കാഴ്ചകൾ കുറഞ്ഞെങ്കിലും സുൽത്താൻ ബത്തേരിയെക്കുറിച്ചുള്ള ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി. നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
@jithinhridayaragam2 жыл бұрын
♥️ Thank You ♥️🥰🥰🥰🌹🌹🌹🌹
@aswathyravindrannair20972 жыл бұрын
ഓരോ സ്ഥലത്തിനും അതിന്റെതായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചുറ്റുപാടുകൾ ഉണ്ട്.. അതാണ് അതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.... ഇതെല്ലാം കണ്ടെത്തി പറയുന്നിടത്താണ് ഹൃദയ രാഗം പ്രിയപ്പെട്ടതാകുന്നത് 💖💖💖
@jithinhridayaragam2 жыл бұрын
അതാണ്😄 🥰🥰🥰👍🙏🏼
@travelguide29962 жыл бұрын
വയനാടന്‍ കാടുകള്‍ക്ക് ഒരു പ്രത്യേകത ഭംഗി ❣️❣️❣️❤️👌👌👌✌️
@Abcdefgh11111ha2 жыл бұрын
💪💪🇮🇳എന്റെ നാടും നാട്ടുകാരും പൊളിയല്ലേ മച്ചാനെ
@jithinhridayaragam2 жыл бұрын
ഉഗ്രൻ 👍👍👍👍👍♥️
@MuhammedAli-ni6rp2 жыл бұрын
വയനാട് സുൽത്താൻ ബത്തേരി എന്റെ വീട് ❤️🥰❤️കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി ❤️ 💞💞💞💞സൂപ്പർ ❤️
@jithinhridayaragam2 жыл бұрын
സുൽത്താൻ ബത്തേരി കണ്ടപ്പോൾ എനിക്കും 🥰🥰
@Steephen0982 жыл бұрын
ലാസ്റ്റ് ഉള്ള bgm nice ആണ്😍.. ഫസ്റ്റ് bgm കേൾക്കുമ്പോ ഒരുമാതിരി തമിഴ് toch.. ആണ്ടിപെട്ടി വീരമണി സ്റ്റൈൽ 😁
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@muhammedriyas73292 жыл бұрын
Natural talk. appreciated
@fishing_trip_official2 жыл бұрын
വേറെ ഒരു ട്രാവലിൻ വീഡിയോസ് ഇല്ലാത്ത ഒരു പ്രതേകത Hridayaragam ചാനലിന് ഉണ്ട് അത് ചേട്ടന്റെ അവതരണ ശൈലി തന്നെയാണ് ❤️❤️❤️❤️❤️❤️
@jithinhridayaragam2 жыл бұрын
അതാണ് 🥰🥰🥰😄😄😜 ❤riyas
@yahaanraiz6080 Жыл бұрын
Awesome 👍
@shareefp32392 жыл бұрын
ജിതിൻ നിങ്ങളുടെ പ്രതേകത നിങ്ങളുടെ അവതരണമാണ്👍👍👍👍
@jithinhridayaragam2 жыл бұрын
🥰🥰🥰 Thank You💕
@Gopan40592 жыл бұрын
ജിതിൻ ബ്രോ നിങ്ങളുടെ വീഡിയോസ് ഓരോന്നും ഒന്നിനൊന്നു പുതുമയെറിയതാണ് ഇനിയും ഒരുപാടു ഉയരത്തിൽ എത്തട്ടെ
നല്ല ഒരു സിറ്റിയാണ്,ആദൃം കാണിച്ച ക്ഷേത്രം വളരെ മനോഹരമായിക്കുന്നു.ബത്തേരി വളരെ നല്ല ഒരു സ്ഥലം ആണ്,കാണാൻ ഒത്തിരിയുണ്ട്,സന്തോഷം,ഇത്രയൊക്കെ കാണിക്കച്ചതിൽ
Chetta oru pravisham koodi edukkal cavil pogamo please
@jithinhridayaragam2 жыл бұрын
🥰🥰🥰🥰♥️
@amithaammu51132 жыл бұрын
എന്റെ നാട് ♥️♥️😍😍
@jithinhridayaragam2 жыл бұрын
🥰🥰
@travelguide29962 жыл бұрын
അടിപൊളി.. സൂപ്പർ വീഡിയോ.. ❤️❣️💯👌👌👌
@vijukarthick52942 жыл бұрын
Best camera visuals
@vasandhi4392 жыл бұрын
വളരേ സൂപ്പർ..വിഡിയോ
@jithinhridayaragam2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🥰🥰🥰
@BabuBabu-fw9lf2 жыл бұрын
Sulthan VideoSuper
@jithinhridayaragam2 жыл бұрын
🌹♥️
@vineethanoby5192 жыл бұрын
Superanu cheta polichu ennalum adavi chathikualle
@bijumaya89982 жыл бұрын
കൊള്ളാം അടിപൊളി ജിതിൻചേട്ടാ
@jithinhridayaragam2 жыл бұрын
🥰🥰♥️🌹
@sulabhasulu89272 жыл бұрын
Supper place
@jithinhridayaragam2 жыл бұрын
Yes🥰🥰🥰
@jishavijayan16962 жыл бұрын
സൂപ്പർ ❤❤
@Saji202124 Жыл бұрын
Ent prshanam bro krithyamayi shot chaidolu..kamidakalod poyi pani nokan para...avare indenn vech blog cheyyan patoole..
