ദിവസവും കുതിർത്ത ബദാം കഴിച്ചാൽ | Benefits Of Soaked Almonds | WHAT IS THE BEST WAY TO HAVE ALMONDS

  Рет қаралды 485,648

Dr.Divya Nair

Dr.Divya Nair

Күн бұрын

Benefits Of Soaked Almonds | WHAT IS THE BEST WAY TO HAVE ALMONDS.
ബദാം ദിവസവും കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെ, അത് എങ്ങനെ കഴിക്കണം അത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 433
@jibinap8891
@jibinap8891 9 ай бұрын
ചില dr പറയും കുതിർത്ത ബദാമിന്റെ തൊലിയിൽ ആണ് nutritiens എന്ന് ചിലർ പറയും തൊലി കളയണം എന്നു. ആദ്യം dr മാർ തമ്മിൽ ഒരു തീരുമാനത്തിൽ എത്ത്
@MohamedK-f1n
@MohamedK-f1n 3 ай бұрын
Yes കുതിർക്കുമ്പോൾ തൊലിയിലെ വിഷം പോകും തൊലിയിൽ നല്ല വിറ്റാമിനുകളും ഉണ്ട് എന്നാണ് നല്ല വിവരം ഉള്ള ഡോക്ടർസ് പറയുന്നത്
@FathimaHiba6282
@FathimaHiba6282 3 ай бұрын
Tholiyode koodi kayikkukayaanenkil vayar vedhena veraan chance kooduthel ahn Ath kondan tholiyod koodi bhadaam kayikerth enn parayunnenn
@manoramaa2038
@manoramaa2038 9 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. No words unnecessary... Useful. Thank you doctor.
@DrDivyaNair
@DrDivyaNair 9 ай бұрын
❤❤🙏
@Vysakh-kL23
@Vysakh-kL23 Ай бұрын
Its wrong
@sarathashok2157
@sarathashok2157 7 ай бұрын
ബദാം രാത്രി വെള്ളത്തിലിട്ട് കാലത്ത് വെറും വയറ്റിൽ കഴിക്കാറുണ്ട് ❤
@sree4urlove
@sree4urlove 10 ай бұрын
ബദാം എനിക്ക് ഒത്തിരി ഇഷ്ടമാണ്....ദിവസവും കഴിക്കുന്നുണ്ട്....നന്ദി ദിവ്യ ഡോക്ടറെ❤
@dinesanayyappath1220
@dinesanayyappath1220 6 ай бұрын
നാട്ടിൽ ഗൾഫ്കാര് ഉള്ള വീടുകളിൽ നല്ല ഈന്തപഴവും, badhaam തുടങ്ങിയ ഡ്രൈഫ്രൂട്ട് കിട്ടിയിരുന്നത്,ഇന്ന് ലോക വിപണിയിലുള്ളതെല്ലാം എവിടെയും വാങ്ങാൻ കിട്ടും, മികച്ച ഭക്ഷണം കിട്ടുന്നവർക്ക് നല്ല ആരോഗ്യം, സൗന്ദര്യവും ആയുസും ഉണ്ടാകുന്നുണ്ട്, 🙏🏾❤️🙏🏾
@beenaanand8267
@beenaanand8267 10 ай бұрын
ഞാൻ രാവിലെ വെറും വയറ്റിൽ കഴിക്കാറുണ്ട്. Smoothy with pumpkin seeds and kismis 👍
@chandrashekaran8566
@chandrashekaran8566 10 ай бұрын
വളരെ നല്ല ഉപദേശം ഡോക്ടർക്ക് അഭിനന്ദനം ..
