Prepare it in 5 minutes, cheap and delicious, a brilliant recipe !! 😋

  Рет қаралды 3,835,271

Sumis Vlog

Sumis Vlog

Күн бұрын

#lockdown #cake
#sumisvlog #gourmetfood #homecooking
Today i will share with you the cake prepare it in 5 minutes, cheap and delicious.
you need to prepare:
egg 1
sugar 6 tsp
vanilla essense 1/2 tsp
milk 3 tsp
flour 8 tsp
oil 4 tsp
cocoa powder 1 tsp
milk 1 tsp
ആവശ്യമായ ചേരുവകൾ:
മുട്ട 1
പഞ്ചസാര 6 ടീസ്പൂൺ
വാനില എസ്സെൻസ് 1/2 ടീസ്പൂൺ
പാൽ 3 ടീസ്പൂൺ
മാവ് 8 ടീസ്പൂൺ
എണ്ണ 4 ടീസ്പൂൺ
കൊക്കോപ്പൊടി 1 ടീസ്പൂൺ
പാൽ 1 ടീസ്പൂൺ
visit our another channel👉
/ @sumistastykitchen
Hello everyone, welcome to sumis food vlog. I really enjoy making cook and love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
Please subscribe to
Sumis Vlog Channel on KZbin if you like my videos:
/ @sumisvlogrecipe
Turn on the little bell🔔, for notification and be the first one to watch sumis
videos~

Пікірлер: 5 200
@latheefpuliyamparamb2185
@latheefpuliyamparamb2185 4 жыл бұрын
Ee cake super itthaa name undaaki nalla tastu. softum undaayirunnu
@SumisVlogRecipe
@SumisVlogRecipe 4 жыл бұрын
Tnx dear 😘😘😘
@JoJo-bu4eh
@JoJo-bu4eh 4 жыл бұрын
kzbin.info/www/bejne/p6icpJWjj6ihrc0 😭😭🤤😥😰😰😰😨🤢🤔😭😭😭😢😰😱😱😱
@latheefpuliyamparamb2185
@latheefpuliyamparamb2185 4 жыл бұрын
@MALABAR RECIPES support cheyyaalo
@ayshafidha9704
@ayshafidha9704 4 жыл бұрын
Sooper
@anandm.s7359
@anandm.s7359 4 жыл бұрын
🙉🙉🙉🙉🙉🙉
@farsanarahmathullahsanarah9365
@farsanarahmathullahsanarah9365 4 жыл бұрын
ഒരുപാട് നന്ദിയുണ്ട്,എന്റെ വീട്ടിൽ കേക്ക് ഉണ്ടാക്കാനുള്ള ഒരു സംവിധാനവും ഇല്ല അതുകൊണ്ട് എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇത്തയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി............. ഞാൻ എത്രയും വേഗം ഉണ്ടാക്കും. ഇൻ ഷാ അള്ളാഹ്......
@shyamilyshyam4086
@shyamilyshyam4086 3 жыл бұрын
തണുപ്പില്ലാത്ത പാൽ എന്നു പറയുമ്പോ ഇളം ചൂടുള്ള പാൽ ആണോ??? Room temperature മതിയോ
@ameenapervin3821
@ameenapervin3821 2 жыл бұрын
@@shyamilyshyam4086 Ella fridgil ninnu eduthu kurach neram purath vecha paal
@sisiras3155
@sisiras3155 3 ай бұрын
Chikku's dine enna channelile dates cake onnu try cheyth nokku
@harishavijaykumar5551
@harishavijaykumar5551 3 жыл бұрын
ഞാനും try ചെയ്തു രണ്ടു തവണ എല്ലാവർക്കും ഇഷ്ടമായി ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിക്കുന്നു 😜😜
@t4tech864
@t4tech864 4 жыл бұрын
കേക്ക് ഉണ്ടാക്കാൻ നമ്മളെ പഠിപ്പിച്ച ആദ്യ യൂട്യൂബർ ചേച്ചിക്ക് കൊടുക്കാം ഒരു വലിയ കൈയടി
@mtechmuneer6587
@mtechmuneer6587 4 жыл бұрын
പോടോ
@anvarsadath3521
@anvarsadath3521 3 жыл бұрын
Correct
@munjidaminnuzdiaries
@munjidaminnuzdiaries 3 жыл бұрын
Enthe kunju channel subsribe cheyth support cheyyamoo pls
@rifahathrizu2341
@rifahathrizu2341 3 жыл бұрын
👏👏
@aamiammuaamiammu5136
@aamiammuaamiammu5136 3 жыл бұрын
@@mtechmuneer6587 താൻ പോടോ
@sunilantoney2154
@sunilantoney2154 3 ай бұрын
Chechi എനിക്ക് 11വയസാണ് ഞാൻ ഒറ്റക്ക ചെയ്തത് super ആയിരുന്നു 👌👌
@reshmasijo2758
@reshmasijo2758 4 жыл бұрын
Parayathe vayya. Orupad thanks. Njan ipo ith oru 3, 4 times undaki . Ithrem easy ayit paranju thannathinu thanks.
