പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@muhammedashruf1988 ай бұрын
😅
@muhammedashruf1988 ай бұрын
😅
@Berlin-cj5ly8 ай бұрын
ഉസ്താദ് ന്റെ പഴയ കാലപ്രഭാഷണം എന്തൊരു ശബ്ദം ആയിരുന്നു 😢ഉസ്താദ് ന് ആഫിയത്തും ഉള്ള ശബ്ദം നില നിർത്തി കൊടുക്കണേ അല്ലാഹ് ആമീൻ
@ahlusunnathwaljamahath33708 ай бұрын
ആമീൻ 🤲
@hashidhashitanur8 ай бұрын
മഹ്ദി വന്നു ഈ ഉസ്താദിന്റെ അടക്കം സംഘടന മഹ്ദിയെ അംഗീകരിക്കില്ല. മഹ്ദിയിൽ എത്താൻ നോക്കു മൊയ്‌ലേരെ പ്രസംഗം കേട്ട് ഇരിക്കാതെ
@Madeeena2221Ай бұрын
ആമീൻ
@SKJAPAN7866 ай бұрын
AJMEER KHAJA ISHTAM ❤️❤️❤️
@mohammadalikhader24158 ай бұрын
Al hamdulillah 💚
@SayyidathFathima2098 ай бұрын
Mashallah
@sma94168 ай бұрын
🌹🌹❤️❤️🤲
@swafa388 ай бұрын
❤❤❤
@thoufeeq3138 ай бұрын
Old speech alle
@thoufeeq3138 ай бұрын
Kaja thangalee kurich puthiya speech undo
@suhabsalam33028 ай бұрын
Khul falakul khul falakul, haja meri haja dil me samaja, Ajmeril vazhum haja