@harikrishnan3265
@harikrishnan3265 9 ай бұрын
Dr rajesh പറഞ്ഞു തൊലി ഉൾപ്പെടെ കഴിക്കണമെന്ന് ആര് പറയുന്നത് വിശ്വസിക്കണം
@shafan691
@shafan691 8 ай бұрын
കുതിർത്തിട്ട് തൊലി കളയണം എന്ന് നിർബന്ധം ഉണ്ടോ വ്യത്യസ്ത അഭിപ്രായങ്ങൾ കേട്ടു അതുകൊണ്ടാണ് ചോദിച്ചത്
@adarshjanan6796
@adarshjanan6796 10 ай бұрын
ബദാം ന്റെതൊലി കളയരുത് എന്നും അതിന്റെ തൊലിക്കടിയിൽ ആണ് എല്ലാ ഗുണങ്ങളും ഇരിക്കുന്നത് എന്നാണ മറ്റു പല ഡോക്ടർസ് ഉം പറയുന്നത്
@akhilpt748
@akhilpt748 10 ай бұрын
അതെ dr rajesh kumar angane paranje ethaa sathyam doctors matti matti parayunnu😞
@mishihabuddeenmaliyakkal865
@mishihabuddeenmaliyakkal865 9 ай бұрын
​@@akhilpt748പച്ചക്ക് കഴിക്കുമ്പോൾ കളയരുത്.... കുതിർത്ത് കഴിക്കുമ്പോൾ കളയണം... Ok യല്ലേ....
@ashokkumarpattath9489
@ashokkumarpattath9489 9 ай бұрын
Is it true
@flowersazhar8015
@flowersazhar8015 9 ай бұрын
​@@akhilpt748അതെ ഞാനും കണ്ടിരുന്നു തൊലി കളയരുത് എന്നാണ് പുള്ളി പറഞ്ഞത്. ആദ്യം ഡോക്ടർ മാർ ഒരു തീരുമാനത്തിൽ എത്തട്ടെ
@SunilKumar-ze5fe
@SunilKumar-ze5fe Ай бұрын
നിങ്ങൾ വീഡിയോ ചെയ്യുന്നവർ ആദ്യം ഒരു തീരുമാനത്തിലെത്ത്.... തൊലി കളയണോ വേണ്ടയോ എന്നിട്ട് വാങ്ങി കഴിക്കാം
@DrDivyaNair
@DrDivyaNair Ай бұрын
നിങ്ങളുടെ ഇഷ്ടം
@SunilKumar-ze5fe
@SunilKumar-ze5fe Ай бұрын
@@DrDivyaNair നിങ്ങളൊരു ഡോക്ടർ അല്ലേ..അതാണോ അതിന്റ മറുപടി ചില dr പറയുന്നു (ex: dr രാജേഷ് കുമാർ )തൊലി കളയരുത് അതിൽ ഒരുപാട് വിറ്റാമിൻ മിനറൽസ് ഒക്കെ അടങ്ങിയിട്ടുണ്ടെന്ന്, നിങ്ങൾ പറയുന്നു അത് മരമാവാൻ പോവുകയാണ് അതിൽ ഒന്നുമില്ലെന്ന്
@babymathew7417
@babymathew7417 2 ай бұрын
Useful information.Thank you dr.
@p.k.rajagopalnair2125
@p.k.rajagopalnair2125 9 ай бұрын
That was a fine session from Dr. Divya Nair , as she succeeds well to create a space in the minds and hearts of viewers , as her explanations goes well with their mind sets , as Badam, the king of nuts conquering their hearts with abundance of health benefits , as they sincerely feel like consuming a few nuts of almonds on a daily basis . A confident looking Divya was great enough to inject lot of credence in the minds of viewers with her stylish presentation , as the presenter in her took a turn in the right direction , as viewers got convinced with the incredible health benefits of the wonder nut Almond.
@JohnmathaiMathai
@JohnmathaiMathai 9 ай бұрын
N. Pp😊
@muhamedrafi5745
@muhamedrafi5745 9 ай бұрын
ബദാം കുതിർത്തു കഴിക്കുമ്പോൾ തൊലി കളയേണ്ട ആവശ്യമില്ലെന്ന്....മറ്റൊരു പ്രസിദ്ധനായ dr.പറഞ്ഞിട്ടുണ്ട്, കുതിർത്തു വെക്കുന്നില്ലെങ്കിൽ തൊലി കളായണമെന്നും.
