ഒരു കാറിൽ ഇരുന്ന് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കണ്ണ് പുറത്തേക്കൊന്നു പാളി.. ന്റെ പൊന്നോ.. ദേ പോവുന്നു ഒരു ടൂറിസ്റ്റ് ബസ്സ്..ലാലേട്ടന്റെ ലൂസിഫെറിലെ കിടിലൻ ഫോട്ടോ ഒട്ടിച്ച ഒരു വണ്ടി..ഉഫ്..റോമഞ്ജിഫിക്കേഷൻ... ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ...😘😘
@starboys24444 жыл бұрын
ആ
@Usershi72794 жыл бұрын
Sukumarichechi....Ishtam.... ....17:05 ... ഷെയിൻ നിഗത്തെ പോലുള്ളവർ കേൾക്കണം ഈ വാക്കുകൾ...
@RigeshRam4 жыл бұрын
5:28 ദശരഥത്തിലെ മാഗി ആന്റിയെകുറിച്ചു പറഞ്ഞപ്പോൾ എന്റെ കണ്ണൂനിറഞ്ഞു..സുകുമാരിചേച്ചിക്കും ഗദ്ഗദംവന്ന പോലെ..😢
@dilipguru4 жыл бұрын
Miss u a lot sukumari amma
@jishnuskrishnan11524 жыл бұрын
sukumari ammaye orupadu miss cheyunu🌹🌹🌹🌹
@SRJmhmh Жыл бұрын
Sukumari ,Mohanlal.. ithihaasa Thaarangal..!
@Harikuttan964 жыл бұрын
ഏട്ടൻ 💖💖
@abhisheknair19734 жыл бұрын
Interviewer is a huge lalettan fan for sure :)
@babuverot41504 жыл бұрын
Cheriya kutikal mohanlalinte cinemayude kadha paayunna pole
@arjunachu88594 жыл бұрын
ഇഷ്ടം
@Kchallenge-ge3xe4 жыл бұрын
🙏
@maxxcleaningsolution9484 жыл бұрын
Yes 2020
@vijayakumargopi29573 жыл бұрын
സുകുമാരി ചേച്ചിയോട് ഇതിലും നല്ല രീതിയിൽ ചേദ്യങ്ങൾ ചോദിക്കാമായിരുന്നു ഇത് ഒന്നു ഒന്നും അല്ലാതായി പോയി ഒരു പാട് നല്ല അറിവുകൾ സിനിമയേ കുറിച്ച് പറഞ്ഞേനെ നല്ല ചേദ്യങ്ങളായിരുന്നേനെ
@sunilkumarm61003 жыл бұрын
AMMA
@amalkrishnanmaamalma67024 жыл бұрын
Dedication other name lalettan
@popeye5114 жыл бұрын
Onnu poda mammooka real hero real men
@martinsam87874 жыл бұрын
@@popeye511 ombiko . Lalinte dedication and hadwork physcually too mamaoty dint do much only make-up
@ashink16354 жыл бұрын
17:01 ithe okaye Shane Nigam kelkanam..
@SabuXL4 жыл бұрын
ഓ ചങ്ങാതിമാരേ നിങ്ങൾ എവിടെയാ ജീവിക്കുന്നത്. രണ്ട് കാരണം ആണ് ഇവിടെ പറയാൻ തോന്നുന്നത്. ഒന്ന് ലാൽ ഉൾപ്പെടെ ഉള്ള മഹത്തുക്കളുടെ പ്രയത്ന ശെെലി. രണ്ട് ഇക്കാലത്ത് സമയം ഇഷ്ടം പോലെ ഉണ്ട്. ഹിന്ദിയിലേതു പോലെ ഇവിടെയും ആയി തീർന്നു. നായകർ ഇഷ്ടം പോലെ ആയപ്പോൾ ഓരോരുത്തർക്കും ഒരു വർഷം 10 ൽ താഴെ പടങ്ങളേ ഉള്ളൂ. അതിനാൽ തന്നെ നസീർ ലാൽ മമ്മൃസു മാരെപോലെ ഓടിയും പറന്നും 35 ൽ പരം പടങ്ങളിൽ അഭിനയിക്കേണ്ട അവസ്ഥ ഇല്ലല്ലോ. ഷെയ്നുമായി ഈ വിഷയം താരതമ്യം ചെയ്യല്ലേ. പക്ഷേ അവൻേറത് വേറെ ലെവൽ വിഷയം ആണ് ട്ടോ. സമയം കെെയിൽ പിടിച്ച് നടക്കുന്ന അവസ്ഥ ഇക്കാലത്തും അപൂർവ്വമായാണേലും ചില പടത്തിന് വരാം. അതിന് നേരേ മുഖം തിരിച്ച് നിന്നതാ പ്രശ്നമായത് എന്ന് നിഗമിക്കുന്നു ഞാനും.
നീ ഉദ്ദേശിച്ചത് അവർക്ക് മനസിലയില്ല നീ ഉദ്ദേശിച്ചത് ലാൽ കുമറയുടെ മുന്നിൽ വരുമ്പോൾ ഒരാൾ അത് കഴിഞ്ഞ് പുറത്ത് വരുമ്പോൾ വേറേ ആൾ അത്രയ്ക്കും പെർവ്വക്റ്റ് അല്ല ഇതല്ലെ നീ ഉദ്ദേശിച്ചത്