@gayathrimohan6299
@gayathrimohan6299 4 жыл бұрын
ഞാൻ ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് ട്ടോ. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറും ട്രൈ ചെയറും ഉണ്ട്. എല്ലാം സൂപ്പർ ആയിരുന്നു
@muhammadachuzz4843
@muhammadachuzz4843 4 жыл бұрын
ഞാൻ ആക്കി നോക്കി സൂപ്പറായിട്ടുണ്ട് വളരെ ടേസ്റ്റി യും സോഫ്റ്റ് ആണ്
@aliyanasrin2930
@aliyanasrin2930 3 жыл бұрын
ചേച്ചി അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി
@shobap8183
@shobap8183 3 жыл бұрын
അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി
@donasunil5270
@donasunil5270 3 жыл бұрын
ഞാൻ ഞാൻ ഇന്ന് കണ്ടു ഇന്ന് തന്നെ ഉണ്ടാക്കി നോക്കി.... അടിപൊളി രുന്നു എല്ലാരുക്കും ഇഷ്ടം ആയി.... താങ്ക്സ് ചേച്ചി 🥰🥰🥰🥰🥰
@shaheenjamaan1209
@shaheenjamaan1209 4 жыл бұрын
ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് സുമി ന്റെ കണ്ടിട്ടാ🥰🥰🥰Thanks Sumi👍👍👍
@_thi_sss
@_thi_sss 3 жыл бұрын
Chechi njan ഉണ്ടാക്കി ട്ടോ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു
@rinfasgallery3535
@rinfasgallery3535 3 жыл бұрын
Njaanum indaaki veetl ellarkkum ishtaayi
@salmashaji2391
@salmashaji2391 Жыл бұрын
എനിക്ക് കേക്ക് ഉണ്ടാക്കി നോക്കാനുള്ള inspiration കിട്ടിയ chanel sumis ആണ് ❤❤❤👌
@shifuss5516
@shifuss5516 3 жыл бұрын
ഞാൻ ചെയ്തു അടിപൊളി ആയി നല്ലോണം ശരിയായി കുറെ പ്രാവശ്യം ഞാൻ ഉണ്ടാക്കി സൂപ്പർ ആയി
@artandknowledge4078
@artandknowledge4078 3 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി. സൂപ്പർ ആണ്. എല്ലാവർക്കും ഇഷ്ട്ടപെട്ടു, THANK YOU FOR THE RECIPE 😍😍
@kbfcfans5408
@kbfcfans5408 4 жыл бұрын
എനിക്കിഷ്ടപ്പെട്ടു ഞാൻ വീട്ടിൽ എന്താക്കി നോക്കിയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@munjidaminnuzdiaries
@munjidaminnuzdiaries 3 жыл бұрын
Enthe kunju channel subsribe cheyth support cheyyamoo pls
@leenar2485
@leenar2485 3 жыл бұрын
ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി എല്ലാവർക്കും ഇഷ്ടമായി 👌👌👌
@thomasmathew8766
@thomasmathew8766 4 жыл бұрын
സ്പൂൺ വെച്ചിട്ടുള്ള കേക്ക്... അതും ഇഡലി തട്ടിൽ😲😊😊 സുമി നിങ്ങളാണ് cake master... 🤩🤩
@Aynustipsandtricks
@Aynustipsandtricks 4 жыл бұрын
ഈ വീഡിയോ ഒന്ന് കണ്ട് നോക്കു. ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ kzbin.info/www/bejne/gYO8hnyMg9ihnsk
@billionairevibes598
@billionairevibes598 4 жыл бұрын
Ee recipe ishttamaayavar oru like adi
@swathikrishna6686
@swathikrishna6686 4 жыл бұрын
Chechi I tried this recipe in idle steamer it became 30 min to cook It came prefect and fast was super 😄❤ I used biscuit power and I Do not have baking power so I used soda+lemon juice