@martinfrancis9250
@martinfrancis9250 10 ай бұрын
Good message sir 🎉
@roymon3743
@roymon3743 10 ай бұрын
ബദാം തൊലിച്ചു കഴിക്കുന്നത് നല്ലതല്ല. തൊലിക്കാ തെ കഴിക്കുന്നതാണ് നല്ലത്.. അങ്ങനെ കഴിച്ചാൽ പ്രേയോജനം ഉള്ളൂ ഇവരൊക്കെ ഗുണം വരാതിരിക്കാൻ ഓരോന്ന് പറഞ്ഞു varum
@ambilipezholil2430
@ambilipezholil2430 7 ай бұрын
തൊലി യോട് കൂടെ കഴിക്കണം.... അധിക നേരം വെക്കാതെ കഴിച്ചാൽ മതി ആവും....
@abdullahvayalar
@abdullahvayalar 9 ай бұрын
Your explanations on badam are very much appreciated.
@DrDivyaNair
@DrDivyaNair 9 ай бұрын
Thanks a lot
@subramaniyanachary7956
@subramaniyanachary7956 10 ай бұрын
പാവപെട്ടവന്റെ ബദാം കപ്പലണ്ടി👌(peanut)
@tonythomas1477
@tonythomas1477 10 ай бұрын
😅
@rajansv1
@rajansv1 10 ай бұрын
😂😂😂😂😂😂
@SubramanianP-uy6pk
@SubramanianP-uy6pk 9 ай бұрын
😊
@sapnap1388
@sapnap1388 9 ай бұрын
Asthmayullavarkku kazhikkan pattumo Dr?
@hemarajakkali3566
@hemarajakkali3566 10 ай бұрын
Useful information. Thanks 🙏🏾
@dr.raveendranpk3877
@dr.raveendranpk3877 5 ай бұрын
You are Very Correct ❤❤❤❤❤❤❤❤❤❤❤❤❤❤
@lijokmlijokm9486
@lijokmlijokm9486 10 ай бұрын
Very usefull
@muralink1631
@muralink1631 10 ай бұрын
Very useful explanation 👍
@mohamedroshan8817
@mohamedroshan8817 10 ай бұрын
Good presentation
@alwinnath2063
@alwinnath2063 8 ай бұрын
Beautiful doctor ❤
@mrahmanhm8613
@mrahmanhm8613 9 ай бұрын
പൊളി episod ❤❤❤
@jeffyfrancis1878
@jeffyfrancis1878 10 ай бұрын
Good message Dr. 😍❤🥰
@Aishwaryadance
@Aishwaryadance 9 ай бұрын
Thank dr for this message❤❤❤❤
@mininair7110
@mininair7110 9 ай бұрын
Thanks for your more informations
@gopinathanm3755
@gopinathanm3755 9 ай бұрын
Very helpful maam..njhaan varshangalaayi badaam daily use cheyyunnund...maam one doubt..Badaam ushna swabhavamullathaano atho sheetha swabhavamullatho ?
@GabraelGabrael-n5t
@GabraelGabrael-n5t 9 ай бұрын
Thanks doctor
@DrDivyaNair
@DrDivyaNair 9 ай бұрын
2 എണ്ണം കഴിച്ചാൽ കുഴപ്പമൊന്നും ഇല്ല
@rajancs6039
@rajancs6039 7 ай бұрын
വയസായവർക്ക് എങ്ങിനെ കഴിക്കാം
@aboobakkarmangalore6254
@aboobakkarmangalore6254 9 ай бұрын
Thanks 👍
@aleyammajose8769
@aleyammajose8769 9 ай бұрын
Good massag thanks
@syedjefry5898
@syedjefry5898 Ай бұрын
Very Good Info and well presented ❤
@DrDivyaNair
@DrDivyaNair Ай бұрын
🙏
@RoyPanackalpurackal-ed8kw
@RoyPanackalpurackal-ed8kw 5 ай бұрын
Thanks doctor.