@jithinhridayaragam Жыл бұрын
😀😀🙏🙏🙏
@sreedevirajan81999 ай бұрын
ചേട്ടാ .. സൂപ്പർ എൻ്റെ നാട് ചെതലയം ചേട്ടൻ സംസാരിച്ചത് ലതിക ചേച്ചിയോടാണ്❤❤❤❤❤❤️❤️❤️❤️❤️
@anishraju61422 жыл бұрын
ജിതിൻ ചേട്ട അടിപൊളി.ഒത്തിരി തവണ പോയിട്ടുണ്ടെങ്കിലും വീഡിയോയിലൂടെ സുൽത്താൻ ബത്തേരിയെക്കുറിച്ച് ഒത്തിരി അറിയാൻ കഴിഞ്ഞു. പുൽപ്പള്ളിയെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
@jithinhridayaragam2 жыл бұрын
പുൽപള്ളി ഒരിക്കൽ ചെയ്യാം 🥰🥰🥰
@mustfa05622 жыл бұрын
Super super 👌👍❤️
@jithinhridayaragam2 жыл бұрын
🌹🌹🥰♥️
@teamvibe40582 жыл бұрын
Super ✨ video
@jithinhridayaragam2 жыл бұрын
🌹♥️🥰🥰
@subeeksha92682 жыл бұрын
Sulthaan bathery .ente nad ❤️
@jithinhridayaragam2 жыл бұрын
👍👍👍
@manojmanu80922 жыл бұрын
എന്റെ വീടും സുൽത്താൻ ബത്തേരി ആണ്. മണിച്ചിറ
@arunpj87652 жыл бұрын
സൂപ്പർ ❤️. അടവി നമ്മുടെ ആശാൻ 🔥😁
@jithinhridayaragam2 жыл бұрын
🥰🥰
@ajimontrap32772 жыл бұрын
👍♥️♥️♥️♥️♥️♥️
@moneymagic-x9r2 жыл бұрын
Looking.......
@deepuk50222 жыл бұрын
എന്താ ഇടുക്കി യാത്ര മതിയായോ ഇപ്പോ വയനാട്ടിൽ എത്തിയല്ലോ
1986-ലാണ് ഞാൻ വയനാട്ടിലെ കുടിയേറ്റക്കാരനാവുന്നത്... അതിന് ഒരുപാട് വർഷം മുമ്പ് തന്നെ എന്റെ father അവിടേക്ക് കുടിയേറിയിരുന്നു. ഞാൻ ബത്തേരി ചുങ്കത്ത് Bishop house ന് അടുത്താണ് താമസിച്ചിരുന്നത്. പിന്നീട് കാരാപ്പുഴ ഡാമിനടുത്ത് (വീട്ടിലിരുന്നാൽ ഡാമിനു മുകളിലൂടെ ആളുകൾ നടക്കുന്നത് കാണാം.) താമസമാക്കി. ഞാൻ വയനാട്ടിൽ എത്തിയ കാലത്ത് കഠിനമായ തണുപ്പുണ്ടായിരുന്നു... പല വാഹനങ്ങളുടേയും ഡീസൽ അതിരാവിലെ കട്ടപിടിക്കുന്നത്ര തണുപ്പുണ്ടായിട്ടുണ്ട്. പഴയ ആളുകൾക്കൊക്കെ അതറിയാം. ഇപ്പോൾ അന്നത്തേതുപോലെ തണുപ്പില്ല... കാലാവസ്ഥ മാറ്റമാണ് കാരണമെന്ന് കരുതുന്നു... പിന്നെ അന്നൊന്നും ഇന്നത്തേതുപോലെ വലിയ കെട്ടിടങ്ങളൊന്നും വയനാട്ടിലുണ്ടായിരുന്നില്ല.....