@minnumaloosrockingchannel185
@minnumaloosrockingchannel185 3 жыл бұрын
ചേച്ചീ അടിപൊളി . ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പർ👍👍
@ammuammuz11
@ammuammuz11 3 жыл бұрын
Ee cake super aanu . nalla tasty aanu eth njan try cheythu valare simple aanutto
@reshmabalan2893
@reshmabalan2893 4 жыл бұрын
സ്‌പൂൺ വെച്ചുള്ള കേക്ക് ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടി 👍👍👍👍👍👍👍
@minhaashraf3779
@minhaashraf3779 4 жыл бұрын
kzbin.info/www/bejne/q6bGXp2QpbN2o9U Ellavarum ithonnu kandu nokkane
@suresh.kumerudyan8361
@suresh.kumerudyan8361 4 жыл бұрын
super
@anilkumarkumar5507
@anilkumarkumar5507 4 жыл бұрын
Super
@shihabchery1313
@shihabchery1313 4 жыл бұрын
ഗുഡ്
@haseena2993
@haseena2993 4 жыл бұрын
👍👍👍👍
@harleyquinnyt850
@harleyquinnyt850 4 жыл бұрын
Chechi, adipowli cake ; njan try cheythu suuuuuuper ayirunn , 😋😋😋😋😁
@shrutishruti2537
@shrutishruti2537 3 жыл бұрын
I cannot believe it was the spongiest cake I ever make nd it looked so cute.. nd double flavours.. polichu tto❤❤
@Memoriesbyshilpa2010
@Memoriesbyshilpa2010 4 жыл бұрын
ചേച്ചി ഇതിന്റെ വില ഉണ്ടാക്കാൻ സാധിക്കില്ല ഇതിന്റെ വലുത് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് ഇത് അതിനേക്കാട്ടും സിമ്പിൾ സൂപ്പർ ചേച്ചി
@santhoshks1254
@santhoshks1254 4 жыл бұрын
Chechii ee cake njn ennn try cheyth polii yarnnu ellavarkumm eshtayiii njn coco powder ellathond biscuit podicha ittee but poliii taste adhyayit oru cake undakkit seriyayiii
@muhammadanvarsha7381
@muhammadanvarsha7381 4 жыл бұрын
Eth biscuits use cheythe
@santhoshks1254
@santhoshks1254 4 жыл бұрын
@@muhammadanvarsha7381 Hide &seek
@shameeryara2528
@shameeryara2528 4 жыл бұрын
നല്ല രസമുണ്ട് എന്റെ മൂന്നര വയസ്സുള്ള മകൾക്ക് ഇത് വളരെ ഇഷ്ടമായി ഒത്തിരിതവണ ഇത് ഉണ്ടാക്കി കഴിച്ചു🧀
@minhaashraf3779
@minhaashraf3779 4 жыл бұрын
kzbin.info/www/bejne/q6bGXp2QpbN2o9U Ellavarum ithonnu kand nokkane kollameghil support cheyyane
@jumailpp
@jumailpp 3 жыл бұрын
This is 100 percent successful. Njan undakiiiii😂😂
@indiafirst6558
@indiafirst6558 4 жыл бұрын
മുട്ടയ്ക്ക് പകരം ചേർക്കേണ്ട ingredient പറഞ്ഞു. ആരും ചെയ്യാറില്ല.❤️
@soniamaximillian
@soniamaximillian 4 жыл бұрын
Hi I made this cake Felt the egg taste was a bit more maybe those trying this recipe can add half an egg.. but tasted real good Thank you for the recipe...God bless !!!