@mohammedishak7547
@mohammedishak7547 10 ай бұрын
ഞാൻ ഒരു വർഷത്തോളമായി ദിവസവും നാല് എണ്ണം തൊലി കളയാതെ കഴിക്കാറുണ്ട് ഇനി തൊലി കളഞ്ഞ് കഴിക്കാം🙏👍✌️🌹
@mohammedishak7547
@mohammedishak7547 9 ай бұрын
@@nigarsiddique2193 തീർച്ചയായും പ്രതീക്ഷിച്ചത് ഒരു പാട് കൂടി✌️🤣👍
@naadan751
@naadan751 2 ай бұрын
അതിന്റെ ആവശ്യമില്ല!
@manishmohan6373
@manishmohan6373 3 ай бұрын
Thank you doctor ❤❤❤
@DrDivyaNair
@DrDivyaNair 3 ай бұрын
Most welcome!
@geepee1782
@geepee1782 10 ай бұрын
ചായയുടെ കൂടെയും കഴിക്കാം എന്ന് ഡോക്ടർ പറയുന്നു.അത് ശരിയാണോ?ബദാമിന്റെ പോഷകഗുണങ്ങൾ ചായ കുടിച്ചാൽ നഷ്ടപ്പെടില്ലേ?
@sajeevkattappana101
@sajeevkattappana101 4 ай бұрын
3 വർഷമായി സ്ഥിരമായി 5 ബദാംപരിപ്പ് കഴിക്കുന്നു. ഒരു മാറ്റവും ഇല്ല. എങ്കിലും ഇപ്പഴും ചുമ്മ കഴിക്കുന്നുണ്ട്
@arundev204
@arundev204 10 ай бұрын
Dr സിനിമ യിലോ സീരിലോ കണ്ട ഒരു നടിയുടെ ലുക്ക്‌ ഡോക്ടറേ കാണാൻ സൂപ്പർ ആണ് നല്ല വോയിസ്‌ ❤😍
@DrDivyaNair
@DrDivyaNair 10 ай бұрын
👍
@eVil_7410
@eVil_7410 10 ай бұрын
Dr actress ahn
@ramdassreeramarathnam
@ramdassreeramarathnam 10 ай бұрын
കുറെ സീരിയലിൽ കണ്ടിട്ടുണ്ട്😊
@Prasanna78
@Prasanna78 10 ай бұрын
Dr.oru serial Nadi koodi aanu
@riyariyapt3886
@riyariyapt3886 10 ай бұрын
ചില doctors പറയും തൊലി കളയണ്ട എന്ന് nammal ഏതു വിശ്വസിക്കണം
@DrDivyaNair
@DrDivyaNair 10 ай бұрын
ഇത് എന്തൊക്കെ pesticides അടിച്ചാണ് വരുന്നത് എന്ന് എങ്ങനെ അറിയാം
@muhammadvk3135
@muhammadvk3135 Ай бұрын
ചില ഡോക്ടർമാർ പറയുന്നത് കുതിർത്തികഴിക്കാനാണ് ഏതാണ് ഞങ്ങൾ വിശ്വസികേണ്ടത്
@DrDivyaNair
@DrDivyaNair Ай бұрын
വീഡിയോ കണ്ടോളു
@premank4649
@premank4649 9 ай бұрын
Very useful ,thanks. 😅
@rageshragesh4812
@rageshragesh4812 10 ай бұрын
Good information🥰
@akumark273
@akumark273 10 ай бұрын
ഇന്നലെവരെ കുതിർത്ത് തൊലിയോട് കൂടിയാണ് കഴിച്ചത്. ഇനി തൊലികളഞ് കഴിക്കാം. യൂട്യൂബിൽ തൊലിയോട് കൂടി കഴിക്കണം എന്നുള്ള ഒരു വീഡിയോ മറ്റൊരു ഡോക്ടർ ഇട്ടിരിന്നു.
