എന്റെ പൊന്നു സഹോദരി സംസാരം ഒന്ന് കുറച്ചാൽ അത് കാണാൻ ഒരു സമാധാനം ഉണ്ടായേനെ
@purpleyou78582 ай бұрын
😂😂😂
@SarfiyaNishad19 күн бұрын
സത്യം. ഓവർ ആക്കി ചളമാക്കി
@ThanseeledamarathFadim15 күн бұрын
Satyam
@GAMER-MALLU189Ай бұрын
സംസാരം സൂപ്പർ 👍🏻
@manjuparappattu24514 ай бұрын
Njan innu undakki...nannayirinnu👌👌👌.. thank you 😊 from Melbourne ❤
@sirajudheeng31982 ай бұрын
Njanum undakki ❤❤❤❤ adipoli
@kunjol123khadeejaMazi3 ай бұрын
Ingalendey gothambu podi edukanje😊
@fashionsdc22763 ай бұрын
ഡയലോഗ് കുറച്ചാൽ കാണാൻ തോന്നും.. സംസാരം കേട്ടാൽ വീഡിയോ കാണാനേ തോന്നുന്നില്ല 😢
@SabiraSabi-r4m2 ай бұрын
Ggothambpodiyano
@ReenaMary-q1yАй бұрын
Nalla unda pakkurru cake njan trichayith noki
@JameelaSidhik-ei3xu2 ай бұрын
കേക്ക് അടിപൊളി.. എന്തോ കോമഡി പരിപാടി അവതരിപ്പിക്കുന്ന പോലെ..😂😂
@farisgandikunnu673421 күн бұрын
ട്രൈ ചെയ്യാം
@pcrs26992 ай бұрын
ഗോതമ്പ് പൊടി എവിടെ
@rosyjiji644 ай бұрын
Oh my God super cake,👌
@JannaPalakkad4 ай бұрын
താത്ത ഗോതമ്പ് പൊടി പറഞ്ഞിട്ട് മൈദയാണെല്ലോ ഇട്ടത് പറഞ്ഞത് പിഴച്ചതാണോ ഏതായാലും ഇത്ര നല്ലക്കേക്ക് ഉണ്ടാക്കി കാണിച്ച് തന്നല്ലോ അത്യം മിക്സിയിൽ ഇനി ഗോതമ്പ്പൊടി വേണ്ടവർക്ക് അതെടുക്കാം മൈദവേണ്ടവർക്ക് അതെടുക്കാം ഞാൻ ഏതായാലും ഗോതമ്പ് പൊടിയി ൽ കേക്കും മൈദയിൽ കേക്കും ഉണ്ടാക്കാൻ തീരുമാനിച്ചു ഇത്ര നല്ലൊരു കേക്ക് കണ്ടിട്ട് ഉണ്ടാക്കാതിരിക്കാൻ പറ്റുമോ👍👍👍👍👍👍👍👍👍💯💯💯💯👌👌👌
@FathimaPathu-r8s20 күн бұрын
Entha maleee Vallatha jathi
@sujathagopi119Ай бұрын
Kurach speed kootti parayamo
@saidahrahmah515526 күн бұрын
Delicious cake✨
@alammachandra87933 ай бұрын
Can u do without eggs?
@AsiaVp-e6i4 ай бұрын
മേക്കിങ് സോഡാ ഇത് അപ്പക്കാരം ആണോ
@muhammadshahal.t45104 ай бұрын
ബേക്കിങ് സോഡ
@Ameeranas633 ай бұрын
Athe appakkaram
@vijayann365219 күн бұрын
Baking soda😊
@MumthasMumthasameer3 ай бұрын
കാണിച്ചു തരുന്നതിന്റെ കൂടെ സംസാരം കൂടി ഉള്ളത് കൊണ്ട് ഒന്നുകൂടി നന്നായി👍👍👍
@Sujatha-bs1fe2 ай бұрын
Gothambu ennalle paranje ningalu
@Koobaas2133 ай бұрын
സംസാരം സഹിക്കാൻ പറ്റുന്നില്ല
@RadhaMani-k7j4 ай бұрын
Wheat powder എവിടെ?
