രാജനെയും സുന്ദരനെയും ഒന്നിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰 ഇനിയും ഇതുപോലെ വീഡീയോ കാണാൻ കഴിയട്ടെ 😍😍🥰
@VMPRADEEP2 жыл бұрын
🙏❤️🙏
@priya-wo4hv2 жыл бұрын
നമ്മുടെ പാമ്പാടിയിലെ സഹോദരൻമാർ ..🥰🥰🌹🌹
@VMPRADEEP2 жыл бұрын
🙏❤️
@sreelekhatr55942 жыл бұрын
അഴകിന്റെ കുലപതിമാർ🔥🔥 സുന്ദരനുവേണ്ടിയുള്ള അപ്പൂസിന്റെ കാത്തു നിൽപ്പ്❤️❤️ രണ്ടു പേരും ഒത്തുചേർന്നാൽ പിന്നെ കണ്ണിന് മറ്റെന്ത് ആനന്ദം🎉🎉
@VMPRADEEP2 жыл бұрын
ഹോ...🙏❤️🙏❤️👍
@lissythomas56502 жыл бұрын
പുറത്തു നിന്നുള്ളവരുടെ കാഴ്ചപ്പാടിൽ രാജനും സുന്ദരനും ഏറ്റക്കുറച്ചിലുകൾ തോന്നാം. എന്നാൽ ഞങ്ങൾ പാമ്പാടികാർക്ക് അവർ ഇടങ്കണ്ണും വലങ്കണ്ണും പോലെയാണ്. കാരണം ഞങ്ങളുടെ മക്കളാണവർ. പൊന്നോമനകൾ. സുന്ദരന് എന്താ കുറവ്. അവൻ സുന്ദരൻ തന്നെയാ. അവന്റെ ശാന്തത, പക്വത ഒക്കെ എടുത്തു പറയേണ്ട മേന്മകൾ അല്ലേ.
@sivapriya12102 жыл бұрын
Correct randuperum orupole bhangiya kaanan🥰🥰
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sreelathamohanshivanimohan14462 жыл бұрын
ഒരുപാട് ഇഷ്ടായി ഈ വീഡിയോ ഒന്നിച്ചു കാണുക ഇങ്ങനെയൊക്കെയല്ലേ... അപൂർവ സുന്ദര നിമിഷങ്ങൾ... Thank you... ♥♥♥
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@myworldvlogs19292 жыл бұрын
പാമ്പാടിയിലെ സ്വന്തം സൂപ്പർ സ്റ്റാറുകൾ😍😍😍😍😍
@VMPRADEEP2 жыл бұрын
👍🙏❤️
@sindhuchrispin290210 ай бұрын
അപ്പു &സുന്ദരൻ ❤❤❤❤🔥
@VMPRADEEP10 ай бұрын
🙏❤️🙏
@teddyr447511 ай бұрын
Pampady brothers. ❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@akhilmgeorge93882 жыл бұрын
ഞങ്ങൾ പാമ്പാടിക്കാരുടെ രാജ സുന്ദരമ്മാർ 😍😍
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sijivinod86012 жыл бұрын
രണ്ടു മണിമുത്തുകൾ നമ്മുടെ സ്വന്തം പാമ്പാടി കുട്ടന്മാർ
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@deepubaby38712 жыл бұрын
രാജനെയും സുന്ദരനെയും ഒറ്റ ഫ്രെമിൽ കാണുന്നത് തന്നെ ഒരു സന്തോഷം. താങ്ക്സ് പ്രദീപേട്ട
രാജനേയും സുന്ദരനേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം.....❤️ അടുത്ത് നിക്കുന്നതും ചില്ലറക്കാരനല്ല തിരുവാണിക്കാവ് രാജഗോപാൽ .... സ്വന്തം രാജൂട്ടൻ ..... നാടൻ ആനകളിലെ ഒരു ഗജശ്രേഷ്ഠൻ ⚡
@VMPRADEEP2 жыл бұрын
🙏❤️😆❤️🙏
@tirzahgracesam62632 жыл бұрын
സുന്ദരാപ്പി &രാജാപ്പി.👍👍🥰❤🥰❤🥰❤🥰❤നല്ല സ്വഭാവ സവിശേതകൾ ഉള്ള ആനകൾ ആണ്. അതുകൊണ്ടാണ് കൂടുതൽ ആയി ജനങ്ങൾ അവരെ ഇഷ്ടപെടുന്നത്.തല്ലി ചതച്ചു അതുങ്ങളുടെ അകവും പുറവും കേട് പാട് വരുത്തി വികൃതം ആക്കാതെയിരുന്നാൽ മതി.
