Can you please suggest best almond oil for skincare?
@sree4urlove Жыл бұрын
ഞാൻ എത്തി❤❤❤ നമസ്തേ ദിവ്യാജി ഡോക്ടറേ...🙏ബദാം വാങ്ങാൻ പോവണം
@joseprakashcp41914 күн бұрын
Very good presentation madam
@SajilSreedhar-jt3fw Жыл бұрын
വളരെ നല്ല അറിവ്. നന്ദി ❤❤❤
@jasperbeardoil5021 Жыл бұрын
Great job mam Ithu pole health benefits ulla nuts&seeds&fruits&foods oru episode start cheyyu ❤️
@sobhasahadevan45386 ай бұрын
😅😅
@frommyvisual1479 Жыл бұрын
Wells almond oil infants n use cheyyaanpattumooo
@ajilabhimanue9895 Жыл бұрын
Hai Divya Mam, 👌 Very useful information. Best wishes ❤. വീട്ടിൽ എല്ലാവരും enthu പറയുന്നു
@reshmakr3831 Жыл бұрын
Almond oil 3 vayasinu mukalilulla kuttikalk body&hair il use cheyyunnathil enthenkilum prblmundo?
@naslazalla8930 Жыл бұрын
👍🏼👍🏼... നല്ലതാണ് ldl reduce cheyyan...... Normal avukayum cheyyum.....it's my experience 🙌
@mt945010 ай бұрын
Very useful information 🎉 excellent...
@DrDivyaNair10 ай бұрын
Thanks a lot
@reshmakrishna1502 Жыл бұрын
Very nice 💗💗ithnno chechi da soudharyathinte rahasyam🥰🥰
@ajmal705911 ай бұрын
Should we drink that water???
@shinoskhanshiras9207 Жыл бұрын
Badam kazhikkunnathu nallathane hair loss kurayum ente body nalla dry aanu athokke nallapole maari kitti mam vere oru dbt chothikatte citres fruits aaya orange, naranga muthalayava daily diatile ulpeduthiyal valla side effect undo
@fayiskayambath2529 Жыл бұрын
Dr paranjappol thanne maariyo 5 month ago vedeo ittath
@athira8583 Жыл бұрын
Dr, Pls do a video about how to use vitamine E capsule for skin care🙏
@safiyathrasheed817 Жыл бұрын
സുന്ദരി ആയിട്ടുണ്ട്
@shamnafathima591911 ай бұрын
Face n pattiya badamoil ythan mam..plz reply
@fidlahammed5668 Жыл бұрын
Madam thaankalkku yethra age undu
@SankarKumar-vh3ef10 ай бұрын
Doctor frankly we would like to know what u eat We want to look like you too please
@anilanair9505 Жыл бұрын
Thank you doctor gud video very useful
@jomonjn6665 Жыл бұрын
Thanku doctor.... Bye
@nibuthomasmathew49207 ай бұрын
Thank you very much dr. 🥰
@littyantony2125 Жыл бұрын
Plz share ur skin and hair care videosss..
@shamsuddinsheematti7195 Жыл бұрын
Very .usefull.advice
@Geethuram-bg4jr10 ай бұрын
Colour vekuvo
@Saneera-ws9qt Жыл бұрын
Almond oil hair oil vere aano
@rajeshvelappan6670 Жыл бұрын
Dr. ബദാം കുറച്ചു കൂടുതൽ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@junaidu4123 Жыл бұрын
Hi odukkathe glamor a Dr ningal kaanaan ❤️❤️❤️
@salman7438 Жыл бұрын
😅
@rejititus1800 Жыл бұрын
@shameenaabdulla7132 Жыл бұрын
ഷുഗർ ഉള്ളവർ ബദാം, ഉണക്കമുന്തിരി എന്നിവ ഒരുമിച്ചു കഴിക്കാമോ
@JoseThomas-ki9fr11 ай бұрын
Hi, doctor
@SajadSajady-y3uАй бұрын
നിങ്ങൾ തന്നെ ഒരു വീഡിയോയിൽ തൊലി കളഞ്ഞ് കഴിക്കാൻ പറഞ്ഞു
@DrDivyaNairАй бұрын
വീഡിയോ ഒന്നുകൂടി കണ്ടോളു
@riyamerinkurian6597 Жыл бұрын
Very useful mam
@soumyas3492 Жыл бұрын
Dr milia around eyes remedy paranju therumooo
@DrDivyaNair Жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@sreelekha6312 Жыл бұрын
Very informative❤
@DrDivyaNair Жыл бұрын
❤❤
@jeffyfrancis1878 Жыл бұрын
Hi Dr. Sugano? 👍😍❤
@mashallah1777 Жыл бұрын
Hi maam Ente molk 7 vayasayi.avlk 2 vayas muthal dandruff und ith vare kuravilla Kuttikaloke kaliyakunnu😢 Enthenkl solutions undo Consulting varan patumo Plz dr reply
Goodmorning Dr.Divya.very useful video in giving information regarding the health benefits and the nutients of badham.badham, sources of antioxidants,vitamin E,and omega fatty acids helps in tackling skin dryness and maintaing healthy hair.the health benefits like maintainig blood glucose level,increasing HDL and reducing LDL,preventing inflammation and thus maintaing healthy heart are well explained Dr.Thanks Dr. Divya and have a great day.
