മാഷാ അള്ളാ കുറെ നാളായി കടയിൽ നിന്നും വാങ്ങിക്കുന്ന കിണ്ണത്തപ്പം റെസിപ്പി തിരക്കി നടക്കുന്നു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം തീർച്ചയായിട്ടും ഇന്ന് തന്നെ ചെയ്യും
@mohammedshafeeq78273 жыл бұрын
ഇന്നലത്തെ ഉരുളക്കിഴങ്ങു recipie ഞാൻ ഇന്നലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു. കടയിൽ നിന്നുള്ള അതെ testum smellum ഉണ്ടായിരുന്നു. 😋😍 പിന്നെ ഈ കിണ്ണത്തപ്പം ഞാൻ ഇപ്പോൾ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല 👌 tnx ithoos😘
@ansha14523 жыл бұрын
ഞാൻ ഉണ്ടാക്കി.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. പിന്നെയും ഉണ്ടാക്കി.. thanks for the easy n tasty recipee.. 🤗
@AjithKumar-md3hu3 жыл бұрын
ഞങ്ങൾ ഇതു ഉണ്ടാക്കി നോക്കി. വളരെ നല്ലതായിരുന്നു. Thanks
ഞാൻ ഉണ്ടാകുന്ന കിണ്ണത്തപ്പം ഇങ്ങിനെ അല്ല,,, ഇത് പുഡിങ് അല്ലെ,, സുമി ത്താ
@nishananishana64723 жыл бұрын
Ee kkinnathappam valere vithyastha reedhiyilanu ❤️❤️❤️❤️
@nishananishana64723 жыл бұрын
❤️Sumis tasty kitchen ❤️
@SonishaShaheer2 жыл бұрын
Njn undaki noki.. Kidilam oru rekshayumillaa
@letsrockwithnijus959611 ай бұрын
Try chyth super ❤❤❤❤❤❤❤
@ashadiya38153 жыл бұрын
Njn first time endhane undakkii sprr.. Enikk orupaadu ishtamaayii ellaavarum Tray cheyythu nokkuuu.
@ashadiya38153 жыл бұрын
Sprrr chechii njnn ethu pole undakkii
@jaleeljaleel46423 жыл бұрын
Njan undaki super aayirunu.nalla easy aayirunu undakan
@afnasdreams99412 жыл бұрын
Super 🥰😍👍🏻 Try chyyum simplllll
@shamlanahasshamlanahas52643 жыл бұрын
ഞാൻ ഉണ്ടാക്കി super taste കടയിൽ നിന്നും വാങ്ങും പോലെ. 10മിനിറ്റ് ഉണ്ടാക്കി 😍
@shijis.s55853 жыл бұрын
Oru rekshayilla pwolichu.. Njan indaakki nokki.. Half paalum half coconut milk um cherthu.. Oru rekshayilla... Vere level aayirunnu
@thrissurthatha8723 жыл бұрын
സൂപ്പർ പലഹാരം അടിപൊളിയായി എനിക്ക് വേണം ഉണ്ടാക്കി നോക്ക് അടിപൊളി ഞങ്ങളെ കണ്ടു തിരിച്ചു എന്നെ ഒന്ന് കാണണം
@nashisiraj45933 жыл бұрын
ഞാൻ നോക്കി നല്ല രുചിയുണ്ട് ✋️👍👍👍
@nafeesashukoor39142 жыл бұрын
Njan try chuti superrr❤️❤️
@Diyuzz_kalluz_official3 жыл бұрын
Aa pink pan asthikku pidichu sumithaaaaa poli
@ramseenaabdulsamad23073 жыл бұрын
😍Njangal ithu innu undakki super aayirunnu 👍 Thanks for the recipe❤️
@shahanasalam31493 жыл бұрын
Super itha ഇത്താനേ സ്നേഹിക്കുന്ന ഒരനിയത്തിക്കുട്ടി 💞💞
@ssm23943 жыл бұрын
Shahanaaaaaa
@shahanasalam31493 жыл бұрын
@@ssm2394 aaraanu.....?
@apdhulvahid18893 жыл бұрын
ഞാൻ കുറേ നാൾ കൊണ്ട് നോക്കുവ ഇത് പോലെ ഒന്ന് ഉണ്ടാക്കാൻ ,thanks sumi
@sabeenabiju19793 жыл бұрын
ഞാൻ 2തവണ ഉണ്ടാക്കി. അടിപൊളി സൂപ്പർ..
@nasirudheenab89853 жыл бұрын
Njangal try cheythu.very very yummy
@parvathymp13033 жыл бұрын
Super njaan try cheythittundu
@NK_Soul_813 жыл бұрын
Chechiii ഞാൻ ഉണ്ടാക്കി നോക്കിട്ടോ😍😍....നല്ല taste ഉണ്ട്..
@shifinshifi29113 жыл бұрын
പറഞ്ഞു പറഞ്ഞു ഞങ്ങളെ കൊതി പ്പിച്ചു കളഞ്ഞു ഇനി ഉണ്ടാക്കുക അല്ലാതെ രക്ഷയില്ല 👍👍👍👌👌🌹🌹🌹🌹💕💕👍👌🌹💕
@shahanasahad48373 жыл бұрын
Super recipe 👍 thank you ❤️🥰🥰 try chaith nnokanam 👍
@revathyarunrevathyarun11853 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ എന്ത് ടേസ്റ്റ് ആയിരുന്നു
@jasmihaleel3943 жыл бұрын
Njn undakki kadayilethupolathanne taste super
@alluzagcutz12103 жыл бұрын
Njnanum try cheyum ishtanu
@muhammedmadolam78623 жыл бұрын
Adi poli nan undakino
@fireflybake3 жыл бұрын
Kanan nalla bhanhiyund itha
@husaifanizam37353 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല രുചി ആയിരുന്നു
@snakeyt45422 жыл бұрын
Super njanum undaki.
@sindhun93783 жыл бұрын
എനിക്ക് ഇത് കണ്ടിട്ട് ഇഷ്ടം ആയി ഉണ്ടാക്കി നോക്കും ഇ ഒരു അറിവിന് താങ്ക്സ്
@elsaabraham79353 жыл бұрын
Aripodiyum thengapalum sugar or jaggery cherth undakkunathanu original kinnathappam..cashews ok rich anu ,sadharanakark veruthe jeerakam cherthal mathi,athanu tasteum..thengapalum aripodiyum cherkumbozhulla a taste anu athinte highlight... Easy recipe anu...njgalude ivide angine anutto..pala sthalangalil pala reethiyil pala perukal alle oro items num....but here its look like a pudding..