ഓരോ വാക്കും വളരെ കൃത്യമായ അനുഭവമായിരുന്നു. വളരെ നന്ദി ഗുരുദേവാ ഇത്തരം അറിവുകൾ നൽകുന്നതിന്
@balakrishnanv87945 күн бұрын
Namaste. ❤
@areekkalmahadevatemple2 күн бұрын
🙏🥰🙏🙏
@sunilks15756 күн бұрын
എന്റെ ലാഗ്നത്തിൽ രവിയാണ് കർക്കിടക ലഗ്നം സർ പറഞ്ഞത് മിക്കതും എന്റെ ലൈഫ് ൽ ഇതുവരെ അനുഭവമണ്
@KrishnaKumarKrishna-hm8sn6 күн бұрын
Same same😊
@abhilashk54932 күн бұрын
എൻ്റെ മകളുടെ ജാതകത്തിൽ ലഗ്നത്തിൽ ബുധൻ രവി ചൊവ്വ മിഥുന ലഗ്നം ............ എന്താവും ആശങ്കയുള്ള പിതാവ് ആയ ഞാൻ😊
@harikrishnanen19854 күн бұрын
Sir i have Sun,jupiter and mercury in scorpion ascendant.
@sibithottolithazhekuni74686 күн бұрын
എന്റെ ലഗ്നത്തിൽ രവിയാണ് 🙏
@bindutk59316 күн бұрын
🙏🙏🙏🙏🙏 ❤️❤️❤️❤️❤️
@meeraaravind51076 күн бұрын
രവിയും,കുജനും,ശനിയും,കേതുവും കൂടി മീനലഗ്നത്തിൽ നിന്നാൽ സന്യാസിയാകുമോ?
@ramesankrishnan18056 күн бұрын
എൻ്റെ വൈഫ് രവി ചിങ്ങം ലഗ്നം സർ പറഞ്ഞതൊക്കെ 100%ശരിയാണ്
@arjunp53972 күн бұрын
Ente same ann, Full negative thoughts
@Babu-vt5jo6 күн бұрын
🙏
@amal76346 күн бұрын
❤️
@Pinku_b6 күн бұрын
My son have exalted sun in lagna together with venus
@chandrababu3656 күн бұрын
നമസ്കാരം സർ. 🙏രവി ലെഗ്നത്തിൽ നിൽക്കുന്ന അനുഭവങ്ങൾ പറഞ്ഞത് എത്ര മാത്രം അർത്ഥവത്താണ്. ഒരു സംശയം മാത്രമേ ഉള്ളു ഇങ്ങനെ നിൽക്കുന്നവർക്ക് അതു സ്വയം ഒന്നു ബോധ്യപ്പെടുമോ... നമ്മൾ എത്ര ശ്രമിച്ചാലും അവരുടെ ഈഗോ എന്തിനെങ്കിലും സമ്മതിക്കുമോ... ഒരു ജാതകം എനിക്ക് അറിയാം പന്ത്രണ്ടാം ഭാവാധിപൻ ആയ രവി ലെഗ്നത്തിൽ....
@KrishnaKumarKrishna-hm8sn6 күн бұрын
കർക്കിടകലഗ്നം രവി മാത്രമല്ല ബുധനും ഉണ്ട്. രാജാവ് യുദ്ധത്തിൽ രാജകുമാരനോട് തോറ്റു. രാജകുമാരൻ വർഗ്ഗോത്തമം കൂട്ടത്തിൽ മൗഡ്യവും പിന്നെ ഏറ്റവും അടിപൊളി വക്രത്തിലുമാണ്. എന്ത് പറയാൻ എത്ര ചോദിച്ചാലും ആചാര്യൻ മറുപടി ഒരു സ്നേഹത്തിൽ ഒതുക്കും എന്ന് അറിയാം. എന്നാലും ശ്രമം ഒരു സാധ്യത ആണല്ലോ ? 3 ഭാവാധിപനും 12 ഭാവാധിപനും ആണ് അത് കൊണ്ട് ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്😂😂.....
@sarayurКүн бұрын
Same 😀 cancer lagna, sun mercury (r) in first house , which nakshatra?! Mine pooyam
@KrishnaKumarKrishna-hm8snКүн бұрын
@sarayur അയ്യോ..... രോഹിണി നക്ഷത്രം ആണേ ? എൻ്റെ അമ്മോ ശത്രുവിന് പൊലും കൊടുക്കരുത് ഭഗവാനെ ഈ നക്ഷത്രം.
@sarayurКүн бұрын
@@KrishnaKumarKrishna-hm8sn എൻ്റെ രവി,ബുദ്ധൻ കർക്കിടകം രാശിയിൽ പൂയം നക്ഷത്രത്തിൽ എന്നാണ് ഉദേശിച്ചേ ഞാൻ. രോഹിണി നക്ഷത്രം ആണോ?!! Lagna lord exalted ആണല്ലോ?! പിന്നെ എന്താ പ്രോബ്ലം?!
@KrishnaKumarKrishna-hm8snКүн бұрын
@@sarayur ഞാൻ ആ comment ശരിക്കും ശ്രദ്ധിച്ചില്ല. പിന്നെ ചന്ദ്രൻ ഉച്ചത്തിൽ ഒക്കെയാണേ പക്ഷേ വൃശ്ചികത്തിൽ നിന്ന് ശനിശ്വരൻ ഒറ്റ നോട്ടമാ പിന്നെ പറയണോ പൂരം! പിന്നെ സരയു കർക്കിടകത്തിൽ ചന്ദ്രനും ഇല്ലേ ഇയാളുടെ ലഗ്നത്തിൽ പൂയം അല്ലേ നക്ഷത്രം. പക്ഷേ അമാവാസി ജനനം അല്ലേ?
@KrishnaKumarKrishna-hm8snКүн бұрын
@@sarayur അതെ ആകെ മൊത്തം confusion ആയി മൊത്തം മായിച്ചു കളഞ്ഞേ?