@venug9469 Жыл бұрын
Ò 👌9👌
@ShobhaTP-yy2xl Жыл бұрын
Veryhelpfultipsthanks
@aneeshchandran9023 Жыл бұрын
Noki errunnu povum 😀🙏
@kishorkp9682 Жыл бұрын
Very good 😍❤️
@jitheshsathyan6024 Жыл бұрын
ഹായ് ദിവ്യ✋✋ ജിതേഷ്സത്യൻ
@jitheshsathyan6024 Жыл бұрын
ദിവ്യ ഇപ്പോഴാണ് വീഡിയോ കണ്ടത് വളരെ നന്നായിരുന്നു👍👍👍👍അടുത്ത ലൈവിൽ ഞാനും ഉണ്ടാകും ജിതേഷ്സത്യൻ
@ashlyshaji199 Жыл бұрын
Ma'am. U r very beautiful
@lincexavier5964 Жыл бұрын
Very good
@nirmalanimmi1392 Жыл бұрын
ഡോക്ടർ എങ്ങനെയാ ഇത്രേം കളർ വെച്ചത് .. മുൻപ് കളർ കുറവായിരുന്നു.
@sujithsubramanian4659 Жыл бұрын
Thank you Doctor.
@Sravanroy3695 ай бұрын
Too smart...❤
@martinfrancis9250 Жыл бұрын
Good message
@DrDivyaNair Жыл бұрын
🙏
@sanjuvthomas6588 Жыл бұрын
Derma roller patti oru video
@DrDivyaNair Жыл бұрын
Expertise ചെയ്ത ഒരാളെ കൊണ്ട് വേണം derma roller ഉപയോഗിക്കാവു. Like dermatologist, cosmetologists etc...
@shynicv8977 Жыл бұрын
സൂപ്പർ 👌👌👌
@venuvenugopalnair1898 Жыл бұрын
Supper. And. Beautiful
@Shibina-l7p Жыл бұрын
മുടി കൊഴിച്ചിൽ മാറുമോ
@antonysoumya5322 Жыл бұрын
Madam എന്റെ scalp ൽ കുറെ കുരുക്കൾ (മുഖകുരു പോലത്തെ )വരുന്നു അത് പഴുത്തു പൊ ട്ടു ന്നുണ്ട് ഭയങ്കര വേദനയും ഉണ്ട് ചീപ്പ് തുടാനും പറ്റുന്നില്ല അത് എന്ത് കൊണ്ടാണ്. എന്താണ് ഒരു പ്രതിവിധി. എനിക്ക് 35 വയസ്സ് ഉണ്ട്
@DrDivyaNair Жыл бұрын
മെഡിസിൻ ഉണ്ട്
@vinithasunil675 Жыл бұрын
Hi, mam🌹🌹
@വിനയകുമാർശ്യാമള Жыл бұрын
Thanks doctor
@DrDivyaNair Жыл бұрын
❤
@sushamanair3461 Жыл бұрын
Good
@sajianil3756 Жыл бұрын
Hi mam❤ drs super
@saranyasabineshsabinesh2548 Жыл бұрын
Useful vedio Dr
@DrDivyaNair Жыл бұрын
❤
@shajijoseph7425 Жыл бұрын
Good 👍👍
@sunil-otp Жыл бұрын
🙏🙏🙏
@rajeevvasudevan7426 Жыл бұрын
Dr. ഞാൻ ബദാമും ഉണക്കമുന്തിരിയും തലേദിവസം രാത്രിയിൽ വെള്ളത്തിലിട്ട് പിറ്റേദിവസം രാവിലെ കഴിക്കാറുണ്ട് ആ വെള്ളവും ഞാൻ കുടിക്കാറുണ്ട് വെള്ളം കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു😊
@DeepuSathyan-d3f Жыл бұрын
ഞാനും
@midhilesh9807 ай бұрын
കുഴപം ഉണ്ട് മുന്തിരിയും ബാധാമും തീർന്നു പോകും
@rajeevvasudevan74267 ай бұрын
@@midhilesh980 😂😂
@RAJESHEDALAPALLATHU4 ай бұрын
മുന്തിരി കൃതിമമായിട്ട് ഉണക്കാൻ, കുറെ കാലം കേടുവരാതെ ഇരിക്കാനും കീടനാശിനി പ്രയോഗം ചെയ്യാറുണ്ട്. അതുകൊണ്ട് ഇട്ട് വച്ച വെള്ളം കുടിക്കതിരിക്കുന്നത് ആണു നല്ലത്.