@jithinhridayaragam2 жыл бұрын
ഒരു കാരാപ്പുഴകാരനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം 🥰🥰🥰
@jaiskthomas1192 жыл бұрын
@@jithinhridayaragam Thank you...🥰 എനിക്ക് തൃശൂരിലെ പീച്ചിഡാമിനടുത്ത് വിലങ്ങന്നൂരിലും ഒരു വീടുണ്ട്. ജോലി അങ്കമാലിയിലാണ്. അതുകൊണ്ട് ഇടയ്ക്കിടെ മാത്രമെ കാരാപ്പുഴയിലെ വീട്ടിൽ എത്താറുള്ളു... എങ്കിലും വയനാട്ടിൽ സ്ഥിരതാമസമാക്കണമെന്നാണ് മനസ്സിലെ ആഗ്രഹം...😍
@sreekumarpk39262 жыл бұрын
Adipoli
@ShibuM-x5j10 ай бұрын
Home city
@dinujoseph70432 жыл бұрын
അവതരണം 👌🏻
@babuamboory10352 жыл бұрын
Adipoly
@mmhjjujkjdrtjjj2 жыл бұрын
Nice💞
@nikkus452 жыл бұрын
Polich
@jithinhridayaragam2 жыл бұрын
🥰🥰🥰♥️♥️🌹
@bovasbiju73932 жыл бұрын
Jitin chetta nalla program annu
@jithinhridayaragam2 жыл бұрын
🥰🥰🥰🥰 🌹Bovas
@Anuzz1232 жыл бұрын
ഞങ്ങളുടെ swtham നാട് 🥰🥰🥰
@iamkaasvlogs2 жыл бұрын
Adipowili ❤️
@devasiakuriakose21592 жыл бұрын
🚴🚴🚴🚴🚴🚴🚴🚴🚴👍
@AbbasAbbas-oe8um2 жыл бұрын
Tippusulthn😍😍
@binumon82202 жыл бұрын
അതിനുള്ളിൽ കയറാം അതിലാണ് കിണർ ഉള്ളത് അതു വലിയ ഒരു ശിവലിഗം വക്കുന്നു പീടം പോലെ ഉള്ള കല്ല് കൊണ്ട് മുടിയിരിക്കുന്നു മുറ്റത്തുള്ള കിണർ നിലത്തിരുന്നു അതിലേക്കു നോക്കണം അപ്പോൾ കാണാം അന്ന് കാലത്തു വെള്ളം വലിച്ചു കോരിയ കയറിന്റെ പാട് കല്ലുകളിൽ അന്ന് അതൊരുപക്ഷെ താഴ്ന്ന സ്ഥലത്തു ആയിരിക്കണം ഇപ്പോ മണ്ണിട്ടു ഉയർത്തി യതാണ് പിന്നെ കമിതാക്കൾ നല്ല സല്ലിയം ആണ് കുട്ടികൾ സ്കൂളിലേക്ക് പറഞ്ഞു വന്നു അവിടെ കാമുകൻ മാരുമായി ചിലവഴിക്കുകുന്നു ഓരോ രക്ഷിതാവും ഇടക്ക് ഒന്ന് അവിടെ സംസാരിക്കുന്നതു വളരെ നല്ലതാണ് കാരണം നമ്മടെ മക്കൾ കണ്ടെത്താം
ഇപ്പോഴും ജൈന കുടുംബങ്ങൾ ബത്തേരിയിലുണ്ട് വയനാട്ടിലെ പ്രമുഖ ജൈന കുടുംബമാണ് mp വിരേന്ദ്രകുമാർ .vp സിംഗിന്റെ കാലത്തല്ല റോഡ് NH ആയത് 98 -99 കാലത്താണ് NH ആയത്.