@palakizh
@palakizh 5 ай бұрын
Useful information
@SiyadSirajudeen-po5go
@SiyadSirajudeen-po5go 10 ай бұрын
Thankyou my Doctor ❤️❤️❤️❤️😘😘😘😘😘I like You🌹
@DrDivyaNair
@DrDivyaNair 10 ай бұрын
Always welcome
@Ssp-fw6yt
@Ssp-fw6yt 8 ай бұрын
കടയിൽ നിന്ന് കിട്ടുന്നത് പോലെ കഴിക്കുന്നതിന് കുഴപ്പം ഉണ്ടോ?
@rajantv1739
@rajantv1739 10 ай бұрын
It was heard in a clip that with out removing its skin takeing 4 or 5 badam in early morning is good.here it is saying it's skin is to be removed. (?).
@meisaacmvlk
@meisaacmvlk 9 ай бұрын
8
@Visualtech26
@Visualtech26 9 ай бұрын
Thank you doctor
@JayasreeAbhilash-fn2oe
@JayasreeAbhilash-fn2oe 10 ай бұрын
Hi dr
@creativemind8761
@creativemind8761 10 ай бұрын
Kidney stonullavark kazhikamo
@prpkurup2599
@prpkurup2599 10 ай бұрын
നമസ്കാരം dr 🙏
@francisca1741
@francisca1741 21 күн бұрын
ഞാൻ ഒരു dialysis patient ആണ്. ബദാം കഴിക്കാമോ?
@shaijukb6784
@shaijukb6784 7 ай бұрын
കുതിർത്തു തൊലി കളയാതെ കഴിക്കണം എന്നാണല്ലോ പറഞ്ഞു കേൾക്കുന്നത്. ഞാൻ തൊലി കളയാതെയാണ് കഴിക്കുന്നത്. ഇതിപ്പോ ആര് പറയുന്നതാണ് വിശ്വസിക്കുക.
@kerala1733
@kerala1733 8 ай бұрын
ഞാൻ 10 എണ്ണം കഴിക്കുന്നുണ്ട് ഇന്ന് കൊളസ്‌ട്രോൾ ചേക്കു ചെയ്തു 254 ഉണ്ട് അതിൽ ഒരു ആയുർവേദ ഡോക്ടറോട് ചോദിച്ചു ഇത് കഴിച്ചാൽ കൊളസ്‌ട്രോൾ കുടുമോ എന്ന് കുടുമെന്നാണ് പറഞ്ഞത്...
@naadan751
@naadan751 2 ай бұрын
കൂടിയാലും അതു ബാഡ് കൊളസ്‌ട്രോൾ ആയിരിക്കില്ല!
@sree3113
@sree3113 9 ай бұрын
Dr ഒരു സംശയം.. ഞാൻ dr രാജേഷ്കുമാറിന്റെ വീഡിയോ കണ്ടതിനു ശേഷം 10ബദാം കുതിർത്തു തൊലി കളയാതെ കഴിക്കുന്നുണ്ട് തൊലി കളയരുതെന്നാണ് dr പറയുന്നത്... ഏതാണ് സത്യം പ്ലീസ് റിപ്ലൈ 🙏🙏
@jacobsonagape8702
@jacobsonagape8702 7 ай бұрын
njaanum kandu.. aa pahayan kaaranam ippo 10 ennam eduthu 5 ennathintey tholi kalayathey kazhikkuva ippol !
@rekha4477
@rekha4477 5 ай бұрын
😂😂❤❤ ​@@jacobsonagape8702
@shihabshihab2027
@shihabshihab2027 4 ай бұрын
തൊലി കളയാതെ കഴിക്കു
@HamzaChakkaraparambilkhalid
@HamzaChakkaraparambilkhalid 4 ай бұрын
😂​@@shihabshihab2027
@abdulmajeed3424
@abdulmajeed3424 3 ай бұрын
ഇപ്പൊ ആകെയൊരു കൺഫ്യൂഷൻ.. തൊലിക്കണോ വേണ്ടയോ... 5 എണ്ണമാണോ അതോ 10 എണ്ണമാണോ.. 😭
@abdulrahmanelliyan7562
@abdulrahmanelliyan7562 3 ай бұрын
ബദാമിൻ്റെ (കുതിർത്ത ) തൊലി അതിൻ്റെ തവിടാ ണ് ,തവിടുള്ള അരിയേ കഴി ക്കാവൂ ,എന്ന പോലെ തന്നെ എല്ലാം അതിന്നെതിരെ പറയു ന്നവർ ഗവേഷണ റിപ്പോർട്ട് കാണിച്ച് പറയണം 😊
@DrDivyaNair
@DrDivyaNair 3 ай бұрын
ഗവേഷണം ഒന്നും വേണ്ട ചേട്ടാ. ചേട്ടൻ കഴിച്ചോളൂ.
