കാര്യങ്ങൾ ശരിയായ രീതിയിൽ അപഗ്രഥിച്ചു സംസാരിക്കാനുള്ള പ്രാപ്തിയും അടിസ്ഥാന ജ്ഞാനവും മാന്യതയും ഉണ്ട്.
@madhavant95163 күн бұрын
വളരെ നല്ല, clear ആയ കാഴ്ചപ്പാട്. ഏത് വിഷയം ആയാലും നന്നായി പഠിച്ച് സംസാരിക്കുന്ന ഒരു വ്യക്തി. 👍👌
@ashithvlogs193 күн бұрын
ഇത്രേം വിചാരിച്ചിരുന്നില്ല കാര്യം ഇദ്ദേഹത്തിന്റെ വായന തന്നെയാണൊരു സ്ഥാനം നേടിക്കൊടുത്തത്❤❤❤
@spbk13 күн бұрын
ഇദ്ദേഹത്തിന്റെ നിലപാട് എന്തും നല്ലൊരു ശതമാനവും correct ആണ്
@SURESHMK-mz7ne3 күн бұрын
ഏതെങ്കിലും ഒരു വിഷയത്തേക്കുറിച്ച് വാസ്തവമറിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് ശ്രീജിത്തിന്റെ ചർച്ചകൾ കാണുന്നത് ഉപകാരപ്പെടും, ഇപ്പോഴത്തെ നിലയിൽ ഞാൻ വിശ്വസിക്കുന്നത് അദ്ദേഹത്തെയാണ് 🙏🙏
@sarukarthika77683 күн бұрын
തമ്പുരാനേ ആയുസും ആരോഗ്യവും നൽകണേ
@അസുര_രാജൻ3 күн бұрын
അറിവ് അറിയാൻ ഉള്ള ധ്വര 😌👍
@sarukarthika77683 күн бұрын
@@അസുര_രാജൻ ത്വര എന്നാണ്
@samuelsujit3 күн бұрын
ഇയാൾ 💯 ശതമാനം നിക്ഷ്പക്ഷനായത് കൊണ്ടാണ് മലയാളികൾ ബിജെപി ആണ് നല്ലതെന്ന് മനസിലാക്കിയത് ❤️❤️❤️❤️❤️💯💯💯💯💯👏👏👏👏👏👏👏
@AnnoyedBabyKittens-ir1nmКүн бұрын
ഹ ഹ ഹ...
@AnnoyedBabyKittens-ir1nmКүн бұрын
ബിജെപി 50ഇൽ പരം സീറ്റുകളിൽ മാത്രമേ ജയിക്കുള്ളു EVM ഇല്ലെങ്കിൽ
@Harinarayanan-c6u3 күн бұрын
ശ്രീജിത് കാര്യങ്ങൽ നല്ലപോലെ പഠിച്ച് വ്യക്തമായി അഭിപ്രായം പറയുന്ന ആളാണ്
അല്ലേലും വിവരം ഉള്ളവന്മാരെ നമ്മൾ അംഗീകരിക്കില്ല.... അമേരിക്കയിൽ എന്തുണ്ടായി... പോളണ്ടിൽ എന്തുണ്ടായി.... Up യിൽ എന്തുണ്ടായി... അങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ ആണ് ഇഷ്ടം.. അല്ലാതെ എന്തുണ്ടായി എന്ന് മനസിലാക്കാൻ നിൽക്കില്ല...😂😂😂😂
@sreekumarp57502 күн бұрын
ഒരു വിവരണം അദ്ദേഹത്തിന് ആവശ്യമില്ല എന്നിരുന്നാലും പറയാതിരിക്കാനുമാവില്ല. പഠിച്ച് മാത്രം അഭിപ്രായ പറയുന്ന ആൾ സാധാരണക്കാരുടെ ചിന്താഗതിക്ക് ഒപ്പം നിൽക്കുകയും അതേ സമയം സത്യം എന്താണെന്ന് വിളിച്ചു പറയുകയും ചെയ്യുന്ന ആൾ . സത്യം പറയുന്നതിൽ യാതൊരു മടിയുമില്ലാതെ മുൻപിൻ നോക്കാത്ത വിളിച്ചു പറയുന്നതിൽ ആർജ്ജവമുള്ളയാൾ അതാണ് ശ്രീജിത്ത് പണിക്കർ