@muhammedaliali1335
@muhammedaliali1335 4 жыл бұрын
ഞാൻ try ചെയ്തു.... അടിപൊളിയായിട്ടുണ്ട് Time ലാഭം, tasty also😊 Thank u
@sreelakshmib8503
@sreelakshmib8503 3 жыл бұрын
Njan eppo undakiyathe ullu.super aanu.thank you chechi ethrayum simple aaya oru recipy thannathinu..
@neethu7063
@neethu7063 4 жыл бұрын
I made this today and it came out well.Thanks for the recipe❤
@antonycj1295
@antonycj1295 4 жыл бұрын
ഞാൻ ഈ കേക്ക് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി. നന്ദി.
@afeefamumthaz3364
@afeefamumthaz3364 4 жыл бұрын
Milk illathe cheyyanu patto
@veenasuresh8193
@veenasuresh8193 3 жыл бұрын
ഞാൻ പരീക്ഷിച്ചു നോക്കി... ആവിയിൽ ഇഡലി പുഴുങ്ങുന്ന പോലെ പുഴുങ്ങുവായിരുന്നു കൊള്ളാമായിരുന്നു എല്ലാർക്കും ഇഷ്ട്ടപെട്ടു ❤️
@shamnasavad-x9w
@shamnasavad-x9w 3 жыл бұрын
Sheriyayo.. Njan undakki nokki kalthappam pole aayi.. Ummante kayil ninnum adiyum kitti.. 😂 Santhoshamayi enikk😕
@thomasmathew8766
@thomasmathew8766 4 жыл бұрын
സൂപ്പറായിട്ടുണ്ട് ചേച്ചിയുടെ കേക്ക് റെസിപ്പീസ് കാണുമ്പോൾ ഏതാ ഉണ്ടാക്കുന്ന കൺഫ്യൂഷൻ
@shilpaparu9819
@shilpaparu9819 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ...thanku chechiii
@athulyamaalu3376
@athulyamaalu3376 4 жыл бұрын
Super chechii..nj indakiii supr arn..🙏..keep going..god bless u
@baburajkp6988
@baburajkp6988 Жыл бұрын
ഇത് ഞങ്ങൾ ഉണ്ടാക്കി നോക്കി. മൈത കൊണ്ട് വളരെ നന്നായി വന്നു Thank you chechi ........
@sanafathima4757
@sanafathima4757 4 жыл бұрын
Njn try cheythuu adipolii 😍😍👍👍
@abduljabbarabduljabbar6144
@abduljabbarabduljabbar6144 3 жыл бұрын
njan try cheythu adipoli design perfect aayi soft aayirunnu
@drnishashams970
@drnishashams970 4 жыл бұрын
Hi dear sumi I tried this today My kids liked it Thank you for your easy and tasty recipe
@leeshmaarunleeshmaarun5530
@leeshmaarunleeshmaarun5530 3 жыл бұрын
നല്ല ഭംഗി ഉണ്ട് ചേച്ചി njn ചെയ്തു നോക്കും
@praseethaktk9361
@praseethaktk9361 4 жыл бұрын
Njan cheythu adipowli ayirunnu Ellavarkkum ishttayi 🥰🥰🥰
@annika3b795
@annika3b795 4 жыл бұрын
I made this cake today , a ton thanks to u .. it turned out to be awesome
@haneena9450
@haneena9450 4 жыл бұрын
Sumithaante voice ishtamullavar like adi
@tesazzworldbydivya772
@tesazzworldbydivya772 4 жыл бұрын
Huawei enta channelum koodi onnu nokkuvo ishtayenkil onnu support cheyyo plzz
@fathimanasnin748
@fathimanasnin748 4 жыл бұрын
Voice mathrella Also presentation
@haneena9450
@haneena9450 4 жыл бұрын
@@tesazzworldbydivya772 of course
@haneena9450
@haneena9450 4 жыл бұрын
@@fathimanasnin748 thats good
@tesazzworldbydivya772
@tesazzworldbydivya772 4 жыл бұрын
@@haneena9450 🙏🙏
@trifoodie5938
@trifoodie5938 3 жыл бұрын
Njan undakki nalla soft aayitt vannu elavarum try cheythu nokkane eluppamaan
@WsFood
@WsFood 4 жыл бұрын
I'm starving and it looks so delicious.