@VMPRADEEP2 жыл бұрын
🙏❤️
@girijanair348 Жыл бұрын
@@VMPRADEEP Eppozhum ethu matramalla njangal ningalil ninuum pratheekshikkunnathu. Nattellodu koodi ee Ownersineyum, Pappaneyum chodyam cheyyanam viralal undayal. Too many pictures not good for their eyes. Choodu kalathu vellavum, aaharavum, redtum, vet carum kodukkan avare prerippikkanam. Njan subscribe cheythittu kuranjathu 2 years aayi kanum. Always like to watch your videos.👌🏽👍🏻👌🏽👍🏻💐🙏🏾
@ancyshylesh55792 жыл бұрын
Kidu 👌👌👌
@VMPRADEEP2 жыл бұрын
🙏❤️
@aruntm1432 жыл бұрын
❤️😍പാമ്പാടി രാജൻ 😍❤️
@VMPRADEEP2 жыл бұрын
🙏❤️🙏
@mercyjingle39502 жыл бұрын
സുന്ദരമായ കാഴ്ച 😊😊
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@remyakc55332 жыл бұрын
അപ്പുസിൻറ്റെയും സുന്തരൻറ്റെയും വീഡിയോ മുടങ്ങാതെ കാണും❤️
@VMPRADEEP2 жыл бұрын
🙏❤️🙏❤️❤️
@japamanic56572 жыл бұрын
Pambadi brothers ❤❤❤🙏
@VMPRADEEP2 жыл бұрын
🙏❤️🙏❤️
@vineethrajuvineethraju19432 жыл бұрын
പാമ്പാടി ബ്രദേഴ്‌സ് 😍😘🥰🤩
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@saralavb76862 жыл бұрын
Randum Mummyde omanamakkal !❣️❣️
@VMPRADEEP2 жыл бұрын
🙏❤️🙏
@girijanair348 Жыл бұрын
Ella videosum Subscriber enna nilayil kanarundu.👌🏽👍🏻 Oru apeksha, ee Ownerum, Pappanmarum ee pavappetta minda pranikale nere chowe nokkiyillenkil kandu kondu nilkkaruthu. Sakthi aayi prathishedikkanam. God will help you for that. ☺️☺️☺️☺️☺️
@VMPRADEEP Жыл бұрын
🙏❤️🙏
@sindhuchrispin29022 жыл бұрын
അപ്പുവും സുന്ദരപ്പിയും ❤️❤️❤️❤️
@VMPRADEEP2 жыл бұрын
🙏❤️🙏
@nirmalphilip83509 ай бұрын
Pambadi Brothers 😍❤️🔥
@VMPRADEEP9 ай бұрын
🙏🙏
@sruthykuriakose31812 жыл бұрын
Pampady king's suprrrrrrrr ❣️💝❣️❣️❣️🌷💫💓🤗😘🤗🤗💗💓💖💖💓💖
@VMPRADEEP2 жыл бұрын
👌❤️🙏❤️
@sunithakaladharan3502 жыл бұрын
സൂപ്പർ 👏👏
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@lejimathew25432 жыл бұрын
അപ്പൂ സേ❤️❤️❤️😘😘😘😘
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sethumadhavan.psethumadhav7903 Жыл бұрын
Veri gud
@abhishekanil13672 жыл бұрын
Adipoli ❤️
@VMPRADEEP2 жыл бұрын
🙏❤️🙏
@nesrinnesrin95902 жыл бұрын
ഞാൻ എപ്പോഴും നമ്മുടെ വീഡിയോ കാണാറുണ്ട് ആദ്യം രാജനെ കഡേ ബാക്കി കാണാറുളളൂ ലൗ യൂ u.a.e
Good.. VMP team's. Thanks fr showing both. Gajarajans.. ❤️🌹👋👋 Wishes from Prakash and fmly Bangalore... 🙏
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@jinimol87992 жыл бұрын
Super heros ,,,
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@joymon84712 жыл бұрын
Two Kings ❤
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@mobileonly14012 жыл бұрын
👍thanks for your sincere work for your viewers. Is wonderful to see both together. Hopefully this is a start and will get to see them together more.