@girijarajannair5774 ай бұрын
Hai Mam Bedam njan daily kazhikkarund Bedam tholi kalanjittano kazhikkendathu Vellathil kuthirthittu
@hareeshm8740 Жыл бұрын
Hai 🙏❤️❤️
@priyakarthik5758 Жыл бұрын
ഇവരുടെ ക്ലിനിക്കിൽ ട്രീറ്റ്മെന്റ് എടുത്ത ആരെങ്കിലും undo
@DrDivyaNair Жыл бұрын
എന്തുപറ്റി?
@priyakarthik5758 Жыл бұрын
Plz upload procedure, before and after videos
@rajithaamarnath8426 Жыл бұрын
Super❤
@SudhishKN-l9d2 ай бұрын
ഓം see you M MADAM
@sarathchandranrvlogger5501 Жыл бұрын
👍👍👍
@jaseerarasheed9958 Жыл бұрын
മെലിഞ്ഞു pokumoo
@aninaanu5204 Жыл бұрын
👍
@shamlasalim7975 Жыл бұрын
🎉
@lidiya01 Жыл бұрын
ഹായ് കഴുത്തിനും മുഖത്തിനും കരിവാളിപ്പ് കൂടെയോ ഇരുണ്ട നിറമാണ് എന്നാൽ ശരീരത്തിനും കൈയ്ക്കും കാലിനും നല്ല നിറമുണ്ട് ഡബിൾ കളറിംഗ് ആണ് മുഖത്തിനും കഴുത്തിനും ശരീരത്തിനും വരുന്നത് കഴുത്തിനും മുഖത്തിനും ഒരേ പോലെ ആകുവാൻ ആയി എന്തെങ്കിലും ടിപ്സ് ഉണ്ടോ
@DrDivyaNair Жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@lidiya01 Жыл бұрын
Thank u mam
@shanvlogs4506 Жыл бұрын
♥️
@fauziasadik2514 Жыл бұрын
Hiiii
@nithanr2440 Жыл бұрын
Hai ,👍
@കോട്ടക്കൽഹോംഷോ Жыл бұрын
ഡോക്ടർ ദിവ്യ അളവ് പറയില്ല വീഡിയോ ഫുള്ള് കാണേണ്ടത് അവരുടെ ആവശ്യം
@DrDivyaNair Жыл бұрын
Yes,
@SunilKumar-si3tl9 ай бұрын
💗❤️💗❤️💗❤️😊🙏
@muneerasaiju5525 Жыл бұрын
ഡോക്ടർ എന്റെ മോൾക്ക് മൂന്ന് വയസ്സായി അവൾക്ക് ഒട്ടും മുടിയില്ല. ഡോക്ടറെ കാണിച്ചപ്പോൾ വിറ്റാമിൻ മരുന്ന് തന്നു പക്ഷേ എന്നിട്ടും ഇപ്പോൾ ഒരു വർഷമായി മുടി തീരെ കുറവാണ് അത് കാരണം കുട്ടികൾക്കായിട്ടുള്ള എന്തെങ്കിലും പറയാമോ പ്ലീസ്....
@DrDivyaNair Жыл бұрын
Detailed case taking needed
@iamanindian.9878 Жыл бұрын
ധാരാളം കഴിച്ചാൽ സ്കിന്നിൽ കുരുക്കൾ വരും(എന്റെ അനുഭവം 🙏🏻)അഞ്ചോ പത്തോ എണ്ണം ദിവസവും കഴിക്കാം
@DrDivyaNair Жыл бұрын
3 or 4.
@iamanindian.9878 Жыл бұрын
@@DrDivyaNairകഴിക്കേണ്ട എണ്ണത്തിന്റെ കാര്യത്തിൽ പലരും പലരീതിയിൽ ആണ് പറയുന്നത് 🤔
@maryvarkey8 ай бұрын
@@DrDivyaNairUu.. Ji
@royson420010 ай бұрын
🖤
@fathimasubairss2326 Жыл бұрын
Pappa Richada 😅
@rabiyak6980 Жыл бұрын
ആ നിയുടെ ശബ്ദ മാണോ ഒന്നും തോന്നുന്നില്ല രണ്ടു പേരുടെയും ശബ്ദത്തിന് ഒരു സാമ്യതയും ഇല്ല എനിക്ക് മാത്രമോ തോന്നിയത് എന്നറില്ല