അതെ.. ഭൂരിപക്ഷം ഓട്ടോക്കാരും നല്ലവരാണ്.. 💐നല്ല വാർത്ത ഹാപ്പി ന്യൂ ഇയർ
@syamalaindeevaram5114 күн бұрын
നമ്മുടെ മോഡിജി നമ്മുടെ അഭിമാനം, ലോകത്തിന് അഭിമാനം 🙏🙏🇮🇳🇮🇳❤️❤️
@krishnanlic81492 күн бұрын
നമുക്ക് അഭി മാനിക്കാം❤❤❤
@vrmohandas83894 күн бұрын
ഓരോ പൗരനെയും മോഡി ശ്രെദ്ധിക്കുന്നുണ്ട്. ഒരുഹർജി ഞാൻ കൊടുത്തിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം പിഎം ഓഫീസിൽ നിന്ന് എനിക്കു വിളി വന്നു. ഹർജിയിലെ കാര്യങ്ങളുടെ വ്യക്തതക്കു.. അനുകൂല്യം കിട്ടിയില്ല, കാരണവും പറഞ്ഞുതന്നു. കിട്ടാനുള്ള വഴികളും പറഞ്ഞുതന്നു. സംസ്ഥാന സർക്കാരിൽ നിന്ന് കിട്ടുകയും ചെയ്തു. ഈ കാര്യത്തിൽ എനിക്കു അതിശയം തോന്നുന്നില്ല. കാരണം അദ്ദേഹം എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട് എന്നതുതന്നെ. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്.
@purushothamankani3655Күн бұрын
അതാണ് ബിജെപി ഭരണം 😊👍
@Himanshu99-f3k4 күн бұрын
സുമേഷ് ജി നമസ്കാരം
@renjanpai42563 сағат бұрын
Auto drivers of Trichur are excellent humans
@Chakkochi1684 күн бұрын
ഞങ്ങളുടെ നേതാവും കത്ത് അയച്ചേനെ.പക്ഷെ വിയറ്റ്നാമിൽ ചില്ലറ അത്യാവശ്യത്തിന് പോയേക്കാ.😂
@thankammaraju986817 сағат бұрын
😂😂😂
@girijabhai43884 күн бұрын
Modiji 🙏❤️,, SG 🙏❤️
@freefireboys96234 күн бұрын
👌👌👌🎉
@santhoshkumar-ms6de4 күн бұрын
❤❤
@NazarulRahimКүн бұрын
Its all good ,i wish before i die i want our PM to give a press conference. Can danya send a letter please.
@sobhanakumari8548Күн бұрын
കോവിഡ് വന്ന പെണ്ണിനേ റേപ്പ് ചെയ്ത ആളുകളുള്ള അൽകേരള നല്ലതെന്ന്പറയുന്ന നിങ്ങൾക്ക് നമസ്കാര൦
@ananthasivans24044 күн бұрын
🌹
@dillus1704 күн бұрын
കോഴിക്കോട് തേങ്ങ ആണ് നല്ല ഓട്ടോക്കാർ ഉണ്ടെന്ന്
@muraleedharanr402216 сағат бұрын
തൊണ്ട അടപ്പ് ഇതുവരെ കുറക്കാന്‍ ശ്രമിക്കാത്തത് എന്താണ് ധന്യ. ജോലി സംസാരിക്കുക എന്നാ ഓര്മ വേണ്ടേ കുഞ്ഞേ. എന്റെ മകള്‍ക്ക് ഇങ്ങിനെ പ്രശ്നം ഉണ്ടായപ്പോള്‍ തളിര്‍ വെറ്റില,കല്‍ക്കണ്ടം,പൈനാപ്പിള്‍ എന്നിവ കൂട്ടി ചേര്‍ത്ത് ദുവസവും രാവിലെ വെറും വയറ്റില്‍ ചവച്ചു കഴിക്കുക. തൊണ്ടയുടെ പ്രശ്നം മാറി കിട്ടും. ശ്രമിക്കു. ശബ്ദമല്ലേ.
@narayanannamboodiri23264 күн бұрын
Metro ennokke parayunna Kochiyil autorickshaw drivers palarum meter pravarthippikkaarilla. Thirivananthapurathu ottumikka autoyilum meter pravarthippikkaarundu. Railwaystation- Busstation kendreekarichulla standukalekkurichu nalla abhipraayam illa.