@jayachandran2333
@jayachandran2333 4 жыл бұрын
Poli sadanam njan enthayalum try cheythu nokkum chechiyayum chechiyude recepieum enikku eshtamanu eshtamullavar onnu like cheythittu ponaa😇
@angelscreation605
@angelscreation605 3 жыл бұрын
Nl ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കി ആയിരുന്നു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഇനി ഒന്നും കൂടി ഉണ്ടാക്കാൻ പോവുകയാണ്
@SHEESVIBES2021
@SHEESVIBES2021 3 жыл бұрын
Sumi, ഞാൻ try ചെയ്തു നോക്കി. Marble Cake നല്ല ഭംഗിയുള്ളതായി കിട്ടി. Thank you so much ! ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. 😊🥰💖
@ammukuttyvlogs3367
@ammukuttyvlogs3367 4 жыл бұрын
ഞാൻ ഇത് വീട്ടിൽ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു എല്ലാവരും ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് അടിച്ചു കൊടുത്തു
@jisnysajan9846
@jisnysajan9846 4 жыл бұрын
Sumi ഇത്തയ്ക്ക് എത്ര like തന്നാലും മതിയാവില്ല..... 👍👍👍👍👍😘😘😘
@ABCMAKERSCOOKING
@ABCMAKERSCOOKING 4 жыл бұрын
Onnu kandu nokku
@sulthanavaliyapalathingal1426
@sulthanavaliyapalathingal1426 4 жыл бұрын
Kaanaan super aaayittund enthaayalum njan try cheyyum ithaa 😄😊
@shajithayyil8711
@shajithayyil8711 3 жыл бұрын
Ithaa njan Ee cake undakki super ayi nallavannam pondhi vannu Enikk sandhoshamayi☺️☺️☺️
@kaverirajan2419
@kaverirajan2419 4 жыл бұрын
Adipoli njan undakki Chechi nalla soft and tasty cake 🤤 thank you Chechi ❤️❤️😍
@aleenaseb421
@aleenaseb421 3 жыл бұрын
Thank you for this recipe..I made it❤️👍😋
@sandrap.s7777
@sandrap.s7777 3 жыл бұрын
Hi itha njan itheda Ella videosum kanarundu and mikka recipesum try cheyyarundu. Love you itha 😘😘 and also your recipes...