@Rechu448Ай бұрын
ഇതിപ്പോ എന്ത് പറഞ്ഞതെന്ന് പോലും ഓർത്തെടുക്കാൻ പറ്റുന്നില്ല
@BismiTrading4 ай бұрын
Wow super 😋🎉🎉🎉
@siyanaubaidath12343 ай бұрын
Video length orupaad aaavathe simple ayt cheythal kooduthal aalukal kanan chance und
@IrfanaMuthu2 ай бұрын
Ithrem sadhanam aavashyando ithippo ente vtl illallo😮😅
@ShamnaSiraj-ut5he4 ай бұрын
പാലിന് പകരം വെള്ളം ചേർത്താൽ നന്നാകുമോ
@shiningstar70153 ай бұрын
S
@AbdulMuneer-t3i23 күн бұрын
ഒരാളെയും കുറ്റം പറയാനുള്ള അവകാശം നമുക്കില്ല
@rinshadnc33974 ай бұрын
Adipoli cake
@naseema10184 ай бұрын
Mashallah
@TruffletCreamyWhispers3 ай бұрын
Super🥰🥰🥰 😋😋😇
@moidusms60223 ай бұрын
😊😊❤
@safiyasafiya2243 ай бұрын
എന്താണ് ഈ ഉണ്ടപ് ക്റു
@ASIYAASHRAF-p1q2 ай бұрын
😂😂😂
@neethu49353 ай бұрын
ഇത്ത കോക്കോ പൗഡറിന് പകരം boost പൗഡർ ഇട്ടാൽ seriyavo....കുഴപ്പമുണ്ടോ
@MansheeraMajeed2 ай бұрын
Illa measurment correct aayal mathi
@Rejula-e5i3 ай бұрын
Samsarm kettal undakam tonnillaathra boradi
@BinduArun-g5mАй бұрын
ഗോതമ്പു പൊടി എവിടെ. കറക്റ്റ് ആയി പറ. സംസാരം ഓവർ
@sainukitchen10414 ай бұрын
അടിപൊളികേക്ക്❤😢
@Salomi-d9i4 ай бұрын
Superb
@fyhaiqbal9935Ай бұрын
🎉🎉🎉🎉
@FarishaBanu-d2mАй бұрын
Hum
@sairavtp6311Ай бұрын
Samsaram koodit kaanarilla
@GirijaradhakrishnanGiriga3 ай бұрын
ഗോതമ്പുപൊടി എന്നാണല്ലൊ പറഞ്ഞത്
@SheejaAnilkumar-vk7ed3 ай бұрын
താത്ത എന്തിനാ പഞ്ചസാര കുപ്പിയിൽ ചിരട്ട കഷ്ണം ഇട്ടത്
@metildametilda20464 ай бұрын
ഗോതമ്പുപൊടി എന്നു പറഞ്ഞിട്ട് 🤔
@Ayshasafa-ei1ed2 ай бұрын
Neetti valich vedio kolamakki atre parayan ullu, recipe adipoli, but kanan thonoola😊, keep your manners❤❤❤
@KpAsharaf-r5y23 күн бұрын
അധിഘം ഞൊകല്ലോ pineayu. ഞൊകാൻ തോന്നും
@Kalfan26973 ай бұрын
ഗോതബ് പൊടി 🤔🤔
@NafeesapNafeesap-kd3fgАй бұрын
പീടിന്ന് വാങ്ങാൻ പൈസ ഇല്ല
@anuaugustine61783 ай бұрын
ഒരു മണിക്കൂർ തേക്ക് ഇവിടെ നീട്ടി പറയാമോ
@rasiyasideeq95854 ай бұрын
🎉
@ShameeraShefeek3 ай бұрын
സംസാരം കുറച്ചു ഓവർ ആയി
@ManjuJose-qd7wq3 ай бұрын
സംസാരം കുറയ്ക്കണo അടിപൊളി
@KamarunnissaKMАй бұрын
Athin eppo antha😡
@AbidaKannathu-zh7on2 ай бұрын