@abdulrahmanelliyan7562
@abdulrahmanelliyan7562 3 ай бұрын
@@DrDivyaNair അപ്പോ ,കഴിക്കരു തെന്നും കഴിച്ചോളൂ എന്നും ഒരേ വ്യ ക്തി തന്നെ പറഞ്ഞാൽ .....???
@mohammedkutty781
@mohammedkutty781 15 күн бұрын
ഞാൻ വെറും വയറ്റിൽ ഒരു പുടി സുമാർ 20.25 എണ്ണം കാണും കഴിക്കാറുണ്ട് 24 മണിക്കൂർ വെള്ളത്തിൽ ഇടും കൂടത്തിൽ ഈന്ത പഴം കൂടി കഴിക്കാറ്.❤️
@noufalmb9651
@noufalmb9651 10 ай бұрын
Thankyou
@neethusachusachu8131
@neethusachusachu8131 9 күн бұрын
എനിക്കു galbladder stone ഉണ്ട് pain ഉണ്ടാകാറുണ്ട് അതോണ്ട് almond kazhikamo vitamin ഉള്ളദ് കൊണ്ട് chodichada
@sanmaymoharana4198
@sanmaymoharana4198 10 ай бұрын
8 yrs ulla ente mone ennum vaikitte 5 badam kodukkarunde. Atrem kodukkamo kuttikalkke
@nivedithakrishna7639
@nivedithakrishna7639 6 ай бұрын
badam vellathl itu kazhikkumbol aa vellam kudikkamo?
@renjirenji3575
@renjirenji3575 10 ай бұрын
Thank you so much Doc 🥰🙏
@legaltalks1338
@legaltalks1338 10 ай бұрын
Hii doc whenver u make videos pls do add sources like, based on which scientific study u r making claims, then it would be more advantageous to us and can be more confident. Thank you😊
@ShibilaShibilasafvan
@ShibilaShibilasafvan 2 ай бұрын
Thadi kurayumo almond kazichal
@AbdullaAbdulla-cm2vv
@AbdullaAbdulla-cm2vv 9 ай бұрын
Good 🙏🙏👏
@abdulhakeempk6462
@abdulhakeempk6462 5 ай бұрын
Exactly ❤
@josemm4996
@josemm4996 9 ай бұрын
രാജേഷ് ഡോക്ടർ കുതിർത്തിയ ബദാം തൊലി കളയാതെ കഴിക്കണം എന്നാണ് പറയുന്നത് വേറെ പലരും പറഞ്ഞിട്ടുണ്ട്. ഡോക്ടർ മാർത്തന്നെ ഇങ്ങനെ മാറ്റിയും മറിച്ചും പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും
@kjemmanuel
@kjemmanuel 9 ай бұрын
തമ്പ്നെയിലിലെ മലയാളം എഴുത്തിൽ തെറ്റുണ്ട്.
@DrDivyaNair
@DrDivyaNair 9 ай бұрын
ഇപ്പോഴാണ് ശ്രദ്ധിച്ചത്. Thank you 🙏
@SilpaC-f3h
@SilpaC-f3h Ай бұрын
Super
@SreekumarM-g3g
@SreekumarM-g3g 17 күн бұрын
Madam Food Kazicho
@abinjames8780
@abinjames8780 7 ай бұрын
kadanne vangunna pole thanne daily kazhichal enthelum kuzpam ondo..