@aslahafarhath5235
@aslahafarhath5235 4 жыл бұрын
I tried this today. I like this. Thank you sister😊
@shaheenashamon4992
@shaheenashamon4992 3 жыл бұрын
Nagalum undakki super taste💖💖💖💖💖💖💖💖💖💖💖💖
@dibyasmathclasses9136
@dibyasmathclasses9136 3 жыл бұрын
I can not understand your language but you have such a nice voice
@deepa3093
@deepa3093 3 жыл бұрын
Malayalm😁
@ninestartraveler5983
@ninestartraveler5983 3 жыл бұрын
ചേച്ചി അടിപൊളി ആയിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി നല്ല ടെയ്സ്റ് ഉണ്ട്
@memoriesofcrafts.jesmirfan8716
@memoriesofcrafts.jesmirfan8716 4 жыл бұрын
Yes you're Brilliant so you making brilliant Receipes with available ingredients and perfect measurements Sumi Sis
@farhanahzuhail7
@farhanahzuhail7 4 жыл бұрын
I try this....it's really tasty and smooth
@archanaanil4526
@archanaanil4526 4 жыл бұрын
Super Adipoli
@Mee__302
@Mee__302 3 жыл бұрын
Super ഞങ്ങൾ try ചെയ്തു അടിപൊളിയായി 👌❤️❤️❤️👌 Thankyou for this recipe❤️❤️❤️
@vavamunna6519
@vavamunna6519 Жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ഇനി എന്നും ഉണ്ടാകും ഇൻശാ അള്ളാ ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പൊ തന്നെ ഉണ്ടാക്കി നോക്കി 😊
@sunithadasan9709
@sunithadasan9709 3 жыл бұрын
Thankyou so much chechii I like it ur Video ❣😇
@Madara_uchiha30
@Madara_uchiha30 4 жыл бұрын
ഞാൻ ഇത് ഉണ്ടാക്കും ഉറപ്പ് പിന്നെ ചേച്ചി ഇതുപോലുള്ള വീഡിയോസ് ഇനിയും വേണം
@goawayyeonjun7221
@goawayyeonjun7221 4 жыл бұрын
Sumithakk ethra like thannalum mathiyavilla👍👍👍
@mayamekha
@mayamekha 4 ай бұрын
I tried this recipe today, it came out really yummy and fluffy... thanks ❤
@thanhamalikthanhamalik9707
@thanhamalikthanhamalik9707 4 жыл бұрын
I made this cake today..it was very tasty nd its look was so cute😋❤
@shynasanish6004
@shynasanish6004 4 жыл бұрын
അടിപൊളി Thankyou
@shameeramusthafa5679
@shameeramusthafa5679 3 жыл бұрын
Adipole
@suryalakshmi_
@suryalakshmi_ 3 жыл бұрын
ഇനിയും വേണം Spoon Cake🤩
@Firoz335
@Firoz335 2 жыл бұрын
എനിക്ക് perfect ആയിട്ട് കിട്ടി Thanks For sharing this resipe ഇനിയും ഇതുപോലുള്ള എല്ലാവർക്കും ഉണ്ടാകാൻ പറ്റുന്ന resipeകൾ പ്രദീക്ഷിക്കുന്നൂ💚💚💚🤲🤲🤲🙏🙏🙏എല്ലാവരോടും സ്നേഹം മാത്രം
@thamannayounes
@thamannayounes 4 жыл бұрын
Hlo Aunty, l tried this mini marble cake 🍰...It is so yummy& Soft... my parents ,sis,bro ,Everyone like it very much 😍...They said :"Wow, Thamanna...It's really amazing to see this mini cake 🍰 & very tasty and soft ".So, Thank u very much aunty for sharing such an wonderful and interesting 🍰...l like to make..bake the cakes very much... And I am a small girl ...I tried to make a red velvet cake 🍰 too ...(it's not ur's ) it was also like this ...I am Really very Happy ...🤩😍🤗
@shijis5252
@shijis5252 3 жыл бұрын
I tried this recipe it comes good. This is my first cake after many flops. Thank you so much😊
@varshaa8398
@varshaa8398 3 жыл бұрын
Did you use eggs or curd ?