@VMPRADEEP2 жыл бұрын
🙏❤️🙏
@Jimsbiju2 жыл бұрын
🥰👌👍
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@panthergaming24172 жыл бұрын
Waiting ayirunn video veran ❤️
@VMPRADEEP2 жыл бұрын
🙏❤️🙏
@panthergaming24172 жыл бұрын
@@VMPRADEEP pradeep etta sundarante video ss kurach cheyane 🙏🏻
@manojbhaimanojbhai18572 жыл бұрын
👍👍👍
@VMPRADEEP2 жыл бұрын
🙏❤️🙏❤️
@satheeshsatheesh28932 жыл бұрын
👌👌👌
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@Premaprema9399 ай бұрын
Rajanum sundaranum sundarakuttappanmaranu sundaranekal Rajan ennu oru aanapremikum parayan pattilla ammaku makal e maarikananavilla ❤
@shalusujithpanniyan404110 ай бұрын
Pambady brother's ❤
@sherlythomas67922 жыл бұрын
രണ്ടു സഹോദരൻമാരെയും ഒത്തിരി ഇഷ്ട്ടം ആണ് അപ്പൂസ് എല്ലാവരുടെയും ഹൃദയത്തിൽ ആഴത്തിൽ ഇടം നേടിയ ആളാണ്. സുന്ദരാപ്പിയെ വളരെ കുറച്ചേ കാണാറുള്ളു. ഇവരെ രണ്ടുപേരെയും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ നടക്കില്ല. ഇവരുടെ അമ്മ എത്ര ഭാഗ്യവതി ആണ്. സൽ സ്വഭാവികളായ രണ്ടു പുത്രൻമാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@lekshmirajendran48912 жыл бұрын
🥰🥰🥰♥️❤️
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@vanivisakh112 жыл бұрын
Raja ❤️❤️❤️Sundaraa ❤️❤️❤️
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏❤️
@sathydevi72822 жыл бұрын
Pambaady brothers 😀
@VMPRADEEP2 жыл бұрын
🙏❤️🙏
@beenajoykutty92952 жыл бұрын
Hii appukutta mone 😘
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@treesajoseph84132 жыл бұрын
Hiiiii. Brother s. ❤️❤️❤️❤️❤️❤️❤️. 🙏🙏🙏🙏🙏🙏🙏. 🌹🌹🌹🌹🌹🌹🌹😄😄😄😄😄😄😄
@VMPRADEEP2 жыл бұрын
🙏❤️🙏
@vijeeshodamakkayil13182 жыл бұрын
Rajan innu ente natil und❤️ തൃത്താല vk kadavu fest
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏❤️🙏
@suniljohnmaalikodan39092 жыл бұрын
❤❤❤❤❤💞💞💞💞💞💞😍😍😍😍😍😍
@VMPRADEEP2 жыл бұрын
🙏❤️🙏
@aishasaifudheen24482 жыл бұрын
Sundararajan
@VMPRADEEP2 жыл бұрын
🙏👌🙏
@PrasanaSandhra7 ай бұрын
Good night sweet dreams
@VMPRADEEP7 ай бұрын
🙏❤️🙏❤️🙏
@Sanju-te7nu2 жыл бұрын
Robit and Shobhit....
@VMPRADEEP2 жыл бұрын
🙏❤️
@daisymonachen9309 Жыл бұрын
♥️✝️🙏
@VMPRADEEP Жыл бұрын
🙏❤️🙏
@luckymission61732 жыл бұрын
Muthmanikaleeee,,,😘😘😘😘😘
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@remyapramod15612 жыл бұрын
സുന്ദരനെ നല്ല വൃത്തി ആയി പരിപാലിക്കുന്നുണ്ട്. നഖം എല്ലാം നല്ല വൃത്തി aayi ഇരിക്കുന്നു, പക്ഷെ അപ്പൂസ്.....നഖം എല്ലാം അഴുക്കു പിടിച്ചു ഇരിക്കുന്നു 🙂🙂🙂
@VMPRADEEP2 жыл бұрын
😀
@PmshibuPmshibu2 жыл бұрын
ഇത് എവിടെ ആണ്
@VMPRADEEP2 жыл бұрын
എറണാകുളം
@arungeorge76162 жыл бұрын
Ivaril aaranu chettan?
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@vineethrajuvineethraju19432 жыл бұрын
പ്രദീപേട്ടാ പുതിയ ലോറി അപ്പൂസിനാണോ.....അതോ സുന്ദരന് ആണോ.......?
@VMPRADEEP2 жыл бұрын
അടുത്ത വീഡിയോ
@vineethrajuvineethraju19432 жыл бұрын
@@VMPRADEEP Ok പ്രദീപേട്ടാ
@radhamanika84992 жыл бұрын
പാമ്പാടിയിലെ രണ്ട് സൂപ്പർ സ്റ്റാർ കൾ രാജാ പ്പി യുടെ നഖം എന്താ വെളുപ്പിക്കാത്തെ ചങ്ങല മാറ്റാറായില്ലേ തുരുമ്പ് പിടി ച്ചല്ലോ വീട്ടുകാര് അതു് ശ്രദ്ധിക്കുന്നില്ലേ
@VMPRADEEP2 жыл бұрын
അങ്ങനെയല്ല
@chinchuprince49952 жыл бұрын
Enik thonniyathu ranjante nail pure white colour alla black, white mix anu athanu kazhukathathu pole thonunnathu