Samsaram ellanjal mathiyayrunnu😊
@Ansi-yz5vl2 ай бұрын
ശെരിക്കും ഇത് ഗോതമ്പ് കേക്കോ അല്ല മൈദ കേക്കോ പറയുമ്പോ നോക്കി പറയണം
എന്ദിനാ ഇത്ര ബുന്ധിമുട്ടി പറയുന്നത് നിങ്ങളുടെ ആദ്യത്തെ വീഡിയോ യിൽ ഉള്ള പോലെ പറഞ്ഞ പോരെ maimo അത് ഇതിലും നല്ല ഭാഷ ഇത് ആദ്യം ആയിട്ട് മലയാളം പറയ്യുന്ന പോലെ 😄😄
@jachuzzworld3 ай бұрын
മെഗാ സീരിയൽ പോലെ വലിച്ചു നീട്ടരുത്
@hajaravc45242 ай бұрын
സംസാരം പരമ ബോർ😢
@PrameelaK-nx9go2 ай бұрын
അപ്പൊ ഗോതമ്പു പൊടി അല്ലെ മൈദ ആണോ
@Sindhu.C.JChakkalakkal2 ай бұрын
കാര്യം മാത്രം പറയുക . സംസാരം ഓവറാണ് . വളരെ ബോറാണ്
@asyavp714121 күн бұрын
Maidappodiyokodampappodiyoettet
@naseema46972 ай бұрын
എത്രയെന്ന് വച്ചിട്ട് അത് കേൾക്കുക ഈ സംസാരം കൊണ്ട് എന്താണ് എന്നുള്ളത് കാണാൻ പറ്റുന്നില്ല എന്തെല്ലാം സാധനമാണ് അതിൽ ഉപയോഗിക്കുന്നത് എന്ന് അറിയാൻ പറ്റുന്നില്ല
@AthiraUnni-u5bАй бұрын
Parama bor
@KunjumuhamedK2 ай бұрын
Sugar 😂😂😂❤❤❤❤❤
@Rajeena-ys8be4 ай бұрын
ഇതെന്ത് ഭാഷ? പടച്ചോനെ
@shahinmirshad30564 ай бұрын
Malayalam
@ziyurifu37753 ай бұрын
@@shahinmirshad3056😂
@shadul_kl103 ай бұрын
മലയാളം മലപ്പുറം മലയാളം
@purpleyou78582 ай бұрын
@shah😂inmirshad3056
@ashiraMubi-b5k2 ай бұрын
സംസാരം ബോർ
@muhammedshamil.k93432 ай бұрын
Veruppikkal
@abdulrasheedmk64963 ай бұрын
'
@BinduTT-d7xАй бұрын
ഗോതമ്പുപൊടി മതി പറഞ്ഞിട്ട് മൈദ ആണല്ലോ പറഞ്ഞി ഇട്ടത്
@farsinfebin5113Ай бұрын
Olakka samsaram over
@mizcreation5662Күн бұрын
Over paggikett
@NasimaV-iy6iz4 ай бұрын
ഗോതമ്പോ അതോ മൈദയോ
@RamlaVpmАй бұрын
നിങ്ങൾ, ഒന്ന്, നിർത്തു മോ
@fathimafifa26942 ай бұрын
എന്ത് ബോറടി അള്ളോ
@Preethy-m4p18 күн бұрын
Please stop your bla bla bla bla
@hasinhasi56794 ай бұрын
ഇങ്ങളല്ലേ ഗോതമ്പു പൊടി പറഞ്ഞേക്കുന്നെ പിന്നെ ധാ ഒരു കപ്പ് മൈദപ്പൊടി 🤔🤔🤔
@NasarA-pq2so4 ай бұрын
Aynn
@JamsheeraJamshi-xk2bf3 ай бұрын
😊
@minijalohidakshan58744 ай бұрын
ഗോതമ്പ് പൊടി പറഞ്ഞിറ്റ് എന്താ മൈദ എടുത്തത് |
@ADHILPC-x2l3 ай бұрын
എന്ദിനാ ഇത്ര ബുന്ധിമുട്ടി പറയുന്നത് നിങ്ങളുടെ ആദ്യത്തെ വീഡിയോ യിൽ ഉള്ള പോലെ പറഞ്ഞ പോരെ maimo അത് ഇതിലും നല്ല ഭാഷ ഇത് ആദ്യം ആയിട്ട് മലയാളം പറയ്യുന്ന പോലെ 😄😄