@jithinhridayaragam2 жыл бұрын
♥️ Thank You ♥️ 🥰🥰🥰🌹
@sajidemd2 жыл бұрын
Chethalayam aaan
@jithinhridayaragam2 жыл бұрын
😂😂😂 ഇടക്ക് മാറിപ്പോയി
@rajesh...m52282 жыл бұрын
👍👍👍👍
@pscthoughts79852 жыл бұрын
👍👌👌👍👍
@akhilpp4402 жыл бұрын
😍😍👌👌
@jithinhridayaragam2 жыл бұрын
🥰🥰🥰
@muhammedafsal80262 жыл бұрын
❤️❤️
@jerinkvp2 жыл бұрын
❤️
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@unaisektkt68792 жыл бұрын
👍👏
@rejijoseph70762 жыл бұрын
കാഴ്ചകൾ കുറവ്. എന്നാൽ കാഴ്ചകൾക്ക് പിന്നിലെ കഥകൾ കൂടുതലായി പറഞ്ഞുതന്നു. വാക്കുകൾ കാഴ്ചകളേക്കാൾ ഉപരിയായി വിവരണത്തിലൂടെ ഒരു ചെറു ചരിത്രം ആയി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവിടെ നമുക്കാവശ്യം പുതുമയുള്ള വ്യത്യസ്തങ്ങളായ കാഴ്ചകളാണ്. അത് പോരട്ടെ
0:56 ഞാനും ബത്തേരി യുടെ ആദ്യ പേര് ഗണപതിവട്ടം ആണെന്ന് 2,,3 കൊല്ലം മുന്ന് മാത്രമാണ് അറിഞ്ഞത് 😀
@-._._._.-2 жыл бұрын
12:44 ശാന്തം സുന്ദരം
@-._._._.-2 жыл бұрын
14:18 😀
@-._._._.-2 жыл бұрын
17:30👌
@shammyprabudoss99902 жыл бұрын
Battery low aaya Sultan kandam vazhi odi. Sultan bathery beautiful place and Indian Coffee house has amazing coffee for breakfast
@jithinhridayaragam2 жыл бұрын
ഗണപതിവട്ടം, psc യുടെ സ്ഥിരം ചോദ്യം. @ shammy . ഞാൻ രണ്ട് ദിവസവും ഇന്ത്യൻ കോഫി ഹൌസിൽ നിന്നാണ് ബ്രേക്ഫാസ്റ് കഴിച്ചത്. കൊള്ളാം. വിലയും അവിടെ കുറവാണ്
@Shahirvlog2 жыл бұрын
500 subscribers aavan sahayikko friends 🙏🏻🙏🏻🙏🏻
@മലയാളി-ങ1ഘ2 жыл бұрын
ജിതിൻ ചേട്ടാ ക്ഷേത്ര തുണിൽ ഒരു പാബ് ഉണ്ട് അതിലും ഉണ്ട് കുറെ ചരിത്രം അത് ശ്രദ്ധിച്ചോ ചേട്ടൻ
@shanusha17702 жыл бұрын
Charithram parayumo??
@jithinhridayaragam2 жыл бұрын
ജൈന ക്ഷേത്രത്തിലോ.. കണ്ടില്ല 😥
@മലയാളി-ങ1ഘ2 жыл бұрын
ക്ഷേത്രത്തിന്റെ മുന്നിൽ തന്നെ ആണ്
@mydrawings37312 жыл бұрын
എൻ്റെ സ്വന്തം നാട് ..