@shobhnanair3033
@shobhnanair3033 3 жыл бұрын
I will surely try, sounds easy😊
@sandhyamol3131
@sandhyamol3131 Жыл бұрын
ഹായ് സുമി കേക്ക് സൂപ്പറായിരുന്നു എല്ലാവർക്കും ഇഷ്ടമായി നല്ല സോഫ്റ്റ് ആയിരുന്നു. Thank you dear❤
@bindhumolgs341
@bindhumolgs341 4 жыл бұрын
Aunty.... njanum cheythu nooki...nalla soft cake😍...I like it ❤️ Thank you ☺️
@Kallufolks
@Kallufolks 4 жыл бұрын
Super and easy method. I love cakes. Definite try this recipe
@nabhannabhan1741
@nabhannabhan1741 4 жыл бұрын
Gc
@nabhannabhan1741
@nabhannabhan1741 4 жыл бұрын
Vvjk
@minhaashraf3779
@minhaashraf3779 4 жыл бұрын
kzbin.info/www/bejne/q6bGXp2QpbN2o9U Ellaarum ithonnu kand nokkutto nammude oru chunkinte new youtube channela
@CookingwithRoop
@CookingwithRoop 3 жыл бұрын
Wow very nice can't understand your language but love your voice😍
@deepa3093
@deepa3093 3 жыл бұрын
Malayalam🔥
@sivanandasreehari7955
@sivanandasreehari7955 2 жыл бұрын
Chechi cocopoweder pakaram normal chocolate use cheythu undakkammooooo
@nmk4400
@nmk4400 Жыл бұрын
Aa cheyyam
@nivedyasurendran7658
@nivedyasurendran7658 3 жыл бұрын
I tried this recipe today. superb delicious 🥰🤩
@amazingstatusworld..4220
@amazingstatusworld..4220 3 жыл бұрын
🤩😍
@poojar8900
@poojar8900 4 жыл бұрын
Sumis voice eshtam ullavar like🥰🥰
@Amaljose98361
@Amaljose98361 3 жыл бұрын
Njan cheyuthu nokki adipoli aanu ellavarkum ishttayitto
@sindhuravi671
@sindhuravi671 3 жыл бұрын
Pinne chechide music 😍😍😍😍😍polichu
@mariyathomas6967
@mariyathomas6967 4 жыл бұрын
Swpr cake🥰🥰 Ma fav cake❤ Marble cake ishttavullavar like adii
@ajeenasebastian2078
@ajeenasebastian2078 3 жыл бұрын
Tried for the first time.. Came out well.. Thank you so much.. ❤❤
@Nandhuuhh
@Nandhuuhh 3 ай бұрын
Chechi njn enn vtl indakki nokki. Adipoli aarnu. Ellarkkum eshtayii🫶🏻
@sari101s
@sari101s 3 жыл бұрын
Awesome..the like the way you explain..making this marble cake in idali plate is innovative.. .will definitely try this out. Thankyou
@rumaizafathima.r9269
@rumaizafathima.r9269 3 жыл бұрын
Yummy taste food I will try this recipe super taste
@moideenchullikkattil8691
@moideenchullikkattil8691 3 жыл бұрын
Nigal oru valiya cake spoon kond undaakoo plz
@jyothi484
@jyothi484 3 жыл бұрын
Chechi ,super veetil njan udaki nalle taste udayirunnu
@chandralekha94
@chandralekha94 4 жыл бұрын
Powli recipe thanks for giving this video ❤
@soniagracecherian6530
@soniagracecherian6530 3 жыл бұрын
Tried today.. it came out well. Thanks dear.... 😍😍😍
@STP_GAMING918
@STP_GAMING918 4 жыл бұрын
Looking soo delicious and simplee😍😍😘😘and thanks sumi chechi for the spoon measurements😘😘
@sandra-gj9oi
@sandra-gj9oi 3 жыл бұрын
Njnum indaakki idli makeril.. Super soft aayi 15 to 20 mins thanne bake aayi.. Adipoli ...pettenn indaakkan patti... Keep going..
@sharikamvshari2074
@sharikamvshari2074 3 жыл бұрын
ഞാനും ഉണ്ടാക്കി 👍👍👌👌
@thomasmathew4074
@thomasmathew4074 4 жыл бұрын
Sumis vlog ഇഷ്ടമുള്ളവർ like അടിക്ക്
@eyamol
@eyamol 3 жыл бұрын
iLove. you er. cake
@munjidaminnuzdiaries
@munjidaminnuzdiaries 3 жыл бұрын
Enthe kunju channel subsribe cheyth support cheyyamoo pls
@babuoil7705
@babuoil7705 3 жыл бұрын
Super, amazing, ausewom, fantastic, marvelous recipe
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 21 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН