 ай бұрын
Iam sugu
@Anilsown11 ай бұрын
പൊന്നപ്പൻ അല്ലടാ തങ്കപ്പൻ തങ്കപ്പൻ
@jeevanjose657111 ай бұрын
ചുമ്മാ ഇരുന്നു കീറ് അടിക്കുന്നു
@nishantsk558911 ай бұрын
മാവേലിക്കര കൊല്ലുകടവിൽ അല്ല തണ്ണീർ മുക്കം ബണ്ട്
@johnsonvarghese205219 күн бұрын
Cherthalayil aanu
@jishithkrishnan11 ай бұрын
ഏതായാലും - 846 എന്തായാലും - 438
@anumodkumar593311 ай бұрын
Ethayalum super
@ArunPrabhath11 ай бұрын
ഈ പുള്ളിയെവിശ്വസിക്കാൻപറ്റില്ല. പണ്ട്ആലുവകൊലക്കേസു ഇദ്ദേഹംതെളിയിച്ചുഎന്നാണ്ഒരു വീഡിയോഇൽ പറഞ്ഞതു. എന്നാൽ ആ കേസ് വിധിച്ചജഡ്ജിപറഞ്ഞിട്ടുണ്ട് ഇദേഹംഅല്ല അതു തെളിയിച്ചത്എന്നു.
@vintageaudioclues959911 ай бұрын
കിട്ടിയോ ഇല്ല 😂
@CaptainMarvel-dt7hr11 ай бұрын
തണ്ണീർ മുക്കം ബണ്ട് ചേർത്തലയിലാണ്. എവിടെയോ എന്തോ തെറ്റി പോയിട്ടുണ്ടല്ലോ ജോർജ് സാർ ഒന്ന് ചിന്തിച്ചു നോക്കൂ
@AjithPrasadEdassery Жыл бұрын
ഇതേ വിവരണം കുറേ ആയി...
@sreeragsasidharan428811 ай бұрын
Ourapp ella nigalkkk .
@mssaithalvi253311 ай бұрын
കേരള പോലീസിൽ SPY ഇല്ലേ
@bijubiju763511 ай бұрын
KRF രെജിസ്ട്രേഷൻ അല്ലെ?
@satheesanrk68910 ай бұрын
പുന്നമൂട് കൊല്ലകടവ് അല്ല പൈനമ്മൂട് കൊല്ലകടവ് റോഡ്
@manojmathew630810 ай бұрын
മരിച്ചിട്ടില്ല....വരും
@ASMD-q1j11 ай бұрын
അയാളെ പിടിക്കാനുമായില്ല. ഇപ്പോൾ വമ്പത്തരം പറയുന്നു. ഒറിജിനൽ അച്ചായൻ
@sasidharanmk165911 ай бұрын
കുറുപ്പ് ഇത്കേൾകുവായിരികും😮😮😮😮
@manojmadhavan221711 ай бұрын
Tha govt/the criminals family should compensate Chakos family
@noblekishor11 ай бұрын
Sir almost pidichatha pakshe avide oru kuyi kuyichu thazhottu poyi kurupp😂
@ashwinc339411 ай бұрын
Prathiye pidikyan patiyilengil avan maranapettu 😂😂😂😂 arey vaa George Joseph 😂😂😂
@HARIGURUVAYUR00011 ай бұрын
എന്ത് കൊണ്ട് ഇതുവരെ പിടിക്കാൻ പറ്റിയില്ല?
@lathabinu902111 ай бұрын
Ethayalum kollam
@pvmuralidharan802711 ай бұрын
PLEASE INVESTIGATE AKG CENTER HE SAFE IN AKG CENTER
Pl upload a video about the death of panoor sub inspector Soman.was it a suicide or murder? What is your observation? The hided truth has to be come out.
@kochugopu190011 ай бұрын
ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും ഏതായാലും...
@anumodkumar593311 ай бұрын
😂
@johnsonvarghese205219 күн бұрын
Ente ponno kurupinte vartha kanunnathu njan nirthi athu kuruppalla pune kkaran joshi aane
@hegajob190211 ай бұрын
ആണുങ്ങൾ അതും പോലീസ് ഓഫീസർ ഇങ്ങനെ ചളുപുളാ സംസാരിക്കുമോ. ഉരുൾപൊട്ടലിൽ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കു പോലും തോറ്റു പോകും പോലെ സംസാരിക്കുന്ന ആളെ ഉദ്യോഗമേഖലയിലും വീട്ടിലും നാട്ടിലും വേണ്ടപ്പെട്ടവർ എങ്ങനെ സഹിച്ചു
@infotech58953 ай бұрын
പല പോലീസ്‌കാരും ഇങ്ങനെ ആണ്... വേറെ ചിലർ ഒന്നും മിണ്ടില്ല ബലം പിടിച്ചു ഇരിക്കും... രണ്ടു പാർട്ടികൾക്കും വിവരം ഇല്ല
@SathyanVarthanan11 ай бұрын
പക്ഷേ നിങൾക്ക് എഞ് കെങ് ജിവേനാട പിടിക്കാൻ പറ്റി യില്ല ഇത് police സിന് വലിയ പരാജയമാണ്
@rashadm612911 ай бұрын
ഏതായാലും ആളെ കിട്ടിയില്ല 😅
@superhuman222711 ай бұрын
Ethayalum × 10000000000
@maheshmahesh275811 ай бұрын
NG 47 സിനിമ കണ്ടു നോക്കു
@User100-s4q11 ай бұрын
NH 47....
@Vpr225511 ай бұрын
ഇര അഹിന്ദു ആയത് കൊണ്ടും, കൊന്നത് സവർണ ഹിന്ദു ടീംസ് ആയോണ്ട് കേസ് closed 👹🚩 ഹിന്ദു ഭാരതം
@mathewgeorge652311 ай бұрын
പാവം kurup 😂🤔😳
@faihan421111 ай бұрын
ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് പണ്ട് ബാലപാസ്‌കർ ന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ തോന്നി ഇയാൾ കഞ്ഞി പോലീസ് ആണ് എന്ന് 🙏🙏