@ancybiju44812 жыл бұрын
Hai bro 🥰🥰🥰
@jithinhridayaragam2 жыл бұрын
Hi... കാണാനില്ലല്ലോ.. അതോ ഞാൻ കാണാത്തതാണോ 😄
@ancybiju44812 жыл бұрын
@@jithinhridayaragam വിഡിയോ കാണുന്നുണ്ട്. Like ചെയ്യുന്നും ഉണ്ട്. പല അക്കൗണ്ടിൽ നിന്ന് ആയതു കൊണ്ട് brokku മനസിലാകാത്തത് ആണ്. ഇന്ന് hrudayaragathinu എന്നെ miss ആകണ്ട എന്ന് കരുതി എന്റെ അക്കൗണ്ടിൽ നിന്നും കയറിയതാണ് ഹൃദയരാഗം ഉയിർ 😍😍❤❤😄
@kl4vlogs582 жыл бұрын
👌💯💯💯😜
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@mariabijo79792 жыл бұрын
Ente oru book vaangumo?
@jithinhridayaragam2 жыл бұрын
Y not??? 8078189318 whatsapp. Courier ചെയ്തു തരില്ലേ
@mariabijo79792 жыл бұрын
@@jithinhridayaragam post via
@nafeesayoosuf94652 жыл бұрын
Kandittu kure nalayi
@jithinhridayaragam2 жыл бұрын
എന്തേ കാണാതിരുന്നത്.. 😄
@nishasamuel95012 жыл бұрын
ഏറ്റവും ക്ലീൻ സിറ്റി
@jithinhridayaragam2 жыл бұрын
🥰🥰👍👍
@ranjithmanikuttan82352 жыл бұрын
എല്ലാവരെയും വീഡിയോ യിൽ ഉൾപ്പെടുത്തണം എന്നെ thechitt പോയവൾ vere ആരുടെയും kude ഉണ്ടോ എന്ന് അറിയാൻ വേണ്ടി ആണ് plz
@jithinhridayaragam2 жыл бұрын
വല്ലോടത്തും തേപ്പുകട നടത്തുന്നുണ്ടാവും 😂
@VellikulangaraDesignkrishna2 жыл бұрын
♥️♥️♥️👍
@sabupj172 жыл бұрын
ഞാൻ.സാബു. കോഴിക്കോട്
@jithinhridayaragam2 жыл бұрын
🥰♥️
@praveenchandran36502 жыл бұрын
13.00 😅😅..
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@sameersoopi55812 жыл бұрын
സുൽത്താൻ എന്ന ബത്തേരി
@ChengayisVlogs2 жыл бұрын
സജിയേട്ടാ ഞാൻ അപ്പയേ പറഞ്ഞതല്ലേ ഇവിടെ സേഫ് അല്ല സേഫ് അല്ല എന്ന് 😂😂😂😂
@jithinhridayaragam2 жыл бұрын
😄😄😄
@movlog3586 Жыл бұрын
Chettan love failed ayittud
@jithinhridayaragam Жыл бұрын
😂എന്തേ ?
@Aswii_efx2 жыл бұрын
ചെതലയം
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@ajimontrap32772 жыл бұрын
അടവി വീണ്ടും ചതിച്ചു ആശാനേ ♥️👍👍👍👍♥️♥️😍
@sajusaleem24612 жыл бұрын
ആശാനേ കൂയി.........
@ajimontrap32772 жыл бұрын
@@sajusaleem2461 😄😄😄😘😘😘♥️♥️♥️ എന്തോ
@jithinhridayaragam2 жыл бұрын
🥰🥰🥰♥️
@jjjjjj94242 жыл бұрын
സേതലയം അല്ല ചെതലയം
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@spetznazxt2 жыл бұрын
വൃത്തിയുള്ള സ്ഥലം ആണ് ബത്തേരി 👍
@jithinhridayaragam2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@aljinwithchirst31352 жыл бұрын
അവതരണം നല്ലതാ......
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️
@lijuvarghese47552 жыл бұрын
പഴശ്ശി നാട്
@lijuvarghese47552 жыл бұрын
🥰🥰🥰🥰
@jackafil4153 Жыл бұрын
Ath mananthavady ❤️
@AbbasAbbas-oe8um2 жыл бұрын
Sethalayam. Alla. ChethalaYam
@manojpp76702 жыл бұрын
🤣
@jithinhridayaragam2 жыл бұрын
🥰♥️🌹🥰
@nafeesayoosuf94652 жыл бұрын
Soopar
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@adv.i.sowfiuaribrahim10662 жыл бұрын
സുൽത്താൻ ബത്തേരിയിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാൻ പാടില്ല