@Jyodeepak3 күн бұрын
KAMMI SUDAPPI AUTO DRIVERS ALLENKIL PRASHNAM KURAYUM😂
@Vineethkumar-c7p4 күн бұрын
കാര്യം പറയുക. ഇത്രയും വലിച്ചു നീട്ടാണോ ❓
@HrushiMahadev4 күн бұрын
കേരളത്തിൽ മീറ്റർ ഇട്ടോടുന്ന ഓട്ടോ ഉണ്ടോ??? 🤔🤔🤔🤔
@haridashari81694 күн бұрын
ത്രിശ്ശൂർ സിറ്റിയിൽ ഉണ്ട്
@haridashari81694 күн бұрын
ത്രിശ്ശൂർ സിറ്റിയിൽ ഉണ്ട്ട്ടോ
@purushothamankani3655Күн бұрын
മീറ്റർ ഇട്ട് ഓടിയാൽ അവർക്ക് മൊതലാകില്ല എന്നത് ഒര് യാഥാർധ്യമാണ് .. സിറ്റികളിലൊക്കെ ചെല സമയത്ത് ചെല ഇടങ്ങളിൽ 15 20 മിനിട്ടൊക്കെ ട്രാഫിക് ജാമിൽ പെട്ടുപോവും.. അപ്പഴും നമ്മൾ കൊടുക്കുന്നത് മീറ്ററിലെ തുക 😊.. 50 രൂപേടെ പെട്രോൾ കത്തിപ്പോകുമ്പോഴും നമ്മൾ കൊടുക്കുന്നത് 30 രൂപ 😊
@HrushiMahadevКүн бұрын
@@purushothamankani3655 അത് കൊണ്ട്, 50 രൂപയുടെ ഓട്ടത്തിന് 100 കൊടുക്കണോ 🤔🤔🤔 താങ്കൾക്ക് പൈസ കാണും 🙏🙏
@ramakrishnantk76584 күн бұрын
ധന്യ വായിൽ എന്തുപറ്റി ? കുറച്ച് ദിവസമായല്ലോ ?
@SreekumarKumar-st3yn3 күн бұрын
പല്ലുവേദനയാണ്
@Kamalakamala-fo8iy4 күн бұрын
Mothiji jay
@ManmadhanNairVV4 күн бұрын
കാര്യം പറ
@Mychana28Күн бұрын
നിങ്ങൾക്കു ഷീണം ഉണ്ടവില്ലെ ദിവസം തല്ലുംബോ😂😂😂😂😂😂😂😂
@JC-ഖ6സ4 күн бұрын
വയനാട്ടിലെ ഒരു കൊച്ചുകുട്ടിയുമായുള്ള ഫോട്ടോ. ഒരു പാട് ശ്രദ്ധ നേടിയതാണ്. എന്തായി അതിൻ്റെ ബാക്കി പത്രം വെറുതെ തള്ളണ്ട
@UshaKumari-ww6ik4 күн бұрын
അതിൻ്റെ ബാക്കി പത്രം എന്താണ് എന്ന് പോയി നിൻ്റെ സിഎം നോടും ഇവിടുത്തെ പ്രതി പക്ഷത്തിനോടും ചോദിക്ക്.അതിൻ്റെ കാര്യം.ഹൈ court ഇപ്പൊ പറഞ്ഞിട്ടുണ്ട്. പോയി വിശദമായി പഠിക്ക്..നിനക്കൊക്കെ congiyum കമ്മിയും പറയുന്ന narrative നുണകൾ അല്ലെ അറിയൂ..പിനുവിൻ്റെ കയ്യിൽ ഉള്ള കൊടികളെ കുറിച്ച് നേ അറിഞ്ഞോ ദുരിതാശ്വാസ ഫണ്ട് കയ്യിൽ വച്ച് സുഖിക്കുന്ന പിനു എന്ന ചേട്ടയെ നിനക്ക് ഒരു വിഷമവും ഇല്ല അല്ലെ അതെല്ലാം അറിഞ്ഞിട്ടും പ്രഹസനം നടത്തുന്ന vd സതീശനെ അറിയുമോ.219 കോട് ചോദിച്ചപ്പോൾ കെ ഡ്രം കൊടുത്തത് 398 കോടി.അതു നീയറിഞ്ഞില്ല , ബാക്കി കൊടുക്കണമെങ്കിൽ കൃത്യമായ കണക്ക് കൊടുക്കണം.അല്ലാതെ വിജയന് നക്കാൻ കൊടുക്കാൻ ജനങ്ങളുടെ പൈസ കൊടുക്കാൻ പറ്റില്ല. ണ് നക്ക് എന്ത് കോപ്പറിയാം
@aparnaaparna3754 күн бұрын
എന്തു പറ്റി? നിയമം അനുസരിച്ചു കൊടുക്കേണ്ട തുക കൊടുത്തു, കൊടുക്കുന്നുണ്ട്, ചിലർക്ക് കട്ട് മുടിക്കാൻ കിട്ടുന്നില്ലേ? വീട് വച്ചു കൊടുക്കാൻ എത്ര പേര് മുന്നോട്ടു വന്നു, എന്തെ സ്റ്റേറ്റ് ഗവണ്മെന്റ് മുൻകൈ എടുത്തു മുന്നിൽ നിൽക്കുന്നില്ല? അത് സ്റ്റേറ്റ് ഗവണ്മെന്റ് ന്റെ ഉത്തരവാദിത്തം അല്ലേ? വെറുതെ നെഗറ്റിവിറ്റി പരത്തുന്നത് എന്തിനാ ?