@aswinbk2201
@aswinbk2201 9 ай бұрын
Super🙏
@ShajahanS-m4r
@ShajahanS-m4r 10 ай бұрын
Ok
@ridhajaz8071
@ridhajaz8071 6 ай бұрын
Badam ilam chood vellathil itt pettan tholi kalanj kayikaan patuo
@SheejaVs-zr3dj
@SheejaVs-zr3dj 3 ай бұрын
രാവിലെ പാലിന്റെ കൂടെ കുതിർത്ത അൽമോൻഡ് കഴിക്കുന്നേ nallathano
@sasidharannaira.k6255
@sasidharannaira.k6255 10 ай бұрын
Useful information ❤ A k sasi vettikkavala
@kshankarapillai
@kshankarapillai 10 ай бұрын
good
@djworks4700
@djworks4700 8 ай бұрын
Dr. രാവിലെ കഴിക്കുന്ന ഫുഡിന്റെ ഒപ്പരം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ.
@DrDivyaNair
@DrDivyaNair 8 ай бұрын
കുഴപ്പമില്ല
@shamsqatar1
@shamsqatar1 8 ай бұрын
ബദാം അറിയാം കഴിക്കുന്നത് നല്ലതാണെന്ന് കൂടുതൽ അറിഞ്ഞു. നമ്മുടെ ബതാം എന്ന് പറയുന്ന സാധനം എന്താണ് ഡോക്ടറെ കൂടുതൽ ഗുണം ചെയ്യുമോ...? എവിടെ നിന്നും കിട്ടും നമ്മുടെ ബദാം. പിന്നെ ഡോക്ടർ ബദാം കഴിയുന്നുണ്ടോ...? റിസൾട്ട് മുഖത്ത് കാണുന്നുണ്ട്
@satheeshcreativity6616
@satheeshcreativity6616 3 ай бұрын
പലരും പറയുന്നു തൊലി കളഞ്ഞു ബേദം കഴിക്കണമെന്ന്. എന്റെ തീരുമാനം പ്രകൃതി തന്ന കായ ആണ് വിഷം കാണില്ല തൊലി ഉൾപ്പെടെ ഞാൻ കഴിക്കും മരിച്ചു പോയില്ല
@thomaskurienmappodathu963
@thomaskurienmappodathu963 9 ай бұрын
ലിമിറ്റ് ഫുഡ്‌ കഴിക്കു ക എല്ലാ അവയവും പ്രവർത്തിപിപ്പ് വിയർത്തു ജോലിചെയ്യു ക. ബദാം മാത്രം മല്ല. I am 76yers old man my health ഈസ്‌ very good...
@DrDivyaNair
@DrDivyaNair 9 ай бұрын
👍
@divakarannairmn5080
@divakarannairmn5080 9 ай бұрын
PlDoTheBenifitsOfJackFruit&itsSeeds.
@SureshKumar-kq8gt
@SureshKumar-kq8gt 9 ай бұрын
മറ്റൊരു ഡോക്ടർ പറഞ്ഞു തൊലികളയാതെ വേണം കഴിക്കാൻ എന്ന്. ഇത് ഇപ്പോൾ ആര് പറയുന്നത് ആണ് ശരിയായ രീതി...???
@thresiathomas4255
@thresiathomas4255 9 ай бұрын
👍
@ambilin112
@ambilin112 10 ай бұрын
വേറൊരു ഡോക്ടർ പറഞ്ഞത് kuthirthit തൊലിയോട് കൂടി കഴിക്കാനാണ് 🙆🏻‍♂️ദൈവമേ.... എന്തു ചെയ്യും 😂
@geepee1782
@geepee1782 10 ай бұрын
അതെ കൺഫ്യൂഷൻ ആയല്ലോ
@ambilin112
@ambilin112 10 ай бұрын
@@geepee1782 ഈ ഡോക്ടർക്കു വേണ്ടി രണ്ടെണ്ണം തൊലി കളഞ്ഞും മറ്റേ ഡോക്ടർക്ക് വേണ്ടി രണ്ടെണ്ണം തൊലി കളയാതെയും കഴിക്കാം 😄😄😇
@ushak.g587
@ushak.g587 10 ай бұрын
Correct 👍.. Njanum orthu🤔
@jaseenak9886
@jaseenak9886 10 ай бұрын
Njanum kandu oru video yil
@shaijabiju2731
@shaijabiju2731 10 ай бұрын
njanum kettu
@mkk773
@mkk773 10 ай бұрын
🌹
@ShajiShaji-dv9fo
@ShajiShaji-dv9fo 5 ай бұрын
നല്ല ക്ലാസ് dr ഇത് കഴുകുന്ന കൊണ്ട് ആണോ ഇത്ര സുന്ദരി 😊
@sasidharanpillai2908
@sasidharanpillai2908 7 ай бұрын
തൊലിയുടെ തൊട്ട് അടിയിൽ ആണ് പ്രോടീൻ ഉള്ളത് അത് കൊണ്ട് തൊലി കളയാതെ ഒരു ഇരുപത്തെണ്ണം കഴിക്കാം
@sreelekshmiv2004
@sreelekshmiv2004 10 ай бұрын
ഹായ് dr🙏
@malayalipravasi4541
@malayalipravasi4541 10 ай бұрын
മണ്ടു സുഗാണോ
@SJ12317
@SJ12317 7 ай бұрын
@Orchid756
@Orchid756 9 ай бұрын
2 hrs soak chythal mathio?
@nivednived9805
@nivednived9805 10 ай бұрын
Dr njan schoolil povumbo mask itt ippo tan adich mask cover akunna part original colorum matteth brown colorumanu enna cheyyua ?I am a plus two student
@DrDivyaNair
@DrDivyaNair 10 ай бұрын
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്
@nivednived9805
@nivednived9805 10 ай бұрын
@@DrDivyaNair tq mam
@JasminAziz-g2s
@JasminAziz-g2s 10 ай бұрын
❤dr
@musthafamusthu3913
@musthafamusthu3913 2 ай бұрын
പല ഡോക്ടർമാരുംപല അഭിപ്രായങ്ങളും പറഞ്ഞു കഴിഞ്ഞാൽസാധാരണജനങ്ങൾ എന്തു ചെയ്യുംചിലവർ തൊലി കളയാതെ കഴിക്കാൻ പറയുന്നുചിലർ തൊലി കളഞ്ഞിട്ട് കഴിക്കാൻ പറയുന്നുചിലർ നാലെണ്ണം കഴിക്കാൻ പറയുന്നുമറ്റു ചിലർ ഒരു പിടി കഴിക്കാം എന്ന് പറയുന്നു ഈ
@DrDivyaNair
@DrDivyaNair 2 ай бұрын
എന്റെ ഭാഗം ഞാൻ ഏതൊക്കെയോ കമന്റുകളിൽ പറഞ്ഞിട്ടുണ്ട്.
@alikallaroth5902
@alikallaroth5902 4 ай бұрын
മറ്റൊരു ഡോകടർ നിർദ്ദേശിച്ചത് ബദാം തൊലിയോ ടെ കഴിക്കാനാണ്
@ambilipezholil2430
@ambilipezholil2430 7 ай бұрын
തൊലി യോടെ കഴിക്കണം.... അധിക നേരം വെള്ളത്തിൽ ഇടാതെ കഴിച്ചാൽ പോരെ
@satheeshcreativity6616
@satheeshcreativity6616 3 ай бұрын
നമ്മൾ ചിന്തിച്ചാൽ മറ്റൊരാളുടെ ഉപദേശത്തിന്റെ ആവിശ്യം ഇല്ല.
@athirabineesh2461
@athirabineesh2461 20 күн бұрын
Dr 👍👍👍👍❤️❤️
@therightworld9675
@therightworld9675 9 ай бұрын
ബദാം കഴിക്കുമ്പോ ഭാര്യ അടുത്ത് ഉണ്ടാവണം, ബദാം ശരീരം ഹീറ്റ് ആക്കും. 5,6, അത്രേ കഴിക്കാവൂ
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,3 МЛН